നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ഉ​റ​ക്കം വ​രു​ന്നു​ണ്ട്… ഡ്രൈ​വ​ര്‍​മാ​രി​ലെ ഉ​റ​ക്ക​ക്ഷീ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് സം​വി​ധാ​നം; എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് പേ​റ്റ​ന്‍റ്

കോ​​ട്ട​​യം: ഡ്രൈ​​വ​​ര്‍​മാ​​രി​​ലെ ഉ​​റ​​ക്ക​​ക്ഷീ​​ണം മു​​ന്‍​കൂ​​ട്ടി ക​​ണ്ടെ​​ത്തു​​ന്ന​​തു വ​​ഴി റോ​​ഡ​​പ​​ക​​ട​​ങ്ങ​​ള്‍ കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​നം കൃ​​ത്രി​​മ​​ബു​​ദ്ധി​​യു​​ടെ (എ​​ഐ) സ​​ഹാ​​യ​​ത്തോ​​ടെ വി​​ക​​സി​​പ്പി​​ച്ച​​തി​​ന് എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​ക്ക് പേ​​റ്റ​ന്‍റ്. സ്‌​​കൂ​​ള്‍ ഓ​​ഫ് കം​പ്യൂ​ട്ട​​ര്‍ സ​​യ​​ന്‍​സ​​സി​​ലെ പ്ര​​ഫ.​​ഡോ. കെ.​​പി. പു​​ഷ്പ​​ല​​ത, ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ര്‍​ഥി​​നി ഡോ. ​​വി​​നീ​​ത വി​​ജ​​യ​​ന്‍ എ​​ന്നി​​വ​​ര്‍​ക്കാ​​ണ് എ ​​ഡ്രൗ​​സി​​ന​​സ് ഡി​​റ്റ​​ക്‌​ഷ​​ന്‍ സി​​സ്റ്റം എ​​ന്ന പേ​​രി​​ലു​​ള്ള ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​ന് കേ​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ച​​ത്. റോ​​ഡ് സു​​ര​​ക്ഷ​​യി​​ലെ ഏ​​റ്റ​​വും നി​​ര്‍​ണാ​​യ​​ക വെ​​ല്ലു​​വി​​ളി​​ക​​ളി​​ലൊ​​ന്നാ​​യ ഡ്രൈ​​വ​​ര്‍- ക്ഷീ​​ണം പ​​രി​​ഹ​​രി​​ക്കു​​ക​​യാ​​ണ് സ​​വി​​ശേ​​ഷ മെ​​ട്രി​​ക്-​​ലേ​​ണിം​​ഗ് ആ​​ര്‍​ക്കി​​ടെ​​ക്ച​​ര്‍ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം. ഇ​​ന്‍റ​ലി​​ജ​​ന്‍റ് വി​​ഷ​​ന്‍-​​അ​​ധി​​ഷ്ഠി​​ത സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളും ത​​ത്സ​​മ​​യ പെ​​രു​​മാ​​റ്റ വി​​ശ​​ക​​ല​​ന​​ങ്ങ​​ളും ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള ഡോ​​ക്ട​​റ​​ല്‍ ഗ​​വേ​​ഷ​​ണ​​ത്തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണ് ഇ​​ത് വി​​ക​​സി​​പ്പി​​ച്ച​​ത്. മു​​ഖ​​ഭാ​​വ​​ങ്ങ​​ളി​​ലെ​​യും ക​​ണ്ണു​​ക​​ളു​​ടെ ച​​ല​​ന​​ങ്ങ​​ളി​​ലെ​​യും സൂ​​ക്ഷ്മ മാ​​റ്റ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ദൃ​​ശ്യ സ​​വി​​ശേ​​ഷ​​ത​​ക​​ള്‍ വി​​ശ​​ക​​ല​​നം ചെ​​യ്ത് ഡ്രൈ​​വ​​ര്‍​മാ​​രി​​ലെ ഉ​​റ​​ക്ക​​ക്ഷീ​​ണ​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ല​​ക്ഷ​​ണ​​ങ്ങ​​ള്‍ ത​​ന്നെ ക​​ണ്ടെ​​ത്താ​​ന്‍ ഈ ​​സം​​വി​​ധാ​​നം സ​​ഹാ​​യി​​ക്കും. മി​​ല്ലി ​സെ​​ക്ക​​ന്‍​ഡു​​ക​​ള്‍​ക്കു​​ള്ളി​​ല്‍ മു​​ന്ന​​റി​​യി​​പ്പ്…

Read More

മ​ണി​ക്കു​ട്ടി മി​ടു​ക്കിക്കു​ട്ടി… പു​തു​വ​ർ​ഷ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കേ​ക്കി​ന്‍റെ മ​ധു​രം പ​ക​ർ​ന്ന് ബ​സു​ട​മ​യും ജീ​വ​ന​ക്കാ​രും

പൊ​ൻ​കു​ന്നം: പു​തു​വ​ർ​ഷ പു​ല​രി​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കേ​ക്കി​ന്‍റെ മാ​ധു​ര്യം പ​ക​ർ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​യും ജീ​വ​ന​ക്കാ​രും.പ​മ്പാ​വാ​ലി-കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മ​ണി​ക്കു​ട്ടി ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് ബ​സ് ഉ​ട​മ ഫൈ​സ​ൽ (ഷാ​ജി ), ജീ​വ​ന​ക്കാ​ര​നാ​യ ബി​ജോ​യ് എ​ന്നി​വ​ർ ചേ​ർ​ന്ന് യാ​ത​യ്ക്കി​ടെ മ​ധു​രം വി​ള​മ്പി​യ​ത്. സാ​ക്ഷി​യാ​യി ഡ്രൈ​വ​ർ ഷാ​ഹി​ദും. രാ​വി​ലെ ഏ​ഴി​ന് പൊ​ൻ​കു​ന്ന​ത്ത് നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സി​ൽ ബ​ലൂ​ണും മ​റ്റും അ​ല​ങ്ക​രി​ച്ചാ​ണ് പു​തു​വ​ർ​ഷ​ത്തെ യാ​ത്ര തു​ട​ങ്ങി​യ​ത്. പു​തു​ർ​ഷ​ത്തി​ലെ ബ​സ് യാ​ത്ര ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ഇന്നത്തെ സർവീസ് അവസാനിക്കും വരെ യാത്രക്കാർക്ക് കേക്ക് നൽകും.

Read More

ത​ട്ടി​പ്പി​ൽ വീ​ഴല്ലേ… പു​തു​വ​ര്‍​ഷ സ​മ്മാ​നം പ്ര​ധാ​ന​മ​ന്ത്രി​യി​ല്‍ നി​ന്നോ? ന്യൂ ​ഇ​യ​ര്‍ ഗി​ഫ്റ്റ് ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ഞ്ച് കേ​സു​ക​ൾ

കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യി​ല്‍ നി​ന്ന് നി​ങ്ങ​ള്‍​ക്കൊ​രു സ​മ്മാ​ന​മു​ണ്ട്. ഈ ​സ​ന്ദേ​ശം കി​ട്ടി​യ​വ​ര്‍ അ​തി​ല്‍ വീ​ണു​പോ​യാ​ല്‍ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. എ​ന്നാ​ല്‍ ന്യൂ ​ഇ​യ​ര്‍ ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍ അ​യ​ച്ചു ന​ല്‍​കി​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് അ​ഞ്ചു കേ​സു​ക​ളാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ നാ​ലു കേ​സു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തും ഒ​രു കേ​സ് കൊ​ല്ല​ത്തു​മാ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​യ്യാ​യി​രം രൂ​പ വീ​ത​മാ​ണ് ത​ട്ടി​പ്പ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. സ​മ്മാ​നം പ്ര​ധാ​ന​മ​ന്ത്രി​യി​ല്‍ നി​ന്നോ?പി.​എം. ന്യൂ ​ഇ​യ​ര്‍ ഗി​ഫ്റ്റ്, സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് എ​ന്നി​വ അ​യ​ച്ചു ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ്. ത​ട്ടി​പ്പു​കാ​ര്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് അ​ട​ങ്ങി​യ ലി​ങ്കു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​യ​ച്ചു​ന​ല്‍​കും. ആ ​ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ഒ​രു നി​ശ്ചി​ത തു​ക​യു​ടെ സ​മ്മാ​നം ല​ഭി​ച്ച​താ​യി അ​റി​യി​പ്പ് ല​ഭി​ക്കും. ആ ​തു​ക അ​ക്കൗ​ണ്ടി​ല്‍ ക്രെ​ഡി​റ്റ് ചെ​യ്യു​ന്ന​തി​ന് പി​ന്‍…

Read More

ഉ​യ​രെ ഉ​യ​ര​ട്ടെ കേ​ര​ളം, വ​ള​ര​ട്ടെ പ​ങ്കാ​ളി​ത്തം: പു​തു​വ​ര്‍​ഷ​ത്തി​ല്‍ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി കു​ടും​ബ​ശ്രീ

കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തി​ല്‍ ഉ​യ​രെ ഉ​യ​ര​ട്ടെ കേ​ര​ളം; വ​ള​ര​ട്ടെ പ​ങ്കാ​ളി​ത്തം എ​ന്ന ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍. വി​ഷ​ന്‍ 2031 ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളു​ടെ തൊ​ഴി​ല്‍ പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞ​ത് 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി, ന​യീ ചേ​ത​ന 4.0 ദേ​ശീ​യ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് സം​സ്ഥാ​ന, ജി​ല്ലാ​ത​ല​ത്തി​ല്‍ ഇ​ന്നു​മു​ത​ല്‍ കു​ടും​ബ​ശ്രീ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​ന്‍ തു​ട​ങ്ങു​ന്ന​ത്. വേ​ത​നാ​ധി​ഷ്ഠി​ത തൊ​ഴി​ലു​ക​ള്‍​ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ല്‍​കി തൊ​ഴി​ല്‍ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് വി​ഷ​ന്‍ 2031 ന്‍റെ ല​ക്ഷ്യം. തൊ​ഴി​ല്‍ നൈ​പു​ണ്യം മെ​ച്ച​പ്പെ​ടു​ത്തി തൊ​ഴി​ല്‍ നേ​ടു​ന്ന സാ​ഹ​ച​ര്യം വ​ര്‍​ധി​പ്പി​ക്കു​ക, സു​ര​ക്ഷി​ത തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി വേ​ത​നാ​ധി​ഷ്ഠി​ത തൊ​ഴി​ല്‍ നേ​ടാ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്. ലിം​ഗ സ​മ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും, അ​യ​ല്‍​ക്കൂ​ട്ടാം​ഗ​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​റി​വു​ക​ള്‍ വ​ർ​ധി​പ്പി​ക്കാ​നും, പു​തി​യ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യി​ൽ സു​ര​ക്ഷി​ത​ത്വം തി​രി​ച്ച​റി​യാ​നും, സ്ത്രീ​ക​ളി​ലൂ​ടെ…

Read More

ശ​രി​ക്കും ആ​ന​ച്ച​ന്ദം… ദി​വ​സ​വും ഒ​രേ ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു

ക​ട്ട​പ്പ​ന: എ​രു​മേ​ലി​യി​ൽനി​ന്നു പു​ല​ർ​ച്ചെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ സൗ​ഹൃ​ദകൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. ഈ ​ബ​സി​ൽ ഏ​റ്റ​വുമ​ധി​കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ള​ക്ട​റേ​റ്റ്, എ​സ്‌പി ​ഓ​ഫീ​സ് തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഈ ​ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പു​തു​വ​ത്സ​രത്ത​ലേ​ന്ന് ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കൂ​ട്ടാ​യ്മ​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും പ​ങ്കെ​ടു​ത്തു.​ തു​ട​ർ​ന്നു കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു. ​വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വുതെ​റ്റാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാണിത്. ത​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും​ആ​ദ​ര​വ് അ​ർ​പ്പി​ക്കാനും കൂ​ട്ടാ​യ​മ മ​റ​ന്നി​ല്ല. ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ടിഒ ​ഷാ​ജി കു​ര്യാ​ക്കോ​സ്, പി.​കെ. ഷെ​ഫീ​ഖ്, ജോ​ഷി ജോ​ർ​ജ്, പി.​കെ. പ്ര​കാ​ശ്…

Read More

മരണത്തിലും വി​സ്മ​യ​മാ​യി അ​ശ്വി​ൻ: മൂ​ന്നു​പേ​രി​ലൂ​ടെ ഡോ. ​അ​ശ്വി​ൻ ഇ​നി ജീ​വി​ക്കും

കൊ​ല്ലം: മ​ര​ണ​ശേ​ഷ​വും മൂ​ന്നു​പേ​ർ​ക്ക് ജീ​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്ന് ഡോ. ​അ​ശ്വി​ൻ മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ യാ​ത്ര​യാ​യി. കോ​ഴി​ക്കോ​ട് കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ശ്വി​ൻ (32) ക​ഴി​ഞ്ഞ മാ​സം ഒ​രു റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് വി​ട​വാ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ശ്വി​ൻ ആ​ഴ്ച​ക​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ വി​യോ​ഗ​ത്തി​ന്‍റെ തീ​രാ​ദുഃ​ഖ​ത്തി​നി​ട​യി​ലും അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ എ​ടു​ത്ത തീ​രു​മാ​നം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ്ര​തീ​ക്ഷ​യാ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി​യി​ലൂ​ടെ ദാ​നം ചെ​യ്ത ക​ര​ൾ, ഹൃ​ദ​യ വാ​ൽ​വ്, നേ​ത്ര​പ​ട​ല​ങ്ങ​ൾ എ​ന്നി​വ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ൾ​ക്ക് വി​ജ​യ​ക​ര​മാ​യി കൈ​മാ​റി. കെ-​സോ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചൈ​ന​യി​ൽ നി​ന്ന് വൈ​ദ്യ​ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ശ്വി​ൻ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​രാ​നി​രി​ക്കു​ന്ന ഓ​ഗ​സ്റ്റി​ൽ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന അ​ശ്വി​ന്‍റെ വേ​ർ​പാ​ട്…

Read More

സ്വ​ർ​ണ​ത്തേ​ക്കാ​ൾ പ​ത്ത​ര​മാ​റ്റ് ജോ​ൺ​സി​യു​ടെ മ​ന​സി​ന്… ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട താ​ലി​ മാ​ല​ ഒ​ന്ന​ര മാ​സ​ത്തി​നു​ശേ​ഷം തി​രി​കെ ല​ഭി​ച്ചു

എ​ട​ത്വ: ഹ​രി​ത​ക​ര്‍​മസേ​നാ അം​ഗ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട താ​ലി​യും മാ​ല​യും ഒ​ന്ന​ര​മാ​സ​ത്തി​നു​ശേ​ഷം തി​രി​കെ ല​ഭി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് കൊ​ടു​പ്പുന്ന ശ്രാ​യി​പ്പറ​മ്പ് സ​രി​താ സാ​ബു​വി​നാ​ണ് ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഒ​ന്ന​രമാ​സ​ത്തി​നുശേ​ഷം തി​രി​കെ ല​ഭി​ച്ച​ത്. എ​ട​ത്വ മൂ​ന്നു​തൈ​യ്ക്ക​ല്‍ ജോ​ണ്‍​സി വ​ര്‍​ഗീ​സി​നാ​ണ് ഒ​രു പ​വ​ന്‍റെ മാ​ല​യും നാ​ലു ഗ്രാ​മി​ന്‍റെ താ​ലി​യും ല​ഭി​ച്ച​ത്. ന​വം​ബ​ര്‍ 13ന് ​പ്ലാ​സ്റ്റി​ക് വേ​സ്റ്റ് ശേ​ഖ​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ നാ​ലാം വാ​ര്‍​ഡി​ല്‍ വ​ച്ചാ​ണ് സ​രി​ത​യ്ക്ക് മാ​ല​യും താ​ലി​യും ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ വി​വ​രം സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ഷ്ട​പ്പെ​ട്ട മാ​ല​യും താ​ലി​യും ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാ​തി​രു​ന്ന വി​ഷ​മ​ത്തി​ലാ​യി​രു​ന്നു സ​രി​ത. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ണ്‍​സി മൂ​ന്നു​തൈ​യ്ക്ക​ലി​ന് ത​ന്‍റെ വീ​ടി​​ന്‍റെ പു​റ​കി​ലെ പ​റ​മ്പി​ല്‍നി​ന്ന് മാ​ല​യും താ​ലി​യും ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ത ക​ര്‍​മസേ​നാം​ഗ​ത്തി​ന് സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്ന ജോ​ണ്‍​സി നാ​ലാം വാ​ര്‍​ഡി​ലെ ഹ​രി​ത ക​ര്‍​മസേ​നാം​ഗം സീ​മ​യെ ഫോ​ണ്‍ വി​ളി​ച്ച് സ്വ​ര്‍​ണം കി​ട്ടി​യ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.…

Read More

മി​ന്നും താ​ര​മാ​യി അ​ന്ന; ബോ​ഡി ബി​ല്‍ഡിം​ഗ് പ​രി​ശീ​ല​നം തു​ട​ങ്ങി മാ​സ​ങ്ങ​ള്‍ക്ക​കം മി​സ് കോ​ട്ട​യം

കോ​ട്ട​യം: വ​നി​താ ബോ​ഡി ബി​ല്‍ഡിം​ഗി​ല്‍ മി​ന്നും​പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ് കോ​ട്ട​യം സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി​യാ​യ അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍. ബോ​ഡി ബി​ല്‍ഡിം​ഗ് പ​രി​ശീ​ല​നം തു​ട​ങ്ങി ആ​റാം മാ​സ​ത്തി​ല്‍ത്ത​ന്നെ മി​സ് കോ​ട്ട​യം പ​ട്ടം സ്വ​ന്ത​മാ​ക്കി​യാ​ണ് അ​ന്ന ബോ​ഡി ബി​ല്‍ഡിം​ഗ് രം​ഗ​ത്ത് ത​ന്‍റെ വ​ര​വ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലും ജി​ല്ലാ സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലും ന​ട​ത്തി​യ 2025-26 ജി​ല്ലാ ബോ​ഡി ബി​ല്‍ഡിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഓ​പ്പ​ണ്‍ കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും മി​സ് കോ​ട്ട​യം ടൈ​റ്റി​ലും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ന്ന. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത​യും നേ​ടി. ആ​റു മാ​സ​ങ്ങ​ള്‍ക്കു മു​മ്പാ​ണ് അ​ന്ന ബോ​ഡി ബി​ല്‍ഡിം​ഗ് രം​ഗ​ത്തേ​ക്കു വ​ന്ന​ത്. സ​ഹോ​ദ​ര​നാ​യ സ​ച്ചി​ന്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ലെ ഫോ​ര്‍ച്യൂ​ണ്‍ ജിം​നേ​ഷ്യ​ത്തി​ല്‍ അ​ങ്ങ​നെ ചേ​ര്‍ന്നു. മൂ​ന്നു മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ത്ത​ന്നെ ബോ​ഡി ബി​ല്‍ഡിം​ഗി​ല്‍ അ​ന്ന​യ്ക്കു മി​ക​ച്ച സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് പ​രി​ശീ​ല​ക​രാ​യ വി​ജീ​ഷ്, റോ​ബി​ന്‍…

Read More

പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ കൂ​റ്റ​ന്‍ പാ​പ്പാ​ഞ്ഞി​യു​മാ​യി കോ​ട്ട​യം കാ​ര്‍​ണി​വ​ല്‍

കോ​ട്ട​യം: പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി കോ​ട്ട​യം മോ​സ്‌​കോ-​വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡി​ല്‍ ഇ​ത്ത​വ​ണ​യും കോ​ട്ട​യം കാ​ര്‍​ണി​വ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഏ​ക​ദേ​ശം 50 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലു​ള്ള കൂ​റ്റ​ന്‍ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ചാ​ണു പു​തു​വ​ര്‍​ഷ​മാ​യ 2026നെ ​വ​ര​വേ​ല്‍​ക്കു​ന്ന​ത്. ഇ​തി​നാ​യി മീ​ന​ന്ത​റ​യാ​റി​ന്‍റെ സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ പാ​പ്പാ​ഞ്ഞി നി​ര്‍​മാ​ണം അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ലാ​ണ്. ഇ​ന്നു രാ​ത്രി ഏ​ഴു​മു​ത​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഗാ​ന​മേ​ള, ഡി​ജെ പാ​ര്‍​ട്ടി, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ​യോ​ടെ​യാ​ണു കാ​ര്‍​ണി​വ​ല്‍ ഒ​രു​ങ്ങു​ന്ന​ത്.ജി​ല്ല​യി​ലെ ഗ്രാ​മീ​ണ ടൂ​റി​സം മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്ന വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​കാ​ഴ്ച​ക​ളും കാ​ര്‍​ണി​വ​ല്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ മീ​ന​ന്ത​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു കോ​ട്ട​യം കാ​ര്‍​ണി​വ​ല്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​വ​ര്‍​ഷ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​തി​ന​യ്യാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ കാ​ര്‍​ണി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വി.​ടി സോ​മ​ന്‍…

Read More

മു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ കാ​ണാ​ൻ ല​ണ്ട​നി​ൽ​നി​ന്ന്കൊ​ച്ചു​മ​ക​ൾ എ​ത്തി; ജെ.​സി. ഡാ​നി​യേ​ലി​നൊ​പ്പ​മു​ള്ള കു​ട്ടി​കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ച്ച് ജാ​ന​റ്റ്

നെ​യ്യാ​റ്റി​ൻ​ക​ര: മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വാ​യ ജെ.​സി. ഡാ​നി​യേ​ലി​ന്‍റെ പ്ര​തി​മ കാ​ണാ​ൻ കൊ​ച്ചു​മ​ക​ൾ ജാ​ന​റ്റ് ഹേ​മ​ല​ത​യും ഭ​ർ​ത്താ​വ് ജോ​സ​ഫ് എ​ദി​രി​മാ​ന​സിം​ഗ​യും സി​നി​മാ പി​താ​വി​ന്‍റെ ജ​ന്മ​നാ​ടാ​യ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തി. മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ കാ​ണു​ക​യും അ​ദ്ദേ​ഹ​വു​മാ​യു​ള്ള കു​ട്ടി​കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ജെ. ​സി. ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ കാ​ണാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന എ​സ്. നാ​യ​രോ​ട് ജാ​ന​റ്റ് ഹേ​മ​ല​ത ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു തു​ട​ർ​ന്ന് ല​ണ്ട​നി​ൽ​നി​ന്നു മു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ കാ​ണു​വാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു.

Read More