ത​ള്ളേ പൊ​ള​പ്പ​ൻ വാ​ഗ്ദാ​നം… ക​മി​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സി​ൽ സൗ​ജ​ന്യ​മാ​യി സ​ഞ്ച​രി​ക്കാം; തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പ​രാ​മ​ർ​ശി​ച്ച് കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര​യെ​ന്ന് മു​ൻ മ​ന്ത്രി കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി. ബ​സു​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര​യെ​ന്ന അ​ണ്ണാ ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പ​രാ​മ​ർ​ശി​ച്ചാ​ണ് രാ​ജേ​ന്ദ്ര ബാ​ലാ​ജി​യു​ടെ പ്ര​സ്താ​വ​ന. പു​രു​ഷ​ന്മാ​ർ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ഭാ​ര്യ​മാ​രോ​ടൊ​ത്തും യു​വാ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​മി​താ​ക്ക​ൾ​ക്കൊ​പ്പ​വും ചെ​ല​വി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സ്ത്രീ​ക​ൾ​ക്ക് മാ​ത്രം യാ​ത്ര സൗ​ജ​ന്യ​മാ​ക്കി​യ​തി​ലൂ​ടെ ഡി​എം​കെ കു​ടും​ബ​ങ്ങ​ളെ വി​ഭ​ജി​ച്ചെ​ന്ന് രാ​ജേ​ന്ദ്ര ബാ​ലാ​ജി ആ​രോ​പി​ച്ചു. സ്ത്രീ​ക​ൾ സൗ​ജ​ന്യ​മാ​യി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ പു​രു​ഷ​ന്മാ​ർ പ​ണം കൊ​ടു​ത്ത് മ​റ്റു ബ​സു​ക​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മു​ൻ മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​ക​നെ കൊ​ന്ന ശ​ര​ണ്യ​യ്ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും;​ കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ത​ട​സ​മാ​യ മ​ക​നെ ക​ട​ൽ ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്നു

ത​ളി​പ്പ​റ​മ്പ്: കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​യി പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ൽ ഭീ​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​മ്മ ത​യ്യി​ല്‍ കൊ​ടു​വ​ള്ളി ഹൗ​സി​ല്‍ ശ​ര​ണ്യ​യ്ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ​ത്തു​ക ശ​ര​ണ്യ​യു​ടെ ഭ​ർ​ത്താ​വ് പ്ര​ണ​വി​നു ന​ൽ​ക​ണം. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​എ​ന്‍. പ്ര​ശാ​ന്താ​ണ് ശി​ക്ഷാ വി​ധി പ്ര​സ്താ​വി​ച്ച​ത്. ശ​ര​ണ്യ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാം പ്ര​തി​യാ​യ ശ​ര​ണ്യ​യു​ടെ കാ​മു​ക​ന്‍ നി​ധി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. 2020 ഫെ​ബ്രു​വ​രി 17ന് ​പു​ല​ര്‍​ച്ചെ 2.45 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്ന​ര വ​യ​സു​കാ​ര​നാ​യ വി​യാ​നെ കൊ​ന്ന് കു​റ്റം ഭ​ര്‍​ത്താ​വി​ന്‍റെ മേ​ല്‍ ചു​മ​ത്തി കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു. ​ര​മേ​ശ​ൻ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യ്ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ത​ന്നെ…

Read More

സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ണ​ങ്ങ​ണം… സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം മോ​ഷ​ണ​വും കൂ​ടു​ന്നു; ലോ​ക്ക​റി​നാ​യി നെ​ട്ടോ​ട്ട​മോ​ടി മ​ല​യാ​ളി​ക​ൾ; ലോ​ക്ക​ൽ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ

കോ​ട്ട​യം: ഒ​രു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​ന് ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​തോ​ടെ ബാ​ങ്ക് സേ​ഫ് ഡി​പ്പോ​സി​റ്റ് ലോ​ക്ക​റു​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി. പ​ല ഷെ​ഡ്യൂ​ള്‍ ബാ​ങ്ക് ശാ​ഖ​ക​ളി​ലും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ലോ​ക്ക​ര്‍ കി​ട്ടാ​നി​ല്ല. സ്വ​ന്തം റി​സ്‌​കി​ലാ​ണ് ലോ​ക്ക​റി​ല്‍ സ്വ​ര്‍​ണ​വും വി​ല​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളും രേ​ഖ​ക​ളും മ​റ്റും വ​യ്ക്കു​ന്ന​തെ​ങ്കി​ലും ബാ​ങ്ക് ലോ​ക്ക​ര്‍ ഉ​രു​ക്ക് പെ​ട്ടി​യാ​ണ​ല്ലോ എ​ന്ന​താ​ണ് ആ​ശ്വാ​സം. വീ​ടു​ക​ളു​ടെ അ​ല​മാ​ര​ക​ളി​ലോ ഒ​ളി​പ്പെ​ട്ടി​ക​ളി​ലോ ആ​ഭ​ര​ണം സൂ​ക്ഷി​ക്കാ​ന്‍ മ​ന​സു​വ​രു​ന്നി​ല്ല. മി​ന്നു മാ​ല​യും ക​ല്യാ​ണ​മോ​തി​ര​വും ര​ണ്ട് വ​ള​ക​ളും ഒ​ഴി​ക്കെ ലോ​ക്ക​റി​ല്‍ വ​ച്ചാ​ല്‍ സ​മാ​ധാ​ന​ത്തോ​ടെ കി​ട​ന്നു​റ​ങ്ങു​ക​യോ യാ​ത്ര​പോ​കു​ക​യോ ചെ​യ്യാ​മ​ല്ലോ ഇ​ക്കാ​ല​ത്തെ പൊ​തു​വ​ര്‍​ത്ത​മാ​നം. ലോ​ക്ക​ർ: അ​റി​യേ​ണ്ട​ത് ലോ​ക്ക​റു​ടെ ഒ​രു താ​ക്കോ​ല്‍ ഉ​ട​മ​യു​ടെ കൈ​വ​ശ​വും ഒ​രെ​ണ്ണം ബാ​ങ്കി​ലു​മു​ണ്ടാ​കും. ലോ​ക്ക​റു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് നി​ശ്ചി​ത ഫീ​സും ബാ​ങ്ക് ഈ​ടാ​ക്കും. ഇ​രു കൂ​ട്ട​രും അ​റി​യാ​തെ ലോ​ക്ക​ര്‍ തു​റ​ക്കാ​നാ​വി​ല്ല. വി​ശേ​ഷാ​ല്‍ ച​ട​ങ്ങു​ക​ള്‍ വ​രു​മ്പോ​ള്‍ ലോ​ക്ക​റി​ലെ സ്വ​ര്‍​ണം എ​ടു​ക്കു​ക​യും ഒ​ട്ടും വൈ​കാ​തെ തി​രി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. ചെ​റി​യ ബാ​ങ്ക് ശാ​ഖ​ക​ളി​ല്‍…

Read More

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി കൊ​ഴു​പ്പി​ക്കാ​ൻ മ​ദ്യ​കു​പ്പി​യു​മാ​യി വി​ദ്യാ​ർ​ഥി സ്കൂ​ളി​ലെ​ത്തി; അ​ധ്യാ​പ​ക​ൻ കൈ​യോ​ടെ പൊ​ക്കി; വീ​ട്ടി​ലെ​ത്തി​യ പ്ല​സ്ടു​കാ​ര​ൻ തു​ങ്ങി​മ​രി​ച്ചു

കോ​ഴ​ഞ്ചേ​രി: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ള്ളി​യൂ​ര്‍ മു​റ്റ​ത്തി​ലേ​ത്ത് അ​നി​ലി​ന്‍റെ മ​ക​ന്‍ ആ​രോ​മ​ലി​നെ​യാ​ണ് (17) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ത​ടി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ ആ​രോ​മ​ലി​ന്‍റെ ബാ​ഗി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ര്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ച്ഛ​നെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​മ​ലി​നെ പി​ന്നീ​ടാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ത്മ​ഹ​ത്യ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നീ​ക്കി. അ​മ്മ: ഗീ​താ കു​മാ​രി.

Read More

പ്രാ​യം ഇ​രു​പ​ത്, ജോ​ലി അ​ശ്ലീ​ല വീ​ഡി​യോ വി​ൽ​ക്ക​ൽ; ടെ​ല​ഗ്രാ​മി​ൽ ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി വീ​ഡി​യോ വി​റ്റ​ത് മ​ല​പ്പു​റം​കാ​ര​ൻ; വി​യ​ർ​ക്കാ​തെ പ​ണ​ക്കാ​ര​നാ​കാ​നു​ള്ള പ​ദ്ധ​തി പൊ​ളി​ച്ച് പോ​ലീ​സ്

മ​ല​പ്പു​റം: അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ടെ​ല​ഗ്രാം വ​ഴി വി​ല്‍​പ്പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ര്‍ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി സ​ഫ്വാ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് സ​ഫ്വാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ടെ​ല​ഗ്രാം ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലും സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ലൂ​ടെ​യും അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് സാ​മ്പ​ത്തി​ക ലാ​ഭം നേ​ടു​ക​യാ​യി​രു​ന്നു പ്ര​തി. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ബ​ര്‍ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പോ​ക്‌​സോ, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍റ് ടെ​ക്‌​നോ​ള​ജി ആ​ക്ട് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചു; ഭാ​ര്യ​യു​ടെ വ​രു​മാ​ന​ത്തി​ൽ സു​ഖ​ജീ​വി​തം; ഇ​തി​നി​ട​യി​ൽ അ​വി​ഹ​ത ബ​ന്ധ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​വും; ഭാ​ര്യ​യെ കൊ​ന്ന് ഫാ​നി​ൽ കെ​ട്ടി​ത്തൂ​ക്കി ഭ​ർ​ത്താ​വ്

ബം​ഗ​ളൂ​രു: യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഡോ​ക്ട​ർ​മാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ജ​നു​വ​രി 11ന് ​വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ച്ചു. തു​ട​ർ​ന്ന് ജ​നു​വ​രി 14ന് ​വി​രൂ​പാ​ക്ഷ​യെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. വി​രൂ​പാ​ക്ഷ ആ​ശ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം, സു​ഹൃ​ത്തി​ന്‍റെ പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ജ​നു​വ​രി 10നാ​ണ് ആ​ശ എ​ന്ന യു​വ​തി​യെ ആ​ർ.​ആ​ർ ന​ഗ​റി​ലെ മു​റി​യി​ൽ ഫാ​നി​ൽ സാ​രി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​റു വ​ർ​ഷം മു​ൻ​പാ​ണ് ആ​ശ​യും…

Read More

ദീ​പ​ക്കി​ന്‍റെ മ​ര​ണം: പ്രതി ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു

കോ​ഴി​ക്കോ​ട്: ബ​സി​ലെ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ന്ന​മം​ഗ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ഷിം​ജി​ത കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട് വ​രു​മ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി. ഷിം​ജി​ത​യെ മ​ഞ്ചേ​രി ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. ഇ​ന്ന് വൈ​കു​ന്നേ​രം വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് ഷിം​ജി​ത​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഷിം​ജി​ത ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്. സം​ഭ​വം ന​ട​ന്ന് ആ​റാം ദി​വ​സ​മാ​ണ് ഷിം​ജി​ത അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​രി​ലെ ബ​സ് യാ​ത്ര​യ്ക്കി​ടെ ലൈം​ഗീ​കാ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷിം​ജി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ ആ ​വീ​ഡി​യോ 23ല​ക്ഷം പേ​രാ​ണ്…

Read More

വീ​ടു​ക​ളി​ൽ നി​ന്ന് അ​ടി​വ​സ്ത്രം മോ​ഷ്ടി​ക്കും; പി​ന്നീ​ട് ഇ​തി​ട്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കും; മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രി​ൽ പി​ടി​യി​ൽ; മു​റി​നി​റ​യെ സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം

ബം​ഗ​ളൂ​രു: വീ​ടു​ക​ളി​ൽ നി​ന്ന് യു​വ​തി​ക​ളു​ടെ അ​ടി​വ​സ്ത്രം മാ​ത്രം മോ​ഷ​ണം പോ​കു​ന്ന സ്ഥി​തി. ക​ള​ള​നെ​ക്കൊ​ണ്ട് പൊ​റു​തി​യ മു​ട്ടി​യ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടി​വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഇ​വ ധ​രി​ച്ച് സ്വ​യം വീ​ഡി​യോ പ​ക​ർ​ത്തു​ന്ന മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ലാ​യി. അ​മ​ൽ എ​ൻ. അ​ജി​കു​മാ​ർ(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​ബ്ബ​ഗോ​ഡി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ റെ​സി​ഡ​ൻ​ഷൽ ലെ​യ്‌​നു​ക​ളി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വീ​ടു​ക​ളും വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ തൂ​ക്കി​യി​ട്ടി​രു​ന്ന ബാ​ൽ​ക്ക​ണി​ക​ളു​മാ​ണ് അ​മ​ൽ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട​അ​ടി​വ​സ്ത്ര​ങ്ങ​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read More

കോ​ഴി​ക​ൾ​ക്കും താ​റാ​വു​ക​ൾ​ക്കും പി​ന്നാ​ലെ കാ​ക്ക​ക​ള്‍​ക്കും പ​ക്ഷി​പ്പ​നി; ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു; പ​ര​ക്കെ ആ​ശ​ങ്ക

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ന​​ക്ക​​ല്ലി​​ല്‍ കോ​​ഴി​​ക​​ളി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ ദേ​​ശാ​​ട​​ന​​ക്കി​​ളി​​ക​​ളി​​ലും കാ​​ക്ക​​ളി​​ലും രോ​​ഗ​​ബാ​​ധ ആ​​രം​​ഭി​​ച്ച​​താ​​യി സൂ​​ച​​ന. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ മു​​ഹ​​മ്മ, കോ​​ടം​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തു​​വീ​​ണ കാ​​ക്ക​​ക​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ കു​​മ​​ര​​കം ഉ​​ള്‍​പ്പെ​​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ക്ക​​ക​​ള്‍ ച​​ത്തു​​വീ​​ണ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലും ആ​​ശ​​ങ്ക ഉ​​യ​​രു​​ക​​യാ​​ണ്. മു​​ന്‍​പ് കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും താ​​റാ​​വു​​ക​​ള്‍​ക്കാ​​യി​​രു​​ന്നു പ​​ര​​ക്കെ പ​​ക്ഷി​​പ്പ​​നി വ​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ കോ​​ഴി​​ക​​ളി​​ലും രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​തി​​ലാ​​ണ് പ​​ര​​ക്കെ ആ​​ശ​​ങ്ക. ആ​​ന​​ക്ക​​ല്ല് വി​​ല്ല​​ണി​​യി​​ലെ ര​​ണ്ടേ​​ക്ക​​ര്‍ ഫാ​​മി​​ല്‍ 2,500 കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. ഇ​​തി​​ന്‍റെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​റെ കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നു. ആ​​ല​​പ്പു​​ഴ​​യി​​ലും കോ​​ട്ട​​യ​​ത്തും ക​​ഴി​​ഞ്ഞ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണു പ​​ക്ഷി​​പ്പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍ മാ​​ത്രം 13 രോ​​ഗ​​പ്ര​​ഭ​​വ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

Read More

ആ ​മെ​മ്മ​റി ല​ളി​ത​ചേ​ച്ചി​യോ​ടൊ​പ്പം… അ​മ്മ​യി​ലെ മെ​മ്മ​റി കാ​ർ​ഡ് വി​വാ​ദ​ത്തി​ൽ കു​ക്കു പ​ര​മേ​ശ്വ​ര​ന് ക്ലീ​ന്‍ ചി​റ്റ്; അ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല​റി​യാം

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ കു​ക്കു പ​ര​മേ​ശ്വ​ര​ന് പ​ങ്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. അ​മ്മ യോ​ഗ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. 2018ൽ ​സി​നി​മ​യി​ൽ മീ​ടു വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന കാ​ല​ത്ത് വ​നി​താ അം​ഗ​ങ്ങ​ളി​ൽ ചി​ല​രി​ൽ നി​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ത് ഒ​രു മെ​മ്മ​റി കാ​ർ​ഡി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്തി​രു​ന്നു​വെ​ന്നും താ​ര​സം​ഘ​ട​ന നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ​സ​മി​തി സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ഈ ​മെ​മ്മ​റി കാ​ർ​ഡ് കു​ക്കു പ​ര​മേ​ശ്വ​ര​ൻ കെ​പി​എ​സി ല​ളി​ത​യ്ക്ക് കൈ​മാ​റി​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. 2018ൽ ​ഉ​ണ്ടാ​യ ഈ ​സം​ഭ​വം 2025ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു മാ​ത്ര​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മെ​മ്മ​റി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യി​ലെ ഏ​തെ​ങ്കി​ലും അം​ഗ​ങ്ങ​ൾ​ക്ക് നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ സ്വ​ന്തം നി​ല​യ്ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്നും അ​മ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More