ക​ട്ടി​ലി​നോ​ടു ചേ​ര്‍​ന്ന്‌ മൂ​ന്ന് ഒ​ളി​കാ​മ​റ​ക​ള്‍! അതിഥിമന്ദിരത്തിലെ കി​ട​പ്പു​മു​റി​യി​ലും ഒ​ളി​കാ​മ​റ വ​ച്ച് മോ​ന്‍​സ​ന്‍; പീഡനത്തിന് ഇരയായ പെൺകുട്ടി നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ…

കൊ​ച്ചി: കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ അ​തി​ഥി മ​ന്ദി​ര​ത്തി​ലെ കി​ട​പ്പു​മു​റി​യി​ലും ഒ​ളി​കാ​മ​റ. മോ​ന്‍​സ​ന്‍റെ വീ​ടി​ന് അ​ടു​ത്തു​ള്ള അ​തി​ഥി​മ​ന്ദി​ര​ത്തി​ലെ കി​ട​പ്പു മു​റി​യി​ല്‍ ക​ട്ടി​ലി​നോ​ടു ചേ​ര്‍​ന്നാ​ണ് മൂ​ന്ന് ഒ​ളി​കാ​മ​റ​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഒ​ളി​കാ​മ​റ​യു​മാ​യി ബ​ന്ധി​പ്പി​ച്ച ഹാ​ര്‍​ഡ് ഡി​സ്‌​കും സി​ഡി​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. നിർണായക വിവരങ്ങൾ നൽകി പീഡനത്തിന് ഇരയായ പെൺകുട്ടി ഒ​ളി​കാ​മ​റ​യു​ടെ വി​ന്യാ​സം സൈ​ബ​ര്‍ സെ​ല്‍ പ​രി​ശോ​ധി​ക്കും. മോ​ന്‍​സ​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ലാ​ണ് ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. അ​വി​ടെ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. അ​തേ സ​മ​യം ര​ണ്ടു ദി​വ​സം എ​ടു​ത്താ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യു​ന്നു. നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. അ​തി​ഥി മു​റി​യി​ലേ​ക്ക്…

Read More

മുംബൈയിലെ പാർട്ടിക്ക് കേരള ലഹരി! ആ​ഫ്രി​ക്ക​ന്‍ യു​വ​തി​ക​ളുടെ ഇടപാടുകൾ പുറത്തേക്ക്; കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മും​ബൈ തീ​ര​ത്തെ ക്രൂ​സ് ക​പ്പ​ലി​ലെ ല​ഹ​രി പാ​ര്‍​ട്ടി​ക്കു​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള വി​ല​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കേ​ര​ളം വ​ഴി ക​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി ക​ണ്ടെ​ത്ത​ല്‍. നെ​ടു​മ്പാ​ശേ​രി, ക​രി​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പി​ടി​കൂ​ടി​യ കൊ​ക്കെ​യ്ന്‍, ഹെ​റോ​യി​ന്‍ എ​ന്നി​വ ഉ​ത്ത​രേ​ന്ത്യ​യി​ലെ ല​ഹ​രി മാ​ഫി​യ​ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റലി​ജ​ന്‍​സി​ന്‍റെ നി​ഗ​മ​നം. സം​സ്ഥാ​ന​ത്തെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​നാ​യി എ​ത്തി​ച്ച​താ​ണോ ഇ​തെന്നു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നു. പി​ടി​യി​ലാ​യ ആ​ഫ്രി​ക്ക​ന്‍ യു​വ​തി​ക​ളു​ടെ മൊ​ഴി​ക​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ല​ഹ​രി കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍​ക്ക് എ​ത്തി​ച്ച​തെ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം, ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നാ​യി ഏ​തെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍ ഇ​വ​ര്‍​ക്കു സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യി​രു​ന്നോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മും​ബൈ കാ​ത്തി​രു​ന്ന കൊ​ക്കെ​യ്ന്‍ അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ല്‍ 5.34 കോ​ടി രൂ​പ വി​ല​വ​രു​ന്ന 534 ഗ്രാം ​കൊ​ക്കെ​യ്നു​മാ​യാ​ണ് ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി​നി കാ​നേ സിം​പ ജൂ​ലി (21) നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താവ​ള​ത്തി​ല്‍ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി​നി സീ​വി…

Read More

സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം കഴിച്ചത് ! ഇവര്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്; ജയചന്ദ്രന്‍ പറയുന്നതിങ്ങനെ…

കുഞ്ഞിനെ താനറിയാതെ അച്ഛന്‍ തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന്‍ പി.എസ് ജയചന്ദ്രന്‍. ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന്‍ വ്യക്തമാക്കി. അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും ജയചന്ദ്രന്‍ പറയുന്നു. ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന്‍ ചോദിക്കുന്നു. മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്. ഒമ്പതു വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്‌ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.…

Read More

കോട്ടയം ജില്ലയിൽ കോൺഗ്രസിന്‍റെ അവസാന വാക്ക് തിരുവഞ്ചൂർ ? ഐ-എ ഗ്രൂപ്പുകൾ തൂത്തെറിയപ്പെട്ടു; ഡി​സി​സി പു​ന​സം​ഘ​ട​നയോടെ പൊട്ടിത്തെറി പൂർണ്ണമാകും…

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കൈ​ക​ളി​ലേ​ക്കോ ?. പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​യ​തോ​ടെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന​വാ​ക്കാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മാ​റി​യി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് പോ​ര് മ​റ​നി​ക്കീ പു​റ​ത്തു വ​ന്ന​ത്.ഉ​മ്മ​ൻ ചാ​ണ്ടി നേ​തൃ​ത്വം ന​ല്കി​യി​രു​ന്ന എ​ഗ്രൂ​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നാ​യി നി​ല​ കൊ​ണ്ടി​രു​ന്ന​യാ​ളാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തേ​ക്കു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്ന​തോ​ടെയാണ് എ​ഗ്രൂ​പ്പും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു​മാ​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തിൽ എ​ഗ്രൂ​പ്പി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കുമൊ​പ്പം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ല​കൊ​ണ്ടി​ല്ല. തു​ട​ർ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ൻ, വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വ​ത്തി​നൊ​പ്പം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും നീ​ങ്ങി​തു​ട​ങ്ങി​യ​ത്. പു​ന​സം​ഘ​ട​ന കൂ​ടി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ തി​രു​വ​ഞ്ചൂ​ർ ഗ്രൂ​പ്പി​നാ​ണ് മു​ൻ​ഗ​ണ​ന. ഇ​തോ​ടെ എ ​ഗ്രൂ​പ്പ് ജി​ല്ല​യി​ൽ തൂ​ത്തെ​റി​യ​പ്പെ​ട്ടു. ഡി​സി​സി അ​ധ്യ​ക്ഷൻ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ ​ഗ്രൂ​പ്പി​ൽ​നി​ന്നു…

Read More

ജയനാശാന്‍ മെരിച്ചു…പോലീസ് കൊന്നു ! ആശാനെ ഇടവും വലവും അനങ്ങാനാവാതെ പൂട്ടി പോലീസ്; കെഎസ്ആര്‍ടിസി ബസിന്റെ പണം കെട്ടിവയ്‌ക്കേണ്ടി വരും…

പൂഞ്ഞാറില്‍ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ജയനാശാനെതിരേ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരേ നടപടി. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്റ് ചെയ്യുകയും ഇയാളുടെ…

Read More

ആ​രോ​ടു ചോ​ദി​ക്കാൻ, ആരോട് പ​റ​യാൻ..!ഫോണില്ല, അന്വേഷണ കൗണ്ടറില്ല;  ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ശേ​ഷം ബ​ഹു​കേ​മം

ഒ​റ്റ​പ്പാ​ലം: ടെ​ലി​ഫോ​ണി​ല്ല, എ​ൻ​ക്വ​യ​റി കൗ​ണ്ട​റി​ല്ല, റി​സ​പ്ഷ​നു​മി​ല്ല. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ശേ​ഷം ബ​ഹു​കേ​മം. വി​വ​ര​ങ്ങ​ള​റി​യാ​ൻ ഇ​വി​ടെ​യെ​ത്തി​യാ​ൽ വ​ട്ടം തി​രി​യും. ആ​രോ​ടു ചോ​ദി​ക്ക​ണ​മെ​ന്നോ, പ​റ​യ​ണ​മെ​ന്നോ അ​റി​യാ​ത്ത അ​വ​സ്ഥ. യാ​ത്ര​ക്കാ​രു​ടെ കാ​ര്യം ഇ​വി​ടെ​യെ​ത്തി​യാ​ൽ ക​ഷ്ട​മാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ടെ​ലി​ഫോ​ണ്‍ സം​വി​ധാ​ന​മി​ല്ല. തീ​വ​ണ്ടി വി​വ​ര​ങ്ങ​ള​റി​യാ​നും മ​റ്റുകാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു സൗ​ക​ര്യ​വു​മി​ല്ല. ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും അ​റി​യ​ണ​മെ​ങ്കി​ൽ നേ​രി​ട്ടുവ​രേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്രി​ക​ർ​ക്ക്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ന​ട്ടം തി​രി​യു​ന്ന അ​വ​സ്ഥ. ട്രെ​യി​ൻ സം​ബ​ന്ധ​മാ​യ​തോ, റി​സ​ർ​വേ​ഷ​ൻ സം​ശ​യ​ങ്ങ​ളോ തീ​ർ​ക്ക​ണ​മെ​ങ്കി​ൽ ഇ​വി​ടെ​യു​ള്ള റി​സ​ർ​വേ​ഷ​ൻ വ​രി​യി​ൽ ഇ​ടം പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് യാ​ത്രി​ക​ർ​ക്കു​ള്ള​ത്. ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നുവേ​ണ്ടി​യും മ​റ്റും യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​തു​പോ​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വ​രി നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തി​നുസ​മ​യ​മേ​റെ വേ​ണം താ​നും. റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന പ​രാ​തി. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ടെ​ലി​ഫോ​ണ്‍ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ഇ​തു​വ​രേ​യ്ക്കും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി…

Read More

ഏതാനും ഗ്രാം മയക്കുമരുന്ന് ഒപ്പമുള്ളവരില്‍ നിന്ന് കണ്ടെടുത്തതിന് ആര്യന്‍ഖാന് ജാമ്യമില്ല ! മുന്ദ്രയിലെ 3000 കോടി ഹെറോയിന്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന വിചിത്ര വാദവുമായി ഷമ മുഹമ്മദ്…

മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ പിന്തുണച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്. ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്‍ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നാണ് ഷമ പറയുന്നത്. ഇത് മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇരട്ട നീതിയാണെന്നും ഷമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ ഷമയുടെ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കാരണം മുന്ദ്ര മയക്കുമരുന്ന് കേസില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നാണ് ഷമ പറയുന്നതെങ്കിലും ഒരു അഫ്ഗാന്‍കാരനും മൂന്ന് ഇന്ത്യക്കാരുമടക്കം എട്ടുപേര്‍ തുടക്കത്തില്‍ത്തന്നെ അറസ്റ്റിലായെന്നതാണ് വാസ്തവം. എന്നാല്‍ ഇക്കാര്യം ഷമയ്ക്കറിയാത്തതാണോയെന്നാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. അടുത്തിടെ ഇത്തരം ചില ചാനല്‍ ചര്‍ച്ചകളിലും ഷമ നടത്തിയ പ്രസ്താവനകള്‍ ഇത്തരത്തില്‍ വിവാദമായിരുന്നു. ഷമയുടെ ഫേസ്ബുക്ക്…

Read More

വിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 101 പവനും പണവും ആവശ്യപ്പെട്ടു; 6 വർഷത്തിനിപ്പുറം കോടതി നൽകിയ വിധികേട്ട് ഞെട്ടി…

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. കാ​യം​കു​ളം ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സ​രീ​ഷ് മ​ധു (35) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്പ​തു മാ​സം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്കു ന​ൽ​ക​ണം.2014 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി വി​വാ​ഹ ആ​ലോ​ച​ന​യേ​ക്കു​റി​ച്ചു പ​ല​ത​വ​ണ പ​റ​ഞ്ഞെ​ങ്കി​ലും പ്ര​തി ത​യാ​റാ​യി​ല്ല. സ​മ്മ​ർ​ദ്ദം കൂ​ടി​യ​പ്പോ​ൾ പ്ര​തി ഒ​ടു​വി​ൽ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​മാ​യി വീ​ട്ടി​ൽ പോ​യ പ്ര​തി 101 പ​വ​ന്‍റെ ആ​ഭ​ര​ണ​വും വ​ൻ തു​ക സ്ത്രീ​ധ​ന​വും ത​ന്നാ​ൽ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കു​ക​യു​ള്ളു​വെ​ന്നു പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ​ക്ക് ഈ ​തു​ക ന​ൽ​കാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്ന് അ​റി​ഞ്ഞാ​ണ് പ്ര​തി ഇ​താ​വ​ശ്യ​പ്പെ​ട്ട​ത്. ത​ങ്ങ​ളു​ടെ വ​സ്തു​ക്ക​ളെ​ല്ലാം വി​റ്റ് 70 പ​വ​ൻ ത​രാ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും…

Read More

കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണം; പോ​ലീ​സി​ലും വ​നി​താ​ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ളി​ലും വിശ്വാസം നഷ്ടപ്പെട്ടു;  സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ‌കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​ൻ അ​മ്മ അ​നു​പ​മ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്. സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ലാ​ണ് അ​നു​പ​മ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​നു​പ​മ സ​മ​രം ആ​രം​ഭി​ച്ച​ത്. വ​നി​താ ക​മ്മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലും പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. വ​നി​താ​ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ളി​ലും വി​ശ്വാ​സ​മി​ല്ലെ​ന്നും അ​നു​പ​മ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വി​ച്ച് മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് അ​നു​പ​മ​യു​ടെ പ​രാ​തി. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് കു​ട്ടി​യെ തി​രി​ച്ചേ​ല്‍​പി​ക്കാം എ​ന്ന് അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞി​രു​ന്നു. കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​അ​നു​പ​മ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി…

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി മർദ്ദനം;എ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തിയിൽ ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഐ​എ​സ്എ​ഫ് വ​നി​ത നേ​താ​വ് ന​ൽ​കി​യ പ​രാ​തി ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും. പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഡി​വൈ​എ​സ്പി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ​നി​ത നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഏ​ഴ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി, മ​ർ​ദി​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. ത​ന്നെ ജാ​തി​പ്പേ​ര് വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്നും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​മു​ഴ​ക്കി ക​യ​റി​പ്പി​ടി​ച്ചെ​ന്നും വ​നി​താ നേ​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി ച്ച​തി​ൽ വ​നി​താ നേ​താ​വ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ രം​ഗ​ത്തു​വ​ന്ന​ത്.

Read More