ബി​സ്ക​റ്റും മു​ന്തി​രി​യും ക​ഴി​ച്ചു, പി​ന്നാ​ലെ വാ​യി​ല്‍ നി​ന്ന് നു​ര​യും പ​ത​യും വ​ന്ന് കു​ഴ​ഞ്ഞ് വീ​ണു: ഒ​രു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബി​സ്ക​റ്റും മു​ന്തി​രി​യും ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ഒ​രു​വ​യ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ ക​സ്റ്റ​ഡി​യി​ൽ. പി​താ​വ് ഷി​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷി​ജി​ൻ ന​ൽ​കി​യ ബി​സ്‌​ക​റ്റ് ക​ഴി​ച്ച ശേ​ഷം കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി​യി​ലും നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷി​ജി​നെ ചോ​ദ്യം ചെ​യ്തു. കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ഫോ​റ​ൻ​സി​ക് ഡോ​ക്‌​ട​ർ​മാ​രു​മാ​യു​ള​ള ച​ർ​ച്ച​ക്ക് ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ക​വ​ളാ​കു​ളം സ്വ​ദേ​ശി​യാ​യ ഷി​ജി​ന്‍റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടേ​യും മ​ക​ൻ ഇ​ഹാ​ൻ ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കു​ഞ്ഞി​നു ക​ഴി​ക്കാ​ൻ ബി​സ്ക​റ്റും മു​ന്തി​രി​യും ന​ൽ​കി​യി​രു​ന്നു. ക​ഴി​ച്ച ഉ​ട​ൻ​ത​ന്നെ കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ഴു​ക​യും വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും വ​രി​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

എ​റ​ണാ​കു​ള​ത്ത് വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു, കാ​ർ നി​ർ​ത്താ​തെ പോ​യി: കു​ട്ടി ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു; പെൺകുട്ടിക്ക് കരളിൽ രക്തസ്രാവം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. ഭ​വ​ൻ​സ് സ്കൂ​ളി​ന് സ​മീ​പം ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ദീ​ക്ഷി​ത ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ര​ളി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ട് പു​തു​ക്ക​ല​വ​ട്ടം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് സൈ​ക്കി​ളി​ൽ മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ക​റു​ത്ത നി​റ​ത്തി​ലു​ള്ള കാ​ർ ആ​ണ്. ദൃ​ശ്യ​ത്തി​ൽ ന​മ്പ​ർ വ്യ​ക്ത​മ​ല്ല. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​ലും ത​യ്യാ​റാ​കാ​തെ അ​ജ്ഞാ​ത​ൻ കാ​റോ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ കേ​സ് എ​ടു​ത്തു. കാ​ർ ക​ണ്ടെ​ത്തു​വാ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കിം​ഗ്: ഏ​ഴു ദി​വ​സ​ത്തി​ന​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ലൂ​ടെ ക​ഴി​ഞ്ഞ ഏ​ഴു​ദി​വ​സ​ത്തി​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ. റോ​ഡ് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത​ട​സം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2026 ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 13 വ​രെ ഏ​ഴ് ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ 23,771 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി​ട്ടാ​ണ് ഈ ​പി​ഴ ഈ​ടാ​ക്കി​യ​ത്. സം​സ്ഥാ​ന പാ​ത​ക​ളി​ല്‍ 7,872, ദേ​ശീ​യ പാ​ത​ക​ളി​ല്‍ 6,852, മ​റ്റ് പാ​ത​ക​ളി​ല്‍ 9047 എ​ന്ന രീ​തി​യി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ള്‍, വാ​ഹ​ന സാ​ന്ദ്ര​ത​കൂ​ടി​യ പാ​ത​ക​ള്‍, പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ള്‍, സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​ത്ര​മ​ല്ല പ​ല​പ്പോ​ഴും ദേ​ശീ​യ​പാ​ത​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി…

Read More

വ​ഴ​ക്കി​ട്ടു ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യി; താ​നും മ​ക​ളും പോ​കു​ക​യാ​ണെ​ന്ന് മെ​സേ​ജ് അ​യ​ച്ചു ഭ​ർ​ത്താ​വ്; ബ​ന്ധു​ക്ക​ളെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ജീ​വ​ന​റ്റ മ​ക​ളെ​യും പി​താ​വി​നെ​യും

കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ച്ഛ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ള​മ​ക്ക​ര പെ​രു​മ​ന​ത്താ​ഴ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി സ്വ​ദേ​ശി പ​വി​ശ​ങ്ക​ര്‍ (33), മ​ക​ള്‍ വാ​സു​കി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് പ​വി​ശ​ങ്ക​റി​നെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലും വാ​സു​കി​യെ ക​ട്ടി​ലി​ല്‍ ച​ല​ന​മ​റ്റ നി​ല​യി​ലും ക​ണ്ട​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ​വി​ശ​ങ്ക​റി​ന്‍റ ഭാ​ര്യ വ​ഴ​ക്കി​ട്ട് ത​ന്‍റെ ജോ​ലി സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​യ​തി​ല്‍ മ​നം​നൊ​ന്താ​ണ് സം​ഭ​വം. കു​ട്ടി​യെ ശ്വാ​സം​മു​ട്ടി​ച്ചാ​ണോ വി​ഷം ന​ല്‍​കി​യാ​ണോ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സ്ഥി​രീ​ക​ര​ണ​ത്തി​ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും.​പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. എ​റ​ണാ​കു​ള​ത്തെ ഒ​രു ക​മ്പ​നി​യി​ല്‍ സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു പ​വി​ശ​ങ്ക​ര്‍. ഭാ​ര്യ സ്‌​നാ​ഷ ഒ​രു കോ​സ്‌​മെ​റ്റി​ക് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സാ​മ്പ​ത്തി​ക…

Read More

ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ട് നോ​ക്കി മോ​ഷ്ടി​ക്കാ​ൻ ഇ​റ​ങ്ങി: അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ ഒ​ന്നും കി​ട്ടി​യി​ല്ല, നോ​ക്കി​യ​പ്പോ​ഴ​താ സി​സി​ടി​വി കാ​മ​റ; പിന്നെ കി​ട്ടി​യ​ത് മു​ട്ട​ൻ പ​ണി

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ. കു​റു​പ്പം​പ​ടി, പു​ല്ലു​വ​ഴി പ്ര​ദേ​ശ​ത്ത്‌ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് താ​മ​സി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ത​ട്ടു​പ​റ​മ്പ് ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ്(45)​നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി പ​ത്തി​ന് കു​റു​പ്പം​പ​ടി ക​ർ​ത്താ​വും​പ​ടി, പു​ല്ലു​വ​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​ല്ലു​വ​ഴി ക​ർ​ത്താ​വും​പ​ടി​യി​ലെ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും വീ​ട്ടി​ൽ വി​ല പി​ടി​പ്പു​ള്ള ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തോ​ടെ വെ​റും കൈ​യോ​ടെ മ​ട​ങ്ങാ​ൻ ത​യ്യാ​റാ​കാ​തെ മോ​ഷ്ടാ​വ് സി​സി​ടി​വി കാ​മ​റ മോ​ഷ്ടി​ച്ചു.

Read More

ദേ​വി​ക​യ്ക്ക് പ്രാ​യം 22, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഫ്ളാ​റ്റ് എ​ടു​ത്ത​ത് ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്ക്; പോ​ലീ​സ് ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് ഒ​രു കി​ലോ ക​ഞ്ചാ​വ്

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഫ്ലാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. മൂ​ന്ന് പേ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെം​പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശ്ശേ​രി വീ​ട്ടി​ൽ ദേ​വാ സ​തീ​ഷ് (21), അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം. ​ദേ​വി​ക (22) എ​ന്നി​വ​രെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 1.270 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ചാ​ത്താ​രി വൈ​മീ​തി റോ​ഡി​ലു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ അ​ന​ക്സ് ഭാ​ഗ​ത്തു​ള്ള ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഹി​ൽ​പാ​ല​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​റി​ജി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ, എം.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, എ​എ​സ്ഐ ഉ​മേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. ബൈ​ജു, കെ.​കെ. ശ്യാം​ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ജി​ത്ത്, ഷാ​ന്തി എ​ന്നി​വ​ർ…

Read More

ത​ർ​ക്കി​ക്ക​രു​ത്, ഇ​ട​ക്ക് ക​യ​റി സം​സാ​രി​ക്ക​രു​ത്, ക്ഷ​മാ​പൂ​ർ​വ്വം മ​റു​പ​ടി ന​ൽ​ക​ണം… വീ​ടു​ക​യ​റി പ്ര​ച​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: വ​രാൻ പോകുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ടു​ക​യ​റി പ്ര​ച​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം. സ​ർ​ക്കു​ല​റി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്നു. ജ​ന​ങ്ങ​ളു​മാ​യി ത​ർ​ക്കി​ക്കാ​ൻ നി​ൽ​ക്ക​രു​ത്. ജ​ന​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ഇ​ട​ക്ക് ക​യ​റി സം​സാ​രി​ക്ക​രു​ത്. ക്ഷ​മാ​പൂ​ർ​വ്വം മ​റു​പ​ടി ന​ൽ​ക​ണം. വീ​ടി​ന​ക​ത്ത് ക​യ​റി വേ​ണം ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​നെ​ന്നും പ​ത്മ​കു​മാ​റി​നെ​തി​രെ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ന​ട​പ​ടി എ​ന്നു പ​റ​യ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ആ​ർ​എ​സ്എ​സി​നും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കും എ​തി​രെ പാ​ർ​ട്ടി ഉ​യ​ർ​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ അ​ല്ലെ​ന്ന് പ​റ​യ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്. പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ള്ള​ത്.

Read More

കൊ​ല്ല​ത്ത് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ച്ച് ക​യ​റി​പ്പി​ടി​ച്ചു; ക​യ്യി​ൽ ക​ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി; പ​ത്തൊ​മ്പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ

അ​ഞ്ച​ല്‍ : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ സ്കൂ​ള്‍ കോ​മ്പൗ​ണ്ടി​ൽ വ​ച്ച് ക​ട​ന്നു​പി​ടി​ച്ച 19 കാ​ര​ന്‍ പി​ടി​യി​ല്‍. ഏ​രൂ​ര്‍ ഭാ​ര​തീ​പു​രം കി​ട്ട​ന്‍​കോ​ണം സി​ന്ധു ഭ​വ​നി​ല്‍ ആ​ന​ന്ദാ ണ് ​ഏ​രൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ. സ്കൂ​ള്‍ വി​ട്ടു പു​റ​ത്തേ​ക്ക് വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ആ​ന​ന്ദ് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ക്ലേ​റ്റ് വാ​ങ്ങി ന​ല്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​തു​വാ​ങ്ങാ​തി​രു​ന്ന കു​ട്ടി ശ​ല്യം കൂ​ടി​യ​തോ​ടെ വീ​ട്ടി​ല്‍ വി​വ​രം അ​റി​യി​ച്ചു. സ്കൂ​ളി​ലെ​ത്തി​യെ മാ​താ​വ് വി​വ​രം സ്കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​യോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​വും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ സ്കൂ​ളി​ന് മു​ന്നി​ല്‍ മാ​റി നി​ല്‍​ക്ക​വേ മ​തി​ല്‍ ചാ​ടി ക​ട​ന്ന് സ്കൂ​ള്‍ കോ​മ്പൗ​ണ്ടി​ൽ ക​ട​ന്ന പ്ര​തി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത പ​ഴ​യ കെ​ട്ടി​ട​ത്തി​ന് സ​മീ​പം വ​ച്ച് വി​ദ്യാ​ര്‍​ഥി​നി​യു​ടെ വാ​യ് പൊ​ത്തി​പ്പി​ടി​ച്ച ശേ​ഷം കൈ​യി​ല്‍ പി​ടി​ച്ച് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തേ​ക്ക് വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പ്ര​തി​യു​ടെ കൈ​യി​ല്‍ ക​ടി​ച്ച്…

Read More

ക​ട​പ്പു​റ​ത്ത് ക​ഞ്ചാ​വ് ഉ​ണ​ങ്ങാ​നി​ട്ടു; സ​മീ​പ​ത്ത് പാ​യ​വി​രി​ച്ച് കാ​വ​ലി​രു​ന്ന യു​വാ​വ് കാ​റ്റ​ടി​യേ​റ്റ് മ​യ​ങ്ങി; നാ​ട്ടു​കാ​ർ ഒ​റ്റി, പോ​ലീ​സ് വ​ല​യി​ലാ​ക്കി; സം​ഭ​വം കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ

കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് ഉ​ണ​ക്കാ​നി​ട്ട ശേ​ഷം സ​മീ​പ​ത്ത് കി​ട​ന്നു​റ​ങ്ങി​യ യു​വാ​വ് പോലീസ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. വെ​ള്ള​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പുലർച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട ഉ​ട​നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ഉ​ണ​ക്കാ​ൻ ഇ​ട്ട​തി​ന് ശേ​ഷം ഇ​യാ​ൾ ഉ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 370 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഇ​തി​ന് മു​മ്പും ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Read More

ഫ്‌​ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ചെ​ന്നു പ​രാ​തി; മു​ന്‍ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ​തി​രേ കേ​സ്; ബ്ലാ​ക്ക് മെ​യി​ലിം​ഗ് ത​ന്ത്ര​ത്തി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്ന് ഷി​ബു ബേ​ബി​ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: ഫ്‌​ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി, മു​ന്‍ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രു രൂ​പ പോ​ലും വാ​ങ്ങി​യി​ട്ടി​ല്ല, പ​രാ​തി​ക്കാ​ര​നെ അ​റി​യി​ല്ല. ബ്ലാ​ക്ക് മെ​യി​ലിം​ഗ് ത​ന്ത്ര​മാ​ണെ​ന്നും മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്നും ഷി​ബു ബേ​ബി​ജോ​ണ്‍ വ്യ​ക്ത​മാ​ക്കി. കു​മാ​ര​പു​ര​ത്തി​ന് സ​മീ​പം ഷി​ബു ബേ​ബി​ജോ​ണി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​ത്ത് ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ച് ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബി​ള്‍​ഡ​ര്‍ പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഷി​ബു ബേ​ബി​ജോ​ണി​നെ​യും പ്ര​തി​യാ​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഷി​ബു ബേ​ബി​ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ച് കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യ​ത് ബി​ള്‍​ഡ​റാ​ണെ​ന്നും ത​നി​ക്ക് അ​തി​ല്‍ ബന്ധ​മി​ല്ലെ​ന്നും ഷി​ബു പ​റ​ഞ്ഞു. ബി​ള്‍​ഡ​റും ക​രാ​റു​കാ​ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.ത​ന്‍റെ സ്ഥ​ല​ത്ത് ഫ്‌​ളാ​റ്റ് നി​ര്‍​മി​ക്കാ​ന്‍ അ​നു​വാ​ദം കൊ​ടു​ത്തെ​ങ്കി​ലും ത​നി​ക്കും ബി​ള്‍​ഡ​റി​ല്‍ നി​ന്നും പ​ണം കി​ട്ടി​യി​ല്ലെ​ന്ന് ഷി​ബു പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍. പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ…

Read More