പ​ശു “കാ​ല​ൻ ക​യ​റു​മാ​യി”  റോ​ഡി​ൽ..! ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് കൈ​യ​ട​ക്കി ക​ന്നു​കാ​ലി​ക​ൾ; ഒ​രു മ​ര​ണം കണ്ടിട്ടും പ​ശു  ഉ​ട​മ​ക​ൾ​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല; ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: റോ​ഡി​ൽ പ​ശു​വി​നെ കെ​ട്ടി​യി​രി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി.ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ കെഎ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തെ ഇ​ല​ക്്ട്രി​ക് പോ​സ്റ്റി​ലാ​ണ് പു​ല്ല് തി​ന്നു​ന്ന​തി​നാ​യി പ​ശു​വി​നെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​യ​റി​ന്‍റെ നീ​ളം കൂ​ടി​യ​തി​നാ​ൽ പ​ശു​ കൂ​ടു​ത​ൽ സ​മ​യവും റോ​ഡി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്.മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡാ​യ​തി​നാ​ൽ രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സ് അ​തി​വേ​ഗ​ത്തി​ൽ വ​രു​ന്പോ​ഴാ​ണ് റോ​ഡി​ന്‍റെ ന​ടു​വി​ൽ പ​ശു നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഉ​ട​നെ വാ​ഹ​നം വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നാ​ൽ പ​ശു അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ലു​ള്ള രോ​ഗി​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഏ​തു സ​മ​യ​വും രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ക​ന്നു​കാ​ലി​ക​ളെ കെ​ട്ട​രു​തെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

എല്ലാം വ്യക്തമായി…! എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ദേ​ളി സ​അ​ദി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഉ​സ്മാ​നെ (25) തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത് വീ​ട്ടു​കാ​ര്‍ ക​ണ്ടു​പി​ടി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ക​ഴി​ഞ്ഞ എ​ട്ടി​നാ​ണു മ​രി​ച്ച​ത്. ഒ​ളി​വി​ല്‍​പോ​യ അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി അ​ധ്യാ​പ​ക​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി പെ​ണ്‍​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

താലിബാന്‍ ഉഗ്രന്‍ ഐറ്റമാ ! താലിബാനെ പിന്തുണച്ച് 300 സ്ത്രീകളുടെ പ്രകടനം; സംഭവം ഇങ്ങനെ…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന്‍ സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന്‍ പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…

Read More

ഹൈക്കോടതിയ്ക്ക് തെറ്റിയോ ? വാക്‌സിന്‍ ഇടവേള നാലാഴ്ചയായി കുറയ്ക്കുന്നത് ഫലപ്രദമാകുമോ ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…

പണം മുടക്കി കോവിഷീല്‍ഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്കുള്ള ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായി ചുരുക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന്‍ ഇടവേള 84 ദിവസം മുതലായി നിശ്ചയിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ്, ഹൈക്കോടതിയുടെ ഉത്തരവ്. വാക്സിന്‍ ഇടവേള എങ്ങനെ വേണം എന്നതില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…ഡോ. കെ. കെ പുരുഷോത്തമന്‍, ഡോ. ടിഎസ് അനീഷ്, ഡോ. പിഎസ് ജിനേഷ് എന്നിവരാണ് കുറിപ്പ് എഴുതിയത്. കുറിപ്പ് ഇങ്ങനെ… കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മില്‍ നാലാഴ്ച ഇടവേള മതിയോ? 2021 മാര്‍ച്ച് മാസത്തില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേര്‍ പങ്കെടുത്ത ഒരു…

Read More

വീ​ട്ടു​മു​റ്റ​ത്ത് വ​ള​ർ​ന്ന​ത് ‘ക​ഞ്ചാ​വ്’ ചെ​ടി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല;  വെ​ള്ള​മൊ​ഴി​ച്ചു പ​രി​പാ​ലി​ച്ച വീ​ട്ട​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു; ചെ​ടി​യെ​പ്പ​റ്റി അ​റി​യാ​വു​ന്ന ആ​രോ പോ​ലീ​സി​ന്  ര​ഹ​സ്യ​വി​വ​രവും നൽകി…

ച​ങ്ങ​നാ​ശേ​രി: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ന്ന​ത് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ? ഏ​താ​യാ​ലും ന​ട്ടു​വ​ള​ർ​ത്തി​യ വീ​ട്ട​മ്മ​യ്ക്കെ​തി​രെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ലു​കോ​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ക​ല്ലു​പ​റ​ന്പി​ൽ മ​ണി​യ​മ്മ പ​ത്രോ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ മ​ണി​യ​മ്മ​ക്ക് പോ​ലീ​സ് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും 160 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്ന ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ഖി​ൽ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ഞ്ചാ​വ് ചെ​ടി ഇ​ന്നു ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.മ​റ്റേ​തോ ചെ​ടി​യാ​ണെ​ന്നു ക​രു​തി​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ​തെ​ന്നും ക​ഞ്ചാ​വ് ചെ​ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് മ​ണി​യ​മ്മ മൊ​ഴി ന​ൽ​കി​യ​ത്. ക​ഞ്ചാ​വ് ചെ​ടി വീ​ട്ടു​മു​റ്റ​ത്ത് ആ​രു ന​ട്ടു​വ​ള​ർ​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

കേ​സെ​ടു​ക്കാ​ന്‍ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ്;​ പ​രാ​തി​ക്കാ​ര​നാ​യ ആ​ദി​വാ​സി​യെ വീ​ണ്ടും പീ​ഡി​പ്പി​ക്കു​ന്ന പെ​രു​ന്നാ​ട് സി​ഐ​യു​ടെ  വി​ചി​ത്ര ആ​വ​ശ്യം ക​ത്തു​ന്നു…

  വ​ട​ശേ​രി​ക്ക​ര: ആ​ദി​വ​സി യു​വാ​വി​നു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ്. വ്യാ​ജ​വാ​റ്റു സം​ഘ​ത്തെ ഒ​റ്റു കൊ​ടു​ത്തു​വെ​ന്ന ആ​രോ​പി​ച്ച ശ​ബ​രി​മ​ല വ​ന​ത്തി​ലെ ളാ​ഹ മ​ഞ്ഞ​തോ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി യു​വാ​വ് അ​ജ​യ​നെ മൂ​വ​ര്‍ സം​ഘം ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി മ​ര്‍​ദ​ന​ത്തി​ല്‍ കാ​ലൊ​ടി​ഞ്ഞു വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ആ​ദി​വാ​സി യു​വാ​വ് ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന വി​ചി​ത്ര ആ​വ​ശ്യം പെ​രു​നാ​ട് സി​ഐ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ പ​ട്ടി​ക​വ​ര്‍​ഗ​നി​യ​മ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ലാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന വാ​ദ​വും പോ​ലീ​സി​നു​ണ്ട്. കാൽ തല്ലിയൊടിച്ചുക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് വീ​ട്ടി​ല്‍ നി​ന്നും ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ജ​യ​നെ മൂ​വ​ര്‍ സം​ഘം ത​ട​ഞ്ഞു നി​ര്‍​ത്തി ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ചു വ​ല​തു കാ​ല്‍ ത​ല്ലി​യൊ​ടി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പെ​രു​നാ​ട് പോ​ലീ​സി​ല്‍ ബ​ന്ധ​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രോ​ടും പ​ട്ടി​ക വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം…

Read More

മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്ടം; ന​ട​ൻ റി​സ​ബാ​വ അ​ന്ത​രി​ച്ചു; മ​ര​ണ സ​മ​യ​ത്ത് കു​ടും​ബം അ​രി​കി​ൽ​ത​ന്നെ

കൊ​ച്ചി: ന​ട​ൻ റി​സ​ബാ​വ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ മു​ത​ൽ നി​ല വ​ഷ​ളാ​യി ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മ​ര​ണ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്നു.

Read More

പോ​ലീ​സി​ന്‍റെ ‘പി’ ​ക​ള​ഞ്ഞു​പോ​യി..! കേ​ട്ടാ​ല​റ​ക്കു​ന്ന വി​ധ​മു​ള്ള അ​സ​ഭ്യ​വ​ർ​ഷം, മു​ഖ​ത്ത് ടോ​ർ​ച്ച​ടി​ച്ചു പേ​ടി​പ്പി​ക്ക​ൽ; അ​ർ​ധ​രാ​ത്രി​യി​ൽ വി​മു​ക്ത​ഭ​ട​ന്‍റെ ഭാ​ര്യ​യ്ക്ക് നേ​രെ പോ​ലീ​സി​ന്‍റെ അ​തി​ക്ര​മം

  പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്നു പ​രാ​തികൊ​ട്ടാ​ര​ക്ക​ര: അ​റ​സ്റ്റ് ത​ട​ഞ്ഞു കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ വി​മു​ക്ത​ഭ​ട​ന്‍റെ വീ​ട്ടി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ സം​ഘ​മാ​യെ​ത്തി​യ പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി. ഭാ​ര്യ മാ​ത്രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് വ​നി​താ പോ​ലീ​സി​ല്ലാ​തെ​യെ​ത്തി​യ പോ​ലീ​സ് സം​ഘം അ​വ​രെ ആ​ക്ഷേ​പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യും വി​മു​ക്ത ഭ​ട​ൻ എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് ഉ​ദ​യ വി​ലാ​സ​ത്തി​ൽ ഉ​ദ​യ​കു​മാ​റും ഭാ​ര്യ സി​നി​യും കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ഴു​കോ​ൺ പോ​ലീ​സി​നെ​തി​രെ​യാ​ണ് പ​രാ​തി.ക​ഴി​ഞ്ഞ 7 ന് ​രാ​ത്രി 12.30നാ​ണ് സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ജ​ന​ൽ ചി​ല്ല് അ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. സി​നി ക​ത​ക് തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ക​ത്ത് ക​യ​റി​യ പോ​ലീ​സ് ഭ​ർ​ത്താ​വും പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​നും സ്ഥ​ല​ത്തി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ശേ​ഷം സി​നി​യു​ടെ മു​ഖ​ത്ത് ടോ​ർ​ച്ച​ടി​ക്കു​ക​യും കേ​ട്ടാ​ല​റ​ക്കു​ന്ന വി​ധ​മു​ള്ള അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ടും​ബ…

Read More

ആറു വയസുള്ള മകന്റെ കണ്‍മുമ്പില്‍ വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം ! വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി…

ആറു വയസുകാരനായ മകന്റെ മുമ്പില്‍വെച്ച് നീന്തല്‍കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ പോക്സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞുടന്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്സിലേര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇവര്‍ ബന്ധപ്പെടുന്ന സമയം ആറുവയസ്സുകാരനായ മകന്‍ സമീപത്തുണ്ടായിരുന്നു. യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തില്‍ വാട്സ് ആപ് സ്റ്റാറ്റസ് ആയതോടെയാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

Read More

ഉ​റ​ങ്ങി​യ​പ്പോ​ൾ മു​ഖ​ത്ത് മ​യ​ക്കു സ്പ്രേ ​അ​ടി​ച്ചു​ബോ​ധം കെ​ടു​ത്തി; 20 പ​വ​നും ഫോ​ണും മോ​ഷ​ണം പോ​യി; സ്ഥി​രം മോ​ഷ്ടാ​വ് അ​ക്സ​റെ തി​ര​ഞ്ഞ് പോ​ലീ​സ്;​അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​ലെ ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച് റെ​യി​ൽ​വെ പോ​ലീ​സ് അ​ന്വേ​ഷ​ണം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​യ നി​സാ​മു​ദ്ദി​ൻ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ചെ​യ്ത​ത്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി (47), ഇ​വ​രു​ടെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ അ​ഞ്ജ​ലി (21) , കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​നി കൗ​സ​ല്യ (26) എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. ഇ​വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളു​ടെ​യും കൈ​വ​ശം ഉ​ണ്ടയി​രു​ന്ന 20 പ​വ​നി​ൽ​പ​രം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട ് മൊ​ബൈ​ൽ ഫോ​ണു​ക​ളും കൗ​സ​ല്യ​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യാ​യി​രു​ന്നു. സ്ഥിരം കുറ്റവാളിയോ?ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ട്രെ​യി​നി​ലെ സ്ഥി​രം കു​റ്റ​വാ​ളി അ​ക്സ​ർ ബാ​ഗ്ഷാ എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് കാ​ണി​ച്ച അ​ക്സ​റി​ന്‍റെ ഫോ​ട്ടോ ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ വി​ജ​യ​ല​ക്ഷ്മി തി​രി​ച്ച​റി​ഞ്ഞു. കോ​യ​ന്പ​ത്തൂ​രെ​ത്തു​ന്ന​തി​നു മു​ന്പ് അ​ക്സ​റി​നെ ക​ണ്ട​താ​യി യാ​ത്ര​ക്കാ​രി​ക​ൾ പ​റ​യു​ന്നു.…

Read More