ഓടിയെത്തുന്ന രക്ഷകരെന്ന വിളിപ്പേരെയുള്ളു സർ… വീട്ടിലെ അവസ്ഥ കഷ്ടത്തിൽ..! കു​തി​പ്പി​ലും കി​ത​ച്ച് 108 ആം​ബു​ല​ന്‍​സു​കാ​ർ; ശമ്പളവും റി​സ്‌​ക് അ​ല​വ​ന്‍​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്ജീ​വ​ന​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡും നി​പ്പ​യും ഭീ​തി​പ​ട​ര്‍​ത്തു​മ്പോ​ഴും മു​ന്‍​നി​ര പോ​രാ​ളി​ക​ളാ​യ 108 ആം​ബു​ല​ന്‍​സു​കാ​ര്‍​ക്ക് അ​വ​ഗ​ണ​ന. രോ​ഗി​ക​ളു​മാ​യി ദി​വ​സേ​ന ഇ​ട​പെ​ടു​ന്ന റി​സ്‌​ക് ഏ​റെ​യു​ള്ള ജോ​ലി​യാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കു​ന്ന വീ​തി​യി​ല്‍ റി​സ്‌​ക് അ​ല​വ​ന്‍​സ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ശ​മ്പ​ളം പോ​ലും കൃ​ത്യ​മാ​യ ദി​വ​സം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രേ​യും നി​പ്പ സ​മ്പ​ർക്ക​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​രേ​യു​മെ​ല്ലാം ആ​ശു​പ​ത്രി​ക​യി​ലെ​ത്തി​ക്കു​ന്ന​തി​ന് 108 ആം​ബു​ല​ന്‍​സു​ക​ളാ​ണ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്. എ​ങ്കി​ലും ഇ​വ​രു​ടെ ശ​മ്പ​ള​ത്തി​ന്‍റേയും ആ​നു​കൂ​ല്യ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണു​യ​രു​ന്ന​ത്. രോ​ഗി​ക​ളെ എ​ത്തി​ച്ച​തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വി​ശ്ര​മി​ക്കാ​നു​ള്ള ഇ​ടം പോ​ലും ഇ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ളും കൃ​ത്യ​മാ​യ ശ​മ്പ​ള​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ത​യാ​റ​വാ​ണ​മെ​ന്ന് 108 സം​യു​ക്ത കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ജില്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു രാ​ജ്, സെ​ക്ര​ട്ട​റി അ​നു​ദ​ര്‍​ശ്, വൈ​സ് പ്ര​സി​ഡ​ന്റ്…

Read More

എന്തിന് സ്‌കൂളില്‍ പോയി സമയം പാഴാക്കണം ! ഞങ്ങള്‍ ഇവിടം വരെ എത്തിയത് ഇതൊന്നുമില്ലാതെയാണ്; താലിബാന്‍ വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ കേട്ട് വാപൊളിച്ച് ലോകം…

അഫ്ഗാനില്‍ താലിബാന്റെ ഭീകരവാദി ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ദൈവം മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണ്. പുതിയ സര്‍ക്കാരിനെ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ, ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിഎച്ച്ഡിയോ മാസ്റ്റേഴ്‌സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, മുല്ലാമാരും താലിബാന്‍കാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവര്‍ക്കാര്‍ക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്‌കൂള്‍ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്.’ ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വന്‍വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. അതേസമയം, ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രസ്താവനയില്‍ അറിയിച്ചു.…

Read More

ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച് ഭർത്താവിന്‍റെ ക്രൂര വിനോദം; രണ്ട് വർഷം മുമ്പ് മകനെ കാലിൽ തൂക്കിയെറിഞ്ഞതിനും അറസ്റ്റിലായിട്ടുണ്ട്;  അന്ന് ജയിലിൽ കഴിയേണ്ടി വരാഞ്ഞത് ആ കാരണം കൊണ്ടെന്ന് പോലീസ്

  വൈ​പ്പി​ന്‍: ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച് പൊ​ള്ളി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​റാ​യി കാ​വു​ങ്ക​ല്‍ സു​ധീ​ഷി(39)​നെ​യാ​ണ് ഭാ​ര്യ പ്രി​യ(31)​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ പ്രി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ മാ​സം 30ന് ​മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഇ​ല​ക്ട്രീ​ഷ്യ​നാ​യ പ്ര​തി ഭാ​ര്യ​യെ ചീ​ത്ത​വി​ളി​ച്ച് ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ക​യും അ​ടു​പ്പ​ത്ത് വ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ലെ തി​ള​ച്ചി​രു​ന്ന വെ​ള്ള​മെ​ടു​ത്ത് ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. തോ​ൾ​ഭാ​ഗം, നെ​ഞ്ച്, പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ള്ളേ​ലേ​റ്റി​രി​ക്കു​ന്ന​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സി​ച്ച ഡോ​ക്ട​റോ​ട് യ​ഥാ​ര്‍​ഥ കാ​ര​ണം പ​റ​യാ​തെ അ​പ​ക​ടം പ​റ്റി​യ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത​ത്രേ. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഒ​രു ബ​ന്ധു​വി​നോ​ട് കാ​ര്യം പ​റ​യു​ക​യും പി​ന്നീ​ട് പ​രാ​തി ന​ല്‍​കു​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി ല​ഭി​ച്ചു​ട​നെ കേ​സ് എ​ടു​ത്ത് മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​സ്ഐ കെ.​കെ. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ വീ​ട്ടി​ല്‍​നി​ന്നും…

Read More

ഒതുക്കാൻ ആരുമില്ലേ? ഏറ്റുമാനൂർ അടക്കിവാണ് ഗുണ്ടകൾ;​ മയ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ എ​ന്തും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത യു​വാ​ക്ക​ൾ; ഭയത്തോടെ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

ഏ​റ്റു​മാ​നൂ​ർ: അ​ര​ങ്ങു​വാ​ഴു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ൽ നാ​ടു പൊ​റു​തി​മു​ട്ടു​ന്നു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ എ​ന്തും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത ഒ​രു​പ​റ്റം യു​വാ​ക്ക​ൾ. ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കാണ​ക്കാ​രി വ​ലി​യ​ത​ട​ത്തി​ൽ മെ​ൽ​വി​ൻ ജോ​സ​ഫ് (25) കെഎ​സ്ഇ​ബി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പു​ന്ന​ത്തു​റ വെ​സ്റ്റ് കൊ​റ്റോ​ട് കെ.​എ​സ്. സു​രേ​ഷി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. മൂ​ന്നു മാ​സം മു​ന്പ് ന​ട​ന്ന സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.ഗു​ണ്ട​ക​ൾ മീ​ൻ ക​ട​യു​ടെ ത​ട്ടി​ൽ അ​ടി​ച്ച ശ​ബ്ദം കേ​ട്ടു തി​രി​ഞ്ഞു​നോ​ക്കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഇ​യാ​ൾ സു​രേ​ഷി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. സു​രേ​ഷി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യും ചെ​യ്തു. ക​ഴു​ത്തി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് ര​ണ്ടു മാ​സ​ത്തി​ലേ​റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മെ​ൽ​വി​ന്‍റെ സ​ഹോ​ദ​ര​നും ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്. ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യ്ക്കു വെ​ളി​യി​ലേ​ക്കു നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്ത​ല​വ​ൻ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ച്ചു സ​ന്തോ​ഷി​നെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടോ മൂ​ന്നോ…

Read More

കോവിഡ് വന്നു പോയ ശേഷം രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ‘സൂപ്പര്‍ നാച്ചുറല്‍’ പ്രതിരോധം ! വകഭേദങ്ങള്‍ പോലും നിങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭം; പുതിയ പഠനം ഇങ്ങനെ…

പുതിയ വകഭേദങ്ങള്‍ കോവിഡ് വാക്‌സിനുകളെ അതിജീവിക്കാന്‍ പര്യാപ്തമെങ്കിലും വാക്‌സിന്‍ എടുക്കുന്നത് രോഗം തീവ്രമാകാതിരിക്കാന്‍ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഒരു പഠനം ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് വന്ന് ഭേദമായതിനു ശേഷമാണ് നിങ്ങള്‍ ഫൈസറിന്റെയോ മോഡേണയുടെ വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പ്രതിരോധശേഷി കൈവരിക്കാന്‍ ആകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ കോവിഡ് ഭേദമായതിനു ശേഷം വാക്‌സിന്‍ എടുക്കുന്നവരില്‍ അസാധാരണമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ വളരെ അധികം ആന്റിബോഡികള്‍ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തില്‍ നടന്ന ഒന്നിലധികം പഠനങ്ങള്‍ സ്ഥിരീകരിക്കുന്ന കാര്യമാണിത്. ഇതില്‍ ഒരു പഠനത്തില്‍ വ്യക്തമായത്, ഇത്തരത്തിലുള്ളവര്‍ക്ക്…

Read More

ബാ​റു​ക​ളി​ൽ പി​ടി​ച്ചു​പ​റി! വി​ൽ​പ​ന​യ്ക്ക് ബി​ല്ലി​ല്ല, ചോ​ദ്യം ചെ​യ്യു​ന്ന​വ​ർ​ക്കു ഭീ​ഷ​ണി;എ​ക്സൈ​സ് വ​കു​പ്പി​ന് അ​ന​ങ്ങാപ്പാ​റ​ ന​യം

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്: ബാ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് “പി​ടി​ച്ചു​പ​റി’ ന​ട​ക്കു​ന്ന​താ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​കാത്തത് ഒത്തുകളിയെന്നു സംശയം. സ്വ​കാ​ര്യ​ ബാ​റു​ക​ളി​ൽ മ​ദ്യ​ത്തി​നു പ​ര​മാ​വ​ധി വി​ല​യേ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം​വ​രെ വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്നാ​ണ് വ്യാ​പ​ക​മാ​യി ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. മാ​ത്ര​മ​ല്ല ബി​ല്ല് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കു മ​ദ്യം ന​ൽ​കാ​തെ തി​രി​ച്ച​യയ്​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ക്സൈ​സ് അ​ധി​കൃ​ത​രെ ഫോ​ൺ​വ​ഴി വി​വ​രം അ​റി​യി​ക്കു​ന്പോ​ൾ അ​ന്വേ​ഷി​ക്കാം, പ​രാ​തി എ​ഴു​തി ത​രൂ തു​ട​ങ്ങി​യ അ​ഴ​കൊ​ഴ​ന്പ​ൻ മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ​ ബാ​റു​ക​ളു​ടെ ഈ ​പ​ക​ൽ​ക്കൊ​ള്ള നേ​ര​ത്തെ അ​റി​ഞ്ഞി​ട്ടും അ​ന​ങ്ങാ​പാ​റ ന​യം തു​ട​രു​ക​യാ​ണ് എ​ക്സൈ​സ് വ​കു​പ്പ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ബാ​റു​ക​ളു​ള്ള എ​റ​ണാം​കു​ള​ത്തും തൃ​ശൂ​രി​ലെ​യും മ​റ്റു​ജി​ല്ല​ക​ളി​ലെ​യും തൊ​ണ്ണൂ​റു​ശ​ത​മാ​നം ബാ​റു​ക​ളി​ലും ഇ​താ​ണ് സ്ഥി​തി.കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ പാ​ർ​സ​ൽ വി​ൽ​പ്പ​ന​മാ​ത്ര​മാ​ണ് ബാ​റു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റി​ലെ വി​ല​യി​ൽ വി​ൽ​പ​ന ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം. ഇ​ക്കാ​ര്യ​ൽ സ​ർ​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ബാ​റു​ട​മ​ക​ൾ. നി​കു​തി​യി​ന​ത്തി​ൽ ചെ​റി​യ മാ​റ്റം​കൂ​ടി വ​ന്ന​തോ​ടെ ബി​വ​റേ​ജി​നു…

Read More

കോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരി നേതാക്കള്‍ ! വധഭീഷണിയുണ്ടെന്ന് കെയു ജോസ്;സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പുതിയ കളികള്‍ ഇങ്ങനെ…

കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍. ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും. ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി. സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്‌പെന്‍ഷന്‍. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍. ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ…

Read More

റംബുട്ടാൻ കഴിക്കാമോ? പ​ഴ​ങ്ങ​ളെ പേ​ടി​ക്ക​ണോ ? നിപ്പയുടെ പണിയിൽ കെണിയിലായി പഴവിപണി; വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്ന​​ത് ഇങ്ങനെ…

കോ​​​​ഴി​​​​ക്കോ​​​​ട്: ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ഭീ​​​​തി പ​​​​ര​​​​ത്തി നി​​​​പ്പ വൈ​​​​റ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ വീ​​​​ണ്ടും പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ പ​​​​ണി​​​​കി​​​​ട്ടി​​​​യ​​​​തു പ​​​​ഴ വി​​​​പ​​​​ണി​​​​ക്ക്. റംബു​​​ട്ടാ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ കൃ​​​ഷി ചെ​​​യ്യു​​​ന്ന ക​​​ർ​​​ഷ​​​ക​​​രാ​​​ണ് ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ഇ​​​ത്ത​​​രം പ​​​ഴ​​​ങ്ങ​​​ൾ ധാ​​​രാ​​​ള​​​മാ​​​യി വ​​​ട​​​ക്കേ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക‍യ​​​റി​​​പ്പോ​​​കു​​​ന്ന​​​താ​​​ണ്. പ്ര​ചാ​ര​ണ​ങ്ങ​ൾ പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​ട​​​ക്കം ന​​​ട​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ഴ​​​വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ. വ​​​വ്വാ​​​ൽ ക​​​ടി​​​ച്ച റംബു​​​ട്ടാ​​​ൻ പ​​​ഴം ക​​​ഴി​​​ച്ച​​​തു​​​വ​​​ഴി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ഴി​​​ക്കോ​​​ട് മ​​​രി​​​ച്ച കു​​​ട്ടി​​​ക്കു നി​​​പ്പ ബാ​​​ധി​​​ച്ച​​​തെ​​​ന്ന നി​ഗ​മ​ന​മാ​ണ് പ​​​ഴ വി​​​പ​​​ണി​​​ക്കു​​​മേ​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ നി​​​പ്പ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​പ്പോ​​​ഴും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ പ​​​ഴ​​​വി​​​പ​​​ണി​​​യി​​​ൽ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. നി​ര​വ​ധി ക​ർ​ഷ​ക​ർ റ​​​ബ​​​ർ, കു​​​രു​​​മു​​​ള​​​ക്, കാ​​​പ്പി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ല​​​യി​​​ടി​​​വും മ​​​റ്റും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു നി​​​ര​​​വ​​​ധി ക​​​ർ​​​ഷ​​​ക​​​ർ റം​​​പു​​​ട്ടാ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു കൃ​​​ഷി മാ​​​റ്റി​​​യി​​​രു​​​ന്നു. നാ​​​ട്ടി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​​പ​​​ഴ​​​ങ്ങ​​​ൾ​​​ക്കു ന​​​ല്ല…

Read More

സ്വത്തിന് വേണ്ടി മാതാപിതാക്കളെ വെട്ടിക്കൊന്നു; മദ്യപാനിയായ  മകൻ പോലീസ് പിടിയിൽ; ഭാര്യയും മകളും ജീവനിൽ കൊതികൊണ്ട്  ചെയ്തത് ഇങ്ങനെ…

  തൃ​ശൂ​ർ: അ​വി​ണി​ശേ​രി​യി​ൽ മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ചു. അ​വി​ണി​ശേ​രി ക​റു​ത്തേ​ട​ത്ത് രാ​മ​കൃ​ഷ്ണ​ൻ (75), ഭാ​ര്യ ത​ങ്ക​മ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ പ്ര​ദീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ സം​സാ​രി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ മ​ക​ൻ ക​യ​റി​വ​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​ദീ​പ് സ്വ​ത്ത് സം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ഇ​യാ​ൾ മ​ഴു ഉ​പ​യോ​ഗി​ച്ച് വ​യോ​ധി​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ മാ​താ​പി​താ​ക്ക​ളെ ആ​ദ്യം തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ത​ന്നെ പി​താ​വ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പു​ല​ർ​ച്ചെ​യാ​ണ് മാ​താ​വ് മ​രി​ച്ച​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ മ​ക​ൻ മു​ൻ​പും വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക​ളും മ​ർ​ദ്ദ​നം മൂ​ലം സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

നിപ്പ പത്തി മടക്കുന്നു! 20 സാന്പിളുകൾകൂടി നെഗറ്റീവ്; കു​​​​​​​​​ട്ടി ക​​​​​​​​​ഴി​​​​​​​​​ച്ച റം​​​​​​​​​ബൂ​​​​​​​​​ട്ടാ​​​​​​​​​ന്‍ പ​​​​​​​​​ഴം ത​​​​​​​​​ന്നെ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും‍ കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​ണ് നി​​​​​​​​​ഗ​​​​​​​​​മ​​​​​​​​​നം

തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നി​പ്പ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ മൂ​ന്ന് ജി​ല്ല​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഒ​രാ​ഴ്ച അ​തീ​വ​ജാ​ഗ്ര​ത…

Read More