നാലുവയസ്സുകാരിയെ ചൂഷണത്തിനിരയാക്കിയെന്ന് ആരോപണം ! തൊഴിലാളിയെ ശരിക്ക് കൈകാര്യം ചെയ്ത് നാട്ടുകാരും വീട്ടുകാരും…

ഡല്‍ഹിയില്‍ നാലു വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന് സംശയിക്കുന്ന തൊഴിലാളിയെ ഡല്‍ഹിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഡല്‍ഹിയിലെ ബപ നഗര്‍ മേഖലയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. 25കാരനായ ഫാക്ടറി തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ബലാത്സംഗകുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ജീന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഈ 25കാരന്‍. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുരപലഹാരം നല്‍കി കൂട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് എത്തും മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാരും ഏതാനും പ്രദേശവാസികളും ഫാക്ടറിയില്‍ എത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

Read More

കേരളത്തില്‍ താലിബാന് പിന്തുണ കൂടുന്നു ! വെള്ളപൂശലും അനുകൂല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകം; താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ കൂട്ടായ ആക്രമണം…

കേരളത്തില്‍ താലിബാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി താലിബാന്‍ അനുകൂല പ്രചരണം നടക്കുന്നതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് താലിബാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ചിലര്‍ വ്യാജ ഐഡികളിലാണെങ്കില്‍ ചിലര്‍ സ്വന്തം ഐഡികളില്‍ വന്നാണ് താലിബാനെ സ്വാതന്ത്ര്യപോരാളികളായി വിശേഷിപ്പിക്കുന്നത്. തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടിട്ടുള്ള ചില സംഘടനകളുടെ ഗ്രൂപ്പുകള്‍ വഴി താലിബാനെ വെളിപ്പിക്കുന്ന പരിപാടി ശക്തമായി മുമ്പോട്ടു പോകുകയാണ്. മുമ്പ് കാഷ്മീരിലെ തീവ്രവാദികളെ സ്വാതന്ത്ര്യവാദികളെന്നു വിശേഷിപ്പിച്ച സംഘടന തന്നെയാണ് താലിബാനെ പുകഴ്ത്തുന്നതിലും മുന്‍നിരയിലുള്ളത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തിന്റെ വിമോചന പോരാളികളായാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ സംഘടിത സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതും ഇത്തരം തീവ്രഗ്രൂപ്പുകളുടെ നിലപാടാണ്. പാരമ്പര്യവാദികളായ വിശ്വാസികളെ കൂടുതല്‍ തീവ്ര നിലപാടുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നു കരുതപ്പെടുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍…

Read More

ജോബിന്‍ മ​ദ്യ​പി​ക്കി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ; പുറത്തറിയിച്ചതു വൈകി; യു​വാ​വ് നാ​ലാം നി​ല​യി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

ക​ട്ട​പ്പ​ന: കട്ടപ്പന ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നിന്നു വീണു യുവാവ് മരിച്ചതിൽ ദുരൂഹത തുടരുന്നു. ല​ബ്ബ​ക്ക​ട പു​ളി​ക്ക​ൽ ജോ​സി​ന്‍റെ മ​ക​ൻ ജോ​ബി​ൻ (21) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി​ട്ടാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു ജോ​ബി​ൻ കാ​ൽ​വ​ഴു​തി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നും മൊ​ഴി​യി​ലു​ണ്ട്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി. നാലു പേർ കസ്റ്റഡിയിൽ എന്നാൽ, ജോബിൻ മദ്യപിക്കില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിനെത്തുടർന്നു ഒപ്പമുമുണ്ടായിരുന്ന സംഘത്തിലെ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. അപകടം നടന്നതാണെങ്കിൽ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പുറത്തറിയിച്ചതു വൈകി സംഭവം ന​ട​ന്ന​തു തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണെ​ങ്കി​ലും രാ​ത്രി വ​ള​രെ വൈ​കി​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ക​ട്ട​പ്പ​ന ടൗ​ണി​ൽ പു​ളി​യ​ൻ​മ​ല റൂ​ട്ടി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ…

Read More

വിശന്നപ്പോൾ ആർത്തിയോടെ പറിച്ചുതിന്നു; പോ​ള​ണ്ടി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത മൂ​ന്ന് അ​ഫ്ഗാ​ൻ കു​ട്ടി​ക​ൾ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

  വാ​ഴ്സ: താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ പോ​ള​ണ്ടി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത അ​ഫ്ഗാ​ൻ കു​ടും​ബ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. അ​ഞ്ചും ആ​റും വ​യ​സു​ള്ള സ​ഹോ​ദ​ര​ന്മാ​രി​ൽ ഇ​ള​യ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. മൂ​ത്ത കു​ട്ടി​യു​ടെ ക​ര​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. ഇ​വ​രു​ടെ മൂ​ത്ത​സ​ഹോ​ദ​രി​യും (17) ചി​കി​ത്സ​യി​ലാ​ണ്. ബ്രി​ട്ടി​ഷ് ക​ന്പ​നി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​ന്‍റെ കു​ടും​ബ​ത്തെ ബ്രി​ട്ട​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പോ​ള​ണ്ട് ഒ​ഴി​പ്പി​ച്ച​ത്. വാ​ഴ്സ​യ്ക്കു സ​മീ​പം വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഇ​വ​ർ കാ​ട്ടി​ൽ​നി​ന്നു കൂ​ണ്‍ പ​റി​ച്ചു​തി​ന്നു​ക​യാ​യി​രു​ന്നു.

Read More

തൊടുപുഴ ഹണിട്രാപ്പിലെ യുവതിയെ പോലീസ്കുടുക്കി; ട്രാപ്പിന് തന്ത്രം മെനഞ്ഞത് ഭർത്താവും ചേർന്ന്; യുവാവിനെ ഊരാക്കുടുക്കിലാക്കിയതിന്‍റെ പിന്നലെ രഹസ്യം ഞെട്ടിക്കുന്നത്…

  തൊടുപുഴ: തൊടുപുഴയിൽ നടന്ന ഹണിട്രാപ്പിനു പിന്നിലെ സംഘത്തിനു പോലീസിനെപ്പോലും ഞെട്ടിച്ച ലക്ഷ്യങ്ങൾ. യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണവും സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതിയെക്കൂടി അറസ്റ്റ് ചെയ്തതോടെയാണ് മറ്റു ചില ആസൂത്രണത്തിന്‍റെ കഥകൾകൂടി പുറത്തേക്കു വന്നത്. നേരത്തെ കട്ടപ്പനയിൽ അറസ്റ്റിലായ തോപ്രാംകുടി വാണിയപ്പള്ളിൽ ടിൻസൺ ഏബ്രഹാമി(31)ന്‍റെ ഭാര്യ മായാമോൾ(30) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ചതികൂടി ലക്ഷ്യമിട്ട കഥ വെളിപ്പെട്ടത്. ടിൻസൻ അറസ്റ്റിലായതിന്‍റെ കാര്യങ്ങൾ അന്വേഷിക്കാൻ തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മായാമോൾ അറസ്റ്റിലായത്. ചീറ്റിംഗ് ചാറ്റിംഗ് ഇവരുടെ ഫോൺ ഉപയോഗിച്ചാണ് ശാന്തൻപാറ സ്വദേശിയെ ഹണിട്രാപ്പിൽ കുരുക്കിയത്. ഇപ്പോൾ അറസ്റ്റിലായ മായാമോളാണ് ഭർത്താവിന്‍റെ അറിവോടെ ഇയാളുമായി ചാറ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.  മറ്റൊരു യുവതിയുടെ നഗ്നചിത്രങ്ങളും ഇയാൾക്കു തന്‍റേതാണെന്നു പറഞ്ഞ് ഇവർ അയച്ചുനൽകി. അതേസമയം, ചാറ്റിംഗിനിടെ ശാന്തൻപാറ സ്വദേശിക്ക്…

Read More

മ​നു​ഷ്യ​ശ​രീ​രം ത​ന്നെ​യാ​ണോ, ഡ​മ്മി​യാ​ണോ? യു​എ​സ് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്ന് താ​ലി​ബാ​ൻ; കോ​പ്റ്റ​റി​ല്‍ തൂ​ങ്ങി​യാ​ടി ശ​രീ​രം; ദൃശ്യങ്ങള്‍ പുറത്ത്‌

കാ​ണ്ഡ​ഹാ​ര്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യം പി​ൻ​മാ​റി​യ​തി​നു പി​ന്നാ​ലെ യു​എ​സ് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്ന് താ​ലി​ബാ​ൻ. കാ​ണ്ഡ​ഹാ​റി​ന്‍റെ മു​ക​ളി​ലൂ​ടെ താ​ലി​ബാ​ൻ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ക​യ​റി​ല്‍ ഒ​രു ശ​രീ​രം തൂ​ങ്ങി​യാ​ടു​ന്ന വീ​ഡി​യോ​യു​ടെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. കോ​പ്റ്റ​റി​ല്‍ നി​ന്ന് തൂ​ങ്ങി​യാ​ടു​ന്ന ശ​രീ​രം ലോ​ക​ജ​ന​ത​യെ ഞെ​ട്ടി​ച്ചി​രി​ക്കുകയാണ്. വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത് യ​ഥാ​ര്‍​ഥ മ​നു​ഷ്യ​ശ​രീ​രം ത​ന്നെ​യാ​ണോ, ഡ​മ്മി​യാ​ണോ, സു​ര​ക്ഷ​യെ ക​രു​തി ആ​രെ​യെ​ങ്കി​ലും താ​ഴേ​ക്കി​റ​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.

Read More

എട്ട് വര്‍ഷങ്ങള്‍..! പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച യു​വ​തി​യെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മം​​​ഗ​​​ളൂ​​​രു: എ​​​ട്ടു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​ണ​​​യ​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച യു​​​വ​​​തി​​​യെ റോ​​​ഡി​​​ല്‍ ത​​​ട​​​ഞ്ഞു​​​നി​​​ര്‍​ത്തി കു​​​ത്തി​​ക്കൊ​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​ശേ​​​ഷം യു​​​വാ​​​വ് ജീ​​വ​​നൊ​​ടു​​ക്കി. ഉ​​​ഡു​​​പ്പി സ്വ​​​ദേ​​​ശി​​​നി സൗ​​​മ്യ​​​ശ്രീ (26)യാ​​​ണ് ക​​​ണ്ണി​​​ല്ലാ​​​ത്ത പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ കൊ​​ല​​ക്ക​​ത്തി​​ക്കി​​ര​​യാ​​യ​​ത്. സൗ​​​മ്യ​​​യെ കു​​​ത്തി​​​വീ​​​ഴ്ത്തി​​​യ​​​തി​​​നു​​ശേ​​​ഷം സ്വ​​​ന്തം ക​​​ഴു​​​ത്തു മു​​​റി​​​ച്ച അ​​​ല​​​വൂ​​​ര്‍ രാം​​​പു​​​ര സ്വ​​​ദേ​​​ശി സ​​​ന്ദേ​​​ശ് (28) ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ​മ​​​രി​​ച്ചു. ഉ​​​ഡു​​​പ്പി സ​​​ന്തേ​​​കാ​​​ട്ടെ ദേ​​​ശ​​​സാ​​ത്​​​കൃ​​​ത ബാ​​​ങ്കി​​​ല്‍ ഡാ​​​റ്റാ എ​​​ന്‍​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യി ക​​​രാ​​​ർ അടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലി​​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സൗ​​​മ്യ​​​ശ്രീ​​​യും മെ​​​ഡി​​​ക്ക​​​ല്‍ ഷോ​​​പ്പി​​​ലെ കം​​​പ്യൂ​​​ട്ട​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യ സ​​​ന്ദേ​​​ശും ത​​​മ്മി​​​ല്‍ എ​​​ട്ടു​​​വ​​​ര്‍​ഷ​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​രു​​​വ​​​രും വ്യ​​​ത്യ​​​സ്ത ജാ​​​തി​​​യി​​​ല്‍പ്പെ​​​ട്ട​​​വ​​​രാ​​​യ​​​തി​​​നാ​​​ല്‍ ഇ​​​വ​​​രു​​​ടെ പ്ര​​​ണ​​​യ​​​ത്തെ സൗ​​​മ്യ​​​യു​​​ടെ കു​​​ടും​​​ബം എ​​​തി​​​ര്‍​ത്തി​​​രു​​​ന്നു. സൗ​​​മ്യ​​​യു​​​ടെ പി​​​താ​​​വ് സു​​​ഖ​​​മി​​​ല്ലാ​​​തെ കി​​​ട​​​പ്പി​​​ലാ​​​യ​​​തോ​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി മ​​​റ്റൊ​​​രു വി​​​വാ​​​ഹ​​​ത്തി​​​ന് യു​​​വ​​​തി സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സൗ​​​മ്യ​​​യു​​​ടെ വി​​​വാ​​​ഹ​​​നി​​​ശ്ച​​​യം ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ സ​​​ന്ദേ​​​ശ് ഇ​​​തി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യും ഇ​​​വ​​​ര്‍ ത​​​മ്മി​​​ല്‍ വേ​​​ര്‍​പി​​​രി​​​യു​​​ക​​​യും ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ജോ​​​ലി ക​​​ഴി​​​ഞ്ഞ് സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സൗ​​​മ്യ​​​യെ പി​​​ന്തു​​​ട​​​ര്‍​ന്ന് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ…

Read More

ആദ്യം പ്രണയം, പിന്നെ വിവാഹ വാഗ്ദാനവും നൽകി; വഞ്ചിക്കില്ലെന്ന് വിശ്വസിച്ചപ്പോൾ ചോദിച്ചതെല്ലാം നൽകി; കാമുകൻ പിൻമാറിയതോടെ വീട്ടുപടിക്കലിൽ പെൺകുട്ടി ആത്മഹത്യാശ്രമം

ഗാ​ന്ധി​ന​ഗ​ർ: കാ​മു​ക​ൻ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് പിന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. വാ​ഴൂ​ർ സ്വ​ദേ​ശി​നി​യാ​യ 26കാ​രി​യാ​ണ് അ​മി​ത ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തി​ന് ആ​ർ​പ്പൂക്ക​ര അ​ക്ഷ​ര ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള 23കാ​ര​നാ​യ കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് യു​വ​തി ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. അ​ബോ​ധ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സെ​ത്തി കാ​മു​ക​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പിച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യി​ക്കു​ന്ന​തും. ഇ​തി​നി​ട​യി​ൽ ഒ​രു വ​ർ​ഷം മു​ന്പ് കാ​മു​കി​യി​ൽ​നി​ന്ന് 35,000 രൂ​പ കാ​മു​ക​ൻ ക​ടം വാ​ങ്ങി. 6000 രൂ​പ ഒ​ഴി​കെ പ​ല​പ്പോ​ഴാ​യി ബാ​ക്കി തു​ക തി​രി​കെ ഏ​ല്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 6000 രൂ​പ​യു​മാ​യി കാ​മു​ക​നും മാ​താ​വും​കൂ​ടി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ യു​വ​തി പ​ണം വാ​ങ്ങാ​തെ യു​വാ​വി​ന്‍റെ ക​ണ്ണി​ൽ മു​ള​കു പൊ​ടി വി​ത​റു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും മ​ട​ങ്ങി​യെ​ന്നാ​ണ് യു​വാ​വ്…

Read More

താലിബാന്‍കാര്‍ പോസിറ്റീവ് ചിന്താഗതിക്കാരും ക്രിക്കറ്റിന്റെ കടുത്ത ആരാധകരും ! സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്; ഭീകരര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഷഹീദ് അഫ്രീദി;വീഡിയോ കാണാം…

അഫ്ഗാന്‍ ജനത താലിബാന്‍ ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന്‍ കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’ തുടക്കകാലത്ത് താലിബാന്‍ ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന്‍ ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.…

Read More

ഡിഎന്‍എ ഫലം പീഡിപ്പിച്ചില്ലെന്നതിനുള്ള തെളിവല്ല ! ശ്രീനാഥ് ഇപ്പോഴും പോക്‌സോ കേസിലെ പ്രതിയെന്ന് പോലീസ് ! വിശദീകരണം ഇങ്ങനെ…

തെന്നല പോക്‌സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ് ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More