സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും  ഈ അബദ്ധം പറ്റിയേക്കാം..! ലോണിന്‍റെ തിരിച്ചടവ് പാസ് ബുക്കിൽ പതിച്ചു നൽകി, എന്നാൽ ബാങ്ക് രേഖകളിൽ ചേർത്തില്ല;  കടുത്തുരുത്തിലെ ബാങ്ക് തട്ടിപ്പിങ്ങനെ…

ക​ടു​ത്തു​രു​ത്തി: ബാ​ങ്ക് വാ​യ്പ​യി​ലേ​യ്ക്ക് അ​ട​ച്ച പ​ണം ബാ​ങ്ക് രേ​ഖ​ക​ളി​ല്‍ ചേ​ര്‍​ക്കാ​തി​രു​ന്ന​തി​നെ​തി​രെ ഇ​ട​പാ​ടു​കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കെ​തി​രെ കോ​ട​തി കേ​സെ​ടു​ത്തു. കു​റു​പ്പ​ന്ത​റ ഫെ​മി​ന ഗാ​ര്‍​മെ​ന്‍റ്സ് ഉ​ട​മ​യാ​യ മോ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കു​റു​പ്പ​ന്ത​റ ശാ​ഖാ മു​ന്‍ മാ​നേ​ജ​ര്‍​ക്കെ​തി​രെ​യാ​ണ് വൈ​ക്കം ജ്യു​ഡീഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സെ​ടു​ത്ത​ത്. കേ​സി​ന്‍റെ തു​ട​ര്‍ നട​പ​ടി​ക​ള്‍ ഏ​റ്റു​മാ​നൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ട​ക്കു​മെ​ന്നും മു​ന്‍ ബാ​ങ്ക് മാ​നേ​ജ​രോ​ട് ഓ​ഗ​സ്റ്റ് പ​ത്തി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നും നി​ര്‍​ദേ​ശി​ച്ച​താ​യി പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ സു​പ്രീ​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. മ​ത്താ​യി ഈ​പ്പ​ന്‍ വെ​ട്ട​ത്ത് അ​റി​യി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച് പ​രാ​തി​ക്കാ​രി വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ- ഭ​ര്‍​ത്താ​വ് സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രി​ല്‍ കു​റു​പ്പ​ന്ത​റ ശാ​ഖ​യി​ല്‍ നി​ന്നെ​ടു​ത്ത വാ​യ്പ​യി​ലേ​ക്കു ഇ​വ​ര്‍ 17-10-2013-ല്‍ 1,39,300 ​രൂ​പ അ​ട​ച്ചു. ഈ ​തു​ക ബാ​ങ്ക് മാ​നേ​ജ​ര്‍ വാ​ങ്ങി​യെ​ടു​ത്ത​ശേ​ഷം പാ​സ് ബു​ക്കി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍​ട്രി​യാ​യി പ​തി​ച്ചു ന​ല്‍​കി. പി​ന്നീ​ട്…

Read More

വി​മ​ര്‍​ശി​ച്ച നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി ! സു​രേ​ന്ദ്ര​നെ​തി​രേ ബി​ജെ​പി​യി​ൽ പ​ട​യൊ​രു​ക്കം; പു​റ​ത്താ​ക്കി​യ​വ​ര്‍​ക്കു പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍​നി​ന്നും നേ​താ​ക്ക​ളു​ടെ പി​ന്തു​ണ

കൊ​ച്ചി: കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി​യി​ല്‍​നി​ന്നും നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം ആ​ര്‍. അ​ര​വി​ന്ദ​നെ​യും ആ​റ് മ​ണ്ഡ​ലം നേ​താ​ക്ക​ളെ​യു​മാ​ണ് ബി​ജെ​പി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് ഒ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ലം ക​ത്തി​ക്ക​ലു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ഗം​ഗാ​ധ​ര​ന്‍, കോ​ത​മം​ഗ​ലം മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു, മു​ന്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ സ​ന്തോ​ഷ് പ​ത്മ​നാ​ഭ​ന്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് കാ​നാ​ട്ട്, ജ​യ​ശ​ങ്ക​ര്‍, അ​നി​ല്‍ മ​ഞ്ച​പ്പി​ള്ളി എ​ന്നി​വ​രാ​ണ് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍. കെ.​സു​രേ​ന്ദ്ര​ന്‍ ചാ​ക്കു​മാ​യി പോ​കു​ന്ന ചി​ത്ര​മ​ട​ങ്ങി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച​തി​നാ​ണ് അ​ര​വി​ന്ദ​നെ പു​റ​ത്താ​ക്കാ​ന്‍ കാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് സു​താ​ര്യ​മാ​യി കൈ​മാ​റ​ണ​മാ​യി​രു​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളി​ല്‍ അ​ര​വി​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.​ ഗം​ഗാ​ധ​ര​നും ബാ​ബു​വും കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​ക​സ​ന സ​മി​തി…

Read More

ക്വാ​ട്ട തി​ക​യ്ക്കാ​ന്‍ പെ​റ്റി​ക്കേ​സി​നാ​യി ഓ​ടേ​ണ്ട, പെ​റ്റി​യ്ക്കും പ​രി​ശോ​ധ​ന​യ്ക്കും ഇ​ള​വ്; വാ​ഹ​ന പ​രി​ശോ​ധ​ന ഇ​നി ഞാ​യ​ര്‍ മാ​ത്രം; ച​രി​ത്ര നി​മി​ഷ​മെ​ന്ന് പോ​ലീ​സു​കാ​ര്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട് : ക്വാ​ട്ട തി​ക​യ്ക്കാ​ന്‍ പോ​ലീ​സി​ന് ഇ​നി നെ​ട്ടോ​ട്ട​മോ​ടേ​ണ്ട ! സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​വി​ഡി​ന്റെ പേ​രി​ലു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​യും പോ​ലീ​സ് നി​ര്‍​ത്തി​വ​ച്ചു. ലോ​ക്ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച മാ​ത്ര​മാ​ക്കി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​നം ക​ണ്ടെ​ത്താ​നു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് നി​ര്‍​ത്തി​യ​ത്. മി​ക്ക ജി​ല്ല​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​തേ​സ​മ​യം ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന തു​ട​രും. പെ​റ്റി​ക്കേ​സി​ന്റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ വേ​ട്ട​യാ​ട​രു​തെ​ന്നും പോ​ലീ​സി​ന് നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലു​ള്‍​പ്പെ​ടെ പെ​റ്റി​ക്കേ​സി​ന്റെ എ​ണ്ണം കൂ​ട്ടാ​ന്‍ ശ്ര​മി​ക്കേ​ണ്ട​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച നി​ര്‍​ദേ​ശം. പ്ര​തി​ധി​ന അ​വ​ലോ​ക​ന​ത്തി​ല്‍ (സാ​ട്ട) സാ​ധാ​ര​ണ പെ​റ്റി​ക്കേ​സു​ക​ള്‍ കു​റ​ഞ്ഞാ​ല്‍ പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ന്ന പ​തി​വാ​യി​രു​ന്നു മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സാ​ട്ട​യി​ല്‍ പെ​റ്റി​ക്കേ​സി​ന് പി​റ​കെ പോ​കേ​ണ്ട​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച​ത്. പോ​ലീ​സ് ച​രി​ത്ര​ത്തി​ല്‍ ത​ന്നെ അ​പൂ​ര്‍​വ​മാ​യാ​ണ് പെ​റ്റി​ക്കേ​സ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന…

Read More

എ​ല്ലാ​റ്റി​നും കാ​ര​ണം … വി​വാ​ദ ചു​ഴിയി​ല്‍ മു​സ്ലീം​ലീ​ഗ്; പ്ര​വ​ര്‍​ത്ത​ക​രെ “കൂ​ളാ​ക്കി’ നി​ര്‍​ത്താ​ന്‍ നേ​തൃ​ത്വം;  പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കാ​തി​രി​ക്കാ​ന്‍ അ​ണി​യ​റ​യി​ല്‍ നീ​ക്കം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പാ​ണ​ക്കാ​ട്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ടി​യു​ല​ഞ്ഞ് മു​സ്ലീം ലി​ഗ്. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​ന്‍ മു​ഈ​ന്‍ അ​ലി ത​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് മു​സ്ലീം ലീ​ഗി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ പാ​ണ​ക്കാ​ട് ത​റ​വാ​ട്ടി​ല്‍ നി​ന്നു ത​ന്നെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നത് ​പ്ര​വ​ര്‍​ത്ത​ക​രി​ലും പ്ര​തി​ധ്വ​നി​ച്ചി​ട്ടു​ണ്ട്.കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍​ക്കെ​തി​രേ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്ന് ഇ​തി​ന​കം ത​ന്നെ അ​മ​ര്‍​ഷം ഉ​യ​ര്‍​ന്നു തു​ട​ങ്ങി. പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​ര്‍​ന്നാ​ല്‍ മു​സ്ലീം​ലീ​ഗി അ​ടി​ത്ത​റ വ​രെ ഇ​ള​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ ഒ​പ്പം നി​ര്‍​ത്തു​ന്ന ഫോ​ര്‍​മു​ല​യാ​ണ് നേ​തൃ​ത്വം സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പ​ര​സ്യ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച മു​ഈ​ന്‍ അ​ലി​ക്കെ​തി​രേ പാ​ര്‍​ട്ടി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടെ​ന്ത​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് അ​ണി​ക​ള്‍ . പ​ര​സ്യ​പ്ര​സ്താ​വ​ന പാ​ടി​ല്ലെ​ന്ന​തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് ലീ​ഗ്. ഇ​ത് ലം​ഘി​ച്ച ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തും വി​വാ​ദ​മാ​യി മാ​റും. അ​തേ​സ​മ​യം അ​ഴി​മ​തി തു​റ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍…

Read More

യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക! നി​ബ​ന്ധ​ന​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം യാ​ത്ര​ക്ക് ഒ​രു​ങ്ങേ​ണ്ടത്‌; എ​യ​ർ ഇ​ന്ത്യ​യു​ടെ അ​റി​യി​പ്പ് ഇങ്ങനെ….

നെ​ടു​മ്പാ​ശേ​രി: ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്കു പ്ര​ത്യേ​ക അ​റി​യി​പ്പു​മാ​യി എ​യ​ര്‍ ഇ​ന്ത്യ. നി​ബ​ന്ധ​ന​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം യാ​ത്ര​ക്ക് ഒ​രു​ങ്ങേ​ണ്ട​തെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ യാ​ത്ര​ക്കാ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. യു​എ​ഇ​യി​ല്‍​നി​ന്നു ത​ന്നെ കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച് 14 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യ യു​എ​ഇ താ​മ​സ​വീ​സ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്തു​പോ​യി മ​ട​ങ്ങി​വ​രാം. ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും അ​നു​മ​തി​യെ​ന്ന് അ​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. യു​എ​ഇ അ​ധി​കൃ​ത​ര്‍ അം​ഗീ​ക​രി​ച്ച വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. ക്യൂ​ആ​ര്‍ കോ​ഡു​ള്ള കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ​ഫ​ല​വും കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ത് അം​ഗീ​കൃ​ത ലാ​ബു​ക​ളി​ല്‍​നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​റി​നി​ടെ സാ​മ്പി​ള്‍ കൊ​ടു​ത്ത് പ​രി​ശോ​ധി​ച്ച​താ​യി​രി​ക്ക​ണം. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് നാ​ല് മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ റാ​പ്പി​ഡ് പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ല​വും കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. യു​എ​ഇ​യി​ലെ​ത്തി​യ ശേ​ഷം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് ആ​റു മ​ണി​ക്കൂ​ര്‍ മു​ൻ​പ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും…

Read More

കല്ലിൽ കവിത വിരിയിക്കുന്നവർ എന്ന പേര് മാത്രമേയുള്ളു, ജീവിതം കടുത്ത പട്ടിണിയിൽ; തൊ​ഴി​ലി​ല്ലാ​തെ ഭാ​വി​യെ നോ​ക്കി നെ​ടു​വീ​ർ​പ്പി​ട്ട് മൂ​പ്പ​ൻ സ​മു​ദാ​യ​ക്കാർ

ഷൊ​ർ​ണൂ​ർ: ക​രി​ങ്ക​ൽ പാ​വ​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​വ​രും ക​ഷ്ട​കാ​ല​ത്തി​ൽ. ഷൊ​ർ​ണൂർ ന​ഗ​ര​സ​ഭ​യി​ൽ ക​വ​ള​പ്പാ​റ, കൂ​ന​ത്ത​റ മേ​ഖ​ല​ക​ളി​ൽ ക​രി​ങ്ക​ൽ പ്ര​വൃ​ത്തി​ക​ളി​ൽ അ​ന്നം ക​ണ്ടെ​ത്തി​യി​രു​ന്ന ശി​ൽ​പ്പി​ക​ളാ​യ മൂ​പ്പ​ൻ സ​മു​ദാ​യ​ക്കാ​രാ​ണ് നി​ത്യ​വൃ​ത്തി​ക്ക് പ​ണ​മി​ല്ലാ​തെ ക​ഷ്ട​ത്തി​ലാ​യ​ത്. റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​രി​യും ഗോ​ത​ന്പു​മു​ള്ള​തു​കൊ​ണ്ട് അ​ര​പ​ട്ടി​ണി​യി​ലാ​ണ​ങ്കി​ലും ഇ​വ​ർ ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ്. ക​രി​ങ്ക​ല്ലി​ൽ ക​വി​ത വി​രി​യി​ക്കു​ന്ന ഇ​വ​ർ വാ​സ്ത​വ​ത്തി​ൽ പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​വ​രാ​ണ്. കോ​ള​നി മാ​തൃ​ക​യി​ൽ ഓ​രോ പ്ര​ദേ​ശ​ത്തും ഇ​ട​തി​ങ്ങി പാ​ർ​ക്കു​ന്ന വി​ഭാ​ഗ​ക്കാ​രാ​ണ് മൂ​പ്പ​ൻ വി​ഭാ​ഗം. ക​ല്ല് മൂ​പ്പ​ൻ​മാ​ർ എ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. നീ​ട്ടി​യും കു​റു​ക്കി​യു​മു​ള്ള പ്ര​ത്യ​ക​ത​രം ഭാ​ഷ​യും ഇ​വ​ർ​ക്ക് സ്വ​ന്തം. ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ലം മു​ത​ൽ​ക്കെ ത​ന്നെ ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​മ​യ​മാ​ണ്. ക്ഷേ​ത്ര നി​ർ​മ്മാ​ണ​ങ്ങ​ൾ നി​ല​ച്ച​ത് ത​ന്നെ​യാ​ണ് കാ​ര​ണം. ക​രി​ങ്ക​ല്ല് കി​ട്ടാ​നി​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. ഈ ​കോ​വി​ഡ് കാ​ലം കൂ​ടി പി​ടി​മു​റു​ക്കി​യ​തോ​ടെ ഇ​വ​ർ ശ​രി​ക്കും വ​ല​ഞ്ഞു. ക​രി​ങ്ക​ല്ലി​ലു​ള്ള ജോ​ലി​ക​ള​ല്ലാ​തെ മ​റ്റൊ​ന്നും വ​ശ​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​രി​ല​ധി​ക​വും. ക​ല്ലി​ന്‍റെ വി​ല…

Read More

പാ​​വ​​പ്പെ​​ട്ട​​വ​​ർ​​പോ​​​ലും പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു, അപ്പോഴാണ്..! ആഡംബര കാറിനു നി​കു​തിയി​ള​വ് ആ​വ​ശ്യ​പ്പെ​ട്ട ധ​നു​ഷി​നു ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

ചെ​​​ന്നൈ: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ആ​​​ഡം​​​ബ​​​ര കാ​​​റി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വു തേ​​​ടി​​​യ ന​​​ട​​​ൻ ധ​​​നു​​​ഷി​​​നു മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം. പാ​​വ​​പ്പെ​​ട്ട​​വ​​ർ​​പോ​​​ലും പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​ണ്ടെ​​ന്ന് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​എം. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. ആ​​​ഡം​​​ബ​​​ര കാ​​​റി​​​നു പ്ര​​​വേ​​​ശ​​​ന നി​​​കു​​​തി​​​യി​​​ള​​​വ് തേ​​​ടി താ​​​ൻ 2015ൽ ​​​ന​​​ല്കി​​​യ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള ധ​​​നു​​​ഷി​​ന്‍റെ അ​​​പേ​​​ക്ഷ ത​​​ള്ളി​​​യാ​​​ണു പ​​​രാ​​​മ​​​ർ​​​ശം. 30.30 ല​​ക്ഷം രൂ​​പ 48 മ​​ണി​​ക്കൂ​​റി​​ന​​കം അ​​ട​​യ്ക്കാ​​ൻ കോ​​ട​​തി ധ​​നു​​ഷി​​നോ​​ടു നി​​ർ​​ദേ​​ശി​​ച്ചു. നി​​കു​​തി​​യാ​​യ 60.60 ല​​ക്ഷം രൂ​​പ​​യു​​ടെ പ​​കു​​തി ധ​​നു​​ഷ് മു​​ന്പ് അ​​ട​​ച്ചി​​രു​​ന്നു. പാ​​വ​​പ്പെ​​ട്ട​​ർ നി​​​കു​​​തി ന​​​ല്കി​​​യ പ​​​ണ​​​മു​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ക്കു​​​ന്ന റോ​​​ഡി​​​ലൂ​​​ടെ​​​യാ​​​ണു നി​​​ങ്ങ​​​ൾ ആ​​​ഡം​​​ബ​​​ര കാ​​​ർ ഓ​​​ടി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്. പാ​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​വ​​​രും കൂ​​​ലി​​​പ്പ​​​ണി ചെ​​​യ്യു​​​ന്ന​​​വ​​​ർ പോ​​​ലും ഓ​​​രോ ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​നും നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​ൽ ഇ​​​ള​​​വു​​​വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി അ​​​വ​​​രാ​​​രും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്നി​​​ല്ല. -​ജ​​​സ്റ്റീ​​​സ് സു​​​ബ്ര​​​ഹ്മ​​​ണ്യം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. 2015ൽ ​​​ഇം​​ഗ്ല​​ണ്ടി​​ൽ​​നി​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത റോ​​​ൾ​​​സ്…

Read More

പത്ത് രൂപയുടെ ചായപോലും വിൽക്കാൻ പറ്റുന്നില്ല; കോ​ട്ട​യ​ത്ത് ക​ട​യ്ക്കു​ള്ളി​ൽ ഹോട്ടൽ ഉ​ട​മ ജീ​വ​നൊ​ടു​ക്കി; പുതിയ കോവിഡ് നിയമം വന്നതിന് പിന്നാലെയാണ് ആത്മഹത്യ

  കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ത്മ​ഹ​ത്യ. ഏ​റ്റു​മാ​നൂ​രി​ന് സ​മീ​പം പു​ന്ന​ത്തു​റ​യി​ൽ ചാ​യ​ക്ക​ട​ക്കാ​ര​ൻ ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചു. ക​റ്റോ​ഡ് ജം​ഗ്ഷ​നി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന കെ.​ടി.​തോ​മ​സാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ട​യ്ക്കു​ള്ളി​ൽ ക​ണ്ട​ത്. ഷ​ട്ട​ർ പൂ​ട്ടാ​തെ താ​ഴ്ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം വ്യാ​പാ​രം കു​റ​ഞ്ഞ​തോ​ടെ തോ​മ​സ് വ​ലി​യ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കാം ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

വി​​​വാ​​​ദ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക…! ‘ഈ​ശോ’ സി​നി​മ​യു​ടെ പേ​ര് മാ​റ്റു​മെ​ന്നു വി​ന​യ​ന്‍; നാ​ദി​ര്‍​ഷയുടെ വിശദീകരണം ഇങ്ങനെ…

കൊ​​​ച്ചി: വി​​​വാ​​​ദ​​​മാ​​​യ ‘ഈ​​​ശോ’ സി​​​നി​​​മ​​​യു​​​ടെ പേ​​​ര് മാ​​​റ്റാ​​​ന്‍ നാ​​​ദി​​​ര്‍​ഷ ത​​​യാ​​​റാ​​​യെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍. എ​​​ന്നാ​​​ല്‍ ഇ​​​ക്കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണു താ​​​ന്‍ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും പേ​​​ര്​ മാ​​​റ്റാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ നാ​​​ദി​​​ര്‍​ഷ. വി​​​വാ​​​ദ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ വി​​​ന​​​യ​​​ന്‍ ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലാ​​​ണു സി​​​നി​​​മ​​​യു​​​ടെ പേ​​​ര് ​മാ​​​റ്റാ​​​ന്‍ നാ​​​ദി​​​ര്‍​ഷ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത്. ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ന്‍റെ അ​​​വ​​​സാ​​​ന ഭാ​​​ഗം ഇ​​​ങ്ങ​​​നെ: ‘ആ​​​രെ​​​യെ​​​ങ്കി​​​ലും ഈ​​​ശോ എ​​​ന്ന പേ​​​ര് വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നെ​​​ങ്കി​​​ല്‍ അ​​​തു മാ​​​റ്റി​​​ക്കു​​​ടേ നാ​​​ദി​​​ര്‍​ഷാ എ​​​ന്ന എ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് സാ​​​റി​​​ന്‍റെ ഈ ​​​വാ​​​ക്കു​​​ക​​​ള്‍ ഉ​​​ള്‍​ക്കൊ​​​ണ്ടു​ ഞാ​​​നാ ഉ​​​റ​​​പ്പു ത​​​രു​​​ന്നു… പേ​​​ര് മാ​​​റ്റാം.. എ​​​ന്നു പ​​​റ​​​ഞ്ഞ പ്രി​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍ നാ​​​ദി​​​ര്‍​ഷാ​​​യോ​​​ട് എ​​​ത്ര ന​​​ന്ദി പ​​​റ​​​ഞ്ഞാ​​​ലും മ​​​തി​​​യാ​​​കി​​​ല്ല… പു​​​തി​​​യ പേ​​​രി​​​നാ​​​യി ന​​​മു​​​ക്കു കാ​​​ത്തി​​​രി​​​ക്കാം.. പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ എ​​​ല്ലാം ഇ​​​വി​​​ടെ തീ​​​ര​​​ട്ടെ…’ സി​​​നി​​​മ​​​യ്ക്കു പേ​​​രി​​​ട്ട​​​തു താ​​​ന്‍ മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും നി​​​ര്‍​മാ​​​താ​​​വും സ്‌​​​ക്രി​​​പ്റ്റ് റൈ​​​റ്റ​​​റും നാ​​യ​​ക​​ൻ ജ​​​യ​​​സൂ​​​ര്യ​​​യു​​​മെ​​​ല്ലാം ആ​​​ലോ​​​ചി​​​ച്ചാ​​​ണെ​​​ന്നും നാ​​​ദി​​​ര്‍​ഷ പ​​​റ​​​ഞ്ഞു.…

Read More

ഇ​തൊ​രു പു​തി​യ രീ​തി​! ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ വ്യാ​ജ പ്രൊ​ഫ​ലു​ക​ളു​മാ​യി വ​ൻ ശൃം​ഖ​ല; വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ക​ണ്ടെ​ത്ത​ൽ ഇങ്ങനെ…

ല​ണ്ട​ൻ: ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​നും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ള​ട​ക്ക​മു​ള്ള ​അ​വ​രു​ടെ എ​തി​രാ​ളി​ക​ളെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നും വ​ൻ ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലെ 350നു ​മു​ക​ളി​ൽ​വ​രു​ന്ന വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു ചെ​യ്യു​ന്ന​ത്. ചൈ​ന​യ്ക്കു പു​റ​ത്ത് ചൈ​ന​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഈ ​നെ​റ്റ്‌​വ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ്(​സി​ഐ​ആ​ർ) എ​ന്ന സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണി​ത്. ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലാ​ണു വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ. ചൈ​നീ​സ് സ​ർ​ക്കാ​രും അ​വി​ടു​ത്തെ മാ​ധ്യ​മ​ങ്ങ​ളും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ചൈ​നീ​സ് വി​മ​ത​രെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക, ജോ​ർ​ജ് ഫ്ലോ​യ്ഡി​ന്‍റെ മ​ര​ണ​മ​ട​ക്കം എ​ടു​ത്തു​പ​റ​ഞ്ഞ് അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​മി​ല്ലെ​ന്നും വ​ർ​ണ​വി​വേ​ച​നം ശ​ക്ത​മാ​ണെ​ന്നും പ​റ​യു​ക, സി​ൻ​ജി​യാം​ഗി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം ഉ​യി​ഗ​ർ മു​സ്‌​ലിം​ക​ളെ ചൈ​ന ത​ട​വി​ലി​ട്ടി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ…

Read More