സ്ത്രീകൾ ജീൻസ് ഇട്ടാൽ കുഴപ്പമാണോ? ജീ​ൻ​സ് ധ​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ച കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. ഡി​യോ​റി​യ​യി​ലെ സ​വെ​ര്‍​ജി ഖാ​ര്‍​ഗ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജീ​ന്‍​സ് ധ​രി​ക്കാ​ന്‍ വാ​ശി പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദി​ച്ച​ത്. മ​ര്‍​ദ​ന​ത്തി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ത​ള്ളാ​നും ശ്ര​മം ന​ട​ന്നാ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കു​ടു​ങ്ങി കി​ട​ന്ന മൃ​ത​ദേ​ഹം പോ​ലീ​സാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ത്ത​ച്ഛ​ന്‍ ഉ​ള്‍​പ്പ​ടെ 10 പേ​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക കാ​ര​ണം മ​റ്റെ​ന്തെ​ങ്കി​ലു​മാ​കാ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി! കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത് ജാ​​​​മ്യം കി​​​​ട്ടു​​​​മെ​​​​ന്ന ധാ​​​​ര​​​​ണ​​​​യി​​​​ൽ

ആ​​​​ല​​​​പ്പു​​​​ഴ: കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​നെ​​​​ത്തി​​​​യ വ്യാ​​​​ജ​ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സെ​​​സി സേ​​​വ്യ​​​ർ നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യി മു​​​​ങ്ങി. ജാ​​​​മ്യം കി​​​​ട്ടു​​​​മെ​​​​ന്ന ധാ​​​​ര​​​​ണ​​​​യി​​​​ലാ​​​​ണ് സെ​​​​സി സേ​​​​വ്യ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ത​​​​നി​​​​ക്കെ​​​​തി​​​​രേ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി​​​​യ വി​​​​വ​​​​രം സെ​​​​സി മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ അ​​​വ​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​ന്നും മു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്ന​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് ആ​​​​ല​​​​പ്പു​​​​ഴ ജുഡീ​​​ഷൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ സെ​​​​സി സേ​​​​വ്യ​​​​ർ എ​​​​ത്തി​​​​യ​​​​ത്. 417, 419 വ​​​​കു​​​​പ്പു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് നേ​​​​ര​​​​ത്തെ പോ​​​​ലീ​​​​സ് സെ​​​​സി​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രു​​​​മാ​​​​യി സെ​​​​സി എ​​​​ത്തി​​​​യ​​​​തോ​​​​ടെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ സെ​​​​സി വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ച​​​​താ​​​​യും ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.​​​ തു​​​​ട​​​​ർ​​​​ന്ന് മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യാ​​​​പേ​​​​ക്ഷ പി​​​​ൻ​​​​വ​​​​ലി​​​​ച്ച് സെ​​​​സി സേ​​​​വ്യ​​​​ർ മു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പി​​​​റ​​​​കു​​​​വ​​​​ശ​​​​ത്തെ വാ​​​​തി​​​​ൽ വ​​​​ഴി കാ​​​​റി​​​​ൽ ക​​​​യ​​​​റി​​​​പ്പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു. മ​​​​തി​​​​യാ​​​​യ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സെ​​​​സി ര​​​​ണ്ട​​​ര​​​​വ​​​​ർ​​​​ഷം കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക പ്രാ​​​​ക്ടീ​​​​സ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. യോ​​​​ഗ്യ​​​​താ…

Read More

മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല സ​ർ…ന​ഗ​ര​ത്തി​ൽ ജ്വ​ല്ല​റി കു​ത്തി തു​റ​ന്ന് ക​വ​ർ​ച്ച; മ​ണി​ക്കൂ​റി​നു​ള്ളി​ൽ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ; മോ​ഷ്ടാ​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് പോ​ലീ​സ് ഞെ​ട്ടി

ക​ണ്ണൂ​ർ: മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കാ​ൻ കൊ​റോ​ണ അ​നു​വ​ദി​ക്കു​ന്നി​ല്ല സ​ർ… ഒ​രു പൈ​സ​യും കൈ​യി​ലി​ല്ല. അ​തു​കൊ​ണ്ട് മു​ന്പ് ചെ​യ്ത മോ​ഷ​ണ​ത്തി​ലേ​ക്ക് വീ​ണ്ടും ഇ​റ​ങ്ങി… മോ​ഷ്ടാ​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് ടൗ​ൺ പോ​ലീ​സ് ഞെ​ട്ടി..! ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ക​ള്ള​ന്‍റെ “ധ​ർ​മ്മ​സ​ങ്ക​ടം’ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സി​കെ​എ​സ് ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ജ്വ​ല്ല​റി​യി​ൽ സൂ​ക്ഷി​ച്ച അ​ര​ക്കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​വ​ർ​ച്ച ചെ​യ്തു. ഞാ​യ​റാ​ഴ്ച ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ജ്വ​ല്ല​റി ഉ​ട​മ മ​നോ​ജ് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ജോ​ൺ…

Read More

ശശീന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്‍കി യുവതി; മുഖ്യമന്ത്രിയ്‌ക്കെതിരേയും ആരോപണം…

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.

Read More

രാജ് കുന്ദ്രയുടെ വീട്ടില്‍ അശ്ലീല വീഡിയോകളുടെ വമ്പിച്ച ശേഖരം ! റെയ്ഡില്‍ പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകള്‍…

നീലച്ചിത്ര നിര്‍മാണത്തെത്തുടര്‍ന്ന് അറസ്റ്റിലായ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം എന്നാണ് വിവരം. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് പരിശോധിക്കും. ഹോട്ട്ഷോട്ട്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറയുന്നു.…

Read More

പോലീസിന്‍റെ സംശയം തെറ്റിയേക്കില്ല; ആ​റ​ള​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച​ത് പരിചയമുള്ളയാൾ? അക്രമി ഉപയോഗിച്ചത് സഹോദരിയുടെ മകൻ വാങ്ങിച്ച വെയിറ്റ് ബാർ

ഇ​രി​ട്ടി: ആ​റ​ളം പ​യോ​റ ഏ​ച്ചി​ല്ല​ത്ത വീ​ട്ട​മ്മ കു​ന്നു​മ്മ​ല്‍ രാ​ധ (56) യെ ​വീ​ട്ടി​നു​ള്ളി​ല്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ട​മ്മ​യെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. താ​ടി​യെ​ല്ല് വി​ട്ട് പോ​യ​തി​നാ​ല്‍ ക്ലി​പ്പ് ഇ​ടാ​നാ​ണ് സ​ര്‍​ജ​റി ന​ട​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് രാ​ധ​ക്ക് സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ശ​സ്ത്ര​ക്രി​യ​യു​ടെ സ്റ്റി​ച്ച് എ​ടു​ത്ത ശേ​ഷം പോ​ലീ​സ് നാ​ലാം ത​വ​ണ​യും വീ​ട്ട​മ്മ​യെ ചോ​ദ്യം ചെ​യ്യും. ക​വ​ര്‍​ച്ച​ക്കി​ട​യി​ലാ​ണെ​ന്നും അ​ത​ല്ല വീ​ണാ​താ​ണെ​ന്നും വ്യ​ത്യ​സ്ത മൊ​ഴി ന​ല്‍​കി​യ​തി​നാ​ല്‍ അ​ക്ര​മി രാ​ധ​ക്ക് അ​റി​യാ​വു​ന്ന ആ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. രാ​ധ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​ങ്ങി സൂ​ക്ഷി​ച്ച വെ​യി​റ്റ്ബാ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മം എ​ന്ന​തി​നാ​ലും വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് രാ​ധ ഇ​പ്പോ​ഴു​ള്ള​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് രാ​ധ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ന്‍​സ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, ആ​റ​ളം…

Read More

ന​ട​പ​ടി​യെ​ടു​ത്താ​ലും ഇ​ല്ലേ​ലും പോ​ലീ​സ് ‘കു​ടു​ങ്ങും’ ! പോ​ക്‌​സോ കേ​സി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത പോ​ലീ​സു​കാ​ര്‍​ക്ക് ഡി​ഐ​ജി​യു​ടെ വക ശകാരവും ചോദ്യങ്ങളും; ഉത്തരം നൽകാൻ ഏഴ് ദിവസത്തെ സമയവും…

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ്ത്രീ​പീ​ഡ​ന​കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ മ​ന്ത്രി ഇ​ട​പെ​ട്ട​തും ഇ​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും വി​വാ​ദ കൊ​ടു​ങ്കാ​റ്റാ​യി മാ​റു​ന്ന​തി​നി​ടെ പീ​ഡ​ന​പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച പോ​ലീ​സു​കാ​ര്‍ വെ​ട്ടി​ല്‍ ! സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സാ​ണ് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു കേ​സ്. പീ​ഡ​ന​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ മൊ​ഴി​യെ​ടു​ക്കു​ക​യും പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​തി​നെ​യാ​ണ് മേ​ല​ധി​കാ​രി ഇ​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത​ത്. ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​സ്എ​ച്ച്ഒ​യ്ക്കും വി​ഷ​യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഡി​ഐ​ജി​യു​ടെ ന​ട​പ​ടി പോ​ലീ​സി​നു​ള്ളി​ല്‍ വി​വാ​ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ര​ണ്ടു മാ​സം മു​മ്പാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും…

Read More

ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; യു​വ​തി​യും ഇ​ള​യ​മ​ക​നും മ​രി​ച്ചു! വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്യു​വു​മ്പാ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം….

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ചാ​ല​ക്കു​ടി പോ​ട്ട സ്വ​ദേ​ശി ചു​ള്ളി​യാ​ട​ന്‍ ബി​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഭാ​ര്യ ലോ​ട്സി(35)​യും ഇ‍​ള​യ ആ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്യു​വു​മ്പാ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. സി​ഡ്നി​ക്ക​ടു​ത്ത് ഓ​റ​ഞ്ചി​ല്‍ നി​ന്നു ബ്രി​സ്‌​ബേ​നി​ലേ​ക്കു യാ​ത്ര ചെ​യ്യ​വേ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ബി​നേ​യും മ​റ്റു കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ബി​ബി​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും കു​ട്ടി​ക​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ദുരന്തമാകുന്നു; ഒരു ജീവൻ പൊലിഞ്ഞു; ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്നു സം​ശ​യം; 20 ലക്ഷം വായ്പയെടുത്തയാൾക്ക് 80 ലക്ഷത്തിന്‍റെ കുടിശിഖ

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം മ​രി​ച്ച​നി​ല​യി​ൽ.വാ​യ്പ ഇ​ന​ത്തി​ൽ ഏ​താ​ണ്ട് 80 ല​ക്ഷം രൂ​പ തി​രി​ച്ച​ട​യ്ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന തേ​ല​പ്പി​ള്ളി സ്വ​ദേ​ശി എം. കെ. ​മു​കു​ന്ദ​ൻ (59) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​യ്പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നു കാ​ണി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​നു ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് ജ​പ്തി​നോ​ട്ടീ​സ് ​അ​യ​ച്ച​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ഇ​ന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 16 സെ​ന്‍റ് സ്ഥ​ല​വും വീ​ടും പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് വാ​യ്പ എ​ടു​ത്തി​രു​ന്ന​ത്. വാ​യ്പ​ത്തു​ക എ​ത്ര​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യി​ല്ല. തി​രി​ച്ച​ട​യ്ക്കാ​നു​ള്ള തു​ക ഏ​താ​ണ്ട് 80 ല​ക്ഷ​മാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്. തി​രി​ച്ച​ട​വി​നു നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ഇ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.ബാ​ങ്കി​ലെ വാ​യ്പ- നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി ഡി​ജി​പി അ​നി​ൽ കാ​ന്ത് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങാ​നാ​ണ് നി​ർ​ദേ​ശം. ബാ​ങ്ക് കേ​ന്ദ്രീ​ക​രി​ച്ച് കോ​ടി​ക്ക​ണ​ക്കി​നു…

Read More

ഡെല്‍റ്റ കൈവിട്ടു പോയേക്കുമെന്ന് ആശങ്ക ! മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത…

കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നിലവില്‍ 124 രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്.മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ ഒരു മാസമായി…

Read More