പോ​ലീ​സി​ല്‍ ‘കൊടി’പാറും! പോകുന്ന പോക്കിൽ ബഹ്റയുടെ വിവാദ തീരുമാനം; ഉയരുന്നതു കടുത്ത ആരോപണം; കരാർ ഏതു കമ്പനിക്ക് ‍? അനാവശ്യ നീക്കമെന്ന് ആക്ഷേപം

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡും ലോ​ക്ഡൗ​ണും തീ​ര്‍​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും പോ​ലീ​സി​ല്‍ ധൂ​ര്‍​ത്ത് വി​വാ​ദം. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ലും സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പോ​ലീ​സി​ന്‍റെ പ​രി​പാ​ടി​ക​ളി​ലും മ​റ്റു പ​രേ​ഡു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി പു​തി​യ പ​താ​ക ഡി​സൈ​ന്‍ ചെ​യ്തു ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. വി​ര​മി​ച്ച ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ​യാ​ണ് പ​താ​ക മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​ക​യും പു​റ​ത്ത് ഉ​പ​യോ​ഗി​ക്കാ​നാ​യി പു​തി​യ പ​താ​ക ഡി​സൈ​ന്‍ ചെ​യ്ത് ത​യാ​റാ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സി​ഐ, ഡി​വൈ​എ​സ്പി, എ​സ്പി, ഡി​ഐ​ജി, ഐ​ജി, എ​ഡി​ജി​പി, ഡി​ജി​പി ഓ​ഫീ​സു​ക​ളി​ലേ​ക്കും വി​വി​ധ ബ​റ്റാ​ലി​യ​നു​ക​ളി​ലെ ഓ​രോ ഓ​ഫീ​സ​ര്‍​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലേ​ക്കും പ​താ​ക ഉ​ട​ന്‍ വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​പ്ര​കാ​രം 2000ത്തോ​ളം വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​താ​ക വാ​ങ്ങേ​ണ്ട​താ​യി വ​രും. എ​ന്നാ​ല്‍ പു​തി​യ പ​താ​ക ഡി​സൈ​ന്‍ ചെ​യ്യാ​നും മ​റ്റും ഏ​തു ക​മ്പ​നി​ക്കാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന​ത് വ്യ​ക്ത​മ​ല്ല. പുറത്തെ പതാകസേ​ന​യു​ടെ ഏ​കീ​കൃ​ത…

Read More

സൈനികന്‍ ചമഞ്ഞ് വിവാഹം ചെയ്തത് നാലു സ്ത്രീകളെ ! 53 സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

സൈനികനാണെന്ന് വിശ്വസിപ്പിച്ച് നാലു സ്ത്രീകളെ വിവാഹം കഴിക്കുകയും വേറെ 53 സ്ത്രീകളെ ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്തയാള്‍ പിടിയില്‍. ഔറംഗബാദ് സ്വദേശിയായ യോഗേഷ് ഗെയ്ക്‌വാദാണ് അറസ്റ്റിലായത്. പീഡനത്തിനിരയാക്കിയ സ്ത്രീകളില്‍ നിന്നും ഇയാള്‍ ഓരോ ലക്ഷം രൂപ വീതം കൈക്കലാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ അമ്മയുടെ ചികില്‍സാ ആവശ്യത്തിനായി ഒരിക്കല്‍ ഇയാള്‍ സഹായിച്ചു. ഇങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാനാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും രണ്ട് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയാണ് ഇയാള്‍ ആളുകളെ വഞ്ചിച്ചു കൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

Read More

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചയാൾക്കു ഭാര്യയെ കാണണമെന്നു സ​​​ന്ദേ​​​ശ​​​വും ആ​​​ളെ കാ​​​ണി​​​ച്ചു​​​​ള്ള വീ​​​ഡി​​​യോ കോ​​​ളും! ഞെട്ടല്‍ മാറാതെ ഭാര്യ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വൈ​​​പ്പി​​​ൻ: 35 ദി​​വ​​സം മു​​ന്പു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​യാ​​ളു​​ടെ വീ​​​ട്ടി​​​ലേ​​​ക്കു രോ​​​ഗി ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്നു എ​​​ന്ന രീ​​​തി​​​യി​​​ൽ സ​​​ന്ദേ​​​ശ​​​വും ആ​​​ളെ കാ​​​ണി​​​ച്ചു​​​​ള്ള വീ​​​ഡി​​​യോ കോ​​​ളും ചെ​​​യ്ത് ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​ർ വീ​​​ട്ടു​​​കാ​​​രെ അ​​ന്പ​​ര​​പ്പി​​ച്ചു. കൊ​​​ച്ചി​​യി​​ലെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​യി​​ൽ മ​​​രി​​ച്ച മാ​​​ലി​​​പ്പു​​​റം ചു​​​ള്ളി​​​ക്ക​​​ൽ ഫ്രാ​​​ൻ​​​സീ​​​സി​​ന്‍റെ (57) ഭാ​​​ര്യ ഗീ​​​ത​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്കാ​​​ണ് സ​​​ന്ദേ​​​ശ​​​വും വി​​​ളി​​​യു​​​മെ​​​ത്തി​​​യ​​​ത്. ഭ​​​ർ​​​ത്താ​​​വി​​​നു കു​​​റ​​​വു​​​ണ്ടെ​​​ന്നും സോ​​​ഡി​​​യം കു​​​റ​​​ഞ്ഞു​​പോ​​​യ​​​തി​​​നാ​​​ൽ അ​​​തി​​​ന്‍റെ ചി​​​കി​​​ത്സ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു​​മാ​​യി​​രു​​ന്നു ചൊ​​​വ്വാ​​​ഴ്ച​​​യെ​​ത്തി​​യ സ​​​ന്ദേ​​​ശം. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രി വീ​​​ഡി​​​യോ കോ​​​ൾ വി​​​ളി​​​ച്ച​​​ശേ​​​ഷം ഭ​​​ർ​​​ത്താ​​​വി​​​നു ഗീ​​ത​​യെ കാ​​​ണ​​​ണ​​​മെ​​​ന്നും സം​​​സാ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഗീ​​​ത​​​യ്ക്കു ത​​ന്‍റെ പ്രി​​​യ ഭ​​​ർ​​​ത്താ​​​വ് ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന സ​​​ന്തോ​​​ഷ​​​വും സം​​​സ്ക​​​രി​​​ച്ച​​​ത് വേ​​​റെ ആ​​​രെ​​​യെ​​​ങ്കി​​​ലു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന സം​​​ശ​​​യ​​​വു​​​മാ​​​യി. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​തി​​നാ​​ൽ പ​​​ള്ളി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഒ​​​രു ക​​​വ​​​റി​​​ൽ നി​​​ഴ​​​ൽ പോ​​​ലെ മാ​​ത്ര​​മാ​​​യി​​​രു​​​ന്നു വീ​​​ട്ടു​​​കാ​​​ർ ഫ്രാ​​​ൻ​​​സി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. വീ​​​ഡി​​​യോ കോ​​​ൾ വ്യ​​​ക്ത​​​മാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ സം​​​ശ​​​യം ദു​​​രീ​​​ക​​​രി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​തി​​​നി​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു…

Read More

ജീ​വ​നുവേ​ണ്ടി ഇ​നി​യും കൈ​കോ​ര്‍​ക്കാം! ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ച​​​​ല​​​​ന​​​​ശേ​​​​ഷി ന​​​​ശി​​​​ക്കു​​​​ന്ന അ​​​​പൂ​​​​ര്‍​വ ജ​​​​നി​​​​ത​​​​ക രോഗം; ​​​​ സു​​​​മ​​​​ന​​​​സു​​​​ക​​​​ളു​​​​ടെ ക​​​​നി​​​​വു​​​​കാ​​​​ത്ത് വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ ര​​​​ണ്ടു കു​​​​രുന്നു ജീ​​​​വ​​​​ന്‍ കൂ​​​​ടി

കോ​​​​ഴി​​​​ക്കോ​​​​ട്: സു​​​​മ​​​​ന​​​​സു​​​​ക​​​​ളു​​​​ടെ ക​​​​നി​​​​വു​​​​കാ​​​​ത്ത് വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ ര​​​​ണ്ടു കു​​​​രുന്നു ജീ​​​​വ​​​​ന്‍ കൂ​​​​ടി. ഓ​​​​മ​​​​ശേ​​​​രി കി​​​​ഴ​​​​ക്കോ​​​​ത്ത് അ​​​​ബൂ​​​​ബ​​​​ക്ക​​​​റി​​​​ന്‍റെ മ​​​​ക​​​​ൾ ഒ​​​​ന്ന​​​​ര വ​​​​യ​​​​സു​​​​കാ​​​​രി ഫാ​​​​ത്തി​​​​മ ഫൈ​​​​സ​​​​ലും മ​​​​ല​​​​പ്പു​​​​റം പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ ആ​​​​രി​​​​ഫി​​​​ന്‍റെ ആ​​​​റു​​​​മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള മ​​​​ക​​​​ൻ ഇ​​​​മ്രാ​​​​നു​​​​മാ​​​​ണ് കോ​​​​ഴി​​​​ക്കോ​​​​ട് മാ​​​​തൃ​​​​ ശി​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്. ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ച​​​​ല​​​​ന​​​​ശേ​​​​ഷി ന​​​​ശി​​​​ക്കു​​​​ന്ന അ​​​​പൂ​​​​ര്‍​വ ജ​​​​നി​​​​ത​​​​ക രോ​​​​ഗ​​​​മാ​​​​യ സ്‌​​​​പൈ​​​​ന​​​​ല്‍ മ​​​​സ്‌​​​​കു​​​​ല​​​​ര്‍ അ​​​​ട്രോ​​​​ഫി എ​​​​ന്ന രോ​​​​ഗ​​​​മാ​​​​ണ് ഇവര്‍ക്കെന്ന് ഐ​​​​എം​​​​സി​​​​എ​​​​ച്ച് സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ശ്രീ​​​​കു​​​​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ാ​​​​രോ​​​​രു​​​​ത്ത​​​​ര്‍​ക്കും ഒ​​​​രു ഡോ​​​​സ് മ​​​​രു​​​​ന്നി​​​​നാ​​​​യി 18 കോ​​​​ടി രൂ​​​​പ വീ​​​​തം വേ​​​​ണം. വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണ് ര​​​​ണ്ടു കു​​​​ഞ്ഞ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള​​​​തെ​​​​ന്ന് ഡോ​​​​ക്ട​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. പേ​​​​ശിവ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്രോ​​​​ട്ടീ​​​​ൻ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ത്ത അ​​​​സു​​​​ഖ​​​​മാ​​​​ണ് സ്‌​​​​പൈ​​​​ന​​​​ൽ മ​​​​സ്കു​​​​ലാ​​​​ർ അ​​​​ട്രോ​​​​ഫി. ഒ​​​​നാ​​​​സെ​​​​മ്നോ​​​​ജീ​​​​ൻ എ​​​​ന്ന ഒ​​​​റ്റ ഡോ​​​​സ് മ​​​​രു​​​​ന്നാ​​​​ണ് ഇ​​​​തി​​​​ന് ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. മ​​​​രു​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ക​​​​രു​​​​തി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​നു​​​​കൂ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ല്ല. ര​​​​ണ്ടു…

Read More

മി​സ്‌​ക് ത​രം​ഗ ഭീഷണി! എം​​​​ഐ​​​​എ​​​​സ്-​​​​സി ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​ടി​​​വ​​​​രു​​​​ന്നു; മെ​​​ഡി​​​ക്ക​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഇങ്ങനെ…

കൊ​​​​ച്ചി: കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ര്യ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചേ​​​​ക്കാ​​​​വു​​​​ന്ന മ​​​​ള്‍​ട്ടി​​​​സി​​​​സ്റ്റം ഇ​​​​ന്‍​ഫ്ള​​​​മേ​​​​റ്റ​​​​റി സി​​​​ന്‍​ഡ്രോം അ​​​​ഥ​​​​വാ എം​​​​ഐ​​​​എ​​​​സ്-​​​​സി (മി​​​​സ്‌​​​​ക്) ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യേ​​​ക്കു​​​മെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. നി​​​ല​​​വി​​​ൽ​​​ത​​​​ന്നെ എം​​​​ഐ​​​​എ​​​​സ്-​​​​സി ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​ടി​​​വ​​​​രു​​​​ന്നു​​​​ണ്ട്. ഇ​​​​ത് ഒ​​​​രു തു​​​​ട​​​​ക്കം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ ക​​​​രു​​​​തു​​​​ന്നു. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളെ​​​​യോ, കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച വ്യ​​​​ക്തി​​​​ക​​​​ളു​​​​മാ​​​​യി സ​​​​മ്പ​​​​ര്‍​ക്കം പു​​​​ല​​​​ര്‍​ത്തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ​​​​യോ ആ​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഈ ​​​​രോ​​​​ഗം ബാ​​​​ധി​​​​ക്കു​​​​ന്ന​​​ത്. മു​​​​തി​​​​ര്‍​ന്ന​​​​വ​​​​രി​​​​ല്‍ ഇ​​​​തി​​​​നോ​​​​ട​​​​കം വ്യാ​​​​പി​​​​ച്ചുക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന കോ​​​​വി​​​​ഡ് ത​​​​രം​​​​ഗ​​​​ത്തി​​​​നു​​​ശേ​​​​ഷം മൂ​​​ന്നു മു​​​​ത​​​​ല്‍ ആ​​​റ് ആ​​​​ഴ്ച വ​​​​രെ പി​​​​ന്നി​​​​ടു​​​​മ്പോ​​​​ഴാ​​​​ണ് ഈ ​​​രോ​​​ഗ​​​ത്തി​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ പ്ര​​​​ക​​​​ട​​​​മാ​​​​യി തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ വ്യൂ​​​​ഹ​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന ഈ ​​​​വീ​​​​ക്കം കു​​​​ട്ടി​​​​ക​​​​ള്‍, കൗ​​​​മാ​​​​ര​​​​ക്കാ​​​​ര്‍, ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. രോ​​​​ഗി​​​​ക​​​​ളി​​​​ല്‍ ഹൃ​​​​ദ​​​​യ​​​​ത്തി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന ത​​​​ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ തീ​​​​വ്ര​​​​ത​​​​യാ​​​​ണ് രോ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​രഫ​​​​ലം എ​​​​ന്താ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നു കൊ​​​​ച്ചി അ​​​​മൃ​​​​ത ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ് റു​​​​മ​​​​റ്റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ.​ ​​​സു​​​​മ ബാ​​​​ല​​​​ന്‍ പ​​​​റ​​​​യു​​​​ന്നു.…

Read More

ക​ന​ത്ത മ​ഴ വ​രു​ന്നു! നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​രി​ൽ ശ​നി​യാ​ഴ്ച​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

പാലക്കാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് അമ്മയുടെ പരാതി ! ദുരുപയോഗം ചെയ്തത് മയക്കുമരുന്നിന് അടിമയാക്കിയ ശേഷം…

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് ഇടപെടല്‍ വൈകി എന്നാരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂര്‍ സ്വദേശിയായ 25-കാരനെതിരേയാണ് പരാതി. ഇയാള്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 30-ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 20-ന് പെണ്‍കുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്നറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയുകയും…

Read More

യുവതിയുടെ പഞ്ചാര വര്‍ത്തമാനത്തില്‍ വീണു ! യുവാവില്‍ നിന്ന് ഹണിട്രാപ്പ് സംഘം കവര്‍ന്നത് 30 ലക്ഷം രൂപ; യുവതി അടക്കം നാലുപേര്‍ പിടിയില്‍…

മംഗളൂരുവില്‍ ഹണിട്രാപ്പില്‍ കുടുങ്ങി യുവാവിന് നഷ്ടമായത് 30 ലക്ഷം രൂപ. സംഭവത്തില്‍ യുവതി അടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂര്‍ അട്ടിക്കെരെയിലെ അസര്‍, മന്തൂര്‍ അംബേദ്കര്‍ ഭവനിലെ എം. നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂര്‍ പൊലീസ് അറിയിച്ചു. മുദ്നൂര്‍ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുള്‍ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം മുമ്പ് പരാതിക്കാരന്റെ വാട്‌സാപ്പിലേക്ക് തനിഷ രാജ് ‘ഹായ്’ എന്ന സന്ദേശം അയച്ചു. തുടരെ മൂന്നുതവണ സന്ദേശം വന്നപ്പോള്‍ യുവാവ് മറുപടി അയച്ചു. തുടര്‍ന്ന് ഇവര്‍ നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുകയും വീഡിയോ കോള്‍ വഴി സൗഹൃദം ഊട്ടിയുറപ്പിക്കുകയുമായിരുന്നു. പിന്നീട് നേരിട്ട് കാണാനായി ആളൊഴിഞ്ഞ സ്ഥലത്തെത്താന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. അതുപ്രകാരം അബ്ദുള്‍ നസീര്‍ എത്തിയപ്പോള്‍ മറ്റ് അഞ്ചുപേര്‍…

Read More

പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്; പ്ര​തി​ക്കെ​തി​രേ  വധശിക്ഷ ലഭിക്കാവുന്ന പോ​ക്സോ​യും ബ​ലാ​ത്സം​ഗ കു​റ്റ​വും; പു​തി​യ പോ​ർ​മു​ഖം തു​റ​ക്കു​ന്നു

ത​ല​ശേ​രി:​പാ​നൂ​ർ ക​ട​വ​ത്തൂ​ർ പാ​ല​ത്താ​യി​ലെ നാ​ലാം ക്ലാ​സു​കാ​രി​യെ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ വെ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ലെ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​നെ​തി​രെ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന പോ​ക്സോ​യും ബ​ലാ​ത്സം​ഗ കു​റ്റ​വും ചു​മ​ത്തി. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ ര​ത്ന​കു​മാ​ർ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ര​ണ്ട് വ​ർ​ഷം ത​ട​വ് ല​ഭി​ക്കാ​ൻ മാ​ത്ര​മു​ള്ള ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​നു​ബ​ന്ധ കു​റ്റ​പ​ത്രം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​പി .പ്രേ​മ​രാ​ജ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചൈ​ൽ​ഡ് ലൈനി​ന് പെ​ൺ​കു​ട്ടി ന​ൽ​കി​യ ആ​ദ്യ മൊ​ഴി​യും വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും പെ​ൺ​കു​ട്ടി​യു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും മാ​താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടേ​യും മൊ​ഴി​ക​ളും നി​ര​വ​ധി ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സ് ത​ല​ശേ​രി പോ​ക്സോ (ഒ​ന്നാം…

Read More

ലാംഡ ഡെല്‍റ്റയേക്കാള്‍ മാരകം ! അതിവേഗ രോഗവ്യാപന ശേഷി; കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 30ലധികം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു; അത്യന്തം ഭീതിയോടെ ലോകം…

കൊറോണ വൈറസിന്റെ പുതിയ വകഭേദം ലാംഡ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ലാംഡ മാരകവും രോഗവ്യാപന ശേഷി കൂടിയതുമാണെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലാംഡ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ളതെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംഡയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 82 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 31 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. ബ്രിട്ടനില്‍ ലാംഡ വകഭേദം കണ്ടെത്തിയ കാര്യവും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.…

Read More