ആ​ദ്യ​ഭാ​ര്യ മ​രി​ച്ചെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പു​ന​ർ​വി​വാ​ഹം; വിവാഹ ശേഷം ഇരുവരും വിദേശത്തേക്ക്; ചുരുങ്ങിയ സമയം കൊണ്ട് തട്ടിയെടുത്തത് 28 ലക്ഷവും 30 പവനും; ചെങ്ങളം മനീഷ് ചില്ലറക്കാരനല്ല…

മാ​വേ​ലി​ക്ക​ര: ആ​ദ്യ​ഭാ​ര്യ മ​രി​ച്ചെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പു​ന​ർ​വി​വാ​ഹം ചെ​യ്തു സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ചെ​ങ്ങ​ളം ഈ​സ്റ്റ് കാ‍​ഞ്ഞി​ര​മ​റ്റം കി​ഴ​ക്കേ​മു​റി കെ.​കെ. മ​നീ​ഷി​നെ (36) ആ​ണു മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്യു​ന്ന സ​മ​യ​ത്തു ആ​ദ്യ ഭാ​ര്യ​യും മ​നീ​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നീ​ഷി​ന്‍റെ ആ​ദ്യ ഭാ​ര്യ​യേ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. ബ​ഹ​റൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​സ്. ജ​യ​ദേ​വി​നു ഇ​ മെ​യി​ലി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‌റെ മൊ​ഴി​യെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണു പ്ര​തി​യെ കു​ടു​ക്കി​യ​ത്. പ​ര​സ്യം ക​ണ്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ ബി​സി​ന​സ് ആ​ണെ​ന്നും എ​ൻ​ജി​നിയ​റിം​ഗ് വ​രെ പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ദ്യ​ഭാ​ര്യ മ​രി​ച്ചു പോ​യെ​ന്നു​മാ​ണു മ​നീ​ഷ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​ച്ച​ത്. ആ​ദ്യ വി​വാ​ഹം വേ​ർ​പ്പെ​ടു​ത്തി​യ ചെ‌‌​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യും മ​നീ​ഷു​മാ​യി 27നു ​കാ​യം​കു​ള​ത്തി​നു സ​മീ​പ​ത്തെ ഒ​രു…

Read More

വീ​ര​പ്പ​ൻ​മാ​രു​ടെ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ; തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ക​രു​തി ന​ട​ത്തി​യ ക​ടും​വെ​ട്ടു​ക​ളി​ലൊ​ന്നാ​ണ് മ​രം​മു​റിയെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​രം മു​റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​രം​മു​റി വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​സ​ഭ അ​റി​ഞ്ഞാ​ണോ ഉ​ത്ത​ര​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം. വി​വാ​ദ ഉ​ത്ത​ര​വ് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തി​രു​ന്നോ എ​ന്നും സു​രേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ ചോ​ദി​ച്ചു. സം​ഭ​വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് സ​ർ​ക്കാ​രി​ന് ര​ക്ഷ​പെ​ടാ​നാ​കി​ല്ല. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച​യെ​ങ്കി​ൽ ഉ​ത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ത്ത​തെ​ന്തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ക​രു​തി സ​ർ​ക്കാ​ർ ന​ട​ത്തി​യ ക​ടും​വെ​ട്ടു​ക​ളി​ലൊ​ന്നാ​ണ് മ​രം​മു​റി. ഇ​തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. വീ​ര​പ്പ​ൻ​മാ​രു​ടെ ഭ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മൗ​നം എ​ന്താ​ണ് പ​റ​യു​ന്ന​ത്. ബി​നോ​യ് വി​ശ്വം എ​ന്താ​ണ് മൗ​നം തു​ട​രു​ന്ന​ത്.…

Read More

ടിക് ടോക് താരം വിഘ്‌നേഷ് ‘മുത്തുമണി’ അറസ്റ്റില്‍ ! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന് കേസ്…

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ വിഘ്‌നേഷ് കൃഷ്ണ പോക്‌സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് വള്ളിയത്തുപറമ്പില്‍ വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പലസ്ഥലങ്ങളിലെത്തിച്ച് വിഘ്‌നേഷ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19കാരനായ വിഘ്‌നേഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിയ്‌ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ്ഐ ഉദയകുമാറും സിപിഒമാരായ അസില്‍, സജീവ് എന്നിവരും ചേര്‍ന്നാണ് സിഐ എംകെ മുരളിയുടെ നിര്‍ദ്ദേശപ്രകാരം വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്പിളി എന്ന പേരില്‍ ടിക്‌ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യുന്ന വിഘ്‌നേഷ് കുമാറിന്റെ ചെറുവീഡിയോകള്‍ മുന്‍പ് ഏറെ…

Read More

മലയാളി ജിഹാദിവധുക്കളെ ഇന്ത്യയില്‍ തിരികെയെത്തിച്ചേക്കില്ല ! ഇവരുമായി അഭിമുഖം നടത്തിയ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് യുവതികള്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന്‍ ശ്രമിക്കുന്നുണ്ട്. ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐഎസ് ഭീകരരായി ജയിലിലുള്ളത്. ഇതില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണ്. അതേസമയം, ഐഎസില്‍ ചേര്‍ന്ന നാലു വനിതകളെയും തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ…

Read More

​ബന്ധു നി​യ​മ​ന​വും അ​ച്ച​ട​ക്ക​ലം​ഘ​ന​വും; കോഴിക്കോട് ജയിൽ സൂപ്രണ്ടിനെതിരേ ഡിജിപിക്കു റിപ്പോർട്ട്;  വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശി​പാ​ര്‍​ശ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ബ​ന്ധു​നി​യ​മ​ന​മു​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ര്‍​ന്നും അ​ച്ച​ട​ക്ക ലം​ഘ​ന​ത്തെ തു​ട​ര്‍​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ല്‍ സൂ​പ്ര​ണ്ടി​നെ മാ​റ്റ​ണ​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന് റി​പ്പോ​ര്‍​ട്ട്. ഉ​ത്ത​ര​മേ​ഖ​ലാ ഡി​ഐ​ജി വി​നോ​ദ്കു​മാ​റാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ള്‍ സം​ബ​ന്ധി​ച്ച് ഡി​ഐ​ജി​യ്ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ല്‍ പോ​ലു​ള്ള തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് വീ​ഴ്ച​ക​ള്‍ വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും മ​റ്റൊ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ഡി​ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. സൂ​പ്ര​ണ്ടി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​ഐ​ജി ആ​വ​ശ്യ​പ്പെ​ട്ടു.ജ​യി​ല്‍ വ​കു​പ്പ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ആ​രം​ഭി​ച്ച വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ല്‍ ബ​ന്ധു​വി​നെ നി​യ​മി​ച്ച​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്ന് ഡി​ഐ​ജി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടേ​ക്ക് പ​ച്ച​ക്ക​റി​ക​ളും മ​റ്റും ന​ല്‍​കി​യി​രു​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തെ മാ​റ്റി മ​റ്റൊ​രു ഏ​ജ​ന്‍​സി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത് സൂ​പ്ര​ണ്ടി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​ണ്. കൂ​ടാ​തെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് തു​ട​ര്‍​ച്ച​യാ​യി…

Read More

മാതാവിനെ വൃദ്ധസദനത്തിലാക്കിയശേഷം  വീട് ജെസിബിക്ക് തകർത്തു;  തിരികെയെത്തിയ സാറാമ്മ താമസമാക്കിയത് കുളിമുറിയിൽ;  മകൻ വീട് വച്ച് നൽകി ചിലവിന് തരണമെന്ന് മാതാവ്;  പെരുമ്പാവൂരിലെ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷനും

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പു​ന്ന​യ​ത്ത് കു​ളി​മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന സാ​റാ​മ്മ എ​ന്ന എ​ൺ​പ​തു​കാ​രി​യു​ടെ ര​ക്ഷ​യ്ക്കാ​യി വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ടൽ. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, സാ​റാ​മ്മ​യ്ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​ക്കും മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ​യ്ക്കും കു​ന്ന​ത്തു​നാ​ട് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​യ്ക്കും നി​ര്‍​ദേ​ശ​ങ്ങ​ൾ ന​ല്‍​കി. ര​ണ്ടു മാ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മെ​ന്നു പ​റ​ഞ്ഞു വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​ക​ൻ പൊ​ളി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നു സാ​റാ​മ്മ പ​റ​യു​ന്നു. വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​തെ തി​രി​ച്ചു​വ​ന്നു വീ​ട് പൊ​ളി​ച്ചു ക​ള​ഞ്ഞ സ്ഥ​ല​ത്തെ കു​ളി​മു​റി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ലേ​ക്ക് താ​മ​സം മാ​റ്റാ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗം പ​ര​മാ​വ​ധി നി​ര്‍​ബ​ന്ധി​ച്ചെ​ങ്കി​ലും സാ​റാ​മ്മ അ​തി​നു ത​യാ​റാ​യി​ല്ല. ഈ ​മ​ണ്ണി​ല്‍​ത​ന്നെ താ​മ​സി​ക്കാ​ന്‍ മ​ക​ൻ സൗ​ക​ര്യ​മൊ​രു​ക്കി ചെ​ല​വി​നു ത​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. വി​ദേ​ശ​ത്തു​ള്ള മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​റാ​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം താ​മ​സി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.…

Read More

പ​ണം ഉ​ണ്ടാ​ക്കാ​ന്‍ എ​ന്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് മാർട്ടിൻ നടത്തിയത്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം; പരാതിയുമായി മറ്റൊരു യവതി കൂടി

കൊ​ച്ചി: ഫ്ലാ​റ്റി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം. പ​ണം ഉ​ണ്ടാ​ക്കാ​ന്‍ എ​ന്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് പ്ര​തി​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ഇ​ന്ന​ലെ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-2 ല്‍ ​ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 23 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. മാ​സം 40,000 രൂ​പ വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ല്‍​നി​ന്ന് ഇ​യാ​ള്‍ അ​ഞ്ചു ല​ക്ഷം രൂ​പ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം. ഇ​ത്ര​യും പ​ണം ഉ​ണ്ടാ​ക്കാ​ന്‍ എ​ന്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വ​ര്‍ ന​ട​ത്തി​യ​തെ​ന്ന് അ​ന്വ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും റി​മാ​ന്‍​ഡി​ല്‍ പാ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണു റി​മാ​ന്‍​ഡ് ചെ​യ്തി​ട്ടു​ള്ള​ത്.പ്ര​തി​ക​ളു​ടെ വ​രു​മാ​ന സ്രോ​ത​സും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കു​മെ​ന്നു പോ​ലീ​സ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ലെ…

Read More

ഇനി ഡ്രൈവിംഗ് ടെസ്റ്റില്ലാതെയും ലൈസന്‍സ് ! പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ…

മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. ഈ നിയമപ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പാസാവാതെ തന്നെ ലൈസന്‍സ് എടുക്കാനാവും. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം…

Read More

പ്ര​ണ​യ​മു​റി​യി​ലെ 10 വ​ർ​ഷ​ങ്ങ​ൾ..! പു​രു​ഷ​ന്‍റെ ശാ​രീ​രി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ അ​ടി​മ​യാ​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ ഗ​തി​കേ​ട്; നടന്നത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ

  പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ൽ യു​വ​തി​യെ പ​ത്തു​വ​ർ​ഷം മു​റി​യി​ൽ അ​ട​ച്ചി​ട്ട സം​ഭ​വം സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നു കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു ഉ​ട​ൻ​ത​ന്നെ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സ​ജി​ത എ​ന്ന യു​വ​തി അ​യ​ൽ​വാ​സി​യാ​യ റ​ഹ്മാ​ൻ എ​ന്ന യു​വാ​വി​നൊ​പ്പം ഇ​ത്ര​യും കാ​ലം അ​യാ​ളു​ടെ വീ​ട്ടി​ലെ ഒ​രു മു​റി​ക്കു​ള്ളി​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​യും ആ​രും അ​റി​യാ​തെ​യും ക​ഴി​ഞ്ഞു​വെ​ന്ന വാ​ർ​ത്ത അ​വി​ശ്വ​സ​നീ​യ​വും യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തു​മാ​ണ്. ആ​ർ​ത്ത​വ​കാ​ല​മു​ൾ​പ്പെ​ടെ സ്ത്രീ​ക​ളു​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​കാ​തെ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി എ​ന്ന​ത് അ​വ​രെ താ​മ​സി​പ്പി​ച്ച റ​ഹ‌്മാ​നെ​തി​രെ നി​യ​മ​ന​ട​പ​ടി വേ​ണ്ട​ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. വാ​തി​ലി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലൂ​ടെ പു​രു​ഷ​ന്‍റെ ശാ​രീ​രി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ അ​ടി​മ​യാ​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ ഗ​തി​കേ​ടാ​ണ് സം​ഭ​വി​ച്ച​തെ​ന്നു ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

Read More

ജാഗ്രതകൾ ഫലം കണ്ട് തുടങ്ങി; ഇ​ന്ന് 84,332 പേ​ർ​ക്ക് കോ​വി​ഡ്, 70 ദി​വ​സ​ത്തി​നി​ടയിലെ ഏറ്റവും താ​ഴ്ന്ന ക​ണ​ക്ക്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ അ​തി​വ്യാ​പ​ന​ത്തി​ൽ നി​ന്നു രാ​ജ്യം ക​ര​ക​യ​റു​ന്ന​തി​ന്‍റെ ആ​ശ്വാ​സ വാ​ർ​ത്ത. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 84,332 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 70 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്. അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 4,002 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,67,081 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് നി​ല​വി​ൽ 2,93,59,155 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,79,11,384 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,80,690 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 1,21,311 ല​ക്ഷം പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 24,96,00,304 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read More