എ​തി​ര്‍​പ്പു​ക​ളെ കാ​ര്യ​മാ​യി എ​ടു​ക്കി​ല്ല! പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും; വി​വാ​ദ ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​സ്യം

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ വി​വാ​ദ ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​സ്യം. പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കു​മാ​ണെ​ന്നു പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു. ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ അ​സ്ഗ​ര്‍ അ​ലി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് പ​ര​സ്യ​ത്തി​ലും ഉ​ള്ള​ത്. ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ങ്ങ​ളി​ലാ​ണു പ​ര​സ്യം ന​ല്‍​കി​യ​ത്. മാ​ലി​ദ്വീ​പി​ന് സ​മാ​ന​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ല​ക്ഷ​ദ്വീ​പി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണു വ്യാ​ഴാ​ഴ്ച ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ ക​വ​ര​ത്തി​യെ സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഇ​വി​ടെ ന​ട​പ്പാ​കാ​നി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ നി​ല​വി​ലെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​തി​നെ​തി​രാ​യ​തി​നാ​ലാ​ണ് ചി​ല പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​ത്. ഇ​വ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും പു​റ​ത്തു​നി​ന്നു​ള്ള എ​തി​ര്‍​പ്പു​ക​ളെ കാ​ര്യ​മാ​യി എ​ടു​ക്കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞി​രു​ന്നു.

Read More

സു​ധാ​ക​ര​നെ വി​ളി​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ’; യുഡിഎഫ് യോഗം നടക്കാനിരിക്കെ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധവുമായി പ്രവർത്തകർ;എംഎം ഹസന്‍റെ കാര്യത്തിലും നിർണായകം

  തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ കെ. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ചു​ള്ള ബാ​ന​റു​മാ​യി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​നെ വി​ളി​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ എ​ന്നാ​ണ് ബാ​ന​ർ. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​ള്ള മൂ​ന്ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ബാ​ന​റു​മാ​യി എ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ ബാ​ന​ർ പി​ടി​ച്ച് വാ​ങ്ങി. ഇ​ന്ദി​രാ​ഭ​വ​നി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് യു​ഡി​എ​ഫ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ചേ​രു​ന്ന ര​ണ്ടാ​മ​ത്തെ യു​ഡി​എ​ഫ് യോ​ഗ​മാ​ണി​ത്. യോ​ഗ​ത്തി​ൽ നി​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ വി​ട്ടു​നി​ൽ​ക്കും. രാ​ജി ന​ൽ​കി​യ​ത് കൊ​ണ്ടാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് എ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ആ​രെ പ​രി​ഗ​ണി​ക്കും എ​ന്ന​ത​ട​ക്കം നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ എ​ടു​ത്തേ​ക്കും.​യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​രു​മോ വി.​ഡി. സ​തീ​ശ​നെ നി​യോ​ഗി​ക്കു​മോ​യെ​ന്നും ഇ​ന്ന​റി​യാം. കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം…

Read More

ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നു വെന്നതിനാൽ; പരാതി രാഷ്‌‌ട്രീയ പ്രേരിതമെന്ന് കെ.​കെ.​ര​മ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് വ​ട​ക​ര എം​എ​ൽ​എ കെ.​കെ ര​മ. ടി​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചി​ത്ര​മ​ട​ങ്ങി​യ ബാ​ഡ്ജ് ധ​രി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ കെ.​കെ ര​മ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി ജ​ന​താ​ദ​ൾ എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി പ്രേം​കു​മാ​ർ സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ആ​യി​രി​ക്കാം പ​രാ​തി എ​ന്നാ​ണ് കെ.​കെ ര​മ ഇ​തേ​പ്പ​റ്റി പ്ര​തി​ക​രി​ച്ച​ത്. സ്പീ​ക്ക​ർ തീ​രു​മാ​നം എ​ടു​ക്ക​ട്ടേ​യെ​ന്നും കെ.​കെ.​ര​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ക​യ്യാ​ങ്ക​ളി​യും സ്പീ​ക്ക​റു​ടെ ക​സേ​ര മ​റി​ച്ചി​ട്ട സം​ഭ​വ​വും സ​ഭാ​ച്ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണോ എ​ന്ന് ചോ​ദി​ച്ച കെ.​കെ ര​മ ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ടി.​പി​യെ ഇ​പ്പോ​ഴും ചി​ല​ർ ഭ​യ​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും പ​റ​ഞ്ഞു.  

Read More

ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം 50% കൂ​ട്ടും, 20 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് വി​മ​ർ​ശ​നം; രണ്ടാമൂഴം അ​സാ​ധാ​ര​ണ​മാ​യ ജ​ന​വി​ധി എ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

  തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് വി​മ​ർ​ശ​നം. കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്തി​യ​ത് ഫെ​ഡ​റ​ലി​സ​ത്തി​ന് ചേ​രാ​ത്ത​താ​ണെ​ന്നും ഇ​ത് വ​ള​ർ​ച്ചാ നി​ര​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വെ​ല്ലു​വി​ളി​യാ​യി എ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ വി​മ​ർ​ശി​ച്ചു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി രാ​വി​ലെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ ഗ​വ​ർ​ണ​റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ്, മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന് വീ​ണ്ടും അ​ധി​കാ​രം ല​ഭി​ച്ച​ത് അ​സാ​ധാ​ര​ണ​മാ​യ ജ​ന​വി​ധി എ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​ശം​സി​ച്ചു. സ​ർ​ക്കാ​ർ ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്തി​ലും വി​ക​സ​ന​ത്തി​ലും സ​ർ​ക്കാ​ർ ഉ​റ​ച്ച് നി​ൽ​ക്കും. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും.…

Read More

പേടിപ്പിക്കുന്ന കണക്കുകൾ കുറയുന്നു; രാ​ജ്യ​ത്ത് 1.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 44 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്ക്; കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,86,364 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 44 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 3,660 പേ​രാ​ണ് മ​രി​ച്ച​ത്. 20,70,508 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. രാ​ജ്യ​ത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 23,43,152 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 2,59,459 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 2,75,55,457 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,18,895 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ക​ര്‍​ണാ​ട​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള​ത്- 4.02 ല​ക്ഷം പേ​ര്‍. ത​മി​ഴ്‌​നാ​ടാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 3.13 ല​ക്ഷം പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 3.03 ല​ക്ഷം പേ​രും കേ​ര​ള​ത്തി​ല്‍ 2.42 ല​ക്ഷം പേ​രും രോ​ഗ​ബാ​ധി​ത​രാ​ണ്. ആ​ന്ധ്ര​യി​ൽ 1.86 ല​ക്ഷം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ.

Read More

സേ​വ് ല​ക്ഷ​ദ്വീ​പ് … അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ദേശീയ തലത്തിലേക്ക്;12 ദേ​ശീ​യ​ക​ക്ഷി​ക​ൾ രാ​ഷ്ട്ര​പ​തി​യെ കാ​ണും

  കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ജ​ന​വി​രു​ദ്ധ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക്. കേ​ര​ള നി​യ​മ​സ​ഭ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രേ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് സേ​വ് ല​ക്ഷ​ദ്വീ​പ് കാ​ന്പ​യി​ൻ ദേ​ശീ​യ ത​ല​ത്തി​ലും ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​ത്. ദ്വീ​പി​ൽ​നി​ന്നു​ള്ള എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ വ്യാ​ഴാ​ഴ്ച മും​ബൈ​യി​ലെ​ത്തി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ശ​ര​ത്പ​വാ​റി​ന്‍റെ പി​ന്തു​ണ തേ​ടി​യ​താ​ണ് സ​മ​രം ഡ​ൽ​ഹി​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള തു​ട​ക്ക​മാ​യ​ത്. 12 ദേ​ശീ​യ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പ​തി​യെ​കാ​ണാ​നാ​ണ് പ​ദ്ധ​തി. സി​പി​എം, മു​സ്ലിം​ലീ​ഗ് തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ നേ​ര​ത്തെ രാ​ഷ്ട്ര​പ​തി​ക്കു സ​മ​ർ​പ്പി​ച്ച ക​ത്തി​നു ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. രാ​ഷ്ട്ര​പ​തി​യെ കാ​ണു​ന്ന​തി​നു പു​റ​മെ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നും സ​ർ​വ​ക​ക്ഷി​സം​ഘം ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കും ആ​ലോ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി ദേ​ശീ​യ ഘ​ട​കം അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ന്യാ​യീ​ക​രി​ച്ചു​ക്കൊ​ണ്ടു​ള്ള നി​ലാ​പാ​ടാ​ണ് പി​ന്തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ ല​ക്ഷ​ദ്വീ​പ് ഘ​ട​കം ദ്വീ​പു​നി​വാ​സി​ക​ളു​ടെ വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് വ്യാ​ഴാ​ഴ്ച ല​ക്ഷ​ദ്വീ​പി​ലെ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്.

Read More

ര​ണ്ട് സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​മാ​യി​രു​ന്നു..! നേ​താ​ക്ക​ള്‍​ക്കു കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളു​ടെ പ​ങ്കു​പ​റ്റു​ന്ന​തി​ല്‍ മാ​ത്രം താ​ല്‍​പ​ര്യം; കേ​ര​ള ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ശ്രീ​ധ​ര​ന്‍പി​ള്ള റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ബി​ജെ​പി​ നേ​താ​ക്ക​ള്‍​ക്കും ചി​ല പ​രി​വാ​ര്‍ നേ​താ​ക്ക​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളു​ടെ പ​ങ്കു​പ​റ്റു​ന്ന​തി​ല്‍ മാ​ത്ര​മാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് പി.​എസ്. ശ്രീ​ധ​ര​ന്‍പി​ള്ള. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് മി​സോ​റം ഗ​വ​ര്‍​ണ​ര്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ​രാ​മ​ർ​ശം. 2019- ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​മാ​യി​രു​ന്നു. ചി​ല നേ​താ​ക്ക​ളു​ടെ ഉ​ദാ​സീ​ന മ​നോ​ഭാ​വം കാ​ര​ണ​മാ​ണ് സീ​റ്റു​ കി​ട്ടാ​തെ​ പോ​യ​ത്. എ​ന്‍​ഡി​എ​യ്ക്ക് മൂ​ന്നു​ശ​ത​മാ​നം വോ​ട്ടു ​കു​റ​ഞ്ഞു. എൽഡി​എ​ഫി​ന് മൂ​ന്നു​ ശ​ത​മാ​നം വോ​ട്ടു​കൂ​ടി​യ​പ്പോ​ള്‍ യു​ഡി​എ​ഫി​നും ഒ​രു​ശ​ത​മാ​നം വോ​ട്ട് വ​ർ​ധി​ച്ചു. 90​ സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി വോ​ട്ടു​ വി​റ്റെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

വാ​​​ക്സി​​​നെ​​​ടു​​​ത്താ​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ടു​​​മോ? വാ​​ക്സി​​നെ​​തി​​രേ വ്യാ​​ജ​​പ്ര​​ചാ​​ര​​ണം; ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ക്സി​​​നെ​​​ടു​​​ത്താ​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ടു​​​മെ​​​ന്ന വ്യാ​​​ജവാ​​​ർ​​​ത്ത സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഓ​​​ണ്‍​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും മ​​​റ്റും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വാ​​​ർ​​​ത്ത പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യും വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് ആ ​​​പ്ര​​​സ്താ​​​വ​​​ന ന​​​ൽ​​​കി​​​യ​​​താ​​​യി വാ​​​ർ​​​ത്ത​​​യി​​​ൽ പ​​​റ​​​യു​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ത​​​ന്നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​നു​​​ഷ്യ​​​രു​​​ടെ അ​​​തി​​​ജീ​​​വ​​​നം ഒ​​​രു വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ടു​​​ന്ന ഇ​​​തു​​​പോ​​​ലൊ​​​രു ഘ​​​ട്ട​​​ത്തി​​​ൽ അ​​​തു കൂ​​​ടു​​​ത​​​ൽ ദു​​​ഷ്ക​​​ര​​​മാ​​​ക്കു​​​ന്ന പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ളി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ചെ​​​യ്യു​​​ന്ന​​​ത് നീ​​​തീ​​​ക​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്. അ​​​തു മ​​​ന​​​സി​​​ലാ​​​ക്കി, ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ൻ ആ​​​ണ് ഈ ​​​മ​​​ഹാ​​​മാ​​​രി​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ആ​​​യു​​​ധം. കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ച 60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ ത​​​രം​​​ഗ​​​ത്തി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​നം കു​​​റ​​​വാ​​​ണ് എ​​​ന്ന​​​തും, രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം പേ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​വ​​​സ്ഥ നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നി​​​ല്ല എ​​​ന്ന​​​തും വാ​​​ക്സി​​​നേ​​​ഷ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ് എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. അ​​​തു​​​കൊ​​​ണ്ട്,…

Read More

അ​​​​ക്ര​​​​മി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം നി​​​​രാ​​​​ക​​​​രിച്ചു! ​​​​ പാ​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​യി​​​ട​​​ങ്ങ​​​ളി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ക്രിസ്ത്യൻ പെൺകുട്ടികളെ കൂട്ടമാനഭംഗത്തിന് ഇ രയാക്കി

ക​​​​റാ​​​​ച്ചി/​​​​ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദ്: പാ​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​യി​​​ട​​​ങ്ങ​​​ളി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ക്രി​​​​സ്ത്യ​​​​ൻ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​ൾ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദി​​​​ൽ സു​​​​നി​​​​ത മ​​​​സീ​​​​ഹ് എ​​​​ന്ന പ​​​​തി​​​​നാ​​​​ലു​​​​കാ​​​​രി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യി കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി. മ​​​​തം മാ​​​​റ​​​​ണ​​​​മെ​​​​ന്ന അ​​​​ക്ര​​​​മി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം നി​​​​രാ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മു​​​​ടി മു​​​​റി​​​​ച്ചു​​​​ക​​​​ള​​​​യു​​​​ക​​​​യും സ്വ​​​​കാ​​​​ര്യ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മു​​റി​​വേ​​ൽ​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സു​​​​നി​​​​ത​​​​യ്ക്കു നീ​​​​തി ല​​​​ഭ്യമാക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക്രൈ​​​​സ്ത​​​​വ സം​​​​ഘ​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ടെ, ക​​​​റാ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം ഭി​​​​ട്ടാ​​​​യി​​​​യ​​​​ബാ​​​​ദി​​​​ൽ വാ​​​​ട​​​​ക​​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ക്രി​​​​സ്ത്യ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ പ​​​​തി​​​​മൂ​​​​ന്നു​​​​കാ​​​​രി​​​​യെ മൂ​​​​ന്നു പേ​​​​ർ ചേ​​​​ർ​​​​ന്ന് കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പ​​​​ണി​​​​ക്കു​​​​പോ​​​​യ സ​​​​മ​​​​യ​​​​ത്ത് വീ​​​​ട്ടി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി​​​​യ പ്ര​​​​തി​​​​ക​​​​ൾ ഷീ​​​​സാ വാ​​​​രി​​​​സി​​​​നെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു . ഷീ​​​​സ​​​​യെ​​​​ക്കൂ​​​​ടാ​​​​തെ ഈ ​​​​സ​​​​മ​​​​യം വീ​​​​ട്ടി​​​​ൽ ര​​​​ണ്ട് ​​​​കു​​​​ട്ടി​​​​ക​​​​ൾ കൂ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി പി​​​​താ​​​​വ് വാ​​​​രി​​​​സ് പോ​​​ലീ​​​സി​​​നു ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഒ​​​​രു പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Read More

ഒ​പ്പം നി​ന്നു പിന്തുണയ്ക്കാൻ ഞ​ങ്ങ​ളു​ണ്ട്..! ഒ​രു ജ​ന​ത​യു​ടെ അ​ങ്ക​ലാ​പ്പു​ക​ളെ ഒ​ന്ന​ട​ങ്കം നെ​ഞ്ചോ​ട് ചേ​ര്‍​ത്തു പിടിച്ച്‌ ട്വി​റ്റ​റി​ലെ മ​ല​യാ​ളി മ​ന​സു​ക​ള്‍; ഹാ​ഷ് ടാ​ഗു​കള്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്രദ്ധയാകര്‍ഷിച്ചു

കോട്ടയം: അ​ല​യാ​ഴി​ക്ക​പ്പു​റം അ​തി​ജീ​വ​ന​ത്തി​ന് മീ​തെ കാ​റും കോ​ളും നി​റ​ഞ്ഞു നി​ഴ​ല്‍ വീ​ഴ്ത്തി​യ ഒ​രു ജ​ന​ത​യു​ടെ അ​ങ്ക​ലാ​പ്പു​ക​ളെ ഒ​ന്ന​ട​ങ്കം നെ​ഞ്ചോ​ട് ചേ​ര്‍​ത്തു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ട്വി​റ്റ​റി​ലെ മ​ല​യാ​ളി മ​ന​സു​ക​ള്‍. അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക് ഇ​നി​യെ​ത്ര നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​മു​ണ്ടെ​ങ്കി​ലും ഒ​പ്പം നി​ന്നു പിന്തുണയ്ക്കാൻ ഞ​ങ്ങ​ളു​ണ്ട് എ​ന്ന മ​ല​യാ​ളി​ക​ളു​ടെ വാ​ക്കി​നു മീ​തെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളും ക​ര​ളു​റ​പ്പോ​ടെ കൈ​ക​ള്‍ ചേ​ര്‍​ത്തു പി​ടി​ച്ചി​രി​ക്കു​ന്നു. അ​ധി​കാ​രം അ​ടി​ച്ച​മ​ര്‍​ത്ത​ലാ​യി മാ​റു​മ്പോ​ള്‍ അ​ക​ലെ​യാ​വി​ല്ല ഞ​ങ്ങ​ള്‍, അ​രി​കി​ലു​ണ്ടെ​ന്ന ഉ​റ​പ്പോ​ടെ മ​ല​യാ​ളി​ക​ള്‍ ഉ​യ​ര്‍​ത്തിവി​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സേ​വ് ല​ക്ഷ​ദ്വീ​പ്, വീ ​സ്റ്റാ​ന്‍​ഡ് വി​ത്ത് ല​ക്ഷ​ദ്വീ​പ്, ടു​ഗ​ദ​ര്‍ വി​ത്ത് ല​ക്ഷ​ദ്വീ​പ് എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ലു​ടെ ട്വി​റ്റ​റി​ല്‍ ഒ​ന്നാംനി​ര ട്രെ​ന്‍​ഡിം​ഗി​ലേ​ക്ക് ഉ​യ​ര്‍​ന്ന് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു ക​ഴി​ഞ്ഞു. അ​തി​ന് പു​റ​മേ​യാ​ണ് മ​ല​യാ​ളം ട്വി​റ്റ​ര്‍ കൂ​ട്ടാ​യ്മ ല​ക്ഷ​ദ്വീ​പി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചുകൊ​ണ്ട് മേ​യ് 28ന് ​”ല​ക്ഷ​ദ്വീ​പം’ എ​ന്ന ഹാ​ഷ് ടാ​ഗോ​ട് കൂ​ടി പ്ര​കാ​ശം പ​ര​ത്തു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക്…

Read More