പോ​ലീ​സ് സേ​ന​യ്ക്ക് ആ​ശ്വാ​സം; കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് മ​റ്റു സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ഉ​ത്ത​ര​വ് ; ‘മ​രു​ന്നി​നും പോ​ലീ​സ്; സേ​ന​യി​ല്‍ അ​മ​ര്‍​ഷം’ എന്ന രാഷ്ട്രദീപിക വാർത്ത തുണയായി

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: ജോ​ലി​ഭാ​രം മൂ​ലം വി​ഷ​മി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും നി​യ​മി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ണ് ഇ​ന്ന​ലെ ഇ​റ​ങ്ങി​യ​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ന്‍ മ​റ്റു സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന വാ​ര്‍​ത്ത ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ഷ്ട്ര​ദീ​പി​ക ‘മ​രു​ന്നി​നും പോ​ലീ​സ്; സേ​ന​യി​ല്‍ അ​മ​ര്‍​ഷം’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്ത​ര്‍​ജി​ല്ല യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ല ക​ള​ക്ട​ര്‍​മാ​രു​ടെ കീ​ഴി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ 25 ശ​ത​മാ​നം പേ​രാ​ണ് ഇ​പ്പോ​ള്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​മ്പ​ര്‍​ക്ക​വി​വ​ര ശേ​ഖ​ര​ണം, ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലെ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള​ള ജോ​ലി​ക​ള്‍​ക്ക് പോ​ലീ​സു​കാ​രെ…

Read More

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ് ! കാനറ ബാങ്കില്‍ നിന്ന് ജീവനക്കാരന്‍ തട്ടിയത് എട്ടുകോടിയിലധികം രൂപ; മുന്‍ നാവികസേനാംഗമായ പ്രതിയും കുടുംബവും സംസ്ഥാനം വിട്ടതായി സൂചന…

പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി വിവരം. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരന്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വലുപ്പം വ്യക്തമായത്. ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികള്‍ തട്ടിയത്. ദീര്‍ഘകാലത്തെ സ്ഥിര നിക്ഷേപത്തില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിന്‍വലിക്കാത്തവരുടെ…

Read More

‘ സെ​ക്സി​നു പോ​ക​ണം’ ..!  ഇ-​പാ​സ് അ​പേ​ക്ഷ ക​ണ്ടു പോ​ലീ​സ് ഞെ​ട്ടി; പ്രതിയെ കൈയോടെ പൊക്കി സ്റ്റേഷനിലെത്തിച്ചു; എസ്പി ഉൾപ്പെടെ ചിരിച്ചു മണ്ണുകപ്പിയ സംഭവം കണ്ണൂരിൽ…

  ക​ണ്ണൂ​ർ: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട പോ​ലീ​സ് ഞെ​ട്ടി. ക​ണ്ണൂ​ർ ഇ​രി​ണാ​വ് സ്വ​ദേ​ശി​യു​ടെ വി​ചി​ത്ര​മാ​യ അ​പേ​ക്ഷ ക​ണ്ടാ​ണ് പോ​ലീ​സ് ഞെ​ട്ടി​യ​ത്. ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ​എ​സ്പി​ക്കു കൈ​മാ​റി. കൈ​യോ​ടെ പൊ​ക്കി ക​ക്ഷി​യെ കൈ​യോ​ടെ പൊ​ക്കാ​ൻ വ​ള​പ​ട്ട​ണം പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു പോ​ലീ​സ് ആ​ളെ ക​ണ്ടെ​ത്തി ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ക​ക്ഷി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചി​രി​ച്ചു മ​ണ്ണു ക​പ്പി​യ​ത്. “സി​ക്സ് ഒ ​ക്ലോ​ക്കി​ന് ‘പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് ക​ക്ഷി എ​ഴു​താ​ൻ ആ​ഗ്ര​ഹി​ച്ച​ത്. എ​ന്നാ​ൽ, എ​ഴു​തി വ​ന്ന​പ്പോ​ൾ സി​ക്സ് സെ​ക്സ് ആ​യ​താ​ണ്. എ​ഴു​തി​യ​തി​ലു​ള്ള തെ​റ്റ് ആ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​പേ​ക്ഷ അ​യ​ച്ച​ത്. അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച പി​ശ​കാ​യി…

Read More

ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഞങ്ങൾ ചെയ്തതാണ്; പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി വീഴ്ത്തി; നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നവർ അതിലും വലിയ പുള്ളികൾ; പോലീസിനോട് പറഞ്ഞ കഥയിങ്ങനെ…

ക​ട​യ്ക്കാ​വൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​മ്പൂ​രി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പെ​രും​കു​ളം മി​ഷ​ൻ കോ​ള​നി ക​ല്ല​റ​ത്തോ​ട്ടം വീ​ട്ടി​ൽ ജോ​ഷി യെ (38) ​സം​ഘം ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​ള​മൂ​ട്ടം കൊ​ച്ചു ക​ല്ലി​യി​ൽ ഗിരീഷ് (40) ക​വ​ല​യൂ​ർ കാ​ട്ടു​വി​ള മ​ണി (റിം​ഗ് മ​ണി ,46) ക​വ​ല​യൂ​ർ മ​ഠ​ത്തി​ൽ​ച്ചി​റ ആ​ശാ​രി വി​ളാ​ക​ത്ത് സാ​ബു (പ​ക്കി സാ​ബു 38) ക​വ​ല​യൂ​ർ കാ​ട്ടു​വി​ള ബൈ​ജു (38) എ​ന്നി​വ​രെയാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​ഷി​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​വും, വൈ​രാ​ഗ്യ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ സു​ഹൃ​ത്തു​ക്ക​ൾ ജോ​ഷി​ക്ക് താ​ക്കീ​ത് ന​ൽ​കി​യെ​ങ്കി​ലും വീ​ണ്ടും നാ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തു​കൂ​ടു​ക​യും ജോ​ഷി പ​തി​വാ​യി​രി​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ എ​ത്തി പ​ട​ക്ക​മെ​റി​ഞ്ഞ് വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ…

Read More

ശ്മശാനങ്ങളിലെ അമിത ചാർജ്ജും വിറകിന്‍റെ അപര്യാപ്തതയും; യു​പി​യി​ലും ന​ദി​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒഴുകി നടക്കുന്നു; ഒ​ന്നും മി​ണ്ടാ​തെ യോ​ഗി സ​ർ​ക്കാ​ർ

  ല​ക്നോ: ബി​ഹാ​റി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഗം​ഗാ ന​ദി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ബ​ല്ലി​യ, ഗാ​സി​പു​ര്‍ ജി​ല്ല​ക​ളി​ലാ​യി 45 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ദി​യി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.പ്ര​ദേ​ശ​വാ​സി​ക​ൾ വി​ള​ച്ച​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ എ​ത്തി​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, എ​ത്ര മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്ന​തി​ൽ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​തെ യു​പി സ​ർ​ക്കാ​ർ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണ്. ബി​ഹാ​റി​ല്‍ നി​ന്നാ​ണ് ഈ ​മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തി​യ​തെ​ന്നാ​ണ് യു​പി പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലെ ബ​ക്‌​സ​റി​ല്‍ ഗം​ഗ​യി​ല്‍ നി​ന്ന് 71 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഗം​ഗ​യി​ൽ ത​ള്ളി​യ​തെ​ന്നാ​ണു നി​ഗ​മ​നം. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് മൃ​ത​സം​സ്കാ​ര​ത്തി​നു​ള്ള വി​റ​കി​ന്‍റെ​യും മ​റ്റു വ​സ്തു​ക്ക​ളു​ടെ​യും അ​പ​ര്യാ​പ്ത​മൂ​ലം, മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ദി​യി​ൽ ഒ​ഴു​ക്കി​യ​താ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

വി​പ്ല​വ​മ​ണ്ണി​ൽ റെ​ഡ്സ​ല്യൂ​ട്ട്! ആ​ല​പ്പു​ഴ​യു​ടെ കു​ഞ്ഞ​മ്മ​യ്ക്ക് വി​ട; ചാ​ത്ത​നാ​ട്ടെ ക​ള​ത്തി​പ്പ​റ​ന്പി​ൽ ഇ​നി ഓ​ർ​മ​ക​ൾ മാ​ത്രം

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ​നാ​യി​ക, ആ​ല​പ്പു​ഴ​യു​ടെ സ്വ​ന്തം കു​ഞ്ഞ​മ്മ ഇ​നി ജ്വ​ലി​ക്കു​ന്ന ഓ​ർ​മ. മ​രി​ക്കു​ന്പോ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അം​ഗ​മ​ല്ലാ​തി​രു​ന്നി​ട്ടു​കൂ​ടി ആ​ഗ്ര​ഹം പോ​ലെ ത​ന്നെ വ​ലി​യ​ചു​ടു​കാ​ട്ടി​ലെ മ​ണ്ണി​ൽ അ​വ​ർ​ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. തു​ട​ർ​ന്ന് അ​വി​ടെ അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷ​മാ​യി​രു​ന്നു ജന്മ​നാ​ടാ​യ ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ച​ത്. ഭ​ർ​ത്താ​വ് ടി.​വി. തോ​മ​സി​നോ​ടൊ​പ്പം ജീ​വി​ച്ച, അ​സു​ഖ​ബാ​ധി​ത​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന​തു​വ​രെ ക​ഴി​ഞ്ഞി​രു​ന്ന ചാ​ത്ത​നാ​ട്ടെ വീ​ട്ടി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത്. അ​ല്പ​സ​മ​യം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചശേ​ഷം മൂ​ന്നു​മ​ണി​യോ​ടെ ത​ന്നെ ആ​ല​പ്പു​ഴ എ​സ്ഡി​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. കോ​വി​ഡി​ന്‍റെ വ്യാ​പ​നം മൂ​ല​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​കൂ​ടി ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ കാ​ണാ​ൻ ജി​ല്ല​യി​ൽ നി​ന്നും അ​യ​ൽ​ജി​ല്ല​ക​ളി​ൽനി​ന്നു​മ​ട​ക്കം ജ​നം ആ​ല​പ്പു​ഴ​യി​ലേ​ക്കു ഒ​ഴു​കി​യെ​ത്തി. ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ വ​ലി​യ ചു​ടു​കാ​ട്ടി​ലെ ശ്മാ​ശ​ന​ത്തി​ലേ​ക്കു സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ടു​പോ​യി. ഭ​ർ​ത്താ​വ് ടി.​വി. തോ​മ​സ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ അ​ട​ക്കി​യി​ട്ടു​ള്ള മ​ണ്ണി​ൽ ത​ന്നെ​യാ​യി ഗൗ​രി​യ​മ്മ​യു​ടെ​യും അ​ട​ക്കം. പോ​ലീ​സി​ന്‍റെ…

Read More

വീ​ട്ടി​ലേ​ക്ക് വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ​…! ഇ​സ്രാ​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ടു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ജ​റു​സ​ലേം: ഇ​സ്രാ​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ടു. ​ ഇ​ടു​ക്കി കീ​ഴി​ത്തോ​ട് സ്വ​ദേ​ശി സൗ​മ്യ സ​ന്തോ​ഷ്(31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ലി​ൽ കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ. അ​ഷ്ക ലോ​ണി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടി​ലേ​ക്ക് വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​ലി​ലൂ​ടെ റോ​ക്ക​റ്റ് റൂ​മി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ‍​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം അ​ഷ്ക്ക​ലോ​ണി​ലെ ബ​ർ​സി​ലാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഇങ്ങനെയുണ്ടോ മണ്ടത്തരങ്ങൾ..! കോ​വി​ഡ് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാൻ ഗോമൂത്രം കുടിക്കലും ചാണം തേച്ചു പിടിക്കലും;  പ്രതിരോധത്തിന് ചാ​ണ​ക​വും മൂ​ത്ര​വും’ ശാ​സ്ത്രീ​യ​മ​ല്ലെ​ന്ന് ഐ​എം​എ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞു. ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ ചി​ല ആ​ളു​ക​ൾ പ​ശു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ദേ​ഹ​ത്ത് തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കോവിഡ് ബാധിതരുടേതോ? ഗംഗയിലൂടെ  ഒ​ഴു​കി​യെ​ത്തി​യത് നാൽപതോളം മൃ​ത​ദേ​ഹ​ങ്ങ​ള്‍; ചീഞ്ഞ് വീർത്ത മൃതദേഹങ്ങൾ വരാനുണ്ടായ കാരണത്തക്കുറിച്ച് പുറത്ത് വരുന്ന സൂചന ഞെട്ടിക്കുന്നത്

ന്യൂ​ഡ​ല്‍​ഹി: ഗം​ഗ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് ബാ​ധി​ത​രു​ടേ​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു.​ ബീ​ഹാ​റി​ലെ ചൗ​സ ഗ്രാ​മ​ത്തി​ലെ ഗം​ഗ​യു​ടെ തീ​ര​മാ​യ മ​ഹാ​ദേ​വ് ഘ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടേ​തെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന​ത്. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചി​ല ജി​ല്ല​ക​ളി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ളെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​വ കോ​വി​ഡ് ബാ​ധി​ത​രു​ടേ​ത് ത​ന്നെ​യാ​ണോ എ​ന്ന് അ​വ​ര്‍ ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞി​ല്ല. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നോ​ട് ചേ​ര്‍​ന്നു​ള്ള അ​തി​ര്‍​ത്തി ജി​ല്ല​യാ​യ ബ​ക്‌​സ​റി​ന്‍റെ ആ​സ്ഥാ​ന​ത്ത് നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ചൗ​സ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗ്രാ​മ​വാ​സി​ക​ള്‍ ന​ദി​യു​ടെ തീ​ര​ത്ത് പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. ഇ​തിന്‍റെ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം അ​ധി​കാ​രി​ക​ള്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. മൃതദേഹങ്ങൾ നദിയിലേക്ക് തള്ളിയിടാൻ കാരണമുണ്ട്…‘നാ​ല്‍​പ്പ​തോ​ളം മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ന​ദി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും കോ​വി​ഡ് -19 ഇ​ര​ക​ളാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്’ – സോ​ഷ്യ​ല്‍ ആ​ക്ടി​വി​സ്റ്റും പ്രാ​ദേ​ശി​ക അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി വ​ര്‍​മ ഫോ​ണി​ലൂ​ടെ…

Read More

കോവിഡ് ചികിത്സ; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് “വ​ല​യ​ത്തി​ല്‍’; ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു; പ​രാ​തി​ക്കാ​രി​ല്ലെ​ങ്കി​ലും ന​ട​പ​ടി​ക്ക് സാ​ധ്യ​ത

  കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധി​ക്കും. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ടോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും നി​രീ​ക്ഷി​ക്കു​ന്ന​ത്. ഈ​ടാ​ക്കു​ന്ന നി​ര​ക്കു​ക​ള്‍ ആ​ശു​പ​ത്രി വെ​ബ്‌​സൈ​റ്റു​ക​ളി​ലും ആ​ശു​പ​ത്രി​യി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്നും ഇ​ന്‍റ​ലി​ജ​ന്‍​സ് പ​രി​ശോ​ധി​ക്കും. ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ റി​പ്പോ​ര്‍​ട്ട് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യ്ക്ക് കൈ​മാ​റും. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​റി​ലേ​ക്കും കൈ​മാ​റും. നിരക്കുകൾ പരിശോധനയ്ക്ക്തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ , കോ​ഴി​ക്കോ​ട് റേ​ഞ്ചു​ക​ളി​ലെ എ​സ്പി​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 17 ഡി​റ്റാ​ച്ച്‌​മെ​ന്‍റു​ക​ളി​ലു​ള്ള ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ​ടാ​ക്കു​ന്ന നി​ര​ക്കു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഓ​രോ റേ​ഞ്ചി​ന് കീ​ഴി​ലു​മു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി. ഈ ​ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്ര കോ​വി​ഡ് രോ​ഗി​ക​ള്‍ ചി​കി​ത്സി​ക്കു​ന്നു​ണ്ടെ​ന്നും ഓ​രോ രോ​ഗി​യി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് തീ​രു​മാ​നം . രോ​ഗി​യും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ന​ല്‍​കു​ന്ന…

Read More