‘ഒ’ രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് സാധ്യത കുറവ് ! എ ബി,ബി രക്തഗ്രൂപ്പുകാരില്‍ രോഗ സാധ്യത കൂടുതല്‍; സിഎസ്‌ഐആറിന്റെ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…

മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഒ’ രക്തഗ്രൂപ്പുള്ളവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഒ’ രക്ത ഗ്രൂപ്പുകാരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നുണ്ട്. സി.എസ്.ഐ.ആര്‍, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് പറയുന്നത്. ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140-ഓളം…

Read More

മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ​നി​ന്നും മു​ഖ്യ​നും കെ.​കെ.​ശൈ​ല​ജ​യും എം.​വി. ഗോ​വി​ന്ദ​നും;  ജ​ലീ​ൽ ഇ​ല്ലെ​ങ്കി​ൽ ഷം​സീ​ർ..?

  റെനീഷ് മാത്യുക​ണ്ണൂ​ർ: ഘ​ട​ക​ക​ക്ഷി​ക​ളാ​യ എ​ൽ​ജെ​ഡി​ക്കും കോ​ണ്‍​ഗ്ര​സ് എ​സി​നും ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​ൻ സാ​ധ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ണൂ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കും.​ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ ക​ണ്ണൂ​രി​ൽ നി​ന്നും അ​ഞ്ചു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് എ​സി​ൽ നി​ന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും എ​ൽ​ജെ​ഡി​യി​ൽ നി​ന്നും കെ.​പി.​മോ​ഹ​ന​നും ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ തു​റ​മു​ഖ-​പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് വി​ട്ട് എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റി​യ എ​ൽ​ജെ​ഡി​യി​ൽ കെ.​പി. മോ​ഹ​ന​ൻ മാ​ത്ര​മേ ജ​യി​ച്ചി​ട്ടു​ള്ളൂ. അ​തി​നാ​ൽ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചേ​ക്കി​ല്ല. ക​ണ്ണൂ​രി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പം കെ.​കെ.​ശൈ​ല​ജ​യും എം.​വി. ഗോ​വി​ന്ദ​നും മ​ന്ത്രി സ്ഥാ​നം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. കെ.​ടി.​ജ​ലീ​ലി​ന് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ത​ല​ശേ​രി​യി​ൽ നി​ന്നും ര​ണ്ടാം ത​വ​ണ​യും വി​ജ​യി​ച്ച എ.​എ​ൻ.​ഷം​സീ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഷം​സീ​റി​ൻ​റെ പേ​ര് ഇ​തി​ന​കം ത​ന്ന മ​ന്ത്രി​മാ​രു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ…

Read More

മറ്റൊരപകടം കരുതിവെച്ച് കോവിഡ് ചികിത്സാ മരുന്നുകള്‍ ! രക്തത്തിലെ പഞ്ചസാരയെ കൂട്ടി പ്രതിരോധം തകര്‍ക്കും; ബ്ലാക് ഫംഗസ് ബാധിച്ചാല്‍ കാഴ്ച നഷ്ടമായേക്കും…

കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന ഫംഗസ് ബാധ വന്‍ ആശങ്കയ്ക്കു വഴിവെക്കുന്നു.ഈ രോഗത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്രം നല്‍കി കഴിഞ്ഞു. കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ബ്ലാക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസിന്റെ രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിയടങ്ങിയ മാര്‍നിര്‍ദ്ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ഇറക്കിയത്. ബ്ലാക് ഫംഗസ് ബാധമൂലം മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേര്‍ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളും ബ്ലാക് ഫംഗസിന് പിടിമുറുക്കാന്‍ സഹായകമാവുമെന്നാണ് വിവരം. ഇത്തരം മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതു മൂലം രോഗികളുടെ പ്രതിരോധ ശേഷി നശിക്കുന്നതിന് ഇത് വഴിവെക്കും. ഇതുവഴി രോഗം പിടിപെടുകയും ചെയ്യുന്നു. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്,…

Read More

കേരളാ രാഷ്ട്രീയത്തിലെ പെണ്‍സിംഹം! പാ​ർ​ട്ടി​ക്കു വേ​ണ്ടി ജീ​വ​നും ജീ​വി​ത​വും പ​കു​ത്തു ന​ൽ​കി​യ പെ​ണ്‍​ക​രു​ത്ത്; കെ.ആർ. ഗൗരിയമ്മ വിടവാങ്ങി

തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഐ​ക്യ​കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു മു​ൻ​പ് തി​രു​വി​താം​കൂ​റി​ൽ മാ​റ്റ​ത്തി​ന്‍റെ വി​പ്ല​വ​ജ്വാ​ല​ക​ൾ ആ​ളി​പ്പ​ട​ർ​ന്ന കാ​ല​ത്ത് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന തീ​പ്പൊ​രി സ​മ​ര​നാ​യി​ക​യാ​യി​രു​ന്നു കെ.​ആ​ർ. ഗൗ​രി​യ​മ്മ. എ​കെ​ജി​ക്കും ഇ​എം​എ​സി​നും പി. ​കൃ​ഷ്ണ​പി​ള്ള​യ്ക്കു​മൊ​പ്പം കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച നേ​താ​ക്ക​ളി​ലൊ​രാ​ൾ. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കൊ​ടി​യ മ​ർ​ദ​ന​ങ്ങ​ളും ജ​യി​ൽ​വാ​സ​വും അ​നു​ഷ്ഠി​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴും പാ​ർ​ട്ടി​ക്കു വേ​ണ്ടി ജീ​വ​നും ജീ​വി​ത​വും പ​കു​ത്തു ന​ൽ​കി​യ പെ​ണ്‍​ക​രു​ത്ത്. പി​ന്നീ​ട് പാ​ർ​ട്ടി​യോ​ടും ഇ​എം​എ​സി​നോ​ടും പ​ട​വെ​ട്ടേ​ണ്ടി വ​ന്ന​പ്പോ​ഴും നി​ല​പാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ ഗൗ​രി​യ​മ്മ പോ​രാ​ട്ട​ത്തി​ന്‍റെ പു​ത്ത​ൻ മാ​നി​ഫെ​സ്റ്റോ ര​ചി​ച്ചു. ഒ​ടു​വി​ൽ താ​ൻ കൂ​ടി അം​ഗ​മാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടും വി​പ്ല​വ​വീ​ര്യം കെ​ടാ​തെ കാ​ത്ത ഗൗ​രി​യ​മ്മ പാ​ർ​ട്ടി​യോ​ടും പോ​രാ​ടി വി​ജ​യി​ച്ചു; അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം കേ​ര​ള രാ​ഷ്ട്രീ​യ​ന​ഭ​സി​ൽ ജ്വ​ലി​ക്കു​ന്ന ന​ക്ഷ​ത്ര​മാ​യി…

Read More

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത! വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഇ​ടു​ക്കി ജി​ല്ല​യി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല. പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ∙ മേ​യ് 10 മു​ത​ൽ 12 വ​രെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ…

Read More

ര​ണ്ടാം ത​രം​ഗം തീ​വ്ര​മാ​ണ്! ഈ ​ലോ​ക്ക്ഡൗ​ണി​ന് ജീ​വ​ന്‍റെ വി​ല; ഒ​ന്നാ​മ​ത്തെ ലോ​ക്ക്ഡൗ​ണും ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ണും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്; മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ൽ രോ​ഗം പ​ട​രാ​തെ നോ​ക്കു​ക​യും രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ച്ച​ത് കൊ​ണ്ടാ​ണ് രോ​ഗ​ബാ​ധ 11 ശ​ത​മാ​നം പേ​രി​ൽ ഒ​തു​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ തോ​തി​ൽ നി​ല​നി​ർ​ത്താ​നു​മാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം ത​രം​ഗം തീ​വ്ര​മാ​ണ്. ശ​ക്ത​മാ​യി മു​ൻ​ക​രു​ത​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ്പാ​ക്ക​ണം. ഡ​ബി​ൾ മാ​സ്കി​ങും എ​ൻ95 മാ​സ്കിം​ഗും ശീ​ല​മാ​ക്ക​ണം. അ​ക​ലം പാ​ലി​ക്ക​ണം, കൈ​ക​ൾ ശു​ചി​യാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​വും അ​ടു​ത്ത് ഇ​ട​പ​ഴ​ക​ലും എ​ല്ലാം ഒ​ഴി​വാ​ക്ക​ണം. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ക​പ്പാ​സി​റ്റി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ ​പ്ര​ക്രി​യ തു​ട​രു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ക്കു​ന്നു. അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള സാ​ഹ​ച​ര്യം വ​രും. അ​തു​കൊ​ണ്ടാ​ണ് ലോ​ക്ക്ഡൗ​ൺ ന​ട​പ്പാ​ക്കി​യ​ത്. ഒ​ന്നാ​മ​ത്തെ ലോ​ക്ക്ഡൗ​ണും ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ണും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ആ​ദ്യ​ത്തേ​ത് പ്രി​വ​ന്‍റീ​വ് ലോ​ക്ഡൗ​ണാ​യി​രു​ന്നു. സ​മൂ​ഹ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴ​ത്തേ​ത് എ​മ​ർ​ജ​ൻ​സി ലോ​ക്ക്ഡൗ​ണാ​ണ്. രോ​ഗ​ബാ​ധ ഇ​വി​ടെ​യു​ള്ള സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്…

Read More

തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാവ്‌, ​ എ​ത്ര പ​റ​ഞ്ഞാ​ലും തീ​രി​ല്ല ഡെ​ന്നീ​സു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം! ഡെ​ന്നീ​സ് ജോ​സ​ഫി​നെ അ​നു​സ്മ​രി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

കൊ​ച്ചി: തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​​സ് ജോ​സ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ളി​ൽ വി​ങ്ങി സി​നി​മാ ലോ​കം. ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ അ​കാ​ല വി​യോ​ഗം ത​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നെ​ന്ന് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വ​ള​ർ​ച്ച​യി​ലും ത​ള​ർ​ച്ച​യി​ലും എ​ന്‍റെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര തു​ല്യ​നാ​യ സു​ഹൃ​ത്ത് ഇ​പ്പോ​ഴി​ല്ല, എ​ഴു​തി​യ​തും സം​വി​ധാ​നം ചെ​യ്ത​തു​മാ​യ എ​ല്ലാ സി​നി​മ​ക​ളി​ലൂ​ടെ​യും അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു. തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാ​വാ​യി​രു​ന്നു ഡെ​ന്നീ​സ് എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ്ര​തി​ക​രി​ച്ചു. ആ ​രാ​ജാ​വി​ന്‍റെ മ​ക്ക​ളാ​യി പി​റ​ന്ന ഒ​ട്ടേ​റേ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കാ​നു​ള്ള ഭാ​ഗ്യം സി​ദ്ധി​ച്ച ഒ​രാ​ളാ​ണ് ഈ ​ഞാ​നും. സൗ​മ്യ​മാ​യ പു​ഞ്ചി​രി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച, തി​രി​ച്ചൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന സ്നേ​ഹ​മാ​യി​രു​ന്നു ഡെ​ന്നീ​സെ​ന്നും മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്ക് കു​റി​ച്ചു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഡെ​ന്നീ​സി​നു​വേ​ണ്ടി ഈ ​വ​രി​ക​ള്‍ കു​റി​യ്ക്കു​മ്പോ​ള്‍ ഓ​ര്‍​മ്മ​ക​ള്‍ ക്ര​മം തെ​റ്റി വ​ന്ന് കൈ​ക​ള്‍ പി​ടി​ച്ചു മാ​റ്റു​ന്ന​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാ​വാ​യി​രു​ന്നു ഡെ​ന്നീ​സ്. ആ ​രാ​ജാ​വി​ന്‍റെ മ​ക്ക​ളാ​യി…

Read More

നി​റ​ക്കൂ​ട്ടു​ക​ളി​ല്ലാ​തെ..! തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫ്, വി​ട​വാ​ങ്ങി​യ​ത് വ​മ്പ​ൻ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വ്; ന​ട​ൻ ജോ​സ് പ്ര​കാ​ശി​ന്‍റെ മ​രു​മകന്‍…

കോ​ട്ട​യം: പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫ് (62) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വാ​ണ് വി​ട​വാ​ങ്ങി​യ​ത്. 1985ല്‍ ​ജേ​സി സം​വി​ധാ​നം ചെ​യ്ത “ഈ​റ​ന്‍ സ​ന്ധ്യ​യ്ക്ക്’ എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ എ​ഴു​തി​യാ​ണ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​ത്. ഡെ​ന്നീ​സ് ജോ​സ​ഫ് ര​ചി​ച്ച രാ​ജാ​വി​ന്‍റെ മ​ക​ൻ, ന്യൂ​ഡ​ൽ​ഹി,സം​ഘം, ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, നാ​യ​ർ സാ​ബ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സം​വി​ധാ​യ​ക​ൻ ജോ​ഷി​യു​മാ​യു​ള്ള ചേ​ർ​ന്നു​ള്ള കൂ​ട്ടു​ക്കെ​ട്ട് നി​ര​വ​ധി ഹി​റ്റു​ക​ളാ​ണ് മ​ല​യാ​ള പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്. പ​തി​മൂ​ന്നോ​ളം സി​നി​മ​ക​ളാ​ണ് ജോ​ഷി-​ഡെ​ന്നീ​സ് ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന​ത്. മ​റ്റു സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ൾ, കി​ഴ​ക്ക​ൻ പ​ത്രോ​സ്, ഇ​ന്ദ്ര​ജാ​ലം, ആ​കാ​ശ​ദൂ​ത് തു​ട​ങ്ങി​യ മി​ക​ച്ച സി​നി​മ​ക​ൾ​ക്കും തി​ര​ക്ക​ഥ​യെ​ഴു​തി. അ​ഞ്ച് സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച “മ​നു…

Read More

ത​ട​വു​കാ​രെ വെ​ള്ളം കു​ടി​പ്പി​ച്ച് ഋ​ഷി​രാ​ജ് സിം​ഗ്;  ദി​വ​സ​വും ര​ണ്ട് ലി​റ്റ​ര്‍ കു​ടി​വെ​ള്ളം, മാസ്ക് മസ്റ്റ്,  സ​മീ​കൃ​താ​ഹാ​രം;  രോ​ഗ​വ്യാ​പ​നം ത​ട​യാൻ 16 നി​ര്‍​ദേ​ശ​ങ്ങ​ളുമായി ജയിൽ ഡിജിപി

കെ. ​ഷി​ന്‍റു​ലാ​ല്‍കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം അ​തി​രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ട​വു​കാ​ര്‍​ക്ക് ദി​വ​സ​വും കു​റ​ഞ്ഞ​ത് ര​ണ്ടു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യ 16 നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് ര​ണ്ടു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. ദ​ക്ഷി​ണ, മ​ധ്യ​മേ​ഖ​ല, ഉ​ത്ത​ര​മേ​ഖ​ലാ ഡി​ഐ​ജി​മാ​ര്‍​ക്കും ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍​ക്കും ഉ​ത്ത​ര​വ് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​യി​ല്‍​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. യോ​ഗ​ത്തി​ല്‍ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ.​മു​ഹ​മ്മ​ദ് ആ​ഷീ​ല്‍ സു​പ്ര​ധാ​ന​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഋ​ഷി​രാ​ജ് സിം​ഗ് പു​തി​യ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. സ​മീ​കൃ​താ​ഹാ​രംകോ​വി​ഡ് പോ​സി​റ്റീ​വാ​യ ത​ട​വു​കാ​ര്‍​ക്ക് സ​മീ​കൃ​താ​ഹാ​ര​വും ന​ല്‍​ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്. അ​തേ​സ​മ​യം ത​ട​വു​കാ​ര്‍ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. അ​വ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം…

Read More

നടന്‍ മന്‍സൂര്‍ അലിഖാന്‍ ഐസിയുവില്‍; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍…

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്‌സീനെതിരെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമായിരിന്നു. കോവിഡ് വാക്സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ഇവിടെ കോവിഡ് എന്ന ഒരു രോഗം പോലും ഇല്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്

Read More