വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയെ ഗര്‍ഭിണിയാക്കി ! ഇപ്പോള്‍ വേണ്ടത് വിവാഹമോചനം; ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി…

അഭിനേതാക്കളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ ആളുകള്‍ ഇത് ഗോസിപ്പായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ അമ്പിളിദേവി തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച ചതിയുടെ കഥ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവു തൊട്ട് ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് അവരെന്നും അമ്പിളി ദേവി പറയുന്നു. തന്റെ ഡെലിവറി കഴിഞ്ഞതോടെ ആദിത്യന്‍ തന്റെ സമീപത്തേക്ക് വരുന്നതും കുറവായിരുന്നുവെന്നും എപ്പോഴും തൃശ്ശൂരായിരുന്നുവെന്നും ചോദിക്കുമ്പോള്‍ ബിസിനസാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അമ്പിളി ദേവി പറയുന്നു. ആ സ്ത്രീ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും താന്‍ വിശ്വസിച്ചില്ലെന്നും…

Read More

സമ്മർദം താങ്ങാനാവുന്നില്ല; “ക്വാ​ട്ട’ തി​ക​യ്ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി ! ക​ള്ള​ക്കേ​സെ​ടു​ത്ത് എ​ണ്ണം കൂ​ട്ടു​ന്നു ; ഹെ​ല്‍​മ​റ്റി​ന് പ​ക​രം കെ​ഡോ കേ​സ്

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ മി​ക്ക സ്‌​റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സു​കാ​ര്‍ “ക​ള്ള​ക്കേ​സ് ‘ എ​ടു​ത്ത് പി​ഴ ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക്വാട്ട തികയ്ക്കാൻ വകുപ്പുകൾ മാറ്റി പോലീസ്നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ വ​കു​പ്പു​ക​ള്‍ മാ​റ്റി​യാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ച്ച ക്വാ​ട്ട പോ​ലീ​സു​കാ​ര്‍ തി​ക​യ്ക്കു​ന്ന​ത്. 2020 ലെ ​കേ​ര​ള എ​പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് (കെ​ഡോ) സെ​ക്ഷ​ന്‍ 4 പ്ര​കാ​രം പ​ക​ര്‍​ച്ച വ്യാ​ധി പ​ട​രു​ന്ന​ത് ത​ട​യു​ക​യെ​ന്ന വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് പി​ഴ ഈ​ടാ​ക്കേ​ണ്ട​ത്. മാ​സ്‌​ക് ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തി​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കാ​ണ് സാ​ധാ​ര​ണ പി​ഴ ഈ​ടാ​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വോ​ടെ പോ​ലീ​സ്-​ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ഭ​യ​ന്ന് ജ​ന​ങ്ങ​ള്‍ മാ​സ്‌​ക് കൃ​ത​മാ​യി ധ​രി​ക്കാ​ന്‍ തു​ട​ങ്ങി. പി​ഴ ഈ​ടാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ം കു​റ​ഞ്ഞതോ​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പോ​ലീ​സി​ന് വീ​ണ്ടും സ​മ്മ​ർ​ദ​മേ​റി. കേസിനെ കള്ളക്കേസാക്കി…

Read More

പണക്കാരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കും ! ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബീഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മറുനാടന്‍ മോഷ്ടാക്കള്‍ക്കും സമീപകാലത്തായി കേരളത്തോടു പ്രിയമാണ് മുമ്പ് ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ താരം ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ്. ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇര്‍ഫാന്‍ മലയാളികള്‍ക്ക് പരിചിതനായത്.മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളന്‍ ആള് ചില്ലറക്കാരനല്ല. മോഷണം നടത്തണമെന്ന് വിചാരിച്ചാല്‍ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണില്‍ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റന്‍ ബംഗ്‌ളാവുകളില്‍ മാത്രമാണ് ഓപ്പറേഷന്‍ നടത്തുന്നത്. പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വന്‍ വിലയുള്ളത് ഉള്‍പ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ഇര്‍ഫാന്റെ സംഘത്തിലുള്ളവരാകട്ടെ ആധുനിക ടെക്‌നോളജിയെക്കുറിച്ച് നല്ല അറിവുള്ളവരും വിശ്വസ്തരുമാണ്. എന്നാല്‍ എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല. എവിടെ എങ്ങനെ എപ്പോള്‍ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇര്‍ഫാന്‍ തന്നെയാണ്. മോഷണത്തിന് സ്‌കെച്ചിട്ടാല്‍…

Read More

പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ന്‍ ഇ​നി ഭാ​ര്യ ര​മ്യ​ക്കു മാ​ത്ര​മേ സാ​ധി​ക്കൂ..! വൈ​ഗ​യു​ടെ ര​ക്ത​ത്തി​ല്‍ ആ​ല്‍​ക്ക​ഹോ​ൾ എങ്ങനെയെത്തി ? മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സ​നു

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വൈ​ഗ​യു​ടെ (13) ര​ക്ത​ത്തി​ല്‍ ആ​ല്‍​ക്ക​ഹോ​ളി​ന്‍റെ അം​ശം വ​ന്ന​തി​ന്‍റെ കാ​ര​ണം തേ​ടി പോ​ലീ​സ്. മ​ക​ള്‍​ക്ക് മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സനു മോഹൻ ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്ന​ത്. ഫ്‌​ളാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​ല്‍ മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന സ​നു​വിന്‍റെ മൊ​ഴി പോ​ലീ​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. കു​ട്ടി​യെ മ​ദ്യം ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം മു​ന്നി​ല്‍ കാ​ണു​ന്ന​ത്. കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​ഗ​യു​ടെ ര​ക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. നൂ​റ് മി​ല്ലി​ഗ്രാം ര​ക്ത​ത്തി​ല്‍ 80ശ​ത​ന​മാ​ന​മാ​യി​രു​ന്നു ആ​ല്‍​ക്ക​ഹോ​ള്‍ അ​നു​പാ​തം. ഏ​തു രൂ​പ​ത്തി​ല്‍ എ​പ്പോ​ള്‍ ന​ല്‍​കി എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് ഏ​തെ​ങ്കി​ലും പാ​നീ​യ​ത്തി​ല്‍ മ​ദ്യം ക​ല​ര്‍​ത്തി ന​ല്‍​കി​യോ എ​ന്ന കാ​ര്യ​വും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത് മ​ദ്യം ന​ല്‍​കി​യ​തു​കൊ​ണ്ടാ​ണോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ സ​നു…

Read More

ആ​ർ​ഭാ​ട ജീ​വി​തത്തിന്  ബൈക്കിലെത്തി മാല മോഷണം; സ്വ​ർ​ണം വി​റ്റു​കി​ട്ടു​ന്ന പ​ണം​കൊ​ണ്ട് മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ൽ  നിന്ന് മദ്യപാനവും  മൃ​ഷ്ടാ​ന ഭോ​ജ​ന​വും;  ചങ്ങനാശേരിയിലെ പയ്യൻമാർ ചില്ലറക്കാരല്ല…

ച​ങ്ങ​നാ​ശേ​രി: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ക്കം. മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ൽ മ​ദ്യ​പാ​ന​വും മൃ​ഷ്ടാ​ന ഭോ​ജ​ന​വും. മി​ച്ച​മു​ള്ള ക​ള​ക്ഷ​ൻ വീ​തം​വ​യ്ക്കും. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യ മാ​ല മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ ജീ​വി​ത​ച​ര്യ ഇ​ങ്ങ​നെ​യാ​ണ്. ആ​ർ​ഭാ​ട ജീ​വി​ത​വും ധൂ​ർ​ത്തി​നു വേ​ണ്ടി​യാ​ണ് ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കു​ന്ന​തെ​ന്ന് മോ​ഷ്ടാ​ക്ക​ൾ പ​റ​ഞ്ഞു. നാ​ലു​കോ​ടി സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്, അ​ല​ൻ റേ​യി, ജ​സ്റ്റി​ൻ ബി​ജു എ​ന്നി​വ​രാ​ണ് ഇ​തി​നോ​ട​കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണ രീ​തി​യു​ടേ​യും ആ​ർ​ഭാ​ട ജീ​വി​ത​ത്തി​വ​ന്‍റെ​യും ചു​രു​ള​ഴി​യു​ന്ന​ത്.തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എ.​അ​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ത അ​ന്വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ളാ​യ നാ​ലു യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. പ്ര​തി​ക​ളു​ടെ പേ​രി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പി​ടി​ച്ചു​പ​റി​ച്ചു കി​ട്ടു​ന്ന സ്വ​ർ​ണം വി​റ്റു​കി​ട്ടു​ന്ന പ​ണം​കൊ​ണ്ട് മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് സം​ഘം പോ​കു​ന്ന​ത്. മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​തി​നൊ​പ്പം മൃ​ഷ്ടാ​ന ഭോ​ജ​ന​വും ഇ​വ​രു​ടെ പ​തി​വു​ക്ര​മ​മാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ലും വാ​ട​ക​യ്ക്കെ​ടു​ത്ത ബൈ​ക്കു​ക​ളി​ലും…

Read More

രഹസ്യ വിവരം ശരിയായി പക്ഷേ..! നി​രോ​ധി​ത പു​ക​യി​ല​യു​മാ​യി പി​ടി​യിലായ യുവാവ് കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം; രക്ഷപെടലിന് പിന്നിലെ കളികളെക്കുറിച്ച് കുമരകത്തുകാർ പറയുന്നത്…

കു​മ​ര​കം: നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി​യി​ട്ടും നി​യ​മ​ത്തി​ന്‍റെ പ​ഴു​തും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ലും പോ​ലീ​സ് പി​ടി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കം പ്ര​തി ര​ക്ഷ​പ്പെ​ട്ട​താ​യി ആ​ക്ഷേ​പം. കു​മ​ര​ക​ത്തു​നി​ന്ന് മൂ​വാ​യി​രം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സാ​വി​ത്രി ക​വ​ല എ​ബ്ര​ച്ചി​റ ബി​ജു​മോ​ൻ എ​ബ്ര​ഹാം (31) ആ​ണ് ര​ണ്ടു ചാ​ക്കു നി​റ​യെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന പാ​യ്ക്ക​റ്റു​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തെ​ക്കും​ഭാ​ഗ​ത്ത് മേ​ലേ​ക്ക​ര​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ രാ​ത്രി 10ന് ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​നാ​ണ് പ്ര​തി. ഈ ​ബ​ന്ധം ഉ​പ​യോ​ഗി​ച്ചാ​ണ് കേ​സി​ൽ നി​ന്നും പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കു​മ​ര​ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ തോ​തി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി കേ​സു​ക​ൾ പി​ടി​കൂ​ടു​ന്നു​വെ​ങ്കി​ലും നി​രോ​ധി​ത പു​ക​യി​ല…

Read More

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും രോഗം! കേരളത്തിലും ഇ​ര​ട്ട വ​ക​ഭേ​ദം വൈ​റ​സോ? വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കൊ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം. സം​സ്ഥാ​ന​ത്ത് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത് ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന വൈ​റ​സാ​ണോ എ​ന്ന സം​ശ​യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഉ​ന്ന​ത​ത​ല യോ​ഗം നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഇ​ര​ട്ട ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം വൈ​റ​സു​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ യു.​കെ വ​ക​ഭേ​ദം വൈ​റ​സ് ആ​ണ് ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, പ​ശ്ചി​മ ബം​ഗാ​ള്‍, ഗു​ജ​റാ​ത്ത്, മ​ദ്ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ഏ​റ്റ​വും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത്. ഇ484​ക്യു, എ​ൽ452​ആ​ർ എ​ന്നീ വൈ​റ​സു​ക​ളു​ടെ സ​ങ്ക​ല​ന​മാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.…

Read More

വാ​ക്സി​നെ​ടു​ത്താ​ലും റി​സ്കാ​ണ്! വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കു​പോ​ലും കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത; ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൗ​ര​ന്‍​മാ​രോ​ട് അ​മേ​രി​ക്ക. യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് വാ​ക്സി​ൻ‌ ര​ണ്ട് ഡോ​സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും യു​എ​സ് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ലെ​വ​ൽ നാ​ലി​ലാ​ണ് ഇ​ന്ത്യ​യെ യു​എ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ, പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കു​പോ​ലും കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) അ​റി​യി​ച്ചു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക​ള്‍​ക്ക് ബ്രി​ട്ട​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യെ ബ്രി​ട്ട​ന്‍ റെ​ഡ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി മ​ണി​ക്കൂ​റു​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു ബ്രി​ട്ട​ന്‍റെ ന​ട​പ​ടി.

Read More

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായ ഹസ്തവുമായി എണ്ണക്കമ്പനികള്‍ ! ആവശ്യമുള്ളത്രയും ഓക്‌സിജന്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി…

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വലിയ രണ്ട് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാനാണ് ഇവര്‍ മുന്നോട്ടുവന്നിരിക്കുന്നത്. കോവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികള്‍ സൗജന്യ ഓക്സിജന്‍ എത്തിക്കുക. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ വിതരണം ചെയ്ത് കഴിഞ്ഞു. 150 ടണ്‍ ഓക്സിജനാണ് ഇവിടെ ആശുപത്രികളില്‍ നല്‍കുക. ഡല്‍ഹിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആദ്യ ബാച്ച് ഓക്സിജന്‍ കമ്പനി നേരിട്ട് നല്‍കി. ആശുപത്രികള്‍ക്ക് പണം വാങ്ങാതെ 100 ടണ്‍ ഓക്സിജന്‍ നല്‍കാനാണ് തീരുമാനമെന്ന് ബിപിസിഎലും അറിയിച്ചു. ഇതാദ്യമായല്ല പെട്രോളിയം കമ്പനികള്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നത്. റിലയന്‍സും സൗജന്യമായി ഓക്സിജന്‍ എത്തിച്ചിരുന്നു.…

Read More

വാക്സിൻ ക്ഷാമം രൂക്ഷം! ചീ​ഫ് സെ​ക്ര​ട്ട​റി അടിയന്തര യോഗം വിളിച്ചു, പിഴ കൂട്ടണമെന്നു പോലീസ്; കർഫ്യൂ ഇന്നു മുതൽ

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഡി​ജി​പി​യും ക​ള​ക്ട​ർ​മാ​രും ഡി​എം​ഒ മാ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം രാ​വി​ലെ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം വി​ളി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന് രൂ​ക്ഷ​മാ​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്റ്റോ​ക്ക് ഉ​ള്ള​ത്. മേയ് ഒ​ന്നു​മു​ത​ൽ 18 വ​യ​സിനു മു​ക​ളി​ലു​ള്ള​വ​ർ കൂ​ടി വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി 10 ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും വേ​ണ​മെ​ന്നു സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. കൂടുതൽ നിയന്ത്രണം ഇ​ന്ന​ത്തെ യോ​ഗ​ത്തിനു ശേ​ഷ​മാ​യി​രി​ക്കും വി​വി​ധ ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ചു തീ​രു​മാ​നം ഉ​ണ്ടാ​വു​ക. ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്ന പ​രി​പാ​ടി​ക​ൾ എ​ല്ലാം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വയ്​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തി​ന​കം സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ണ്ട്.…

Read More