ഭായി ആള് കൊള്ളാമല്ലോ… ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശിയെ പോലീസ് പൊക്കി; കൊണ്ടോട്ടിയില്‍ നടന്നത്…

പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. അസം കാര്‍ട്ടിമാരി സ്വദേശി അമല്‍ ബര്‍മനാ (34)ണ് പിടിയിലായത്. കിഴിശ്ശേരിയില്‍ ഇയാള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേര്‍സ് പരിസരത്താണ് മല്ലികച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി നട്ടു നനച്ച് വളര്‍ത്തി വന്നിരുന്നത്. രണ്ട് വഷത്തോളമായി കിഴിശ്ശേരിയിലെ വാടക കോര്‍ട്ടേഴ്സില്‍ താമസിച്ച് വരികയാരുന്നു ഇയാള്‍. ചെങ്കല്‍ ക്വാറികളില്‍ ജോലിക്കാരനാണ് അമല്‍ ബര്‍മന്‍. ഇതിന്റെ മറവില്‍ ഇയാള്‍ ലഹരി വില്‍പ്പനയും നടത്തിയിരുന്നു. നാട്ടില്‍ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാള്‍ പരിപാലിച്ച് വന്നിരുന്നത്.

Read More

മ​ല​പ്പു​റം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ അ​പ​ര​ൻ​മാ​ർ ഫി​റോ​സ് കു​ന്നും​പ​റമ്പിലി​നെ​തി​രെ! പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം മ​ത്സ​ര രം​ഗ​ത്തു നി​ന്ന് പിന്മാറി​യ​ത് 28 പേര്‍

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ക​ടു​ത്ത മ​ൽ​സ​രം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​പ​ര​ൻ​മാ​ൻ രം​ഗ​ത്ത്.​ ത​വ​നൂ​ർ,തി​രൂ​ര​ങ്ങാ​ടി,തി​രൂ​ർ,താ​നൂ​ർ,മ​ങ്ക​ട,പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​പ​ര​ൻ​മാ​ർ കൂ​ടു​ത​ലു​ള്ള​ത്. ത​വ​നൂ​രി​ൽ ഫി​റോ​സ് എ​ന്ന പേ​രി​ലാ​ണ് കൂ​ടു​ത​ൽ അ​പ​ര​ൻ​മാ​ർ.​ തി​രൂ​രി​ൽ ഗ​ഫൂ​റു​മാ​രും താ​നു​രി​ൽ ഫി​റോ​സു​മാ​രും മ​ങ്ക​ട​യി​ൽ അ​ലി​മാ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്ത​ഫ​മാ​രു​മാ​ണ് കൂ​ടു​ത​ലാ​യി മ​ൽ​സ​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഇ​ന്ന​ലെ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്്മ പ​രി​ശോ​ധ​ന​യോ​ടെ വ്യ​ക്ത​മാ​യി. മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​രും പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 111 പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. താ​നൂ​ർ, തി​രൂ​ർ, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ 10 വീ​തം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ട് വീ​തം സ്ഥാ​നാ​ർ​ഥി​ക​ളും കൊ​ണ്ടോ​ട്ടി, മ​ങ്ക​ട, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴ് വീ​തം സ്ഥാ​നാ​ർ​ഥി​ക​ളും നി​ല​ന്പൂ​ർ, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളി​ൽ…

Read More

കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി​യി​ലാ​ണോ? ചോ​​​ദ്യം​ ചോ​​​ദി​​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​യെ നോ​​​ക്കി പു​​​ഞ്ചി​​​രി​​​ച്ച്‌ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ മ​​റു​​പ​​ടി ഇ​​ങ്ങ​​നെ…

കൊ​​​ച്ചി: “”കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​ട്ടി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണോ?” ചോ​​​ദ്യം​ ചോ​​​ദി​​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​യെ നോ​​​ക്കി പു​​​ഞ്ചി​​​രി​​​ച്ചി​​​ട്ടു കോ​​ൺ​​ഗ്ര​​സ് മു​​ൻ അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ മ​​റു​​പ​​ടി ഇ​​ങ്ങ​​നെ: “”ഇ​​​ന്ത്യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​ണ്’’. ആ​​​ശ​​​യ​​സം​​​വാ​​​ദ​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ ക​​​രു​​​ത്ത്. ആ​​​ശ​​​യ​​സം​​​വാ​​​ദം ഇ​​​ല്ലാ​​​താ​​​കു​​​മ്പോ​​​ള്‍ പാ​​​ര്‍​ട്ടി ദു​​​ര്‍​ബ​​​ല​​​മാ​​​കും. എ​​​തി​​​രാ​​​ളി​​ക​​ളു​​ടെ ശ​​​ക്തി മ​​ന​​സി​​ലാ​​ക്കി പ്ര​​വ​​ർ​​ത്തി​​ച്ചു കോ​​​ണ്‍​ഗ്ര​​​സ് തി​​​രി​​ച്ചു​​വ​​രു​​​മെ​​​ന്നും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ രാ​​ഹു​​ൽ ഗാ​​ന്ധി എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ചോ​​​ദ്യ​​​ശ​​​ര​​​ങ്ങ​​​ളു​​​മാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍ നി​​​റ​​​ഞ്ഞു​​​നി​​​ന്ന​​പ്പോ​​ൾ വ്യ​​ക്ത​​ത​​യു​​ള്ള മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി രാ​​​ഹു​​​ല്‍ സ​​​ദ​​​സി​​​ന്‍റെ മ​​നം ക​​വ​​ർ​​ന്നു. സ്ത്രീ​​ശക്തീ​​​ക​​​ര​​​ണം രാ​​​ജ്യ​​​ത്തെ മാ​​​റ്റു​​​ന്ന​​​താ​​​ണ് എ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ല്‍ സം​​​സാ​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. സ്ത്രീ​​​ക​​​ളാ​​​ണു പു​​​രു​​​ഷ​​​ന്മാ​​​രെ​​​ക്കാ​​​ള്‍ ശ​​​ക്ത​​ർ. ശ​​​ക്തി ഉ​​​ള്ളി​​​ലൊ​​​തു​​​ക്കി അ​​​ടി​​​ച്ച​​​മ​​​ര്‍​ത്ത​​​ലു​​​ക​​​ള്‍​ക്കു വി​​​ധേ​​​യ​​​രാ​​​കു​​​ക​​​യാ​​​ണ് സ്ത്രീ​​ക​​ൾ. ശക്തീ​​​ക​​​ര​​​ണം അ​​​വ​​​ന​​​വ​​​ന്‍റെ ഉ​​​ള്ളി​​​ല്‍നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​ണം. പു​​​റ​​​മേ​​നി​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യോ​​​ടെ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ല്ലാം ദു​​​ര്‍​ബ​​​ല​​​മാ​​​ണ്. വി​​​ന​​​യ​​​മു​​​ണ്ടാ​​​കു​​​ക ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ്. വി​​​ന​​​യ​​​ത്തി​​​ല്‍​നി​​​ന്നാ​​​ണ് ശ​​​ക്തീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും രാ​​ഹു​​ൽ പ​​​റ​​​ഞ്ഞു. ചോ​​ദ്യം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍…

Read More

ട്രെയിനിൽ കന്യാസ്ത്രീകൾക്കു നേ​രേ ബ​ജ്‌​രം​ഗ്ദ​ളിന്‍റെ അ​ധി​ക്ഷേ​പം; യു​​​വ സ​​​ന്യാ​​​സി​​​നി​​​മാ​​​രി​​​ല്‍ ഒ​​​രാ​​​ള്‍ മ​​​ല​​​യാ​​​ളി​​​; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​യ്ക്കി​​​ടെ മ​​​ല​​​യാ​​​ളി​​​യു​​​ള്‍​പ്പെ​​​ടെ ക​​​ത്തോ​​​ലി​​​ക്കാ സ​​​ന്യാ​​​സി​​​നി​​മാ​​​ര്‍​ക്കു​​നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ക​​​ള്ള​​​ക്കേ​​​സി​​​ല്‍ കു​​​ടു​​​ക്കാ​​​നും ശ്ര​​​മം. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ലെ ഝാ​​​ന്‍​സി​​​യി​​​ല്‍ എ​​​സ്എ​​​ച്ച് സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഡ​​​ല്‍​ഹി പ്രോ​​​വി​​​ന്‍​സി​​​ലെ നാ​​​ലു സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍​ക്കാ​​​ണു ബ​​​ജ്‌​​​രം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ദു​​​ര​​​നു​​​ഭ​​​വം നേ​​​രി​​​ട്ട​​​ത്. ഒ​​​ഡീ​​​ഷ​​​യി​​​ല്‍​നി​​​ന്നു​​​ള്ള 19 വ​​​യ​​​സു​​​ള്ള ര​​​ണ്ടു സ​​​ന്യാ​​​സാ​​​ര്‍​ഥി​​​നി​​​മാ​​​രെ അ​​​വ​​​ധി​​​ക്ക് നാ​​​ട്ടി​​​ലാ​​​ക്കാ​​​ന്‍ ഡ​​​ല്‍​ഹി​​​യി​​​ല്‍​നി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കു ട്രെ​​​യി​​​നി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഒ​​​രു​​​കൂ​​​ട്ടം ബ​​​ജ്‌​​​രം​​​ഗ്ദ​​​ളു​​​കാ​​​ര്‍ ഇ​​​വ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്. സ​​​ന്യാ​​​സാ​​​ര്‍​ഥി​​​നി​​​ക​​​ളെ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്ന യു​​​വ സ​​​ന്യാ​​​സി​​​നി​​​മാ​​​രി​​​ല്‍ ഒ​​​രാ​​​ള്‍ മ​​​ല​​​യാ​​​ളി​​​യാ​​​ണ്. ​സ​​ന്യാ​​സ പ​​രി​​ശീ​​ല​​ന ഘ​​ട്ട​​ത്തി​​ലു​​ള്ള​​വ​​രാ​​യ​​തി​​നാ​​ൽ സ​​​ന്യാ​​​സാ​​​ര്‍​ഥി​​​നി​​​ക​​​ള്‍ ഇ​​​രു​​​വ​​​രും സാ​​​ധാ​​​ര​​​ണ വ​​​സ്ത്ര​​വും മ​​​റ്റു​​​ള്ള​​​വ​​​ര്‍ സ​​​ന്യാ​​​സ വ​​​സ്ത്ര​​​വു​​​മാ​​​ണ് ധ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. തേ​​​ര്‍​ഡ് എ​​​സി​​​യി​​​ലെ സു​​​ര​​​ക്ഷി​​​ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ യാ​​​ത്ര. 19ന് ​​​ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു ഡ​​​ല്‍​ഹി​​​യി​​​ല്‍​നി​​​ന്നു യാ​​​ത്ര തി​​​രി​​​ച്ച​​​ത്. വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ ഝാ​​​ന്‍​സി എ​​​ത്താ​​​റാ​​​യ​​​പ്പോ​​​ള്‍ തീ​​​ര്‍​ഥ​​​യാ​​​ത്ര ക​​​ഴി​​​ഞ്ഞ് ഇ​​​തേ ട്രെ​​​യി​​​നി​​​ല്‍ മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ചി​​​ല ബ​​​ജ്‌​​​രം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ അ​​​കാ​​​ര​​​ണ​​​മാ​​​യി ത​​​ങ്ങ​​​ള്‍​ക്കു​​ നേ​​​രേ കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി പ്ര​​​ശ്‌​​​ന​​​മു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സ​​​ന്യാ​​​സി​​​നി​​​ക​​​ള്‍…

Read More

ക​ല്യാ​ണ ദി​വ​സത്തെ വ​ര​ന്‍റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ ക​ല്യാ​ണ​ത്തി​ല്‍ നി​ന്നു പി​ന്മാ​റാ​നു​ള്ള നീ​ക്ക​മോ? സംഭവത്തിന് പിന്നാലെ പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ  ഹൃദയാഘാതം മൂലം മരിച്ചു

പൂ​ച്ചാ​ക്ക​ല്‍: ക​ല്യാ​ണ ദി​വ​സം വ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ക​ല്യാ​ണ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റാ​നു​ള്ള വ​ര​ന്റെ നീ​ക്ക​മാ​ണോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ്. ചേ​ര്‍​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ചി​റ​യി​ല്‍ അ​ലി​യാ​രു​ടെ മ​ക​ന്‍ 28 വ​യ​സു​ള്ള ജ​സീ​മി​നെ​യാ​ണ് പൂ​ച്ചാ​ക്ക​ല്‍ ഭാ​ഗ​ത്തു​നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കാ​ണാ​താ​യ​ത്. അ​രൂ​ക്കു​റ്റി വ​ടു​ത​ല ന​ദു​വ​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി​നി​യു​മാ​യി ഇ​ന്ന​ലെ വി​വാ​ഹം ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. ബൈ​ക്കി​ല്‍ രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു പോ​യ ജ​സീ​മി​നെ പി​ന്നി​ട് ആ​രും ക​ണ്ടി​ട്ടി​ല്ല. കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. നാ​ലു​മാ​സം മു​മ്പാ​ണ് ജ​സീ​മി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യെ ആ​കെ ര​ണ്ടു​ത​വ​ണ​യാ​ണ് വി​ളി​ച്ച​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കാ​റി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നി​ടെ ത​ന്നെ കു​റേ​പ്പേ​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നു​മു​ള്ള വോ​യ്സ് മെ​സേ​ജ് യു​വാ​വ് അ​യ​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ക​ല്യാ​ണ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റാ​നു​ള്ള നീ​ക്ക​മാ​ണോ…

Read More

രാ​ഖി​യു​ടെ സൗ​ഹൃ​ദം; ഭ​ർ​ത്താ​വി​ന്‍റെ ആ​സൂ​ത്ര​ണം! യുവാക്കളെ സൗഹൃത്തിലാക്കി ആ​ഭ​ര​ണം പണവും ത​ട്ട​ൽ ദ​ന്പ​തി​ക​ളു​ടെ സ്ഥി​രം പ​രി​പാ​ടി; തട്ടിപ്പിൽ കിട്ടുന്ന പണം ആഡംബര ജീവിതത്തിന്

ചെ​ങ്ങ​ന്നൂ​ര്‍: ഫേ​സ്ബു​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി​പാ​നീ​യം ന​ല്കി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഫോ​ണും അ​പ​ഹ​രി​ച്ച കേ​സി​ല്‍ ദ​ന്പ​തി​ക​ൾ സ്ഥി​രം ത​ട്ടി​പ്പു​കാ​രാ​ണെ​ന്നു പോ​ലീ​സ്. ഇ​രു​വ​രും സ​മാ​ന​മാ​യി നി​ര​വ​ധി പേ​രെ കെ​ണി​യി​ലാ​ക്കി ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് ത​ട​ത്തി​ല്‍ മേ​ലേ​തി​ല്‍ രാ​ഖി (31), ഭ​ര്‍​ത്താ​വ് പ​ന്ത​ളം​കു​ള​ന​ട കു​ര​മ്പാ​ല മാ​വി​ള തെ​ക്കേ​തി​ല്‍ ര​തീ​ഷ് എ​സ്. നാ​യ​ര്‍ (36) എ​ന്നി​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ചേ​ര്‍​ത്ത​ല കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​യു​ടെ​യാ​ണ് അ​ഞ്ച​ര പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും സ്മാ​ര്‍​ട്ട് ഫോ​ണും അ​പ​ഹ​രി​ച്ച​ത്.ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ക​ഴി​ഞ്ഞ 17ന് ​ദ​മ്പ​തി​ക​ള്‍ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി വെ​ള്ളാ​വൂ​ര്‍ ജം​ഗ്ഷ​നി​ലു​ള്ള ഒ​രു ലോ​ഡ്ജി​ലും ,ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലു​ള്ള മ​റ്റൊ​രു ലോ​ഡ്ജി​ലും മു​റി​യെ​ടു​ത്തു. ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ​യാ​ണ് രാ​ഖി യു​വാ​വു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. കേ​വ​ലം ഒ​ന്ന​ര മാ​സ​ത്തെ സു​ഹൃ​ത്ത് ബ​ന്ധ​മേ ഇ​വ​ര്‍ ത​മ്മി​ലു​ള​ളു. ഇ​തി​നാ​യി ശാ​ര​ദ ബാ​ബു എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടാ​ണ്…

Read More

വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വന്നു പോയവര്‍ക്കുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പകരും ! കോവിഡിന്റെ ന്യൂയോര്‍ക്ക് വകഭേദം അതിമാരകം; ഇനി എന്ത് എന്നറിയാതെ ലോകം…

കോവിഡ് ലോകത്തിന്റെ അന്തകനാവുമോ ? ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടോ വാക്‌സിനേഷന്‍ കൊണ്ടോ ഈ മഹാമാരിയെ തോല്‍പ്പിക്കാനാവുമെന്ന് ഉറപ്പു പറയാനാകാത്ത അവസ്ഥയാണിപ്പോഴുള്ളത്. മനുഷ്യന്‍ ഇതുവരെ ആര്‍ജ്ജിച്ച അറിവുകള്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ അപര്യാപ്തമാണെന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. ന്യൂയോര്‍ക്കില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. രോഗം വന്നു ഭേദമായവരിലും വാക്‌സിന്‍ എടുത്തവരിലും പോലും അതിവേഗം അതിക്രമിച്ചുകയറാന്‍ കെല്‍പ്പുള്ളതാണിതെന്നാണ് വിവരം. ബി1. 526 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇനം ന്യുയോര്‍ക്കിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ കൂടുതലായി വ്യാപിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തില്‍ കണ്ടെത്തിയതിനു സമാനമായ ജനിതകമാറ്റമാണ് ഈ ഇനത്തിലുമുള്ളത്. ഇതുകാരണം. രോഗം വന്ന് ഭേദമായവരിലും വൈറസിന് വീണ്ടും പ്രവേശിക്കാന്‍ സഹായിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ ഈയിടെയുണ്ടായ രോഗവ്യാപന വര്‍ദ്ധനവിന് കാരണം ഈ പുതിയ…

Read More

ഒരു ലക്ഷം പേര്‍ക്കു പോലും നിയമനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ! എല്‍ഡിഎഫിന്റെ പ്രകടന പത്രികയെ പൊങ്കാലയിട്ട് ട്രോളന്മാര്‍…

ഇത്തവണത്തെ എല്‍ഡിഎഫ് പ്രകടന പത്രിക ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി വഴി 95196 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രകടന പത്രികയ്ക്കെതിരെ ആളുകള്‍ ട്രോളുമായി രംഗത്തെത്തിയത്. പി.എസ്.സി മുഖേന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്ന ആക്ഷേപവുമായി ഒരു പ്രമുഖപത്രം രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 151513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ വിവരാവകാശ രേഖപ്രകാരം 95196 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍. പിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്ന അവകാശവാദവുമായി സി.പി.എമ്മും രംഗത്തെത്തി.അഞ്ച് വര്‍ഷം കൊണ്ട് വെറും 95196 പേര്‍ക്ക് മാത്രം ആണ് നിയമനം നല്‍കിയവരാണ് ഇനി ഭരണം കിട്ടിയാല്‍ 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്നത്…

Read More

മോഹൻലാലിനോടു പിണക്കമില്ല; ഇക്കാര്യം ഞാൻ ആദ്യ മായാണുവെ ളിപ്പെടുത്തുന്നത്; പിണക്കമില്ലെന്ന്  ജഗദീഷ് പറയുന്നതിന്‍റെ കാരണം ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ​ണേ​ഷ് കു​മാ​റി​ന് വേ​ണ്ടി പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​തി​ല്‍ മോ​ഹ​ന്‍​ലാ​ലി​നോ​ട് ത​നി​ക്ക് പി​ണ​ക്ക​മി​ല്ലെ​ന്ന് ന​ട​ൻ‌ ജ​ഗ​ദീ​ഷ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് 2016ൽ ​പ​ത്ത​നാ​പു​ര​ത്ത് ഗ​ണേ​ഷി​നെ മ​ത്സ​രി​ച്ച സം​ഭ​വ​ത്തെ അ​നു​സ്മ​രി​ച്ച് ജ​ഗ​ദീ​ഷ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.  2016ല്‍ ​പ​ത്ത​നാ​പു​ര​ത്ത് മോ​ഹ​ന്‍​ലാ​ല്‍ ഗ​ണേ​ഷ് കു​മാ​റി​ന് വേ​ണ്ടി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​തെ​ങ്കി​ലും ത​നി​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ണം ന​ല്‍​കി​യി​രു​ന്നെ​ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. ഇക്കാര്യം ഞാൻ ആദ്യ മായാണുവെ ളിപ്പെടുത്തുന്നത്- ജഗദീഷ് പറഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മോ​ഹ​ല്‍​ലാ​ല്‍   ഗ​ണേ​ഷ് കു​മാ​റി​ന് വേ​ണ്ടി പ്ര​ച​ര​ണ​ത്തി​ന് പോ​യ​തെ​ന്ന്  ത​നി​ക്ക​റി​യാ​മെ​ന്നും എ​ന്നാ​ല്‍ അ​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും രാ​ഷ്‌ട്രീ​യ​ത്തി​ല്‍ കൂ​ട്ടി​ക്കു​ഴ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ത​ന്നോ​ടു​ള്ള അ​നി​ഷ്ടം കൊ​ണ്ടോ ഗ​ണേ​ഷി​നോ​ടു​ള്ള ഇ​ഷ്ട​ക്കൂ​ടു​ത​ല്‍ കൊ​ണ്ടോ അ​ല്ല അ​ദ്ദേ​ഹം അ​ന്ന​ങ്ങ​നെ ചെ​യ്ത​ത്.  അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ  സ്വാ​ത​ന്ത്ര്യ​മാ​ണ്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം  എ​ടു​ക്കേ​ണ്ടി വ​ന്നു. ആ ​സ​മ​യ​ത്ത് താ​ന്‍…

Read More

സംസ്ഥാനത്ത്ബി ജെപിയുടെ അപകടകാരിയായ അപരൻ ‘ഓപ്പറേഷൻ തമാരയിൽ’ വീണു; കഴിഞ്ഞ തവണ സുരേന്ദ്രനെ വീഴ്ത്തിയ സുന്ദരനെ ഇത്തവണ ബിജെപി പിടികൂടി; ഇ​ന്ന് പ​ത്രി​ക പി​ന്‍​വ​ലി​ക്കും

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ക​ഴി​ഞ്ഞ​ത​വ​ണ കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യം ത​ട​ഞ്ഞു​നി​ര്‍​ത്തി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള അ​പ​ര​നാ​യി മാ​റി​യ കെ. ​സു​ന്ദ​ര “ഓ​പ്പ​റേ​ഷ​ന്‍ താ​മ​ര’​യി​ല്‍ കു​രു​ങ്ങു​ന്നു. താ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ത്ത​വ​ണ ബി​എ​സ്പി​യു​ടെ ബാ​ന​റി​ല്‍ ന​ല്‍​കി​യ പ​ത്രി​ക ഇ​ന്ന് പി​ന്‍​വ​ലി​ക്കു​മെ​ന്നും സു​ന്ദ​ര മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യെ ബി​ജെ​പി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് ബി​എ​സ്പി ജി​ല്ലാ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു​മ​ണി​ക്കു​ശേ​ഷം സു​ന്ദ​ര​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക്ക് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു നേ​ര​ത്തേ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു . ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ബി​എ​സ്പി നേ​താ​ക്ക​ള്‍ ഞാ​യ​റാ​ഴ്ച ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും സു​ന്ദ​ര​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ത്രി​യോ​ടെ പ​രാ​തി പി​ന്‍​വ​ലി​ച്ചു. ഇ​ന്ന് സു​ന്ദ​ര പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നെ​ത്തു​മ്പോ​ള്‍ കൂ​ടു​ത​ല്‍ നാ​ട​ക​ങ്ങ​ള്‍ ഉ​ണ്ടാ​കു​മോ എ​ന്ന സം​ശ​യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി…

Read More