കോട്ടയം: ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മരുമകൻ വീണ്ടും വാർത്തകളിൽ നിറയുന്നു; 13,000 കോടി മൂല്യമുള്ള ബിഗ് ബാസ്കറ്റ് എന്ന ഒാൺലൈൻ ഗ്രോസറി സ്റ്റോറിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഇ. ശ്രീധരന്റെ മരുമകൻ ഹരി മേനോൻ.ശ്രീധരന്റെ മകൾ ശാന്തി മേനോനെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ബിഗ് ബാസ്കറ്റുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2020 ഒക്ടോബറിൽ ബിഗ് ബാസ്കറ്റ് വലിയൊരു വിവാദത്തിൽ അകപ്പെട്ടിരുന്നു. ഡാറ്റ ചോർത്തൽ വിവാദത്തിലാണ് ബിഗ് ബാസ്കറ്റ് ഉൾപ്പെട്ടത്. രണ്ടു കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ബിഗ് ബാസ്കറ്റിനെതിരേ ആരോപണം ഉയർന്നത്. കസ്റ്റമർമാരുടെ ഇ മെയിൽ, ഐഡി വിവരങ്ങൾ, ഐപി അഡ്രസ് തുടങ്ങിയവ ചോർന്നെന്നായിരുന്നു വിവാദം. ഇതിനെതിരേ അന്വേഷണവും നടന്നിരുന്നു. ഇതിനിടെ, ബിഗ് ബാസ്കറ്റിന്റെ 68 ശതമാനം ഒാഹരികൾ…
Read MoreCategory: Top News
അവര്‍ കമ്പെയ്ന്‍ സ്റ്റഡി എന്ന പേരില്‍ വിളിച്ചു വരുത്തി നേരം വെളുക്കുവോളം എന്നെ ഉപയോഗിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹെയ്ദി സാദിയ…
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്ക്കില് കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്ക്കും ഒരു പ്രചോദനം…
Read Moreയുവതിയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയത് നായയുടെ ശരീരം ! ദൃശ്യം മോഡല്‍ സംഭവത്തില്‍ പ്രതിയെ കണ്ട് പോലീസ് ഞെട്ടി…
ദൃശ്യം സിനിമ ഇറങ്ങിയ ശേഷം ആ സിനിമയിലേതിനു സമാനമായ കൊലപാതകങ്ങള്‍ക്കെല്ലാം ദൃശ്യം മോഡല്‍ എന്നാണ് മലയാളികള്‍ പറയുന്നത്. ഇത്തരത്തില്‍ മധ്യപ്രദേശില്‍ നടന്ന ഒരു ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് പോലീസ്.യുവതിയെ കൊലപ്പെടുത്തി തുറസായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസില്‍ ദന്തഡോക്ടറെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ലോക്കേഷന്റെ അടിസ്ഥാനത്തിലാണ് പ്രതി അശുതോഷ് ത്രിപാദിയെ പൊലീസ് പിടികൂടിയത്. മാസങ്ങളായി കാണാതായ 24കാരിയുടെ മൃതദേഹം വെളിമ്പ്രദേശത്ത് നിന്ന് കണ്ടെടുത്തതാണ് കേസിന് തുമ്പായത്. ത്രിപാദിയുടെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന വിഭ കെവത്തിന്റേതാണ് മൃതദേഹം എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പോലീസിന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 14നാണ് യുവതിയെ അവസാനമായി കണ്ടത്. വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വിഭയുടെ മാതാപിതാക്കള്‍ അശുതോഷിനോട് ചോദിച്ചു. വിഭ തന്നെ വിട്ടുപോയതായും ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയെന്നുമാണ്…
Read Moreഷെയർ ചാറ്റിംഗ് അല്ല ‘ഷെയർ ചീറ്റിംഗ്’; ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ കയറിയ പോലീസ് ഞെട്ടി; 45 പെണ്ണുങ്ങളും 10 ആണുങ്ങളും ഉള്ള ചാറ്റിംഗ് ഗ്രൂപ്പിൽ പോലീസ് കണ്ടത്..!
ക്രൈം ലേഖകൻകണ്ണൂർ: അഞ്ചു പെണ്ണുങ്ങളും പത്ത് ആണുങ്ങളും ഉൾപ്പെടുന്ന ഒരു ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ അന്വേഷണത്തിന്റെ ഭാഗമായി കയറിയ പോലീസ് കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ. പയ്യന്നൂർ സ്വദേശിനി ഉൾപ്പെട്ടെ ഷെയർചാറ്റിംഗ് ഗ്രൂപ്പിനെക്കുറിച്ചാണ് പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം നടത്തിയത്. തളിപ്പറന്പ് സ്വദേശിനിയായ ഒരു യുവതിയും ഈ ഗ്രൂപ്പിൽ ഉണ്ട്. ഇരകൾ വീഴുന്നുഗ്രൂപ്പിലുള്ള യുവാക്കൾ പരസ്പരം അറിയുന്ന ഒരു ഗ്യാംഗ് ആണ്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ യുവാക്കൾ തന്പടിക്കുന്നത്. ചാറ്റിംഗിലൂടെ യുവതികളെ കെണിയിൽ വീഴ്ത്തുകയാണ് സംഘത്തിന്റെ മുഖ്യ ലക്ഷ്യം. ഷെയർ ചാറ്റിംഗിലൂടെ ഇവർ ഇരകളെ കണ്ടത്തും. അഞ്ച് പെൺകുട്ടികൾ ആകുന്പോഴേക്കും ഗ്രൂപ്പിൽ ആളുകളെ ചേർക്കൽ നിർത്തുന്നു. യുവാക്കൾ പരസ്പരം അറിയാവുന്നവരാണെങ്കിലും പരിചയമില്ലാത്തവരെ പോലെ പെരുമാറും. പിന്നെ, വിശേഷങ്ങൾ പറച്ചിലുകളുമായും ചിത്രങ്ങൾ അയച്ചും ചാറ്റിംഗ് തുടരുന്നു. ഇതിനിടയിൽ അഞ്ചിൽ രണ്ടു പെൺകുട്ടികളെങ്കിലും ഇവരുടെ വലയിൽ…
Read Moreനാടിനെ ഞെട്ടിച്ച് വീണ്ടും കിഡ്നാപ്പ്; വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതിയേയാണ് തട്ടിക്കൊണ്ടു പോയത്; പിന്നിൽ മലപ്പുറം സംഘമെന്ന് സംശയം
മാന്നാർ: കേരളത്തെ ഞെട്ടിച്ചു വീണ്ടും കിഡ്നാപ്. നാദാപുരത്തു വ്യവസായിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ആലപ്പുഴ മാന്നാറിലും തട്ടിക്കൊണ്ടുപോകൽ. നാദാപുരത്ത് തട്ടിക്കൊണ്ടു പോകപ്പെട്ടവരെ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഗൾഫിൽനിന്നു തിരിച്ചെത്തിയിട്ട് നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോകൽ.ഇന്നു പുലർച്ചെ രണ്ടോടുകൂടി 20ഓളം പേർ വരുന്ന സംഘമാണ് മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ തട്ടികൊണ്ടു പോയത്. ഗേറ്റ് തല്ലിത്തകർക്കുന്ന ശബ്ദം കേട്ടു വാതിൽ തുറന്നപ്പോഴേക്കും അക്രമിസംഘം വീടിനുള്ളിലേക്ക് ഇരച്ചു കയറി യുവതിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു . ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇവർ 19നാണ് നാട്ടിൽ എത്തിയത്. വീട്ടിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേർ ഇവരുടെ വീട്ടിൽ എത്തിയിരുന്നു.…
Read Moreപീഡനത്തിനിരയായി അബോധാവസ്ഥയിൽ യുവതി റോഡരുകിൽ; പെൺകുട്ടിയെ തടവിലാക്കി പീഡിപ്പിച്ചത് ബിജെപി നേതാവ് ഉൾപ്പെട്ട നാലംഗസംഘം; മുങ്ങിയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
ഭോപ്പാൽ: മധ്യപ്രദേശില്‍ യുവതിയെ രണ്ട് ദിവസം തടവിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്. ഷഹ്ദോല്‍ ജില്ലയിലാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ടു വന്ന് ഒരു ഫാംഹൗസില്‍ തടവിലാക്കിയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി 18ന് പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടില്‍ പോയെന്ന് കരുതിയതിനാലാണ് പരാതി നല്‍കാതിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി കാണാതായെന്ന് മനസിലായതിന് പിന്നാലെ ഫെബ്രുവരി 20ന് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ഇതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ വീടിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി.സ്ഥലത്തെ ബിജെപി നേതാവ് വിജയ് ത്രിപാഠി, രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചു.
Read Moreഎന്നെ തേച്ചിട്ട് പോകാൻ അനുവദിക്കില്ല, അവളെ കൊന്ന് ഞാനും ചാകും;പള്ളിവാസൽ കൊലപാതകം പ്രണയനൈരാശ്യത്തെ തുടർന്ന്; പ്രതി അനുവിന്റെ വീട്ടിൽ നിന്നും കിട്ടിയ കത്തിൽ പറയുന്നതിങ്ങനെ…
ഇടുക്കി: പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം ചെയ്തെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെത്തി. അനുവും മരിച്ച പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയിരിക്കുന്നത്. അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പോലീസിന് കത്ത് ലഭിച്ചത്. കൊല നടത്തി ജീവനൊടുക്കുമെന്നും അനു കത്തിൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബൈസണ്‍വാലി സ്വദേശിനിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിന് അടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലേറ്റ കുത്താണ് മരണകാരണം. സംഭവ ദിവസം വൈകുന്നേരം രേഷ്മയെ അനു സ്കൂളില്‍നിന്നും വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അനുവും മരിച്ച പെൺകുട്ടിയും ബന്ധുക്കളാണ്.
Read Moreജോര്ജു കുട്ടി കേസു കൊടുത്താല്‍ ഐജിയുടെ പണി തെറിക്കേണ്ടതാണ് ! ദൃശ്യം 2 ശുദ്ധ പോക്രിത്തരമെന്ന് ഹരീഷ് വാസുദേവന്‍…
മലയാള സിനിമയില്‍ ഇപ്പോഴത്തെ ചര്‍ച്ച മോഹന്‍ലാല്‍ നായകനായി പുറത്തുവന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെക്കുറിച്ചാണ്. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. സിനിമയില്‍ യുക്തിയില്ലാത്ത പല കാര്യങ്ങളുമുണ്ട് ഇത് ഒരു ആവറേജ് ക്രൈം ത്രില്ലര്‍ പോലുമല്ലെന്നാണ് ഹരീഷിന്റെ അഭിപ്രായം. സംവിധായകന് ജീത്തു ജോസഫിനെയും ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നുണ്ട്. ‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്ന് ഐ.ജി. ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളികാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പൊലീസിനെ സഹായിക്കണം എന്നാവും സംവിധായകന് ഉദ്ദേശിച്ചതെന്നും ഹരീഷ് ആരോപിക്കുന്നു. ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… അയുക്തികമായ പലതുമുണ്ട് ദൃശ്യം 2ല്‍. അതൊരു ആവറേജ്…
Read Moreവിവാഹ വാഗ്ദാനം നല്കി പണം തട്ടി ! നടന് ആര്യയ്ക്കെതിരേ പരാതിയുമായി ജര്‍മന്‍ യുവതി; നടനും അമ്മയും ഭീഷണിപ്പെടുത്തിയെന്നും ആരോപണം…
മലയാളിയായ തെന്നിന്ത്യന്‍ നടന് ആര്യയ്ക്കെതിരേ തട്ടിപ്പ് പരാതിയുമായി ജര്‍മന്‍ യുവതി രംഗത്ത്.ആര്യ വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്നരാജ എന്ന യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്. ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് ആര്യയുമായി സൗഹൃദത്തിലായതെന്നും യുവതി പറയുന്നു. ചെന്നൈയിലെ ചില സുഹൃത്തുക്കള്‍ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആര്യയും…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചു ! യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ യുവാവിന്റെ ശ്രമം;വീഡിയോ പ്രചരിക്കുന്നു…
യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ യുവാവിന്റെ ശ്രമം. മുംബൈയിലെ ഘര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് വഡാല സ്വദേശിയായ സുമേഷ് ജാദവാണ്(24) ഘര്‍ സ്വദേശിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പോലീസ് പറഞ്ഞു. അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെയാണ് സുമേഷ് വലിച്ചിഴച്ച് ട്രെയിനിനടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചത്. അമ്മയും മകളും ചേര്‍ന്ന് കൊലപാതകശ്രമം ചെറുക്കുകയായിരുന്നു. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് പ്ലാറ്റ്ഫോമില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവതിയും നേരത്തെ ഒരുമിച്ച് ജോലിചെയ്തവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. യുവാവ് മദ്യത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുമായി യുവതി അകലം പാലിക്കുകയായിരുന്നു. പക്ഷേ പിന്മാറാന് തയ്യാറാകാതിരുന്ന യുവാവ് യുവതിയെ…
Read More