ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സ്! ര​വി പൂ​ജാ​രി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കാന്‍ ച​ടു​ല നീ​ക്ക​ങ്ങ​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കാ​നു​ള്ള ച​ടു​ല നീ​ക്ക​ങ്ങ​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തു​കാ​ട്ടി എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ന്‍റി​നു കോ​ട​തി അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ ഇ​തു​മാ​യി സം​ഘം ഇ​ന്നോ നാ​ളെ​യോ ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ക്കും. എ​ത്ര​യും​വേ​ഗം പ്ര​തി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി പ്രോ​ഡ​ക്ഷ​ന്‍ വാ​റ​ന്‍റ് പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സൂ​പ്ര​ണ്ടി​നു കൈ​മാ​റും.തു​ട​ര്‍​ന്നു ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ക. തു​ട​ര്‍​ന്നു കൊ​ച്ചി​യി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ര​വി പൂ​ജാ​രി നി​ല​വി​ല്‍ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലാ​ണു ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് സെ​ന്‍​ട്ര​ല്‍ യൂ​ണി​റ്റ് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ​ത്തി​യാ​ണു അ​റ​സ്റ്റ് ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തും. അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു സി​റ്റി…

Read More

പരിചയം അടുപ്പമായി വളര്‍ന്നു, ഒരുമിച്ച് താമസവും തുടങ്ങി.! കുമളിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ഇ​ടു​ക്കി: കു​മ​ളി​യി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യ​ത് നാ​ടു വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നിടെ. കു​മ​ളി താ​മ​ര​ക​ണ്ട​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഉ​മാ​മ​ഹേ​ശ്വ​രി​യെ​ന്ന റ​സി​യ (36) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന വാ​ഗ​മ​ണ്‍ മ​ണി​ക​ണ്ഠ ഭ​വ​നി​ൽ ഈ​ശ്വ​ര​നെ (40) പി​ന്നീ​ട് വാ​ഗ​മ​ണ്ണി​ലെ ഒ​ളി​യി​ട​ത്തി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റ​സി​യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ താ​മ​ര​ക്ക​ണ്ട​ത്തെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​സി​യ​യും ഈ​ശ്വ​ര​നും ആ​ദ്യ വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ച്ച​വ​രാ​ണ്. വാ​ഗ​മ​ണ്‍ സ്വ​ദേ​ശി​യാ​യ ഈ​ശ്വ​ര​ൻ പി​ന്നീ​ട് മ​ക​നൊ​പ്പം ഒ​റ്റ​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന റ​സി​യ​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചു. ഇ​രു​വ​രു​ടെ​യും മ​ക്ക​ൾ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലാ​ണ്. ഇ​വി​ടെ നി​ന്നു​ള്ള പ​രി​ച​യ​മാ​ണ് അ​ടു​പ്പ​മാ​യി വ​ള​ർ​ന്ന​ത്. എ​ട്ട് മാ​സം മു​ന്പ് ഇ​രു​വ​രും റ​സി​യ​യു​ടെ വീ​ട്ടി​ൽ ഒ​രു​മി​ച്ച് താ​മ​സ​വും തു​ട​ങ്ങി. എ​ന്നാ​ൽ റ​സി​യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​നെ ഈ​ശ്വ​ര​ൻ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തോ​ടെ ഈ​ശ്വ​ര​നെ​തി​രെ റ​സി​യ​യും…

Read More

മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലും പു​റ​ത്തി​റ​ങ്ങി​ല്ല ഒ​രു യൂ​ത്ത് ലീ​ഗു​കാ​ര​നും..! സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ കൊ​ല​വി​ളി പ്ര​സം​ഗം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ കൊ​ല​വി​ളി പ്ര​സം​ഗം. കോ​ഴി​ക്കോ​ട് എ​ട​ച്ചേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ നാ​ദാ​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ജ് ആ​ണ് യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഭീ​ഷ​ണി പ്ര​സം​ഗം ന​ട​ത്തി​യ​ത്. “സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ച്ച ഒ​രു നേ​താ​വു​ണ്ടാ​യി​രു​ന്നു, കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ. പ​റ​ഞ്ഞ​താ, ഡി​വൈ​എ​ഫ്ഐ​ക്കാ​ര​ൻ റോ​ഡി​ൽ ഇ​റ​ങ്ങി​യാ​ൽ കൊ​ല്ലു​മെ​ന്ന്. ആ ​കെ.​ടി. ജ​യ​കൃ​ഷ്ണ​നെ ഇ​ന്ന് പോ​സ്റ്റ​റി​ലേ കാ​ണാ​ൻ ക​ഴി​യൂ..’- രാ​ഹു​ൽ രാ​ജ് പ്ര​കോ​പ​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. എ​ട​ച്ചേ​രി​യി​ൽ യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നു നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം അ​വ​ർ ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ്. മാ​ന്യ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ഏ​ത് യൂ​ത്ത് ലീ​ഗു​കാ​ര​നും ന​ട​ത്താം. എ​ന്നാ​ൽ മ​റി​ച്ചാ​യാ​ൽ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലും ഒ​രു യൂ​ത്ത് ലീ​ഗു​കാ​ര​ൻ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നും രാ​ഹു​ൽ ഭീ​ഷ​ണി മു​ഴ​ക്കി.

Read More

ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ ഏ​റ്റ​വും വ്യ​ക്ത​ത​യു​ള്ള ചി​ത്രങ്ങള്‍! ‘മേ​ലേ​ചൊ​വ്വ’​യി​ൽ പെ​ഴ്സി​വി​യ​റ​ൻ​സ് പ​ണി തു​ട​ങ്ങി; ചി​ത്ര​ങ്ങ​ൾ കാ​ണാം..

വാ​ഷിം​ഗ്ട​ൺ: നാ​സ​യു​ടെ പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ സു​പ്ര​ധാ​ന ചി​ത്ര​ങ്ങ​ളും ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ചു. റോ​ബോ​ട്ട് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തും ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​ണ് പെ​ഴ്സി​വി​യ​റ​ൻ​സ് പ​ക​ർ​ത്തി​യെ​ടു​ത്ത​ത്. ചൊ​വ്വ​യി​ൽ നി​ന്ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ ഏ​റ്റ​വും വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​സ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.28ന് ​പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വാ​യി​ലെ ജെ​സീ​റോ ക്രേ​റ്റ​റി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വ​യി​ൽ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ​യെ​ന്നു പ​ഠ​നം ന​ട​ത്തു​ക​യും പാ​റ​യും മ​ണ്ണും (സാ​ന്പി​ൾ) ശേ​ഖ​രി​ച്ച് ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ക​യു​മാ​ണ് ദൗ​ത്യ​ല​ക്ഷ്യം.  

Read More

ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; കൊലപ്പെടുത്താനുള്ള കാരണം കേട്ട് പോലീസ് ഞെട്ടി

ചെ​ന്നൈ: മ​ധു​ര ഉ​സി​ലാം​പ​ട്ട​യി​ല്‍ ഒ​രാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​പ്പ​നാ​യ്ക്ക​നൂ​ര്‍ പാ​റ​പ്പ​ട്ടി​യി​ല്‍ ചി​ന്ന​സ്വാ​മി-​ശി​വ​പ്രി​യ​ങ്ക ദ​മ്പ​തി​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് ഇ​വ​ർ​ക്ക് മൂ​ന്നാ​മ​ത്തെ പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് ന​ഖ​ക്ഷ​ത​ങ്ങ​ൾ ക​ണ്ട് സം​ശ​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പി​ന്നീ​ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മ​ധു​ര ഗ​വ. രാ​ജാ​ജി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് കു​ട്ടി​യെ മ​ന​പ്പൂ​ർ​വം ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. ഇ​വ​ർ​ക്ക് എ​ട്ടും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

Read More

കൊ​റോ​ണി​ൽ! പ​ത​ഞ്ജ​ലി​യു​ടെ കോ​വി​ഡി​നു​ള്ള മ​രു​ന്ന് ഫ​ല​പ്രദമെന്ന്‌; തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് ബാ​ബാ രാം ​ദേ​വ്

ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ജ​ലി​യു​ടെ കോ​വി​ഡി​നു​ള്ള മ​രു​ന്ന് “കൊ​റോ​ണി​ൽ’ മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് ബാ​ബാ രാം ​ദേ​വ്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഹ‍​ർ​ഷ​വ​ർ​ധ​നും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് തെ​ളി​വ് പു​റ​ത്തു​വി​ട്ട​ത്. കൊ​റോ​ണി​ൽ ക​ഴി​ച്ച് രോ​ഗം ഭേ​ദ​മാ​യെ​ന്നും രാം​ദേ​വ് അ​വ​കാ​ശ​പ്പെ​ട്ടു. കോ​വി​ഡി​ന് മ​രു​ന്നു ക​ണ്ടു​പി​ടി​ച്ചെ​ന്ന പേ​രി​ല്‍ പ്ര​ച​ര​ണം ന​ട​ത്തി ലാ​ഭം കൊ​യ്ത​തി​ന് പ​ത​ഞ്ജ​ലി​ക്ക് പ​ത്ത് ല​ക്ഷം രൂ​പ പി​ഴ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. കൊ​റോ​ണി​ലി​നെ​തി​രെ ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള​വ​ര​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു അ​ന്ന് മ​രു​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ള്‍ എ​ന്നി​വ​യെ​ല്ലാം സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​മ്പ​നി​യോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ത​ഞ്ജ​ലി റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സും ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ച്ച​തെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ട​ത്. ‘കൊ​റോ​ണി​ൽ’, ‘സ്വാ​സ​രി’ എ​ന്നി​ങ്ങ​നെ ര​ണ്ട് മ​രു​ന്നു​ക​ളു​ടെ പാ​ക്കേ​ജ് ആ​യി ‘ദി​വ്യ…

Read More

സ​ന്ദീ​പി​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​! സ​ന്ദീ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസ്

ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​താ​ര​വും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ സ​ന്ദീ​പ് ന​ഹാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദീ​പി​ന്‍റെ ഭാ​ര്യ​യ്ക്കും ഭാ​ര്യാ മാ​താ​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ഭാ​ര്യ കാ​ഞ്ച​ൻ ശ​ർ​മ​യ്ക്കും ഭാ​ര്യ​യു​ടെ അ​മ്മ വേ​നു​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ​ന്ദീ​പി​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം സ​ന്ദീ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പോ​ലീ​സ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്. സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​നൊ​പ്പം എം.​എ​സ് ധോ​ണി ദ ​അ​ൺ​ടോ​ൾ​ഡ് സ്റ്റോ​റി​യി​ൽ സ​ന്ദീ​പ് അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം കേ​സ​രി എ​ന്ന ചി​ത്ര​ത്തി​ലും സ​ന്ദീ​പ് അ​ഭി​ന‍​യി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് മും​ബൈ​യി​ലു​ള്ള വ​സ​തി​യി​ൽ സ​ന്ദീ​പി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​നു മു​ന്പ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വീ​ഡി​യോ സ​ന്ദേ​ശ​വും സ​ന്ദീ​പ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​ന്ദീ​പ് മു​റി തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും പി​ന്നീ​ട് ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ക്കു​ക​യു​മാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന…

Read More

ജോ​ർ​ജു​കു​ട്ടി ക​ല​ക്കീ​ട്ടാ… ​ലാ​ലേ​ട്ട​ൻ പൊ​ളി​ച്ചു…​ ഒ​ടി​ടി ആ​യാ​ലും ! ന​മ്മ​ടെ ലാ​ലേ​ട്ട​ൻ മാ​സാ…; ആ ​പ്ര​തീ​ക്ഷ​ക​ൾ പാ​ഴാ​യി​ല്ലെ​ന്ന് നിസ്സം​ശ​യം പ​റ​യാം…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജോ​ർ​ജു​കു​ട്ടി ക​ല​ക്കീ​ട്ടാ…..​ലാ​ലേ​ട്ട​ൻ പൊ​ളി​ച്ചു…​ഒ​ടി​ടി ആ​യാ​ലും തിയ​റ്റ​റി​ലാ​യാ​ലും ന​മ്മ​ടെ ലാ​ലേ​ട്ട​ൻ മാ​സാ…​ലോ​ക​മെ​ന്പാ​ടു​മു​ള്ള മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​മ​ർ​പ്പി​ലാ​ണ്. മ​ഹാ​മാ​രി​യും ലോ​ക്ഡൗ​ണു​മൊ​ക്കെ അ​തി​ജീ​വി​ച്ച് ദൃ​ശ്യം 2 എ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. തിയ​റ്റ​റി​ലി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നി​ൽ ക​ണ്ട് ആ​രാ​ധ​ക​ർ കൈയടി​ക്കു​ന്നു. വാ​ട്സാ​പ്പു​ക​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ആ​മ​സോ​ണ്‍ പ്രൈമി​ൽ റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ജി​ത്തു ജോ​സ​ഫ് ടീ​മി​ന്‍റെ ദൃ​ശ്യം 2 ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി സൂ​പ്പ​ർ​ഹി​റ്റാ​കു​ന്നു. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ സ്ട്രീ​മിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ ഇ​ന്നേ​വ​രെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് കി​ട്ടി​യി​ട്ടി​ല്ലാ​ത്ത ഇ​നീ​ഷ്യ​ൽ ക്രൗ​ഡ് പു​ള്ളിം​ഗാ​ണ് ദൃ​ശ്യം 2വി​ന് ല​ഭി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ൽ ദൃ​ശ്യം 2 മ​റ്റൊ​രു വി​സ്മ​യ​മാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ചി​ത്രം ആ​ദ്യം ക​ണ്ട പ്രേ​ക്ഷ​ക​ർ ത​റ​പ്പി​ച്ചു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ കു​ടും​ബ​പ്രേ​ക്ഷ​ക​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ ചി​ത്രം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രെ​ല്ലാം…

Read More

മുഴുപ്പട്ടിണിയിൽ ഒരു ക്വട്ടേഷൻ സംഘം! കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്കെ​തി​രേ​യു​ള്ള വ​ധ​ഭീ​ഷ​ണി​ക്കേ​സി​ൽ മും​ബൈ​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ട​ത് വി​ചി​ത്ര​മാ​യ കാ​ഴ്ച​ക​ൾ

കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്കെ​തി​രേ​യു​ള്ള വ​ധ​ഭീ​ഷ​ണി​ക്കേ​സി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെത്തേ​ടി മും​ബൈ​യി​ലെ​ത്തി​യ വ​ള​പ​ട്ട​ണ​ത്തെ പോ​ലീ​സ്‌​ സം​ഘം ക​ണ്ട​ത് സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന വി​ചി​ത്ര​മാ​യ സം​ഭ​വ​ങ്ങ​ൾ. വ​ധ​ഭീ​ഷ​ണി​ക്കേ​സി​ൽ പ്ര​തി​യാ​യ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി തേ​ജ​സി​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. തേ​ജ​സി​ന്‍റെ മും​ബൈ​യി​ലെ സു​ഹൃ​ത്താ​യ ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ യൂ​ന​സി​ന് കെ.​എം. ഷാ​ജി​യെ വ​ധി​ക്കാ​ൻ 25 ല​ക്ഷം രൂ​പ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്നാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ തേ​ടി വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ പി.​ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മും​ബൈ​യി​ലെ​ത്തി​യ​ത്. ഏ​ഴു​ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച​ത് ര​സ​ക​ര​വും വി​ചി​ത്ര​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്. ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യു​മാ​യി ക​ഴി​യു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം ഒ​രു പ​ക​ലും രാ​ത്രി​യും നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ആ​സ്ഥാ​നം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മും​ബൈ ന​ഗ​ര​ത്തി​ലെ അ​ന്തേ​രി വെ​സ്റ്റി​ൽ വ​ഴി​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ന്‍റെ ന​ടു​വി​ലാ​യി പ​ഴ​കി ദ്ര​വി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം താ​മ​സി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ യാ​തൊ​രു​വി​ധ…

Read More

കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ തയാര്‍! ജെ​സ്ന തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വിട്ടു; കേ​സ് ഡ​യ​റി കൈ​മാ​റാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം

കൊ​ച്ചി: ജെ​സ്ന മ​രി​യ ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട് ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല. വാ​ഹ​ന സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. കേ​സ് ഡ​യ​റി അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റാ​ൻ പോ​ലീ​സി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജെ​സ്‌​ന​യു​ടെ സ​ഹോ​ദ​ര​ന്‍ ജ​യ്‌​സ് ജോ​ണ്‍, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു​വെ​ന്നും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ സി​ബി​ഐ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. 2018 മാ​ര്‍​ച്ച് 22 നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ല്‍ ര​ണ്ടാം വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജെ​സ്‌​ന മ​രി​യ ജെ​യിം​സി​നെ കാ​ണാ​താ​കു​ന്ന​ത്. സാ​ധ്യ​മാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ജെ​സ്‌​ന​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ…

Read More