നാ​ദാ​പു​ര​ത്ത് വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ; കാ​റി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ റാ​ഞ്ചി;  സം​ഭ​വം ഇ​ന്ന് പു​ല​ർ​ച്ച 12.30ന്;  ഒരാൾ കസ്റ്റഡിയിൽ

​നാ​ദാ​പു​രം: അ​രൂ​ർ എ​ള​യി​ട​ത്ത് വോ​ളി​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി . പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ചെ​മ്പു ന​ട​ക്ക​ണ്ടി​യി​ൽ അ​ജ്നാ​സ് (30) നെയാ​ണ് ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ഇ​ന്നു പു​ല​ർ​ച്ച 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. വോ​ളി ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങ​വെ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം അ​ജ്നാ​സും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന താ​ർ ജീ​പ്പ് ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും ട​യ​റി​ന്‍റെ കാ​റ്റ് ഒ​ഴി​ച്ച് വി​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​ജ്‌​നാ​സി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മ​ര്‍​ദി​ക്കു​ക​യും അ​ജ്‌​നാ​സി​നെ ജീ​പ്പി​ൽ നി​ന്നി​റ​ക്കി ഇ​റ​ക്കി ബ​ല​മാ​യി അ​ക്ര​മി സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു. നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ റൂ​റ​ൽ എ​സ്പി ​യു​ടെ നേതൃത്വ​ത്തി​ലു​ള്ള സം​ഘം പു​ല​ർ​ച്ചെ​യോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽനിന്നു ക​സ്റ്റ​ഡിയി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്ത് വ​രു​ന്നു.…

Read More

ദൃശ്യം-2 ചോർന്നു! സിനിമയെ വരവേറ്റ് ആരാധകർ; റിലീസിന് പിന്നാലെ വ്യാജപതിപ്പ്‌ ടെലിഗ്രാമിൽ; റി​ലീ​സ് തി​യേ​റ്റ​റി​ലാ​യി​രു​ന്നെ​ങ്കി​ൽ…

കൊ​ച്ചി: ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 2നെ ​ഏ​റ്റെ​ടു​ത്ത് സി​നി​മാ ആ​രാ​ധ​ക​ർ. ചി​ത്രം റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​ന്പോ​ൾ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​യ​രു​ന്ന​ത്. ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം ദൃ​ശ്യം 2 ആ​ണ്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, സി​ദ്ദി​ഖ്, മു​ര​ളി ഗോ​പി, ആ​ശ ശ​ര​ത്ത്, ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ർ​ധ​രാ​ത്രി 12നാ​ണ് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സാ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്. വ്യാജ പതിപ്പ് ടെലിഗ്രാമിൽ സി​നി​മ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ദൃ​ശ്യം 2ന്‍റെ വ്യാ​ജ പ​തി​പ്പും ഇ​റ​ങ്ങി. ടെ​ലി​ഗ്രാം ആ​പ്പി​ലാ​ണ് വ്യാ​ജ പ​തി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ്യാ​ജ പ​തി​പ്പി​റ​ങ്ങി​യ​ത്…

Read More

കൊ​റോ​ണ വൈ​റ​സി​ന്‍റെ അ​പൂ​ർ​വ വ​ക​ഭേ​ദം ഇറ്റലിയില്‍ ക​ണ്ടെ​ത്തി; രാ​ജ്യ​വ്യാ​പ​ക​മാ​യി വീ​ണ്ടും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെന്ന് വൈ​റോ​ള​ജ​സ്റ്റു​ക​ൾ

റോം: ​ഇ​റ്റ​ലി​യി​ൽ 88 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ഇം​ഗ്ലീ​ഷ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ​തും അ​പൂ​ർ​വ​വു​മാ​യ ഒ​രു വ​ക​ഭേ​ദം തെ​ക്ക​ൻ ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ നേ​പ്പി​ൾ​സി​ൽ ക​ണ്ടെ​ത്തി​യ​ത് രാ​ജ്യ​ത്തെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​യ്ക്ക​യാ​ണ്. ബി 1.525 ​എ​ന്ന വൈ​റ​സ് വ​ക​ഭേ​ദ​ത്തെ ക​ണ്ടെ​ത്തി​താ​യി ഇ​റ്റ​ലി​യി​ലെ ഫെ​ഡ​റി​ക്ക യൂ​ണി​വേ​ഴ്സി​റ്റി​യും നേ​പ്പി​ൾ​സി​ലെ പാ​സ്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ടു​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഫ്രി​ക്ക​ൻ യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​യാ​ളി​ൽ പ​തി​വു കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഈ ​അ​പൂ​ർ​വ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സു​പ്പീ​രി​യ​ർ ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ട് ഓ​ഫ് സാ​നി​റ്റ​യും ചേ​ർ​ന്നു ഒ​രു സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. യു​കെ, ഡെ​ൻ​മാ​ർ​ക്ക്, നൈ​ജീ​രി​യ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദ​ത്തി​ന്‍റെ നൂ​റോ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​ല രാ​ജ്യ​ങ്ങ​ളി​ലും ക​ണ്ടു​വ​രു​ന്ന വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലെ​ന്ന പോ​ലെ ഇ​തി​ന്‍റെ​യും വ്യാ​പ​ന​തീ​വ്ര​ത,…

Read More

മ​ത്സ​രി​ക്കാ​ന്‍ ത​യാര്‍! പാ​​​ര്‍​ട്ടി പ​​​റ​​​യു​​​ന്നി​​​ട​​​ത്തു മ​​​ത്സ​​​രി​​​ക്കും; ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി​​​ക്ക് ഏ​​​തു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് മ​​​ത്സ​​​രി​​​ച്ചാ​​​ലും; ജയിക്കും; ന​​​ട​​​ന്‍ ധ​​​ര്‍​മ​​​ജ​​​ന്‍ പറയുന്നു…

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ വൈ​​​പ്പി​​​ന്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മ​​​റി​​​യി​​​ച്ചു ന​​​ട​​​ന്‍ ധ​​​ര്‍​മ​​​ജ​​​ന്‍ ബോ​​​ള്‍​ഗാ​​​ട്ടി. ബാ​​​ലു​​​ശേ​​​രി, വൈ​​​പ്പി​​​ന്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ ത​​​നി​​​ക്ക് ഒ​​​രു​​​പോ​​​ലെ താ​​​ത്‌പ​​​ര്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വൈ​​​പ്പി​​​ന്‍ താ​​​ന്‍ ജ​​​നി​​​ച്ചു​​​വ​​​ള​​​ര്‍​ന്ന മ​​​ണ്ഡ​​​ല​​​മാ​​​ണ്. അ​​​തു​​​പോ​​​ലെ​​ത​​​ന്നെ പ്രി​​​യ​​​പ്പെ​​​ട്ട മ​​​ണ്ഡ​​​ല​​​മാ​​​ണ് ബാ​​​ലു​​​ശേ​​​രി​​​യും. ര​​ണ്ടി​​ട​​ത്തും നി​​​ര​​​വ​​​ധി സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ണ്ട്. പാ​​​ര്‍​ട്ടി പ​​​റ​​​യു​​​ന്നി​​​ട​​​ത്തു മ​​​ത്സ​​​രി​​​ക്കും. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ്. പോ​​​സ്റ്റ​​​ര്‍ ഒ​​​ട്ടി​​​ച്ചും അ​​​നൗ​​​ണ്‍​സ്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തി​​​യു​​​മൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. പാ​​​ര്‍​ട്ടി​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​വും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​നി​​​മാ​​​ത്തിര​​​ക്കി​​​ല്‍ ഇ​​​ട​​ക്കാ​​ല​​ത്തു സ​​​ജീ​​​വ​​​മാ​​​കാ​​​നാ​​​യി​​​ല്ല. മൃ​​​ദു​​​സ​​​മീ​​​പ​​​ന​​മു​​ള്ള പാ​​ർ​​ട്ടി​​യെ​​ന്ന നി​​ല​​യി​​ലാ​​ണ് കോ​​​ണ്‍​ഗ്ര​​​സി​​നോ​​ട് ആ​​ഭി​​മു​​ഖ്യം. ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി, ഇ​​​ട​​​വേ​​​ള ബാ​​​ബു എ​​​ന്നി​​​വ​​​ര്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യിക്ക​​​ഴി​​​ഞ്ഞു. ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി​​​ക്ക് ഏ​​​തു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് മ​​​ത്സ​​​രി​​​ച്ചാ​​​ലും ജ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ഇ​​​നി​​​യും കൂ​​​ടു​​​ത​​​ല്‍ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു വ​​​രും. സ​​​ലിം കു​​​മാ​​​റി​​​നെ ക്ഷ​​​ണി​​​ക്കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Read More

കടൽ കടന്ന് വീണ്ടുമൊരു അഴിമതി; അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് കേ​ര​ള​തീ​ര​ത്ത് മീ​ൻ പി​ടി​ക്കാ​ൻ അ​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ ക​രാ​ർ;  ഗുരുതര അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ചെ​ന്നി​ത്ത​ല

  കൊ​ല്ലം: ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ മ​ത്സ്യ​മേ​ഖ​ല​യെ​യും ക​ട​ലി​നെ​യും ഒ​രു​വ​ന്‍​കി​ട അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക്ക് തീ​റെ​ഴു​തി ന​ല്‍​കാ​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​എം​സി​സി ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ബ​ഹു രാ​ഷ്ട്ര​ക​മ്പ​നി​ക്കാ​ണ് കേ​ര​ള സ​മു​ദ്ര​ത്തി​ലെ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​രാ​ര്‍ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കും. അ​വ​ർ​ക്ക് മ​ത്സ്യം ല​ഭി​ക്കാ​താ​കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ ക​രാ​റാ​ണ് ഞാ​യ​റാ​ഴ്ച ഒ​പ്പി​ട്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ ന​ട​ന്ന ഗ്ലോ​ബ​ല്‍ ഇ​ന്‍​വെ​സ്റ്റേ​ഴ്സ് മീ​റ്റ് എ​ന്ന അ​സ​ന്‍റ് 2020 ല്‍ ​വ​ച്ചാ​ണ് ഇ​തി​ന്‍റെ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള അ​നു​ബ​ന്ധ​ക​രാ​റു​ക​ളി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രും ഇ​എം​സി​സി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും ത​മ്മി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച ഒ​പ്പി​ട്ടു.വ​ന്‍​കി​ട കു​ത്ത​ക ക​മ്പ​നി​ക​ള്‍​ക്ക് കേ​ര​ള​തീ​രം തു​റ​ന്നു കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. 2018ൽ ​മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യാ​ണ്…

Read More

പ്ര​ണ​യം വി​ധി​ച്ച ദു​ർ​വി​ധി; ഷ​ബ്നം, നി​ന​ക്കെ​ങ്ങ​നെ ഇ​തി​നു ക​ഴി​ഞ്ഞു!! ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ടീ​ച്ച​ർ; 13 വ​ർ​ഷ​മാ​യി​ട്ടും വി​ശ്വ​സി​ക്കാ​നാ​വാ​തെ ഗ്രാമവാസികൾ 

വീ​ട്ടി​ലെ വി​ശ്വ​സ്ത​യാ​യ കു​ട്ടി.., ഇം​ഗ്ലീ​ഷി​ലും ഭൂ​മി​ശാ​സ്ത്ര​ത്തി​ലു​മാ​യി ഇ​ര​ട്ട ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.., ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ടീ​ച്ച​ർ… ഷ​ബ്നം അ​ലി​യെ​ന്ന ഈ 38​കാ​രി​ക്കു​വേ​ണ്ടി മ​ഥു​ര ജി​ല്ലാ ജ​യി​ലി​ൽ തൂ​ക്കു​മ​രം ഒ​രു​ങ്ങു​ക​യാ​ണ്. ഇ​വ​ർ ചെ​യ്ത കു​റ്റം- പാ​ലി​ൽ മ​യ​ക്കു​മ​രു​ന്നു ചേ​ർ​ന്ന് ഏ​ഴു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കി മ​ഴു​കൊ​ണ്ടു ക​ഴു​ത്തു​വെ​ട്ടി കൊ​ന്നു. ഈ ​ക്രൂ​ര​ത ചെ​യ്ത് പ​തി​മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും വി​ശ്വ​സി​ക്കാ​നാ​വാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് യു​പി മൊ​റാ​ദാ​ബാ​ദി​ലെ അ​മ്രോ​ഹ​യ്ക്ക​ടു​ത്ത ബ​വ​ൻ​ഖേ​ഡി ഗ്രാ​മം. ഞ​ങ്ങ​ളെ​ല്ലാ​വ​ർ​ക്കും അ​തൊ​രു ഷോ​ക്കാ​യി​രു​ന്നു. സ​ലിം എ​ന്ന​യാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി വീ​ട്ടി​ൽ അ​സ്വാ​ര​സ്യം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​റി​യാം. പ​ക്ഷേ അ​ത് ഈ​വി​ധ​ത്തി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല- ഷ​ബ്ന​ത്തി​ന്‍റെ അ​മ്മാ​വ​ൻ സ​ത്താ​ർ അ​ലി പ​റ​യു​ന്നു. പ്ര​ണ​യം വി​ധി​ച്ച ദു​ർ​വി​ധിസാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹ്യ​മാ​യും ഉ​യ​ർ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഷ​ബ്ന​ത്തി​ന് ദി​വ​സ​ക്കൂ​ലി​ക്കാ​ര​നാ​യ സ​ലി​മു​മാ​യി ഉ​ണ്ടാ​യ ബ​ന്ധം തു​ട​ക്ക​ത്തി​ലേ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള ഭൂ​വു​ട​മ​ക​ളാ​യി​രു​ന്നു ഷ​ബ്ന​ത്തി​ന്‍റെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. പി​താ​വ് സ​മീ​പ​ത്തെ കോ​ള​ജി​ൽ ക​ലാ​ധ്യാ​പ​ക​നാ​യി​രു​ന്നു.…

Read More

അയോധന കലകളില്‍ അഗ്രഗണ്യന്‍! പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെമ്പാടുമുള്ള പരിശീലന ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യം ; ലക്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ അന്‍ഷാദ് ബദറുദ്ദീന്‍ ആള് ചില്ലറക്കാരനല്ല…

ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ആളാണ് അന്‍ഷാദ്. ഇയാളെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആയോധന കലകളില്‍ മികവുള്ള ഇയാള്‍ക്കെതിരേ ആകെയുള്ളത് 2010ലെ ഒരു അടിപിടിക്കേസാണ്. ചേരിക്കല്‍ ജുമാ മസ്ജിദിനു സമീപമുള്ള നസീമ മന്‍സിലില്‍ ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഇളയവനായ അന്‍ഷാദ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്ത് പിതാവും സഹോദരന്മാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് എല്ലാവരും നാട്ടില്‍ തിരിച്ചെത്തുകയും പലവിധ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയില്‍ എസ്ഡിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സബ് ഓര്‍ഗനൈസറാണ് ഇയാള്‍ എന്നാണ് സൂചന. മലപ്പുറത്തു നിന്നാണ് ഇയാള്‍ കല്യാണം കഴിച്ചിരിക്കുന്നത്. മലബാര്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അത്. ഭൂരിഭാഗം സമയവും അവിടെത്തന്നെയായിരുന്നു. കഴിഞ്ഞ തദ്ദേശ…

Read More

“വേലി ചാടേണ്ട’…നേതാക്കളോട് ആര്‍എസ്എസ്; സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതി; അഭിപ്രായ സര്‍വേ പൂര്‍ത്തീകരിച്ചു; എബിവിപിയും യുവമോര്‍ച്ചയും തെരഞ്ഞെടുപ്പില്‍ സജീവമാകും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​താ​ക്ക​ന്‍​മാ​ര്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​എ​സ്എ​സ് നി​ര്‍​ദേ​ശം. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ക വ​ഴി കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടാ​നാ​വു​മെ​ന്നാ​ണ് ആ​ര്‍​എ​സ്എ​സ് ക​രു​തു​ന്ന​ത്. ഗ്ലാ​മ​ര്‍ മ​ണ്ഡ​ലം ല​ക്ഷ്യ​മി​ടണ്ട…സ്വ​ന്തം മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തെ ഗ്ലാ​മ​ര്‍ മ​ണ്ഡ​ലം ല​ക്ഷ്യ​മി​ട്ട് നേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​ഴി പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കാ​വു​ന്ന വോ​ട്ടു​ക​ള്‍ പോ​ലും ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും അ​തി​നാ​ല്‍ മ​ത്സ​രി​ക്കു​ന്ന നേ​താ​ക്ക​ള്‍ പ​ര​മാ​വ​ധി അ​വ​രു​ടെ പ്ര​ദേ​ശ​ത്തോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലോ ജി​ല്ല​ക​ളി​ലോ മ​ത്സ​രി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ആ​ര്‍​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി. പൾസ് അറിയാൻ സർവേബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളി​ല്‍ നി​ന്നും മ​റ്റും അ​ഭി​പ്രാ​യ സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നു. വി​ജ​യ​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന 40 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ബെം​ഗ​ളൂ​രു​വി​ലു​ള്ള ഏ​ജ​ന്‍​സി സ​ര്‍​വേ ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കേ​ണ്ട സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ജ​ന​പി​ന്തു​ണ, വി​ജ​യ​സാ​ധ്യ​ത എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ചി​രു​ന്ന​ത്.…

Read More

പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്ക് ! ഓസ്‌ട്രേലിയയ്‌ക്കെതിരേ ഭീഷണിയുമായി ഗൂഗിളും…

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക്. ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും ഫേബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുമായി വിലപേശി വാര്‍ത്തകള്‍ക്ക് പ്രതിഫലമുറപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഓസ്ട്രേലിയയുടെ പുതിയ നിയമനിര്‍മാണ നീക്കത്തിനോടുള്ള പ്രതികരണമായാണ് ഫേസ്ബുക്കിന്റെ നടപടി. വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ‘ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്.’ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു. ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന്…

Read More

ഉത്രയുടെ മരണം സ്വഭാവികമായ പാമ്പുകടി മൂലമല്ല ! അണലി വീട്ടില്‍ കയറില്ല; വാവ സുരേഷിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാവുന്നു…

ഉത്ര വധക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി പാമ്പ് വിദഗ്ധന്‍ വാവ സുരേഷ്. ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്ന് വാവ സുരേഷ് കോടതിയില്‍ മൊഴി നല്‍കി. 30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇട വന്നിട്ടില്ലെന്നും പറഞ്ഞു. വീടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് മുന്‍പാകെ മൊഴി നല്‍കി. പറക്കോട്ടെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോള്‍ ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞു. അതില്‍ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്നും അപ്പോള്‍ത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദര്‍ശിച്ചപ്പോള്‍, മൂര്‍ഖന്‍ സ്വാഭാവികമായി ആ വീട്ടില്‍ കയറില്ല എന്നു മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖന്റെയും അണലിയുടെയും കടികള്‍ക്കു സഹിക്കാന്‍…

Read More