ബി​ജു ര​മേ​ശ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സ്വ​ത്തു ത​ട്ടാ​ന്‍ ശ്ര​മിക്കുന്നുവെന്ന് അമ്മ; ബിജു രമേശിന്‍റെ പേരിലുള്ള ഡോക്ടറേറ്റ് ബിരുദത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഹർജി

  കൊ​​​ച്ചി: ബി​​​ജു ര​​​മേ​​​ശ് വ്യാ​​​ജ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കി സ്വ​​​ത്തു ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ഇ​​​ന്ദി​​​രാ ദേ​​​വി, സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ചി​​​ത്ര, മ​​​ഞ്ജു എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. നി​​​ല​​​വി​​​ലു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍നി​​​ന്നു ത​​​ങ്ങ​​ളു​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ വ്യാ​​​ജ​​​മാ​​​യി ഒ​​​പ്പി​​​ട്ടു പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​മു​​​ന്ന​​​യി​​​ച്ചു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഡി​​​ജി​​​പി​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ത​​​ന്‍റെ ഒ​​​പ്പു വ്യാ​​​ജ​​​മാ​​​യി​​​ ഇട്ട് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഇ​​​ന്ദി​​​രാ​​​ദേ​​​വി ആ​​​രോ​​​പി​​​ക്കു​​​ന്നു. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ഒ​​​രു മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് കോ​​​ട​​​തി​​​യു​​​ടെ പേ​​​രി​​​ല്‍ ബി​​​ജു ര​​​മേ​​​ശ് വ്യാ​​​ജ സ​​​മ​​​ന്‍​സ് ന​​​ല്‍​കി. ബി​​​ജു​​വി​​നു വ്യാ​​​ജ ഡോ​​​ക്ട​​​റേ​​​റ്റ് ബി​​​രു​​​ദ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Read More

സംസ്ഥാനത്ത് ജയിക്കുന്നത് ശരിക്കും കോവിഡ് വൈറസോ..! കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പു​ല്ല് വി​ല..! വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ക്കും തി​ര​ക്കും

  കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ടി​ച്ചു കൂ​ടി​. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ കൂ​ട്ടം ചേ​രു​ന്ന​ത് അ​താ​ത് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ നി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി അ​തി​രാ​വി​ലെ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി. സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രു​ന്നു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​ണെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒരോ സ്ഥലങ്ങളിലും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​താ​ത് ക​ള​ക്ട​ർ​മാ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ഒ​രു വോ​ട്ടി​ന് പൊട്ടി;കൊ​ച്ചി​യി​ൽ യു​ഡി​എ​ഫി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി; മേയർ സ്ഥാനാർഥി തോറ്റു

  കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യോ​ട് ഒ​രു വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ച്ചി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലാ​ണ് വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ച്ച​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​ജ​യം വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Read More

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ! 350 പേര്‍ പോലീസിന്റെ നിരീക്ഷണത്തില്‍; കുറ്റവാളികളെ പിടികൂടാന്‍ നൂതന സാങ്കേതിക വിദ്യ ആവിഷ്‌ക്കരിച്ച് പോലീസ്; വരും ദിവസങ്ങളില്‍ നിരവധിപേര്‍ അറസ്റ്റിലായേക്കും…

ബാലലൈംഗികത ഇന്റര്‍നെറ്റില്‍ പരതുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും അപ് ലോഡ് ചെയ്യുന്നവര്‍ക്കും ഇനി കിട്ടുക എട്ടിന്റെ പണി. കേരള സൈബര്‍ ഡോമും കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ വിഭാഗവും ചേര്‍ന്ന് 350ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പോലീസ് നടപടി. ഡാര്‍ക്ക്നെറ്റ് വെബ്സൈറ്റുകളിലൂടെയും രഹസ്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുമാണ് പൊലീസ് നിരീക്ഷിക്കുന്നത്. നോട്ടപ്പുള്ളികളുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷണത്തിലാണ്. ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ വിവര ശേഖരത്തിന് പിന്നാലെ ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ കേരളത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പേരെ അറസ്റ്റ്…

Read More

ഇ​ടി​ച്ച​തി​ന് ശേ​ഷം എ​ന്തു​കൊ​ണ്ട് നി​ർ​ത്താ​തെ പോ​യി? അ​പ​ക​ടം അ​റി​ഞ്ഞി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ർ; ഉ​ട​മ​യും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്നു; വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ അന്വേഷണസംഘം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​വി. പ്ര​ദീ​പി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. അ​പ​ക​ടം അ​റി​ഞ്ഞി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ർ ജോ​യി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ലോ​റി ഉ​ട​മ മോ​ഹ​ന​നും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ണ​ലു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി പ്ര​ദീ​പി​ന്‍റെ സ്കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​ച്ച​ത്. ഇ​ടി​ച്ച​തി​ന് ശേ​ഷം എ​ന്തു​കൊ​ണ്ട് നി​ർ​ത്താ​തെ പോ​യി എ​ന്ന​തി​ന് ഡ്രൈ​വ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല. സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച​തോ​ടെ പ്ര​ദീ​പ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും പി​ൻ​ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഡ്രൈവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ലോ​റി​യും ഡ്രൈ​വ​റെ​യും എ​ത്തി​ച്ച​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ഇ​വി​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫോ​ർ​ട്ട് അ​സി. ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​പ​ക്ഷ​വും ബ​ന്ധു​ക്ക​ളും ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ്…

Read More

സ്വ​പ്‌​ന സു​രേ​ഷ് മ​ന​സു തു​റ​ന്നു! ശ​ബ്ദ​രേ​ഖ വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ പോ​ലീ​സാ​ണെ​ന്നാ​ണ് സ്വ​പ്‌​ന; ക്രൈം​ബ്രാ​ഞ്ചും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​നെ കു​റി​ച്ചു സ്വ​പ്‌​ന സു​രേ​ഷ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ലും മ​ന​സു തു​റ​ന്നു. ശ​ബ്ദ​രേ​ഖ വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ പോ​ലീ​സാ​ണെ​ന്നാ​ണ് സ്വ​പ്‌​ന​യു​ടെ നി​ല​പാ​ട്. ഇ​തു സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​ര​ണം ഇ​ഡി​ക്കു മു​ന്നി​ല്‍ സ്വ​പ്‌​ന നി​ര​ത്തി​യ​താ​യി അ​റി​യു​ന്നു. ഇ​ഡി എ​ത്തു​ന്ന​തി​നു മു​മ്പു ക്രൈം​ബ്രാ​ഞ്ചും ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​സ്റ്റം​സി​നോ​ടു പ​റ​ഞ്ഞ ശ​ബ്ദ​രേ​ഖ മൊ​ഴി​യി​ല്‍ ത​ന്നെ സ്വ​പ്‌​ന ഉ​റ​ച്ചു​നി​ന്നു. സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ പു​റ​ത്തു വ​ന്ന​തി​നെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് സ്വ​പ്‌​ന​യു​ടെ മൊ​ഴി എ​ടു​ത്ത​ത്. കാ​വ​ലി​നു​ണ്ടാ​യി​രു​ന്ന വ​നി​താ പോ​ലീ​സാ​ണു ശ​ബ്ദ​രേ​ഖ​യ്ക്കു പി​ന്നി​ലെ​ന്നു സ്വ​പ്ന ത​ന്നെ ക​സ്റ്റം​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണം എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​തി​ല്‍ ക്രൈം​ബ്രാ​ഞ്ചും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണു സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും ജ​യി​ലി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ഡി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു. ഇ​ന്നും ചോ​ദ്യം​ചെ​യ്യ​ല്‍ തു​ട​രും. മൂ​ന്നു ദി​വ​സ​മാ​ണ് ഇ​ഡി​ക്കു സ​മ​യം​ന​ല്കി​യി​രി​ക്കു​ന്ന​ത്.…

Read More

പീഡനക്കേസില്‍ ബിനോയ് കൊടിയേരിയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു ! ഡിഎന്‍എ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ്; കൊടിയേരി പുത്രന്റെ ഡിഎന്‍എ ഫലം എന്തുകൊണ്ട് വൈകുന്നു…

പീഡനക്കേസില്‍ കോടിയേരി ബാലകൃഷ്ണന്റ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബിനോയിയെ അന്ധേരി കോടതിയില്‍ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ബിനോയിയുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു. എന്തുകൊണ്ട് ഡിഎന്‍എ ഫലം വൈകുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Read More

സംസ്ഥാനത്തെ ജിയോ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു ! കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സ് ബഹിഷ്‌കരണത്തിന് ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്യുമ്പോഴും അംബാനി മാജിക് കേരളത്തില്‍ തുടരുന്നതിങ്ങനെ…

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനിയുടെയും അംബാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഇടതു സംഘടനകള്‍ വ്യാപകമായി ആഹ്വാനം നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ആഹ്വാനങ്ങള്‍ ജിയോയ്ക്ക് യാതൊരു വിധ ക്ഷീണവുമേല്‍പ്പിക്കില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജിയോയ്ക്ക് കേരള സര്‍ക്കിളില്‍ ഒരു കോടിയിലധികം വരിക്കാരാണ് ഉള്ളത്. കോവിഡ് കാലത്തടക്കം വലിയ നേട്ടമാണ് ജിയോ സ്വന്തമാക്കിയത്. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതല്‍വരിക്കാരെ നേടാനായത് ജിയോയുടെ മുന്നേറ്റത്തിന് തെളിവായി മാറി. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് തുണയായി. നാലുവര്‍ഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക് നേടാനായത്. അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേര്‍ന്ന് വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതേസമയം തന്നെ റിലയന്‍സ്…

Read More

പാചകവാതകത്തിൽ വീണ്ടും പൊട്ടിത്തെറി! ഇന്നു കൂടിയത് 50 രൂപ; വെറും ര​ണ്ടാ​ഴ്ച,​ വർധന 100 രൂ​പ; സബ്സിഡി കിട്ടുമോയെന്നു ചോദിച്ചാൽ…

കൊ​ച്ചി: വീ​ണ്ടും ഇ​രു​ട്ട​ടി ന​ല്‍​കി എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള 14.2 കി​ലോ ഗ്രാ​മി​ന്‍റെ സ​ബ്‌​സി​ഡി സി​ലി​ണ്ട​റി​നു 50 രൂ​പ വ​ര്‍​ധി​പ്പി​ച്ചു. ഈ ​മാ​സം ര​ണ്ടാം​ത​വ​ണ​യും ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 700 രൂ​പ പി​ന്നി​ട്ടു. 651 രൂ​പ​യാ​യി​രു​ന്ന സി​ലി​ണ്ട​ര്‍ വി​ല 701 രൂ​പ​യാ​യാ​ണു വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു 50 രൂ​പ വ​ര്‍​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യും വി​ല കൂ​ട്ടി​യ​ത്. ഇ​തോ​ടെ, ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍​മാ​ത്രം 100 രൂ​പ വ​ര്‍​ധി​ച്ചു. കൂ​ടാ​തെ, 19 കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 32 രൂ​പ​യു​ടെ വ​ര്‍​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 1,330 രൂ​പ​യാ​ണു കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്റെ വി​ല. ഇ​തൂ​കൂ​ടാ​തെ സ​ബ്‌​സി​ഡി​യു​ള്ള അ​ഞ്ച് കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല 36 വ​ര്‍​ധി​ച്ച് 260 രൂ​പ​യാ​യി. വ​ര്‍​ധി​പ്പി​ച്ച വി​ല​ക​ള്‍ ഇ​ന്നു മു​ത​ല്‍…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന്‍റെ ദുരൂഹമ​ര​ണം! കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു; വി​ദേ​ശ​ത്തു നി​ന്ന് ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​വി പ്ര​ദീ​പ് അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. പ്ര​ദീ​പി​ന്‍റെ മാ​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നേ​മം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​ദീ​പി​നെ ഇ​ടി​ച്ച വാ​ഹ​നം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​ദീ​പി​ന് നി​ര​വ​ധി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ദേ​ശ​ത്ത് നി​ന്നും ഭീ​ഷ​ണി​ക​ൾ ഫോ​ണി​ലൂ​ടെ​യും മ​റ്റും വ​ന്നി​രു​ന്നു​വെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ദീ​പി​നെ ഇ​ടി​ച്ച വാ​ഹ​നം ഏ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ.​പ്ര​താ​പ​ൻ നാ​യ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നു​ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്കു പോ​യ വാ​ഹ​നം ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​ദീ​പി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​വും വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും മാ​ധ്യ​മ​സം​ഘ​ട​ന​ക​ളും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. സ​മ​ഗ്ര​അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​നും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ അ​ട​ക്ക​മു​ള​ള സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേത്തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

Read More