വി.​ജെ. ചി​ത്ര​യു​ടെ മ​ര​ണം; പ്ര​തി​ശു​ത വ​ര​ൻ അ​റ​സ്റ്റി​ൽ; മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് ചി​ത്ര അ​മ്മ​യു​മാ​യി ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​

ചെന്നൈ: സീ​രി​യ​ൽ താ​രം വി.​ജെ. ചി​ത്ര​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ശു​ത വ​ര​ൻ ഹേം​നാ​ഥ് അ​റ​സ്റ്റി​ൽ. തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ദി​വ​സം ഹേം​നാ​ഥി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും ചോ​ദ്യം ചെ​യ്യും. ചി​ത്ര​യു​ടെ അ​മ്മ വി​ജ​യ​യും ഹേം​നാ​ഥും ന​ൽ​കി​യ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് ചി​ത്ര ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ന​സ്ര​ത്ത്പെ​ട്ടി​ലെ ഹോ​ട്ട​ലി​ൽ ചി​ത്ര​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് ചി​ത്ര അ​മ്മ​യു​മാ​യി ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​മ്മ വി​ജ​യ ഇ​ത് നി​ര​സി​ച്ചു. ഹേം​നാ​ഥ് സീ​രി​യ​ൽ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ത് വീ​ട്ടി​ൽ അ​റി​യി​ച്ച​പ്പോ​ൾ ഹേം​നാ​ഥി​നെ ഒ​ഴി​വാ​ക്കി മ​റ്റാ​രെ​യെ​ങ്കി​ലും വി​വാ​ഹം ക​ഴി​ക്കാ​ൻ അ​മ്മ നി​ർ​ബ​ന്ധി​ച്ചു. എ​ന്നാ​ൽ വി​വാ​ഹ നി​ശ്ച​യ​ത്തി​നു ശേ​ഷം ഇ​രു​വ​രും വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​തെ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു.…

Read More

ഇനി അറിയേണ്ടത് പെട്ടിപൊട്ടിക്കുമ്പോഴുള്ളത്..! സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌‌ട്രീയ​ത​ന്ത്രം ഫ​ലം ക​ണ്ടു; ര​വീ​ന്ദ്ര​ന്‍ ഒ​ളി​ച്ചു​ക​ളി നി​ര്‍​ത്തും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന്‍റെ ഒ​ളി​ച്ചു​ക​ളി​യി​ല്‍ രാ​ഷ്ട്രീ​യ വി​ജ​യം ക​ണ്ടു സി​പി​എം . ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പി​നി​ട​യി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​തെ മാ​റി​നി​ന്നു​കൊ​ണ്ടു സി​പി​എ​മ്മി​നെ​യും സ​ര്‍​ക്കാ​രി​നെ​യും ഒ​രു പോ​ലെ ര​ക്ഷി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ര​വീ​ന്ദ്ര​ന്‍. മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് ര​വീ​ന്ദ്ര​നു മൂ​ന്നാം​ത​വ​ണ​യും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലുണ്ടാ​കു​ന്ന തി​രി​ച്ച​ടി മു​ന്നി​ല്‍ ക​ണ്ടു ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍. ഇ​ന്നു തെരഞ്ഞെടുപ്പ് മൂ​ന്നു ഘ​ട്ട​വും പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ര​വീ​ന്ദ്ര​ന്‍ ഇ​നി ഹാ​ജ​രാ​യേ​ക്കും. ഇ​ഡി​യെ ക​ബ​ളി​പ്പി​ക്കു​ന്ന ര​വീ​ന്ദ്ര​നെ​തി​രേ ശ​ക്ത​മാ​യ നീ​ക്ക​മാ​ണ് ഇ​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ഈ ​ആ​ഴ്ച ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​ക്കുമെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്വ​പ്‌​ന​യേ​യും സ​രി​ത്തി​നെ​യും ചോ​ദ്യം ചെ​യ്തി​ട്ടു​മാ​ത്ര​മേ ര​വീ​ന്ദ്ര​നെ വി​ളി​പ്പി​ക്കു​ക​യു​ള്ളൂ. സ്വ​പ്‌​ന​യെ​മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​വാ​ദം തേ​ടു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ ഈ ​ആ​ഴ്ച അ​വ​സാ​നം മാ​ത്ര​മേ ര​വീ​ന്ദ്ര​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കൂ.…

Read More

മാതാപിതാക്കള്‍ക്ക് കോവിഡ്, ഭാര്യ ഗര്‍ഭിണി, പനി ശരീരവേദന ! നോട്ടീസയച്ചപ്പോഴൊക്കെ റൗഫ് രക്ഷപ്പെട്ടത് ഇത്തരം കാരണങ്ങള്‍ നിരത്തി; ഒടുവില്‍ കുടുങ്ങിയത് മസ്‌ക്കറ്റിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ…

യുപിയിലെ ഹത്രാസ് സംഭവത്തെത്തുടര്‍ന്ന് അങ്ങോട്ടു പുറപ്പെട്ട ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖ്വര്‍ റഹ്മാന്‍, മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, മസൂദ് അഹമ്മദ്, ആലം പെഹല്‍വാന്‍ എന്നിവര്‍ അറസ്റ്റിലായ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഇവര്‍ക്ക് പണം കൈമാറിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ.റൗഫ് ഷെരീഫ് എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കാപ്പന്‍ അടക്കമുള്ളവരുടെ മോചനം പ്രതിസന്ധിയിലാകും. റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. പിഎംഎല്‍എ നിയമപ്രകാരം മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും റൗഫ് ഹാജരായില്ല. അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി. മൂന്നാം തവണ പനിയും…

Read More

ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടാന്‍ സരിതയ്ക്ക് കൂട്ടായത് സിപിഎം നേതാക്കള്‍ ! ചിലര്‍ക്ക് ബവ്‌റേജസ് കോര്‍പ്പറേഷനില്‍ ജോലി കിട്ടിയതിനു പിന്നിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് സൂചന; പിണറായിയുടെ ബ്രഹ്മാസ്ത്രം പിണറായിയ്ക്കു നേരെതന്നെ തിരിയുമ്പോള്‍…

സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ ഉള്‍പ്പെട്ട പുതിയ തട്ടിപ്പുകേസ് മുഖ്യമന്ത്രി പിണറായി വിജയനു തലവേദനയാകും. കേസില്‍ സരിതയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സൂചനയുണ്ട്. പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഫലിക്കാതെ വന്നതോടൊണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബര്‍ എട്ടിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേര്‍ത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസില്‍ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടികള്‍ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീര്‍പ്പാക്കാന്‍ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു. ബവ്റിജസ് കോര്‍പറേഷന്റെയും കെടിഡിസിയുടെയും പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാല്‍ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സര്‍ക്കാര്‍ വകുപ്പുകളും ഇതുവരെ പരാതിയും നല്‍കിയിട്ടില്ല. ഈ വിവാദം…

Read More

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെരഞ്ഞെടുപ്പ്; മൂ​ന്നാം ഘ​ട്ട​ത്തി​ൽ അഞ്ചു ജില്ലകളിലും പോ​ളിം​ഗ് അ​തി​ശ​ക്തം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വ​ലി​യ വി​ജ​യം നേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചു ജി​ല്ല​ക​ളി​ലും അ​തി ശ​ക്ത​മാ​യ പോ​ളിം​ഗാ​ണ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 11 മ​ണി​യായപ്പോൾ 26.55 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്നു. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ദ്യ മ​ണി​ക്കൂ​റൂ​ക​ളി​ൽ 25 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടിം​ഗ് ന​ട​ന്നി​ട്ടു​ണ്ട്. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പോ​ളിം​ഗ് തു​ട​ങ്ങി ര​ണ്ട​ര മ​ണി​ക്കൂ​റി​ന​കം പോ​ളിം​ഗ് 22 ശ​ത​മാ​നം പി​ന്നി​ട്ടു. എ​ൽ ഡി ​എ​ഫും യു​ഡി​എ​ഫും വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ബി ​ജെ പി​യാ​ക​ട്ടെ ഇ​ത്ത​വ​ണ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ല​ബാ​ർ മേ​ഖ​ല​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്യാ​ൻ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം സെ​ന്‍റ് ജ​മ്മാ​സ് സ്കൂ​ളി​ൽ പോ​ളിം​ഗ് രാ​വി​ലെ തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. മെ​ഷീ​ൻ ത​ക​രാ​ർ ആ​ണ് കാ​ര​ണം. ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത്…

Read More

മരിക്കുന്നതിനു മുമ്പ് ചിത്ര ഫോണില്‍ ആരുമായോ തര്‍ക്കത്തില്‍ ഏര്‍‌പെട്ടിരുന്നു ! നടിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ ഇങ്ങനെ…

പ്രശസ്ത സീരിയല്‍ നടി വി.ജെ ചിത്രയുടെ ജീവനൊടുക്കുന്നതിനു തൊട്ടുമുമ്പ് ഫോണില്‍ ആരുമായോ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പോലീസ്. ആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേമന്തിനെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു. മരണത്തെക്കുറിച്ചുള്ള ആര്‍ഡിഒ അന്വേഷണം ഇന്നു പുനരാരംഭിക്കും. അമ്മ വിജയയും ഹേമന്തും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. നസ്രത്ത്‌പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഹേമന്തിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും…

Read More

എ​ത്ര ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രും; ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളി​ലെ ആ​ഹ്ലാ​ദ​ത്തി​ൽ വ​സ്തു​ത മ​റ​ക്ക​രു​ത്;  പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടെയെന്ന് സ്പീ​ക്ക​ർ

മ​ല​പ്പു​റം: അ​പ​വാ​ദ വ്യ​വ​സാ​യ​ങ്ങ​ൾ അ​ഭി​ര​മി​ക്കു​ന്ന​വ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കി​ല്ലെ​ന്നു സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. എ​ത്ര ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. അ​പ​വാ​ദ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ല, നാ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ മു​ഴു​കു​ന്ന​വ​രാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ക. ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളി​ലെ ആ​ഹ്ലാ​ദ​ത്തി​ൽ വ​സ്തു​ത മ​റ​ക്ക​രു​ത്. നാ​ടി​ന്‍റെ വി​ക​സ​ന​വും ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കേ​ണ്ട വി​ക​സ​ന​വും ഏ​ത് ത​ര​ത്തി​ൽ വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. അ​തി​നാ​ൽ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ വി​ജ​യി​ക്കി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടേ​യെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. കെ ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ട്ടെ. ഇ​വ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ മൊ​ഴി​ക​ളോ റി​പ്പോ​ർ​ട്ടു​ക​ളോ ക​ണ്ടി​ട്ട​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു.മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും സ്പീ​ക്ക​ർ എ​ന്ന നി​ല​യി​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് പ​രി​മി​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.

Read More

യഥാര്‍ഥ മൊബൈല്‍ നമ്പര്‍ നല്‍കാതെയും ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാം ! ഇങ്ങനെ ചെയ്താല്‍ പലതുണ്ട് ഗുണങ്ങള്‍;ചെയ്യേണ്ടത് ഇത്രമാത്രം…

സോഷ്യല്‍ മീഡിയയിലൂടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നതിന്റെ വിവരങ്ങള്‍ പലപ്പോഴും പുറത്തു വരാറുണ്ട്. ഇപ്പോള്‍ യഥാര്‍ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഇതിന് വാട്സ്ആപ്പ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വിര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോഗിക്കാം. വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ സൗജന്യമായി കണ്ടെത്താനാകും. മാത്രമല്ല വാട്‌സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താലും മതിയാകും. ഏത് സാധാരണ നമ്പറും പോലെ ഈ വിര്‍ച്വല്‍ നമ്പറിനൊപ്പം വാട്‌സ്ആപ്പ് ഉപയോഗിക്കാം. യഥാര്‍ഥ മൊബൈല്‍ നമ്പര്‍ പങ്കിടാതിരിക്കുന്നത് സ്വകാര്യത ഉറപ്പാക്കുന്നു. വിര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്‌സ് ധാരാളം ഉണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടെക്സ്റ്റ്‌നൗ. ഫോണില്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം, യുഎസും കാനഡയും അടിസ്ഥാനമാക്കി…

Read More

വീഡിയോ കോള്‍ എടുത്ത ഉടന്‍ അവര്‍ വിവസ്ത്രയായി ! ഉടന്‍ തന്നെ കോള്‍ കട്ടു ചെയതപ്പോള്‍ പിന്നെയും വിളിച്ചു; സിംഗിള്‍ പേരന്റ് ചലഞ്ചിന്റെ ചതിക്കുഴിയില്‍ വീണ പ്രവാസി പറയുന്നതിങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചലഞ്ചിന്റെ കാലമാണ്. ഇതില്‍ പലതിലും പങ്കെടുത്ത് ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തില്‍ ഒരു ചലഞ്ചിന്റെ ചതിക്കുഴിയില്‍ വീണ കഥയാണ് ഒരു പ്രവാസി മലയാളിയ്ക്ക് പറയാനുള്ളത്. ലംഗ്സ് കാന്‍സര്‍ ബാധിതയായി ഭാര്യ മരിച്ചതിനെ തുടര്‍ന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളിയാണ് ഇത്തരത്തില്‍ അനുഭവം പങ്കുവെച്ചതിലൂടെ തന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.അത്തരമൊരു കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ബിജു തന്റെ അനുഭവം പറയുന്നത് ഇങ്ങനെ…ഈ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളില്‍ നിന്നാണ് എനിക്ക് കോളുകള്‍ വന്നത്. അതില്‍ ഒരു ഫേക്ക് ഐഡിയില്‍ നിന്നും വന്ന കെണിയില്‍ ഞാന്‍ കുടുങ്ങി. കുട്ടികളെ നോക്കാമെന്നു പറഞ്ഞ് ഒരു സ്ത്രീ എനിക്ക് സന്ദേശം അയച്ചു. ഉടനെ അവരുടെ പ്രൊഫൈല്‍ എല്ലാം പരിശോധിച്ചു. അപ്പോള്‍ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല.…

Read More

വി​ക​സ​നം എ​ന്തെ​ന്ന് ബി​ജെ​പി കാ​ണി​ച്ചു ത​രും! മോ​ദി​യു​ടെ ഒ​രു പ​ട​യാ​ളി മാ​ത്ര​മാ​ണ് ഞാന്‍; മോ​ദി​യു​ടെ സം​ശു​ദ്ധ ഭ​ര​ണ​മാ​ണ് മാ​തൃ​ക; സു​രേ​ഷ് ഗോ​പി എം​പി പറയുന്നു…

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മു​കാ​രും കോ​ണ്‍​ഗ്ര​സു​കാ​രും ഇ​ത്ത​വ​ണ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന് ന​ട​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ എ​ന്‍​ഡി​എ സം​ഘ​ടി​പ്പി​ച്ച കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ ഒ​രു പ​ട​യാ​ളി മാ​ത്ര​മാ​ണ് താ​ന്‍. മോ​ദി​യു​ടെ സം​ശു​ദ്ധ ഭ​ര​ണ​മാ​ണ് മാ​തൃ​ക. ആ ​മാ​തൃ​ക​യ്ക്കാ​ണ് വോ​ട്ട് തേ​ടു​ന്ന​ത്. ഈ ​ത​വ​ണ ഒ​രു അ​വ​സ​രം ത​ന്നാ​ല്‍ വി​ക​സ​നം എ​ന്തെ​ന്ന് ബി​ജെ​പി കാ​ണി​ച്ചു ത​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​നി​ല്‍ ഭ​രി​ക്കാ​ന്‍ ത​ന്നെ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡൻ് കെ. ​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ല്‍ നാ​ലി​ല്‍ നി​ന്ന് നാ​ല്പ​തി​ല്‍ എ​ത്താ​മെ​ങ്കി​ല്‍ കോ​ഴി​ക്കോ​ട് ഏ​ഴി​ല്‍ നി​ന്ന് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലും എ​ത്തി​ക്കാം. എ​ന്‍​ഡി​എ ഭ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ളി​ല്‍ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ന്‍…

Read More