പോളിസികളില്‍ അടിമുടി മാറ്റം വരുത്തി ഗൂഗിള്‍ ! ആക്ടീവ് അല്ലെങ്കില്‍ ജിമെയില്‍ ഡിലീറ്റാകും; ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം..

പോളിസികള്‍ ആകെ പുതുക്കി ഗൂഗിള്‍. ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും മറ്റും ശേഖരിച്ച വിവരങ്ങള്‍, നിങ്ങള്‍ രണ്ടുവര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ നടപ്പാക്കുന്നു. അടുത്ത ജൂണ്‍ മുതലാണ് പുതിയ പോളിസി നടപ്പാക്കുന്നത്. ജിമെയില്‍, ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിംഗുകള്‍, ഫോമുകള്‍, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. ‘ജി മെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും’ എന്ന് കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ടന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു. 15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍…

Read More

ശിവശങ്കറിന്‍റേത് ചില്ലറ ടീമല്ല ;  എ​ല്ലാം അ​റി​ഞ്ഞു​ത​ന്നെ; തു​റ​ന്നു​പ​റ​ഞ്ഞ് സ്വ​പ്ന; അ​ടു​ത്ത ഊ​ഴം ര​വീ​ന്ദ്ര​ന്‍;  പിന്നാലെ ചില ഉന്നതരിലേക്കും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ന​യ​ത​ന്ത്ര​ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ച്ചി​രു​ന്ന​തു ശി​വ​ശ​ങ്ക​റി​ന്‍റെ ടീം ​ആ​ണെ​ന്ന ഇ​ഡി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ക്ഷ്യം വ​യ്ക്കു​ന്ന​തു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നി​ലേ​ക്കും ര​ണ്ടു സെ​ക്ര​ട്ട​റി​മാ​രി​ലേ​ക്കും. ര​വീ​ന്ദ്ര​നെ കൂ​ടാ​തെ ര​ണ്ടു സെ​ക്ര​ട്ട​റി​മാ​രി​ലേ​ക്കും ഏ​താ​നും ഉ​പ​ദേ​ശ​ക​രി​ലേ​ക്കും ഒ​രു നേ​താ​വി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളാ​നു​ള്ള സാ​ധ്യ​ത ഏ​റി. സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ര​ണ്ട് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍​വ​രു​മെ​ന്ന സൂ​ച​ന ല​ഭി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ വി​ര​മി​ച്ച എ​ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്കു വ​രും. എ​ല്ലാം അ​റി​ഞ്ഞു​ത​ന്നെന​യ​ത​ന്ത്ര​ചാ​ന​ല്‍​വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത്, ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ത്ത് എ​ന്നി​വ​യെ​ക്കു​റി​ച്ച് എം. ​ശി​വ​ശ​ങ്ക​റി​നും അ​ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള ടീ​മി​നും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന ഇ​ഡി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ഇ​വ​ര്‍​ക്കു​ള്ള സൂ​ച​ന​യാ​ണ്. ന​യ​ത​ന്ത്ര​ബാ​ഗേ​ജു​ക​ളി​ല്‍ സം​ശ​യ​മു​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​ട​പെ​ട്ട​തി​നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്ലാ​തെ പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു.…

Read More

പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നാ​യ​തി​നാ​ൽ പ്രത്യേക സംരക്ഷണം നൽകില്ല; കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ബി​നീ​ഷ് കോ​ടി​യേ​രി ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ യെന്ന് വൈ​ക്കം വി​ശ്വ​ൻ

  കോ​ട്ട​യം: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്ന് സി​പി​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ൻ. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നാ​യ​തി​നാ​ൽ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്നും വി​ശ്വ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​ക്കാ​നാ​ണ് വ്യ​ഗ്ര​ത കാ​ണി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന പോ​ലെ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്നും വൈ​ക്കം വി​ശ്വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

രാരീരാരം പാടിയുറക്കാന്‍ ആരുമില്ല തനിച്ചാണേ…! കാമുകി അയച്ചു നല്‍കിയ ലൊക്കേഷന്‍ തേടി പാതിരാത്രിയില്‍ ഇറങ്ങിയ കൗമാരക്കാരന്‍ ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍; പിന്നെ സംഭവിച്ചത്…

വഴിയറിയാത്തവര്‍ക്ക് വഴികാട്ടിയാണ് ഗൂഗിള്‍മാപ്പ്. എന്നാല്‍ ഇതേ ഗൂഗിള്‍ മാപ്പ് പലരെയും വഴിതെറ്റിക്കാറുമുണ്ട്. ഇത്തരത്തില്‍ കാമുകി അയച്ചു കൊടുത്ത വീടിന്റെ ലൊക്കേഷന്‍ വെച്ച് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാമുകന്‍ എത്തിപ്പെട്ടതാവട്ടെ പോലീസിനു മുമ്പിലും. നീലേശ്വരത്തുള്ള പത്തൊമ്പതുകാരന്‍ കാമുകനാണ് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി ഇറങ്ങിപ്പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയിക്കുകയായിരുന്നു. നേരിട്ട് കാണാനായി ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ടത്. പെണ്‍കുട്ടി പയ്യനോട് വീട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ കറന്റ് ലൊക്കേഷന്‍ പയ്യന് അയച്ചു കൊടുക്കുകയും ചെയ്തു. പന്ത്രണ്ടരയോടെ പയ്യന്നൂര്‍ വഴി ഒളവറയിലെത്തിയ യുവാവിന് പിന്നീട് എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു. വഴിയില്‍ കുഴങ്ങി നിന്ന യുവാവിന്റെ അരികിലേക്ക് അപ്പോഴാണ് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പയ്യന്നൂര്‍ എസ്ഐ രാജീവനും സംഘമെത്തിയത്. പയ്യന്‍ പരുങ്ങലിലായതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെയെന്ന…

Read More

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയന്‍ ! മുഖ്യമന്ത്രിയുടെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തുവെന്നും നടന്‍ ദേവന്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായേക്കുമെന്ന് നടന്‍ ദേവന്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നടപടി മലയാളികളുടെ ആത്മാഭിമാനം തകര്‍ത്തുവെന്നും ദേവന്‍ പറഞ്ഞു. പുതിയതായി രൂപവത്കരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ദേവന്‍ ഇടതുമുന്നണി സര്‍ക്കാറിനെ വിമര്‍ശിച്ചത്. ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവന്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ന്നിരിക്കുന്നു. ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസ്സിലായി. ഇവിടുത്തെ നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി.…

Read More

കലാഭവന്‍ സോബി പറഞ്ഞത് പച്ചക്കള്ളം ! ബാലഭാസ്‌കറുടെ മരണ സമയത്ത് സോബി കണ്ടെന്നു പറഞ്ഞയാള്‍ ആ സമയത്ത് ബംഗളുരുവില്‍; നുണപരിശോധനാ ഫലം പുറത്തു വരുമ്പോള്‍…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമെന്ന് തെളിഞ്ഞു. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംഗ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവന്‍ സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നായിരുന്നു സിബിഐ പറഞ്ഞത്. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നവര്‍ സ്വര്‍ണക്കടത്തു…

Read More

13-ാം സീ​സ​ണ്‍ ഐ​പി​എ​ൽ ഫൈ​ന​ലി​നു സാ​ക്ഷ്യം​വ​ഹിച്ചു,അടുത്ത സീസണിൽ കേരളത്തിനും ഐ​പി​എ​ൽ ടീം; മോഹൻലാലും പ്രിയനും കളത്തിൽ

  മും​ബൈ: അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ടീ​മു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ൽ​നി​ന്ന് ഒ​ന്പ​തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ബി​സി​സി​ഐ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഐ​പി​എ​ലി​ലെ ഒ​ന്പ​താ​മ​ത്തെ ടീ​മി​നെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൂ​പ്പ​ർ ന​ട​നാ​യ മോ​ഹ​ൻ​ലാ​ൽ സ്വ​ന്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ലും സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നും ചേ​ർ​ന്നു രൂ​പീ​ക​രി​ക്കു​ന്ന ഫ്രാ​ഞ്ചൈ​സി ഐ​പി​എ​ൽ ടീ​മി​നാ​യി ശ്ര​മി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ദു​ബാ​യി​ൽ ന​ട​ന്ന 13-ാം സീ​സ​ണ്‍ ഐ​പി​എ​ൽ ഫൈ​ന​ലി​നു സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യി​രു​ന്നു. അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ൽ ഇ​ന്ത്യ​യി​ൽ​ത​ന്നെ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2021 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഐ​പി​എ​ലി​ന്‍റെ 14-ാം സീ​സ​ണ്‍ അ​ര​ങ്ങേ​റു​ക എ​ന്നാ​ണ് സൂ​ച​ന.

Read More

സ്വ​പ്ന​യു​ടെ മൊ​ഴി​യി​ൽ കു​ടു​ങ്ങി സ​ർ​ക്കാ​ർ! ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ലെ കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് അ​​​റി​​​യാ​​​മെന്ന്‌ സ്വ​​​പ്ന

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ലെ കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് അ​​​റി​​​യാ​​​മെ​​​ന്ന സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ മൊ​​​ഴി പു​​​റ​​​ത്തു വ​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രും ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യും പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ടു​​​കു​​​ഴി​​​യി​​​ൽ. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ അ​​​റി​​​ഞ്ഞാ​​​ണു ന​​​ട​​​ന്നി​​​രു​​​ന്ന​​​തെ​​​ന്ന സ്വ​​​പ്ന​​​യു​​​ടെ മൊ​​​ഴി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ മൊ​​​ത്ത​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ സം​​​ശ​​​യ മു​​​ന​​​യി​​​ലാ​​​ക്കി. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ടി​​​വാ​​​തി​​​ലി​​​ൽ എ​​​ത്തി നി​​​ൽ​​​ക്കേ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും സി​​​പി​​​എ​​​മ്മി​​​നും ഏ​​​റെ വി​​​യ​​​ർ​​​ക്കേ​​​ണ്ടിവ​​​രും. രാഷ്‌ട്രീയ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന മ​​​റു​​​പ​​​ടി മാ​​​ത്ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​ക​​​നുമെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​രെയ​​​ട​​​ക്കം രം​​​ഗ​​​ത്തി​​​റ​​​ക്കി പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​നി​​​രി​​​ക്കയാണു സ്വപ്ന യുടെ മൊഴി പുറത്തായത്. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും ബി​​​ജെ​​​പി​​​ക്കു​​​ം സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ആ​​​യു​​​ധങ്ങൾ ഏ​​​റെ​​​യാ​​​യി. എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ൽ മ​​​ടി​​​യി​​​ൽ ക​​​ന​​​മു​​​ള്ള​​​വ​​​നു മാ​​​ത്ര​​​മേ ഭ​​​യ​​​ക്കേ​​​ണ്ട​​​തു​​​ള്ളു​​​വെ​​​ന്നാ​​​ണു…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സിൽ ടീം ശിവശങ്കർ! മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരാള്‍ക്ക് ഇടപാടുകളില്‍ കമ്മീഷന്‍ കിട്ടി; സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു ശി​​​വ​​​ശ​​​ങ്ക​​​റി​​​നും സംഘത്തിനും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​ന്‍റെ (ഇ​​ഡി) റി​​​പ്പോ​​​ര്‍​ട്ട്. യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി​​യു​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​ൻ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​ എം. ​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നും ടീ​​​മി​​​നും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഈ ​​​സംഘം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലാ​​​ണെ​​​ന്നും കോ​​​ട​​​തി​​​യി​​​ല്‍ ഇ​​ഡി സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. ലൈ​​​ഫ് മി​​​ഷ​​​ന്‍, കെ ​​​ഫോ​​​ണ്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ചും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ക​​​സ്റ്റ​​​ഡി നീ​​​ട്ടി​​​ക്കി​​​ട്ടാ​​​ൻ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​ട​​തി​​യി​​ൽ (ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക കോ​​​ട​​​തി) ഇ​​​ഡി ന​​ല്കി​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളു​​ള്ള​​ത്. സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തു തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഒ​​​രു ദി​​​വ​​​സം കൂ​​​ടി ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്ന ഇ​​ഡി​​യു​​ടെ ആ​​​വ​​​ശ്യം കോ​​​ട​​​തി അ​​​നു​​​വ​​ദി​​ച്ചു. 13 ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി​​​ക്കു​​ശേ​​​ഷ​​​മാ​​​ണു ശി​​​വ​​​ശ​​​ങ്ക​​​റെ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ…

Read More

ബിഹാറിൽ നിതീഷ്കുമാർ മുഖ്യമന്ത്രിയാകും! സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബി​​​​ജെ​​​​പി​​​​യും ജെ​​​​ഡി-​​​​യു​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി

പാ​​​റ്റ്ന: 125 സീ​​​​​റ്റോ​​​​​ടെ എ​​​​​ൻ​​​​​ഡി​​​​​എ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​യ ബി​​​​​ഹാ​​​​​റി​​​​​ൽ നി​​​തീ​​​ഷ്കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. നി​​​തീ​​​ഷി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ബി​​​ജെ​​​പി പാ​​​ലി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബി​​​​ജെ​​​​പി​​​​യും ജെ​​​​ഡി-​​​​യു​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി. ജെ​​​ഡി-​​​യു​​​വി​​​നേ​​​ക്കാ​​​ൾ മു​​​പ്പ​​​തി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ അ​​​ധി​​​ക​​​മു​​​ള്ള ബി​​​ജെ​​​പി മു​​​ന്തി​​​യ വ​​​കു​​​പ്പു​​​ക​​​ളും കൂ​​​ടു​​​ത​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും കൈ​​​ക്ക​​​ലാ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. എ​​​ൻ​​​ഡി​​​എ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം ന​​​ല്കി​​​യ ബി​​​ഹാ​​​റി ജ​​​ന​​​ത​​​യെ സ​​​ല്യൂ​​​ട്ട് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ന്ന​​​ലെ നി​​​തീ​​​ഷ്കു​​​മാ​​​ർ ട്വീ​​​റ്റ് ചെ​​​യ്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ശേ​​​ഷം നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ന് 110 സീ​​​​​റ്റാ​​​​​ണു​​​​​ള്ള​​​​​ത്. മ​​​​​റ്റു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ എ​​​​​ട്ടു സീ​​​​​റ്റു നേ​​​​​ടി. ഇ​​​​​ഞ്ചോ​​​​​ട‌ി​​​​​ഞ്ചു പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. 75 സീ​​​​​റ്റു​​​​​ള്ള ആ​​​​​ർ​​​​​ജെ​​​​​ഡി ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യി. 74 സീ​​​​​റ്റോ​​​​​ടെ ബി​​​​​ജെ​​​​​പി തൊ​​​​​ട്ട​​​​​ടു​​​​​ത്തെ​​​​​ത്തി.​ ജെ​​​ഡി-​​​യു 43 സീ​​​റ്റും കോ​​​ൺ​​​ഗ്ര​​​സ് 19 സീ​​​റ്റും നേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ 16 സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു.…

Read More