അച്ഛനെ കാണാനില്ലെന്ന പരാതിയുമായി മക്കൾ; പാസ്റ്റർമുങ്ങിയത് മകളുടെ പ്രായമുള്ള മകളുമായി; കമിതാക്കളെ കണ്ടെത്താനാവാതെപോലീസ്

കോ​ട്ട​യം: മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ 57കാ​ര​നാ​യ പാ​സ്റ്റ​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നു പോ​വു​ക​യാ​ണെ​ന്ന് ക​ത്തെ​ഴു​തി വ​ച്ച് ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും പാ​സ്റ്റ​റെ കാ​ണാ​താ​കു​ന്ന​ത്. പാ​സ്റ്റ​റു​ടെ ഭാ​ര്യ വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളു​ടെ മ​ക്ക​ളാ​ണ് ക​ത്തു​മാ​യി എ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത. തു​ട​ർ​ന്നു മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​സ്റ്റ​ർ മ​ക​ളു​ടെ പ്രാ​യ​മു​ള്ള മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പാ​സ്റ്റ​ർ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി യു​വ​തി​യു​മാ​യി പോ​യ​ശേ​ഷം ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഒാഫ് ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​ൽ എ​വി​ടേ ക്കാ​ണ് ക​മി​താ​ക്ക​ൾ മു​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പാ​സ്റ്റ​ർ ധ്യാ​ന​ത്തി​ന് എ​ത്തി​യാ​ണ് യു​വ​തി​യെ വ​ള​ച്ച​ത്. തു​ട​ർ​ന്നു നി​ര​ന്ത​ര​മാ​യ ഫോ​ണ്‍ വി​ളി​യി​ലൂടെ​യും ചാ​റ്റിം​ഗി​ലൂടെ​യു​മാ​ണ് ഇ​വ​ർ സ​ല്ല​പി​ച്ചി​രു​ന്ന​ത്. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ലും പ​രാ​തി…

Read More

ഇപ്പോള്‍ റോഡില്‍ ആണുങ്ങള്‍ മൂത്രമൊഴിക്കുന്നതു കണ്ടാല്‍ വണ്ടിയിടിച്ചു കൊല്ലാന്‍ തോന്നും പോലും ! കോടാമ്പാക്കത്ത് താമസിച്ച ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാഞ്ഞത് എന്താ;ഭാഗ്യലക്ഷ്മിയെ പരിഹസിച്ചു കൊണ്ട് കുറിപ്പ്…

അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഒളിവിലുള്ള ഭാഗ്യലക്ഷ്മിയും സംഘവും ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യവും നേടിയിരിക്കുകയാണ്. എന്നാല്‍ ഭാഗ്യലക്ഷ്മിക്ക് എതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കരിയത്ത്. വിനു കരിയത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഇത് കേട്ടപ്പോള്‍ ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്. അയാള്‍ പറയുന്ന ആ ഭാഷ, കുഞ്ഞുങ്ങള്‍ വരെ ഉപയോഗിക്കുന്നതാണ് യൂട്യൂബ്. പക്ഷേ ഒരാള്‍ക്കും അയാളെ ശിക്ഷിക്കാന്‍ അധികാരമില്ല. പോലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു. ശിക്ഷിക്കേണ്ടത് കോടതിയാണ്. ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോള്‍ ചിന്തിക്കണമായിരുന്നു നിയമം കയ്യിലെടുക്കാന്‍ പാടില്ലെന്ന്. ഇവര്‍ ആരാണ്? ഇവര്‍ക്ക് ആരാണ് ആ സ്വാതന്ത്യം കൊടുത്തത്. ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കില്‍ അടി കൊടുക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല, ബാക്കിയൊക്കെ പിന്നെ.…

Read More

കെ.​എം.​ഷാ​ജി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു ; ചോ​ദി​ച്ച​റി​യു​ന്ന​ത് ഭാ​ര്യ​യു​ടെ പേ​രി​ല്‍  നി​ര്‍​മി​ച്ച മൂ​ന്നു​നി​ല വീ​ടി​നെ​ക്കു​റി​ച്ച്; മറുപടി പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാൽ എംഎൽഎ കുടുങ്ങും

കോ​ഴി​ക്കോ​ട്: അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു സീ​റ്റ് അ​നു​വ​ദി​ക്കാ​ന്‍ ഇ​രു​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ത​ന്നെ അ​ദ്ദേ​ഹം സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്നും ഇ​ഡി​യു​ടെ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ​യു​ടെ മൊ​ഴി ഇ​ന്ന​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ 10 -ന് ​ആ​രം​ഭി​ച്ച ആ​ശ ഷാ​ജി​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി ഒ​മ്പ​ത​ര വ​രെ നീ​ണ്ടു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും ഷാ​ജി​യോ​ടും ചോ​ദി​ക്കും. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് ഷാ​ജി​ക്ക് കു​രു​ക്കാ​കും. അ​തേ​സ​മ​യം നി​യ​മ​വി​ദ​ഗ്‌​ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് എം​എ​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. കോ​ഴ ആ​രോ​പ​ണ​മു​ണ്ടാ​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഷാ​ജി ആ​ശ​യു​ടെ പേ​രി​ല്‍ വേ​ങ്ങേ​രി​യി​ല്‍ മൂ​ന്ന് നി​ല വീ​ട് വ​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ രേ​ഖ​ക​ളും, 10 വ​ര്‍​ഷ​ത്തെ ബാ​ങ്ക്…

Read More

ബി​ജെ​പി​യി​ല്‍ വെ​ടി​നിർത്തൽ;അമർഷം അടക്കി ശോഭ വീണ്ടും രംഗത്തിറങ്ങും; നേതൃത്വത്തിന്‍റെ ഭീഷണി ഫലിക്കുന്നു

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും അ​ടു​ത്തു​വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മു​ന്നി​ല്‍ ക​ണ്ട് ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ല്‍ ത​ത്കാ​ലം വെ​ടി​നി​ര്‍​ത്ത​ല്‍. ബി​ജെ​പി​യി​ല്‍ ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി​യ ശോ​ഭ സു​രേ​ന്ദ്ര​നോ​ട് പാ​ര്‍​ട്ടി​യി​ല്‍ സ​ജീ​വ​മാ​കാ​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​രം​ഗ​ത്തു മു​ന്‍​നി​ര​യി​ല്‍ നി​ല്‍​ക്കാ​നും കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ട്ടി​യി​ല്‍ സു​രേ​ന്ദ്ര​നോ​ട് എ​തി​ര്‍​പ്പു​ള്ള​വ​രെ​യും പു​നഃ​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ള്ള​വ​രെ​യും ഒ​പ്പം നി​ര്‍​ത്തി നേ​തൃ​ത്വ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി നി​ല​കൊ​ള്ളാ​ന്‍ ശോ​ഭ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ആ​ര്‍​എ​സ് എ​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട​ത്. തു​ട​ര്‍​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കു​മെ​തി​രേ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. വോ​ഗ് മാ​ഗ​സി​നി​ല്‍ വു​മ​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍ 2020 സീ​രി​സി​ല്‍ മ​ന്ത്രി​യു​ടെ ചി​ത്രം മു​ഖ​ചി​ത്ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പോ​സ്റ്റ്. തു​ട​ര്‍​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു തു​ട​ങ്ങാ​നാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ നീ​ക്കം. ബീ​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കി​ലാ​യി​രു​ന്ന നേ​തൃ​ത്വം…

Read More

ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്നു! ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ നാ​ളെ; ഇ​ഡി ക​സ്റ്റ​ഡി നീ​ട്ടി ചോ​ദി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന; ക​സ്റ്റം​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാന്‍ സാ​ധ്യ​ത​

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും. ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ നാ​ളെ​യാ​ണ് തീ​ര്‍​പ്പു ക​ല്പി​ക്കു​ന്ന​ത്. ക​സ്റ്റം​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ക​സ്റ്റ​ഡി അ​നു​വ​ദി​ക്കാ​തെ​യു​മി​രു​ന്നാ​ല്‍ ജ​യി​ലി​ലേ​ക്ക് പോ​കേ​ണ്ടി​വ​രും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത്. ശി​വ​ശ​ങ്ക​റി​നെ ആ​ദ്യം ഏ​ഴു​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ ഇ​ഡി അ​ഞ്ചാം​തി​യ​തി വീ​ണ്ടും ഏ​ഴു​ദി​വ​സം​കൂ​ടി ചോ​ദി​ച്ചെ​ങ്കി​ലും കോ​ട​തി ആ​റു​ദി​വ​സ​മേ അ​നു​വ​ദി​ച്ചു​ള്ളു. ഇ​തു​പ്ര​കാ​രം നാ​ളെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​യും. ഇ​ഡി ക​സ്റ്റ​ഡി നീ​ട്ടി ചോ​ദി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നൂ​റു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലു​ക​ള്‍, 13 ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ ജാ​മ്യ​ത്തി​നാ​യി വാ​ദി​ക്കു​ക. ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ ഇ​ഡി എ​തി​ര്‍​ക്കാ​നാ​ണ് സാ​ധ്യ​ത. കേ​സി​നെ ബാ​ധി​ക്കു​മെ​ന്നും സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നും സ്വാ​ധീ​നം ചെ​ലു​ത്താ​നും…

Read More

‘കഷ്ടപ്പെട്ട്’ അനധികൃത മാര്‍ഗത്തിലൂടെ സമ്പാദിച്ചതെല്ലാം നഷ്ടമാകും ! തിരുവനന്തപുരത്തെ ചില എസ്ബിഐ മാനേജര്‍മാരും സംശയത്തില്‍; ബിനീഷ് കോടിയേരിയെ പാപ്പരാക്കുമോ ഇഡി…

നോട്ട് നിരോധനത്തെക്കുറിച്ച് വലിയ വായില്‍ ഡയലോഗ് അടിച്ച ബിനിഷ് കോടിയേരി നോട്ടു നിരോധനത്തെ സമര്‍ഥമായി ഉപയോഗിച്ചതായി സൂചന. ക്രിക്കറ്റ് അസോസിയേഷനിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് എസ്ബിഐയിലെ ചില മാനേജര്‍മാരെ കൂട്ടുപിടിച്ച് ചിലര്‍ കള്ളപ്പണം വെളിപ്പിച്ചെന്ന വാര്‍ത്ത ഇടയ്ക്കു പുറത്തു വന്നിരുന്നു. തിരുവനന്തപുരത്തെ ചില ബ്രാഞ്ചുകളെയാണ് ഇതിന് സമര്‍ത്ഥമായി ഉപയോഗിച്ചതെന്നാണ് കേരളാ ക്രിക്കറ്റിലെ അടക്കം പറച്ചില്‍. സമാനമായ സംശയങ്ങളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉന്നയിച്ചിരിക്കുന്നത്. ക്രിക്കറ്റിലും സിനിമയിലും രാഷ്ട്രീയത്തിലും ചുവടുറപ്പിച്ച ബിനീഷിന്റെ നീക്കങ്ങളില്‍ ദുരൂഹത കാണുകയാണ് എന്‍ഫോഴ്സ്മെന്റ്. ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയ ഇ.ഡി. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപമാണ് പരിശോധിക്കുന്നത്. 2016ലെ നോട്ടു നിരോധനക്കാലത്ത് ബിനീഷും കൂട്ടാളികളും നിരവധി തവണ കൊല്‍ക്കത്തയില്‍ പോയതായി ഇ.ഡി കണ്ടെത്തിയിരുന്നു. നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നു ആ യാത്രകളെന്നെന്നാണ് ഇപ്പോഴത്തെ നിഗമനം. ബിനീഷ് കോടിയേരിയുടേയും കുടുംബത്തിന്റേയും സ്വത്തുക്കള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. തിരുവനന്തപുരത്തെ…

Read More

ബിഹാറില്‍ എന്‍ഡിഎ മുമ്പില്‍; ജെഡിയുവിനെ മറികടന്ന് ബിജെപി; മെച്ചപ്പെട്ട പ്രകടനവുമായി ഇടതു പാര്‍ട്ടികള്‍; പ്രവചനങ്ങളെ ശരിവച്ച് എല്‍ജെപി…

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മധ്യഘട്ടം പിന്നിട്ടതോടെ എന്‍ഡിഎയ്ക്ക് മുന്നേറ്റം. തുടക്കത്തില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് കണ്ടതെങ്കിലും പിന്നീട് എന്‍ഡിഎ മുന്നേറുകയായിരുന്നു. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122നു മുകളില്‍ സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭരണകക്ഷിയായ ജെഡിയുവിന് നഷ്ടമാണുണ്ടായിരിക്കുന്നത്. 2015ല്‍ 71 സീറ്റ് നേടിയ ജെഡിയു ഇത്തവണ ലീഡ് ചെയ്യുന്നത് 55ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ്. അതേ സമയം കഴിഞ്ഞ തവണ 53 സീറ്റുകള്‍ നേടിയ ബിജെപി തങ്ങളുടെ സീറ്റ് നില 60നു മുകളിലേക്ക് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ തവണ 80 സീറ്റുകള്‍ നേടിയ ആര്‍ജെഡി ഇത്തവണ 65ല്‍ പരം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 27 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 25ല്‍ താഴെ മാത്രം സീറ്റുകളിലാണ് ലീഡ്…

Read More

താ​ൻ സാ​മ്പ​ത്തി​മാ​യി മെ​ച്ച​പ്പെ​ടാ​ത്തി​ന്‍റെ കാ​ര​ണം അ​നി​ൽ​കു​മാ​റും കു​ടും​ബ​വു​മാ​ണെ​ന്ന അ​ന്ധ​വി​ശ്വാ​സം; അയൽ വീട്ടിലെ ഇരുചക്രവാഹനങ്ങൾ കത്തിച്ച് ദുർമന്ത്രവാദി

ശാ​സ്താം​കോ​ട്ട : അ​ന്ധ​വി​ശ്വാ​സ​ത്തെ തു​ട​ർ​ന്ന് അ​യ​ൽ വീ​ട്ടി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച ദു​ർ​മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. പോ​രു​വ​ഴി വ​ട​ക്കേ​മു​റി പു​ത്ത​ല​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ(46) ആ​ണ് ശൂ​ര​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ട​ക്കേ​മു​റി അ​നു​ജ ഭ​വ​ന​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ബൈ​ക്കു​മാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.40ഓ​ടെ ക​ത്തി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: മ​ന്ത്ര​വാ​ദി​യാ​യ രാ​ജേ​ന്ദ്ര​ന്‍റെ കു​ടും​ബം സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​മാ​യി​രു​ന്നു. താ​ൻ സാ​മ്പ​ത്തി​മാ​യി മെ​ച്ച​പ്പെ​ടാ​ത്തി​ന്‍റെ കാ​ര​ണം അ​നി​ൽ​കു​മാ​റും കു​ടും​ബ​വു​മാ​ണെ​ന്ന അ​ന്ധ​വി​ശ്വാ​സ​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കാ​നാ​യി പ്രേ​രി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ ചെ​യ്താ​ൽ സാ​മ്പ​ത്തി​ക​മാ​യി ഉ​യ​രു​മെ​ന്ന വി​ശ്വാ​സ​വും പ്ര​തി​ക്കു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ ശൂ​ര​നാ​ട് എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ കു​റി​ച്ച് വി​വ​രം കി​ട്ടി​യി​ല്ല. അ​നി​ൽ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​രെ​യും സം​ശ​യ​മോ പ​രാ​തി​യോ ഇ​ല്ലെ​ന്ന് അ​റി​യി​ച്ച​ത് അ​ന്വേ​ഷ​ണം ദു​ഷ്ക്ക​ര​മാ​ക്കു​ക​യും പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ്…

Read More

അ​മ്മ ര​ഹ​ന​യ്ക്ക് ഒ​റ്റ​യ്ക്ക് മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല! യു​വ​തി​യും മൂ​ന്ന് മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ദു​രൂ​ഹ​ത​യെ​ന്ന് കു​ടും​ബം

എ​ട​ക്ക​ര: മ​ല​പ്പു​റം പോ​ത്തു​ക​ല്ലി​ൽ യു​വ​തി​യും മൂ​ന്നു മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം. തു​ടി​മു​ട്ടി​യി​ൽ മു​തു​പു​റ​ത്ത് ബി​നീ​ഷ് ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ര​ഹ​ന (35), മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ (12), അ​ന​ന്തു (11), അ​ർ​ജു​ൻ (8) എ​ന്നി​വ​രെ​യാ​ണു ഞാ​യ​റാ​ഴ്ച ഞെ​ട്ടി​ക്കു​ളം കൈ​യേ​റ്റ​ക്കു​ന്നി​ലെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ ര​ഹ​ന​യ്ക്ക് ഒ​റ്റ​യ്ക്ക് മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ര​ഹ​ന ഞെ​ട്ടി​ക്കു​ളം അ​ങ്ങാ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​യി വ​രു​ന്ന​തു ക​ണ്ട​വ​രു​ണ്ട്. പി​ന്നീ​ട് ക​ണ്ണൂ​ർ ഇ​രി​ക്കൂ​റി​ൽ ടാ​പ്പിം​ഗ് ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വ് ബി​നീ​ഷ് മൊ​ബൈ​ലി​ൽ ര​ഹ​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 11 ഓ​ടെ അ​യ​ൽ​വാ​സി​ക​ൾ എ​ത്തി വി​ളി​ച്ചെ​ങ്കി​ലും ആ​രെ​യും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ കൂ​ട്ടി വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ച​വു​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ വ​രാ​ന്ത…

Read More

ഗൂഗിൾ മാപ്പ് ചതിച്ചു! കാമുകിയുടെ ലൊക്കേഷൻ നോക്കി വന്നു ചാടിയത് പോലീസിനു മുന്നിൽ; ഇ​തു​വ​രെ ഇ​രു​വ​രും നേ​രി​ൽ ക​ണ്ടി​രു​ന്നി​ല്ല; പോ​ലീ​സ് പി​ടി​ച്ച​പ്പോ​ൾ….

പ​യ്യ​ന്നൂ​ര്‍: കാ​മു​കി​യെ കാ​ണാ​നു​ള്ള അ​ഭി​നി​വേ​ശ​ത്തോ​ടെ നീ​ലേ​ശ്വ​ര​ത്തു​നി​ന്നും അ​ര്‍​ദ്ധ​രാ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​കാ​മു​ക​ന്‍ ഒ​ടു​വി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ഷ്ട​പ്രാ​ണേ​ശ്വ​രി​യു​ടെ വീ​ട് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘം കാ​മു​ക​നെ കു​ടു​ക്കി​യ​ത്. നീ​ലേ​ശ്വ​ര​ത്തെ പ​ത്തൊ​ന്‍​പ​തു​കാ​ര​നും ഒ​ള​വ​റ​യി​ലെ പ​തി​നാ​റു​കാ​രി​യു​മാ​ണ് ഈ ​പ്ര​ണ​യ​ക​ഥ​യി​ലെ നാ​യ​ക​നും നാ​യി​ക​യും. മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ച​ത്. ഇ​തു​വ​രെ ഇ​രു​വ​രും നേ​രി​ൽ ക​ണ്ടി​രു​ന്നി​ല്ല. നേ​രി​ട്ടു​കാ​ണ​ണ​മെ​ന്ന ഒ​ടു​ങ്ങാ​ത്ത ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​നാ​യി ഇ​രു​വ​രും കൂ​ടി​യാ​ലോ​ചി​ച്ച് ക​ണ്ടെ​ത്തി​യ സ​മ​യം ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പ​യ്യ​ന്നൂ​രി​ലെ​ത്തി​യ മീ​ശ​മു​ള​യ്ക്കാ​ത്ത കാ​മു​ക​ന്‍ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ഒ​ള​വ​റ​യി​ലെ​ത്തി​യ​ത്. ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ പ്ര​ണ​യി​നി​യു​ടെ വീ​ട് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കാ​മു​ക​ന്‍ അ​തു​വ​ഴി വ​ന്ന പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന്‍റെ പി​ട​യി​ലാ​യ​ത്. നീ​ലേ​ശ്വ​ര​ത്തു​കാ​ര​ന് അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ഒ​ള​വ​റ​യി​ല്‍ എ​ന്താ​ണ് കാ​ര്യ​മെ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​വാ​തെ കാ​മു​ക​ന്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ത​ന്‍റെ പ്ര​ണ​യ​ത്തി​ന്‍റെ കെ​ട്ട​ഴി​ച്ചു. ഫോ​ണി​ലൂ​ടെ​യു​ള്ള…

Read More