കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ പിടിച്ചു കുലുക്കുന്നു ! ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക്; ആരോഗ്യസംവിധാനങ്ങള്‍ താറുമാറായതോടെ പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക്…

കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ കശക്കിയെറിയുന്നു. കോവിഡിന്റെ ഒന്നാം വരവിനു ശേഷം എല്ലാം ഒന്ന് ശാന്തമായതായിരുന്നുവെങ്കിലും രണ്ടാം വരവ് കൂടുതല്‍ ശക്തിയോടെയാണ്. തണുപ്പുകാലം ആരംഭിച്ചതോടെ വൈറസ് വ്യാപനം അതിവേഗത്തിലാണ്. ബ്രിട്ടനുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. ജര്‍മനിയിലും ഇറ്റലിയിലും പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ജര്‍മ്മനിയില്‍ ഇന്നലെ 21,506 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇറ്റലിയില്‍ 37,809 പേരെയാണ് ഇന്നലെ കോവിഡ് ബാധിച്ചത്. രണ്ടു രാജ്യങ്ങളിലേയും ആശുപത്രികളിലേക്ക് കോവിഡ് രോഗികളുടെ ഒഴുക്ക് ആരംഭിച്ചതോടെ, ഒന്നാം വരവിലേതുപോലെ ആരോഗ്യ സംരക്ഷണ രംഗം താറുമാറാകുമെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്. ഒരു ഭൂഖണ്ഡം എന്ന നിലയില്‍, ലോകത്തിലെ ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലമായി മാറിയിരിക്കുന്നു യൂറോപ്പ്. ഇതുവരെ 12 ദശലക്ഷം രോഗികളാണ് ഇവിടെയുള്ളത്. ജര്‍മനിയിലും ഇറ്റലിയിലും ഇതുവരെ, ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അത് നല്‍കാന്‍ കഴിയുന്നുണ്ടെങ്കിലും, ഈ അവസ്ഥ ഒരു പത്ത്…

Read More

കോവാക്‌സിന്‍ പ്രതീക്ഷിച്ചതിലും ഫലപ്രദം ! ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 30 കോടി ആളുകളില്‍ ആദ്യഘട്ടത്തില്‍ പരീക്ഷിക്കും; വിവരങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ 2021 ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിതരണ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ആകാനാണു കോവാക്‌സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സീന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്. പണം ഈടാക്കാതെ സൗജന്യമായി വാക്‌സീന്‍ നല്‍കാനാണു നിലവില്‍ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്സീന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തേ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സീന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ…

Read More

ഭാര്യയും കാമുകനുമായുള്ള സമാഗമത്തിന്റെ വീഡിയോ വൈറലായി ! ഭാര്യയോടു പ്രതികാരം ചെയ്ത് ഭര്‍ത്താവ്…

സ്വന്തം ഭാര്യയും കാമുകനും തമ്മിലുള്ള സംഗമത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ഇതിനു ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി. ഭാര്യയും കാമുകനെന്ന് സംശയിക്കുന്ന ആളുമായുള്ള നഗ്‌ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇങ്ങനെയാണ് ഭാര്യയുടെ രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രകോപിതനായ റഫീഖ് മുഹമ്മദ് യൂനസ്(50) ഭാര്യ നസ്റീനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നസ്റീനും ഭര്‍ത്താവ് റഫീഖും മഹാരാഷ്ട്ര ബിവാന്‍ദിയില്‍ മൂന്ന് മക്കളുമൊത്ത് സൈ്വര്യജീവിതം നയിക്കുകയായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് റഫീഖിന് ജോലി നഷ്ടമായിരുന്നു. അതേത്തുടര്‍ന്ന് നസ്റീനും മൂന്ന് മക്കളും തന്റെ സഹോദരിയുടെ വീട്ടിലേയ്ക്കുമാറി. അവിടെ താമസിക്കുമ്പോഴായിരുന്നു ഭാര്യയും കാമുകന്‍ സദ്ദാമും തമ്മിലുള്ള നഗ്‌ന വീഡിയൊ റഫീഖ് സമൂഹ മാധ്യമത്തിലൂടെ കാണുന്നത്. ഇതില്‍ പ്രകോപിതനായ യുവാവ് ഭാര്യാ സഹോദരിയുടെ വീട്ടിലെത്തി നസ്റീനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലയ്ക്കു ശേഷം റഫീഖ് ശാന്തിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Read More

എ​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​രൂ, വീ​ട് തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്..! അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചതു വിനയായോ? മ​ന്ത്രി ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും; തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: യു​എ​ഇ കോ​ൺ​സു​ലേ​റ്റു​വ​ഴി എ​ത്തി​യ മ​ത​ഗ്ര​ന്ഥം വി​ത​ര​ണം ചെ​യ്ത കേ​സി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് മ​ന്ത്രി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​കു​തി ഇ​ള​വി​ലൂ​ടെ കോ​ൺ​സു​ലേ​റ്റി​ലേ​ക്കു കൊ​ണ്ടു​വ​ന്ന മ​ത​ഗ്ര​ന്ഥം പു​റ​ത്ത് വി​ത​ര​ണം ചെ​യ്ത​തു ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ​ച​ട്ടം ജ​ലീ​ല്‍ ലം​ഘി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ മ​ത​ഗ്ര​ന്ഥം കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് പ്ര​ത്യേ​കം കേ​സ് എ​ടു​ത്തി​രു​ന്നു. ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ കൊ​ണ്ടു​വ​ന്ന വ​സ്തു​ക്ക​ള്‍ പു​റ​ത്തു വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. എ​ന്‍​ഐ​എ​യ്ക്കും എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റി​നും ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണു ചോ​ദ്യം ചെ​യ്യു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി എ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍…

Read More

എ​ല്ലാം തു​റ​ന്നു പ​റ​യാ​ന്‍ ശി​വ​ശ​ങ്ക​ര്‍ ; ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചും ചോ​ദ്യ​ങ്ങ​ളോ​ടു മു​ഖം തി​രി​ച്ചു​നി​ന്ന എം. ​ശി​വ​ശ​ങ്ക​ര്‍ പ​തി​യെ ചു​വ​ടു​മാ​റ്റു​ന്നു; മാറ്റത്തിന് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റിയെ പ്രേരിപ്പിച്ചതായി പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം..!  കൊ​ച്ചി: ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചും ചോ​ദ്യ​ങ്ങ​ളോ​ടു മു​ഖം തി​രി​ച്ചു​നി​ന്നി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ പ​തി​യെ ചു​വ​ടു​മാ​റ്റു​ന്നു. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​നോ​ടു പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കു അ​ദേ​ഹം മാ​റി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട് മാ​റ്റ​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നു ശി​വ​ശ​ങ്ക​റി​നെ പ്രേ​രി​പ്പി​ച്ച​തി​ന്. എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ച്ചു കൊ​ണ്ടു ത​ന്ത്ര​പ​ര​മാ​യ നീ​ക്കം​ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ളി​പ്പി​ക്കു​ന്ന​തും മു​ഖ്യ​മ​ന്ത്രി ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ക​യും ചെ​യ്ത​ത്. ഇ​തേ സ​മ​യം അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മു​ന്നി​ലേ​ക്കു വി​ളി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ത​ന്നെ ശി​വ​ശ​ങ്ക​റി​നെ പാ​ര്‍​ട്ടി​യും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ശി​വ​ശ​ങ്ക​റി​നെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ ലൈ​ഫ് മി​ഷ​നി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത​തും അ​തി​ല്‍ പ്ര​തി​യാ​ക്കി​യ​തും ശി​വ​ശ​ങ്ക​റി​നെ ഞെ​ട്ടി​ച്ചു. സ്വ​ത്ത് മ​ര​വി​പ്പി​ക്കാ​നു​ള്ള നീ​ക്കംശി​വ​ശ​ങ്ക​റി​ന്‍റെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ മ​ര​വി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഇ​ഡി തു​ട​ങ്ങി​യി​രു​ന്നു. ഇ​തും ശി​വ​ശ​ങ്ക​റി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍…

Read More

വൈറസിന് പിന്നാലെ ലോകത്തെ പിടിച്ചുകുലുക്കാൻ ബാക്ടീരിയ; ചൈ​ന​യി​ൽ കോ​വി​ഡി​ന് ശേഷം പു​തി​യ രോ​ഗം ബ്രൂ​സെ​ല്ലോ​സി​സ് പ​ട​രു​ന്നു; ആറായിരം പേരിൽ രോഗം കണ്ടെത്തി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ പു​തി​യ സാം​ക്ര​മി​ക രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ചൈ​ന​യി​ൽ പു​തി​യ രോ​ഗം വ്യാ​പി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബ്രൂ​സെ​ല്ലോ​സി​സ് എ​ന്ന പു​തി​യ രോ​ഗ​മാ​ണ് ചൈ​ന​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​ത്. 55,725 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 6620 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​നാ​ലാ​ണ് മ​നു​ഷ്യ​ർ​ക്ക് ബ്രൂ​സെ​ല്ലോ​സി​സ് വ​രു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Read More

കടൽ കടന്നെത്തിയത് ആറായിരം കോടി: ബി​ലീ​വേ​ഴ്സ് ച​ർ​ച്ചിലെ പ​രി​ശോ​ധ​നയിൽ ഇ​തു​വ​രെ പി​ടി​കൂ​ടി​യ​ത് 15 കോ​ടി രൂ​പ; റിയൽ എസ്റ്റേറ്റ് മേഖലയിലും പണം മുടക്കിയതായി കണ്ടെത്തിൽ

  തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ​വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഇ​തു​വ​രെ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 15 കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​കൂ​ടി​യെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ലെ​യും ഡ​ല്‍​ഹി​യി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഇ​ത്ര​യും തു​ക പി​ടി​കൂ​ടി​യ​ത്. കൂ​ടാ​തെ നി​ര​വ​ധി രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ട​വും വി​ദേ​ശ നാ​ണ്യ വി​നി​മ​യ നി​യ​ന്ത്ര​ണ ച​ട്ട​വും ലം​ഘി​ച്ച് ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് സം​ഭ​വാ​ന​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ന​ട​പ​ടി. വി​ദേ​ശ​ത്തു​നി​ന്ന് പ്ര​വ​ഹി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് പ​ണം റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും വി​നി​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച 6000 കോ​ടി രൂ​പ​യു​ടെ വി​വ​ര​ങ്ങ​ൾ ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഇ​വ​രു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read More

കേസ് ബിനീഷിന്റെ കുടുംബം നോക്കിക്കോളും, ഇക്കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും പാര്‍ട്ടിക്കു തീരുമാനിക്കാം! കോ​ടി​യേ​രി​ സെ​ക്ര​ട്ട​റിസ്ഥാ​നം ഒ​ഴി​യേ​ണ്ടെന്നു സി​പി​എം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ക​​​ൻ ബി​​​നീ​​​ഷ് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ​​​തു​​​കൊ​​​ണ്ട് പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​ന​​​ം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഒ​​​ഴി​​​യേണ്ട കാര്യമില്ലെന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്. ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ർ​​​ച്ച ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ന്നെ കോ​​​ടി​​​യേ​​​രി നി​​​ല​​​വി​​​ലെ രാ​​​ഷ്‌ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​വും ഒ​​​പ്പം ബി​​​നീ​​​ഷു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. കേ​​​സി​​​ൽ താ​​​ൻ ഒ​​​രി​​​ക്ക​​​ലും ഇ​​​ട​​​പെ​​​ടി​​​ല്ല. പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം ഇ​​​തി​​​നാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യേ​​​ണ്ട ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​കി​​​ല്ല. കേ​​​സ് ബി​​​നീ​​​ഷി​​​ന്‍റെ കു​​​ടും​​​ബം നോ​​​ക്കി​​​ക്കൊ​​​ള്ളു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തു തീ​​​രു​​​മാ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി​​​ക്കു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ അ​​റി​​യി​​ച്ചു. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ രാ​​​ഷ്‌ട്രീ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് കു​​റ്റ​​പ്പെ​​ടു​​ത്തി. കേ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷം രാ​​​ഷ്‌ട്രീ​​​യ പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കും. ഇ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ രാ​​​ഷ്‌ട്രീ​​​യ പ്ര​​​ചാ​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ലും വി​​​ഷ​​​യം…

Read More

ആരോഗ്യമന്ത്രാലയത്തിന്‍റെ പേരിൽ വ​ൻ തൊഴിൽ തട്ടിപ്പ്! അഞ്ചംഗ സംഘം പിടിയിൽ; ഒരു മാസത്തില്‍ 2700ല്‍ അധികം ആളുകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 1.09 കോടി രൂപ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ണ്ടാ​ക്കി വ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ഞ്ചു പേ​രെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ൽ കു​ടു​ക്കി. ഒ​രു മാ​സ​ത്തില്‍ 2700ൽ ​അ​ധി​കം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് 1.09 കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് മൂ​ന്ന് ലാ​പ്ടോ​പ്പു​ക​ളും ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. 49 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ണ്ടാ​ക്കി 13,000ത്തോ​ളം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് സൈ​ബ​ർ സെ​ൽ ഡി​സി​പി അ​ന്വേ​ഷ് റോ​യ് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി ഓ​ണ്‍ലൈ​ൻ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന ഒ​രു കേ​ന്ദ്രം ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ൻ​മാ​ർ നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു…

Read More

എല്ലാം നടന്നതു ശി​വ​ശ​ങ്കറിന്‍റെ അറിവോടെ! സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​​സി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ കു​​​ടു​​​ക്കി ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ മൊ​​​ഴി

സ്വന്തം ലേഖകൻ കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​​സി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ കു​​​ടു​​​ക്കി ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ മൊ​​​ഴി. മു​​ഖ്യ​​പ്ര​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു ബാ​​​ങ്ക് ലോ​​​ക്ക​​​ര്‍ എ​​​ടു​​​ത്തു​​​കൊ​​​ടു​​​ത്ത​​​ത​​ട​​ക്കം എ​​ല്ലാം ചെ​​യ്ത​​തു ശി​​​വ​​​ശ​​​ങ്ക​​റി​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​കാ​​ര​​വും അ​​​റി​​​വോ​​​ടെ​​​യു​​മാ​​യി​​രു​​ന്നെ​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നു (ഇ​​ഡി) മൊ​​​ഴി​​ന​​ല്​​​കി. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ മൊ​​​ഴി​​​ക​​​ൾ​​ക്കെ​​തി​​രാ​​ണു വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ മൊ​​​ഴി​​ക​​ൾ. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നൊ​​​പ്പം ഒ​​​ന്നി​​​ച്ചി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ള്‍ ശി​​​വ​​​ശ​​​ങ്ക​​റി​​ന് ഒ​​​ന്നും നി​​​ഷേ​​​ധി​​​ക്കാ​​​നാ​​യി​​ല്ലെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ നി​​​ര്‍​ദേ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​ല്ലാ​​​റ്റി​​​നും വാ​​​ട്ട്‌​​​സാ​​​പ്പ് ചാ​​​റ്റു​​​ക​​​ള്‍ തെ​​​ളി​​​വാ​​​യി ഉ​​​ണ്ടെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​റ​​ഞ്ഞു. ത​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ സ്വ​​​പ്‌​​​ന​​​യ്ക്കു പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി കി​​​ട്ടി​​​യ പ​​​ണം ലോ​​ക്ക​​റി​​ൽ സൂ​​​ക്ഷി​​​ക്കാ​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ശി​​​വ​​​ശ​​​ങ്ക​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ഇ​​​രു​​​വ​​​രും വീ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. 34 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ആ​​​ദ്യം ഏ​​​ല്‍​പി​​​ച്ച​​​ത്. ‌ ത​​​ന്‍റെ​​കൂ​​​ടി പേ​​​രി​​​ല്‍ ലോ​​​ക്ക​​​ര്‍ തു​​​റ​​​ന്ന​​​ശേ​​​ഷം മൂ​​​ന്നു​​-നാ​​​ലു ത​​​വ​​​ണ​​​യാ​​​യി സ്വ​​​പ്‌​​​ന​​​യ്ക്കു പ​​​ണ​​​മെ​​​ടു​​​ത്തു ന​​​ല്‍​കി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ധ​​​രി​​​പ്പി​​​ച്ചി​​​രു​​ന്നെ​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ മൊ​​ഴി ന​​ല്കി. വേ​​​ണു​​​ഗോ​​​പാ​​​ലി​​നെ സ്വ​​പ്ന​​യ്ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത​​​ല്ലാ​​​തെ…

Read More