ജയമുറപ്പിച്ച് ജോ ബൈ​ഡ​ൻ, ട്രം​പി​നു രോ​ഷം! അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം വീ​​​​​​റും വാ​​​​​​ശി​​​​​​യും നാ​​​​​​ട​​​​​​കീ​​​യ സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളും നി​​​​​​റ​​​​​​ഞ്ഞ യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ജോ ​​​​​​ബൈ​​​​​​ഡ​​​​​​ന്‍ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക്

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: ലോ​​​​​​ക​​​​​​ത്തെ മു​​​​​​ഴു​​​​​​വ​​​​​​ന്‍ ആ​​​​​​കാം​​​​​​ക്ഷ​​​യു​​​​​​ടെ മു​​​​​​ള്‍മു​​​​​​ന​​​​​​യി​​​​​​ല്‍ നി​​​​​​ര്‍ത്തി​​​​​​യ മൂ​​​​​​ന്നു ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ, മാ​​​​​​റി​​​​​​മ​​​​​​റി​​​​​​യു​​​​​​ന്ന ലീ​​​​​​ഡ്നി​​​​​​ല, ക്ര​​​​​​മ​​​​​​ക്കേ​​​​​​ട് ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ, വോ​​​​​​ട്ടെ​​​​​​ണ്ണി​​​​​​തീ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​മ്പേ​​​​​​യു​​​​​​ള്ള വി​​​​​​ജ​​​​​​യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം; അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം വീ​​​​​​റും വാ​​​​​​ശി​​​​​​യും നാ​​​​​​ട​​​​​​കീ​​​യ സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളും നി​​​​​​റ​​​​​​ഞ്ഞ യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ജോ​​​​​​സ​​​​​​ഫ് റോ​​​​​​ബി​​​​​​നെ​​​​​​റ്റ് ബൈ​​​​​​ഡ​​​​​​ന്‍ ജൂ​​​​​​ണി​​​​​​യ​​​​​​ര്‍ എ​​​​​​ന്ന ജോ ​​​​​​ബൈ​​​​​​ഡ​​​​​​ന്‍ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക്. ഒ​​​​​​പ്പം ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ ക​​​​​​മ​​​​​​ലാ ഹാ​​​​​​രീ​​​​​​സ് യു​​​​​​എ​​​​​​സി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ആ​​​​​​ദ്യ വ​​​​​​നി​​​​​​താ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പ​​​​​​ദ​​​​​​വി​​​​​​ക്കും തൊ​​​​​​ട്ട​​​​​​രി​​​​​​കി​​​​​​ൽ. 50 സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ​​​​​​​​യും ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ വാ​​​​​​​​ഷിം​​​​​​​​ഗ്ട​​​​​​​​ൺ ഡി​​​​​​​​സി ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഡി​​​​​​​​സ്ട്രി​​​​​​​​ക്ട് ഓ​​​​​​​​ഫ് കൊ​​​​​​​​ളം​​​​​​​​ബി​​​​​​​​യ​​​​​​​​യി​​​​​​​​ലെ​​​​​​​​യും പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന 538 അം​​​​​​​​ഗ ഇ​​​​​​​​ല​​​​​​​​ക്‌​​​ട​​​​​​​​റ​​​​​​​​ൽ കോ​​​​​​​​ള​​​​​​​​ജി​​​​​​​​ൽ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നു വേ​​​​​​​​ണ്ട​​​​​​​​ത് 270 വോ​​​​​​​​ട്ടാ​​​​​​​​ണ്. ബൈ​​​​​​​​ഡ​​​​​​​​ൻ 264ഉം ​​​​​​​​ട്രം​​​​​​​​പ് 214ഉം ​​​​​​​​വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. നെ​​​​​​​​വാ​​​​​​​​ഡ (​​​​​ആ​​​​​​​​റ് ഇ​​​​​​​​ല​​​​​​​​ക‌്ട​​​​​​​​റ​​​​​​​​ൽ വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ), പെ​​​​​​​​ൻ​​​​​​​​സി​​​​​​​​ൽ​​​​​​​​വേ​​​​​​​​നി​​​​​​​​യ (20), നോ​​​​​​​​ർ​​​​​​​​ത്ത് ക​​​​​​​​രോ​​​​​​​​ളൈ​​​​​​​​ന (15), ജോ​​​​​​​​ർ​​​​​​​​ജി​​​​​​​​യ (16), അ​​​​​​​​ലാ​​​​​​​​സ്ക (​​​​​മൂ​​​​​​​​ന്ന്) എ​​​​​​​​ന്നീ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ഫ​​​​​​​​ല​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​നി അ​​​​​​​​റി​​​​​​​​യാ​​​​​​​​നു​​​​​​​​ള്ള​​​​​​​​ത്. നെ​​​​​​​​വാ​​​​​​​​ഡ​​​​​​​​യി​​​​​​​​ലും ജോ​​​​​​​​ർ​​​​​​​​ജി​​​​​​​​യ​​​​​​​​യി​​​​​​​​ലും…

Read More

പ​വ​ര്‍​ഫു​ള്ളാ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​, ആ​വോ​ളം അ​ധി​കാ​ര​ങ്ങ​ളും! ഇ​ഡി​യെ ത​ട​യു​ക​യും അ​വ​രെ ​വി​ര​ട്ടി​വി​ടാ​നു​ള്ള ശ്ര​മവും ബി​നീ​ഷി​നു തി​രി​ച്ച​ടി​യാ​കു​മെ​ന്നു വി​ല​യി​രു​ത്ത​ല്‍; കാരണങ്ങള്‍ ഇങ്ങനെ…

കൊ​ച്ചി: ല​ഹ​രി​ക്ക​ട​ത്ത് അ​ന്വേ​ഷ​ണ​വുമായി ബന്ധപ്പെട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഭ​വ​ന​ത്തി​ല്‍ റെ​യ്ഡി​നെ​ത്തി​യ ബം​ഗ​ളൂ​രു എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് സം​ഘ​ത്തെ ത​ട​യു​ക​യും അ​വ​രെ ​വി​ര​ട്ടി​വി​ടാ​നു​ള്ള ശ്ര​മം തി​രി​ച്ച​ടി​യാ​കു​മെ​ന്നു വി​ല​യി​രു​ത്ത​ല്‍. നി​യ​മ​പ​ര​മാ​യി വ​ള​രെ​യ​ധി​കം പ​വ​ര്‍​ഫു​ള്ളാ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് ഇ​ഡി. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് ആ​വോ​ളം അ​ധി​കാ​ര​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മപ്ര​കാ​ര​വും (പിഎം​എ​ല്‍​എ) വി​ദേ​ശ നാ​ണ്യ വി​നി​മ​യ​ച്ച​ട്ട പ്ര​കാ​ര​വും (ഫെ​മ) പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​യു​ടെ നീ​ക്ക​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​ര്‍ പോ​ലീ​സാ​യാ​ലും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളായാലും മ​റു​പ​ടി ന​ല്‍​കേ​ണ്ടി വ​രു​മെ​ന്നാ​ണ് നി​യ​മ​വി​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്.​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കു​ന്ന സെ​ര്‍​ച്ച് മെ​മ്മോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് എ​വി​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഇഡിക്ക് ക​ഴി​യും. പ​രി​ശോ​ധ​ന രാ​ത്രി​ വൈ​കി നീ​ണ്ടാ​ലും നി​യ​മ​പ​ര​മാ​യി ചോ​ദ്യം​ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. സ്ത്രീ​ക​ള്‍ ഉ​ള്ളി​ട​ത്ത് പ​ക​ലേ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യൂ. എ​ന്നാ​ല്‍, വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രാ​ത്രി​യി​ലും സ്ത്രീ​ക​ള്‍ ഉ​ള്ളി​ട​ത്തും പ​രി​ശോ​ധ​ന തു​ട​രാം. പിഎംഎ​ല്‍എ സെ​ക്ഷ​ന്‍ എ​ട്ട്…

Read More

കോ​വി​ഡ് കാ​ല​ത്ത് മാ​സ്ക് അ​ണി​ഞ്ഞ് വീ​ടു​ക​ളി​ലെ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​നി വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യി​ല്ല എ​ന്ന പേ​ടി വേ​ണ്ട! ത​രം​ഗ​മാ​യി മാ​സ്ക്കു​ക​ളും ടീ​ഷ​ർ​ട്ടു​ക​ളും

മു​ക്കം : കോ​വി​ഡ് കാ​ല​ത്ത് മാ​സ്ക് അ​ണി​ഞ്ഞ് വീ​ടു​ക​ളി​ലെ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​നി വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യി​ല്ല എ​ന്ന പേ​ടി വേ​ണ്ട . സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്ന​വും ഫോ​ട്ടോ​യും അ​ട​ക്ക​മു​ള്ള​വ പ​തി​ച്ച മാ​സ്കു​ക​ളും ടീ​ഷ​ർ​ട്ടു​ക​ളും കീ ​ചെ​യി​നു​ക​ളും തൊ​പ്പി​ക​ളും വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി ക​ഴി​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​യ്ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഈ ​മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു പ​രീ​ക്ഷ​ണം കൂ​ടി​യാ​വു​ക​യാ​ണ്. നാ​ളി​തു​വ​രെ മാ​സ്ക്ക് അ​ണി​ഞ്ഞു വോ​ട്ടു​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഴ​യ വീ​റും വാ​ശി​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​വി​ല്ല​ങ്കി​ലും സീ​റ്റ് ഉ​റ​പ്പി​ച്ച​വ​ർ ത​ങ്ങ​ളു​ടെ പേ​രും ചി​ത്ര​വും ചി​ഹ്ന​വും ഉ​ള്ള മാ​സ്കു​ക​ളും കീ​ചെ​യി​നു തൊ​പ്പി​ക​ളും ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ പ്രി​ന്‍റിം​ഗ് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ചെ​റി​യൊ​രു ആ​ശ്വാ​സ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. എ​ട്ടു​മാ​സ​ത്തോ​ളം കാ​ര്യ​മാ​യി ജോ​ലി ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ഉ​ണ​ർ​ന്നി​ട്ടു​ണ്ട് . ഓ​ർ​ഡ​റു​ക​ൾ കി​ട്ടി​ത്തു​ട​ങ്ങി​യ​താ​യി മു​ക്ക​ത്തെ കേ​ന്ദ്രം…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ന് മു​മ്പേ ഇ​ത​ള്‍​വാ​ടി ‘താ​മ​ര’! ആ​ശ​ങ്ക​യോ​ടെ കേ​ര​ള ഘ​ട​കം; 24 നേ​താ​ക്ക​ള്‍ കേ​ന്ദ്ര​ത്തി​ന് പ​രാ​തി ന​ല്‍​കി​; ബി​ജെ​പി ഗ്രൂ​പ്പ് പോ​രി​ല്‍ കേ​ന്ദ്രം ഇ​ട​പെ​ടും

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ കേ​ന്ദ്രം ഇ​ട​പെ​ടു​ന്നു. ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളി​ല്‍ ഒ​രു വി​ഭാ​ഗം പ​ര​സ്യ​മാ​യി കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ട​പെ​ടു​ന്ന​ത്. ഇ​തി​ന​കം 24 നേ​താ​ക്ക​ള്‍ കേ​ന്ദ്ര​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ശോ​ഭ സു​രേ​ന്ദ്ര​നും പി.​എം. വേ​ലാ​യു​ധ​നും പി​ന്നാ​ലെ മു​ന്‍ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി.​ശ്രീ​ശ​നും ഇ​ന്ന​ലെ പ​ര​സ്യ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി. മ​റ്റ് നി​വ​ര്‍​ത്തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ര​സ്യ പ്ര​തി​ക​ര​ണം വേ​ണ്ടി വ​രു​ന്ന​തെ​ന്നും പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ശ്രീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ച് പാ​ര്‍​ട്ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​ന്‍ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ പ​ര​സ്യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന രീ​തി ബി​ജെ​പി​യി​ല്‍ അ​സാ​ധാ​ര​ണ​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ നേ​താ​ക്ക​ളു​ടെ…

Read More

മാ​വോ​യി​സ്റ്റ് വേ​ൽ​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ലു വെ​ടി​യു​ണ്ട​ക​ൾ , 40 മു​റി​വു​ക​ളൾ; കൂ​ടു​ത​ൽ മു​റി​വു​ക​ളു​ള്ള​ത് നെഞ്ചിലും വയറിലും; വെടിയുണ്ടകൾ കണ്ടെത്താൻഎക്സറേ;   പോ​സ്റ്റ്‌മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിൽ പറ‍യുന്നത്…‌

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ബാ​ണാ​സു​ര വ​ന​ത്തി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ മ​രി​ച്ച മാ​വോ​യി​സ്റ്റ് വേ​ല്‍​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ലു വെ​ടി​യു​ണ്ട​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. ചെ​റു​തും വ​ലു​തു​മാ​യി 40 മു​റി​വു​ക​ളും ശ​രീ​ര​ത്തി​ൽ ഉ​ണ്ട്. ഇ​തു പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഉ​ണ്ടാ​യ​താ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. വേ​ൽ​മു​രു​ക​ന്‍റെ നെ​ഞ്ചി​ലും വ​യ​റി​ലു​മാ​ണ് കൂ​ടു​ത​ൽ മു​റി​വു​ക​ളു​ള്ള​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 3.50 ന് ​ആ​രം​ഭി​ച്ച പോ​സ്റ്റ്‌​മോ​ർ​ട്ടം 8.30 വ​രെ നീ​ണ്ടു. മാ​വോ​യി​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് മു​മ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വെ​ടി​യു​ണ്ട​ക​ള്‍ തു​ള​ഞ്ഞു ക​യ​റി​യ ഭാ​ഗം എ​വി​ടെ​യൊ​ക്കെ​യാ​ണെ​ന്ന​തും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ച് എ​ക്‌​സ​റേ എ​ടു​ത്തു. ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​ണ്. മു​റി​വി​ല്‍ നി​ന്ന് മാ​റി ചി​ല​പ്പോ​ള്‍ വെ​ടി​യു​ണ്ട ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ലാ​ണ് കൃ​ത്യ​മാ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ക്സ​റേ എ​ടു​ത്ത​ത്. ഇ​പ്ര​കാ​രം…

Read More

അനുപമേ അഴകേ..!  സ്ഥലക്കച്ചവടത്തിന്‍റെ പേരിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി;  പിന്നെ ഭീഷണിപ്പെടുത്തി ഡോക്ടറെ നഗ്നനാക്കി യുവതിയോടൊപ്പം നിർത്തി  വീഡിയോ ചിത്രീകരിക്കൽ; കളമശേരി ഹണിട്രാപ്പ് സംഘത്തെ കുടുക്കി പോലീസ്

ക​ള​മ​ശേ​രി: ഹ​ണി​ട്രാ​പ്പ് ഒ​രു​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി​യ​ത് സ്ഥ​ല​ക്ക​ച്ച​വ​ട​ത്തി​ന്‍റെ പേ​രി​ൽ. കേ​സി​ൽ ഒ​രു സ്ത്രീ ​അ​ട​ക്കം മൂ​ന്നു പേ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നാ​യ​ര​മ്പ​ലം പു​ഞ്ചേ​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ല്ലാ​രി​പ്പാ​ടം വീ​ട്ടി​ൽ അ​നു​പ​മ ര​ഞ്ജി​ത്ത് (22), മ​ര​ട് തു​രു​ത്തി മം​ഗ​ല​പ്പി​ള്ളി വീ​ട്ടി​ൽ റോ​ഷ്വി​ൻ (23), വാ​ഴ​ക്കു​ളം മാ​റ​മ്പി​ള്ളി താ​ണി​പ്പ​റ​മ്പി​ൽ ജം​ഷാ​ദ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഒ​ന്നാം പ്ര​തി​യാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ, നാ​ലാം പ്ര​തി​യാ​യ വി​നീ​ഷ് എ​ന്നി​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ക​ള​മ​ശേ​രി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് തൃ​ക്കാ​ക്ക​ര അ​സി. ക​മ്മി​ഷ​ണ​ർ ജി​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 21ന് ​രാ​ത്രി 10.30നാ​ണ് കേ​സി​നാ​സ്പ​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്ഥ​ല​ക്ക​ച്ച​വ​ട​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​ന് ഒ​ന്നാം പ്ര​തി​യാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഡോ​ക്ട​റെ ഇ​ട​പ്പ​ള്ളി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്നു ഹോ​ട്ട​ലി​ലെ റൂ​മി​ലേ​ക്ക് മ​റ്റു​ള്ള​വ​ർ തോ​ക്കും…

Read More

ആരും അടുക്കില്ല, പുതിയ തന്ത്രവുമായി മോഷ്ടാക്കൾ; പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയയാളെ പോലീസ് കുരുക്കിയത് സിസിടിവി ദൃശ്യത്തിൽ കണ്ട ചെരുപ്പ്; സംഭവത്തെക്കുറിച്ച് തലശേരി പോലീസ് പറ‍യുന്നതിങ്ങനെ…

ത​ല​ശേ​രി: പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഹോം ​അ​പ്ല​യ​ൻ​സ് ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ പ്ര​തി പ​യ്യോ​ളി​യി​ൽ അ​റ​സ്റ്റി​ൽ. ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​ബ​ഷി​റി​നെ (28) യാ​ണ് പ​യ്യോ​ളി സി​ഐ എം.​പി ആ​സാ​ദ്, എ​സ്ഐ​മാ​രാ​യ എ.​കെ സ​ജീ​ഷ്, സി.​എ​ച്ച് ഗം​ഗാ​ധ​ര​ൻ, എ​എ​സ്ഐ ബി​നീ​ഷ്, ര​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യോ​ളി​യി​ലെ ഗു​ഡ് വെ ​ഹോം അ​പ്ല​യ​ൻ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ഹോം ​തീ​യ​റ്റ​ർ, മി​ക്സി, ഉ​ൾ​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു. സി​സി ടി​വി യി​ൽ നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ചെ​രു​പ്പ് തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് സം​ഘം ചെ​രു​പ്പി​ന് പി​ന്നാ​ലെ ന​ട​ത്തി​യ യാ​ത്ര​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പി​പി​ഇ കി​റ്റി​ൽ കാ​ൽ പാ​ദ​ത്തി​ൽ ധ​രി​ക്കേ​ണ്ട കി​റ്റി​ന്‍റെ ഭാ​ഗം ധ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് ആ​ദ്യ സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്,…

Read More

തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നും 57 ല​ക്ഷം; ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ലെ ആദായനികുതി വകുപ്പിന്‍റെ പ​രി​ശോ​ധ​നയിൽ അ​ഞ്ച് കോ​ടി രൂ​പ പി​ടി​കൂ​ടി

തിരുവല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത അ​ഞ്ച് കോ​ടി രൂ​പ പി​ടി​കൂ​ടി. നൂ​റ് കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭ​യു​ടെ 40 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​ദാ​യ നി​കു​തി​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ള​ജു​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ ട്ര​സ്റ്റു​ക​ളു​ടെ ഓ​ഫീ​സ്, കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച 57 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യി​രു​ന്നു. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി രേ​ഖ​ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.

Read More

വഴക്കിട്ട് ഇറങ്ങിപ്പോയ ഭാര്യയെതേടി ഭർത്താവ് പുറകേ പോയി; ആ​റു വ​യ​സു​കാ​രി​യായി ശാരീരികമായി ദുരുപയോഗം ചെയ്ത് അയൽവാസി; തിരിച്ചെത്തിയ അമ്മ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

കോ​ഴി​ക്കോ​ട്: ഇ​വ​നൊ​ക്കെ മ​നു​ഷ്യ​നാ​ണോ? കു​ഞ്ഞ​നു​ജ​ൻ​മാ​ർ​ക്കു കൂ​ട്ടി​രു​ന്ന ആ​റു വ​യ​സു​കാ​രി​യെ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത ജ​ന​രോ​ഷം. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്യു​ന്ന​ത്. പീ​ഡ​ന​ത്തി​നു പി​ന്നി​ല്‍ ഇ​വ​രാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​ണെ​ന്നും താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ഇ.​പി.​പൃ​ഥ്വി​രാ​ജ് അ​റി​യി​ച്ചു. അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​മ്മ ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്കു പി​ണ​ങ്ങി​പ്പോ​യി. പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ വി​ളി​ക്കാ​ൻ രാ​ത്രി​യി​ൽ പ​ത്തോ​ടെ ഭ​ർ​ത്താ​വ് പോ​യ സ​മ​യ​ത്താ​ണ് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് “മ​നു​ഷ്യ​മൃ​ഗ​ങ്ങ​ൾ” അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. മൂന്നരയും ഒന്നരയും വയസു ള്ള അ​നു​ജ​ൻ​മാ​ർ​ക്കു കൂ​ട്ടി​രി​ക്കാ​ൻ ആ​റു വ​യ​സു​കാ​രി മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, കു​ഞ്ഞു​ങ്ങ​ൾ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​വ​ർ ആ​റു വ​യ​സു​കാ​രി​യെ നോ​ട്ട​മി​ടു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്നു. രാ​ത്രി പ​തി​നൊ​ന്നോ​ടെ വീ​ടി​നു മു​ന്നി​ൽ അ​നു​ജ​നോ​ടൊ​പ്പ​മി​രു​ന്നു ക​ര​യു​ന്ന…

Read More

ലായനിയില്‍ കൈ മുക്കിയപ്പോള്‍..! ന​ഗ​ര​സ​ഭ​യി​ൽ നിന്ന് കിട്ടിയത് 5,000 രൂപയല്ല, 13,000 രൂപ; അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ക​ണ​ക്കി​ല​ധി​കം പ​ണം ക​ണ്ടെ​ടു​ത്തു

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യി​ൽ​നി​ന്നും ക​ണ​ക്കി​ല​ധി​കം പ​ണം ക​ണ്ടെ​ടു​ത്തു. റ​വ​ന്യു ഓ​ഫീ​സ​ർ സു​ശീ​ല സൂ​സ​ൻ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ ശാ​ന്തി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ ശാ​ന്തി​യു​ടെ ബാ​ഗി​ൽ നി​ന്നും കൈ​ക്കൂ​ലി തു​ക​യാ​യ 5000രൂ​പ കൂ​ടാ​തെ ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ പ​തി​നാ​യി​രം രൂ​പ​യും മ​റ്റൊ​രു പൊ​തി​യി​ലാ​യി സൂ​ക്ഷി​ച്ച 3500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി വി.​ജി. ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ഈ ​തു​ക​യൊ​ന്നും ശാ​ന്തി ഓ​ഫീ​സി​ലെ കാ​ഷ് ഡി​ക്ല​റേ​ഷ​ൻ ബു​ക്കി​ൽ ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും എ​ണ്ണൂ​റു രൂ​പ​മാ​ത്ര​മാ​ണ് ഡി​ക്ല​റേ​ഷ​നി​ലു​ള്ളു​വെ​ന്നും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ലെ പ്യൂ​ണ്‍ സു​രേ​ഷി​നെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും ഇ​യാ​ളു​ടെ ഡി​ക്ല​റേ​ഷ​ൻ ബു​ക്കി​ൽ ക​യ്യി​ലു​ള്ള പ​ണ​ത്തേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക എ​ഴു​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ്…

Read More