ഇന്നത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ സി​നി​മ ചെ​യ്യാം ? ഒറ്റ ഷോട്ട്, ഒ​ന്ന​ര മ​ണി​ക്കൂ​ർ, കാറിനുള്ളിൽ ഒരു സിനിമ; ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’

ടി.ജി.ബൈജുനാഥ് കോ​വി​ഡൊ​ക്കെ പോ​യി​ട്ടു സി​നി​മ ചെയ്യാമെ ന്നു ക​രു​തി കാ​ത്തി​രി​ക്കാ​ൻ ഡോ​ണ്‍ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. ഇന്നത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ സി​നി​മ ചെ​യ്യാം എ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ് ഒ​രു കാ​റി​നു​ള്ളി​ൽ ‘സ​ന്തോ​ഷ​ത്തി​ന്‍റെ ഒ​ന്നാം ര​ഹ​സ്യം’ സം​ഭ​വി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യി​ലെ സീ​നു​ക​ളെ​ല്ലാം ഒ​രു കാ​റി​നു​ള്ളി​ലാ​ണ്. ഒ​രൊ​റ്റ കാ​ർ യാ​ത്ര​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റി​ലെ ഒ​റ്റ ഷോ​ട്ടി​ൽ ഒ​രു സി​നി​മ! ശ​വം, വി​ത്ത്, മോ​സ്കോ ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച 1956 മ​ധ്യ​തി​രു​വി​താം​കൂ​ർ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം ഡോ​ണ്‍ പാ​ല​ത്തറ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണു ‘സ​ന്തോ​ഷ​ത്തി​ന്‍റെ ഒ​ന്നാം ര​ഹ​സ്യം’. “ ഈ ​സി​നി​മ​യി​ൽ മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​തി​ൽ ര​ണ്ടു പേ​രു​ടെ ക​ഥ​യാ​ണു സി​നി​മ. കൊ​ച്ചി​യി​ൽ ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ഒ​ന്നി​ച്ചു കഴിയുന്ന ഒരു കാ​മു​ക​ന്‍റെ​യും കാ​മു​കി​യു​ടെ​യും ക​ഥ. ക​പ്പി​ൾ ഡ്രാ​മ. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ക്കു​ന്ന ആ​ളു​ക​ളു​ടെ ബ​ന്ധ​ങ്ങ​ളു​ടെ സ്വ​ഭാ​വം, അ​വ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ, സ​മൂ​ഹ​വു​മാ​യി അ​വ​രു​ടെ ബ​ന്ധം…​അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഈ…

Read More

പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യം മ​ണ​ത്ത​റി​ഞ്ഞു! കാ​ണാ​താ​യ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ഗോ​വ​യി​ൽ, നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച് പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: കാ​ണാ​താ​യ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ഗോ​വ​യി​ൽ. പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യം മ​ണ​ത്ത​റി​ഞ്ഞ് ചെ​ന്നൈ​യി​ല്‍​നി​ന്നും മം​ഗ​ലാ​പു​ര​ത്തേ​ക്ക് മു​ങ്ങി​യ ഇ​രു​വ​രും ഇ​പ്പോ​ള്‍ ഗോ​വ​യി​ലെ​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്തം​ബ​ര്‍ നാ​ലി​ന് ഉ​ച്ച​യോ​ടെ 20 പ​വ​നോ​ളം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും അ​ഞ്ചു​വ​യ​സു​ള്ള മ​ക​നു​മാ​യി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റോ​ടൊ​പ്പം സ്ഥ​ലം​വി​ട്ട പ​യ്യ​ന്നൂ​രി​ലെ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടാ​യ 38-കാ​രി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ചെ​ന്നൈ​യി​ല്‍ എ​ത്തി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​രം അ​ണ്ണാ​മ​ലൈ​യി​ലെ എ​ടി​എ​മ്മി​ല്‍​നി​ന്നും യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം പി​ന്‍​വ​ലി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം അ​ണ്ണാ​മ​ലൈ​യി​ലും ചെ​ന്നൈ​യി​ലു​മെ​ത്തി​യ​ത്. പ​ക്ഷേ അ​പ്പോ​ഴേ​ക്കും ഇ​രു​വ​രും പോ​ലീ​സി​നെ വെ​ട്ടി​ച്ച് മം​ഗ​ലാ​പു​രം സൂ​റ​ത്ക​ല്ലി​ലെ​ത്തി​യി​രു​ന്നു. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ സ്‌​കോ​ര്‍​പ്പി​യോ കാ​റി​ലാ​ണ് ക​മി​താ​ക്ക​ള്‍ ചെ​ന്നൈ​യി​ല്‍​നി​ന്നും മം​ഗ​ലാ​പു​ര​ത്തേ​ക്ക് ക​ട​ന്ന​ത്. ഇ​പ്പോ​ള്‍ ഉ​ടു​പ്പി​യി​ലും ഗോ​വ​യി​ലു​മാ​യി മാ​റി​മാ​റി കാ​റി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​യ്യ​ന്നൂ​ര് നി​ന്നും കാ​ണാ​താ​കു​മ്പോ​ള്‍ എ​ടു​ത്തി​രു​ന്ന…

Read More

വ്യ​ക്തി​പ​ര​മാ​യും തേ​ജോ​വ​ധം ചെ​യ്യു​ന്നു! പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ രാ​ഷ്‌ട്രീയ​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആരോ​പ​ണം; സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബിജെപി​യി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശോ​ഭ സു​രേ​ന്ദ്ര​ൻ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പ​ര​സ്യ​മാ​യി രം​ഗ​ത്ത്. ത​ന്നെ പാ​ർ​ട്ടി​യി​ൽനി​ന്നു പു​റ​ത്താ​ക്കാ​ൻ സു​രേ​ന്ദ്ര​ൻ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും വ്യ​ക്തി​പ​ര​മായി ത​ന്നെ തേ​ജോ​വ​ധം ചെ​യ്യു​ക​യാ​ണെ​ന്നും ശോ​ഭ ആ​രോ​പി​ച്ചു. സു​രേ​ന്ദ്ര​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ താ​ന​ട​ക്കം പ​ല​രും അ​സം​തൃ​പ്ത​രാ​ണെ​ന്നും ശോ​ഭ പ​റ​യു​ന്നു. ഇ​വ​രെ​യെ​ല്ലാം ഒ​ന്നി​ച്ചു ചേ​ർ​ത്ത് സു​രേ​ന്ദ്ര​നെ​തി​രെ നീ​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര​നേ​തൃ​ത്വം ഇ​തു​വ​രെ​യും ശോ​ഭ​യ്ക്ക​നു​കൂ​ല​മാ​യി ഒ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ സം​സ്ഥാ​ന ഘ​ട​ക​ത്തി​ന​ക​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച് സു​രേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് വി​ശ​ദ​മാ​യ ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നു. വി​ശ​ദീ​ക​ര​ണ​മാ​ണെ​ങ്കി​ലും അ​തി​ൽ ശോ​ഭ​യ​ട​ക്കം പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യുണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് പാ​ർ​ട്ടി​യി​ൽ ചേ​രി​തി​രി​വു​ണ്ടെ​ന്ന് എ​തി​ർ​പാ​ർ​ട്ടി​ക്കാ​ർ​ക്ക് പ​റ​ഞ്ഞു​ന​ട​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യ ശോ​ഭ​യ്ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം സു​രേ​ന്ദ്ര​ൻ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ എ​ല്ലാ​വ​രേ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ…

Read More

സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം കോ​ണ്‍​ടാ​ക്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കരുതേ..! ​ ന​ട​ൻ വി​നീ​തി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പി​ന് ശ്ര​മം; മു​ന്ന​റി​യി​പ്പ് ന​ൽ​കി താ​രം

കൊ​ച്ചി: ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പി​ന് ശ്ര​മം. ഫേ​സ്ബു​ക്കി​ലൂ​ടെ വി​നീ​ത് ത​ന്നെ​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. വി​ദേ​ശ​ത്ത് നി​ന്നും താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ്യാ​ജ ഫോ​ണ്‍ ന​മ്പ​രി​ലൂ​ടെ ചി​ല ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യം എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ന്നു​വെ​ന്നും വി​നീ​ത് കു​റി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം കോ​ണ്‍​ടാ​ക്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ക്ട​ര്‍ വി​നീ​ത് എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത വാ​ട്‌​സ്ആ​പ്പ് കോ​ണ്‍​ടാ​ക്ടി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത് യു​എ​സി​ല്‍ നി​ന്നാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ കു​റി​ച്ചു.

Read More

ഹ​ണി​ട്രാ​പ്പ് കേ​സ്! സംഘത്തിൽ കൂടുതൽ സ്ത്രീകൾ; പി​ടി​യി​ലാ​കാ​നു​ള്ള കോ​ട്ട​യ​ത്തെ ഗു​ണ്ടാ​ത​ല​വ​ൻ ബാംഗളൂരിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോ​ട്ട​യം: ഹ​ണി​ട്രാ​പ്പ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​കാ​നു​ള്ള കോ​ട്ട​യ​ത്തെ ഗു​ണ്ടാ​ത​ല​വ​ൻ ബാംഗളൂരി​ലു​ള്ള​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ കൊ​ല​പാ​ത​ക കേ​സ് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​കൂ​ടി​യാ​ണ് ഇ​യാ​ൾ. ഇ​യാ​ളു​ടെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഗു​ണ്ടാ​ത​ല​വ​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​ട്ടു​ള്ള അ​ടു​പ്പം മൂ​ല​മാ​ണ് അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കാ​മു​കി​യെ​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ഗു​ണ്ടാ​ത​ല​വ​ന്‍റെ ര​ഹ​സ്യ കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോധന ന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ നീ​ക്കം മു​ൻ​കൂ​ട്ടി​യ​റി​ഞ്ഞ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ബാം​ഗളൂരി​ലു​ണ്ടെ​ന്നു​ള്ള വി​വ​രം പു​റ​ത്തു വ​രു​ന്ന​ത്. ഹ​ണി​ട്രാ​പ് സം​ഘം ചി​ങ്ങ​വ​നം സ്വ​ദേ​ശി​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​തി​നു പി​ന്നാ​ലെ മ​റ്റൊ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​നെ​യും വ​ല​യി​ൽ വീ​ഴ്ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു.…

Read More

രണ്ടു മാസത്തേക്ക് തീർഥാടനത്തിനു പോകുവാ, എന്നെ അന്വേഷിക്കേണ്ട! കത്തെഴുതിവച്ച് 57വയസുള്ള പാസ്റ്റർ മുങ്ങി; മകളുടെ പ്രായമുള്ള യുവതിയുമായി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: ‘ഞാ​ൻ ര​ണ്ട് മാ​സ​ത്തേ​ക്ക് ഒ​രു തീ​ർ​ഥാ​ട​ന​ത്തി​ലാ​ണ്. എ​ന്നെ അ​ന്വേ​ഷി​ക്കേണ്ട, ഫോ​ണി​ലും വി​ളി​ക്കേണ്ട’. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​റു​ക​ച്ചാ​ൽ പോലീസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വാഴൂർ കാനത്തിനു സമീപം കാ​ണാ​താ​യ പാ​സ്റ്റ​ർ വീട്ടു​കാ​ർ​ക്കാ​യി എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്. ക​ത്ത് കി​ട്ടി​യെങ്കിലും പാ​സ്റ്റ​റു​ടെ ബ​ന്ധു​ക്ക​ൾ അടങ്ങിയി രുന്നില്ല. അവർ പാസ്റ്ററെ കാണാനില്ലെന്നും പറഞ്ഞ് ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ​നല്കി. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. സൈ​ബ​ർ സെ​ല്ലിന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോൺ ലൊക്കേഷൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പാസ്റ്റർ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നു​മാ​യി കറുകച്ചാൽ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മ​മാ​രം​ഭി​ച്ചു.ഈ ​സ​മ​യത്താണ് മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ൽ ഒ​രു യു​വ​തി​യെ കാ​ണാ​നില്ലെന്ന പരാതി ലഭിക്കുന്നത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​സ്റ്റ​റു​ടെ തീ​ർ​ഥാ​ട​നം ഈ ​യു​വ​തി​യു​മൊ​ത്തു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന കാ​ര്യം പു​റംലോ​ക​മ​റി​യു​ന്ന​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പാ​സ്റ്റ​ർ ദി​വ​സ​ത്തി​ൽ…

Read More

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ വീ​ട്ടി​ൽ; ബി​നീ​ഷി​ന്‍റെ ഭാ​ര്യയും അ​മ്മ​യും കു​ഞ്ഞും പു​റ​ത്തേക്ക്! 24 മ​ണി​ക്കൂ​റു​ക​ളാ​യി വീ​ടി​നു​ള്ളി​ല്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നെ​യും ഇ​ഡി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. എ​ന്നാ​ൽ ബി​നീ​ഷി​ന്‍റെ ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും അ​മ്മ​യെ​യും പു​റ​ത്തേ​ക്ക് പോ​കാ​ൻ ഇ​ഡി അ​നു​വ​ദി​ച്ചു. ഇ​വ​ർ മാ​ധ്യ​മ​ങ്ങ​ളു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​സാ​രി​ച്ചു. ജു​ഡീ​ഷ്യ​ല്‍​ബോ​ഡി​യെ ത​ട​യാ​ന്‍ എ​ന്ത് അ​വ​കാ​ശ​മെ​ന്ന് ആ​രാ​ഞ്ഞ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​ആ​ര്‍​പി​എ​ഫി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മൂ​ന്നു പേ​രെ​യും പു​റ​ത്തേ​ക്ക് വി​ടാ​ൻ ഇ​ഡി സ​മ്മ​തി​ച്ച​ത്. ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​യെ ഉ​ള്‍​പ്പ​ടെ 24 മ​ണി​ക്കൂ​റു​ക​ളാ​യി വീ​ടി​നു​ള്ളി​ല്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി. എ​ന്നാ​ല്‍ ആ​ദ്യം ഇ​ഡി​യു​ടെ അ​ഭി​പ്രാ​യം കേ​ട്ട​റി​ഞ്ഞ സി​ആ​ര്‍​പി​എ​ഫ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കമ്മീഷൻ ​ആ​ർ​പി​എ​ഫി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കു​ട്ടി​യു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ൾ ഉ​ട​ൻ​ത​ന്നെ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Read More

വാളയാര്‍ പീഡനക്കേസിലെ പ്രതിതൂങ്ങി മരിച്ച നിലയില്‍ ! പ്രതിയുടെ മരണം തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുമ്പോള്‍…

അന്വേഷണത്തിലെ അലംഭാവം മൂലം കുറ്റവാളികളെല്ലാം രക്ഷപ്പെട്ട വാളയാര്‍ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറാണ് ജീവനൊടുക്കിയത്. ആലപ്പുഴ വയലാറിലെ വീട്ടിലാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ പീഡനക്കേസില്‍ വിചാരണ കോടതി പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വിവാദമായിരുന്നു. 2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ട ആറു കേസുകളില്‍ മധു (വലിയ മധു), മധു (കുട്ടിമധു), പ്രദീപ് കുമാര്‍, ഷിബു എന്നിവരാണ് പ്രതികള്‍. സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കേസില്‍, പ്രതികളെ കോടതി വെറുതെ വിട്ടതെന്ന് പ്രതിപക്ഷവും ദളിത് സംഘടനകളും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ…

Read More

സഹതടവുകാരി ബന്ധുവിനെ തട്ടാന്‍ നോക്കി അകത്തായ ആള്‍ ; ലഭിക്കുന്നത് സസ്യാഹാരം മാത്രം; ഫോണ്‍ വിളിക്കാന്‍ ആഴ്ചയിലൊരിക്കല്‍ മാത്രം അനുമതി;സ്വപ്‌നയുടെ ജയില്‍ ജീവിതം ഇങ്ങനെ…

ഫോണ്‍വിളികളിലൂടെ കേരളത്തെ നടുക്കിയ സ്വപ്‌നയ്ക്ക് ജയിലില്‍ ഫോണ്‍ വിളിക്കാനാവുക ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം വിളിക്കാം. ബാക്കി തടവുകാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം ബന്ധുക്കളെ വിളിക്കാന്‍ അനുമതിയുണ്ട്. കോഫെപോസ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാന്‍ അനുമതി. കസ്റ്റംസ്, ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലേ സംസാരിക്കാന്‍ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാണാം. സഹതടവുകാരിയാകട്ടെ ബന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും. ജയിലില്‍ സ്വപ്ന സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദീര്‍ഘനേരം പ്രാര്‍ഥിക്കും. ജയിലിലെത്തിയ ആദ്യ നാളുകളില്‍ ആരോടും മിണ്ടാതിരുന്ന സ്വപ്നയ്ക്കു കൗണ്‍സിലിംഗ് നല്‍കിയെന്നാണു വിവരം. രക്തസമ്മര്‍ദവും കൂടുതലായിരുന്നു. മോട്ടിവേഷന്‍ ബുക്കുകള്‍ ജയിലിലെ ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുന്നുമുണ്ട്. 1,000 രൂപ വീട്ടില്‍ നിന്ന് മണിയോര്‍ഡര്‍…

Read More

ഒടുവില്‍ രക്ഷ ! പാക്കിസ്ഥാനില്‍ 44കാരന്‍ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ച 13കാരിയെ പോലീസ് രക്ഷപ്പെടുത്തി; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ അറസ്റ്റു ചെയ്തു…

പാക്കിസ്ഥാനില്‍ 44കാരന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. മാതാപിതാക്കള്‍ ഇല്ലായിരുന്ന സമയത്ത് വീട്ടിലെത്തി 44കാരന്‍ ബാലികയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതംമാറ്റിയ ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു. എന്നാല്‍ ലാഹോറിലും കറാച്ചിയിലും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുവെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു. വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍…

Read More