ത​ന്ത്ര​പ്ര​ധാ​ന പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചൈനയ്ക്കു ചോർത്തി; മാധ്യമപ്രവർത്തകന്‌ ചൈനീസ് യുവതി പ്രതിഫലമായി നല്‍കിയത് വന്‍തുക; ഇരുവരും കുടുങ്ങി

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: ത​ന്ത്ര​പ്ര​ധാ​ന പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചൈ​ന​യു​ടെ ര​ഹ​സ്യാ​ന്വേ​ഷണ വി​ഭാ​ഗ​ത്തി​നു ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജീ​വ് ശ​ർ​മ​യും ഇ​യാ​ൾക്ക് വ​ൻ​തു​ക പ്ര​തി​ഫ​ലം ന​ൽ​കിയ ചൈ​നീ​സ് യു​വ​തി​യും അ​റ​സ്റ്റി​ൽ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള മു​തി​ർ​ന്ന ഫ്രീ​ലാ​ൻ​സ് ജേ​ർ​ണ​ലി​സ്റ്റാ​യ രാ​ജീ​വ് ശ​ർ​മ ചൈ​നീ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നു ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ ഡി​സി​പി സ​ഞ്ജീ​വ് യാ​ദ​വ് പ​റ​ഞ്ഞു. ഇ​യാ​ളി​ൽ നി​ന്നു പ്ര​തി​രോ​ധ വ​കു​പ്പി​ലെ ഏ​താ​നും രേ​ഖ​ക​ളും കം​പ്യൂ​ട്ട​റു​ക​ളും മൊ​ബൈ​ലു​ക​ളും ക​ണ്ടെ ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഡ​ൽ​ഹി പീ​താം​പു​ര​യി​ൽ വീ​ട്ടി​ൽ നി​ന്നു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജീ​വി​നെ കോ​ട​തി ആ​റു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ക​ഴി​ഞ്ഞ 18 മാ​സ​ത്തി​ൽ രാ​ജീ​വ് ശ​ർ​മ​യ്ക്കു പ്ര​തി​ഫ​ല​മാ​യി 40 ല​ക്ഷം രൂ​പ വ്യാ​ജ ക​ന്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​മാ​റി​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പ​ണം…

Read More

മുര്‍ഷിദ് ഹുസൈന്‍ കൊച്ചിയിലെത്തിയത് കെട്ടിടം നിര്‍മാണ തൊഴിലാളിയായി ! പണിയ്ക്കു പോകാതെ പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സ്‌ഫോടന പദ്ധതി ആസൂത്രണം ചെയ്തു ; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരം…

കേരളത്തില്‍ പിടിയിലായ അല്‍ ഖ്വയ്ദ ഭീകരരെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഭീകരരുടെ തലവന്‍ കളമശ്ശേരി പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെന്ന് റിപ്പോര്‍ട്ട് രണ്ടരമാസം മുമ്പ് കളമശ്ശേരി പാതാളത്ത് എത്തിയ ഇയാളെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളിയെന്ന വ്യാജേനെ എത്തിയ ഇയാള്‍ പണിക്കോ വേലയ്ക്കോ പകല്‍ പോയിരുന്നില്ലെന്നുമാണ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. രണ്ടര മാസം മുമ്പ് ലോക്ക്ഡൗണ്‍ കാലത്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എത്തിയത്. ലോക്ഡൗണില്‍ ഗതിയില്ലാതെ വന്നപ്പോള്‍ ഇവിടെ അഭയം തേടുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഇയാള്‍ ഇതിന് മുമ്പ് എവിടെയായിരുന്നു എന്നോ എവിടെ നിന്നുമാണ് കേരളത്തില്‍ എത്തിയതെന്നോ കൃത്യമായ വിവരമില്ല. നിര്‍മ്മാണ തൊഴിലാളി എന്ന വ്യാജേനെയാണ് കഴിഞ്ഞിരുന്നതെങ്കിലും പകല്‍ സമയത്ത് ഇയാള്‍ ജോലിക്ക് പോയിരുന്നില്ലെന്നും കൂടുതല്‍ സമയവും മുറിക്കുള്ളില്‍ അടച്ചിരുന്ന് മൊബൈലിലും ലാപ്‌ടോപ്പിലും…

Read More

സ്വപ്നയുടെ ഫോൺവിളി വിവാദം; സ്വ​ര്‍​ണ​ക്ക​ട​ത്ത് പ്ര​തി​ക​ള്‍​ക്കൊ​പ്പ​മു​ള്ള പോ​ലീ​സു​കാ​ര്‍ ആ​രൊ​ക്കെ? എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു; പോ​ലീ​സു​കാ​രെ ചോ​ദ്യം ചെ​യ്യാ​നും സാ​ധ്യ​ത?

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍​ക്കൊ​പ്പം സു​ര​ക്ഷ​ക്കാ​യി പോ​വു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചു. കോ​ട​തി​യി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ല്ലാം പ്ര​തി​ക​ളെ പ​തി​വാ​യി കൊ​ണ്ടു​വ​രു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന​സു​രേ​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ന്ന​ത​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍​ഐ​എ പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ത​ല്‍ ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പ​മു​ണ്ടാ​വാ​റു​ണ്ട്. ഇ​വ​രി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും കൂ​ടെ നി​ല്‍​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷി​ക്കും. നേ​ര​ത്തെ പ്ര​തി​ക​ള്‍​ക്കൊ​പ്പം പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി റ​മീ​സി​നെ ഇ​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​വു​ന്നു​ണ്ട്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ത​ന്നെ റ​മീ​സി​നൊ​പ്പം പോ​വു​ന്ന പോ​ലീ​സു​കാ​രു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍…

Read More

പച്ചയ്ക്കു വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു ! കോടിയേരി വര്‍ഗീയത പറയുന്നത് സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്നു കണ്ടപ്പോഴെന്ന് രമേശ് ചെന്നിത്തല…

പച്ചയ്ക്കു വര്‍ഗീയതു പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ യാതൊരു ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു. ആദ്യം തന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചുവെന്നും അതു പൊളിഞ്ഞപ്പോള്‍ അടുത്ത വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും രംഗത്തെത്തയിരിക്കുകയാണ്. പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത്…

Read More

ആദ്യം സെക്യൂരിറ്റിയായി, പിന്നെ പാസ്റ്ററായി; ചങ്ങനാശേരിക്കാരൻ ജയകുമാർ നായരുടെ തട്ടിപ്പിന്‍റെ തുടക്കം വിവാഹത്തിലൂടെ; പിന്നീട് ജോലി വാഗ്ദനം നൽകി തട്ടിയത് ലക്ഷങ്ങൾ; പാസ്റ്ററുടെ പുറത്തുവരുന്നകഥകൾ അമ്പരപ്പിക്കുന്നത്

ചി​ങ്ങ​വ​നം: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ന്യൂ​സി​ലാ​ൻഡിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​യാ​ളു​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി മു​ങ്ങി ന​ട​ന്ന ജ​യ​കുമാർ നാ​യ​രെ (53) ചി​ങ്ങ​വ​നം പോ​ലീ​സ് കെ​ണി​യി​ലാ​ക്കി​യ​ത് ത​ന്ത്ര​പ​ര​മാ​യി. പ​ള്ള​ത്ത് താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ൽ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ജി​മോ​ന്‍റെ ഭാ​ര്യ​യി​ൽ നി​ന്നും മൂ​ന്ന​ര ല​ക്ഷ​വും സ​മീ​പ​വാ​സി​ക​ളാ​യ ശ്യാം, ​പ്ര​ദീ​പ് എ​ന്നി​വ​രി​ൽ നി​ന്നു മൂ​ന്നു ല​ക്ഷം രൂ​പ വീ​ത​വും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വാ​ങ്ങി​യി​രു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കൊ​ടു​ത്ത പ​രാ​തി​യി​ലാ​ണ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ജ​യ​കുമാർ കു​ടു​ങ്ങി​യ​ത്.പാ​സ്റ്റ​റാ​യ ത​നി​ക്ക് വി​ദേ​ശ​ത്തു​ള്ള ബ​ന്ധം വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ണം വാ​ങ്ങി​യ​ശേ​ഷം സം​ശ​യം ഇ​ല്ലാ​താ​ക്കാ​ൻ എ​റ​ണാ​കു​ള​ത്ത് കൊ​ണ്ടു പോ​യി മെ​ഡി​ക്ക​ൽ ടെ​സ്റ്റും ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് പണം ​ന​ൽ​കി​യ​വ​ർ​ക്ക് ജോ​ലി ത​ര​പ്പെ​ടാ​താ​യ​പ്പോ​ൾ ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വ​ഷ​ണത്തി​നി​ടെ അ​ഞ്ചി​ല​ധി​കം സി​മ്മു​ക​ൾ മാ​റി മാ​റി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് താ​മ​സ സ്ഥ​ല​വും മാ​റ്റി​യി​രു​ന്നു. ഒ​ടു​വി​ൽ വീ​ട്ടു വേ​ല​ക്കാ​രി​യു​ടെ ഫോ​ണി​ൽ…

Read More

കാമുകി തേച്ചു, കാമുകൻ പോസ്റ്റിൽ കയറി;വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ കാ​മു​കി കാ​ലു​മാറി; അഞ്ചുവർഷത്തിനിടെ യുവതിക്കായി ചിലവാ ക്കിയത് 8 ലക്ഷം രൂപ; യുവാവിന് പിന്തുണയുമായി കാമുകിയുടെ അച്ഛൻ; അതിന് കാരണം ഞെട്ടിക്കുന്നത്…

ആ​ലു​വ: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ കാ​മു​കി കാ​ലു​മ​റി. ഇ​ല്ലാക്ക​ഥ​ക​ൾ നി​ര​ത്തി കാ​മു​കി കേ​സു​കൊ​ടു​ത്ത സ​ങ്ക​ട​ത്തി​ൽ കാ​മു​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. ഒ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് യിവാവി നെ താഴെയിറക്കി​യ​ത്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഈ ​പ്ര​ണ​യ ദു​ര​ന്തം അ​ര​ങ്ങേ​റി​യ​ത്.​പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കു​ക​യാ​ണ്. ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​കാ​ൻ പ​ഠി​ക്കു​ന്ന കാ​മു​കി ആ​ലു​വ സ്വ​ദേ​ശി​നി​യും. അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ട് ഇ​രു​വ​രും ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​ത്രെ. വീ​ട്ടു​കാ​ർ ത​മ്മി​ൽ വി​വാ​ഹ​മു​റ​പ്പി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന​നി​ല​യി​ലു​ള്ള യു​വാ​വ് എട്ടു ല​ക്ഷ​ത്തോ​ളം രൂ​പ യു​വ​തി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റു​മാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്നു. കൂ​ടാ​തെ ഇ​രു​വ​രു​മൊ​ന്നി​ച്ച് യാ​ത്ര​ക​ളും പ​തി​വാ​യി​രു​ന്ന​ത്രെ. എ​ന്നാ​ൽ വി​വാ​ഹാ​ലോ​ച​ന മു​റു​കി​യ​തോ​ടെ കാ​മു​കി​യും അ​മ്മ​യും ഈ ​ബ​ന്ധ​ത്തി​ൽ​ നി​ന്നു പി​ൻ​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ചെ​റു​പ്പ​ക്കാ​ര​ൻ ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി…

Read More

പെ​രു​മ്പാവൂ​രി​ൽ​ അ​ൽ​-ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ൽ; ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നിന്ന് ഇന്ന്  അറസ്റ്റിലായത് ഒൻപത് പേർ

  ന്യൂ​ഡ​ൽ​ഹി: പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നും അ​ൽ​-ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ൽ. പെ​രു​ന്പാ​വൂ​രി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്ന് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ന്ന് ഒ​ൻ​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ൻ​ഐ​എ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു തീ​വ്ര​വാ​ദ​ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് നേ​ര​ത്തെ വി​വ​രം കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ​ല്ലാം പി​ടി​യി​ലാ​യ​തെ​ന്നും എ​ൻ​ഐ​എ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.. പ​ശ്ചി​മ​ബം​ഗാ​ളും കേ​ര​ള​വും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘം ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ചാ​ണ് ഇ​വ​ർ കേരളത്തിൽ താ​മ​സി​ച്ചി​രു​ന്ന​ത്. പെ​രു​ന്പാ​വൂ​രി​ൽ ഇ​വ​ർ കു​ടും​ബ​മാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​മാ​സം പ​തി​നൊ​ന്നി​നാ​ണ് ഇ​ത്ത​ര​മൊ​രു സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഡി​ജി​റ്റ​ൽ ഡി​വൈ​സു​ക​ളും, ആ​യു​ധ​ങ്ങ​ളും, ദേ​ശ​വി​രു​ദ്ധ ലേ​ഖ​ന​ങ്ങ​ളും മ​റ്റു നി​ര​വ​ധി വ​സ്തു​ക​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​ൻ​ഐഎ…

Read More

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂഡനീക്കം; അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ഭ​യ​പ്പാ​ടി​ല്ലെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ട്ടി​മ​റി സ​മ​രം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ഇത്തരക്കാർ ശ്ര​മി​ക്കു​ന്ന​ത്. കൊ​ല്ല​ത്ത് കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ വാ​ഹ​നം കു​റു​കെ ഇ​ട്ട​തും എ.​കെ. ബാ​ല​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ പ​ട​ക്കം എ​റി​ഞ്ഞ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. ഇ​ത് ആ​സൂ​ത്രി​ത​മാ​യ അ​ട്ടി​മ​റി സ​മ​ര​മാ​ണ്. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ത​ന്നെ ചെ​റു​ക്കാ​നാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ടെ ശ്ര​മം. സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ഭ​യ​പ്പാ​ടി​ല്ല. പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന‌​ട​ത്തു​ന്ന​ത് ഇ​ട​ത് സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ്. ഇ​തി​ന് ജ​ന​പി​ന്തു​ണ ഇ​ല്ല. ഓ​രോ ദി​വ​സ​വും സ​മ​ര​ക്കാ​ര്‍ ഒ​റ്റ​പ്പെ​ടു​ന്നു. ഇ​തോ​ടെ അ​റി​യ​പ്പെ​ടു​ന്ന ഗു​ണ്ട​ക​ളെ റി​ക്രൂ​ട്ട് ചെ​യ്താ​ണ് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ​മ​രം ന​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ഒ​ത്തുചേ​ര്‍​ന്ന പോ​ലെ സം​സ്ഥാ​ന​ത്തെ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ട്ടി​മ​റി സ​മ​ര​ങ്ങ​ളെ തു​റ​ന്ന്…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒത്തുതീർപ്പിന് ലീഗ് നേതാവ് ബിജെപി നേതാവിനെ കണ്ടു !ച​ര​ക്ക് സേ​വ​ന നി​കു​തി വി​ഭാ​ഗം നോട്ടീസ് അയച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ കു​ടു​ങ്ങി​യ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്ക് പു​തി​യ കു​രു​ക്ക്. ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ നി​ന്നു​ള്ള വി​റ്റു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു​സേ​വ​ന നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ക​മ​റു​ദ്ദീ​നെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ പ​യ്യ​ന്നൂ​രി​ലെ ച​ര​ക്ക് സേ​വ​ന നി​കു​തി വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍​കി. നി​കു​തി​യും പി​ഴ പ​ലി​ശ​യും അ​ട​ക്കം 1,39,506 രൂ​പ​യാ​ണ് കു​ടി​ശിക വ​രു​ത്തി​യി​ട്ടു​ള്ള​ത്.ഇ​തി​നു പു​റ​മേ കാ​സ​ര്‍​ഗോ​ഡ് ശാ​ഖ​യി​ല്‍ നി​ന്നും 84,82,744 രൂ​പ​യും ചെ​റു​വ​ത്തൂ​രി​ലെ പ്ര​ധാ​ന ശാ​ഖ​യി​ല്‍ നി​ന്നും 57,03,087 രൂ​പ​യും നി​കു​തി കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്നാ​ണ് വി​വ​രം. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് മൂ​ന്ന് ശാ​ഖ​ക​ളി​ലും ച​ര​ക്ക് സേ​വ​ന നി​കു​തി വി​ഭാ​ഗം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും തു​ക​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഈ ​തു​ക അ​ട​ക്കു​ന്ന​തി​നാ​യി നി​കു​തി വ​കു​പ്പ് പ​ല​ത​വ​ണ നോ​ട്ടീ​സ​യ​ച്ചെ​ങ്കി​ലും…

Read More

മ​ന്ത്രി ജ​ലീ​ലി​നു മൂ​ന്നാ​മൂ​ഴം;  ചോ​ദ്യ​ശ​ര​ങ്ങ​ളൊ​രു​ക്കി ക​സ്റ്റം​സ് ; ച​ട്ട​ലം​ഘ​ന​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ; പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷം

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ന്ത്രി ജ​ലീ​ലി​നെ ക​സ്റ്റം​സും ചോ​ദ്യം ചെ​യ്യും. ഇ​തി​നി​ടെ, പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം സം​ബ​ന്ധി​ച്ചു കോ​ൺ​സു​ലേ​റ്റി​നെ​തി​രേ ക​സ്റ്റം​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി എ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ പു​റ​ത്തു വി​ത​ര​ണം ചെ​യ്യു​ന്ന​തു ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.ഇ​വി​ടെ ജ​ലീ​ലി​നു ല​ഭി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ അ​ട​ങ്ങി​യ പാ​ഴ്സ​ൽ പു​റ​ത്തെ സം​ഘ​ട​ന​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത​താ​യി അ​ദ്ദേ​ഹം​ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഐ​എ ത​ന്നെ സാ​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് ചോ​ദ്യം ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​ലീ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന വാ​ദം. അ​തേ​സ​മ​യം, പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​ൽ ക​സ്റ്റം​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യാ​ൽ മ​ന്ത്രി പ്ര​തി​സ്ഥാ​ന​ത്തേ​ക്കു വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നി​ടെ, യു​എ​ഇ കോ​ൺ​സു​ലേ​റ്റ് വ​ഴി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, എ​ന്‍​ഐ​എ എ​ന്നീ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ മൂ​ന്നാ​മ​ത്തെ ഏ​ജ​ന്‍​സി​യാ​ണു മ​ന്ത്രി​യെ ചോ​ദ്യം​ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ജ​ലീ​ലി​നെ ചോ​ദ്യം…

Read More