ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി; യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ൽ. അ​ടൂ​ർ പൊ​ലീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് രാ​ജ​ൻ ജോ​സ​ഫി​നെ പി​ടി​കൂ​ടി​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം രാ​ജ​ൻ ജോ​സ​ഫി​നെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ രാ​ജ​ൻ ജോ​സ​ഫി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

ടെ​ലി​വി​ഷ​ൻ താ​രം പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ

മും​ബൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ടെ​ലി​വി​ഷ​ൻ താ​രം രോ​ഹി​ത് ച​ന്ദേ​ൽ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ഘ​ട്‌​കോ​പ​ര്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദ​ഹി​സ​റി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും എ​തി​ര്‍​ത്തി​ട്ടും ഇ​യാ​ൾ ഫോ​ണി​ലൂ​ടെ ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ജൂ​ലൈ അ​ഞ്ചി​ന് രോ​ഹി​ത് ച​ന്ദേ​ൽ കു​ട്ടി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തു​ക​യും ത​ട​ഞ്ഞ് നി​ര്‍​ത്തി കു​ട്ടി​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

Read More

വീ​ട്ടി​ൽ വൈ​ദ്യു​ത ത​ക​രാ​ർ പ​രി​ഹ​രി​ക്കാൻ പോയി: ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ന് ദാ​രു​ണാ​ന്ത്യം. പ​ന്മ​ന ചോ​ല​ത്ത​റ​യി​ൽ പീ​ടി​ക​യി​ൽ അ​ൽ​ത്താ​ഫ് (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​ർ ആ​റ്റു​വാ​ശേ​യി​ലെ ഒ​രു വീ​ട്ടി​ൽ വൈ​ദ്യു​ത ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ൽ​താ​ഫ് എ​ത്തി​യ​ത്. സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ക​യ​റി സ​ർ​വീ​സ് വ​യ​ർ പു​ന​സ്ഥാ​പി​ക്കു​മ്പോ​ൾ ആ​ണ് ഷോ​ക്കേ​റ്റ​ത്. പു​ത്തൂ​ർ പോ​ലീ​സും കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ടീ​മും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഭാ​ര്യ: ഷീ​ജ, മ​ക​ൻ: മു​ഹ​മ്മ​ദ് അ​ൻ​സി​ൽ മ​ക​ൾ: ന​സ്റി​യ.

Read More

മ​ട്ട​നി​ല്ലെ​ങ്കി​ൽ മു​ട്ട​ന​ടി; വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് മ​ട്ട​ൻ വി​ള​മ്പാ​മെ​ന്ന വാ​ക്ക് പാ​ലി​ക്കാ​തെ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ; പി​ന്നെ ന​ട​ന്ന​ത് കൂ​ട്ട​യ​ടി

പാ​റ്റ്ന: മ​ട്ട​ന് പ​ക​രം ചി​ക്ക​ൻ വി​ള​മ്പി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ഹ സ​ത്കാ​ര​വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ഹാ​റി​ലെ സ​ഹ​ർ​സ ജി​ല്ല​യി​ലെ ര​ജ​ൻ​പു​രി​ലാ​ണ് സം​ഭ​വം. ര​ജ​ൻ​പു​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ജാ​വേ​ദി​ന്‍റെ മ​ക​ളു​ടെ​യും ബ​ൽ​വാ​പ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ൻ​വ​റി​ന്‍റെ മ​ക​ന്‍റെ​യും വി​വാ​ഹ​ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വി​വാ​ഹ​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ൽ​ക്കാ​ര​ത്തി​ൽ മ​ട്ട​ൻ വി​ള​മ്പു​മെ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് വ​ര​ന്‍റെ വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ മ​ട്ട​ന് പ​ക​രം ചി​ക്ക​ൻ വി​ഭ​വ​മാ​ണ് വി​ള​മ്പി​യ​ത്. ഇ​ത് വ​ര​ന്‍റെ വീ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്തു. ഇ​തോ​ടെ വ​ര​ന്‍റെ വീ​ട്ടു​കാ​രും വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Read More

യു​ഡി​എ​ഫി​ൽ അ​ണി​ക​ളെ ഉ​ള്ളൂ അ​ടി​മ​ക​ൾ ഇ​ല്ല; വെ​ള്ളം കോ​രി​യ​വ​രും വി​റ​ക് വെ​ട്ടി​യ​വ​രേ​യും മ​റ​ക്ക​രു​ത്; വി.​ഡി. സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി നി​ഖി​ൽ പൈ​ലി

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ 10 വ​ർ​ഷം വെ​ള്ളം കോ​രി​യ​വ​രും വി​റ​ക് വെ​ട്ടി​യ​വ​രും പോ​ലീ​സി​ന്‍റെ ത​ല്ല് വാ​ങ്ങി കൂ​ട്ടി​യ​വ​രും പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ സ​ഖാ​ക്ക​ൾ​ക്ക് സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഡി​സി​സി അം​ഗം നി​ഖി​ൽ പൈ​ലി. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട​യി​ൽ സ​ഖാ​ക്ക​ൾ​ക്ക് സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ത്താ​ൽ അ​ത് ചോ​ദ്യം ചെ​യ്യും. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച കെ​എ​സ്‌‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന് പി​ന്തു​ണ​യു​മാ​യാ​ണ് ഡി​സി​സി അം​ഗം നി​ഖി​ൽ പൈ​ലി രം​ഗ​ത്തു​വ​ന്ന​ത്. ഹൈ​ക്കോ​ട​തി പ്ലീ​ഡ​ര്‍ നി​യ​മ​ന വി​വാ​ദ​മാ​ണ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പു​ക​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ല്‍ എ​സ്‌‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന​യാ​ളെ പ്ലീ​ഡ​റാ​ക്കി​യെ​ന്നാ​ണ് വി​മ​ർ​ശ​നം. 10 വ​ർ​ഷം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​ർ 1960ൽ ​കെ​എ​സ്‍​യു ആ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ് വ​ന്നാ​ൽ സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് നി​ഖി​ൽ പൈ​ലി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ൽ അ​ണി​ക​ളെ ഉ​ള്ളൂ അ​ടി​മ​ക​ൾ ഇ​ല്ലെ​ന്ന് ഓ​ർ​ത്താ​ൽ ന​ല്ല​തെ​ന്ന മു​ന്ന​റി​യി​പ്പും ഡി​സി​സി…

Read More

വ​ല്ലാ​ത്തൊ​രു കാ​ലം… കാ​മു​കി​ക്ക് മ​റ്റൊ​രു സൗ​ഹൃ​ദം; പ​തി​നേ​ഴു​കാ​രി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു വ​ന​ത്തി​ൽ ത​ള​ളി; 21കാ​ര​ൻ പി​ടി​യി​ൽ

മും​ബൈ: പ​തി​നേ​ഴു വ​യ​സു​കാ​രി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന ശേ​ഷം മൃ​ത​ദേ​ഹം സ​ഞ്ജ​യ് ഗാ​ന്ധി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പം ത​ള്ളി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ 21 കാ​ര​നാ​യ സൂ​ര​ജ് വാ​ഗ്മാ​രെ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​മു​കി​ക്ക് മ​റ്റൊ​രാ​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യും ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​ന​മേ​ഖ​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് ടീ​മും ക്രൈം ​ബ്രാ​ഞ്ചും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, മൊ​ബൈ​ൽ കോ​ൾ ഡീ​റ്റെ​യി​ൽ​സ്, ട​വ​ർ ലൊ​ക്കേ​ഷ​ൻ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ര​ജ് വാ​ഗ്മാ​രെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ സ​മ​ത ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു; പ​രാ​തി​യു​മാ​യി കു​ടും​ബം; മ​ല​പ്പു​റ​ത്തെ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

മ​ല​പ്പു​റം: ക​ൽ​പ്പ​ക​ഞ്ചേ​രി​യി​ൽ അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര സ്വ​ദേ​ശി ബ​ൽ​രാ​ജി​നെ​തി​രെ കേ​സെ​ടു​ത്തു. ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ്. ക്ലാ​സി​ൽ വ​ച്ച് അ​ധ്യാ​പ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ​യു​ടെ എ​ല്ല് പൊ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. അ​ഞ്ചാം ക്ലാ​സു​കാ​രി​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച മ​ല​പ്പു​റം ക​ൽ​പ​ക​ഞ്ചേ​രി എം​എ​സ്എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​ടി കി​ട്ടി​യ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹ​പാ​ഠി​ക്കും നേ​ര​ത്തെ ഇ​തേ അ​ധ്യാ​പ​ക​നി​ൽ നി​ന്ന് അ​ടി​യേ​റ്റി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Read More

വി​ശ്വാ​സ വ​ഴി​യേ… കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ; പ്ര​ത്യേ​ക പൂ​ജ​ക​ളി​ൽ പ​ങ്കെ​ടു​ത്തു

ബം​ഗ​ളൂ​രു: കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യെ ക്ഷേ​ത്ര ട്ര​സ്‌​റ്റ് അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ളി​ൽ വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശം. മു​ഖ്യ​മ​ന്ത്രി ആ​യ ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് വി.​ഡി. സ​തീ​ശ​ൻ കൊ​ല്ലൂ​രി​ലെ​ത്തു​ന്ന​ത്.

Read More

എം​ഡി​എം​എ​യു​മാ​യി മി​സ്റ്റ​ര്‍ എ​റ​ണാ​കു​ളം മു​ഹ​മ്മ​ദ് പി​ടി​യി​ല്‍; ഒ​രാ​ഴ്ച​യ്ക്കി​ടെ ന​ട​ന്ന​ത് 10 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട്; വൈ​റ്റ് കോ​ള​ര്‍ ല​ഹ​രി കേ​സ് പ്ര​തി കെ​വി​ന്‍റെ കൂ​ട്ടാ​ളി

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ തൃ​ക്കാ​ക്ക​ര​യി​ല്‍ 391.3 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ല്‍​ഡ​ര്‍ പി​ടി​യി​ല്‍. ആ​ലു​വ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ക്കാ​ക്ക​ര താ​ണ​പ്പാ​ടം എ​ന്ന സ്ഥ​ല​ത്ത് നി​ന്നു​മാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി ഇ​ട​നി​ല​ക്കാ​ര​നാ​ണ് ഇ​യാ​ള്‍. കൊ​ച്ചി​യി​ലെ വൈ​റ്റ് കോ​ള​ര്‍ ല​ഹ​രി പാ​ര്‍​ട്ടി കേ​സ് പ്ര​തി​യാ​യ കെ​വി​ന്‍റെ കൂ​ട്ടാ​ളി​യാ​ണ് മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്ന് ഡാ​ൻ​സ​ഫ് സം​ഘം അ​റി​യി​ച്ചു. ബെ​ഗ​ളൂ​രു​വി​ല്‍ നി​ന്നും വ്യാ​പ​ക​മാ​യി ല​ഹ​രി വാ​ങ്ങി കു​മ​ര​ക​ത്തെ റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി​ച്ച് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി കൊ​ച്ചി​യി​ലേ​ക്കും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ല്‍ പെ​ട്ട​യാ​ളാ​ണ് സാ​ദി​ഖ്. സാ​ദി​ഖി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​യ്‌​ക്കി​ടെ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​ന് ല​ഹ​രി​ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കും. യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം.​ബോ​ഡി ബി​ല്‍​ഡ​റും ബൈ​ക്ക് റേ​സ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ്…

Read More

വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം… ഞാ​ൻ യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ൺ; നേ​താ​ക്ക​ളി​ൽ വി​ശ്വാ​സ​വും അ​വ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ദി​യാ ബി​നു

പാ​​ലാ: സ്വ​​ത​​ന്ത്ര മു​​ന്ന​​ണി കൂ​​ട്ടാ​​യ്മ​​യു​​ടെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ​​ല്ല താ​​നെ​​ന്നും മ​​റി​​ച്ച് യു​​ഡി​​എ​​ഫി​​ന്‍റെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നാ​​ണെ​​ന്നും ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം. ത​​നി​​ക്കെ​​തി​​രേ അ​​വി​​ശ്വാ​​സ​​ത്തി​​ന് നോ​​ട്ടീ​​സ് ന​​ല്‍​കി​​യി​​ട്ടു​​ള്ള​​ത് ന​​ഗ​​ര​​സ​​ഭ​​യി​​ലെ പ്ര​​തി​​പ​​ക്ഷ​​മാ​​യ ഇ​​ട​​തു മു​​ന്ന​​ണി​​യാ​​ണ്. ത​​ന്നെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത യു​​ഡി​​എ​​ഫി​​ല്‍ വി​​ശാ​​സ​​മു​​ണ്ടെ​​ന്നും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ ഉ​​ചി​​ത​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന് ത​​നി​​ക്ക് ഉ​​റ​​പ്പു​​ണ്ടെ​​ന്നും ദി​​യാ ബി​​നു പ​​റ​​ഞ്ഞു. ം പി​​ടി​​ച്ച​​തെ​​ന്നും ഭ​​ര​​ണം ന​​ഷ്ട​​പ്പെ​​ടാ​​തി​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വം സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ടി​​ന് പൂ​​ര്‍​ണ പി​​ന്തു​​ണ ന​​ല്‍​കു​​മെ​​ന്നും മൂ​​ന്ന് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ള്ള കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റും യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​റു​​മാ​​യ ജോ​​ര്‍​ജ് പു​​ളി​​ങ്കാ​​ട് പ​​റ​​ഞ്ഞു. അ​​വി​​ശ്വാ​​സം പാ​​സാ​​വാ​​ൻ 14 അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ വേ​​ണംപാ​​ലാ: ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ 26 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. 14 അം​​ഗ​​ങ്ങ​​ള്‍ അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​ച്ച് വോ​​ട്ട് ചെ​​യ്‌​​തെ​​ങ്കി​​ല്‍ മാ​​ത്ര​​മേ പ്ര​​മേ​​യം പാ​​സാ​​വു​​ക​​യു​​ള്ളൂ. എ​​ല്‍​ഡി​​എ​​ഫി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം 10, സി​​പി​​എം -ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ​​യും യു​​ഡി​​എ​​ഫി​​ല്‍ കോ​​ണ്‍​ഗ്ര​​സ്- ആ​​റ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- മൂ​​ന്ന്, കെ​​ഡി​​പി- ഒ​​ന്ന്, സ്വ​​ത-​​ഒ​​ന്ന്,…

Read More