പൊ​തി​ച്ചോ​ര്‍ വി​ത​ര​ണ​ത്തി​ലും ര​ക്ത​ദാ​ന​ത്തി​ലും മാ​ത്ര​മാ​യി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം; ജെ​ന്‍​സി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ല്‍ സം​ഘ​ട​ന പ​രാ​ജ​യ​മെ​ന്ന് ഡി​വൈ​എ​ഫ് ഐ

കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​നു തു​​ട​​ര്‍​ഭ​​ര​​ണം ല​​ഭി​​ക്കാ​​തെ പോ​​യ​​തി​​നെ​​ക്കു​​റി​​ച്ചും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ ക​​ന​​ത്ത തോ​​ല്‍​വി​​യു​​ണ്ടാ​​യ​​തി​​നെ​​ക്കു​​റി​​ച്ചും സി​​പി​​എം നേ​​തൃ​​ത്വം ഗൗ​​ര​​വ​​മാ​​യി പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ഡി​​വൈ​​എ​​ഫ്‌​​ഐ ജി​​ല്ലാ സ​​മ്മേ​​ള​​ന റി​​പ്പോ​​ര്‍​ട്ട്. ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ലം എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ പി​​ആ​​ര്‍ പോ​​ലെ ഡി​​വൈ​​എ​​ഫ്‌​​ഐ പ്ര​​വ​​ര്‍​ത്തി​​ച്ചു. എ​​ന്നി​​ട്ടും ജി​​ല്ല​​യി​​ലെ ഒ​​മ്പ​​തി​​ട​​ങ്ങ​​ളി​​ലും എ​​ല്‍​ഡി​​എ​​ഫ് ദ​​യ​​നീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നും റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​രാ​​മ​​ര്‍​ശി​​ക്കു​​ന്നു​​ണ്ട്. ‌സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് സീ​​റ്റു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​തി​​ല്‍ പാ​​ര്‍​ട്ടി നേ​​തൃ​​ത്വം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. യു​​ഡി​​എ​​ഫ് ആ​​ക​​ട്ടെ പു​​തു​​ത​​ല​​മു​​റ​​യ്ക്ക് വ​​ലി​​യ പ്രാ​​ധാ​​ന്യ​​മാ​​ണ് ന​​ല്‍​കി​​യ​​ത്. ജി​​ല്ല​​യി​​ലും സം​​സ്ഥാ​​ന​​ത്തും ബി​​ജെ​​പി ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മാ​​യി മാ​​റു​​ക​​യാ​​ണെ​​ന്നും യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്കി​​ട​​യി​​ല്‍ ആ​​ര്‍​എ​​സ്എ​​സ് പ്ര​​ചാ​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നെ ഗൗ​​ര​​വ​​ത​​ര​​മാ​​യി കാ​​ണ​​ണ​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​റ​​യു​​ന്നു. നി​​ല​​വി​​ലെ ജി​​ല്ലാ നേ​​തൃ​​ത്വം സം​​ഘ​​ട​​നാ രം​​ഗ​​ത്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​രാ​​മ​​ര്‍​ശം. 43 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി നി​​ര്‍​ജീ​​വ​​മാ​​ണ്. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബി. ​​സു​​രേ​​ഷ്‌​​കു​​മാ​​ര്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ദ​​യ​​നീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. പൊ​​തി​​ച്ചോ​​ര്‍ വി​​ത​​ര​​ണ​​ത്തി​​ലും ര​​ക്ത​​ദാ​​ന​​ത്തി​​ലും മാ​​ത്ര​​മാ​​യി സം​​ഘ​​ട​​നാ…

Read More

കി​ട​പ്പു​മു​റി​യി​ൽ ‌മ​രി​ച്ച നി​ല​യി​ൽ ന​വ​വ​ധു; വി​വാ​ഹം ക​ഴി​ഞ്ഞ​തി​ന്‍റെ 13-ാം നാ​ൾ ഭ​ർ​ത്താ​വ് ഗ​ൾ ഫി​ലേ​ക്ക് മ​ട​ങ്ങി; കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. റാ​ത്തി​ക്ക​ൽ സ്വ​ദേ​ശി​നി നാ​സി​യ​യാ​ണ് (19) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് കി​ട​പ്പ് മു​റി​യി​ൽ നാ​സി​യ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് മാ​സം മു​ൻ​പാ​ണ് നാ​സി​യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞു 13 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ നാ​സി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ൻ​സ​ർ ഗ​ൾ​ഫി​ലേ​ക്ക് മ​ട​ങ്ങി പോ​യി. സം​ഭ​വ​ത്തി​ൽ വ​ർ​ക്ക​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മ​തം മാ​റാ​ൻ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചു; ശ​രീ​ര​ത്തി​ൽ ച​ത​വേ​ൽ​ക്കാ​ത്ത ഭാ​ഗ​മി​ല്ല;​ഹ​രി​പ്പാ​ട്ടെ സാ​വ​രി​യ​യു​ടെ മ​ര​ണ​ത്തി​ൽ സു​ഹൃ​ത്ത് സ​ദ​റു​ൾ ആ​നം പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് (22) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കെ​തി​രേ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി കു​ടും​ബം. ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ പു​തു​ക്കാ​ട്ട് സു​പ്ര​ഭ ഭ​വ​നി​ൽ ബ​സ​ന്ത്–​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സാ​വ​രി​യ, ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രേ ക്ലാ​സി​ലും ഹോ​സ്റ്റ​ലി​ലും താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ ആ​നം നി​ല​വി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം എ​ത്തി​യ ബ​ന്ധു ജ​നി​ഷ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ക്രൂ​ര​ത പു​റ​ത്തു​വ​ന്ന​ത്. പ്ര​തി സ​ദ​റു​ൾ ആ​നം സാ​വ​രി​യ​യെ മ​തം മാ​റാ​ൻ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് നേ​രി​ട്ട് അ​റി​യാ​മാ​യി​രു​ന്നു എ​ന്നും ജ​നി​ഷ് ആ​രോ​പി​ച്ചു. ശ​രീ​ര​ത്തി​ൽ ച​ത​വേ​ൽ​ക്കാ​ത്ത ഭാ​ഗ​മി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്നും, ലാ​പ്ടോ​പ്പ് കൊ​ണ്ട് പെ​ട്ടെ​ന്ന് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.…

Read More

അ​ട്ട വ​റു​ത്തത്..! ത​ല​സ്ഥാ​ന​ത്തെ പോ​ലീ​സ് കാ​ന്‍റീ​നി​ലെ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ അ​ട്ട; മീ​ൻ​വ​റു​ത്ത​തി​നൊ​പ്പ​മാ​ണ് അ​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്

തി​രു​വ​ന​ന്ത​പു​രം: ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കാ​ന്‍റീ​നി​ലെ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ നി​ന്ന് അ​ട്ട​യെ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ന്‍റീ​നി​ൽ നി​ന്ന് പോ​ലീ​സു​കാ​ര​ൻ പാ​ഴ്സ​ലാ​യി വാ​ങ്ങി​യ മീ​ൻ വ​റു​ത്ത​തി​ലാ​ണ് ച​ത്ത അ​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക സം​ഘ​മെ​ത്തി കാ​ന്‍റീ​ൻ പ​രി​ശോ​ധി​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തേ​യും കാ​ന്‍റീ​നെ​തി​രെ ഒ​ട്ടേ​റെ​ത്ത​വ​ണ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​രാ​റു​കാ​ര​നോ​ട് കോ​ർ​പ​റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു

Read More

ഉ​ത്ത​രേ​ന്ത്യ​യി​ല​ല്ല, ഇ​ങ്ങ് കൊ​ച്ചി​യി​ൽ… ല​ഹ​രി വി​ല്‍​പ​ന​ക്കാ​രെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്ന് യു​വാ​ക്ക​ളു​ടെ ത​ല മൊ​ട്ട​യ​ടി​ച്ചു;​ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ല​ഹ​രി വി​ല്‍​പ​ന ആ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി മൂ​ന്ന് യു​വാ​ക്ക​ളു​ടെ ത​ല മൊ​ട്ട​യ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ പെ​രു​മ്പാ​വൂ​ര്‍ ഭാ​യി കോ​ള​നി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.ക​ഞ്ചാ​വ് വി​ല്‍​ക്കു​വാ​നോ വാ​ങ്ങു​വാ​നോ വ​ന്ന​വ​ര്‍ എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​ദ്ര​വം. വാ​ഴ​ക്കു​ളം മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ മ​റ്റൊ​രു റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി മു​ട്ടു​കാ​ലി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം സ​മീ​പ​ത്ത് ക​ട ന​ട​ത്തു​ന്ന ബാ​ര്‍​ബ​റെ കൂ​ട്ടി​ക്കൊ​ണ്ട് വ​രി​ക​യും ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന ആ​റു പേ​ര്‍​ക്കെ​തി​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജോ​ലി തേ​ടി​യാ​ണ് യു​വാ​ക്ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

Read More

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ എ​ന്താ​ണ്‌ വി​ഴി​ഞ്ഞ​ത്ത് കാ​ര്യം? പൊ​തു​മു​ത​ൽ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത; മു​ഖ്യ​മ​ന്ത്രി​ക്ക് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ മാ​ത്ര​മ​ല്ല ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​മു​ത​ൽ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണി​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ എ​ന്താ​ണ്‌ വി​ഴി​ഞ്ഞ​ത്ത് കാ​ര്യം എ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ.​കെ. രാ​ഗേ​ഷ് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് തി​രി​ച്ചും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി നി​ർ​ത്താ​ൻ നോ​ക്ക​രു​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചോ​ദ്യം ഉ​യ​രു​മ്പോ​ഴു​ള്ള അ​സ്വ​സ്ഥ​ത ക​ണ്ടാ​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​രോ​ധ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​കും. ഇ​നി​യും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​മെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പോ​ലീ​സി​ന്‍റെ മൂ​ന്നാം മു​റ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി…​യു​വാ​വി​ന്‍റെ ക​ണ്ണി​ൽ പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ച എ​സ്ഐ​യ്ക്ക് പി​ഴ; 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​ന്‍റെ ക​ണ്ണി​ൽ പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ ശ്രീ​നാ​ഥി​നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത്. 2023 ഒ​ക്ടോ​ബ​ര്‍ 9ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹ​മോ​ച​ന കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന പേ​രി​ല്‍ ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു യു​വാ​വി​നെ​തി​രാ​യ അ​തി​ക്ര​മം ന​ട​ന്ന​ത്. സം​ഭാ​ഷ​ണ​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ എ​സ്ഐ ക​ണ്ണി​ല്‍ പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Read More

ആ ​ഭാ​ഗ്യ​വാ​ൻ നി​ങ്ങ​ളാ​കാം… ഓ​ണം ബം​പ​റി​ന്‍റെ സ​മ്മാ​ന​ത്തു​ക വ​ർ​ധി​പ്പി​ച്ചു; ഭാ​ഗ്യ​വാ​ന് ഇ​നി കി​ട്ടു​ന്ന​ത് 30 കോ​ടി രൂ​പ; ടി​ക്ക​റ്റ് വി​ല​യി​ൽ മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം:​സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഓ​ണം ബം​പ​ർ ഒ​ന്നാം സ​മ്മാ​ന തു​ക 30 കോ​ടി രൂ​പ. 25 കോ​ടി​യാ​യി​രു​ന്ന സ​മ്മാ​ന തു​ക ഇ​ത്ത​വ​ണ 30 കോ​ടി രൂ​പ​യാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. 50 ല​ക്ഷ​മാ​യി​രു​ന്ന മൂ​ന്നാം സ​മ്മാ​നം 25 ല​ക്ഷ​മാ​ക്കി സ​മ്മാ​ന​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി. ഓ​ണം ബം​പ​ർ ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​നം 17ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ കെ.​എ​സ്. അ​ഞ്ജു അ​റി​യി​ച്ചു. ടി​ക്ക​റ്റ് വി​ല​യി​ൽ മാ​റ്റ​മി​ല്ല. രാ​ജ്യ​ത്ത് ഇ​ത്ര​യും ഉ​യ​ർ​ന്ന തു​ക ലോ​ട്ട​റി സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.

Read More

വി​ശ​ന്നാ​ൽ പി​ന്നെ എ​ന്തു​ചെ​യ്യാ​ൻ… ട്രെ​യി​ൻ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി;​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ പി​ന്നാ​ലെ റ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

ഇ​ൻ​ഡോ​ർ: ട്രെ​യി​ൻ സി​ഗ്ന​ലി​ൽ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി ക​ഴി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റി​നെ റെ​യി​ൽ​പാ​ള​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ൽ​വി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി​ച്ചു ക​ഴി​ച്ച് യാ​ത്ര തു​ട​ർ​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ഇ​പ്പോ​ൾ ദൃ​ശ്യ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ രം​ഗ​ത്തെ​ത്തി. ഇ​ൻ​ഡോ​റി​ലെ റാ​യു യാ​ർ​ഡി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഥ​റൈ​സ്ഡ് ഓ​പ്പ​റേ​ഷ​ന​ൽ ഹാ​ൾ​ട്ട്, അ​താ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രൊ​ക്കെ അ​റി​ഞ്ഞാ​ണ് ട്രെ​യി​ൻ ഹോം ​സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ​തെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം. മാ​ത്ര​വു​മ​ല്ല റെ​യി​ൽ​വേ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ര​ത്‌​ലം റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ മു​കേ​ഷ് പ​റ​ഞ്ഞു.

Read More

ക​ന​ൽ ഒ​രു ത​രി മ​തി: പോ​ലീ​സി​നെ​ക​ണ്ട് ക​ഞ്ചാ​വ് അ​ടു​പ്പി​ലി​ട്ടു, ക​ന​ലി​ൽ കി​ട​ന്ന് പു​ക​ഞ്ഞ് പ​രി​സ​ര​മാ​കെ മ​ണം; യു​വാ​വിനെ കൈയോടെ തൂക്കി അകത്തിട്ടു

തൃ​ശൂ​ർ: ഓ​പ്പ​റേ​ഷ​ന്‍റെ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ നടത്തിയ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ക​ഞ്ചാ​വ് പൊ​തി​ക​ൾ അ​ടു​പ്പി​ലി​ട്ട യു​വാ​വ് പി​ടി​യി​ൽ. എ​റി​യാ​ട് സ്വ​ദേ​ശി അ​ഫ്സ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. കഞ്ചാവ് അടുപ്പിൽ ഒളിപ്പിച്ച ​സ​മ​യം അ​ടു​പ്പി​ൽ തീ​യു​ണ്ടാ​യി​രു​ന്നി​ല്ല, എ​ന്നാ​ൽ ക​ന​ൽ ഉ​ണ്ടാ​യി​രു​ന്നു. കനലിൽ കിടന്ന് ക​ഞ്ചാ​വ് പു​ക​ഞ്ഞ് പ്ര​ദേ​ശ​മാ​കെ പു​ക​യും മ​ണ​വും നിറഞ്ഞു. ഇ​തോ​ടെ അ​ഫ്സ​ൽ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. അ​ടു​പ്പി​ൽ നി​ന്ന് പോ​ലീ​സ് ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്തു. നി​ര​വ​ധി ല​ഹ​രി​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ഫ്സ​ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More