സ്പെഷൽ ട്രെയിനില്ല, എ​​ല്ലാ​​വ​​രും വെ​​യ്റ്റിം​​ഗ് ലിസ്റ്റിൽ ; കേരളത്തിന് പുറത്തേക്കുള്ള  മ​​ല​​യാ​​ളി​​കളുടെ മടക്കം സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ കൊ​​ള്ള​​നി​​ര​​ക്ക് ന​​ല്‍​കി​​

കോ​​ട്ട​​യം: വോ​​ട്ട് ചെ​​യ്യാ​​ന്‍ വ​​ന്ന​​വ​​രും പോ​​കേ​​ണ്ട​​വ​​രു​​മെ​​ല്ലാം വെ​​യ്റ്റിം​​ഗ് ലി​​സ്റ്റി​​ലാ​​ണ്. പോ​​ളിം​​ഗ് സീ​​സ​​ണി​​ല്‍ റെ​​യി​​ല്‍​വേ വേ​​ണ്ട​​ത്ര സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കാ​​തെ വ​​ന്ന​​തി​​നാ​​ല്‍ മ​​ല​​യാ​​ളി​​ക​​ള്‍​ക്കാ​​ണ് ഏ​​റെ ദു​​രി​​തം. ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, മം​​ഗ​​ലാ​​പു​​രം ഉ​​ള്‍​പ്പെ​​ടെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​ന്ന് ക്ലേ​​ശി​​ച്ച് നാ​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം മ​​ട​​ങ്ങാ​​ന്‍ ഏ​​റെ​​പ്പേ​​ര്‍​ക്കും ടി​​ക്ക​​റ്റി​​ല്ല.സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ കൊ​​ള്ള​​നി​​ര​​ക്ക് ന​​ല്‍​കി​​യാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ മ​​ട​​ക്ക​​യാ​​ത്ര. മി​​ക്ക ട്രെ​​യി​​നു​​ക​​ളി​​ലും വെ​​യ്റ്റിം​​ഗ് ലി​​സ്റ്റ് മൂ​​ന്നൂ​​റി​​നു മു​​ക​​ളി​​ലാ​​ണ്. ഇ​​ത​​ര സം​​സ്ഥാ​​ന​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഒ​​ന്ന​​ട​​ങ്കം വോ​​ട്ടു ചെ​​യ്യാ​​ന്‍ മാ​​സ​​ങ്ങ​​ള്‍​ക്കു മു​​ന്‍​പേ ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്തി​​രു​​ന്നു. നി​​ല​​വി​​ല്‍ അ​​ഡ്മി​​ഷ​​നും പ​​ഠ​​ന​​ത്തി​​ലും ജോ​​ലി​​ക്കും മ​​ല​​യാ​​ളി​​ക​​ള്‍​ക്ക് വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ പോ​​യി വ​​രാ​​ന്‍ ടി​​ക്ക​​റ്റി​​ല്ല. ബം​​ഗാ​​ള്‍, ആ​​സാം, ബി​​ഹാ​​ര്‍, മ​​ഹാ​​രാ​​ഷ്ട്ര, ഹൈ​​ദ​​രാ​​ബാ​​ദ് വ​​ണ്ടി​​ക​​ളി​​ല്‍ നൂ​​റി​​നു മു​​ക​​ളി​​ലാ​​ണ് സ്ലീ​​പ്പ​​ര്‍ വെ​​യി​​റ്റിം​​ഗ് ലി​​സ്റ്റ്. കോ​​ല്‍​ക്ക​​ത്ത, ബം​​ഗ​​ളൂ​​രു, ഹൈ​​ദ​​രാ​​ബാ​​ദ്, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ഴ്ച​​യി​​ല്‍ ഒ​​രു സ്‌​​പെ​​ഷ​​ല്‍ വ​​ണ്ടി അ​​നു​​വ​​ദി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്നി​​ല്ല. കേ​​ര​​ള​​ത്തി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന…

Read More

സി​പി​എം ഭ​രി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട സ​ഹ​ക​ര​ണ ബാ​ങ്ക് പൊ​ളി​ഞ്ഞു; മ​ക​ളു​ടെ വി​വാ​ഹ​വും ശ​സ​ത്ര​ക്രി​യ​യും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ൽ നി​ക്ഷേ​പ​ക​ർ; പ്ര​തി​ഷേ​ധ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് നി​ക്ഷേ​പ​ക​ൻ 

ഈ​​രാ​​റ്റു​​പേ​​ട്ട: ഈ​​രാ​​റ്റു​​പേ​​ട്ട സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ൽ നി​​ക്ഷേ​​പം തി​​രി​​കെ ആ​​വ​​ശ്യ​​പ്പെ​​ട്ട് നി​​ക്ഷേ​​പ​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധം. നി​​ക്ഷേ​​പി​​ച്ച പ​​ണം മാ​​സ​​ങ്ങ​​ളാ​​യി തി​​രി​​കെ ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന് പ​​റ​​യു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച പ​​ണം തി​​രി​​കെ ന​​ല്കാ​​മെ​​ന്നു ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചി​​രു​​ന്ന​​തി​​നാ​​ലാ​​ണ് നി​​ക്ഷേ​​പ​​ക​​ർ എ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ പ​​ണം ല​​ഭി​​ക്കി​​ല്ലെ​​ന്ന​​റി​​ഞ്ഞ​​തോ​​ടെ നി​​ക്ഷേ​​പ​​ക​​ർ നി​​ല​​ത്തു​​കി​​ട​​ന്ന് പ്ര​​തി​​ഷേ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി അ​​ബ്ദു​​ൽ അ​​സീ​​സി​​നെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​ബ്ദു​​ൽ അ​​സീ​​സി​​നെ പി​​ന്നീ​​ട് കോ​​ല​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. എ​​ട്ട് ല​​ക്ഷം രൂ​​പ​​യാ​​ണ് അ​​ബ്ദു​​ൽ അ​​സീ​​സി​​നു നി​​ക്ഷേ​​പ​​മു​​ള്ള​​ത്. എ​​സ്പി അ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കും ന​​വ​​കേ​​ര​​ള സ​​ദ​​സ് വ​​ഴി മു​​ഖ്യ​​മ​​ന്ത്രി​​ക്കും പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.നി​​ക്ഷേ​​പി​​ച്ച പ​​ണം മാ​​സ​​ങ്ങ​​ളാ​​യി തി​​രി​​കെ ല​​ഭി​​ക്കാ​​തെ നി​​ക്ഷേ​​പ​​ക​​ർ ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​ലും ഡി​​വൈ​​എ​​സ്‌​​പി​​ക്കും എ​​സ്പി​​ക്കു​​മ​​ട​​ക്കം പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും എ​​ഫ്ഐ​​ആ​​ർ ഇ​​ടാ​​ൻ പോ​​ലും ത​​യാ​​റാ​​യി​​ല്ല. മ​​ക​​ളു​​ടെ വി​​വാ​​ഹം, ശ​​സ്ത്ര​​ക്രി​​യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി പ​​ണം ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ നി​​ക്ഷേ​​പ​​ക​​ർ ക​​ടു​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണ്. നി​​ക്ഷേ​​പ​​ക​​ർ പ​​രാ​​തി​​യു​​മാ​​യി…

Read More

തൃ­​ശൂ­​രി​ല്‍ കാ­​ണാ​താ­​യ അ­​മ്മ­​യും കു​ഞ്ഞും മ­​രി­​ച്ച നി­​ല­​യി​ല്‍; സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും; പി​ന്നീ​ട് സം​ഭ​വി​ച്ച​തെ​ന്ത്

തൃ­​ശൂ​ര്‍: കാ­​ഞ്ഞാ­​ണി­​യി​ല്‍­​നി­​ന്ന് കാ­​ണാ​താ­​യ അ­​മ്മ­​യും കു­​ഞ്ഞും പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ. മ­​ണ­​ലൂ​ര്‍ സ്വ­​ദേ­​ശി കൃ­​ഷ്­​ണ­​പ്രി­​യ(24), മ­​ക​ള്‍ പൂ​ജി­​ത(​ഒ​ന്ന­​ര) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. തി­​ങ്ക­​ളാ​ഴ്­​ച ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടോ­​ടെ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് ഭ​ര്‍­​തൃ­​ഗൃ­​ഹ­​ത്തി­​ലേ­​ക്ക് പു­​റ­​പ്പെ­​ട്ട യു­​വ­​തി­​യെ​യും കു­​ഞ്ഞി­​നെ​യും കാ­​ണാ­​താ­​വു­​ക­​യാ­​യി­​രു​ന്നു. രാ­​ത്രി­​യാ­​യി​ട്ടും ഇ​വ­​രെ കാ­​ണാ­​തെ വ­​ന്ന­​തോ­​ടെ ഭ​ര്‍­​ത്താ­​വ് അ­​ഖി​ല്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ന­​ട­​ക്കാ­​നി­​റി­​ങ്ങി­​യ­​വ­​രാ​ണ് പാ­​ലാ­​ഴി­​യി​ല്‍ കാ­​ക്ക­​മ്മാ­​ട് പ്ര­​ദേ​ശ­​ത്തെ പു­​ഴ­​യി​ല്‍­​നി­​ന്ന് മൃ­​ത­​ദേ­​ഹ​ങ്ങ​ൾ ക­​ണ്ടെ­​ത്തി­​യ​ത്. പു­​ഴ­​യി​ല്‍ ക­​മി­​ഴ്­​ന്ന് കി­​ട­​ക്കു­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്നു മൃ­​ത­​ദേ​ഹ​ങ്ങ​ൾ. സ­​മീ­​പ­​ത്തു­​നി­​ന്ന് ല­​ഭി­​ച്ച ബാ­​ഗി​ല്‍­​നി­​ന്ന് യു­​വ­​തി­​യു­​ടെ ഐ­​ഡി കാ​ര്‍­​ഡ് ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. മ­​ര­​ണ­​കാ​ര­​ണം എ­​ന്താ­​ണെ­​ന്ന് വ്യ­​ക്ത​മ​ല്ല.

Read More

ഇ.​പി​യെ തൊ​ട്ടാ​ല്‍ അ​ഴി​മ​തി​ക്കൊ­​ട്ടാ­​രം ക­​ത്തും; സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ക​ഴി​ഞ്ഞ് ഇ.​പി. മ​ട​ങ്ങി​യ​ത് സെ​ഞ്ച്വ​റി​യ​ടി​ച്ച ക്രി​ക്ക​റ്റ് താ​ര​ത്തെ​പ്പോ​ലെ​യെ​ന്ന് കെ.​സു­​ധാ­​ക­​ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ഇ.​പി അ​ഴി​മ​തി​യു​ടെ കൊ​ട്ടാ​ര​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര­​ൻ. ഇ​പി​യെ തൊ​ട്ടാ​ല്‍ അ​ഴി​മ​തി​ക്കൊ­​ട്ടാ­​രം മു­​ഴു​വ​ന്‍ ക​ത്തും. ഇ­​തോ​ടെ പി­​ണ­​റാ­​യി വി­​ജ­​യ­​ന​ട­​ക്കം അ​ക­​ത്തു പോ­​കേ­​ണ്ടി­ വ­​രുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ­​വ­​ദേ­​ക്ക­​റു­​മാ­​യു­​ള്ള കൂ­​ടി­​ക്കാ­​ഴ്­​ച­​യി​ല്‍ ഇ​ട­​ത് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ­​നെ സം­​ര­​ക്ഷി​ച്ചു­​കൊ­​ണ്ടു­​ള്ള സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര­​ട്ട­​റി­​യേ­​റ്റി​ന്‍റെ­ നി­​ല­​പാ­​ടി​ല്‍ പ്ര­​തി­​ക­​രിക്കുകയായിരുന്നു കെ.​സു­​ധാ­​ക­​ര​ന്‍. ഇ.​പി.​ക്കെ­​തി­​രേ ഒ­​രു ന­​ട­​പ­​ടി­​യും ഉ­​ണ്ടാ­​കി­​ല്ലെ­​ന്ന് ത­​നി­​ക്ക് ഉ­​റ­​പ്പാ­​യി­​രു­​ന്നെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. ഇ.​പി കൂ­​ടി­​ക്കാ​ഴ്­​ച മ­​റ­​ച്ചു­​വ​ച്ച­​ത് പി­​ണ­​റാ­​യി­​യെ ര­​ക്ഷി­​ക്കാ­​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യി​ല്ലാ​തെ പോ­​യ​ത്. ഇ­.​പി സെ­​ക്ര­​ട്ട­​റി­​യേ­​റ്റ് യോ­​ഗം ക­​ഴി­​ഞ്ഞ് മ­​ട­​ങ്ങി­​യ­​ത് സെ​ഞ്ച്വ​റി അ​ടി­​ച്ച ക്രി​ക്ക­​റ്റ് താ­​ര­​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ­​യാ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ വി­​മ​ര്‍­​ശി​ച്ചു.

Read More

ബ​ലാ​ത്സം​ഗ​ത്തെ അ​തി​ജീ​വി​ച്ച പ​തി​നാ​ലു​കാ​രി​യു​ടെ ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള അ​നു​മ​തി തി​രി​ച്ച് വി​ളി​ച്ചു; പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തി​ൽ ആ​ശ​ങ്ക

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തെ അ​തി​ജീ​വി​ച്ച പ​തി​നാ​ലു​കാ​രി​ക്ക് ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള മു​ൻ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി തി​രി​ച്ചു​വി​ളി​ച്ചു. മ​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കു​ട്ടി​യു​ടെ താ​ത്പ​ര്യം പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ അ​തി​ജീ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. 22നാ​ണ് ബോം​ബൈ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കൊ​ണ്ട് 29 ആ​ഴ്ച പ്രാ​യ​മു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ കോ​ട​തി അ​തി​ജീ​വി​ത​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. അ​പൂ​ർ​വ സാ​ഹ​ച​ര്യ​മാ​ണി​തെ​ന്ന് കോ​ട​തി അ​ന്ന് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ലെ നി​യ​മം അ​നു​സ​രി​ച്ച് 24 ആ​ഴ്ച പി​ന്നി​ട്ട ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഗ​ർ​ഭ​ച്ഛി​ദ്രം ചെ​യ്യാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബോം​ബൈ ഹൈ​ക്കോ​ട​തി അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി​യ​ത്. ഈ ​ഘ​ട്ട​ത്തി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​കു​ന്പോ​ൾ ചി​ല അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഉ​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.…

Read More

പു​സ്ത​ക​ങ്ങ​ളി​ലെ ന​വീ​ക​ര​ണം അ​നി​വാ​ര്യം; പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഓ​രോ അ​ധ്യ​യ​ന​വ​ർ​ഷ​വും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ കാ​ല​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ലോ​കം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​സ്ത​ക​ങ്ങ​ളി​ലെ ന​വീ​ക​ര​ണം അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശ​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം രൂ​പ​പ്പെ​ടു​ത്തി​യ പു​തു​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യ​നു​സ​രി​ച്ചു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് എ​ൻ​സി​ഇ​ആ​ർ​ടി ഇ​പ്പോ​ൾ. 2026ഓ​ടെ എ​ല്ലാ ക്ലാ​സു​ക​ളി​ലും പു​തു​ക്കി​യ പാ​ഠ​പു​സ്ത​കം ല​ഭ്യ​മാ​ക്കും. ഈ ​വ​ർ​ഷം മൂ​ന്നാം ക്ലാ​സി​ലും ആ​റാം ക്ലാ​സി​ലു​മാ​ണു പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read More

കൊടും ചൂട്: പാ​ല​ക്കാ​ടിന്​ പി​ന്നാ​ലെ തൃ​ശൂ​രി​ലും ഉ​ഷ്ണ​ത​രം​ഗം; 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടി​ലു​രു​കു​ന്ന കേ​ര​ള​ത്തെ തീ​ച്ചൂ​ള​യി​ൽ മു​ക്കി ഉ​ഷ്ണ​ത​രം​ഗം. പാ​ല​ക്കാ​ടി​നു പി​ന്നാ​ലെ തൃ​ശൂ​രി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും പ​ക​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ​ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ 41.3 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ടു​ത്ത ചൂ​ട് തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കൂ​ടി​യ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ലി​ൽ 40 ഡി​ഗ്രി വ​രെ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 36…

Read More

വ​ന​മേ​ഖ​ല​യി​ലെ രാ​ത്രി​കാ​ല സ​ഞ്ചാ​രം നി​രോ​ധി​ക്ക​ണം; വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട്

കൊ​ച്ചി: വ​ന​മേ​ഖ​ല​യി​ല്‍ ഉ​ള്‍​റോ​ഡു​ക​ളി​ലൂ​ടെ രാ​ത്രി​കാ​ല​ത്ത് വി​നോ​ദ​സ​ഞ്ചാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട്. സ​ഞ്ചാ​രി​ക​ള്‍ രാ​ത്രി ഏ​ഴി​നു​മു​മ്പ് താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യെ​ന്ന് ടൂ​റി​സം പ്ര​മോ​ട്ട​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​മി​തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ​ന്യ​മൃ​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ആ​ന​ക്കൂ​ട്ട​മെ​ത്തും. പ​ട​യ​പ്പ​യെ മാ​റ്റി​യ​തു കൊ​ണ്ടു​മാ​ത്രം കാ​ര്യ​മു​ണ്ടാ​വി​ല്ല. 301 ഏ​ക്ക​ര്‍, 80 ഏ​ക്ക​ര്‍ കോ​ള​നി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം. ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ഓ​ഫ് റോ​ഡ് സ​വാ​രി​ക്കാ​യി സൂ​ര്യ​നെ​ല്ലി​യി​ല്‍​നി​ന്ന് കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് 187 ജീ​പ്പു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത് വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ഠ​നം ന​ട​ത്തു​ക​യും റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​തു​വ​രെ പൂ​ര്‍​ണ നി​രോ​ധ​ന​മോ ജീ​പ്പു​ക​ളു​ടെ, ട്രി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണ​മോ വേ​ണം. റേ​ഷ​ന്‍ വി​ത​ര​ണം പ​ക​ല്‍ ന​ട​ത്ത​ണം. ധാ​ന്യ​ങ്ങ​ളും മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ക​ന​ത്ത ഭി​ത്തി​യു​ള്ള സ്‌​റ്റോ​ര്‍ മു​റി​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് സോ​ളാ​ര്‍ പ​വ​ര്‍ വേ​ലി…

Read More

ശോ​ഭാ സു​രേ​ന്ദ്ര​ൻ ആ​രാ.‍.?ത​ല​യ്ക്കു വെ​ളി​വി​ല്ലാ​ത്ത​വ​ൾ വി​ളി​ച്ചു​പ​റ​യു​ന്ന​ത് കൊ​ടു​ക്കാ​നു​ള്ള​താ​ണോ മാ​ധ്യ​മ​ങ്ങ​ൾ; അ​വ​ർ പ​റ​യു​ന്ന​തി​ൽ അ​ടി​സ്ഥാ​ന​മു​ണ്ടോ; മാ​ധ്യ​മ​ങ്ങ​ളെയും പ​ഴി​ച്ച് ഇ.​പി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്രനും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. ത​ല​യ്ക്കു വെ​ളി​വി​ല്ലാ​ത്ത​വ​ൾ വി​ളി​ച്ചു​പ​റ​യു​ന്ന​ത് കൊ​ടു​ക്കാ​നു​ള്ള​താ​ണോ മാ​ധ്യ​മ​ങ്ങ​ളെ​ന്ന് ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു. താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന വാ​ർ​ത്ത കൊ​ടു​ക്കാ​ൻ എ​വി​ടെ​നി​ന്നാ ധൈ​ര്യം കി​ട്ടി​യ​ത്. ശോ​ഭാ സു​രേ​ന്ദ്ര​ൻ ആ​രാ​ണെ​ന്നും ഇ.​പി ചോ​ദി​ച്ചു. 1001 വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ഒ​രാ​ളാ​ണ് ശോ​ഭ. അ​വ​ർ പ​റ​യു​ന്ന​തി​ൽ അ​ടി​സ്ഥാ​ന​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.   മാ​ധ്യ​മ​ങ്ങ​ളു​ണ്ടാ​ക്കി​യ ബ​ഹ​ള​മാ​ണി​ത്. ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്. മാ​ധ്യ​മ​ങ്ങ​ൾ പ​ര​സ്യ​ത്തി​ന്‍റെ പൈ​സ വാ​ങ്ങി സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നെ കൊ​ത്തി​വ​ലി​ച്ചു കീ​റാ​ൻ നോ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് മൂ​ന്ന് ദി​വ​സ​മാ​യി നി​ങ്ങ​ൾ എ​ന്താ​ണ് കാ​ട്ടി​ക്കൂ​ട്ടി​യ​തെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ഇ.​പി ചോ​ദി​ച്ചു. ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ആ​ദ്യം പ​രി​ശോ​ധി​ക്ക​ണം. ഞാ​ൻ ഇ​പ്പോ​ൾ എ​ന്തെ​ങ്കി​ലും വി​ളി​ച്ചു പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ കൊ​ടു​ക്കു​മോ എ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

Read More

കൊ​ക്കെ​യി​ൻ എ​ത്തി​ച്ച​ത് ആ​ർ​ക്കു​വേ​ണ്ടി? കെ​നി​യ​ൻ പൗ​ര​ന്‍റെ വ​യ​റി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്  കൊ​ക്കെ​യി​ൻ്റെ 50 ക്യാ​പ്സൂ​ളു​ക​ൾ; വി​പ​ണ​യി​ൽ ഏ​ഴ് കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്

നെ​ടു​മ്പാ​ശേ​രി: കെ​നി​യ​ൻ പൗ​ര​നി​ൽ​നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ ഏ​ഴ് കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്ൻ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി കോ​ടി​ക​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ പി​ടി​കൂ​ടി​യ​ത്. കെ​നി​യ​ൻ പൗ​ര​നാ​യ ക​രി​ഞ്ചാ മി​ഷാ​ലാ​ണ് ഡി​ആ​ർ​ഐ​യു​ടെ പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക ക​വ​റി​ൽ ക്യാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി​യ കൊ​ക്കെ​യി​ൻ ഇ​യാ​ൾ വി​ഴു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. 668 ഗ്രാം ​കൊ​ക്കെ​യി​ൽ അ​ട​ങ്ങി​യ 50 ക്യാ​പ്സു​ളു​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. എ​ത്യോ​പ്യ​യി​ൽ​നി​ന്നും മ​സ്ക്ക​റ്റ് വ​ഴി എ​ത്തി​യ ഇ​യാ​ൾ ഈ ​മാ​സം 19 നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പി​ടി​യി​ലാ​യ​തെ​ങ്കി​ലും ഒ​രാ​ഴ്ച്ച നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പൂ​ർ​ണ​മാ​യും വ​യ​റ്റി​ൽ​നി​ന്നും പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്. കൊ​ച്ചി​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് വി​ദേ​ശ​ത്തു​നി​ന്നും കൊ​ക്കെ​യി​ൻ എ​ത്തി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്നും ല​ഭ്യ​മാ​കു​ന്ന വി​വ​രം. എ​ന്നാ​ൽ ഇ​ത് ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ലെ…

Read More