ഇ​ന്ത്യ ചൈ​ന​യി​ലെ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റി​യാ​ൽ ആ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യു​ടേ​താ​കു​മോ; അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ സ്ഥ​ല​ങ്ങ​ളു​ടെ പേ​ര് മാ​റ്റി; ചൈ​ന​യെ രൂക്ഷമായി വിമർശിച്ച് രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​മാ​റ്റി​യ ചൈ​ന​യു​ടെ ന​ട​പ​ടി​യി​ൽ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. അ​രു​ണാ​ച​ലി​ലെ നാം​സാ​യ് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് ചൈ​ന​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്നാ​ഥ് സിം​ഗ് രം​ഗ​ത്തെ​ത്തി​യ​ത്. അ​രു​ണാ​ച​ലി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പ​മു​ള്ള 30 പ്ര​ദേ​ശ​ങ്ങ​ളു​ടെ പേ​രു​മാ​റ്റി​ക്കൊ​ണ്ടു​ള്ള പ​ട്ടി​ക ക​ഴി​ഞ്ഞ​യാ​ഴ്ച ചൈ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​രു​ണാ​ച​ൽ ചൈ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം നേ​ര​ത്തെ​യും ചൈ​ന ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ന്ത്യ ചൈ​ന​യി​ലെ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റി​യാ​ൽ ആ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യു​ടേ​താ​കു​മോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ചൈ​ന സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​മാ​റ്റി​യു​ള്ള പ​ട്ടി​ക പു​റ​ത്തു​വി​ട്ട​തു​കൊ​ണ്ട് യാ​ഥാ​ർ​ത്ഥ്യം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

Read More

കെ. ബാബുവിന് നിർണായകം; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ വിധി വ്യാഴാഴ്ച

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ഹൈ​ക്കോ​ട​തി വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വി​ധി പ​റ​യും. 2021ല്‍ 992 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബാ​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കെ. ​ബാ​ബു വോ​ട്ട​ര്‍​മാ​ര്‍​ക്കു ന​ല്‍​കി​യ സ്ലി​പ്പി​ല്‍ ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​ത​ട​ക്കം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ർ​ച്ചി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ ​ബാ​ബു​വി​ന്‍റെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നെ​തി​രെ എ​തി​ർ സ്ഥാ​നാ​ർ​ത്ഥി എം. ​സ്വ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ. ​ബാ​ബു ന​ല്കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ബാ​ബു​വി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി സ്വ​രാ​ജ് ന​ൽ​കി​യ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Read More

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗം; കേ​ര​ള സ്റ്റോ​റി പ​ച്ച​നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന ചി​ത്രം; പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം കേ​ന്ദ്ര​ത്തി​ന്‍റെ പ​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊല്ലം: ക്ഷേ​മ പെ​ൻ​ഷ​ന് ത​ട​സം നേ​രി​ടാ​ൻ കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണെന്നും കേ​ന്ദ്ര​ത്തി​ന്‍റെ പ​ക​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ച​തി​യു​മാ​ണ് കേ​ര​ള​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അ​തി​നെ അ​തി​ജീ​വി​ച്ചു​. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കേ​ര​ള​ത്തി​നെ​തി​രെ നി​ൽ​ക്കു​ന്ന​വ​രാ​ണ്. ബി​ജെ​പി​യെ​യും ഇ​ക്കൂ​ട്ട​ർ സ​ഹാ​യി​ക്കു​ക​യാ​ണ്. ക്ഷേ​മ പെ​ന്‍​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത് 45 രൂ​പ ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ ന​ല്‍​കി​കൊ​ണ്ടാ​യി​രു​ന്നു. ക്ഷേ​മ​പെ​ന്‍​ഷ​ന്‍ 600 രൂ​പ കു​ടി​ശി​ക വ​രു​ത്തി യു​ഡി​എ​ഫ് പ​ടി​യി​റ​ങ്ങി.​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഈ ​കു​ടി​ശി​ക കൊ​ടു​ത്ത് തീ​ര്‍​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്തി​നാ​ണ് ഇ​ത്ര പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്നു​വെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു.​ ഉ​ത്സ​വ​കാ​ല​ത്ത് പെ​ന്‍​ഷ​ന്‍ കൊ​ടു​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ എ​ല്ലാ മാ​സ​വും പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. സം​സ്ഥാ​ന സ​ര്‍​ക്കാ​ർ ന​ട​ത്തു​ന്ന കേ​ന്ദ്ര​ത്തി​ന് എ​തി​രാ​യ സ​മ​ര​ങ്ങ​ളു​ടെ കൂ​ടെ കോ​ണ്‍​ഗ്ര​സും പ്ര​തി​പ​ക്ഷ​നേ​താ​വും നി​ല്‍​ക്കു​ന്നി​ല്ല. സാ​മൂ​ഹി​ക പെ​ന്‍​ഷ​ന്‍ വേ​ണ്ടെ​ന്ന് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്…

Read More

യ​ശ്വ​ന്ത്പു​ര്‍-​ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രെ കൂ​ട്ട​ത്തോ​ടെ കൊ​ള്ള​യ​ടി​ച്ചു; സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഫോ​ണു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു; ന​ഷ്ട​പ്പെ​ട്ട ബാ​ഗു​ക​ൾ ശു​ചി​മു​റി​യി​ൽ

കോ​ഴി​ക്കോ​ട്: യ​ശ്വ​ന്ത്പു​ര്‍-​ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​രു​ടെ ഫോ​ണു​ക​ളും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി. ഇ​ന്ന് പു​ല​ര്‍​ച്ചെ സേ​ല​ത്തി​നും ധ​ര്‍​മ​പു​രി​ക്കും മ​ധ്യേ​യാ​യി​രു​ന്നു സം​ഭ​വം. ക​ർ​ണാ​ട​ക​യി​ലെ യ​ശ്വ​ന്ത് പു​രി​ല്‍​നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചു​ക​ളി​ല്‍ യാ​ത്ര​ചെ​യ്തി​രു​ന്ന ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ക​വ​ര്‍​ച്ച​യ്ക്കി​ര​യാ​യ​ത്. ഇ​വ​രി​ല​ധി​ക​വും മ​ല​യാ​ളി​ക​ളാ​ണ്. സം​ഭ​വ​സ​മ​യം പ​ല​രും ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പാ​ന്‍റ​സി​ന്‍റെ പോ​ക്ക​റ്റു​ക​ളി​ലും ഹാ​ന്‍​ഡ് ബാ​ഗു​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന ഫോ​ണു​ക​ളും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​വ​ര്‍​ന്ന ബാ​ഗു​ക​ള്‍ ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. യാ​ത്ര​ക്കാ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ഒ​ന്നേ​കാ​ല്‍ ല​ക്ഷം വി​ല​യു​ള്ള ഐ ​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ ന​ഷ്ട​മാ​യ​താ​യി അ​റി​യു​ന്നു. യാ​ത്ര​ക്കാ​ര്‍ ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച​യ്ക്കി​ര​യാ​യ വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പ​രാ​തി ന​ല്‍​കാ​ന്‍ ഈ​റോ​ഡ് സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി. ട്രെ​യി​നി​ലെ കോ​ച്ചി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി ആ​രെ​യും ക​ണ്ടി​രു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്. തി​ക​ച്ചും ആ​സൂ​ത്രി​ത​മാ​യ ക​വ​ര്‍​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്ന്…

Read More

തി​രി​കെ വ​ന്നാ​ല്‍ സ്വീ​ക​രി​ക്കും, സ​ജി​യു​ടേ​ത് വി​കാ​ര​ത്തി​ന് പു​റ​ത്തു​ള​ള തീ​രു​മാ​നമെന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: സ​ജി​യു​ടേ​ത് വി​കാ​ര​ത്തി​ന് പു​റ​ത്തു​ള​ള തീ​രു​മാ​നം. തി​രി​ച്ചെത്തിയാല്‍ സ്വീ​ക​രി​ക്കും. സ​ജി​മ​ഞ്ഞ​ക്ക​ട​മ്പി​ലി​ന്‍റെ രാ​ജി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍​പേ​ര്‍ രാ​ജി​വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം. മാ​ണി​യു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ പാ​ലാ​യി​ലെ ക​ല്ല​റ​യി​ല്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​വും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും രാ​ജി​വ​ച്ച​ത്. പാ​ര്‍​ട്ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ ധാ​ര്‍​ഷ്ട്യ​നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്നാ​ണ് സ​ജി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ താ​ന്‍ സ​ജി​യെ എ​ന്നും സ​ഹാ​യി​ക്കാ​ന്‍ മാ​ത്ര​മേ ശ്ര​മി​ച്ചി​ട്ടു​ള്ള​വെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു. മു​ന്ന​ണി​യി​ലോ പാ​ര്‍​ട്ടി​യി​ലോ താ​ന്‍ ഒ​റ്റ​പ്പെ​ട്ടി​ട്ടി​ല്ല. സ​ജി​യു​ടെ രാ​ജി​യി​ലൂ​ടെ താ​നും പാ​ര്‍​ട്ടി​യും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യെ​ന്നും മോ​ന്‍​സ് പ്ര​തി​ക​രി​ച്ചു. അ​തി​നി​ടെ, സ​ജി​ക്ക് പി​ന്നാ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ഉ​രു​ളി​കു​ന്ന​വും രാ​ജി​വ​ച്ചു.…

Read More

ത​ന്നെ ത​ക​ർ​ക്കാ​ൻ ഒ​രു ചാ​ന​ൽ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​ട്ടു​ണ്ട്; തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ട പ​ണം ത​രാ​മെ​ന്നു​പ​റ​ഞ്ഞു ഒ​രു ഏ​ജ​ന്‍റ് സ​മീ​പി​ച്ചു; ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ…

ആ​ല​പ്പു​ഴ: ത​ന്നെ ത​ക​ര്‍​ക്കാ​ന്‍ ചി​ല​ര്‍ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ കെ​ട്ടി​ച്ച​മ​യ്ക്കു​ന്നു​. ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം നേ​രി​ട്ടി​ട​പെ​ട്ട ദി​വ​സ​മാ​ണ്  പ​ത്ര​സ​മ്മേ​ള​ന​ത്തി​നിടെ ശോഭാ സുരേന്ദ്രന്‍റെ പൊട്ടിക്കരച്ചിൽ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​നം അ​തി​ഗം​ഭീ​ര​മാ​ണെ​ന്നും ത​ന്നെ ത​ക​ര്‍​ക്കാ​ന്‍ നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യി​ല്‍​നി​ന്നു പ​ന്ത​ളം പ്ര​താ​പ​നെ മാ​റ്റി​യെ​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ന്‍ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ല്‍, പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന​ല്ല ചു​മ​ത​ല​മാ​റ്റ​മെ​ന്നാ​ണ് ശോ​ഭ​യു​ടെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം സ​ജീ​വ​മ​ല്ലെ​ന്ന വാ​ര്‍​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ക്ക​വേ​യാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ വി​കാ​രാ​ധീ​ന​യാ​യി പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണു പ​ന്ത​ളം പ്ര​താ​പ​നെ മാ​റ്റി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ‘ഞാ​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും മു​ണ്ടു​മു​റു​ക്കി​യു​ടു​ത്താ​ണ് ആ​ല​പ്പു​ഴ​യി​ല്‍ ത്രി​കോ​ണ മ​ത്സ​ര​ത്തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്. സ്ത്രീ​യെ​ന്ന നി​ല​യി​ല്‍ ഇ​ത്ര വ​ര്‍​ഷ​ങ്ങ​ളാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്നെ ഇ​ത്ര​യും നാ​ണം​കെ​ട്ട രീ​തി​യി​ല്‍ അ​പ​മാ​നി​ക്ക​രു​ത്…’ ഇ​ത്ര​യും പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ശോ​ഭ​യു​ടെ ദുഃ​ഖം അ​ണ​പൊ​ട്ടി​യ​തും ക​ണ്ണീ​ര്‍ തൂ​വി​യ​തും. ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​യി…

Read More

കൊ​ഞ്ചു​ക​റി​യോ വി​ല്ല​ൻ; അ​ല​ർ​ജി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി മ​രി​ച്ചു; ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം കൊ​ഞ്ച് ക​ഴി​ച്ചി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: അ​ല​ർ​ജി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ന്പ​ല​പ്പാ​റ മേ​ലൂ​ർ നെ​ല്ലി​ക്കു​ന്ന​ത് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ നി​ഖി​ത (20) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​ണ്ണ​ട​വി​ൽ​പ​ന ക​ന്പ​നി​യു​ടെ തൊ​ടു​പു​ഴ ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ കൊ​ഞ്ച് ക​ഴി​ച്ച​താ​ണ് അ​ല​ർ​ജി ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് തൊ​ടു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. നി​മോ​ണി​യ​യും പി​ടി​പെ​ട്ടി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നി​ഖി​ത​യ്ക്ക് കൊ​ഞ്ച് ക​ഴി​ച്ച് മു​ന്പും ഇ​ത്ത​ര​ത്തി​ൽ അ​ല​ർ​ജി ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം നി​ഖി​ത​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി 11.15ഓ​ടെ മ​രി​ച്ചു. നി​ഖി​ത​യു​ടെ സ​ഹോ​ദ​ര​ൻ ജി​ഷ്ണു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്…

Read More

പു​ലി പ​തു​ങ്ങു​ന്ന​ത് പേ​ടി​ച്ചി​ട്ട​ല്ല, പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ കു​തി​ച്ചു ചാ​ടാ​നാ​ണ്; ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​മ​ര​ത്ത് ഏ​റ്റ​വും ശ​ക്ത​നായ നേതാവാണ് കെ.സി; അദ്ദേഹത്തിന്‍റെ സ്ഥാനത്ത് മറ്റൊരാളെ നോക്കേണ്ട; രമേഷ് പിഷാരടി

ആ​ല​പ്പു​ഴ: ന​ർ​മ​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി പി​ഷാ​ര​ടി​യു​ടെ പ്ര​ച​ര​ണം. രാ​ഷ്ട്രീ​യം മ​റ​ച്ചു​പി​ടി​ക്കാ​തെ യു​ഡി​എ​ഫി​ന് വേ​ണ്ടി വോ​ട്ട് തേ​ടി ഇ​ത്ത​വ​ണ​യും ര​മേ​ഷ് പി​ഷാ​ര​ടി പ്ര​ച​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി വേ​ണു​ഗോ​പാ​ലി​നൊ​പ്പ​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്ത സം​വാ​ദ​ത്തി​ലും മ​ഹി​ളാ ന്യാ​യ് ക​ൺ​വെ​ൻ​ഷ​നി​ലും ര​മേ​ഷ് പി​ഷാ​ര​ടി എ​ത്തി​യ​ത്. വെ​റു​തേ വ​ണ്ടി​യു​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി പെ​ട്രോ​ള​ടി​ച്ച്, കു​റ​ച്ച് സാ​ധ​ന​ങ്ങ​ളൊ​ക്കെ വാ​ങ്ങി​വ​ന്നാ​ൽ മ​തി രാ​ജ്യ​ത്തെ പ്ര​ശ്ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​ൻ എന്ന് പി​ഷാ​ര​ടി പ​റ​ഞ്ഞു. കെ. ​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ്ഥാ​ന​ത്ത് മ​റ്റൊ​രാ​ളെ കു​റി​ച്ച് ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ല, അ​ദ്ദേ​ഹം ഇ​ല്ലെ​ങ്കി​ൽ മാ​ത്രം വേ​റെ ഒ​രാ​ളെ​ക്കു​റി​ച്ച് ചി​ന്തി​ച്ചാ​ൽ മ​തി​യെ​ന്ന് പി​ഷാ​ര​ടി വ്യക്തമാക്കി. ആ​ല​പ്പു​ഴ​യ്ക്ക് ഇ​ത്ര​യും അ​നു​രൂ​പ​നായ മ​നു​ഷ്യ​ൻ വേ​റെ​യി​ല്ല​ന്ന് വേ​ണു​ഗോ​പാ​ലി​നെ പി​ഷാ​ര​ടി വി​ശേ​ഷി​പ്പി​ച്ചു. പു​ലി പ​തു​ങ്ങു​ന്ന​ത് പേ​ടി​ച്ചി​ട്ട​ല്ല, പ​ക​രം പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ കു​തി​ച്ചു ചാ​ടാ​നാ​ണ്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​മ​ര​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ സാ​നി​ധ്യ​മാ​യി നി​ൽ​ക്കു​ന്ന​തും പ​ല കാ​ര്യ​ങ്ങ​ളി​ലും കാ​ര്യ​മാ​ത്ര പ്ര​സ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന്…

Read More

മ​ര​ണ​വീ​ട്ടി​ൽ പോ​യി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യെ​ന്ന​ത് നാ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​ര്യ​മാ​ണ്; പാ​നൂ​രി​ലെ സി​പി​എം നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗം; പി​ണ​റാ​യി വി​ജ​യ​ൻ

പ​ത്ത​നം​തി​ട്ട: കബോം​ബ് നി‍​ർ​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ന്റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും കെ ​പി മോ​ഹ​ന​ൻ എം​എ​ൽ​എ​യും പ​ങ്കെ​ടു​ത്ത​തി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.  സന്ദർശനം മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ര​ണ​വീ​ട്ടി​ൽ പോ​യി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യെ​ന്ന​ത് നാ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​ര്യ​മാ​ണ്. വീ​ട് സ​ന്ദ​ര്‍​ശ​ന​ത്തി​ൽ നേ​താ​ക്ക​ൾ​ക്ക് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ‘സാ​ധാ​ര​ണ ന​മ്മു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ നാ​ട്ടി​ൽ ന​ട​ക്കാ​റി​ല്ലേ? അ​തി​ന്‍റെ അ​ർ​ഥം കു​റ്റ​ത്തോ​ട് മൃ​ദൃ​സ​മീ​പ​നം ഉ​ണ്ടെ​ന്നാ​ണോ? കു​റ്റ​ത്തോ​ട് ഒ​രു​ത​ര​ത്തി​ലു​ള്ള മൃ​ദു​സ​മീ​പ​ന​വു​മി​ല്ല. മ​നു​ഷ്യ​ർ എ​പ്പോ​ഴും മ​നു​ഷ്യ​ത്വം പാ​ലി​ച്ചു പോ​കാ​റു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്. കു​റ്റ​വാ​ളി​ക​ളോ​ടു മൃ​ദു​വാ​യ സ​മീ​പ​നം കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ് തെ​റ്റ്. മ​ര​ണം ന​ട​ന്ന വീ​ട്ടി​ൽ പോ​കു​ന്ന​തും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും ഒ​രു​ത​ര​ത്തി​ലും തെ​റ്റാ​യ കാ​ര്യ​മ​ല്ല’- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  കു​റ്റ​ത്തോ​ടും കു​റ്റ​വാ​ളി​ക​ളോ​ടും…

Read More

കേ​ന്ദ്ര​ത്തിന്‍റെ സ​മ​യോ​ചി​ത​ ഇ​ട​പെ​ട​ല്‍ മ​ണി​പ്പു​രി​നെ ര​ക്ഷി​ച്ചു; കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ട് ചി​റ്റ​മ്മ ന​യം സ്വീ​ക​രി​ച്ചു; പ്രധാനമന്ത്രി

ദി​സ്പു​ര്‍:​ മ​ണി​പ്പു​ര്‍ സം​ഘ​ര്‍​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും സ​മ​യോ​ചി​ത​ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളിൽ ​ക കൃ​ത്യ​മാ​യ നി​ല​യി​ല്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു. സം​സ്ഥാ​ന​ത്തിന്‍റെ സ്ഥി​തി​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ​പാ​ര്‍​ല​മെ​ന്‍റില്‍ ഇ​ക്കാ​ര്യം താന്‍ പ്രസ്താവിച്ചിട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ച്ച സമയത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​മ​ണി​പ്പു​രി​ല്‍ ത​ങ്ങി. സം​ഘ​ര്‍​ഷം പ​രി​ഹക്കു​ന്ന​തി​നാ​യി വി​വി​ധ ക​ക്ഷി​ക​ളു​മാ​യി 15-ല​ധി​കം യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി. ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക പാ​ക്കേ​ജും പ​രി​ഹാ​ര ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​റി​മാ​റി വ​ന്ന കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ട് ചി​റ്റ​മ്മ ന​യം സ്വീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ട​ക്കു​കി​ഴ​ക്ക് വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. അ​തി​നാ​ല്‍ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. എ​ന്നാ​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി മാ​റ്റ​ണ​മെ​ന്ന​ത് ത​ന്‍റെ ഉ​റ​ച്ച തീരുമാനമായി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍, പ്ര​ദേ​ശ​ത്തെ കി​ഴ​ക്കി​ല്‍ നി​ന്നു​ള്ള ഭാ​ര​ത​ത്തി​ന്‍റെ…

Read More