പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യ വ​ര്‍​ധി​ക്കു​ന്നു ; അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്​ത​ത് 75 പേ​ര്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: രാ​ജ്യ​ത്തെ മി​ക​ച്ച പോ​ലീ​സ് സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലേ​ത് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് മാ​ന​സി​ക സ​മ്മ​ര്‍​ദം മൂ​ലം ആ​ത്മ​ഹ​ത്യ​യി​ല്‍ അ​ഭ​യം തേ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് 75 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.ഇ​ന്ന​ലെ ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്പി​ലെ ഡ്രൈ​വ​ര്‍ എ​സ്‌​സി​പി​ഒ മൂ​വാ​റ്റു​പു​ഴ റാ​ക്കാ​ട് മു​രി​ങ്ങോ​ത്തി​ല്‍ ജോ​ബി ദാ​സ്(48)​നെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ന്‍റെ 12 ഇ​ന്‍​ക്രി​മെ​ന്‍റു​ക​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​വ​ച്ച​ത​ട​ക്ക​മു​ള്ള മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ല്‍ ഉ​ള്ള​ത്. മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ന്ന​ലെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ന്ന ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പും ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തു​മ്പോ​ള്‍ പോ​ലീ​സി​നെ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ഴും സേ​ന​യി​ലെ തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷം അ​ത്ര മെ​ച്ച​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ലെ ആ​ത്മ​ഹ​ത്യ​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജോ​ലി​ക്കൂ​ടു​ത​ലും മേ​ല​ധി​കാ​രി​ക​ളു​ടെ പീ​ഡ​ന​വും വി​ശ്ര​മ​ക്കു​റ​വും ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് പ​ല ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളും…

Read More

ലൈം​ഗി​ക പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

ലൈം​ഗി​ക പീഡനക്കേസിൽ  ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹെെക്കോടതി. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന മോ​ഡ​ലും സോ​ഷ്യ​ൽ മീ​ഡി​യ താ​ര​വു​മാ​ണ് ഷി​യാ​സ് ക​രീം. ബ​ള്‍​ഗേ​റി​യ​യി​ല്‍ ന​ട​ന്ന ‘മി​സ്റ്റ​ര്‍ ഗ്രാ​ന്‍​ഡ് സീ ​വേ​ള്‍​ഡ് 2018’ – ല്‍ ​ആ​ദ്യ അ​ഞ്ച് പേ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്ന ഷി​യാ​സ്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കാ​സ​ർ​ഗോ​ഡ് പ​ട​ന്ന സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ പി​ടി കൂ​ടി​യ​ത്. യു​വ​തി​യി​ൽ നി​ന്ന് ഷി​യാ​സ് ക​രീം 11 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​സ​ർ​കോ​ട് ച​ന്തേ​ര പൊ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി നേ​ര​ത്തെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഉ​ള്ള​തി​നാ​ൽ ഗ‌​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളെ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു വെ​ക്കു​ക​യാ​യി​രു​ന്നു.  പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ത​ന്‍റെ വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ…

Read More

കരുവന്നൂരില്‍ നി​ക്ഷേ​പം പ​തി​മൂ​ന്ന​ര​ ല​ക്ഷം; ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ന്‍ ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ചു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്കി​​​ൽ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള​​​യാ​​​ൾ ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ചു. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ ക​​​രു​​​വ​​​ന്നൂ​​​ര്‍ തേ​​​ല​​​പ്പി​​​ള്ളി കോ​​​ളേ​​​ങ്ങാ​​​ട്ടു​​​പ്പ​​​റ​​​മ്പി​​​ല്‍ ശ​​​ശി (53)​​​ യാ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ 30നാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. ശ​​​ശി​​​യു​​​ടെ​​​യും അ​​​മ്മ ത​​​ങ്ക​​​യു​​​ടെ​​​യും പേ​​​രി​​​ലാ​​​യി 14 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ചി​​​കി​​​ത്സാച്ചെലവി​​​നാ​​​യി ബാ​​​ങ്ക് ക​​​നി​​​ഞ്ഞി​​​ല്ലെ​​​ന്നു സ​​​ഹോ​​​ദ​​​രി മി​​​നി പ​​​റ​​​ഞ്ഞു. ഓ​​​ഗ​​​സ്റ്റ് 22നു ​​​രാ​​​ത്രി ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം നേ​​​രി​​​ട്ട​​​തി​​​നെ ത്തുടര്‍​ന്ന് മാ​​​പ്രാ​​​ണ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ ​​​തേ​​​ടി. ശ​​​രീ​​​രം ത​​​ള​​​ര്‍​ന്നു കൊ​​​ണ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യി​​​ല്‍ ഞ​​​ര​​​മ്പു​​​ പൊ​​​ട്ടി ര​​​ക്തം ഒ​​​ഴു​​​കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ട​​​ന്‍ ശ​​സ്ത്ര​​ക്രിയ വേ​​​ണ​​​മെ​​​ന്നും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. അ​​​ന്നു​​​രാ​​​ത്രി​​​ത​​​ന്നെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശ​​സ്ത്ര​​ക്രി​​യ ന​​​ട​​​ത്തി. ചി​​​കി​​​ത്സയ്ക്ക്‌ നി​​​ക്ഷേ​​​പ​​​ത്തു​​​ക ല​​​ഭി​​​ക്കാ​​​നാ​​​യി ക​​​രു​​​വ​​​ന്നൂ​​​ര്‍ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രെ സ​​​മീ​​​പി​​​ച്ചു. 23ന് ​​​രാ​​​വി​​​ലെ 25,000 രൂ​​​പ ന​​​ല്‍​കാ​​​മെ​​​ന്നാ​​​യി. ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍​സി​​​ല​​​ര്‍ അ​​​ല്‍​ഫോ​​​ൻ​സാ തോ​​​മ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് അ​​​മ്പ​​​തി​​​നാ​​​യി​​​രം​​​ രൂ​​​പ ബാ​​​ങ്ക്…

Read More

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം; തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ  മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട‌െ​ങ്കി​ൽ അ​ത് ക​ണ്ടെ​ത്ത​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സി​ബി​ഐ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.   2019 സെ​പ്തം​ബ​ർ 25ന് ​തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് സ​മീ​പം പ​ള്ളി​പ്പു​റ​ത്തു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ലാ​ണ് ബാ​ല​ഭാ​സ്ക​റും മ​ക​ളും മ​രി​ച്ച​ത്. എ​ന്നാ​ൽ  ഇ​തൊ​രു അ​പ​ക​ട മ​ര​ണ​മ​ല്ലെ​ന്നും ആ​സൂ​ത്രി​ത കൊ​ല​പ​താ​ക​മാ​ണെ​ന്നും ബാ​ല​ഭാ​സ്ക​റി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. ബാ​ല​ഭാ​സ്ക​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും സ്വ​ർ​ണ ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളു​മാ​യ പ്ര​കാ​ശ് ത​മ്പി, വി​ഷ്ണു സോ​മ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.  അ​പ​ക​ട സ​മ​യ​ത്ത് കാ​റോ​ടി​ച്ച​ത് ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ​രെ  ത​ർ​ക്ക​മു​ണ്ടാ​ക്കി​യ​ത് കേ​സി​ൽ സം​ശ​യം തോ​ന്നാ​ൻ കാ​ര​ണ​മാ​യെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന ഉ​ണ്ടെ​ന്ന വാ​ദം സി​ബി​ഐ നി​ര​സി​ച്ചു.   ഇ​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച…

Read More

ഹിന്ദു മതാനുഷ്ഠാനങ്ങള്‍ ഇല്ലാതെ നടക്കുന്ന വിവാഹം അസാധുവാണ്; ഹെെക്കോടതി

ഹിന്ദു മതാനുഷ്ഠാന ചടങ്ങില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു വിവാഹങ്ങളായി അംഗീകരിക്കാനാവില്ലെന്ന്  അലഹബാദ് ഹൈക്കോടതി. അനുഷ്ഠാനങ്ങള്‍ പ്രകാരമുള്ള വിവാഹമല്ലെങ്കില്‍, നിയമത്തിന്റെ കണ്ണില്‍ അതിനെ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു. വിവാഹ മോചനം തേടാതെ തന്‍റെ ഭാര്യ സ്മൃതി സിങ്ങ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നു കാണിച്ച് ഭർത്താവ് സത്യം സിങ്ങ് പരാതി നൽകിയിരുന്നു. എന്നാൽ സത്യം സിങ്ങിന്‍റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് ആദ്യ വിവാഹത്തിന് നിയമ സാധ്യത ഇല്ലെന്നും സ്മൃതി സിങ്ങ് വാദിച്ചു. തനിക്ക് ആദ്യ ഭർത്താവായ സത്യം സിങിന്‍റെ ഒപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പുനർ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. അനുഷ്ഠാനമായ സപ്തപതി ചടങ്ങാണ് വിവാഹത്തെ നിയമപരമാക്കി മാറ്റുന്നത്. ഹിന്ദു നിയമത്തില്‍…

Read More

വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം; മുസ്ലിം സംഘടനകൾ

 പൊ​തു പ​രീ​ക്ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്ലിം സം​ഘ​ട​ന​ക​ൾ. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ പു​തു​താ​യി സ്ഥാ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം വി​ളി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ  പ​രീ​ക്ഷ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​ത്യേ​ക ആ​രാ​ധ​നാ ക​ർ​മ്മ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് മു​സ്ലിം സം​ഘ​ട​ന​ക​ൾ പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് മു​സ്ലിം സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ പ്ല​സ് ടു ​സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി  വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ന്യൂ​ന​പ​ക്ഷ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്  സം​ഘ​ട​ന​ക​ൾ വി​വി​ധ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ​എ​ത്ര​യും വേ​ഗം ജെ.​ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. 

Read More

കള്ളിയാണ് കൊച്ചുകള്ളി… കവടികറക്കാൻ ആൻസി വിളിച്ചു, കൊല്ലത്തെ ജോത്സ്യന് നഷ്ടം 12 പവൻ; യുവാവിന് ഗുളികകാലം വരുത്തിയത് പ്രഷറിന്‍റെ ഗുളിക കലക്കി നല്കി…

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ജോ​ത്സ്യ​നെ മ​യ​ക്കി​ക്കി​ട​ത്തി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന യു​വ​തി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ മ​ണ്ണു​ത്തി സ്വ​ദേ​ശി അ​ന്‍​സി​യെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം 26ന് ​ഇ​ട​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജോ​ത്സ്യ​നി​ല്‍ നി​ന്ന് 12.5 പ​വ​ന്‍ സ്വ​ര്‍​ണ​മാ​ണ് അ​ന്‍​സി ക​വ​ര്‍​ന്ന​ത്. യു​വ​തി ഇ​യാ​ളെ ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് സു​ഹൃ​ത്തി​ന് ഒ​രു പ്ര​ശ്‌​ന​മു​ണ്ടെ​ന്നും ജ്യോ​തി​ഷം നോ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് എ​റ​ണാ​കു​ള​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.  ശേ​ഷം ഇ​ട​പ്പ​ള്ളി​യി​ല്‍ മു​റി​യെ​ടു​ത്തു. തു​ട​ര്‍​ന്ന് പ്ര​ഷ​റി​ന്‍റെ ഗു​ളി​ക ജ്യൂ​സി​ല്‍ ക​ല​ര്‍​ത്തി ന​ല്‍​കി ഇ​യാ​ളെ മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷം ശ​രീ​ര​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണം ക​വ​രു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ഫേ​സ്ബു​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍ നി​ര​വ​ധി ജോ​ത്സ്യ​ന്മാ​രു​മാ​യി ചാ​റ്റ് ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി

Read More

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ; സംസ്കാരത്തിനായ് കൊണ്ടുപോയപ്പോൾ കേട്ടത് കുഞ്ഞിന്‍റെ കരച്ചിൽ

ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞ ന​വ​ജാ​ത ശി​ശു​വി​ന് സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​മു​ൻ​മ്പായ് ജീ​വ​നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ആ​സാ​മി​ലെ സി​ൽ​ച്ചാ​റി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് കു​ട്ടി മ​രി​ച്ചെ​ന്ന് അ​റി​യി​ച്ച​ത്.  ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​മ്മയെ​യോ കു​ഞ്ഞി​നെ​യോ മാ​ത്ര​മേ ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​സ​വം ന​ട​ക്കു​ക​യും കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​വ​ർ​ക്ക് ല​ഭി​ച്ച​ത്.  പി​ന്നാ​ലെ ശ്മ​ശാ​ന​ത്തി​ലേ​ക്ക് സംസാകരത്തിനായ് മൃ​ത​ദേ​ഹം കൊണ്ടുപോയി. ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​യ ശേ​ഷം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കുന്നത്. പി​ന്നാ​ലെ കു​ഞ്ഞി​നൊ​പ്പം  ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​വ​ർ മ​ട​ങ്ങുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.  സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ സി​ൽ​ച്ചാ​റി​ലെ മാ​ലി​നി​ബി​ൽ പ്ര​ദേ​ശ​ത്തെ ഒ​രു സം​ഘം ആ​ളു​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം ഡ്യൂ​ട്ടി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​ക്കു​മെ​തി​രെ കു​ടും​ബാം​ഗ​ങ്ങ​ൾ…

Read More

ഓൺലൈൻ ചാറ്റിന് മറുപടി നൽകിയില്ല,  പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു; കേസെടുത്ത് പോലീസ്

മുംബൈയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഏഴാം ക്ലാസ് വിദ്യാർഥിനിയുമായി സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്യാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വിദ്യാർഥി ഇതിനോട് പ്രതികരിച്ചില്ല. അധ്യാപികന്‍റെ പ്രവൃത്തിയെക്കുറിച്ച് വിദ്യാർഥി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികൻ തനിക്ക് ആദ്യം സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയെന്നും പിന്നീട് ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതായി പോലീസ് പറഞ്ഞു.  സംഭവം അറിഞ്ഞയുടൻ പെൺകുട്ടിയുടെ മാതാപിതാക്കൾ ചാർകോപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 26 കാരനായ സിദ്ധാർത്ഥ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.    

Read More

മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണം; ചികിത്സാ അസൗകര്യങ്ങൾക്കെതിരെ മരിച്ചവരുടെ കുടുംബം

മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ൽ മ​രി​ച്ച​ത് 31പേ​ർ. ഇ​തി​ൽ 16 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഈ ​മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ചെ​യ്തെ​ങ്കി​ലും അ​വ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ചി​ല​ർ നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് ചി​കി​ത്സ തേ​ടി എ​ത്തി​ത്. ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി ആ​ഭ​ര​ണ​ങ്ങ​ൾ വരെ പണയം വച്ചവരുണ്ട്.  ന​ന്ദേ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​യ അ​ഞ്ജ​ലി​യെ ശ​നി​യാ​ഴ്ച ഡോ.​ശ​ങ്ക​ർ​റാ​വു ച​വാ​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം യു​വ​തി ആ​രോ​ഗ്യ​വാ​നാ​യ ആ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. എ​ന്നാ​ൽ കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നും യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മു​ള്ള വാ​ർ​ത്ത​യാ​ണ് പിന്നീട് കു​ടും​ബം കേ​ൾ​ക്കു​ന്ന​ത്.  ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​ര​ണ​കാ​ര​ണം പ​റ​ഞ്ഞ​ത്  ര​ക്തം ന​ഷ്ട​പ്പെ​ട്ടന്നാണ്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വേ​ണ്ട ര​ക്തം ഏ​ർ​പ്പാ​ട് ചെ​യ്തി​രു​ന്നെ​ന്നും  ഇ​വി​ടെ ശ​രി​യാ​യ ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്നും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. ​അ​ഞ്ജ​ലി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബം പ​ലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യാണ്…

Read More