ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്ക്  ജ​ന​പ്ര​വാ​ഹം; പു​തു​പ്പ​ള​ളി​യി​ലും കോ​ട്ട​യ​ത്തും സ്മാ​ര​കം; താ​ൻ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് പ​ക​ര​ക്കാ​ര​ന​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലേ​ക്കു ജ​ന​പ്ര​വാ​ഹം. ഉ​മ്മ​ന്‍​ചാ​ണ്ടി മ​രി​ച്ച് മൂ​ന്നാം ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ പ​ള്ളി​യി​ല്‍ പ്ര​ത്യേ​ക വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ബ​റി​ങ്ക​ല്‍ ധു​പ പ്രാ​ര്‍​ഥ​ന​യു​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബം​ഗ​ങ്ങ​ള്‍ പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കെ​ടു​ത്തു. പ​ള്ളി​യി​ലെ​ത്തി​യ​വ​രും നാ​ട്ടു​കാ​രു​മാ​ണ് ക​ബ​റി​ടം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. പൂ​ക്ക​ള്‍ അ​ര്‍​പ്പി​ച്ചും മെ​ഴു​കു​തി​രി ക​ത്തി​ച്ചും ആ​ളു​ക​ള്‍ പ്രാ​ര്‍​ഥി​ക്കു​ക​യാ​ണ്. ഉ​മ്മ​ന്‍​ചാ​ണ്ടി​യി​ല്‍​നി​ന്നു സാ​ഹ​യം ല​ഭി​ച്ച ആ​ളു​ക​ളാ​ണ് കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. പ​ല​രും വൈ​കാ​രി​ക​മാ​യി​ട്ടാ​ണ് ക​ബ​റി​ട​ത്തി​ൽ നി​ല്‍​ക്കു​ന്ന​ത്. വി​ലാ​പ​യാ​ത്ര​യി​ലും സം​സ്‌​കാ​ര ശു​ശ്രു​ഷ​യി​ലും പ​ങ്കെ​ടു​ത്ത പ​ല​രും പു​തു​പ്പ​ള്ളി​യി​ൽ​നി​ന്നു മ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ന​ട​ന്ന സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷ​വും പു​ല​രും​വ​രെ ക​ബ​റി​ട​ത്തി​ലും പ​ള്ളി​പ​രി​സ​ര​ത്തും ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍മ​ല​യാ​ള​ക്ക​ര ക​ണ്ട ഏ​റ്റ​വും വ​ലി​യ യാ​ത്ര​യ​യ​പ്പ് ത​ന്‍റെ അ​പ്പ​യ്ക്കു ന​ല്‍​കി​യ കേ​ര​ള സ​മൂ​ഹ​ത്തോ​ടു ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും നേ​താ​ക്ക​ള്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ചാ​ണ്ടി…

Read More

ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. “എന്‍റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി. മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.

Read More

ഗൾഫിൽ നിന്നെത്തി ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഇരുമ്പു കമ്പിയ്ക്ക് അടിച്ച് വീഴിച്ച ശേഷം നെഞ്ചത്ത്  കുത്തി; നടക്കുന്ന സംഭവം മലപ്പുറത്ത്

മലപ്പുറം: ഗൾഫിൽ നിന്നു അവധിക്കുവന്ന യുവാവിന്‍റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഭർത്താവ് തിരൂർ കൂട്ടാ യി സ്വദേശി യൂനുസ് കോയ (40)കടന്നുകളഞ്ഞു. കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലത്തുവീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച വിനായകനെതിരെ രണ്ടു വകുപ്പ് ചുമത്തി പോലീസ്; ഇന്ന് ചോദ്യം ചെയ്തേക്കും

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചേ​ക്കും. സം​ഭ​വ​ത്തി​ല്‍ വി​നാ​യ​ക​നെ​തി​രേ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് നേ​രി​ട്ടും ഇ-​മെ​യി​ല്‍ മു​ഖേ​ന​യും നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ലാ​പ​മു​ണ്ടാ​ക്ക​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​കോ​പ​നം ന​ല്‍​കു​ക, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ന​ട​ക്കു​ന്ന​തി​നി​ടെ വി​നാ​യ​ക​ന്‍, “ച​ത്തു​പോ​യ ഉ​മ്മ​ന്‍ ചാ​ണ്ടി ആ​രാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഇ​ത്ര മാ​ധ്യ​മ​ശ്ര​ദ്ധ ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ത്തു​പോ​യ​വ​ന്‍ ച​ത്തു​പോ​യി, എ​ന്‍റെ അ​ച്ഛ​നും ച​ത്തു നി​ന്‍റെ അ​ച്ഛ​നും ച​ത്തു’ എ​ന്ന് തു​ട​ങ്ങി​യ അ​ധി​ക്ഷേ​പ വാ​ക്കു​ക​ള്‍ വീ​ഡി​യോ​യി​ലൂ​ടെ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോടെ വി​നാ​യ​ക​നെ​തി​രേ നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്ത് വ​ന്നു. പി​ന്നാ​ലെ വി​നാ​യ​ക​ന്‍റെ ക​ലൂ​രു​ള്ള ഫ്‌​ളാ​റ്റി​ന് നേ​രെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ക​ല്ലെ​റി​ഞ്ഞു. 

Read More

“പെ​ണ്‍​മ​ക്ക​ളെ അ​പ​മാ​നി​ച്ച​ത് പൊ​റു​ക്കാ​നാ​വി​ല്ല”: മണിപ്പൂരിൽ പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് മോ​ദി

ന്യൂഡൽഹി: മ​ണി​പ്പു​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് മോ​ദി . മ​ണി​പ്പു​രി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ മൗ​നം വെ​ടി​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ചേരുന്നതിന് തൊ​ട്ടു​മു​മ്പ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി . മ​ണി​പ്പുരി​ന്‍റെ പെ​ണ്‍​മ​ക്ക​ള്‍​ക്ക് സം​ഭ​വി​ച്ച​ത് ഒ​രി​യ്ക്ക​ലും പൊ​റു​ക്കാ​നാ​വാ​ത്ത കാ​ര്യ​മാ​ണ്. കു​റ്റം​കൃ​ത്യം ചെ​യ്ത​വ​രി​ല്‍ ഒ​രാ​ളെ​പ്പോ​ലും ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​ജ്യ​ത്തി​ന് ഉ​റ​പ്പ് ന​ല്‍​കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണ്. സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ നാം ​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​രാ​യി ഉ​യ​ര​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മ​ണി​പ്പു​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​യി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Read More

മി​സ്റ്റ​ര്‍ വി​നാ​യ​ക​ന്‍…​ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ ജ​ന​മ​ന​സ്സു​ക​ളി​ല്‍ നി​ങ്ങ​ളി​ലും ഒ​രു​പാ​ട് മു​ക​ളി​ലാ​ണ്; വി​നാ​യ​ക​നെ​തി​രേ അ​നീ​ഷ് ജി ​മേ​നോ​ന്‍

ഉ​മ്മ​ന്‍​ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ​ള​രെ ഹീ​ന​ക​ര​മാ​യി ആ​ക്ഷേ​പി​ച്ച ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ അ​നീ​ഷ് ജി ​മേ​നോ​ന്‍. വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം വ​ള​രെ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍​ക്ക് അ​പ്പു​റ​മാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി സ​മൂ​ഹ​ത്തി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​ന​മെ​ന്നും അ​നീ​ഷ് പ​റ​ഞ്ഞു. അ​നീ​ഷി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മി​സ്റ്റ​ര്‍ വി​നാ​യ​ക​ന്‍, ഞാ​നും നി​ങ്ങ​ളും ഒ​രേ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഈ ​നി​മി​ഷ​വും നി​ല നി​ല്‍​ക്കു​ന്ന ന​ട​ന്മാ​രാ​ണ്. എ​ന്നു​വ​ച്ച് ഓ​ഡി​യ​ന്‍​സി​ന് മു​ന്നി​ല്‍ നി​ങ്ങ​ളോ​ളം സ്വാ​ധീ​നം ഇ​ന്ന് എ​നി​ക്കി​ല്ല​യെ​ന്ന​ത് ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. അ​തു​പോ​ലെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ ജ​ന മ​ന​സ്സു​ക​ളി​ല്‍ നി​ങ്ങ​ളി​ലും ഒ​രു​പാ​ട് മു​ക​ളി​ലാ​ണ് എ​ന്നു​ള്ള​തും ഒ​രു യ​ഥാ​ര്‍​ഥ്യ​മാ​ണ്. രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍​ക്ക് അ​പ്പു​റ​മാ​ണ് അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​നം. അ​തു​കൊ​ണ്ടാ​ണ് സു​ഹൃ​ത്തെ, പ​ത്ര​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജ് മു​ഴു​വ​ന്‍ ആ ​മ​ഹ​ത് വ്യ​ക്തി നി​റ​ഞ്ഞു​നി​ന്ന​തും ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തെ കാ​ഴ്ച​ക​ള്‍ താ​ങ്ക​ളെ പ്ര​കോ​പി​പ്പി​ച്ച​തും. ന​ല്ലൊ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ല്‍ നി​ങ്ങ​ളോ​ടു​ള്ള എ​ല്ലാ…

Read More

പൊ​ട്ടി​ക്ക​ര​ഞ്ഞ് യാ​ത്രാ​മൊ​ഴി; പുരുഷാരക്കോട്ടയായി പു​തു​പ്പ​ള്ളി; സം​സ്‌​കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ

ജോ​മി കു​ര്യാ​ക്കോ​സ്പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി​യു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്ക് പു​തു​പ്പ​ള്ളി​ക്കാ​രു​ടെ സ്വ​ന്തം കു​ഞ്ഞൂ​ഞ്ഞ് ആ​ൾ​ക്ക​ട​ലി​ലൂ​ടെ വ​രി​ക​യാ​ണ്. ഇ​നി ഒ​രു വ​ര​വ് കൂ​ടി ഉ​ണ്ടാ​കി​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി ചേ​ര്‍​ത്തു​പി​ടി​ച്ച​വ​രും ആ ​വ​ലി​യ നേ​താ​വി​നോ​ടു തോ​ള്‍​ചേ​ര്‍​ന്നു​നി​ന്ന​വ​രു​മെ​ല്ലാം പു​തു​പ്പ​ള്ളി ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ലെ വീ​ട്ടു​മു​റ്റ​ത്തു നി​റ​ഞ്ഞൊ​ഴു​കു​ന്ന ക‍​ണ്ണു​ക​ളു​മാ​യി ഒ​ത്തു​കൂ​ടി​യി​രി​ക്കു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ വീ​ടും മു​റ്റ​വും അ​വി​ടേ​ക്കു​ള്ള വ​ഴി​യും ആ​ള്‍​ക്കൂ​ട്ട​മാ​യി മാ​റു​ന്ന​ത് ഇ​താ​ദ്യ​മാ​കും. ത​ന്നെ കാ​ണാ​നെ​ത്തി​യ ഒ​രാ​ളെ​യും നി​രാ​ശ​രാ​ക്കാ​തെ മ​ട​ക്കി​വി​ട്ടി​രു​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി ഒടുവിൽ എ​ല്ലാ​വരുടെ​യും ക​ണ്ണു നനയിച്ച് മടങ്ങുന്നു. മു​ന്‍​നി​ശ്ച​യി​ച്ച​തി​ലും മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര പു​തു​പ്പ​ള്ളി വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്. നി​ര​വ​ധി ത​വ​ണ ഔ​ദ്യോ​ഗി​ക​വാ​ഹ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ലും ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ല്‍ കൈ​ക​ള്‍ ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം ചെ​യ്തു ജ​ന​ങ്ങ​ള്‍ നി​റ​മി​ഴി​ക​ളോ​ടെ ഒ​രു​നോ​ക്കു​കാ​ണാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ആ​വ​ലാ​തി​ക​ളും ക​ണ്ടും കേ​ട്ടും പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രു​ന്ന പു​തു​പ്പ​ള്ളി ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ല്‍ വീ​ട്ടി​ൽ ഒ​രു മ​ണി​ക്കൂ​ര്‍ മാ​ത്ര​മേ ഭൗ​തി​ക​ശ​രീ​രം വ​യ്ക്കൂ. അ​വി​ടെ​നി​ന്നു പു​തു​പ്പ​ള്ളി ക​വ​ല​യി​ല്‍…

Read More

മഅദനി വീണ്ടും കേരളത്തിലേക്ക്; നീതിന്യായ സംവിധാനത്തിന്‍റെ യശസ് ഉയര്‍ത്തുന്ന ഉത്തരവെന്ന് മഅദനി

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി  വീണ്ടും കേരളത്തിലേക്ക്. ബംഗളൂരുവില്‍നിന്ന് ഉടന്‍ നാട്ടി ലേക്ക് പുറപ്പെടും. 11:40ന് ബംഗ ളൂരു വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം 12.40ന് തിരുവനന്തപുരത്തെത്തും. കര്‍ണാടകയില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരള ത്തിലേക്ക് വീണ്ടും വരാന്‍ അവസരമൊരുങ്ങിയത്. സുപ്രീംകോടതിയുടേത് നീതിന്യായ സംവിധാനത്തിന്‍റെ യശസ് ഉയര്‍ത്തുന്ന ഉത്തരവാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി പ്രയാസങ്ങള്‍ ഉണ്ടായി. ഇതെല്ലാം അതിജീ വിച്ചാണ് നാട്ടില്‍ പോകാന്‍ സാധിച്ചത്. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പടപ്പനാല്‍, കാരാളിമുക്ക് വഴി കാറി ലാണ് അന്‍വാര്‍ശേരിയിലേക്ക് പോവുക. അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാ ണും. പിതാവിനോടൊപ്പം ഏതാനും ദിവസം തുടര്‍ന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കാനാണ്…

Read More

വിടനൽകാൻ തിരുനക്കരയിൽ ജനപ്രവാഹം; പൊതുദർശനത്തിന് വിപുലമായ ക്രമീകരണം

കോട്ടയം: കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്. ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിട്ടുണ്ട്.

Read More

ഉ​മ്മ​ൻ ചാ​ണ്ടി ച​ത്ത്, അ​തി​ന് ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണം, നി​ർ​ത്തി​യി​ട്ട് പോ​ടോ; ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി വി​നാ​യ​ക​ൻ

കൊച്ചി: അ​ന്ത​രി​ച്ച  ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ൻ വി​നാ​യ​കൻ. ഉ​മ്മ​ൻ ചാ​ണ്ടി​യുടെ   മരണത്തെയും വിലാപ യാത്രയേയും ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പരിഹസിക്കുകയായിരുന്നു നടൻ. “ആ​രാ​ണ് ഈ ​ഉ​മ്മ​ൻ ചാ​ണ്ടി, എ​ന്തി​നാ​ടോ മൂ​ന്ന് ദി​വ​സൊ​ക്കെ, നി​ർ​ത്തി​യി​ട്ട് പോ ​പ​ത്ര​ക്കാ​രോ​ടാ​ണ് പ​റ​യു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി ച​ത്ത്, അ​തി​ന് ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണം എ​ന്‍റെ അ​ച്ഛ​നും ച​ത്തു, നി​ങ്ങ​ളു​ടെ അ​ച്ഛ​നും ച​ത്തു. അ​തി​നി​പ്പോ ഞ​ങ്ങ​ളെ​ന്ത് ചെ​യ്യ​ണം. ന​ല്ല​വ​നാ​ണെ​ന്ന് നി​ങ്ങ​ൾ വി​ചാ​രി​ച്ചാ​ലും ഞാ​ൻ വി​ചാ​രി​ക്കി​ല്ല. ക​രു​ണാ​ക​ര​ന്‍റെ കാ​ര്യം നോ​ക്കി​യാ​ൽ ന​മ്മ​ക്ക​റി​യി​ല്ലെ ഇ​യാ​ൾ ആ​രോ​ക്കെ​യാ​ണെ​ന്ന്’ – വി​നാ​യ​ക​ന്‍റെ പ​രാ​മ​ർ​ശം ഇ​ങ്ങ​നെ. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധത്തിന് വഴിവച്ചതിന് പി​ന്നാ​ലെ താ​രം വീ​ഡി​യോ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ വ​ൻ ജ​ന​രോഷമാ​ണ് വിനായകനെ​തി​രേ ഉ​യ​രു​ന്ന​ത്.

Read More