മൊബൈൽ സ്കാനിംഗ് കൈയോടെ പൊക്കി… സ്വകാര്യലാബിൽ സ്കാ​നിം​ഗി​നെ​ത്തി​യ സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യം പകർത്തി ജീവനക്കാരൻ; എട്ടിന്‍റെ പണികൊടുത്ത് യുവതി

അ​ടൂ​ര്‍: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നെ​ത്തി​യ യു​വ​തി വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച റേ​ഡി​യോ​ഗ്രാ​ഫ​ര്‍ അ​റ​സ്റ്റി​ല്‍. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദേ​വി സ്‌​കാ​നിം​ഗ് സെ​ന്റ​റി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ക​ട​യ്ക്ക​ല്‍ ചി​ത​റ മാ​ത്ത​റ നി​ധീ​ഷ് ഹൗ​സി​ല്‍ അം​ജി​ത്താ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. ഏ​ഴം​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നാ​യാ​ണ് സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മു​റി​യി​ല്‍ ക​യ​റി വ​സ്ത്രം മാ​റു​ന്ന​തി​നി​ടെ​യാ​ണ് അം​ജി​ത്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​യ്ക്കു​ക​യും പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അം​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി വാ​ങ്ങി ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും മൊ​ബൈ​ല്‍​ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വം പു​റ​ത്ത​റി​യാ​തെ ഒ​ത്തു​തീ​ര്‍​പ്പി​നു ചി​ല ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നെ​ങ്കി​ലും പെ​ണ്‍​കു​ട്ടി വ​ഴ​ങ്ങി​യി​ല്ല. ഇ​യാ​ള്‍ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ ഫോ​ണ്‍ സൈ​ബ​ര്‍​സെ​ല്ലി​നു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്താ​ണ്…

Read More

ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു ! ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തും…

ഈ ​മാ​സം 15ഓ​ടെ ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ല്‍ എ​ത്തു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ട്. 2023 ഓ​ടെ ചൈ​ന​യെ പി​ന്ത​ള്ളി ഇ​ന്ത്യ ജ​ന​സം​ഖ്യ​യേ​റി​യ രാ​ജ്യ​മാ​യി മാ​റു​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ലോ​ക​ജ​ന​സം​ഖ്യ പ്രോ​സ്‌​പെ​ക്ട​സി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വി​ട്ട​ത്. 1950ന് ​ശേ​ഷം 2020 ല്‍ ​ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വ് ഒ​രു ശ​ത​മാ​ന​ത്തി​ന് താ​ഴെ​യെ​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2050 ആ​കു​ന്ന​തോ​ടെ ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും കോം​ഗോ, ഈ​ജി​പ്ത്, എ​തോ​പ്യ, ഇ​ന്ത്യ, നൈ​ജീ​രി​യ, പാ​കി​സ്ഥാ​ന്‍, ഫി​ലീ​പ്പീ​ന്‍​സ്, ടാ​ന്‍​സാ​നി​യ എ​ന്നീ എ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2030 ല്‍ ​ലോ​ക ജ​ന​സം​ഖ്യ 850 കോ​ടി​യി​ലേ​ക്കും 2050 ല്‍ 970 ​കോ​ടി​യും 2080 ല്‍ ​പ​ര​മാ​വ​ധി​യാ​യ 1004 കോ​ടി​യി​ലേ​ക്ക് എ​ത്തു​മെ​ന്നും അ​ത് 2100 ാം വ​ര്‍​ഷം വ​രെ തു​ട​രു​മെ​ന്നും പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ള​ര്‍​ച്ച രാ​ജ്യ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​ല്‍ വ​ള​ര്‍​ച്ച​യു​ണ്ടാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ട്…

Read More

ചികിത്സയ്ക്കിടെ ഡോക്ടർ തെറ്റായ രീതിയിൽ പെരുമാറി;മാനഭംഗക്കേസിൽ പ്രതിചേർത്ത ദ​ന്ത ഡോ​ക്ട​ർ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ചനി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​രാ​തി​യി​ല്‍ മാ​ന​ഭം​ഗ​ക്കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ദ​ന്ത ഡോ​ക്ട​ര്‍ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍. മു​പ്പ​തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ബ​ദി​യ​ടു​ക്ക ടൗ​ണി​ല്‍ ക്ലി​നി​ക് ന​ട​ത്തി​യി​രു​ന്ന ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ.​എ​സ്.​കൃ​ഷ്ണ​മൂ​ര്‍​ത്തി (57) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ കു​ന്ദാ​പു​ര​യ്ക്കു സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ ത​ന്നോ​ട് ഡോ​ക്ട​ര്‍ തെ​റ്റാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യ​താ​യി ആ​രോ​പി​ച്ച് 32 കാ​രി​യാ​യ യു​വ​തി തി​ങ്ക​ളാ​ഴ്ച ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഈ ​യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ക്ലി​നി​ക്കി​ലെ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യും ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ക്ലി​നി​ക്ക് അ​ട​ച്ച് ത​ന്‍റെ ബൈ​ക്കി​ല്‍ മ​ട​ങ്ങി​യ ഡോ​ക്ട​ര്‍ വീ​ട്ടി​ലെ​ത്തി​യി​ല്ല. വൈ​കു​ന്നേ​ര​മാ​യി​ട്ടും ഡോ​ക്ട​റെ കാ​ണാ​താ​യ​തോ​ടെ ഇ​ക്കാ​ര്യം കാ​ണി​ച്ച് ഭാ​ര്യ പ്രീ​തി കൃ​ഷ്ണ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഡോ​ക്ട​റു​ടെ ബൈ​ക്ക് ബ​ദി​യ​ടു​ക്ക​യി​ല്‍​നി​ന്നും 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കു​മ്പ​ള ടൗ​ണി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. ര​ണ്ടു​ദി​വ​സ​മാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്…

Read More

വയറുവേദനയുമായെത്തിയ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഗ​ര്‍​ഭി​ണി; അമ്മയ്ക്ക് ബോധക്ഷയം, രണ്ടാനച്ഛൻ സ്ഥലത്ത് നിന്ന് മുങ്ങി; കുട്ടിപറഞ്ഞ വിവരം ഞെട്ടിക്കുന്നത്…

അ​ടി​മാ​ലി: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​നാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. വ​യ​റു വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ശേ​ഷം പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്നു മാ​സം ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​നും അ​മ്മ​യും ചേ​ര്‍​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ മാ​താ​വ് ബോ​ധ​ര​ഹി​ത​മാ​യി വീ​ണു. തു​ട​ര്‍​ന്ന്, ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രം​ഗം പ​ന്തി​യ​ല്ലെ​ന്നു ക​ണ്ട പ്ര​തി ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു മു​ങ്ങി. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി വ​ര്‍​ഷ​ങ്ങ​ളാ​യി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് താ​മ​സം. മൂ​ന്നാ​റി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​ണ്. ഒ​ന്നി​ലേ​റെ ത​വ​ണ ര​ണ്ടാ​ന​ച്ഛ​ന്‍ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​റ്റാ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍ പെ​ണ്‍​കു​ട്ടി​യെ വി​ശ​ദ​മാ​യ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കു​മെ​ന്ന്…

Read More

ഭിന്നശേഷിക്കാരിയായ പരാതിക്കാരിയുടെ അടുത്തേക്ക് കളക്ടറെത്തി; ജോലി ചെയ്ത് ജീവി ക്കണമെന്ന ജോളി യുടെ ആത്മവിശ്വാസത്തിന് ഇടംനൽകി ആലപ്പുഴ കളക്ടർ കൃ​ഷ്ണ തേ​ജ

 ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വേ​ദി​യി​ല്‍ ക​ള​ക്ട​ര്‍ എ​ത്തു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​ന്‍​പുത​ന്നെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ജോ​ളി തോ​മ​സ് എ​ത്തി​യി​രു​ന്നു. 30 വ​യ​സു​ള്ള ജോ​ളി​ക്കും 70 വ​യ​സു​കാ​രി​യാ​യ അ​മ്മ​യ്ക്കും ജീ​വി​ക്കാ​നൊ​രു മാ​ര്‍​ഗം വേ​ണം എ​ന്ന​താ​യി​രു​ന്നു​ആ​വ​ശ്യം. ജോ​ളി​യു​ടെ പി​താ​വ് 22 വ​ര്‍​ഷ​ം മു​ന്‍​പ് മ​രി​ച്ചി​രു​ന്നു. ആ​രു​ടെ മു​ന്നി​ലും കൈ ​നീ​ട്ട​രു​തെ​ന്ന ഉ​റ​ച്ച​തീ​രു​മാ​ന​ത്തി​ലാ​ണി​വ​ര്‍ ജീ​വി​ക്കു​ന്ന​ത്. ത​ന്നാ​ലാ​വു​ന്ന തൊ​ഴി​ല്‍ ചെ​യ്യാ​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും ജോ​ളി​ക്കു​ണ്ട്. മൂ​ന്നുമാ​സ​ം മു​മ്പ് ഭി​ന്ന​ശേ​ഷി​ക്ക​ാരു​ടെ സം​ഘ​ട​നവ​ഴി ഇ​വ​ര്‍​ക്ക് കോ​ഫി വെ​ന്‍റിം​ഗ് മെ​ഷീ​ന്‍​ അ​നു​വ​ദി​ച്ചെ​ങ്കി​ലും മെ​ഷീ​ന്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ക​ച്ച​വ​ടം ന​ട​ത്താ​ന്‍ പ​റ്റി​യ സ്ഥ​ലം കി​ട്ടാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ കോ​ഫി വെ​ന്‍റിം​ഗ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ലം​ അ​നു​വ​ദി​ച്ചു ന​ല്‍​ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യാ​ണ് ജോ​ളി തോ​മ​സ് ക​ള​ക്ട​റു​ടെ മു​ന്നി​ലെ​ത്തി​യ​ത്. പ​രാ​തി​ പ​രി​ഗ​ണി​ച്ച ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ ജോ​ളി ഇ​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​മെ​ത്തി…

Read More

വി​ദ്യാ​ർ​ഥി​നി​യെ സ്കൂൾ കെട്ടിടത്തിൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം;  കുട്ടിയുടെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. വീ​ട്ടു​കാ​രെ പേ​ടി​പ്പി​ക്കാ​ന്‍ സ്വ​യം ചെ​യ്ത​താ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​നി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.  രാ​വി​ലെ വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ലേ​ക്ക് പോ​യ​ത്. തു​ട​ര്‍​ന്ന് ഇ​പ്ര​കാ​രം ചെ​യ്യു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കാ​ത്ത​തി​നാ​ണ് കു​ട്ടി മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​ത്.  ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​ല​ന​ല്ലൂ​രി​ൽ ഏ​ഴാം ക്ലാ​സു​കാ​രി​യെ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​രം മു​ത​ൽ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.  തു​ട​ർ​ന്നു നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ൽ സ്കൂ​ളി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ര​ണ്ട് പേ​ർ ചേ​ർ​ന്നു കെ​ട്ടി​യി​ട്ടെ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ മൊ​ഴി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്താ​യ​ത്.

Read More

ന​ടി നി​മി​ഷ സ​ജ​യ​ന്‍ 20 ല​ക്ഷ​ത്തി​ന്റെ നി​കു​തി വെ​ട്ടി​ച്ചു ! രേ​ഖ പു​റ​ത്തു വി​ട്ട് സ​ന്ദീ​പ് വാ​ര്യ​ര്‍…

ന​ടി നി​മി​ഷ സ​ജ​യ​ന്‍ ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ​ത് ജി​എ​സ്ടി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​തി​ന്റെ രേ​ഖ​ക​ള്‍ പു​റ​ത്ത് വി​ട്ട് ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍. നി​മി​ഷ 20.65 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​ച്ച​താ​യു​ള്ള രേ​ഖ​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. നി​മി​ഷ​യ്ക്ക് അ​യ​ച്ച സ​മ​ന്‍​സ് പ​രി​ഗ​ണി​ച്ച് ഹാ​ജ​രാ​യ ഇ​വ​രു​ടെ അ​മ്മ ഇ​തു സം​ബ​ന്ധി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു. ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ക​ണ്ടെ​ത്ത​ലെ​ന്നും മ​റ്റു ചി​ല ന്യൂ​ജ​ന​റേ​ഷ​ന്‍ താ​ര​ങ്ങ​ളും സ​മാ​ന​മാ​യ ത​ട്ടി​പ്പു ന​ട​ത്തു​ന്നു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം പാ​ടെ നി​ഷേ​ധി​ച്ച് നി​മി​ഷ​യു​ടെ അ​മ്മ ആ​ന​ന്ദ​വ​ല്ലി രം​ഗ​ത്തെ​ത്തി. നി​മി​ഷ നേ​ര​ത്തെ ജി​എ​സ്ടി എ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കു​റ​ച്ചു നി​കു​തി വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ നോ​ട്ടീ​സ് അ​യ​ച്ച​താ​ണെ​ന്നും ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു. അ​തു ക​ഴി​ഞ്ഞ് 2020-21 സ​മ​യ​ത്ത് ജി​എ​സ്ടി എ​ടു​ത്തു​വെ​ന്നും പി​ന്നീ​ടു​ള്ള​തെ​ല്ലാം ക്ലി​യ​ര്‍ ആ​ണെ​ന്നും ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു.…

Read More

ബി​രി​യാ​ണി​യെ ചൊ​ല്ലി​യു​ള്ള തര്‍ക്കം! 74കാ​ര​ന്‍ ഭാ​ര്യ​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു; ദേ​ഹ​ത്ത് തീ​പ​ട​ര്‍​ന്ന ഭാ​ര്യ ഭ​ര്‍​ത്താ​വി​നെ ആ​ലിം​ഗ​നം ചെയ്തു; ഒടുവില്‍…

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ബി​രി​യാ​ണി പ​ങ്കി​ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ 74കാ​ര​ന്‍ ഭാ​ര്യ​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു. ദേ​ഹ​ത്ത് തീ​പ​ട​ര്‍​ന്ന ഭാ​ര്യ ഭ​ര്‍​ത്താ​വി​നെ ആ​ലിം​ഗ​നം ചെ​യ്ത​ത് നി​മി​ത്തം ഇ​രു​വ​രും വെ​ന്തു​മ​രി​ച്ചു. ചെ​ന്നൈ​യി​ലെ അ​യ​നാ​വ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. റി​ട്ട​യേ​ര്‍​ഡ് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​യ ക​രു​ണാ​ക​ര​നും ഭാ​ര്യ പ​ത്മാ​വ​തി​യും(70) ആ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. ക​രു​ണാ​ക​ര​ന്‍ റ​സ്റ്റോ​റ​ന്‍റില്‍ നി​ന്നും ബി​രി​യാ​ണി വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ഒ​റ്റ​യ്ക്ക് ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വ​ഴ​ക്കാ​ണ് ഇ​രു​വ​രു​ടേ​യും അ​ന്ത്യ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ ക​രു​ണാ​ക​ര​ന്‍ ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.  ദേ​ഹ​ത്ത് തീ ​പ​ട​ര്‍​ന്ന പ​ത്മാ​വ​തി ക​രു​ണാ​ക​ര​നെ കെ​ട്ടി​പ്പി​ടി​ച്ചു. ഇ​രു​വ​രു​ടേ​യും നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ കി​ല്‍​പ്പോ​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്മാ​വ​തി മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ക​രു​ണാ​ക​ര​നും മ​രി​ച്ചു. നാ​ലു മ​ക്ക​ളു​ള്ള ഇ​വ​ര്‍ അ​യ​നാ​വ​ര​ത്തെ ടാ​ഗോ ന​ഗ​ര്‍ മൂ​ന്നാം സ്ട്രീ​റ്റി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ര്‍​ദ്ധ​ക്യ​ത്തി​ല്‍ ശു​ശ്രൂ​ഷി​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത​തി​നാ​ല്‍ ദ​മ്പ​തി​ക​ള്‍ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്…

Read More

​ഒരു കി​ലോ ചി​ക്ക​ന് 5 കി​ലോ പ​ച്ച​ക്ക​റി സൗ​ജ​ന്യം! പ​ര​സ്യം ക​ണ്ട് ആ​ളു​ക​ള്‍ ക​ട​യി​ലേ​ക്ക് ഒ​ഴു​കിയെത്തി; ഓ​ഫ​റി​ന്‍റെ ഗു​ട്ട​ന്‍​സ്  പുറത്ത് വന്നപ്പോൾ…

കോ​ഴി​ക്കോ​ട്: ഒ​രു കി​ലോ ചി​ക്ക​ന്‍ വാ​ങ്ങി​യാ​ല്‍ അ​ഞ്ചു കി​ലോ പ​ച്ച​ക്ക​റി സൗ​ജ​ന്യം! ജി​ല്ല​യി​ലെ വി​വി​ധ കോ​ഴി​ക്ക​ട​ക​ളി​ല്‍ കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യം ക​ണ്ട് ആ​ളു​ക​ള്‍ ക​ട​യി​ലേ​ക്ക് ഒ​ഴു​കി.​ എ​ന്നാ​ല്‍ ഓ​ഫ​റി​ന്‍റെ ഗു​ട്ട​ന്‍​സ് അ​വ​ര്‍​ക്ക് പി​ടി​കി​ട്ടി​യി​രു​ന്നി​ല്ല. കോ​ഴി​ഫാ​മു​ക​ളി​ല്‍നി​ന്ന് ച​ത്ത​തും പു​ഴു​വ​രി​ച്ച​തു​മാ​യ ഇ​റ​ച്ചി​യാ​ണ് ഓ​ഫ​റി​ല്‍ വി​ത​ര​ണം ചെ​യ്ത​തെന്ന സംശയമാണ് ഇപ്പോൾ പുറത്തുവന്നത്. ഇ​ന്ന​ലെ പാ​വ​ങ്ങാ​ട് -അ​ത്തോ​ളി റോ​ഡി​ല്‍ എ​ര​ഞ്ഞി​ക്ക​ല്‍ പു​തി​യ​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള മൊ​ത്ത​വ്യാ​പാ​ര കോ​ഴി​ക്ക​ട​യി​ല്‍നി​ന്ന് 1500-ല്‍ ​അ​ധി​കം ച​ത്ത കോ​ഴി​ക​ളെ​ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗം ക​ണ്ടെ​ടു​ത്ത​ിരുന്നു. ഇതോടെ ക​ട കോ​ര്‍​പ​റേ​ഷ​ന്‍ അ​ട​ച്ചു​പൂ​ട്ടി. ജി​ല്ല​യി​ലെ വിവിധ സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ക​ളു​ള്ള സി.​പി. റ​ഷീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​.കെ.​ബി മാ​ര്‍​ക്ക​റ്റ് എ​ന്ന ക​ട​യി​ലാണു ച​ത്ത കോ​ഴി​ക​ളെ വി​റ്റത്. ഈ ​ക​ട​യിലാ​ണ് പ​ത്തു മാ​സം മു​മ്പ് കോ​ഴി​യി​റ​ച്ചി​ക്ക് വ​ലി​യ ഓ​ഫർ പ്ര​ഖ്യാ​പി​ച്ചത്. 200 രൂ​പ വി​ല​യു​ള്ള കോ​ഴി​യി​റ​ച്ചി​ക്ക് എ​ങ്ങ​നെ​യാ​ണ് അ​ഞ്ചു കി​ലോ സ​വാ​ള സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യെ​ന്ന…

Read More

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനെന്ന് സഹോദരൻ; പ്രകാശ് ജനുവരിയിൽ ആത്മഹത്യ ചെയ്തു; ആ​ദ്യ​മേ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു​ന്നെന്ന് സന്ദീപാനന്ദഗിരി

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച​ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശും സം​ഘ​വു​മാ​ണെ​ന്ന് സം​ഭ​വം ന​ട​ന്ന് നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​കാ​ശി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ആ​ശ്ര​മം സ്ഥി​തി ചെ​യ്യു​ന്ന കു​ണ്ട​മ​ൺ​ക​ട​വി​ൽ ത​ന്നെ​യാ​യി​രു​ന്നു പ്ര​കാ​ശും താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​കാ​ശി​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​ശാ​ന്താ​ണ് ഇ​പ്പോ​ൾ ഒ​രു ചാ​ന​ലി​ൽ ആ​ശ്ര​മം ക​ത്തി​ച്ച​ത് ത​ന്‍റെ സ​ഹോ​ദ​ര​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്‌​ച മു​ൻ​പ് പ്ര​ശാ​ന്തി​ന്‍റെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം പ്ര​ശാ​ന്തി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ്ര​കാ​ശ് ആ​ത്മ​ഹ​ത്യ ചെ​യ്‌​തി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് ത​ലേ ദി​വ​സം പ്ര​കാ​ശി​നെ ചി​ല സു​ഹൃ​ത്തു​ക്ക​ൾ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് പ്ര​ശാ​ന്ത് പ​റ​യു​ന്നു. പ്ര​കാ​ശി​ന്‍റെ മ​ര​ണ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.പ്ര​കാ​ശ​ൻ മ​രി​ക്കു​ന്ന​തി​ന് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ മു​ൻ​പാ​ണ് ഇ​തേ​ക്കു​റി​ച്ച് ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നാ​ണ് പ്ര​ശാ​ന്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ്ര​കാ​ശി​ന്‍റെ ഒ​രു കൂ​ട്ടു​കാ​ര​നെ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ…

Read More