ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ കൊ​ള്ളാ​ത്ത​യാ​ളാ​ണ് ക​ട​കം​പ​ള്ളി ! തോ​മ​സ് ഐ​സ​ക് മൂ​ന്നാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞു; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ്വ​പ്‌​ന…

സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കു​ന്ന ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് രം​ഗ​ത്ത്. ര​ണ്ട് മു​ന്‍ മ​ന്ത്രി​മാ​ര്‍​ക്കും നി​യ​മ​സ​ഭാ മു​ന്‍ സ്പീ​ക്ക​ര്‍​ക്കു​മെ​തി​രെ​യാ​ണ് സ്വ​പ്ന ആ​രോ​പ​ണം ഉ​യ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ വ​ല്ല ക​ള​വും ഉ​ണ്ടെ​ങ്കി​ല്‍ കേ​സ് കൊ​ടു​ക്കാ​നും നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സ്വ​പ്ന വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ കൊ​ള്ളാ​ത്ത ആ​ളാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​ന്നും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​ല ത​വ​ണ റൂ​മി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ക്ഷ​ണി​ച്ചു​വെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു. സ്വ​പ്‌​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു കാ​രാ​ണ​വ​ശാ​വും വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ കൊ​ള്ളാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്റേ​ത്. ഒ​രു മ​ന്ത്രി​യു​ടെ നി​ല​യി​ല്‍ നി​ന്നു​കൊ​ണ്ട​ല്ല അ​ദ്ദേ​ഹം പെ​രു​മാ​റി​യ​ത്. ലൈം​ഗി​ക മെ​സേ​ജു​ക​ള്‍ അ​യ​ച്ചു.. ലൈം​ഗി​ക​ത​യ്ക്കാ​യി നി​ര്‍​ബ​ന്ധി​ച്ചു. ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​നി​ക്ക​തി​ലൊ​ന്നും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ശി​വ​ശ​ങ്ക​റി​ന് ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​മൊ​രു മ​ന്ത്രി​യ​ല്ലേ എ​ന്നാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഈ ​വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളൊ​ക്കെ ഇ​ഡി​യു​ടേ​യും മ​റ്റു അ​ന്വേ​ഷ​ണ…

Read More

ഇ​പ്പോ​ള്‍ നാ​ട്ടി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത് നീ​ല​ച്ചി​ത്ര നാ​യ​ക​നെ​ന്ന പേ​രി​ല്‍ ! വെ​ബ്‌​സീ​രീ​സി​ന്റെ ച​തി​ക്കു​ഴി​യി​ല്‍ വീ​ണ ഒ​രു യു​വാ​വ് കൂ​ടി രം​ഗ​ത്ത്…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​നെ ക​രാ​റി​ല്‍ കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല വെ​ബ്‌​സീ​രീ​സി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന പ​രാ​തി പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ സ​മാ​ന​മാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഒ​രു യു​വാ​വ് കൂ​ടി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന വെ​ബ് സീ​രീ​സ് മാ​തൃ​ക​യി​ലു​ള്ള ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ​ക്കാ​ര്‍​ക്കെ​തി​രെ വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യാ​യ 35 വ​യ​സ്സു​കാ​ര​നും രം​ഗ​ത്തെ​ത്തി​യ​ത്. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ പ്ര​തി​യാ​യ ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​യാ​യ വെ​ബ് സീ​രീ​സ് സം​വി​ധാ​യി​ക​യ്ക്കും ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​നെ​തി​രെ​യും ത​ന്നെ​യാ​ണ് ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യു​ടെ​യും പ​രാ​തി. ഹ്ര​സ്വ ചി​ത്ര​മെ​ന്ന പേ​രി​ല്‍ ചി​ത്രീ​ക​രി​ച്ച വെ​ബ് സീ​രീ​സി​ല്‍ ഒ​ന്ന് ഒ​ടി​ടി​യി​ല്‍ റി​ലീ​സാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ന്‍ ച​തി​യി​ല്‍​പെ​ട്ട​തെ​ന്നു മ​ന​സ്സി​ലാ​ക്കി​യ​തെ​ന്നു യു​വാ​വ് പ​റ​യു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ജോ​ലി​യി​ല്ലാ​തെ സാ​മ്പ​ത്തി​ക ഞെ​രു​ക്കം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ്ര​സ്വ ചി​ത്ര​ത്തി​ലേ​ക്കു വി​ളി വ​ന്ന​ത്. സു​ഹൃ​ത്തി​ന്റെ ക്ഷ​ണം അ​നു​സ​രി​ച്ചാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തി​യ​ത്. നാ​യ​ക​ന്റെ കൂ​ട്ടു​കാ​ര​നാ​യി ഒ​രു…

Read More

റോ​സ്‌​ലി​യുടേയും പത്മയുടേയും ശരീരത്തിലേക്ക് എങ്ങനെ കത്തി കുത്തിയിറക്കിയെന്ന്  ഡമ്മിയിൽ കാട്ടി നൽകി ഭവൽസിംഗ്; എല്ലാം നോക്കി നിന്ന് മുഹമ്മദ് ഷാഫിയും

പ​ത്ത​നം​തി​ട്ട: ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ൽ പ്ര​തി​ക​ളു​മൊ​ത്ത് ഇ​ന്ന​ലെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന തെ​ളി​വെ​ടു​പ്പു​ക​ൾ. അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ​താ​ക്കാ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ​ക്കാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭ​ഗ​വ​ൽ​സിം​ഗി​നെ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യും ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. റോ​സ്‌ലി​യു​ടെ​യും പ​ത്മ​യു​ടെ​യും കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളു​മാ​യി ക​ഴി​ഞ്ഞ 11നാ​ണ് ആ​ദ്യം ഇ​ല​ന്തൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ തെ​ളി​വെ​ടു​ത്ത​ത്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത് അ​ന്നാ​ണ്. പി​ന്നാ​ലെ 15നും ​മൂ​ന്നു പ്ര​തി​ക​ളെ​യും എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു.19നു ​ഭ​ഗ​വ​ൽ​സിം​ഗി​നെ​യും ലൈ​ല​യു​മെ​ത്തി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​ല​ന്തൂ​രി​നൊ​പ്പം അ​ന്നു പ​ത്ത​നം​തി​ട്ട​യി​ലും പ്ര​തി​ക​ളെ എ​ത്തി​ച്ചി​രു​ന്നു. ഇ​ല​ന്തൂ​രി​ലെ വീ​ടും പ​രി​സ​ര​ങ്ങ​ളും ഇ​പ്പോ​ഴും പോ​ലീ​സ് കാ​വ​ലി​ലാ​ണ്. പ്ര​തി​ക​ളെ എ​ത്തി​ച്ച​ത​റി​ഞ്ഞ് ഇ​ന്ന​ലെ​യും നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​ദേ​ശ​ത്തു ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. സെ​പ്റ്റി​ക് ടാ​ങ്കും പ​രി​ശോ​ധി​ച്ചുമൂ​ന്നാ​മ​തൊ​രു കൊ​ല​പാ​ത​കം കൂ​ടി ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ന്തൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ സ്ലാ​ബു മാ​റ്റി​യും ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് നാ​യ​യു​മാ​യി അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ ടാ​ങ്കി​നു സ​മീ​പം നി​ന്നി​രു​ന്നു.…

Read More

കറൻസി നോട്ടിൽ മഹാത്മാ ഗാന്ധി വേണ്ട, നേതാജി മതി; ഹിന്ദു മഹാസഭ ഇങ്ങനെ ഒരാവശ്യം പറയുന്നതിന്‍റെ കാരണം ഇതാണ്…

ന്യൂഡൽഹി: ഇന്ത്യൻ കറൻസി നോട്ടുകളിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രമാക്കണമെന്ന ആവശ്യവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്ത്. സ്വാതന്ത്ര്യസമരത്തിൽ സുഭാഷ് ചന്ദ്രബോസിന്‍റെ സംഭാവന രാഷ്ട്രപിതാവിനേക്കാൾ കുറവല്ലാത്തതിനാലാണ് ഈ ആവശ്യമെന്ന് ഹിന്ദു മഹാസഭ അറിയിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ സംഭാവന മഹാത്മാ ഗാന്ധിയേക്കാൾ കുറവല്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജിയെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം അദ്ദേഹത്തിന്‍റെ ചിത്രം കറൻസി നോട്ടുകളിൽ സ്ഥാപിക്കുക എന്നതാണ്. ഗാന്ധിജിയുടെ ചിത്രത്തിന് പകരം നേതാജിയുടെ ചിത്രം നൽകണമെന്ന് എബിഎച്ച്എം ബംഗാൾ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു. ഹിന്ദു മഹാസഭയുടെ ആവശ്യത്തിനെതിരേ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് അനിഷേധ്യമാണ്. അദ്ദേഹത്തിന്‍റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്‍റെ…

Read More

അശ്ലീല ഉള്ളടക്കമുള്ള സീരീസ് എന്ന് കരാറിലില്ല! പരാതിക്കാരൻ അശ്ശീല വീഡിയോ ഷൂട്ടിന് സഹകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു; വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. ചിത്രത്ത ബാധിക്കുന്ന രീതിയിൽ ഇടപെട്ടാൽ നിർമ്മാണ ചെലവ് പൂർണ്ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറിൽ പറയുന്നുണ്ട്. ഒക്ടോബർ ഒന്നിനാണ് പരാതിക്കാരൻ കരാർ ഒപ്പിട്ടത്.  അതേസമയം വെബ് സീരിസിൻ്റെ ലൊക്കേഷൻ വീഡിയോ വിവാദ ഒടിടി പ്ലാറ്റ്ഫോം പുറത്തുവിട്ടു. പരാതിക്കാരൻ അശ്ശീല വീഡിയോ ഷൂട്ടിന് സഹകരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. 10000 രൂപയാണ് നടൻ്റെ പ്രതിദിന വേതനം. വെങ്ങാനൂര്‍ സ്വദേശിയായ നടന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്മ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കരാര്‍ ലംഘിച്ച് നഗ്നനായി അഭിനയിപ്പിച്ചുവെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.  90 ശതമാനം നഗ്നനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്ഫോം അധികൃതരുടേയും വിശദീകരണം. ഒപ്പുവച്ചശേഷമാണ്…

Read More

ഗീ​​​​തു​​​​ മോ​​​​ഹ​​​​ന്‍​ദാ​​​​സ് ത​​​​ന്നെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി വേ​​​​ട്ട​​​​യാ​​​​ടു​​​​ന്നു.! ഗീ​​തു മോ​​ഹ​​ന്‍​ദാ​​സി​​നും ഡ​​ബ്ല്യു​​സി​​സി​​ക്കു​​മെ​​തി​​രേ ‘പ​​ട​​വെ​​ട്ട് ’ സി​​നി​​മ​​യു​​ടെ സം​​വി​​ധാ​​യ​​ക​​ൻ

കൊ​​​​ച്ചി: ന​​​​ടി​​​​യും സം​​​​വി​​​​ധാ​​​​യ​​​​ക​​​​യു​​​​മാ​​​​യ ഗീ​​​​തു​​​​ മോ​​​​ഹ​​​​ന്‍​ദാ​​​​സി​​​​നും സി​​​​നി​​​​മ​​​​യി​​​​ലെ വ​​​​നി​​​​ത കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഡ​​​​ബ്ല്യു​​​​സി​​​​സി​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘പ​​​​ട​​​​വെ​​​​ട്ട്’ സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ലി​​​​ജു കൃ​​​​ഷ്ണ പ​​​​രാ​​​​തി ന​​​​ല്‍​കി. സി​​​​നി​​​​മ​​​​യി​​​​ലെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു നാ​​​​ളു​​​​ക​​​​ളാ​​​​യി ഗീ​​​​തു​​​​ മോ​​​​ഹ​​​​ന്‍​ദാ​​​​സ് ത​​​​ന്നെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി വേ​​​​ട്ട​​​​യാ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് ലി​​​​ജു വാ​​ർ​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു. ‘പ​​​​ട​​​​വെ​​​​ട്ടി​​​​’ന്‍റെ ര​​​​ച​​​​നകൂ​​​​ടി നി​​​​ര്‍​വ​​​​ഹി​​​​ച്ച ലി​​​​ജു ഒ​​​​രി​​​​ക്ക​​​​ല്‍ ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ക​​​​ഥ ഗീ​​​​തു മോ​​​​ഹ​​​​ന്‍​ദാ​​​​സി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു. ക​​​​ഥ​​​​യി​​​​ല്‍ ചി​​​​ല തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും താ​​​​ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ചി​​​​ല്ല.​​​​ പി​​​​ന്നീ​​​​ട് കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സി​​​​നി​​​​മ​​​​യ്ക്ക് നി​​​​ര്‍​മാ​​​​ണ സ​​​​ഹാ​​​​യ​​​​ത്തി​​​​ന് ആ​​​​ളു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞു ഗീ​​​​തു സ​​​​മീ​​​​പി​​​​ച്ചു. സി​​​​നി​​​​മ​​​​യു​​​​ടെ പ്രി​​​​വ്യൂ കാ​​​​ണി​​​​ക്കേ​​​​ണ്ടി വ​​​​ന്ന​​​​പ്പോ​​​​ഴും തി​​​​രു​​​​ത്ത​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​തെ നി​​​​ന്ന​​​​പ്പോ​​​​ള്‍ സി​​​​നി​​​​മ​​​​യു​​​​ടെ ഭാ​​​​ഗ​​​​മ​​​​ല്ലാ​​​​ത്ത ഇ​​​​വ​​​​ര്‍ സി​​​​നി​​​​മ​​​​യ്‌​​​​ക്കെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി മോ​​​​ശം പ്ര​​​​ച​​​​ാര​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ലി​​​​ജു ആ​​​​രോ​​​​പി​​​​ച്ചു. പി​​​​ന്നീ​​​​ട് ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​ണ്ടാ​​​​യ ഒ​​​​രു കേ​​​​സു​​​​യ​​​​ര്‍​ത്തി​​​​യും ത​​​​ന്നെ ത​​​​ക​​​​ര്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു.​​​​ ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​ര്‍​ന്നു​​​​വ​​​​ന്ന ലൈം​​​​ഗി​​​​കാതി​​​​ക്ര​​​​മ…

Read More

വൈകിട്ട് ആറുമണിക്ക് ആ ദുരന്ത വാര്‍ത്ത എത്തി! അ​രു​ണാ​ച​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടത്തില്‍ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി സൈ​നി​ക​നും…

കാ​സ​ർ​ഗോ​ഡ്: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി സൈ​നി​ക​നും. കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ർ കി​ഴേ​ക്ക​മു​റി​യി​ലെ കാ​ട്ടു​വ​ള​പ്പി​ൽ കെ.​വി അ​ശ്വി​ൻ (24) ആ​ണ് മ​രി​ച്ച​ത്. നാ​ലു​വ​ർ​ഷം മു​മ്പാ​ണ്‌ ഇ​ല​ക്‌​ട്രോ​ണി​ക്ക്‌ ആ​ൻ​ഡ്‌ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ൻ​ജി​നീ​യ​റാ​യി അ​ശ്വി​ൻ ജോ​ലി​ക്ക്‌ ക​യ​റി​യ​ത്‌. ഒ​രു​മാ​സം മു​മ്പ്‌ നാ​ട്ടി​ൽ അ​വ​ധി​ക്ക്‌ വ​ന്നി​രു​ന്നു. പി​താ​വ്: അ​ശോ​ക​ൻ, അ​മ്മ: കെ.​വി കൗ​ശ​ല്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശ്വ​തി, അ​ന​ശ്വ​ര. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ്‌ അശോ​ക​ന്‍റെ ഫോ​ണി​ൽ ദു​ര​ന്ത വാ​ർ​ത്ത എ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ അ​ശ്വി​ൻ‌ ഉ​ൾ‌​പ്പെ​ടെ നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. അ​പ്പ​ര്‍ സി​യാം​ഗ് ജി​ല്ല​ലെ ചി​ന്‍​ഗിം​ഗ് ഗ്രാ​മ​ത്തി​ല്‍ റോ​ഡ് മാ​ര്‍​ഗം എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ട​കം. അ​ഞ്ച് പേ​രാ​ണു ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

ക​ട​കം​പ​ള്ളി വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ കൊ​ള്ളാ​ത്ത​വ​ൻ; ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ്വ​പ്ന​യു​ടെ ലൈം​ഗി​കാ​രോ​പ​ണം! മ​ന്ത്രി​യും സ്പീ​ക്ക​റു​മല്ലേ വി​ട്ടുകളയാന്‍ ശിവശങ്കര്‍; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍…

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ​യും മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ്വ​പ്ന സു​രേ​ഷി​ന്‍റെ ലൈം​ഗി​കാ​രോ​പ​ണം. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ കൊ​ള്ളാ​ത്ത​വ​നെ​ന്നും സ്വ​പ്ന. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ​ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നും സ്വ​പ്ന ആ​രോ​പി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ​പോ​ലും കൊ​ള്ളാ​ത്ത​യാ​ളാ​ണ്. മ​ന്ത്രി​ എന്ന നി​ല​വി​ട്ടാ​യി​രു​ന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ത​ന്നോ​ട് പെ​രു​മാ​റി​യ​ത്. അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ക​യും ഫോ​ണി​ൽ​വി​ളി​ച്ച് മു​റി​യിലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം നി​ര​ന്ത​രം ത​ന്നെ ശ​ല്യം ചെ​യ്തി​രു​ന്നു. ബ​ല​രാ​മ​പു​ര​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി ത​ന്‍റെ വീ​ട്ടി​ൽ​വ​രി​ക​യും ലൈം​ഗി​ക താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​റ​ണാ​കു​ള​ത്ത് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്കാ​യി എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു. മു​റി​ക്കു​പു​റ​ത്തു​വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ​പ്പോ​ൾ താ​ൻ ദേ​ഷ്യ​പ്പെ​ട്ടെ​ന്നും സ്വ​പ്ന പ​റ​യു​ന്നു.  പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​ത്. ഐ ​ല​വ് യു…

Read More

മാങ്ങാ മോഷണത്തിനു ശേഷം പുതിയ സംഭവം ! സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിക്കല്‍; കൊച്ചിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: മാങ്ങ മോഷണത്തിനു പിന്നാലെ സ്വർണ്ണ കവർച്ചയിലും പൊലീസ് സാന്നിദ്ധ്യം. സ്വന്തം സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരനാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവ് ആണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശൻ്റെന്റെ ഭാര്യയുടെ പത്ത് പവൻ സ്വർണമാണ് പൊലീസുകാരൻ കവർന്നത്. പ്രതിയായ പൊലീസുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  സംസ്ഥാനത്ത് ചർച്ചയായ പൊലീസ് ഉദ്യോഗസ്ഥൻ്റെ മാങ്ങ മോഷണത്തിന് പിന്നാലെയാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ സ്വർണ്ണ മോഷണത്തിലും പ്രതിയാകുന്നത്. കോട്ടയത്ത് മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീർപ്പാക്കിയിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വഴി വഴിവക്കിൽ വിൽക്കാൻ വച്ചിരുന്ന മാങ്ങ മോഷ്ടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വെെറലായിരുന്നു. ഇതിനു…

Read More

കൊ​ല്ല​ത്ത് ന​ഗ്ന​പൂ​ജ​യും പീ​ഡ​ന​വും ! ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ചേ​ര്‍​ന്ന് മ​ന്ത്ര​വാ​ദ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി…

കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് യു​വ​തി​യെ മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ന​ഗ്‌​ന​പൂ​ജ​യ്ക്ക് ഇ​ര​യാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ കൊ​ല്ലം ച​ട​യ​മം​ഗ​ലം പോ​ലീ​സ് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. 2016ല്‍ ​ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച പോ​ലീ​സ് ഇ​ല​ന്തൂ​രി​ലെ ന​ര​ബ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ല​പാ​ട് മാ​റ്റി​യ​ത്. യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ…​ക​ല്യാ​ണം ക​ഴി​ഞ്ഞ് വ​ന്ന അ​ന്ന് മു​ത​ല്‍ അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ എ​ന്ന പ​റ​ഞ്ഞ ഒ​രാ​ള്‍ ഇ​വി​ടെ​യു​ണ്ട്. അ​വ​ന്‍ നി​ര​ന്ത​രം എ​ന്നെ പീ​ഡി​പ്പി​ക്കു​ക​യും അ​വ​ന് വേ​ണ്ടി​യി​ട്ട് വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത് സം​സാ​രി​ക്കു​ന്ന​ത് എ​ന്റെ ഭ​ര്‍​ത്താ​വും അ​മ്മ​യും സ​ഹോ​ദ​രി​യു​മാ​ണ്. സ​ഹോ​ദ​രി​യാ​ണ് എ​ല്ലാ​വ​ര്‍​ക്ക് മു​ന്നി​ലും കാ​ഴ്ച​വെ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ഒ​രു സി​ദ്ധി​ഖു​മു​ണ്ട്. അ​വ​ന്‍ എ​ന്റെ വ​സ്ത്രം വ​ലി​ച്ച് കീ​റി​യ​പ്പോ​ള്‍ അ​ത് മ​ന്ത്ര​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞ​ത്. യു​വ​തി പ​റ​യു​ന്നു. 2016ലാ​ണ് ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​യും യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം…

Read More