അ​ഭി​രാ​മി​യു​ടെ മ​ര​ണം! അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ന്‍​ഡി​പി; മു​റി​വ് ക​ഴു​കി​യ തിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ പെ​രു​നാ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഭി​രാ​മി(12)​യു​ടെ മ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു ഗു​രു​ത​ര അ​നാ​സ്ഥ​യു​ണ്ടാ​യ​താ​യി എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍. ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യ മൂ​ന്നു ഡോ​സ് വാ​ക്‌​സി​നു​ക​ളും സ്വീ​ക​രി​ച്ച അ​ഭി​രാ​മി​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ വി​വി​ധ എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​നു സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​ക​ണം. റാ​ന്നി പെ​രു​നാ​ട് മ​ന്ദ​പ്പു​ഴ ഷീ​ലാ​ഭ​വ​നി​ല്‍ ഹ​രി​ഷ്‌​കു​മാ​റി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാ​യ അ​ഭി​രാ​മി(12)​യെ ഓ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ വീ​ടി​നു സ​മീ​പം പാ​ലു​വാ​ങ്ങാ​ന്‍ പോ​കു​മ്പോ​ഴാ​ണ് നാ​യ ക​ടി​ക്കു​ന്ന​ത്. നി​ല​ത്തു​വീ​ണ കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും ക​ണ്ണി​ലും നാ​യ ക​ടി​ച്ചു. ക​ണ്ണി​നു സ​മീ​പം ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​ക്കു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​ഭി​രാ​മി​യെ ആ​ദ്യം എ​ത്തി​ച്ചു​വെ​ങ്കി​ലും അ​വി​ടെ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​നാ​ട് പോ​ലീ​സാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ട വാ​ഹ​ന​സൗ​ക​ര്യം ചെ​യ്തു…

Read More

ഓ​ണ​ത്തി​നു വ​രാ​മെ​ന്നു പ​റ​ഞ്ഞു യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി​യതാ..! മം​ഗ​ളുരുവിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച റി​യ​യ്ക്ക് ഇ​ന്നു ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കും

ചെ​റു​തോ​ണി: അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ലൂ​ടെ നാ​ടി​ന്‍റെ നൊ​ന്പ​ര​മാ​യി മാ​റി​യ റി​യ​യ്ക്ക് ജ​ന്മ​നാ​ട് ഇ​ന്നു വി​ട​ന​ൽ​കും. ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ വാ​ഹ​ന​മി​ടി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​കാ​ശ് പ​ട്ട​രു​ക​ണ്ട​ത്തി​ൽ ആ​ന്‍റ​ണി(​റെ​ജി)​യു​ടെ​യും ബി​നു​വി​ന്‍റെ​യും മ​ക​ൾ റി​യ(18) മം​ഗ​ലാ​പു​ര​ത്തു സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. മം​ഗ​ലാ​പു​ര​ത്തു സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​നു കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ റി​യ​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ റി​യ മം​ഗ​ലാ​പു​രം യേ​ന​പ്പോ​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മം​ഗ​ളൂ​രു നേ​താ​ജി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ജ​ന​റ​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു റി​യ. മൂ​ന്നു മാ​സം മു​ൻ​പാ​ണു പ്ര​കാ​ശി​ലു​ള്ള വീ​ട്ടി​ൽ വ​ന്നു​പോ​യ​ത്. ഓ​ണ​ത്തി​നു വ​രാ​മെ​ന്നു പ​റ​ഞ്ഞു യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി​യ റി​യ​യു​ടെ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​വി​ട്ടു ക​ര​യു​ന്ന മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ കൂ​ടി​നി​ന്ന​വ​ർ​ക്കു വാ​ക്കു​ക​ളി​ല്ലാ​യി​രു​ന്നു. റി​യ ബ​സ് കാ​ത്തു​നി​ന്ന റോ​ഡി​ൽ ചി​ല​ർ ബൈ​ക്ക്…

Read More

ഒ​ടു​വി​ൽ യു​വ​തി​യു​ടെ കു​റ്റ​സ​മ്മ​തം ! നവജാത ശിശുവിനെ കു​റ്റി​ക്കാ​ട്ടി​ലു​പേ​ക്ഷി​ച്ച അ​മ്മ താ​ൻ​ത​ന്നെ​യെ​ന്നു യു​വ​തി; പക്ഷേ…

ആ​ല​പ്പു​ഴ: തു​ന്പോ​ളി​യി​ൽ കു​റ്റി​ക്കാ​ട്ടി​ലു​പേ​ക്ഷി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ അ​മ്മ താ​ൻ ത​ന്നെ​യെ​ന്നു ഒ​ടു​വി​ൽ യു​വ​തി​യു​ടെ കു​റ്റ​സ​മ്മ​തം. ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി അ​ധ​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്തി​ട്ടും കു​ട്ടി​ത​ന്‍റെ​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു​വ​തി. എ​ന്നാ​ൽ, ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് നീ​ക്ക​മാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് യു​വ​തി കു​ട്ടി​യു​ടെ അ​മ്മ താ​നാണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് തു​ന്പോ​ളി വി​ക​സ​നം ജം​ഗ്ഷ​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ഉ​ട​ൻ വ​നി​താ ശി​ശു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി താ​മ​സി​ച്ചി​രു​ന്ന വീ​ടി​നോ​ടു ചേ​ർ​ന്നാ​ണ് കു​റ്റി​ക്കാ​ട്. ഇ​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് അ​മി​ത ര​ക്ത​സ്രാ​വ​ത്തെതു​ട​ർ​ന്ന യു​വ​തി ചി​കി​ത്സ​തേ​ടി ക​ട​പ്പു​റം വ​നി​താ ശി​ശു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​ശ​യ​മാ​യി. പ​രി​ശോ​ധ​ന​യി​ൽ യു​വ​തി പ്ര​സ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, യു​വ​തി ഇ​തുനി​ഷേ​ധി​ച്ചു. ‌ഈ ​യു​വ​തി​ത​ന്നെ​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​റ​പ്പി​ച്ചു. ഇ​തി​നി​ടെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ…

Read More

ഭാ​ര്യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​ണ​യം കൈ​യോ​ടെ പൊ​ക്കി! ഭാ​ര്യ​യു​ടെ അ​നു​മ​തി​യോ​ടെ ഭി​ന്ന​ലിം​ഗ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് യു​വാ​വ്

ക​ല​ഹ​ണ്ടി: ഒ​ഡീ​ഷ​യി​ലെ ക​ല​ഹ​ണ്ടി ജി​ല്ല​യി​ലു​ള്ള ന​ർ​ല​യി​ൽ 32 കാ​ര​ൻ, ഭാ​ര്യ​യു​ടെ അ​നു​മ​തി​യോ​ടെ ഭി​ന്ന​ലിം​ഗ യു​വ​തി​യെ വി​വാ​ഹം ചെ​യ്തു. യു​വാ​വി​ന്‍റെ ഭാ​ര്യ വി​വാ​ഹം അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, ട്രാ​ൻ​സ്‌​വു​മ​ണി​നൊ​പ്പം ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ടെ പി​താ​വാ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം റാ​യ​ഗ​ഡ ജി​ല്ല​യി​ലെ അം​ബ​ഡോ​ല​യി​ൽ തെ​രു​വി​ലാ​ണ് യു​വാ​വ് ഭി​ന്ന​ലിം​ഗ യു​വ​തി​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്. യു​വ​തി തെ​രു​വി​ൽ ഭി​ക്ഷ​യാ​ചി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ യു​വാ​വി​ന് പ്ര​ണ​യം തോ​ന്നി. അ​യാ​ൾ യു​വ​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ വാ​ങ്ങി അ​വ​ളു​മാ​യി ബ​ന്ധം തു​ട​ർ​ന്നു. ഒ​രു മാ​സം മു​ൻ​പ് ഭാ​ര്യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​ണ​യം കൈ​യോ​ടെ പൊ​ക്കി. ചോ​ദി​ച്ച​പ്പോ​ൾ യു​വാ​വ് ത​നി​ക്ക് ഭി​ന്ന​ലിം​ഗ യു​വ​തി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നും പി​രി​യാ​ൻ ക​ഴി​യാ​ത്ത ബ​ന്ധ​മാ​ണെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ട്രാ​ൻ​സ്‌​വു​മ​ണി​നെ കു​ടും​ബ​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ ഭാ​ര്യ സ​മ്മ​തി​ച്ചു. ഭാ​ര്യ​യു​ടെ സ​മ്മ​തം ല​ഭി​ച്ച​തോ​ടെ ന​ർ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളു​ടേ​യും…

Read More

വനിതാ സഹായി നോക്കിനിന്നു! ന​ഴ്‌​സ​റി വി​ദ്യാ​ർ​ഥി​നി​യെ സ്കൂൾ ബസ് ഡ്രൈ​വ​ർ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ മൂ​ന്ന​ര വ​യ​സു​കാ​രി​യാ​യ ന​ഴ്‌​സ​റി വി​ദ്യാ​ർ​ഥി​നി​യെ സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ബ​സി​ലെ വ​നി​ത അ​റ്റ​ൻ​ഡ​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു പീ​ഡ​നം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​റെ​യും അ​റ്റ​ൻ​ഡ​റെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭ​വം ആ​ദ്യം മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ പ​ങ്ക് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​രോ​ട്ടം മി​ശ്ര അ​റി​യി​ച്ചു. സ്കൂ​ളി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ മാ​റ്റി​യ​താ​യി അ​മ്മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ടു​പ്പ് ധ​രി​ച്ചാ​ണ് കു​ട്ടി എ​ത്തി​യ​ത്. കു​ട്ടി​യു​ടെ വ​സ്ത്രം മാ​റ്റി​യ​ത് ആ​രാ​ണെ​ന്നും എ​ന്തി​നാ​ണെ​ന്നും അ​മ്മ ക്ലാ​സ് ടീ​ച്ച​റോ​ടും പ്രി​ൻ​സി​പ്പ​ലി​നോ​ടും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വ​സ്ത്രം മാ​റ്റി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. കു​ട്ടി പി​ന്നീ​ട് ത​ന്‍റെ ലൈം​ഗീ​ക അ​വ​യ​വ​ങ്ങ​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.…

Read More

ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ‘പി​താ​മ​ഹ​ന്‍’​ഗൊ​ദാ​ര്‍​ദി​ന് വി​ട…

വി​ഖ്യാ​ത ഫ്ര​ഞ്ച് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഴാ​ങ് ലു​ക് ഗൊ​ദാ​ര്‍​ദ്(91) അ​ന്ത​രി​ച്ചു. ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ഗോ​ഡ് ഫാ​ദ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം എ​ഴു​ത്തു​കാ​ര​ന്‍ ച​ല​ച്ചി​ത്ര നി​രൂ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും ലോ​ക പ്ര​ശ​സ്ത​നാ​യി​രു​ന്നു. ‘ബ്രെ​ത്ത്ല​സ്’ പോ​ലു​ള്ള ക്ലാ​സി​ക് സി​നി​മ​ക​ളി​ലൂ​ടെ ലോ​ക സി​നി​മ​യി​ല്‍ ത​ന്നെ വി​പ്ല​വം കൊ​ണ്ടു വ​ന്ന സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഗൊ​ദാ​ര്‍​ദ്. 1930 ഡി​സം​ബ​ര്‍ മൂ​ന്നി​ന് പാ​രീ​സി​ല്‍ ജ​നി​ച്ച ഗൊ​ദാ​ര്‍​ദ് പി​ന്നീ​ട് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ന്യോ​ണി​ല്‍ ത​ന്റെ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ചു. 1949ല്‍ ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് പാ​രീ​സി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം അ​വി​ടു​ത്തെ ച​ല​ച്ചി​ത്ര ക്ല​ബ്ബു​ക​ളി​ല്‍ സ​ജീ​വ​മാ​യി. അ​ക്കാ​ല​ത്ത് വ​ള​ര്‍​ന്നു​വ​രു​ന്ന യു​വ ച​ല​ച്ചി​ത്ര നി​രൂ​പ​ക​രു​ടെ ഇ​ട​യി​ല്‍ ഗൊ​ദാ​ര്‍​ദ് ഏ​റെ സ്വീ​കാ​ര്യ​നാ​യി. സി​നി​മ​യു​ടെ സ്ഥാ​പി​ത​മാ​യ പ​തി​വ് രീ​തി​ക​ളെ ലം​ഘി​ച്ച് അ​ദ്ദേ​ഹം ഹാ​ന്‍​ഡ്‌​ഹെ​ല്‍​ഡ് കാ​മ​റ വ​ര്‍​ക്ക്, ജം​പ് ക​ട്ടു​ക​ള്‍, അ​സ്തി​ത്വ​പ​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രു പു​തി​യ ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ ശൈ​ലി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഫ്രാ​ന്‍​സ്വാ ത്രൂ​ഫോ,…

Read More

ഡ​ൽ​ഹി​യി​ലെ മ​ല​യാ​ളി പൈ​ല​റ്റി​ന്‍റെ മരണം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് കൈ​കാ​ലു​ക​ൾ ച​ങ്ങ​ല​ക​ളിൽ ബ​ന്ധി​ച്ച നി​ല​യി​ൽ;  ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പീ​ഡ​നം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ത​ല​ശേ​രി: ഡ​ൽ​ഹി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ യു​വ പൈ​ല​റ്റി​ന്‍റെ മൃ​ത​ദേ​ഹം അ​ര​യി​ൽ ച​ങ്ങ​ല ഇ​ട്ട് കൈ​കാ​ലു​ക​ൾ ച​ങ്ങ​ല​ക​ളാ​ൽ ബ​ന്ധി​ച്ച നി​ല​യി​ലും വാ​യി​ൽ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ട്. എ​യ​ർ ഇ​ന്ത്യ അ​ല​യ​ൻ​സി​ലെ പൈ​ല​റ്റാ​യ പെ​രി​ങ്ങ​ത്തൂ​ർ ക​രി​യാ​ട് പു​തു​ശേ​രി പ​ള്ളി​ക്കു സ​മീ​പം സം​സം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (31) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​രു​കൈ​ക​ളും കാ​ലു​ക​ളും ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച നി​ല​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്നി​ട്ടു​ള​ള​ത്. ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ ക​ണ്ട ബ​ന്ധു​ക്ക​ളാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഷാ​ഫി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട ദി​ല്ലി​യി​ലെ ദ്വാ​ര​ക സെ​ക്ട​റി​ലെ ഫ്ലാ​റ്റ് ഉ​ള്ളി​ൽ നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ഉ​ൾ​പ്പെ​ടെ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രു​ന്നു​വെ​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി വാ​തി​ൽ ത​ക​ർ​ത്താ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​തെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വാ​തി​ൽ ത​ക​ർ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും ഉ​ൾ​പ്പെ​ടെ…

Read More

ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ന്ന​ത് ‘കോ​വി​ഡ് ബേ​ബീ​സ്’ ! ആ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ​ല്ലാം ജ​നി​ച്ച​ത് കോ​വി​ഡ് കാ​ല​ത്ത്; മ​നു​ഷ്യ സ​മ്പ​ര്‍​ക്ക​മി​ല്ലാ​തെ വ​ള​ര്‍​ന്ന​ത് പ്ര​ശ്‌​നം…

സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ന്ന തെ​രു​വു നാ​യ്ക്ക​ള്‍ കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച​വ​യെ​ന്ന് നി​ഗ​മ​നം. മ​നു​ഷ്യ​സ​മ്പ​ര്‍​ക്ക​മി​ല്ലാ​തെ വ​ള​ര്‍​ന്ന​തും ഭ​ക്ഷ​ണ​ത്തി​ന്റെ കു​റ​വു​മാ​ണ് ഇ​വ​രെ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​വ​യാ​ക്കി​യ​ത്. ത​ദ്ദേ​ശ​വ​കു​പ്പ് വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്. നാ​യ​ക​ള്‍​ക്കു പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്‌​സീ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. തെ​രു​വു​നാ​യ്ക്ക​ള്‍ പ​ണ്ടു മു​ത​ല്‍ ത​ന്നെ ഉ​ണ്ടെ​ങ്കി​ലും പൊ​തു​വെ മ​നു​ഷ്യ​രു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന​തി​നാ​ല്‍ അ​വ അ​ത്ര അ​പ​ക​ട​കാ​രി​ക​ളാ​കാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച തെ​രു​വു​നാ​യ​ക​ള്‍ മ​നു​ഷ്യ​രു​മാ​യി ഇ​ട​പ​ഴ​കാ​തെ​യാ​ണ് വ​ള​ര്‍​ന്ന​ത്. ഇ​ങ്ങ​നെ ആ​യി​ര​ക്ക​ണ​ക്കി​നു നാ​യ​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഭ​ക്ഷ​ണം കു​റ​ഞ്ഞ​തും ഇ​വ​യെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​ക്കി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ​യും വെ​റ്റി​ന​റ​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും വി​ദ​ഗ്ധ​രാ​ണ് ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളെ അ​റി​യി​ച്ച​ത്. തെ​രു​വു​നാ​യ​ക​ള്‍​ക്കു പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്‌​സീ​ന്‍ ന​ല്‍​കു​ക​യാ​ണ് ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട ന​ട​പ​ടി എ​ന്നും വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് മൂ​ന്ന് ല​ക്ഷം തെ​രു​വു​നാ​യ​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഏ​ക​ദേ​ശ​ക​ണ​ക്ക്. ആ​റ് ല​ക്ഷം…

Read More

മോഷണത്തിന്‍റെ പുതിയ വെർഷൻ..!തിരക്കുറഞ്ഞ കടകളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് ബോധം കെടുത്തി ആഭരണം കവരും; പയ്യനൂരിലെ മോഷണ രീതികണ്ട് ഞെട്ടി കടക്കാർ

  പ​​​യ്യ​​​ന്നൂ​​​ർ: കു​​​ഞ്ഞി​​​മം​​​ഗ​​​ല​​​ത്ത് പ​​​ട്ടാ​​​പ്പ​​​ക​​​ൽ മു​​​ഖ​​​ത്ത് സ്പ്രേ​​​യ​​​ടി​​​ച്ച് യു​​​വ​​​തി​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും ക​​​വ​​​ർ​​​ന്നു. കു​​​ഞ്ഞി​​​മം​​​ഗ​​​ലം ത​​​ലാ​​​യി​​​മു​​​ക്കി​​​ൽ വ​​​സ്ത്ര​​​വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന മു​​​ട്ടം വെ​​​ങ്ങ​​​ര സ്വ​​​ദേ​​​ശി​​​നി വി.​​​കെ. സൗ​​​മ്യ​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ക​​​യ​​​റി​​​യ മോ​​​ഷ്ടാ​​​വാ​​​ണു സൗ​​​മ്യ​​​യു​​​ടെ മു​​​ഖ​​​ത്ത് സ്പ്രേ​​യ​​​ടി​​​ച്ച് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.  ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ത​​​ലാ​​​യി​​​മു​​​ക്ക് -ഏ​​​ഴി​​​ലോ​​​ട് റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഞ്ജ​​​ന ഗാ​​​ർ​​​മെ​​​ന്‍റ്സി​​​ലാ​​​ണ് സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ​​​യാ​​​ൾ ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് ക​​​ട​​​യി​​​ൽ സൗ​​​മ്യ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. സൗ​​​മ്യ​​​യു​​​ടെ ര​​​ണ്ടേ​​​കാ​​​ൽ പ​​​വ​​​ന്‍റെ മാ​​​ല​​​യും കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ള​​​യും പേ​​​ഴ്സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 1500 രൂ​​​പ​​​യു​​​മാ​​​ണു ക​​​വ​​​ർ​​​ന്ന​​​ത്.  യു​​​വ​​​തി​​​യു​​​ടെ മു​​​ഖ​​​ത്ത് സ്പ്രേ​​​യ​​​ടി​​​ച്ച് ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​മു​​​ണ്ടാ​​​ക്കി​​​യാ​​​ണ് മോ​​​ഷ്ടാ​​​വ്  ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, സ്വ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന് ക​​​രു​​​തി തി​​​രൂ​​​ർ പൊ​​​ന്നി​​​ന്‍റെ വ​​​ള​​​യാ​​​ണ് മോ​​​ഷ്ടാ​​​വ് കൊ​​​ണ്ടു​​​പോ​​​യ​​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ മോ​​​ഷ്ടാ​​​വി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റാ ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശം കെ.​ടി ജ​ലീ​ലി​ന്റെ ചീ​ട്ടു കീ​റു​മോ ? ജ​ലീ​ലി​നെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഡ​ല്‍​ഹി കോ​ട​തി നി​ര്‍​ദേ​ശം…

ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍.​എ​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം. ഡ​ല്‍​ഹി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ ജി.​എ​സ് മ​ണി ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ല്‍ കേ​സെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. കെ.​ടി ജ​ലീ​ലി​ന്റെ പ​രാ​മ​ര്‍​ശം ദേ​ശ​ദ്രോ​ഹ​വും, ഹി​ന്ദു-​മു​സ്ലീം വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ത്രു​ത വ​ള​ര്‍​ത്തു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സ​മാ​ന​മാ​യ കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് അ​ട​ക്ക​മു​ള്ള ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. ഡ​ല്‍​ഹി തി​ല​ക് മാ​ര്‍​ഗ് പോ​ലീ​സി​ലാ​ണ് ജി​എ​സ് മ​ണി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ല്‍ ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി മ​റ്റെ​ന്നാ​ള്‍ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കും.

Read More