നീ ഇല്ലെങ്കിൽ ഞാൻ ചത്തുകളും;  ഇ​ന്‍​സ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ​തി​നാ​റു​കാ​രിയുമായി ഒളിച്ചോട്ടം; അ​റ​സ്റ്റി​ലാ​യ​ത് വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ കോ​ഴി​ക്കോ​ടു​കാ​ര​ന്‍

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​നി​യാ​യ കു​ട്ടി​യെ ഇ​മോ​ഷ​ണ​ല്‍ മെ​യി​ലിം​ഗ് ന​ട​ത്തി​യാ​ണ് ത​നി​ക്കൊ​പ്പം യു​വാ​വ് കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28നാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ണ്ടാ​യ​ത്. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ്പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​ന് പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​ന്നു​ത​ന്നെ കേ​സെ​ടു​ത്തി​രു​ന്നു. കോ​ഴി​ക്കോ​ട് വ​ള​യ​നാ​ട് മാ​ങ്കാ​വ് കു​മ്പ​ണ്ട​ന്ന കെ​സി ഹൗ​സി​ല്‍ ഫാ​സി​ലി​നെ​യാ​ണ് (26) അ​റ​സ്റ്റു ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട​യ്ക്കു സ​മീ​പ​മു​ള്ള സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​തി​ന് ക​ഴി​ഞ്ഞ​മാ​സം 28 ന് ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സിന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി താ​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ള്‍​ക്കൊ​പ്പ​മാ​ണ് പോ​യി​ട്ടു​ള്ള​തെ​ന്നു തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പോ​ലീ​സി​നു വ്യ​ക്ത​മാ​യി. നാ​ടു​വി​ടു​മ്പോ​ള്‍ ഇ​രു​വ​രും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ​തി​നാ​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ ചെന്നൈയിൽസൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. തു​ട​ര്‍​ന്ന്…

Read More

സ്ത്രീധനം  കുറഞ്ഞെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് അമ്മായിയപ്പൻ; ഭർത്താവിന്‍റെ വക ശാരീരിക പീഡനം; കുത്തുവാക്കുകൾകൊണ്ട് അമ്മായിയമ്മയും; പത്തുമാസം ഷീജ നേരിട്ടത് കൊടിയ പീഡനം

ഉ​പ്പു​ത​റ: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ഏ​ല​പ്പാ​റ ഹെ​ലി​ബ​റി​യ വാ​ഴ​പ്പ​റ​മ്പി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൾ എം.​കെ. ഷീ​ജ (27) ആ​ണ് ഭ​ർ​ത്താ​വ് വ​ള​കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ബി​ഷി​ന്‍റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച തൂ​ങ്ങിമ​രി​ച്ച​ത്. ഈ ​മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് യു​വ​തി​യു​ടെ മാ​താ​വ് ചി​ന്ന​മ്മ മൊ​ഴി ന​ൽ​കി​യ​ത്.പ​ത്ത് മാ​സം മു​മ്പാ​യി​രു​ന്നു ജോ​ബി​ഷി​ന്‍റെ​യും ഷീ​ജ​യു​ടെ​യും വി​വാ​ഹം. വി​വാ​ഹ​നി​ശ്ച​യ സ​മ​യ​ത്ത് എ​ട്ടു പ​വ​ൻ സ്വ​ർ​ണ​മാ​യി​രു​ന്നു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​ൽ ആ​റു പ​വ​ൻ സ്വ​ർ​ണം മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. ബാ​ക്കി ര​ണ്ടു പ​വ​ൻ സ്വ​ർ​ണ​ത്തെ​ച്ചൊ​ല്ലി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ജോ​ബി​ഷി​ന്‍റെ പി​താ​വ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നെന്നാണ് പരാതി. മാ​താ​വും കു​ത്തു​വാ​ക്കു​ക​ൾ​കൊ​ണ്ട് വേ​ദ​നി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നെന്നും പറയുന്നു. ജോ​ബി​ഷും രാ​ത്രി വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്ന​താ​യി ചി​ന്ന​മ്മ​യോ​ട് ഷീ​ജ പ​റ​ഞ്ഞ​താ​യി മൊ​ഴി​ന​ൽ​കി. ജോ​ബി​ഷി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​നം…

Read More

ആ​ത്മ​ഹ​ത്യ​യ്‌​ക്കെ​തി​രേ കു​റി​പ്പി​ട്ട യു​വ വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ ആ​ത്മ​ഹ​ത്യ ചെ​യ്തു ! മ​ര​ണ​കാ​ര​ണം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ്…

പ്ര​മു​ഖ വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ തൂ​രി​ഗൈ ക​ബി​ല(29)​ന്റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. പ്ര​ശ​സ്ത ത​മി​ഴ് ഗാ​ന​ര​ച​യി​താ​വ് ക​ബി​ല​ന്റെ മ​ക​ളാ​ണ് തൂ​രി​ഗൈ. യു​വ​തി​യെ അ​രു​മ്പാ​ക്ക​ത്തെ വീ​ട്ടി​ല്‍ ശ​നി​യാ​ഴ്ച തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ള്‍ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​രാ​ണു സ്വ​ന്തം മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ല്‍​പോ​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ തൂ​രി​ഗെ ഒ​ട്ടേ​റെ സി​നി​മ​ക​ള്‍​ക്കു വ​സ്ത്രാ​ല​ങ്കാ​രം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. യു​വ ന​ട​ന്‍​മാ​രു​ടെ ഫാ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്റു​മാ​ണ്. ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​ത്തെ കു​റി​ച്ചാ​ണ് അ​രു​മ്പാ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ​നി​ത​ക​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ ന​ട​ത്തി​യി​രു​ന്ന ദൂ​രി​ഗ​യു​ടെ മ​ര​ണ​ത്തി​ല്‍ ഞെ​ട്ടി​യി​രി​ക്കു​യാ​ണു ത​മി​ഴ് സി​നി​മാ ലോ​കം. 2020 ഡി​സം​ബ​റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നെ​തി​രെ​യും…

Read More

ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്… പ​തി​വി​ൽ കൂ​ടു​ത​ൽ സം​സാ​രി​ച്ചി​ട്ടാ​ണ് ഇ​ന്ന​ലെ അ​വ​ൾ ഫോ​ൺ വ​ച്ച​ത്; വേദനയോടെ അച്ഛമ്മയും കുടുംബവും

ചി​ങ്ങ​വ​നം: പ​ന്നി​മ​റ്റം കൊ​ച്ചു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ചാ​ക്കോ​യ്ക്കും ഭാ​ര്യ സെ​ലി​നാ​മ്മ​യ്ക്കും ഇ​നി​യും വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​നി മി​ൻ​സ​യു​ടെ കു​സൃ​തി നി​റ​ഞ്ഞ ശ​ബ്ദ​വും ചോ​ദ്യ​ങ്ങ​ളും ത​ങ്ങ​ളെ​ത്തേ​ടി എ​ത്തി​ല്ല എ​ന്ന സ​ത്യ​ത്തോ​ടു പൊ​രു​ത്ത​പ്പെ​ടാ​നാ​വാ​തെ വി​തു​ന്പു​ക​യാ​ണ് ഇ​വ​ർ. ഇ​ന്ന​ലെ ഖ​ത്ത​റി​ൽ സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത ചൂ​ടേ​റ്റു മ​രി​ച്ച മി​ൻ​സ എ​ന്ന നാ​ലു വ​യ​സു​കാ​രി​യു​ടെ പി​താ​വ് അ​ഭി​ലാ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ് ചാ​ക്കോ​യും സെ​ലി​നാ​മ്മ​യും. മി​ൻ​സ​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട് അ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ൾ ആ​ദ്യം ഇ​വ​രെ എ​ങ്ങ​നെ വി​വ​രം അ​റി​യി​ക്കു​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി. ഇ​ന്ന​ലെ മി​ൻ​സ​യു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ രാ​വി​ലെ സ്കൂ​ളി​ൽ പോ​കു​ന്ന​തി​നു മു​ന്പ് മി​ൻ​സ​യെ വി​ളി​ച്ചു വീ​ട്ടി​ലെ​ല്ലാ​വ​രും ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. പ​തി​വി​ൽ കൂ​ടു​ത​ൽ സം​സാ​രി​ച്ചി​ട്ടാ​ണ് ഇ​ന്ന​ലെ അ​വ​ൾ ഫോ​ൺ വ​ച്ച​തും. അ​തൊ​രു യാ​ത്ര പ​റ​യ​ൽ ആ​യ​തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രും മു​ക്ത​രാ​യി​ട്ടി​ല്ല. സ്കൂ​ൾ ബ​സി​ന്‍റെ സീ​റ്റി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മി​ൻ​സ കി​ന്‍റ​ർ​ഗാ​ർ​ട്ട​ണി​ൽ എ​ത്തി​യ​പ്പോ​ഴും ഉ​ണ​ർ​ന്നി​ല്ല. മ​റ്റു കു​ട്ടി​ക​ളെ…

Read More

തേങ്ങലോടെ ഖത്തർ മലയാളികൾ… സ്‌​കൂ​ള്‍ ബ​സി​നു​ള്ളി​ല്‍ കുടുങ്ങിയ പെൺകുട്ടി മരിച്ചത് ചൂട് താങ്ങാനാവാതെ; ജീവൻ നഷ്ടമായതിന് പിന്നിൽ ജീവനക്കാരുടെ അശ്രദ്ധയോ?

കോ​ട്ട​യം/​ദോ​ഹ: സ്‌​കൂ​ള്‍ ബ​സി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​പ്പോ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി ചൂ​ട് കാ​ര​ണം മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഖ​ത്ത​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മാ​താ​പി​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ഖ​ത്ത​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം. കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷ് ചാ​ക്കോ- സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ മി​ന്‍​സ(4) ആ​ണ് ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. അ​ല്‍​വ​ഖ്‌​റ​യി​ലെ ദി ​സ്പ്രിം​ഗ്ഫീ​ല്‍​ഡ് കി​ന്‍ഡര്‍​ഗാ​ര്‍ട്ടനിലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മി​ന്‍​സ. രാ​വി​ലെ സ്‌​കൂ​ള്‍ ബ​സി​ല്‍ സ്‌​കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി ബ​സി​നു​ള്ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ഖ​ത്ത​റി​ലെ ക​ടു​ത്ത ചൂ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഉ​ച്ച​യ്ക്കു കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ​സ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​നു​ള്ളി​ല്‍ കു​ട്ടി കു​ടു​ങ്ങി​യ​താ​യി ജീ​വ​ന​ക്കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ത്ര​ര​ച​നാ രം​ഗ​ത്തും ഡി​സൈ​നിം​ഗ്…

Read More

യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കി നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണം ! സം​വി​ധാ​യ​ക​നും സ​ഹ​സം​വി​ധാ​യ​ക​യും പി​ടി​യി​ല്‍; ഇ​ര​യാ​യ​ത് 300ലേ​റെ യു​വ​തി​ക​ള്‍…

സി​നി​മാ​മോ​ഹ​വു​മാ​യെ​ത്തു​ന്ന യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് അ​ശ്ലീ​ല വി​ഡി​യോ​ക​ള്‍ നി​ര്‍​മി​ച്ച സം​വി​ധാ​യ​ക​നും സ​ഹ​സം​വി​ധാ​യി​ക​യും അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ല​ത്താ​ണു 300ല്‍ ​അ​ധി​കം യു​വ​തി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​വി​ധാ​യ​ക​ന്‍ പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ടു വി​ളി​ക്കു​ന്ന യു​വ​തി​ക​ളെ പ​റ​ഞ്ഞു വ​ശീ​ക​രി​ച്ചു കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ സ​ഹ​സം​വി​ധാ​യി​ക​യു​ടെ ജോ​ലി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൂ​ഷ​ണ​ത്തി​നി​ര​യാ​യ മു​ഴു​വ​ന്‍ പേ​രെ​യും ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​ഹ​ന​ടി​മാ​രെ ആ​വ​ശ്യ​മു​ണ്ട​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ടാ​ണ് ഇ​രു​മ്പ​പാ​ള​യം സ്വ​ദേ​ശി​യാ​യ യു​വ​തി സേ​ലം ട്രാ​ഫി​ക് സ​ര്‍​ക്കി​ളി​ലെ സ്റ്റു​ഡി​യോ​യി​ലെ​ത്തു​ന്ന​ത്. പു​തി​യ സി​നി​മ തു​ട​ങ്ങു​ന്ന​തു വ​രെ ഓ​ഫി​സ് ജോ​ലി ന​ല്‍​കാ​മെ​ന്നു സം​വി​ധാ​യ​ക​ന്‍ വാ​ഗ്ദാ​നം ന​ല്‍​കി. മൂ​ന്നു​മാ​സം ജോ​ലി ചെ​യ്‌​തെ​ങ്കി​ലും കൂ​ലി കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ സ്റ്റു​ഡി​യോ ഫ്‌​ളോ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണു അ​ശ്ലീ​ല ചി​ത്ര നി​ര്‍​മാ​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നു യു​വ​തി​ക്കു മ​ന​സി​ലാ​യ​ത്. ഉ​ട​ന്‍ ഇ​വ​ര്‍ സൂ​റ​മം​ഗ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി. പോ​ലീ​സ്…

Read More

ചൈ​നീ​സ് വാ​യ്പ ആ​പ്പു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് വ​ന്‍​പ​ലി​ശ ! മു​ട​ക്കം വ​ന്നാ​ല്‍ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്യും; യു​വ​തി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

ചൈ​നീ​സ് ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ആ​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ലു​പേ​ര്‍ ഗു​രു​ഗ്രാ​മി​ല്‍ അ​റ​സ്റ്റി​ല്‍. ഇ​വ​രി​ല്‍ ഒ​രാ​ള്‍ സ്ത്രീ​യാ​ണ്. ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക്, അ​ങ്കി​ത്, സാ​ക്ഷി, ദി​വ്യാ​ന്‍​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സി​ങ്ക​പ്പൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചൈ​നീ​സ് പൗ​ര​നാ​ണ് സം​ഘ​ത്തി​ന്റെ ത​ല​വ​നെ​ന്നും ഇ​യാ​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തും പോ​ലീ​സ് പ​റ​ഞ്ഞു. ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍, മാ​നേ​ജ്മെ​ന്റ് സ്റ്റാ​ഫ് തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലാ​ണ് പ്ര​തി​ക​ള്‍ ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഗു​രു​ഗ്രാ​മി​ലും നോ​യി​ഡ​യി​ലും ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള്‍​സെ​ന്റ​റു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. 2021 മു​ത​ലാ​ണ് ഇ​വ​ര്‍ ചൈ​നീ​സ് ആ​പ്പു​ക​ള്‍ വ​ഴി വാ​യ്പ ന​ല്‍​കി​യി​രു​ന്ന​തെ​ന്നും ഇ​തു​വ​രെ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്ക് ഇ​ന്ത്യ​യി​ല്‍ വാ​യ്പ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 25 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ പ​ലി​ശ​യ്ക്ക് ചെ​റി​യ തു​ക​ക​ളാ​ണ് ആ​പ്പി​ലൂ​ടെ വാ​യ്പ​യാ​യി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ പ്രോ​സ​സി​ങ് ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നു. മാ​സ​ത്ത​വ​ണ​ക​ളാ​യി പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​യി​രി​ക്കും വ്യ​വ​സ്ഥ. എ​ന്നാ​ല്‍ ഒ​രി​ക്ക​ല്‍ തി​രി​ച്ച​ട​വ് തെ​റ്റി​യാ​ല്‍…

Read More

വ​ന്ധ്യം​ക​ര​ണ​ത്തി​ന് കീ ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ! നാ​യ്ക്ക​ളെ പൂ​ട്ടാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഹ​രി​യാ​ന​യി​ലേ​ക്ക്; ഒ​രു ഡോ​ക്ട​ര്‍​ക്ക് അ​ര​ല​ക്ഷം രൂ​പ​യു​ടെ പ​രി​ശീ​ല​നം

കോ​ഴി​ക്കോ​ട്:​ അ​നു​ദി​നം തെ​രു​വു​നായ്ക്കളു​ടെ അ​ക്ര​മം കൂടിവ​രു​ന്ന​തോ​ടെ പ​രി​ഹാ​ര​ത്തി​നു ത​ല​പു​ക​ച്ച് അ​ധി​കൃ​ത​ര്‍. നാ​യ​്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് കീ ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍. നി​ല​വി​ലെ വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ള്‍ സ​മ​യ​മെ​ടു​ക്കു​ന്ന​തി​നാ​ലും വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ നാ​യ്ക്കള്‍ പ്ര​സ​വി​ക്കു​ന്നെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ആ​ധു​നി​ക​വും ഫ​ല​പ്ര​ദ​വു​മാ​യ കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ​യി​ലേ​ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യവി​ഭാ​ഗം പോ​വു​ന്ന​ത്. ഇ​തി​നാ​യി എ​ബി​സി സെ​ന്‍റ​റി​ലെ സ​ര്‍​ജ​ന്‍​മാ​രെ പ​രി​ശീ​ല​ത്തി​ന് അ​യ​യ്ക്കും. രാ​ജ്യ​ത്ത് ഹ​രി​യാ​ന​യി​ലെ ഗോ​ര്‍​ഗോ​ണി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ഒ​രു ഡോ​ക്ട​ര്‍​ക്ക് പ​രി​ശീ​ല​ന​ത്തി​ന് മാ​ത്ര​മാ​യി 50,000 രൂ​പ ചെ​ല​വ് വ​രും. പ​രി​ശീ​ല​ന​ത്തി​നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ ചെ​ല​വ് വ​രു​മെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ആ​ധു​നി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം പ​റ​ഞ്ഞു. നി​ല​വി​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന് പൂ​ള​ക്ക​ട​വി​ലാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​നി​മ​ല്‍ ബ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നാ​ല് സ​ര്‍​ജ​ന്‍​മാ​രും ഒ​രു അ​ന​സ്തേ​റ്റി​സ്റ്റു​മാ​ണ് ഇ​വി​ടു​ള്ള​ത്. ദി​വ​സം പ​തി​നാ​ല് നാ​യ​ക​ളെ…

Read More

ഇത് എന്ത് പദ്ധതിയാണ് സാര്‍..? കോ​ഴി​ക്കോ​ട്ടു വ​ന്ധ്യം​ക​രി​ച്ച തെ​രു​വു​നാ​യ പ്ര​സ​വി​ച്ചു; കോ​ടി​ക​ള്‍ മു​ട​ക്കി ന​ട​പ്പി​ലാ​ക്കി​യ അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ​ദ്ധ​തി പാ​ളി

ോ​ഴി​ക്കോ​ട്∙ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച എ​ബി​സി (അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ) പ​ദ്ധ​തി പ​രാ​ജ​യ​മെ​ന്ന​തി​നു ഉ​ദാ​ഹ​ര​ണം കോ​ഴി​ക്കോ​ടും. കോ​ഴി​ക്കോ​ട് ഫ്രാ​ന്‍​സി​സ് റോ​ഡി​ലും പ​രി​സ​ര​ത്തു​മാ​യി ത​മ്പ​ടി​ച്ചി​ട്ടു​ള്ള തെ​രു​വ് നാ​യ​യാ​ണ് പ്ര​സ​വി​ച്ച​ത്.​ വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യ​തി​ന്‍റെ അ​ട​യാ​ള​മാ​യി നാ​യ​യു​ടെ ചെ​വി​യി​ൽ ‘വി’ ​ആ​കൃ​തി​യി​ൽ മു​റി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ വി​വ​രം കോ​ര്‍​പ​റേ​ഷ​നെ അ​റി​യി​ച്ച​ത്.​ എ​ബി​സി പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്. ന​ട​ത്തി​പ്പ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു​മാ​ണ്. കോ​ടി​ക​ള്‍ മു​ട​ക്കി ന​ട​പ്പി​ലാ​ക്കി​യ അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ​ദ്ധ​തി പാ​ളി എ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ഇ​തു​വ​രെ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

Read More

6,000 രൂ​പ വി​ല​യു​ള്ള ചു​രി​ദാ​ർ വാ​ങ്ങു​മ്പോള്‍ ലഭിക്കുന്നത്‌ 5,000 രൂ​പ വി​ല​യു​ള്ള മ​റ്റു സ​മ്മാ​ന​ങ്ങ​ൾ! ചു​രി​ദാ​ർ വി​ൽ​പ്പ​ന​യു​ടെ മ​റ​വി​ൽ വ​ൻ​ത​ട്ടി​പ്പു​മാ​യി ഇ​ത​ര​സം​സ്ഥാ​ന സം​ഘം

മു​ട്ടം: ചു​രി​ദാ​ർ വി​ല്പ​ന​യു​ടെ മ​റ​വി​ൽ വ്യാ​ജ വാ​ഗ്ദാ​നം ന​ൽ​കി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീക​രി​ച്ചാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​രാ​ണ് ചു​രി​ദാ​ർ വി​ല്പ​ന​യു​ടെ പേ​രി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. 6,000 രൂ​പ വി​ല​യു​ള്ള ചു​രി​ദാ​ർ വാ​ങ്ങു​ന്പോ​ൾ 5,000 രൂ​പ വി​ല​യു​ള്ള മ​റ്റു സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം നി​ര​വ​ധി വീ​ട്ട​മ്മ​മാ​രു​ടെ പ​ണം ന​ഷ്ട​മാ​യ​താ​യാ​ണ് സൂ​ച​ന. വീ​ട്ട​മ്മ​മാ​ർ വീ​ടു​ക​ളി​ൽ ഒ​റ്റ​യ്ക്കു​ള്ള സ​മ​യം കൃ​ത്യ​മാ​യി അ​റി​ഞ്ഞും സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് ഇ​വ​ർ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ലും സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ മു​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തേ​സ​മ​യം, ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്…

Read More