ആഹാ… അന്തസ്… ബിവറോജിൽ ഒരു ജോലി സൂപ്പറല്ലേ..!  സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; മാവേലിക്കരയിൽ സു​കു ഭ​വാ​ന​ന്ദന്‍റെ തട്ടിപ്പിനിരയായവരുടെ എണ്ണം ഞെട്ടിക്കുന്നത്…

മാ​വേ​ലി​ക്ക​ര: ദേ​വ​സ്വം ബോ​ര്‍​ഡ്, ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്ല​ര്‍​ക്ക്, അ​റ്റ​ന്‍​ഡ​ര്‍, പ്യൂ​ണ്‍ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്തു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​നു പി​ന്നാ​ലെ മാ​വേ​ലി​ക്ക​ര​യി​ൽ വീ​ണ്ടും തൊ​ഴി​ൽ​ത്ത​ട്ടി​പ്പ്. ച​വ​റ​യി​ലെ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത്സ് ലി​മി​റ്റ​ഡി(​ഐ​ആ​ർ​ഇ​എ​ൽ)​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളി​ൽ​നി​ന്നു പ​ണം​ത​ട്ടി​യ വി​രു​ത​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ കു​ള​ങ്ങ​ര വ​ട​ക്ക് മ​ങ്ങാ​ട്ട് തെ​ക്കേ​ത്ത​റ വീ​ട്ടി​ൽ​നി​ന്നു മാ​വേ​ലി​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം തൈ​വി​ള​യി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സു​കു ഭ​വാ​ന​ന്ദ(39)​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ​പ് ഐ​ആ​ർ​ഇ​എ​ലി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ മാ​വേ​ലി​ക്ക​ര മു​ള്ളി​ക്കു​ള​ങ്ങ​ര, ചെ​ട്ടി​കു​ള​ങ്ങ​ര, ത​ഴ​ക്ക​ര, പ​ല്ലാ​രി​മം​ഗ​ലം, വീ​യ​പു​രം, ഹ​രി​പ്പാ​ട് , ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ 25 ഓ​ളം പേ​രി​ൽ​നി​ന്നു 6000 മു​ത​ൽ 12,000 രൂ​പ വ​രെ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു നി​ര​വ​ധി പേ​രു​ടെ ബ​യോ​ഡേ​റ്റ​ക​ളും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.പ്ര​തി​യെ…

Read More

ദാ​വൂ​ദി​ന്റെ ത​ല​യ്ക്ക് വി​ല​യി​ട്ട് എ​ന്‍​ഐ​എ ! വി​വ​രം ന​ല്‍​കി​യാ​ല്‍ ല​ഭി​ക്കു​ന്ന ഇ​നാം കേ​ട്ടാ​ല്‍ ഞെ​ട്ടു​ന്ന​ത്…

അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​ന് ത​ല​യ്ക്ക് വി​ല​പ​റ​ഞ്ഞ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ). ദാ​വൂ​ദി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ബ്രാ​ഹി​മി​ന്റെ സ​ഹോ​ദ​ര​ന്‍ അ​നീ​സ് ഇ​ബ്രാ​ഹിം (ഹാ​ജി അ​നീ​സ്), അ​ടു​ത്ത സ​ഹാ​യി​ക​ളാ​യ ജാ​വേ​ദ് പ​ട്ടേ​ല്‍ (ജാ​വേ​ദ് ചി​ക്‌​ന), ഛോട്ടാ ​ഷ​ക്കീ​ല്‍ (ഷ​ക്കീ​ല്‍ ഷെ​യ്ഖ്), ടൈ​ഗ​ര്‍ മേ​മ​ന്‍ (ഇ​ബ്രാ​ഹിം മു​ഷ്താ​ഖ് അ​ബ്ദു​ള്‍ റ​സാ​ഖ് മേ​മ​ന്‍) എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 15 ല​ക്ഷം രൂ​പ വീ​ത​വും പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 1993-ലെ ​മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര ഉ​ള്‍​പ്പെ​ടെ, ഇ​ന്ത്യ​യി​ല്‍ ന​ട​ത്തി​യ നി​ര​വ​ധി ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​യു​ന്ന ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്റെ ത​ല​യ്ക്ക് 2003-ല്‍ ​യു​എ​ന്‍ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ 25 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ വി​ല​യി​ട്ടി​രു​ന്നു. ല​ഷ്‌​ക​റെ ത​യി​ബ ത​ല​വ​ന്‍ ഹാ​ഫി​സ് സ​യീ​ദ്, ജെ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​ര്‍, ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ സ്ഥാ​പ​ക​ന്‍ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ന്‍, അ​ദ്ദേ​ഹ​ത്തി​ന്റെ അ​ടു​ത്ത…

Read More

ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തിലെ ജീവനക്കാരൻ  സർവീസിലിരിക്കെ  മ​​രി​​ച്ചു: ച​​​​ര​​​​മ​​​​വാ​​​​ര്‍​ത്ത വ​​​​ന്ന​​​​തോ​​​​ടെ​​​ പുറത്തായത് ആൾമാറാട്ട തട്ടിപ്പ്; ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ഭാ​​ര്യ​​യി​​ല്‍നി​​ന്നു തി​​രി​​ച്ചു പി​​ടി​​ക്കാനുള്ള ശ്രമത്തെ തടഞ്ഞ് കോടതി പറഞ്ഞതിങ്ങനെ…

കൊ​​​​ച്ചി: സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ പേ​​​​രി​​​​ല്‍ ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തി​​​​ല്‍ ജോ​​​​ലി​​​​ക്കു ക​​​​യ​​​​റി​​​​യ വ്യ​​​​ക്തി മ​​​​രി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​യാ​​​​ള്‍ വാ​​​​ങ്ങി​​​​യ ശ​​​​മ്പ​​​​ള​​​​വും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഭാ​​​​ര്യ​​​​യി​​​​ല്‍നി​​​​ന്നു തി​​​​രി​​​​ച്ചു പി​​​​ടി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തി​​​​ല്‍ സെ​​​​ക്ക​​​​ന്‍​ഡ് ഗ്രേ​​​​ഡ് ഓ​​​​വ​​​​ര്‍​സി​​​​യ​​​​റാ​​​​യി​​​​രു​​​​ന്ന സി.​​​​ബി. രാ​​​​ജ​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക​​​​ളും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. സി.​​​​ബി. രാ​​​​ജ​​​​ന്‍ സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ സി.​​​​ബി. ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ജോ​​​​ലി​​​​ക്കു ക​​​​യ​​​​റി​​​​യ​​​​ത്. സി.​​​​ബി. ഭാ​​​​സ്‌​​​​ക​​​​ര​​​​നാ​​​​യി സ​​​​ര്‍​വീ​​​​സി​​​​ലി​​​​രി​​​​ക്കെ 2014 ല്‍ ​​​​മ​​​​രി​​​​ച്ചു. പ​​​​ത്ര​​​​ത്തി​​​​ല്‍ ച​​​​ര​​​​മ​​​​വാ​​​​ര്‍​ത്ത വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ത​​​​ട്ടി​​​​പ്പു പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. തു​​​​ട​​​​ര്‍​ന്ന് ഇ​​​​യാ​​​​ള്‍ സ​​​​ര്‍​വീ​​​​സി​​​​ലി​​രി​​​​ക്കെ വാ​​​​ങ്ങി​​​​യ ശ​​​​മ്പ​​​​ള​​​​വും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഭാ​​​​ര്യ​​​​യി​​​​ല്‍നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി. ഇ​​​​തി​​​​നെ​​​​തിരേ രാ​​​​ജ​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക​​​​ളും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് ത​​​​ള്ളി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്. രാ​​​​ജ​​​​ന്‍ സ​​​​ര്‍​വീ​​​​സി​​​​ലു​​​​ള്ള​​​​പ്പോ​​​​ള്‍ ത​​​​ട്ടി​​​​പ്പു ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ ഇ​​​​പ്പോ​​​​ള്‍ തു​​​​ക തി​​​​രി​​​​ച്ചു​​​പി​​​​ടി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ശ്രി​​​​ത നി​​​​യ​​​​മ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന…

Read More

ലഹരിക്കെതിരേ പോരാട്ടം! കു​​​റ്റ​​​വാ​​​ളി​​​കള്‍ വി​​​ചാ​​​ര​​​ണ കൂ​​​ടാ​​​തെ ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ൽ; മ​​റ്റു ന​​ട​​പ​​ടി​​ക​​ൾ ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ല​​​ഹ​​​രി മ​​​രു​​​ന്നുകൾ വ്യാ​​​പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇത്തരം കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ വി​​​ചാ​​​ര​​​ണ കൂ​​​ടാ​​​തെ ര​​​ണ്ടു വ​​​ർ​​​ഷംവ​​​രെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. 1988ലെ ​​​പി​​​ഐ​​​ടി എ​​​ൻ​​​ഡി​​​പി​​​എ​​​സ് ആ​​​ക്ട് (പ്രി​​​വ​​​ൻ​​​ഷ​​​ൻ ഓ​​​ഫ് ഇലിസി​​​റ്റ് ട്രാ​​​ഫി​​​ക് ഇ​​​ൻ ന​​​ർ​​​ക്കോ​​​ട്ടി​​​ക് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് സൈ​​​ക്കോ​​​ട്രോ​​​പ്പി​​​ക് സ​​​ബ്സ്റ്റ​​​ൻ​​​സ​​​സ് ആ​​​ക്ട്) അ​​​നു​​​സ​​​രി​​​ച്ചു ല​​​ഹ​​​രിമ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യും. പോ​​​ലീ​​​സ്, എ​​​ക്സൈ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ലെ സെ​​​ക്ര​​​ട്ട​​​റി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കാ​​​നാ​​​കും. സം​​​സ്ഥാ​​​ന​​​ത്തു ല​​​ഹ​​​രി മരുന്നു വ്യാ​​​പാ​​​രം വ്യാ​​​പ​​​ക​​​മാ​​​യെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ലെ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​രപ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മ​​റ്റു ന​​ട​​പ​​ടി​​ക​​ൾ ഇ​​വ​​യാ​​ണ്: ല​​​ഹ​​​രി മരുന്നു കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​വ​​​ർ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ഇ​​​നി കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടി​​​ല്ലെ​​​ന്ന ബോ​​​ണ്ട് ന​​​ൽ​​​ക​​​ണം. സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ്…

Read More

ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​… വീ​ട്ടി​ൽ അ​സു​ഖ ബാ​ധി​ത​യാ​യ അ​മ്മ മാ​ത്ര​മേ ഉ​ള്ളു​..! ഹ​ണി​ട്രാ​പ്പി​ൽ കൂ​ടു​ത​ൽ ഇ​ര​ക​ളു​ണ്ടോ ? ഫീനിക്സ് കപ്പിൾസിന്‍റെ ചിറകറ്റു; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കൂ​ടു​ത​ൽ പേ​രെ ഇ​വ​ർ ഹ​ണി​ട്രാ​പ്പ് പോ​ലെ കു​ടു​ക്കി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. യൂ ​ട്യൂ​ബി​ലും സൈ​ബ​ർ ലോ​ക​ത്തും ഫീ​നി​ക്സ് ക​പ്പി​ൾ എ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ ദ​ന്പ​തി​ക​ളാ​യ കൊ​ല്ലം സ്വ​ദേ​ശി​നി ദേ​വു​വും ഭ​ർ​ത്താ​വ് ക​ണ്ണൂ​ർ സ്വ​ദേ​ശി ഗോ​കു​ൽ ദീ​പു​വും അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​ക്കു പു​റ​മെ മ​റ്റാ​രെ​ങ്കി​ലും ഇ​വ​രു​ടെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ദ​ന്പ​തി​ക​ള​ട​ക്കം ആ​റു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ള​ട​ക്കം അ​റ​സ്റ്റി​ലാ​യി​രു​ന്നു. കോ​ട്ട​യം പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി ശ​ര​ത് (24), തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (20), വി​ന​യ് (24), ജി​ഷ്ണു (20) എ​ന്നി​വ​രെ​യും പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യെ യാ​ക്ക​ര​യി​ൽ എ​ത്തി​ച്ചാ​ണ് സം​ഘം…

Read More

2022ലെ ​ഏ​റ്റ​വും ശ​ക്തി​യേ​റി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ട​ലി​ല്‍ ശ​ക്തി പ്രാ​പി​ക്കു​ന്നു ! വ​ന്‍​നാ​ശം വി​ത​യ്ക്കാ​ന്‍ സാ​ധ്യ​ത…

2022ലെ ​ഏ​റ്റ​വും ശ​ക്തി​യേ​റി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കി​ഴ​ക്ക​ന്‍ ചൈ​നാ​ക്ക​ട​ലി​ല്‍ ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ജ​പ്പാ​നെ​യും ചൈ​ന​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ങ്ങ​ളെ​യും ഫി​ലി​പ്പീ​ന്‍​സി​നെ​യും കാ​റ്റ് സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം. ഹി​ന്ന​നോ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന് മ​ണി​ക്കൂ​റി​ല്‍ 160 മൈ​ല്‍ മു​ത​ല്‍ 195 മൈ​ല്‍ വ​രെ (257 മു​ത​ല്‍ 314 വ​രെ കി​ലോ​മീ​റ്റ​ര്‍) വേ​ഗം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കും. യു​എ​സ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് വി​ഭാ​ഗ​വും ജ​പ്പാ​ന്‍ കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​വും ചേ​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ള്‍ ജ​പ്പാ​നി​ലെ ഒ​ക്കി​നാ​വ​യി​ല്‍​നി​ന്ന് 230 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കാ​റ്റ്, തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് റു​ക്യു ദ്വീ​പി​ന് സ​മീ​പ​ത്തേ​ക്ക് മ​ണി​ക്കൂ​റി​ല്‍ 22 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. 200-300 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റു​ക്യു​വി​ല്‍ പ്ര​ള​യ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചു; മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​നം

മം​ഗ​ളൂ​രു: ഹി​ന്ദുമ​ത​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി കോ​ള​ജ് കാ​മ്പ​സി​ല്‍ സം​സാ​രി​ച്ച​തി​ന് മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സു​ള്ള്യ ക​സ​ബ കൊ​ടി​യ​ബ​യ​ലി​ലെ ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജ് ബി​കോം ഒ​ന്നാംവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് സ​നി​ഫ്(19) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ബി​ബി​എ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദീ​ക്ഷി​ത്, ധ​നു​ഷ്, പ്ര​ജ്വ​ല്‍, ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ത​നൂ​ജ്, മോ​ക്ഷി​ത്, ബി​കോം ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി അ​ക്ഷ​യ്, എ​ന്‍​എം​സി കോ​ള​ജി​ലെ ഗൗ​തം എ​ന്നി​വ​രാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് സു​ള്ള്യ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സ​നി​ഫി​നെ ബ​ന്ധു​ക്ക​ള്‍ സു​ള്ള്യ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ചെയ്യാത്ത തെറ്റിന്‍റെ കുറ്റം ഏൽക്കേണ്ടി വരുന്നു; കാക്കി യൂണിഫോം പോലീസിനു മാത്രമാക്കണമെന്ന് ഡിജിപി; പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാകുന്നുവെന്ന് വിമർശനം

തി​രു​വ​ന​ന്ത​പു​രം: കാ​ക്കി യൂ​ണി​ഫോം പോ​ലീ​സി​ന് മാ​ത്ര​മാ​ക്ക​ണ​മെ​ന്നും മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ യൂ​ണി​ഫോ​മി​ന്‍റെ ക​ള​റി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ഡി​ജി​പി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ചെ​യ്തു. എ​ഡി​ജി​പി മാ​രു​ടെ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന ആ​വ​ശ്യ​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ശി​പാ​ർ​ശ​യാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച​ത്. ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ റി​പ്പോ‍​ർ​ട്ടാ​ണ് ഡി​ജി​പി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്.എ​ക്സൈ​സ്, ജ​യി​ൽ​വ​കു​പ്പ്, മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്, വ​നം​വ​കു​പ്പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്ന അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ കാ​ക്കി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​റ്റ് സേ​ന​ക​ളി​ലു​ള്ള​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടകു​ന്ന പ​ല വീ​ഴ്ച​ക​ളും പോ​ലീ​സി​ന്‍റെ മേ​ലി​ൽ ചു​മ​ത്ത​പ്പെ​ടു​ക​യാ​ണ്. പ​ല​പ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ട ാക്കു​ന്നു​വെ​ന്നും എ​ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം കൈ​കാ​ര്യം ചെ​യ്യു​ന്ന സേ​ന പോ​ലീ​സ് മാ​ത്ര​മാ​ണ്. അ​തി​നാ​ൽ കാ​ക്കി യൂ​ണി​ഫോം പോ​ലീ​സി​ന് മാ​ത്ര​മാ​ക്ക​ണ​മെ​ന്നും മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോ​മി​ന്‍റെ നി​റ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ…

Read More

ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍…

കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയെ ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്‍, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്‍. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര്‍ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ജ്യൂസ് നല്‍കി മലരും വിജേഷും മറ്റൊരു തമിഴ്‌നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

Read More

വീണ്ടും മരണക്കുഴി… കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തി; പിന്നാലെ വന്ന ആംബുലൻസ്  നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ലെ കു​ഴി കാ​ര​ണ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ കാ​ട്ടാ​യി​ക്കോ​ണം ച​ന്ത​വി​ള ദീ​പം വീ​ട്ടി​ൽ ധ​നീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ ക​ഴ​ക്കൂ​ട്ടം ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ കു​ഴി ക​ണ്ട് മു​ന്നി​ലൂ​ടെ പോ​യ വാ​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ട് കാ​റു​ക​ളി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ആ​യ രോ​ഗി​യെ​യും കൂ​ട്ടി ച​വ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. വെ​ട്ടു​റോ​ഡി​ൽ നി​ന്നും ക​ഴ​ക്കൂ​ട്ട​ത്തേ​ക്ക് പോ​യ ധ​നീ​ഷ് ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ധ​നീ​ഷ് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ധ​നീ​ഷി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ട ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. നീ​തി മെ​ഡി​ക്ക​ൽ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്…

Read More