ക​ര്‍​ണാ​ട​ക​യി​ലും സു​കു​മാ​ര​ക്കു​റു​പ്പ് മോ​ഡ​ല്‍ കൊ​ല​പാ​ത​കം! യു​വ​തി​യു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബൈ​ന്ദൂ​രി​ന് സ​മീ​പം ഹെ​നു​ബേ​രു​വി​ല്‍ തീ​പി​ടി​ച്ച കാ​റി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം സു​കു​മാ​ര​ക്കു​റു​പ്പ് മോ​ഡ​ല്‍ കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ഭൂ​മി ത​ട്ടി​പ്പി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​റ​സ്റ്റ് വാ​റ​ണ്ട് നേ​രി​ടു​ക​യാ​യി​രു​ന്ന ആ​ള്‍ താ​ന്‍ മ​രി​ച്ചെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത് അ​തി​ല്‍​നി​ന്നെ​ല്ലാം ര​ക്ഷ​പ്പെ​ടാ​ന്‍ പ​ദ്ധ​തി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ കാ​റി​ല്‍ മ​റ്റൊ​രാ​ളി​നെ ഇ​രു​ത്തി പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കാ​ര്‍​ക്ക​ള സ്വ​ദേ​ശി ആ​ന​ന്ദ് ദേ​വാ​ഡി​ഗ(55)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ര്‍​ക്ക​ള സ്വ​ദേ​ശി​ക​ള്‍ ത​ന്നെ​യാ​യ സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ സ​ദാ​ന​ന്ദ ഷെ​റി​ഗാ​ര്‍ (54), ഇ​യാ​ളു​ടെ സ​ഹാ​യി​ക​ളാ​യ ശി​ല്പ (40), സ​തീ​ഷ് ദേ​വാ​ഡി​ഗ (40), നി​തി​ന്‍ എ​ന്ന നി​ത്യാ​ന​ന്ദ ദേ​വാ​ഡി​ഗ (40) എ​ന്നി​വ​രെ ബൈ​ന്ദൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ദാ​ന​ന്ദ ഷെ​റി​ഗാ​ര്‍ ലാ​ൻ​ഡ് സ​ർ​വേ​യ​റാ​ണ്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഹെ​നു​ബേ​രു​വി​ലെ വി​ജ​ന​മാ​യ റോ​ഡ​രി​കി​ല്‍ തീ​പി​ടി​ച്ച കാ​റി​നു​ള്ളി​ലെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഏ​റെ​ക്കു​റെ അ​സ്ഥി​കൂ​ടം മാ​ത്രം അ​വ​ശേ​ഷി​ച്ചി​രു​ന്ന…

Read More

ചെറായിയിൽ ഉ​ത്ത​രേ​ന്ത്യ​ന്‍ കു​ടും​ബ​ത്തെ ക​ത്തികാണിച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി 55,000 രൂ​പ ക​വ​ര്‍​ന്നു! പ​ണം ത​ട്ടി​യ​ത് അ​നാ​ശാ​സ്യ​ത്തി​നും മ​ദ്യ​പാ​ന​ത്തി​നും

ചെ​റാ​യി: ചെ​റാ​യി ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തിയ ഉ​ത്ത​രേ​ന്ത്യ​ന്‍ കു​ടും​ബ​ത്തെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി 55,000 രൂ​പ ക​വ​ര്‍​ന്ന മൂ​ന്നം​ഗ ത​മി​ഴ് സം​ഘ​ത്തി​ലെ ഒ​രാ​ളെ ഹോം ​സ്റ്റേ മാ​നേ​ജ​രും നാ​ട്ടു​കാ​രും ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി മു​ന​മ്പം പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. ബീ​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ഷി​ക് കു​മാ​ര്‍ ചൗ​ധ​രി​യേ​യും കു​ടും​ബ​ത്തേ​യു​മാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് കാ​രൂ​ര്‍ സ്വ​ദേ​ശി വി​ഘ്‌​നേ​ഷ് -26 ആ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ക്കി ര​ണ്ടു​പേ​രെ പോ​ലീ​സ് തെ​ര​യു​ക​യാ​ണെ​ന്ന് കേ​സ് അ​ന്വ​ഷി​ക്കു​ന്ന മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ഷി​ക് കു​മാ​റും ഭാ​ര്യ​യും കു​ഞ്ഞു​മാ​യി ചെ​റാ​യി​യി​ലെ ഹോം ​സ്റ്റേ​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നം​ഗ​സം​ഘം എ​ത്തി​യ​ത്. ഈ ​സ​മ​യം ഹോം ​സ്റ്റേ മാ​നേ​ജ​ര്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. മു​റി​യി​ലെ​ത്തി​യ സം​ഘം ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച​ശേ​ഷം ആ​ദ്യം ആ​ഷി​ക് കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. കൈ​യി​ല്‍ പ​ണ​മി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ ഗൂ​ഗി​ള്‍…

Read More

യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെട്ട നാ​ലം​ഗസം​ഘം ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ല്‍; പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ചതിന് അകത്തും; അടൂരിലെ സംഭവം ഇങ്ങനെ…

അ​ടൂ​ര്‍: ര​ണ്ട് യു​വ​തി​ക​ള്‍ ഉ​ള്‍​പ്പ​ടെ നാ​ലം​ഗ സം​ഘം ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ല്‍. പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക​സ്റ്റ​ഡി​യി​ലു​മാ​യി. അ​ടൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള ഫ്‌​ളാ​റ്റി​ല്‍ നി​ന്നാ​ണ് ഇ​ന്ന​ലെ നാ​ലു​പേ​രെ എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് 30 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ര​ണ്ട് മു​റി​ക​ളി​ല്‍ നി​ന്ന്താ​മ​ര​ക്കു​ളം ചാ​വ​ടി കാ​ഞ്ഞി​ര​വി​ള അ​ന്‍​സി​ല മ​ന്‍​സി​ല്‍ എ. ​അ​ന്‍​സി​ല (25), പ​റ​ക്കോ​ട് മ​റ്റ​ത്ത് കി​ഴ​ക്കേ​തി​ല്‍ സാ​ബു (34), അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട് പ​ന്നി​വേ​ലി​ക്ക​ല്‍ ക​രി​ങ്കു​റ്റി​യ്ക്ക​ല്‍ കെ.​പി. ഷൈ​ന്‍ (27), ത​ക​ഴി പു​ത്ത​ന്‍​പു​ര​യി​ല്‍ ആ​ര്യ ച​ന്ദ്ര​ബോ​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് മു​റി​ക​ളി​ല്‍ നി​ന്നാ​ണ് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ക്‌​സൈ​സ് സി.​ഐ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു എ​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു. സി​ഐ കെ.​പി. മോ​ഹ​ന​ന്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍…

Read More

ക​ഞ്ഞിവെ​ള്ള​ത്തി​ല്‍ നിന്ന്‌ സ്വ​യം നിർമിച്ച ക​ള്ളു​മാ​യി സ്കൂളിലെത്തി വി​ദ്യാ​ര്‍​ഥി! ഗ്യാ​സ് നി​റ​ഞ്ഞ്‌ കു​പ്പി​യു​ടെ അ​ട​പ്പ് തെ​റി​ച്ചു​ പോയ​തോ​ടെ പണിപാളി; ഒടുവില്‍…

നെ​ടും​ക​ണ്ടം: ക​ഞ്ഞി​വെ​ള്ള​ത്തി​ല്‍​നി​ന്നു സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ക​ള്ളു​മാ​യി സ്‌​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി കു​ടു​ങ്ങി. ജി​ല്ല​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി ബാ​ഗി​നു​ള്ളി​ല്‍ സ്വ​യം നി​ര്‍​മി​ച്ച ക​ള്ള് സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ട​യ്ക്കു ക​ള്ള് എ​ടു​ത്തു നോ​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് നി​റ​ഞ്ഞ കു​പ്പി​യു​ടെ അ​ട​പ്പ് തെ​റി​ച്ചു​ പോയ​തോ​ടെ ക​ള്ള് പു​റ​ത്തേ​ക്കു തെ​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യൂ​ണി​ഫോ​മി​ലേ​ക്കു വീ​ണു. ഇ​തോ​ടെ സ​ഹ​പാ​ഠി​ക​ള്‍ അ​ധ്യാ​പ​ക​രെ വി​വ​രം അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​യി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ളി​ല്‍​നി​ന്നു വി​ദ്യാ​ര്‍​ഥി ഇ​റ​ങ്ങിയോ​ടി വീ​ട്ടി​ലെത്തി. ഇ​തോ​ടെ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ആ​ശ​ങ്ക​യി​ലാ​യി. വി​ദ്യാ​ര്‍​ഥി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ മ​റു​പ​ടി കേ​ട്ട് അ​ധ്യാ​പ​ക​രും ഞെ​ട്ടി. “സാ​റെ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​വ​ന്‍ ത​ട്ടി​ന്‍​പു​റ​ത്ത് ക​ള്ളു​ണ്ടാ​ക്കി​യ​ത് ആ​രും അ​റി​ഞ്ഞി​ല്ല. ഒ​ടു​വി​ല്‍ ക​ള്ള് സൂ​ക്ഷി​ച്ചി​രു​ന്ന പാ​ത്രം പൊ​ട്ടി ത​ട്ടി​ന്‍​പു​റം അ​ല​ങ്കോ​ല​മാ​യി. ഞ​ങ്ങ​ള്‍ ഇ​വ​നെ…

Read More

പു​തി​യ തു​ട​ക്കം..! വി​ശ്വ​സു​ന്ദ​രി എ​ന്‍റെ ന​ല്ല​പാ​തി; ല​ളി​ത് മോ​ദി സു​സ്മി​ത സെ​ന്നു​മാ​യി ഡേ​റ്റിം​ഗി​ൽ

ല​ണ്ട​ൻ: ഐ​പി​എ​ൽ മു​ൻ ചെ​യ​ർ​മാ​നും വ്യ​വ​സാ​യി​യു​മാ​യ ല​ളി​ത് മോ​ദി ബോ​ളി​വു​ഡ് താ​രം സു​സ്മി​ത സെ​ന്നു​മാ​യി ഡേ​റ്റിം​ഗി​ൽ. ല​ളി​ത് മോ​ദി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ൻ വി​ശ്വ​സു​ന്ദ​രി​യു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. സു​സ്മി​ത​യു​മാ​യി പു​തി​യ തു​ട​ക്കം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ല​ളി​ത് മോ​ദി ചി​ത്ര​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്ത​ത്. സു​സ്മി​ത​യെ ന​ല്ല​പാ​തി​യെ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‘മാ​ല​ദ്വീ​പി​ലും സാ​ർ​ഡീ​നി​യ​യി​ലു​മു​ള്ള സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് ല​ണ്ട​നി​ൽ മ​ട​ങ്ങി എ​ത്തി​യ​തേ​യു​ള്ളൂ. അ​വ​സാ​നം പു​തി​യ ജീ​വി​ത​ത്തി​ന് പു​തി​യ തു​ട​ക്ക​മാ​യി​രി​ക്കു​ന്നു’-​ല​ളി​ത് മോ​ദി ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കു​റി​ച്ചു. ഇ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ സു​സ്മി​ത​യും ല​ളി​ത് മോ​ദി​യും ച​ർ​ച്ച​യാ​യി. ഇ​രു​വ​രും ഉ​ട​ൻ വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന മ​ട്ടി​ലും വാ​ർ​ത്ത പ്ര​ച​രി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ൾ വെ​റും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി മോ​ദി ത​ന്നെ രം​ഗ​ത്തു​വ​ന്നു. വ്യ​ക്ത​ത​യ്ക്കാ​യി മാ​ത്രം. വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല – പ​ര​സ്പ​രം ഡേ​റ്റിം​ഗ് മാ​ത്രം. വി​വാ​ഹം, അ​തും ഒ​രു ദി​വ​സം സം​ഭ​വി​ക്കും-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​കു​തി വെ​ട്ടി​പ്പ്, ക​ള്ള​പ്പ​ണം…

Read More

തൃ​ശൂ​രി​നെ ക​ളി​യാ​ക്കിയസുഹൃത്തിനെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം; ഷെ​യ​റി​ട്ട് മ​ദ്യം വാ​ങ്ങി കഴിക്കുന്നിതനിടെയാണ് ആക്രമണം ഉണ്ടായത്; അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശിയും

  തൃ​ശൂ​ർ: മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ 45-കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര സ്വ​ദേ​ശി പ്ര​കാ​ശ​നെ​യാ​ണ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റെ​ജി​കു​മാ​റി​നെ നെ​ടു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ക്ത​ന്‍ ന​ഗ​റി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ൽ വ​ച്ചാ​ണ് പ്ര​കാ​ശ​നും സു​ഹൃ​ത്ത് ഷി​നു​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റെ​ജി കു​മാ​റും ചേ​ർ​ന്നു മ​ദ്യ​പി​ച്ച​ത്. ഷെ​യ​റി​ട്ട് മ​ദ്യം വാ​ങ്ങി ഒ​ഴി​ഞ്ഞ ഷോ​പ്പിം​ഗ് മാ​ളി​ന് പി​റ​കി​ല്‍ വ​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ റെ​ജി കു​മാ​ർ തൃ​ശൂ​ർ ജി​ല്ല​യെ ക​ളി​യാ​ക്കി​യ​ത് ഷി​നു​വി​നെ പ്ര​കോ​പി​പ്പി​ച്ചു. ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തോ​ടെ പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ പ്ര​കാ​ശ​നെ റെ​ജി​കു​മാ​ർ ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ല്‍ വ​ര​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. മൂ​ക്കി​ന് ഇ​ടി കി​ട്ടി​യ പ്ര​തി റെ​ജി കു​മാ​റി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡി​റ്റ​ക്ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ബി​ഹാ​റി​ല്‍ പോ​ലീ​സു​കാ​ര​ന​ട​ക്കം ര​ണ്ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍ ! ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ആ​ളെ​ത്തി​യി​രു​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്ന്…

റി​ട്ട. പോ​ലീ​സു​കാ​ര​ന​ട​ക്കം പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ണ്ടു​പേ​ര്‍ ബി​ഹാ​റി​ല്‍ പി​ടി​യി​ല്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​മു​ള്ള ജാ​ര്‍​ഖ​ണ്ഡി​ലെ റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് ജ​ലാ​ലു​ദ്ദീ​ന്‍, അ​ത്ത​ര്‍ പ​ര്‍​വേ​സ് എ​ന്നി​വ​രെ​യാ​ണ് പ​ട്ന​യി​ലെ ഫു​ല്‍​വാ​രി ഷ​രീ​ഫി​ല്‍​നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു.​എ.​പി.​എ. നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ക​ളി​ല്‍ നി​ന്ന് തീ​വ്ര​വാ​ദ ഉ​ള്ള​ട​ക്ക​മു​ള്ള ചി​ല പോ​സ്റ്റ​റു​ക​ളും ല​ഘു​ലേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ​ര്‍​വേ​സ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​മി​യു​ടെ മു​ന്‍​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നും നി​ല​വി​ല്‍ ഇ​യാ​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഇ​സ്ലാ​മി​ക ഭ​ര​ണം, ഇ​ന്ത്യ വി​ഷ​ന്‍ 2047 തു​ട​ങ്ങി​യ പേ​രു​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​ക​ളാ​ണ് പ്ര​തി​ക​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് കീ​ഴി​ല്‍ രാ​ജ്യ​ത്തെ പ​ത്തു​ശ​ത​മാ​നം മു​സ്ലീ​ങ്ങ​ള്‍ അ​ണി​നി​ര​ന്നാ​ല്‍​പോ​ലും രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് കീ​ഴ​ട​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ത​ങ്ങ​ളു​ടെ…

Read More

മെ​മ്മ​റി കാ​ർ​ഡ് തുറന്ന​താ​ര് ? ആ​ർ. ശ്രീ​ലേ​ഖ​യെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ; അന്വേഷണ സമയം നീട്ടിനൽകുമെന്ന പ്രതീക്ഷയിൽ ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ ഹാ​ഷ് വാ​ല്യു മൂ​ന്നു​ത​വ​ണ മാ​റി​യ​താ​യി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ മെ​മ്മ​റി കാ​ർ​ഡ് തുറന്ന് പ​രി​ശോ​ധി​ച്ച​ത് ആ​രാ​ണെ​ന്ന സം​ശ​യം ഉ​യ​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത മെ​മ്മ​റി കാ​ർ​ഡ് കോ​ട​തി​ക​ളു​ടെ ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കു​ന്പോ​ഴാ​ണ് കാ​ർ​ഡ് തു​റ​ന്ന​തെ​ന്നാ​ണ് ലാ​ബ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​ങ്ക​മാ​ലി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി, എ​റ​ണാ​കു​ളം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന വി​ചാ​ര​ണ​ക്കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​മ്മ​റി കാ​ർ​ഡ് തു​റ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു​ത​വ​ണ രാ​ത്രി​യി​ൽ മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2017 ഫെ​ബ്രു​വ​രി 17-നാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്.​ ഈ മെ​മ്മ​റി കാ​ർ​ഡ് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി 18-ന് ​രാ​വി​ലെ 9.13-ന് ​ആ​ൻ​ഡ്രോ​യ്ഡ് ഓ​പ്പ​റേ​റ്റിം​ഗ് സം​വി​ധാ​ന​മു​ള്ള ഷ​വോ​മി ഫോ​ണി​ൽ…

Read More

അമ്മയുടെ രണ്ടാം ഭർത്താവിന്‍റെ സ്വത്ത് ആവശ്യപ്പെട്ട്  മകന്‍റെ പീഡനം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; കേസെടുക്കാത്തത് മകന് പോലീസിനുള്ള സ്വാധീനമെന്ന് അമ്മ

പ​ത്ത​നം​തി​ട്ട: മ​ക​ന്‍റെ പീ​ഡ​നം​മൂ​ലം പൊ​റു​തി മു​ട്ടി​യ മാ​താ​വ് സ​ഹാ​യം തേ​ടി പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ. ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള പ​തി​നെ​ട്ട് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വി​റ്റ് പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന ഭീ​ഷ​ണി​യാ​ണ് മ​ക​ന്‍ ഉ​യ​ര്‍​ത്തു​ന്ന​തെ​ന്ന് അ​ടൂ​ര്‍ നെ​ടു​മ​ണ്‍ മാ​ങ്കൂ​ട്ടം ആ​ലോ​ക് വി​ല്ല​യി​ല്‍ സു​ശീ​ല. ത​ന്‍റെയും ഭ​ര്‍​ത്താ​വി​ന്‍റെ​യും ഭാ​വി​ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി അ​റു​പ​ത്തി​ര​ണ്ടുകാ​രി​യാ​യ മാ​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി കാ​ത്തി​രി​പ്പാ​ണ്. സു​ശീ​ല​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ല്‍ ഉ​ണ്ടാ​യ മ​ക​ന്‍ സു​ധീ​ഷാ​ണ് ഇ​പ്പോ​ള്‍ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ഞ്ജു​വി​ന്‍റെ നി​ര്‍​ദേപ്ര​കാ​ര​മാ​ണ് ത​നി​ക്കു​നേ​രെ ഇ​യാ​ള്‍ ഭീ​ഷ​ണി ഉ​യ​ത്തു​ന്ന​തെ​ന്നും സു​ശീ​ല ആ​രോ​പി​ക്കു​ന്നു. രണ്ടാം വിവാഹംചെ​ങ്ങ​ന്നൂ​ര്‍ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​ശീ​ല​യ്ക്ക് ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ര​ണ്ട് കു​ട്ടി​ക​ളാ​ണു​ള്ള​ത് . അ​ധി​കം വൈ​കും മു​മ്പ് ആ​ദ്യ ഭ​ര്‍​ത്താ​വ് സു​ശീ​ല​യെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ട്ടു. വ​ര്‍​ഷ​ങ്ങ​ളോ​ളം കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി സു​ശീ​ല ജീ​വി​ച്ചു. ആ​ദ്യ​മ​ക​നാ​യ സു​ധീ​ഷി​ന്‍റെ വി​വാ​ഹ​ശേ​ഷം സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​യ സു​ശീ​ല, മു​ന്നോ​ട്ടു​ള്ള…

Read More

16കാ​രി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വം ! ത​മി​ഴ്നാ​ട്ടി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത് നാ​ല് ആ​ശു​പ​ത്രി​ക​ള്‍;​കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചും ആ​രോ​പ​ണം…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ അ​മ്മ നി​ര്‍​ബ​ന്ധി​ച്ച് എ​ട്ടു ത​വ​ണ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ‘ഒ​രു കു​ട്ടി​യു​ള്ള 21-35 പ്രാ​യ​ത്തി​ലു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​യ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മേ അ​ണ്ഡം ദാ​നം​ചെ​യ്യാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ, അ​തും ഒ​രി​ക്ക​ല്‍ മാ​ത്രം. ഈ ​സം​ഭ​വ​ത്തി​ല്‍ 16-കാ​രി​യെ പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​പ്പി​ച്ച് അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി’ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ മ​ന്ത്രി എം.​എ.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സ​മി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ചു. കൂ​ടാ​തെ ഭ​ര്‍​ത്താ​വി​ന്റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ​മാ​യി സ​മ്മ​ത​പ​ത്ര​വും ഉ​ണ്ടാ​ക്കി. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി ആ​ക്ട് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം. മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More