പീ​ഡി​പ്പി​ച്ച ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് കു​ട്ടി​യു​ടെ വ​സ്ത്രം ! ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ള്‍

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി സ്വ​ദേ​ശി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ചു വ​യ​സു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി വി​വ​രം. ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​തി അ​സ്ഫാ​ക് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പോ​സ്റ്റ്മോ​ര്‍​ട്ടം. പീ​ഡി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​യി​രു​ന്നു കൊ​ല​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. കു​ട്ടി​യു​ടെ ത​ന്നെ വ​സ്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴു​ത്ത് ഞെ​രി​ച്ച​ത്. കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം മു​റി​വു​ക​ളു​ള്ള​താ​യാ​ണ് ഇ​ന്‍​ക്വ​സ്റ്റ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ല്ലു​കൊ​ണ്ട് കു​ട്ടി​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച​താ​യും തെ​ളി​ഞ്ഞു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ആ​ലു​വാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച കീ​ഴ്മാ​ട് ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും. പ്ര​തി​ക്കെ​തി​രേ പോ​ക്സോ ചു​മ​ത്തി. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തേ​സ​മ​യം ഈ ​സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ല്ലെ​ന്ന് ഡി​ജി​പി പ്ര​തി​ക​രി​ച്ചു. കു​ട്ടി​യെ ജീ​വ​നോ​ടെ…

Read More

ബി​ഹാ​റി​ല്‍ പോ​ലീ​സു​കാ​ര​ന​ട​ക്കം ര​ണ്ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍ ! ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ആ​ളെ​ത്തി​യി​രു​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്ന്…

റി​ട്ട. പോ​ലീ​സു​കാ​ര​ന​ട​ക്കം പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ണ്ടു​പേ​ര്‍ ബി​ഹാ​റി​ല്‍ പി​ടി​യി​ല്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​മു​ള്ള ജാ​ര്‍​ഖ​ണ്ഡി​ലെ റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് ജ​ലാ​ലു​ദ്ദീ​ന്‍, അ​ത്ത​ര്‍ പ​ര്‍​വേ​സ് എ​ന്നി​വ​രെ​യാ​ണ് പ​ട്ന​യി​ലെ ഫു​ല്‍​വാ​രി ഷ​രീ​ഫി​ല്‍​നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു.​എ.​പി.​എ. നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ക​ളി​ല്‍ നി​ന്ന് തീ​വ്ര​വാ​ദ ഉ​ള്ള​ട​ക്ക​മു​ള്ള ചി​ല പോ​സ്റ്റ​റു​ക​ളും ല​ഘു​ലേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ​ര്‍​വേ​സ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​മി​യു​ടെ മു​ന്‍​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നും നി​ല​വി​ല്‍ ഇ​യാ​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഇ​സ്ലാ​മി​ക ഭ​ര​ണം, ഇ​ന്ത്യ വി​ഷ​ന്‍ 2047 തു​ട​ങ്ങി​യ പേ​രു​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​ക​ളാ​ണ് പ്ര​തി​ക​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് കീ​ഴി​ല്‍ രാ​ജ്യ​ത്തെ പ​ത്തു​ശ​ത​മാ​നം മു​സ്ലീ​ങ്ങ​ള്‍ അ​ണി​നി​ര​ന്നാ​ല്‍​പോ​ലും രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് കീ​ഴ​ട​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ത​ങ്ങ​ളു​ടെ…

Read More

പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് വി​ളി​ച്ചു വ​രു​ത്തി ! ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചെ​ന്നു മൃ​ഗ​ഡോ​ക്ട​റു​ടെ പ​രാ​തി…

മൃ​ഗ​ഡോ​ക്ട​റെ ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ബി​ഹാ​ര്‍ ബാ​ഗു​സ​രാ​യി ജി​ല്ല​യി​ലെ മൃ​ഗ ഡോ​ക്ട​ര്‍ സ​ത്യം കു​മാ​ര്‍ ഝാ​യെ​യാ​ണ് ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി നി​ര്‍​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡോ ​സ​ത്യം കു​മാ​റി​നെ ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചു​വ​രു​ത്തി​യ ആ​ളു​ക​ള്‍ ആ ​വീ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി നി​ര്‍​ബ​ന്ധ​പൂ​ര്‍​വം വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, പ​ശു​വി​നെ ചി​കി​ത്സി​ക്കാ​ന്‍ പോ​യ മ​ക​ന്‍ ഏ​റെ വൈ​കി​യും തി​രി​ച്ച് എ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി അ​റി​ഞ്ഞ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ സ​ത്യം കു​മാ​റി​ന്റെ വി​വാ​ഹ വീ​ഡി​യോ കു​ടും​ബ​ത്തി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം കു​ടും​ബം അ​റി​യു​ന്ന​ത്. കു​ടും​ബം ടേ​ഗ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84കാരന്‍ ! പന്ത്രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിയില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലോകം കോവിഡിന്റെ പിടിയിലായിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ചെറുത്തുനില്‍ക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. വാക്സിന്‍ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി പതിനൊന്ന് തവണ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എണ്‍പത്തിനാലുകാരനായ ബീഹാര്‍ സ്വദേശി. ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല്‍ എന്നയാള്‍ പന്ത്രണ്ടാമത്തെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലാകുന്നത്. വാക്‌സിന്‍ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിന്‍ സ്വീകരിച്ചതെന്ന് മണ്ഡല്‍ പറഞ്ഞു. വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ പതിനൊന്ന് തവണ വാക്സിന്‍ സ്വീകരിച്ചത്. താന്‍ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ…

Read More

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് കയറിച്ചെന്നത് നവദമ്പതികളുടെ മുറിയിലേക്ക് ! പുതിയ വിവാദം ഇങ്ങനെ…

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു. മദ്യനിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്. നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്‍മുഖ്യമന്ത്രി റാബ്‌റി ദേവി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലില്‍ കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള്‍ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ബിഹാറില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകള്‍, പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍…

Read More

മോദി പ്രഭാവത്തില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി ! നിതീഷ് മുഖ്യമന്ത്രി ആയാലും ഭരണചക്രം തിരിക്കുക ബിജെപി തന്നെ; തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ ശരിയാകുമ്പോള്‍…

ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ. സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്‌ക്കെതിരേ മത്സരിച്ചുള്ളൂ. മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…

Read More

ഇതാവണമെടാ കാമുകന്‍ ! കാമുകിയെ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ ഒടുവില്‍ കുടുങ്ങി;പരീക്ഷാ ഹാളില്‍ കയറാന്‍ യുവാവ് പയറ്റിയ തന്ത്രമിങ്ങനെ…

പ്ലസ്ടു പരീക്ഷയെഴുതുന്ന കാമുകിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ ഒടുവില്‍ കുടുങ്ങി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറാമാന്‍ എന്ന പേരിലാണ് ഇയാള്‍ പരീക്ഷാഹാളില്‍ കയറിയത്. നരേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ നേരത്തെയും കാമുകിയെ ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളില്‍ നിന്ന് ഏഴു വിദ്യാര്‍ഥികളെ കോപ്പിയടിക്കു പിടികൂടിയതായി ഫ്ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. നാല് പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ബിഹാറിലെ പരീക്ഷാ കോപ്പിയടി വന്‍ വാര്‍ത്തയായതോടെ പരീക്ഷാ ഹാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. എന്തായാലും ഇത്തരത്തില്‍ ത്യാഗം…

Read More

ബിഹാറില്‍ 150ലേറെ കുഞ്ഞുങ്ങളുടെ ജീവനെടുത്തത് ലിച്ചിയല്ല; ആ വില്ലന്‍ ‘ആസ്ബറ്റോസ്’ ? മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150ലേറെ കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. ലിച്ചിപ്പഴം കഴിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പുതിയ പഠനം ഇതു തള്ളിക്കളയുന്നതാണ്. കുട്ടികളുടെ മരണകാരണം ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകളാകാമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം. മരണകാരണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇനിയും വരാനിരിക്കെയാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ അസുഖം ബാധിച്ച കുട്ടികളെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സ്വതന്ത്ര പഠനത്തിലാണ് കണ്ടെത്തല്‍. മസ്തിഷ്‌ക ജ്വരത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍ മുസാഫര്‍പുരില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് ഡോക്ടര്‍മാര്‍ പഠനം നടത്തിയത്. കനത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകളില്‍ താമസിക്കുന്നതുമാകാം അസുഖത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വീടുകളില്‍ രാത്രികാലങ്ങളിലും മുറിക്കുള്ളിലെ താപനില താഴാന്‍ സാധ്യത കുറവാണ്. ഒരു വീട്ടിലും കൃത്യമായി റേഷന്‍…

Read More

ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ ഇപ്പോഴും പെട്രോളടിക്കുന്നത് ലിറ്ററിന് 68 രൂപ നിരക്കില്‍; ഇതിനു പിന്നിലെ കാരണമറിഞ്ഞാല്‍ ആരും വാപൊളിച്ചു പോകും…

പാറ്റ്‌ന: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. ഏകദേശം 82 രൂപയാണ് രാജ്യത്ത് ഇന്ന് പെട്രോളിന്റെ വില. ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നതുമില്ല. പക്ഷേ ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ക്ക് മാത്രം പെട്രോള്‍ ലിറ്ററിന് 67.81 രൂപയ്ക്കും ഡീസലിന് 56.56 രൂപയ്ക്കും കിട്ടും.എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്. ഇന്ത്യയില്‍ തുടര്‍ച്ചയായി 16-ാം ദിവസവും വില കൂടുമ്പോഴാണിത്. ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്. സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി…

Read More