ആശുപത്രിയിലെ പ്രണയം! പീ​ഡ​നം, ആ​ത്മ​ഹ​ത്യാഭീ​ഷ​ണി; യു​വ​തി​യും ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​ത്താ​വ് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി​യും ബ​ന്ധു​ക്ക​ളും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍. എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വും ഉ​പ്പ​ള​യി​ലു​ള്ള യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ആശുപത്രിയിലെ പ്രണയം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ബ​ദ്ധ​രാ​യ​തി​നെ തു​ട​ര്‍​ന്ന് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളാ​ണ് പ​ര​സ്പ​ര​ം പ​രാ​തി​ക​ളു​ന്ന​യി​ച്ച​ത്. മൂ​ന്ന​ര വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ല്‍ ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി​യു​മു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ഭ​ര്‍​ത്താ​വി​ല്‍​നി​ന്നു​ള്ള മ​ര്‍​ദന​ങ്ങ​ളാ​ണ് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.​ ഇ​ട​ക്കാ​ല​ത്ത് വി​ദേ​ശ​ത്ത് പോ​യ ഭ​ര്‍​ത്താ​വി​ന് വ​ഴി​വി​ട്ട ചി​ല ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്നു ത​നി​ക്ക് മ​ന​സി​ലാ​യ​താ​ണ് മ​ര്‍​ദ്ദ​ന​ത്തി​നും വ​ധ​ഭീ​ഷ​ണി​ക്കും കാ​ര​ണ​മെ​ന്നും യു​വ​തി പ​റ​യു​ന്നു. എ​ന്നാ​ല്‍, ബ​ന്ധു​ക്ക​ളോ​ടു​പോ​ലും അ​ടു​പ്പം കാ​ണി​ക്കു​ന്ന​ത് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ ഭാ​ര്യ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ക​യാ​ണെ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി. ബന്ധുക്കൾ ശത്രുക്കൾ! ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ല്‍​ക​യ​റി യു​വ​തി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​യ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഉ​പ്പ​ള​യി​ലെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നെ​ത്തി​യ…

Read More

സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വീ​ട്ടി​ല്‍നി​ന്ന് വിളിച്ചിറക്കി മ​ര്‍​ദി​ച്ചു, കാ​ര്‍ ക​ത്തി​ച്ചു ! അ​ക്ര​മ​ത്തി​നി​ര​യാ​യ​ത് സ്വ​ര്‍​ണക്ക​ട​ത്ത് കേ​സ് പ്ര​തി​യെ സം​ര​ക്ഷി​ച്ച​യാ​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​ക്ക​ടു​ത്ത് ക​ല്ലേ​രി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​കനായ യു​വാ​വി​നെ വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി മ​ര്‍​ദി​ച്ചു. കാ​ര്‍ ക​ത്തി​ച്ചു.​നാ​ല് പേ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​രി​യി​ലെ ഒ​ന്ത​മ്മ​ല്‍ ബി​ജു​വി​ന്‍റെ കാ​റാ​ണ് അ​ഗ്‌​നി​ക്കി​ര​യാ​യ​ത്. രാ​ത്രി​യോ​ടെ ബി​ജു​വി​നെ ഒ​രു സ്ഥ​ല​ത്ത് പോ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ര്‍​ദി​ച്ച ശേ​ഷം കാ​ര്‍ ക​ത്തി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ… സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ക​ള്ള​ക്ക​ട​ത്ത് സം​ഘ​മാ​ണോ പി​ന്നി​ലെ​ന്ന് സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം നേ​രി​ട്ട​യാ​ളാ​ണ് ബി​ജു. ഇ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ല്‍ സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തു​സം​ഘ​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. വാ​നി​ലാ​ണ് അ​ക്ര​മി സം​ഘം എ​ത്തി​യ​ത്. സം​ഭ​വ​വ​സ്ഥ​ല​ത്ത് എ​ത്തി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. രാ​ത്രി​യാ​യ​തി​നാ​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ഫോട്ടോ വിവാദം നേ​ര​ത്തെ…

Read More

വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് യു​വ​തി മ​രി​ച്ചു, കൂടെയുണ്ടായിരുന്ന യു​വാ​വി​ന് ഗു​രു​ത​രം; എട്ടുവർഷമായി ഇരുവരും ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു;  കോതമംഗലത്തെ സംഭവകഥയിങ്ങനെ…

കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് യു​വ​തി മ​രി​ച്ചു. ബ​ന്ധു​വാ​യ യു​വാ​വി​നെ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് ഗു​രു​ത​ര​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ല്ലി​മ​റ്റം സ്കൂ​ൾ​പ​ടി​ക്ക് സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ത​ല​ക്കോ​ട് മു​ഞ്ച​യ്ക്ക​ൽ ലൈ​ല (40) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വും മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്ക​പ്പി​ള്ളി സ്വ​ദേ​ശി​യു​മാ​യ അ​ലി​യെ (അ​ലി​മു​ത്ത്-45) ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ അ​റ​ക്കു​ളം ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി ജോ​മോ​ന് (40) ഒ​പ്പം എ​ട്ട് വ​ർ​ഷ​മാ​യി ലൈ​ല വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് ദി​വ​സ​മാ​യി അ​ലി ഈ​വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സി​ൽ ഡോ​ർ ചെ​ക്ക​റാ​യ ജോ​മോ​ൻ സം​ഭ​വ​ദി​വ​സം ലൈ​ല​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഫോ​ണ്‍ എ​ടു​ത്ത​ത് അ​ലി​യാ​യി​രു​ന്നു. ക​ൽ​ക്ക​ണ്ടം ആ​ണെ​ന്ന് ക​രു​തി ക​ഴി​ച്ച​ത് വി​ഷ​മാ​യി പോ​യി അ​വ​ശ​നി​ല​യി​ലാ​ണെ​ന്ന് അ​ലി ജോ​മോ​നോ​ട് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജോ​മോ​ൻ സ്ഥ​ല​ത്തെ​ത്തി പോ​ലീ​സ് വി​ളി​ച്ചു​കൊ​ടു​ത്ത ആം​ബു​ല​ൻ​സി​ൽ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും…

Read More

അ​ല്‍​സ​ലം തീ​വ്ര​വാ​ദി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ! നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് 21കാ​ര​ന്‍; ല​ക്ഷ്യം പ​ല​ത്…

തീ​വ്ര​വാ​ദ സം​ഘ​ട​ന അ​ല്‍ സ​ല​മി​ന്റെ സ്ഥാ​പ​ക നേ​താ​വി​ന്റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ 21 വ​യ​സു​കാ​ര​നും കൂ​ട്ട​രും കേ​ര​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്ന് വി​വ​രം. ആ​റു പേ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു പു​റ​പ്പെ​ട്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സ്.ഇ​വ​ര്‍​ക്കാ​യി ഇ​ന്റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​ക​ളും വ​ല​വി​രി​ച്ചു. അ​ല്‍ സ​ല​മി​ന്റെ സ്ഥാ​പ​ക നേ​താ​വി​ന്റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ 21 വ​യ​സു​കാ​ര​നും കൂ​ട്ട​രും കേ​ര​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്നു മ​ധു​ര ജ​യി​ലി​ലു​ള്ള ര​ണ്ട് അ​ല്‍ സ​ലം നേ​താ​ക്ക​ളി​ല്‍​നി​ന്നാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. 21 വ​യ​സു​കാ​ര​ന്റെ ഒ​പ്പ​മു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യോ എ​ന്നും വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍, മ​ധു​ര​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലെ​ത്താ​ന്‍ 24 മ​ണി​ക്കൂ​ര്‍ പോ​ലും വേ​ണ്ടെ​ന്നി​രി​ക്കെ, എ​ത്തി​ക്കാ​ണു​മെ​ന്നു​ത​ന്നെ​യാ​ണ് ഇ​ന്റ​ലി​ജ​ന്‍​സ് ക​രു​തു​ന്ന​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ര്‍. ഇ​വി​ടെ ഇ​വ​രു​ടെ ദൗ​ത്യം എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​കാം ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. കോ​യ​മ്പ​ത്തൂ​രി​ലും മ​ധു​ര​യി​ലും അ​ല്‍ സ​ല​മി​ന്റെ പ്ര​വ​ര്‍​ത്ത​നം അ​ത്ത​ര​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

ഓ​ള്‍​ട്ട്‌​ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ന്‍ മു​ഹ​മ്മ​ദ് സു​ബൈ​ര്‍ അ​റ​സ്റ്റി​ല്‍ ! നൂ​പു​ര്‍ ശ​ര്‍​മ വി​ഷ​യം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍…

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ സ്ഥാ​പ​നം ‘ഓ​ള്‍​ട്ട് ന്യൂ​സി​ന്റെ’ സ​ഹ​സ്ഥാ​പ​ക​ന്‍ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ ഡ​ല്‍​ഹി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 153 (ക​ലാ​പം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​കോ​പ​നം), 295 (മ​ത​വി​ഭാ​ഗ​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്ക​ല്‍) ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും വേ​ണ്ട​ത്ര തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ജി​സ്‌​ട്രേ​ട്ടി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സു​ബൈ​ര്‍ 2018 ല്‍ ​ന​ട​ത്തി​യ ഏ​താ​നും ട്വീ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണു കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നാ​ണു വി​വ​രം. എ​ന്നാ​ല്‍, 2020 ല്‍ ​റ​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് പോ​ലീ​സ് വി​ളി​ച്ച​തെ​ന്നും ഈ ​കേ​സി​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി സം​ര​ക്ഷ​ണം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ഓ​ള്‍​ട്ട് ന്യൂ​സ് സ്ഥാ​പ​കാം​ഗ​മാ​യ പ്ര​തീ​ക് സി​ന്‍​ഹ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഇ​ത് പോ​ക്‌​സോ കേ​സാ​ണെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​നെ…

Read More

അ​മ്മ എ​ന്നെ കാ​ണു​ന്ന​ത് അ​വി​ഹി​ത സ​ന്ത​തി​യാ​യി! ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഷ​മ്മി തി​ല​ക​ൻ; മു​കേ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പ​ണം

കൊ​ച്ചി: ന​ട​നും എം​എ​ല്‍​എ​യു​മാ​യ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ ഷ​മ്മി തി​ല​ക​ൻ. ഗ​ണേ​ഷ് കു​മാ​ർ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​സം​ബ​ന്ധ​മാ​ണ്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ഷ​മ്മി തി​ല​ക​ന്‍ ചോ​ദി​ച്ചു. ത​ന്നെ​ക്കൊ​ണ്ട് നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ഗ​ണേ​ഷി​ന്‍റെ ബ​ന്ധു​വാ​യ ഡി​വൈ​എ​സ്പി ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ള്‍ എ​ടു​ക്കു​ക​യാ​ണ്. അ​മ്മ മാ​ഫി​യ സം​ഘ​മാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ ത​ന്നെ പ​റ​ഞ്ഞ​താ​ണ്. അ​പ്പ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ എ​ന്ന് വി​ളി​ക്കു​ന്ന​വ​രാ​ണ് അ​മ്മ സം​ഘ​ട​ന​യി​ലു​ള്ള​തെ​ന്ന് പ​റ​ഞ്ഞ​ത് ഗ​ണേ​ഷ് കു​മാ​റാ​ണ്. അ​മ്മ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ത്ത​നാ​പു​ര​ത്ത് ര​ണ്ട് വീ​ടു​ക​ള്‍ പ​ണി​യി​പ്പി​ച്ച് ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പാ​യി​രു​ന്നു അ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്ക​ണ​മെ​ങ്കി​ല്‍ എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്ക​ണ​മാ​യി​രു​ന്നു. അ​മ്മ​യി​ല്‍ ഭാ​ര​വാ​ഹി​യാ​കാ​നു​ള്ള ഏ​ക നി​ബ​ന്ധ​ന മ​റ്റ് സം​ഘ​ട​ന​ക​ളി​ല്‍ അം​ഗ​മാ​ക​രു​തെ​ന്നാ​ണ്. എ​ന്നാ​ല്‍ ഗ​ണേ​ഷ് കു​മാ​ര്‍ ടി​വി, സീ​രി​യ​ല്‍ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ആ​ത്മ​യു​ടെ ആ​ജീ​വ​നാ​ന്ത പ്ര​സി​ഡ​ന്‍റാ​ണെ​ന്നും ഷ​മ്മി പ​റ​ഞ്ഞു. അ​മ്മ എ​നി​ക്ക് എ​ന്‍റെ പെ​റ്റ​മ്മ​യെ…

Read More

ആ​ഡം​ബ​ര​ക്കാ​റി​ലെ​ത്തി കടക്കാരുമായി സൗഹൃദം ഉണ്ടാക്കും; പിന്നീട് വിലകൂടിയ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഓ​ൺ​ലൈ​നാ​യി പ​ണം നൽകാമെന്ന് പറഞ്ഞ് മുങ്ങും; തട്ടിപ്പുകാരൻ മുജീബിനെ കുടുക്കി പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: ക​ട​ക​ളി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​തെ ക​ട​ന്നു​ക​ള​യു​ന്ന​യാ​ളെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ അ​ന്തി​യൂ​ർ​കു​ന്ന് ഫ​സാ​ന മ​ൻ​സി​ലി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ് (41) പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ മാ​ർ​ച്ച് 26ന് ​ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്തെ പ്രി​യ സ്റ്റീ​ൽ​സി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഇ​രു​മ്പു​ക​മ്പി​ക​ൾ വാ​ങ്ങി​യ​ശേ​ഷം ഓ​ൺ​ലൈ​നാ​യി പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​തി​ന്‍റെ വ്യാ​ജ ര​സീ​ത് ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സി​വി​ൽ കോ​ൺ​ട്രാ​ക്ട​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ആ​ഡം​ബ​ര​ക്കാ​റി​ൽ വ​ന്ന മു​ജീ​ബ് റ​ഹ്മാ​ൻ ക​ട​യു​ട​മ​യു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും സൗ​ഹൃ​ദ​മു​ണ്ടാ​ക്കി മു​ള​ന്തു​രു​ത്തി​യി​ലെ സൈ​റ്റി​ലേ​ക്ക് ക​മ്പി​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​ണ​മ​ട​ച്ച വ്യാ​ജ ര​സീ​ത് വാ​ട്സാ​പ്പി​ലൂ​ടെ ന​ൽ​കി. പ​ണം വ​ന്നി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ക​ട​യു​ട​മ സൈ​റ്റി​ലെ​ത്തി​യ​പ്പോ​ൾ ക​മ്പി​ക​ൾ അ​വി​ടെ​നി​ന്ന് മാ​റ്റി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ഓ​ളം സ​മാ​ന ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യു​ള്ള​താ​യും…

Read More

ഓർത്തില്ല, ഓർത്തോയിൽ ഡോക്ടർമാർ ഇല്ലെന്ന്;  തൃശൂർ  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വേ​ദ​നയിൽ വലഞ്ഞ് രോ​ഗി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻമു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ർ​ത്തോ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വുമൂലം രോ​ഗി​ക​ൾ വേ​ദ​നകൊ​ണ്ടു വ​ല​ഞ്ഞു. കൈ​കാ​ലു​ക​ൾ​ക്ക് മു​റി​വും ഒ​ടി​വും ച​ത​വു​മൊ​ക്കെ പ​റ്റി ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​കെ ര​ണ്ടേര​ണ്ടു ഡോ​ക്ട​ർ​മാ​രേ ആ​ശു​പ​ത്രി​യി​ലു​ള്ളു എ​ന്നു മ​ന​സി​ലാ​യ​ത്. ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലുള്ള ഏ​ഴുമു​റി​ക​ളി​ൽ ഇ​ന്ന​ലെ ര​ണ്ടു മു​റി​ക​ളി​ൽ മാ​ത്ര​മാ​ണ് ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന​ത്. നൈ​റ്റ ്ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഒ​രു ഡോ​ക്ട​ർ പോ​യ​തും ഒ​രാൾ​ക്ക് കാ​ഷ്വാ​ൽ​റ്റി ഡ്യൂ​ട്ടി​യാ​യ​തും ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മാ​യി. യൂ​ണി​റ്റ് ചീ​ഫും മ​റ്റൊ​രു ഡോ​ക്ട​റും മാ​ത്ര​മാ​ണ് രോ​ഗി​ക​ളെ നോ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. പി​ജി വി​ദ്യാ​ർ​ഥി​ക​ളെ പ്ലാ​സ്റ്റ​ർ വെ​ട്ടു​ന്ന​തി​നും കെ​ട്ടു​ന്ന​തി​നും വേ​ണ്ടി നി​യോ​ഗി​ച്ച​തി​നാ​ൽ അ​ത്ര​യും തി​ര​ക്ക് കു​റ​യ്ക്കാ​നാ​യി. തി​ങ്ക​ളാ​ഴ്ച​യാ​യ​തി​നാ​ൽ ധാ​രാ​ളം രോ​ഗി​ക​ൾ ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലെ​ത്തി​യി​രു​ന്നു. വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന​വ​രെ നോ​ക്കേ​ണ്ട ചു​മ​ത​ല​യും ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്കാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ പോ​ലും സ​മ​യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യിരുന്നു.

Read More

താരസംഘടനയിൽ അ​സ്വ​സ്ഥ​ത; ഇടവേള ബാബുവിന്‍റെയും സിദ്ധിഖിന്‍റെയും പരാമർശങ്ങൾ വിവാദമാകുന്നു; ഷമ്മിതിലകന്‍റെ കാര്യത്തിൽ മമ്മൂട്ടി പറഞ്ഞത് ശരിവച്ച്  മനോജ് കെ ജയൻ

  സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ന്ന ജ​​​ന​​​റ​​​ല്‍​ബോ​​​ഡി യോ​​​ഗ​​​ത്തി​​​നു പി​​​ന്നാ​​​ലെ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’​​​യി​​​ല്‍ ഭി​​​ന്ന​​​ത. പു​​​തു​​​മു​​​ഖ​​​ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​മ്മ സ്വീ​​​ക​​​രി​​​ച്ച മൃ​​​ദു​​​ത്വ സ​​​മീ​​​പ​​​ന​​​വും അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ഷ​​​മ്മി തി​​​ല​​​ക​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ച​​​തു​​​മാ​​​ണ് അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​യ്ക്കു കാ​​​ര​​​ണം. ദി​​​ലീ​​​പി​​​നെ​​​തി​​​രേ മു​​​മ്പു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തു വി​​​മ​​​ര്‍​ശ​​​ന​​​വി​​​ധേ​​​യ​​​മാ​​​കു​​​മെ​​​ന്ന് ഒ​​​രു​​​കൂ​​​ട്ട​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ദി​​​ലീ​​​പി​​​ന്‍റെ മാ​​​തൃ​​​ക പി​​​ന്തു​​​ട​​​ര്‍​ന്ന് വി​​​ജ​​​യ് ബാ​​​ബു രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​നും എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ര്‍ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നു. വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​തി​​​ജീ​​​വി​​​ത പ​​​റ​​​യു​​​ന്ന കാ​​​ര്യം അ​​​മ്മ ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​ക​​​ണം. വി​​​ഷ​​​യ​​​ത്തെ ആ​​​ദ്യം നി​​​സാ​​​ര​​​വ​​​ത്്‍​ക​​​രി​​​ച്ചു​​​വെ​​​ന്നും ഗ​​​ണേ​​​ഷ്കു​​​മാ​​​ര്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​മ്മ ക്ല​​​ബ് ആ​​​ണെ​​​ന്ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം തെ​​​റ്റാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ ഗ​​​ണേ​​​ഷ്കു​​​മാ​​​ര്‍ ചാ​​​രി​​​റ്റ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി​​​യാ​​​യാ​​​ണ് സം​​​ഘ​​​ട​​​ന ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​സ്താ​​​വ​​​ന പി​​​ന്‍​വ​​​ലി​​​ച്ച് ഇ​​​ട​​​വേ​​​ള ബാ​​​ബു…

Read More

ബ​സി​ല്‍ യു​വ​തി​യെ ശ​ല്യം ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​നെ സ​ഹ​യാ​ത്ര​ക്കാ​ര്‍ ക​യ്യോ​ടെ പി​ടി​കൂ​ടി ! പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു…

ബ​സി​ല്‍ യു​വ​തി​യെ ശ​ല്യം ചെ​യ്ത​യാ​ളെ സ​ഹ​യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സ് ഏ​ല്‍​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട- തൃ​ശൂ​ര്‍ റൂ​ട്ടി​ലെ ബ​സ്സി​ല്‍ തൃ​ശ്ശൂ​രി​ലേ​ക്ക് യാ​ത്ര​ചെ​യ്തി​രു​ന്ന യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​യാ​ളെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ട്ടി​പ്പാ​ള്‍ പു​ളി​ക്ക​ല്‍ ഷാ​ജി (49) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍. രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട നി​ന്നും തൃ​ശൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് വ​രി​ക​യാ​യി​രു​ന്നു യു​വ​തി. യു​വ​തി ഇ​രു​ന്നി​രു​ന്ന സീ​റ്റി​ന് പി​റ​കി​ലാ​യാ​ണ് പ്ര​തി ഇ​രു​ന്നി​രു​ന്ന​ത്. വ​ലി​യാ​ലു​ക്ക​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി സീ​റ്റി​നി​ട​യി​ലൂ​ടെ ക​യ്യി​ട്ടു യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. യു​വ​തി ബ​ഹ​ളം​വെ​ച്ച​തോ​ടെ പ്ര​തി ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റു യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More