ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ വ​ച്ച് യു​വ​തി​യെ​യും ആ​റു വ​യ​സു​ള്ള മ​ക​ളെ​യും കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി; മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന സം​ഭ​വം…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ വ​ച്ച് യു​വ​തി​യെ​യും ആ​റു വ​യ​സു​ള്ള മ​ക​ളെ​യും കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ര്‍ ജി​ല്ല​യി​ലെ റൂ​ര്‍​ക്കി​യി​ലാ​ണ് മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. തീ​ര്‍​ഥാ​ട​ന​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് യു​വ​തി​ക്കും മ​ക​ള്‍​ക്കും കൊ​ടും​ക്രൂ​ര​ത നേ​രി​ടേ​ണ്ടി​വ​ന്ന​ത്. രാ​ത്രി മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും കി​ട്ടാ​തെ വ​ഴി​യ​രി​കി​ല്‍​നി​ന്ന യു​വ​തി​ക്കും മ​ക​ള്‍​ക്കും സോ​നു എ​ന്നൊ​രാ​ള്‍ കാ​ര്‍ നി​ര്‍​ത്തി ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു എ​സ്പി പ​ര​മേ​ന്ദ്ര ഡോ​വ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​വാ​വി​നൊ​പ്പം അ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ​യും ആ​റു​വ​യ​സു​ള്ള മ​ക​ളെ​യും പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ക​നാ​ലി​നു സ​മീ​പം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പാ​തി​രാ​ത്രി​യി​ല്‍ ഒ​രു വി​ധ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് യു​വ​തി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ളി​ന്റെ പേ​ര് സോ​നു എ​ന്ന​യാ​യി​രു​ന്നു​വെ​ന്ന് മാ​ത്ര​മാ​ണ് യു​വ​തി​ക്ക് അ​റി​വു​ള്ള​ത്. കാ​റി​ല്‍ എ​ത്ര​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ല്‍ യു​വ​തി​ക്ക് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​രു​വ​രും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി വൈ​ദ്യ…

Read More

അ​മ്പ​ത് വ​യ​സ്സി​നി​ടെ ക​ഴി​ച്ച​ത് 12 ക​ല്യാ​ണ​ങ്ങ​ള്‍ ! 13-ാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ​പ്പോ​ള്‍ പി​ടി​വീ​ണു ! അ​റ​സ്റ്റി​ലാ​യ​ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ബി​ഹാ​റി​ലെ കി​ശ​ന്‍​ഗ​ഞ്ചി​ല്‍ ആ​റു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.​അ​നാ​ര്‍​ക്ക​ലി സ്വ​ദേ​ശി ശം​ശാ​ദാ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ 12 ത​വ​ണ വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. അ​വി​വാ​ഹി​ത​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഓ​രോ ത​വ​ണ​യും ഇ​യാ​ള്‍ വി​വാ​ഹം ചെ​യ്ത​ത്. പ​തി​മൂ​ന്നാം വി​വാ​ഹ​ത്തി​ന് ഇ​യാ​ള്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 2015 ഡി​സം​ബ​ര്‍ 8ന്, ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കാ​ണി​ച്ച് ബി​ജ്വ​ര്‍ സ്വ​ദേ​ശി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കി​ശ​ന്‍​ഗ​ഞ്ചി​ലെ എ​ല്‍​ആ​ര്‍​പി ചൗ​ക്ക് എ​ന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ ശം​ശാ​ദ് പോ​ലീ​സി​ന്റെ പി​ടി​യി​ല്‍ നി​ന്നും വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍​ക്ക് വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ, ഇ​യാ​ള്‍ ബ​ഹാ​ദു​ര്‍​ഗ​ഞ്ചി​ലെ കൊ​യി​ദാം​ഗി എ​ന്ന പ്ര​ദേ​ശ​ത്തു​ണ്ടെ​ന്ന് പോ​ലീ​സി​ന്…

Read More

ടിപ്പർ ഡ്രൈവർമാരും കോളജ് കുട്ടികളും വാങ്ങിക്കോളും സാറേ..! കാ​യം​കു​ള​ത്ത് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നുമായി പിടിയിലായത് ഇരുപതുകാരൻ ഉൾപ്പെട്ട പതിനൊന്നംഗ സംഘം;

കാ​യം​കു​ളം: സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി ഭാ​ഗം, കീ​രി​ക്കാ​ട്, ചാ​ലി​ൽ വീ​ട്ടി​ൽ മോ​ട്ടി എ​ന്ന അ​മ​ൽ ഫ​റു​ക്ക് സേ​ട്ട് (21), ക​ണ്ണ​മ്പ​ള്ളി ഭാ​ഗം, കീ​രി​ക്കാ​ട് , മ​ദീ​ന മ​ൻ​സി​ൽ (തു​ളി​ന​യ്യ​ത്ത് ) ഷാ​ലു ( 24 )കീ​രി​ക്കാ​ട്, കാ​യം​കു​ളം , ക​ണ്ണ​മ്പ​ള്ളി ഭാ​ഗം ഫി​റോ​സ് മ​ൻ​സി​ലി​ൽ ഫി​റോ​സ് ( 22 ) കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള്ളി തെ​ക്ക​തി​ൽ അ​ന​ന്തു ( 22 ) കാ​യം​കു​ളം ക​ട​യി​ശേ​രി​ൽ പു​ത്ത​ൻ വീ​ട്,അ​ർ​ഷാ​ദ് (24) , ആ​ദി​നാ​ട് തെ​ക്ക്, കാ​ട്ടി​ൽ​ക​ട​വ് അ​മ്പാ​ടി​യി​ൽ രാ​ഹു​ൽ ( 20 ) ആ​ദി​നാ​ട് തെ​ക്ക്, കാ​ട്ടി​ൽ ക​ട​വ് ആ​ദി ശേ​രി​ൽ ശ്യാം ​കു​മാ​ർ (32) ബു​ധ​നൂ​ർ, എ​ണ്ണ​ക്കാ​ട് ക​ണി​യാ നേ​ത്ത് അ​ശ്വി​ൻ ( 23 ), എ​ണ്ണ​ക്കാ​ട് നെ​ടി​യ​ത്ത് കി​ഴ​ക്ക​തി​ൽ ന​ന്ദു (24)…

Read More

പിരിവായി സിപിഎം നേതാവ് ആവശ്യപ്പെട്ടതു പതിനായിരം രൂപ; ഇ​ത്ര​യും തു​ക ന​ൽ​കാ​നാ​വി​ല്ലെ​ന്നു പറഞ്ഞ യുവാവിനെ നേതാവും പ്രവർത്തകരും ചേർന്ന് ക്രൂരമായിമർദിച്ചു; ഞെട്ടിക്കുന്ന സംഭവം മങ്കൊമ്പിൽ…

മ​ങ്കൊ​മ്പ്: വീ​ടു​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട പി​രി​വു ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച യു​വാ​വി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര പ​ന​ത്ത​റ വീ​ട്ടി​ൽ തോ​മ​സു​കു​ട്ടി ആ​ന്‍റ​ണി (31) യാ​ണ് ആ​ക്ര​മണ​ത്തി​നി​ര​യാ​യെ​ന്നു കാ​ട്ടി പു​ളി​ങ്കു​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ച​മ്പ​ക്കു​ള​ത്തു സി​പി​എം നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​നാ​യാ​ണ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​രു​ൺ​കു​മാ​ർ സ​ഹ​പാ​ഠി​യാ​യി​രു​ന്ന യു​വാ​വി​നോ​ടു ഫോ​ണി​ൽ വി​ളി​ച്ചു പ​തി​നാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​തു ന​ൽ​കാ​തി​രി​ക്കു​ക​യും ഫോ​ൺ എ​ടു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ൽ വി​ളി​ച്ചു അ​യ്യാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും തു​ക ന​ൽ​കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 17 പേ​രുടെ സം​ഘം വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണു പ​രാ​തി. യു​വാ​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പു​ളി​ങ്കു​ന്ന് സി​ഐ പ​റ​ഞ്ഞു.

Read More

വി​ജ​യ് ബാ​ബു​വി​നെ​തി​രേ ന​ട​പ​ടി​യെടുക്കാത്തതിന്‍റെ കാരണമായി ച​​ല​​ച്ചി​​ത്ര​​താ​​ര സം​​ഘ​​ട​​ന പറഞ്ഞതിങ്ങനെ; സംഘടനയെ വിമർശിച്ച ഷ​മ്മി തി​ല​ക​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി എഎംഎംഎ

  കൊ​​ച്ചി: പു​​തു​​മു​​ഖ​​ന​​ടി​​യു​​ടെ പീ​​ഡ​​ന​ പ​​രാ​​തി​​യി​​ല്‍ വി​​ജ​​യ് ബാ​​ബു​​വി​​നെ​​തി​​രെ ച​​ല​​ച്ചി​​ത്ര​​താ​​ര സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ ജ​​ന​​റ​​ല്‍ ബോ​​ഡി​​യി​​ല്‍ ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല. വി​​ജ​​യ് ബാ​​ബു​​വി​​നെ​​തി​​രാ​​യ പ​​രാ​​തി കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​യ​​തി​​നാ​​ല്‍ ഇ​​പ്പോ​​ള്‍ എ​​ടു​​ത്തു​​ചാ​​ടി ഒ​​രു തീ​​രു​​മാ​​നം എ​​ടു​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് അ​​മ്മ  ജ​​ന​​റ​​ല്‍ ബോ​​ഡി യോ​​ഗ​​ത്തി​​നു​​ശേ​​ഷം ന​​ട​​ത്തി​​യ വാ​​ര്‍​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സി​​ഡ​ന്‍റ് മോ​​ഹ​​ന്‍​ലാ​​ല്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഇ​​ട​​വേ​​ള ബാ​​ബു എ​​ന്നി​​വ​​ര്‍ വ്യ​​ക്ത​​മാ​​ക്കി. ഇ​ന്ന​ലെ രാ​​വി​​ലെ ന​​ട​​ന്ന ജ​​ന​​റ​​ല്‍ ബോ​​ഡി യോ​​ഗ​​ത്തി​​ല്‍ വി​​ജ​​യ് ബാ​​ബു​​വും പ​​ങ്കെ​​ടു​​ത്തു.  അ​​മ്മ​​യെ വി​​മ​​ര്‍​ശി​​ച്ച​​തി​​ന്‍റെ പേ​​രി​​ല്‍ ന​​ട​​ന്‍ ഷ​​മ്മി തി​​ല​​ക​​നോ​​ട് വി​​ശ​​ദീ​​ക​​ര​​ണം തേ​​ടാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​താ​​യും അ​​മ്മ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.  ഷ​​മ്മി​​യു​​ടെ ഭാ​​ഗം കൂ​​ടി കേ​​ട്ട​​ശേ​​ഷ​​മാ​​കും തീ​​രു​​മാ​​നം. ഷ​​മ്മി​​യെ പു​​റ​​ത്താ​​ക്കി​​യെ​​ന്ന വാ​​ര്‍​ത്ത ത​​ള്ളി​​യ അ​​മ്മ അ​​ദ്ദേ​​ഹം ഇ​​പ്പോ​​ഴും സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.  ജ​​ന​​റ​​ല്‍ ബോ​​ഡി​​ക്ക് പു​​റ​​ത്താ​​ക്കാ​​നാ​​കി​​ല്ല. അ​​തി​​നു​​ള്ള അ​​ധി​​കാ​​രം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​ക്കാ​​ണ്. ഷ​​മ്മി​​യെ കേ​​ട്ട​​ശേ​​ഷം ന​​ട​​പ​​ടി എ​​ടു​​ക്കാ​​ന്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തും.  പു​​റ​​ത്താ​​ക്കാ​​നു​​ള്ള തെ​​റ്റ്…

Read More

മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ച്ചു! പി​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഭീ​ഷ​ണി ! പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത് അ​മ്പ​തു​കാ​രു​ടെ സം​ഘം…

അ​ച്ഛ​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് 50 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍. അ​ഞ്ചു​പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യും പി​താ​വും വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട തീ​വ​ണ്ടി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ര്‍ ഇ​റ​ങ്ങി​പ്പോ​യെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു. ത​ക്ക​സ​മ​യ​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ര​ക്ഷ​യാ​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.​ത​ന്റെ ക​യ്യി​ല്‍ നി​ന്ന് ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​ത്തോ​ട് പ്ര​തി​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും, അ​ശ്ലീ​ലം പ​റ​ഞ്ഞു ചെ​യ്തെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. 50 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ചു പേ​രാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ലൈം​ഗി​കാ​ധി​ക്ഷേ​പ​പ​ര​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യും പി​താ​വും പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്രെ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മ ശ്ര​മം. എ​തി​ര്‍ വ​ശ​ത്തി​രു​ന്ന അ​ഞ്ചു പേ​രാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.…

Read More

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കാ​യി ‘ഇ​രു​ട്ടി​ല്‍ ത​പ്പി’ പോ​ലീ​സ്…​തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ടി…

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്. സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ദൃ​ക്സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യി​ട്ടും അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഗാ​ന്ധി മ​ന്ദി​രം സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ കാ​റ​മേ​ല്‍ യൂ​ത്ത് സെ​ന്റ​റും അ​ടി​ച്ചു ത​ക​ര്‍​ത്തു.

Read More

മു​മ്പ് പ​റ​ഞ്ഞി​രു​ന്ന​ത് മ​രി​ച്ചു പോ​യെ​ന്ന് ! പ​ണി​പാ​ളു​മെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ള്‍ കൊ​ടും​ഭീ​ക​ര​ന് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് പാ​കി​സ്ഥാ​ന്‍…

‘മ​രി​ച്ച’ ഭീ​ക​ര​ന് പാ​കി​സ്ഥാ​നി​ല്‍ 15 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ല​ഷ്‌​ക​റെ തൊ​യി​ബ ഭീ​ക​ര​ന്‍ സാ​ജി​ദ് മ​ജീ​ദ് മി​റി(44)​നാ​ണ് ഇ​പ്പോ​ള്‍ ത​ട​വു ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ആ​യി​രു​ന്നു നേ​ര​ത്തെ പാ​കി​സ്ഥാ​ന്റെ വാ​ദം. എ​ന്നാ​ല്‍, സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യ​തോ​ടെ പാ​ക് മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​വാ​ദി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ല​ഹോ​റി​ലെ കോ​ട​തി​യി​ല്‍ അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് സാ​ജി​ദ് മ​ജീ​ദി​നെ വി​ചാ​ര​ണ ചെ​യ്ത​ത്. തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​റ​സ്റ്റു ചെ​യ്ത് ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ത്തി​യ​ത്. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്‌​ക് ഫോ​ഴ്സി​ന്റെ (എ​ഫ്എ​ടി​എ​ഫ്) ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​രു​ന്നു. വി​ല​ക്കു പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പാ​കി​സ്ഥാ​ന്‍. ഇ​തി​നാ​യി ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ എ​ന്തെ​ല്ലാം സ്വീ​ക​രി​ച്ചെ​ന്ന് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സാ​ജി​ദ് മ​ജീ​ദി​നെ ശി​ക്ഷി​ച്ച​ത് എ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യം എ​ഫ്എ​ടി​എ​ഫി​ന് മു​ന്നി​ല്‍ നേ​ട്ട​മാ​യി…

Read More

ഇ​ന്നോ​വ​യി​ലെ യാ​ത്ര മ​തി​യാ​ക്കി മു​ഖ്യ​മ​ന്ത്രി; ഇ​നി കി​യ കാ​ർ​ണി​വ​ലി​ലേ​ക്ക്! സം​സ്ഥാ​നം ക​ടം​ക​യ​റി മു​ടി​ഞ്ഞു നി​ൽ​ക്ക​വെ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടം​ക​യ​റി മു​ടി​ഞ്ഞു നി​ൽ​ക്ക​വെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു വേ​ണ്ടി​യും എ​സ്കോ​ർ​ട്ടി​നാ​യും വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് യാ​ത്ര ചെ​യ്യാ​ൻ കി​യ കാ​ർ​ണി​വ​ലും എ​സ്കോ​ർ​ട്ടി​നാ​യി മൂ​ന്ന് ഇ​ന്നോ​വ​യു​മാ​ണ് വാ​ങ്ങു​ന്ന​ത്. ഒ​രു കി​യ കാ​ര്‍​ണി​വ​ലി​ന് 33,31,000 രൂ​പ വി​ല വ​രും. നി​ല​വി​ലെ ര​ണ്ടു ക​റു​ത്ത ഇ​ന്നോ​വ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് ചു​മ​ത​ല​യു​ള്ള ഇ​ന്നോ​വ​ക​ളെ​ല്ലാം ക​റു​ത്ത നി​റ​ത്തി​ലു​ള്ള​താ​ക്കും.  മു​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തെ വെ​ള്ള നി​റ​ത്തി​ലു​ള്ള ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

Read More

മീന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്..! പ​തി​നാ​യി​രം കി​ലോ പ​ഴ​കി​യ മീ​ന്‍ പിടികൂടി; അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ല്‍ ഇങ്ങനെ…

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10,750 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ന്‍ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓടെ​ ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മൂ​ന്നു ലോ​റി​ക​ളി​ലാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന ചൂ​ര മീ​ന്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ഴ​കി​യ​തും ദു​ര്‍​ഗ​ന്ധം വ​മി​ച്ചു തു​ട​ങ്ങി​യ​തു​മാ​യ മീ​ന്‍ ഐ​സ് നി​റ​ച്ച പെ​ട്ടി​ക​ളി​ലാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ത​മി​ഴ​്നാ​ട്ടി​ലെ ക​ട​ലൂ​ര്‍, നാ​ഗ​പ്പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും അ​ടൂ​ര്‍, ആ​ല​ങ്കോ​ട്, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ജ​ന്‍റുമാ​ര്‍​ക്ക് എ​ത്തി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന മീ​നാ​ണ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മീ​ന്‍ പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ കു​ഴി​ച്ചു​മൂ​ടി. കേ​ര​ള​ത്തി​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​ന​മ​ായ​തി​നാ​ല്‍ വ​ന്‍ വി​ല​യ്ക്ക് കേ​ര​ള​ത്തി​ല്‍ വി​ല്‍​പന ന​ട​ത്താ​ന്‍ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ത​ന്നെ പി​ടി​ച്ച മീ​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ല്‍.…

Read More