ജനകീയ സർക്കാരാണത്രേ..! ജില്ലാ ആശുപത്രിയിലേക്കുള്ള രോ​ഗി​ക​ളെ പെരുവഴിയിലാക്കി മു​ഖ്യ​മ​ന്ത്രി​ക്ക് സുരക്ഷാ കോ​ട്ടയൊരുക്കി കോട്ടയത്തെ പോലീസ്

  കോ​ട്ട​യം∙ കോട്ടയത്തെത്തിയ മു​ഖ്യ​മ​ന്ത്രിക്ക്  റോഡടച്ച് സുരക്ഷയൊരുക്കി പോലീസ്. ഇതോടെ   ന​ഗ​ര​ത്തി​ൽ ക​ടു​ത്ത ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. കെ​കെ റോ​ഡ്, ഈ​ര​യി​ൽ ക​ട​വ് റോ​ഡ്, മ​ണി​പ്പു​ഴ ഗ​സ്റ്റ് ഹൗ​സ് റോ​ഡ് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ബാ​രി​ക്കേ​ഡും പോ​ലീ​സ് ജീ​പ്പും ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. ഇ​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള രോ​ഗി​ക​ളും ജ​ന​ങ്ങ​ളും പെ​രു​വ​ഴി​യി​ലാ​യി. മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യാ​ണ് പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്രി​ച്ച​ത്. രാ​വി​ലെ മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ജോ​ലി​ക്കെ​ത്തി​യ​വ​ർ ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി. കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മ​രു​ന്നു​വാ​ങ്ങാ​ൻ എ​ത്തി​യ രോ​ഗി​യെ പോ​ലും റോ​ഡി​ൽ ത​ട​യു​ന്ന സ്ഥി​തി​യാ​ണ് കോ​ട്ട​യ​ത്ത് അ​ര​ങ്ങേ​റി​യ​ത്. റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് നീ​ക്കി.ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് മ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ വ​രെ മാ​റ്റി നി​ർ​ത്തി​യാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തെ പോ​ലും പോ​ലീ​സ് വ​ഴി…

Read More

”മണ്ടിപ്പെണ്ണി”ന്‍റെ ശബ്ദരേഖ വെളിപ്പെടുത്തൽ; സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ സു​ഹൃ​ത്ത് ഷാ​ജ് കി​ര​ണ്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന;കൂടെ മറ്റൊരാളും

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ സു​ഹൃ​ത്ത് ഷാ​ജ് കി​ര​ണ്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. ഇ​ബ്രാ​ഹി​മി​നൊ​പ്പ​മാ​ണ് ഷാ​ജ് കി​ര​ണ്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​യ​ത്. സ്വ​പ്‌​ന​യ്‌​ക്കെ​തി​രാ​യ വീ​ഡി​യോ ഡി​ലീ​റ്റ് ആ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ ടെ​ക്‌​നീ​ഷ്യ​ന്‍റെ അ​ടു​ക്ക​ലേ​ക്കാ​ണ് പോ​യ​തെ​ന്നാ​ണ് ഇ​വ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വീ​ഡി​യോ തി​രി​ച്ചെ​ടു​ത്ത​തി​ന് ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ഇ​വ​ര്‍ അ​റി​യി​ച്ചു. ത​ങ്ങ​ൾ ഒ​ളി​ച്ചോ​ടി​യ​ത​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​പ്ന​ക്കെ​തി​രാ​യി​ട്ടു​ള്ള വീ​ഡി​യോ ത​ന്‍റെ പ​ക്ക​ൽ ഉ​ണ്ട് എ​ന്ന് ഇ​ബ്രാ​ഹിം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് ത​ന്‍റെ പ​ക്ക​ൽ നി​ന്ന് ന​ഷ്ട​മാ​യി എ​ന്നാ​ണ് ഇ​ബ്രാ​ഹിം പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു വീ​ഡി​യോ എ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഇ​ത് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.അ​തേ​സ​മ​യം, ഷാ​ജ് കി​ര​ണി​നും ഇ​ബ്രാ​ഹി​മി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. സ്വ​പ്‌​ന പു​റ​ത്തു​വി​ട്ട ശ​ബ്ദ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ഷാ​ജ് കി​ര​ണി​ന്‍റെ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ സ്വ​പ്‌​ന പു​റ​ത്തു​വി​ട്ടി​രു​ന്നു.

Read More

നൂ​പു​ര്‍ ശ​ര്‍​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണം ! ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ലും യു​പി​യി​ലും പ്ര​തി​ഷേ​ധം; പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ ഒ​വൈ​സി​യു​ടെ ആ​ളു​ക​ളെ​ന്ന് മ​സ്ജി​ദ് ഇ​മാം…

പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് നൂ​പു​ര്‍ ശ​ര്‍​മ, ന​വീ​ന്‍ കു​മാ​ര്‍ ജി​ന്‍​ഡാ​ല്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലും യു​പി​യി​ലെ സ​ഹ​റാ​ന്‍​പു​രി​ലും പ്ര​തി​ഷേ​ധം. വി​വാ​ദ​ത്തി​ല്‍ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​സ്ജി​ദ് ഇ​മാം അ​റി​യി​ച്ചു. ‘ആ​രാ​ണു പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല. അ​വ​ര്‍ എ​ഐ​എം​ഐ​എ​മ്മി​ന്റെ​യും അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി​യു​ടെ​യും ആ​ളു​ക​ളാ​ണെ​ന്നാ​ണു തോ​ന്നു​ന്ന​ത്. അ​വ​ര്‍​ക്കു പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ആ​കാം, പ​ക്ഷേ ഞ​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കി​ല്ല’ ഇ​മാം ദേ​ശീ​യ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണെ​ന്നും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ത്ഥ​ന​യ്ക്കെ​ത്തി​യ​വ​രാ​ണു പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ മാ​ത്ര​മ​ല്ല, ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ള്ളി​ക​ള്‍​ക്കു പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ത്ഥ​ന​യ്ക്കു ശേ​ഷം പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. മൊ​റാ​ദാ​ബാ​ദി​ലും…

Read More

ഫര്‍​ണി​ച്ച​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ വീ​ട്ട​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; വീട്ടമ്മയുടെ പ്രകോപനത്തിന് ഇടയാക്കിയ കാരണം ഞെട്ടിക്കുന്നത്…

പ​ത്ത​നം​തി​ട്ട: ഭ​ര്‍​ത്താ​വി​ന് മ​ദ്യ​പി​ക്കാ​ന്‍ സ​ഹാ​യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കാ​ന്‍ വീ​ട്ട​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ന്‍. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി, വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും ഒ​ളി​വി​ല്‍. ഇ​ല​ന്തൂ​ര്‍ ചാ​യ​പു​ന്ന​ക്ക​ല്‍ വീ​ട്ടി​ല്‍ രാ​ഹു​ല്‍ കൃ​ഷ്ണ​ന്‍, ചാ​യ​പു​ന്ന​ക്ക​ല്‍ നൂ​ര്‍ ക​രിം ഷേ​ഖ്, മെ​ഴു​വേ​ലി വെ​ള്ളി​ക്ക​ര ജി​ത്ത് ജോ​ണ്‍ ജോ​സ​ഫ്, മെ​ഴു​വേ​ലി ശ്രീ​കൃ​ഷ്ണ​പു​രം ശി​വ​വ​ര​ദ​ന്‍ എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ര്യാ​പു​ര​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​ര​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​യ​നാ​യ സു​ദ​ര്‍​ശ​ന​നെ (57) മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ ്നാ​ല് യു​വാ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്തു റി​മാ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സു​ദ​ര്‍​ശ​ന​ന്‍ ജോ​ലി ചെ​യ്യു​ന്ന ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യോ​ടു ചേ​ര്‍​ന്നു​ള്ള ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​വ​രും ഭ​ര്‍​ത്താ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളോ​ടു ത​ങ്ങ​ള്‍ സു​ദ​ര്‍​ശ​ന​നെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണെ​ന്ന സൂ​ച​ന​യും ഇ​വ​ര്‍ ന​ല്‍​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ നി​ര്‍​മാ​ണ…

Read More

ക​ളി മാ​റി, ചെ​റി​യ ക​ളി അ​ല്ല… ന​മ്മ​ൾ അ​റി​യാ​ത്ത ക​ളി ഇ​തി​ൽ ന​ട​ക്കു​ന്നുണ്ട്‌..! ​ ഷാ​ജ് കി​ര​ണു​മാ​യു​ള്ള ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട് സ്വ​പ്ന

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ത​ന്നെ സ​മീ​പി​ച്ചു​വെ​ന്നു പ​റ​യു​ന്ന ഷാ​ജ് കി​ര​ണ്‍ സം​സാ​രി​ച്ച​തി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സ്വ​പ്ന സു​രേ​ഷ് പു​റ​ത്തു​വി​ട്ടു. പാ​ല​ക്കാ​ട്ട് ഫ്ളാ​റ്റി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് ഷാ​ജ് കി​ര​ണു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ സ്വ​പ്ന പു​റ​ത്തു​വി​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ഷാ​ജ് കി​ര​ണ്‍ എ​ന്ന​യാ​ൾ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ്വ​പ്ന ആ​രോ​പി​ക്കു​ന്ന​ത്. അ​യാ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും സ്വ​പ്ന പ​റ​ഞ്ഞി​രു​ന്നു. വീ​ര​പ​രി​വേ​ഷ​ത്തി​ൽ ജ​യി​ലി​ൽ പോ​ണോ എ​ന്നും ഷാ​ജ് കിരൺ സംഭഷണത്തിൽ ചോ​ദി​ക്കുന്നുണ്ട്. സ​രി​ത്തി​നെ കൂ​ടെ പി​ടി​ച്ചു നി​ർ​ത്ത​ണം. ഇ​ല്ലേ​ൽ സ്വ​പ്ന​യെ ബാ​ധി​ക്കും. ത​ന്നെ​യും പി​ടി​ക്കു​മെ​ന്നും ഷാ​ജ് കി​ര​ണ്‍ പ​റ​ഞ്ഞു. എ​ഡി​ജി​പി ത​ന്നോ​ട് വി​ളി​ച്ചു പ​റ​ഞ്ഞു. എ​ന്തു വ​ന്നാ​ലും ഒ​രു​മി​ച്ച് നേ​രി​ട​ണ​മെ​ന്നും ഷാ​ജ് പ​റ​ഞ്ഞു. നി​ങ്ങ​ളാ​രും വി​ചാ​രി​ക്കു​ന്ന ആ​ള​ല്ല താ​ൻ. ക​ളി മാ​റി, ചെ​റി​യ ക​ളി അ​ല്ല. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ൻ അ​ഭി​ഭാ​ഷ​ക​നോ​ട് പ​റ​യൂ. ന​മ്മ​ൾ അ​റി​യാ​ത്ത ക​ളി ഇ​തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഷാ​ജ് പ​റ​യു​ന്നു​ണ്ട്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍…

Read More

ഷാ​ജ് കി​ര​ണി​ന്‍റെ ഭാ​ര്യ​യു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കി​! ഷാ​ജ് കി​ര​ണി​നാ​യി വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ത​യാ​റാ​യി​രു​ന്നു​; സ്വ​പ്ന സുരേഷ് പറയുന്നു…

പാ​ല​ക്കാ​ട്: ഷാ​ജ് കി​ര​ണി​നാ​യി വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് താ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ്. ഷാ​ജ് കി​രി​ണി​നും ഭാ​ര്യ​യ്ക്കും വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു. ഷാ​ജ് കി​ര​ണി​ന്‍റെ ഭാ​ര്യ​യു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കി​യാ​ണ് ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് സ​മ്മ​തി​ച്ച​തെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്ക് സ്വ​പ്‌​ന ഗ​ര്‍​ഭ​പാ​ത്രം വാ​ട​ക​യ്ക്ക് ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യി ഷാ​ജ് കി​ര​ണും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഷാ​ജ് കി​ര​ണി​നെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന പാ​ല​ക്കാ​ട്: ഷാ​ജ് കി​ര​ണി​നെ ത​നി​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ്. എം. ​ശി​വ​ശ​ങ്ക​റാ​ണ് ഷാ​ജ് കി​ര​ണി​നെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും സ്വ​പ്ന പാ​ല​ക്കാ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന എ​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ പു​സ്ത​കം ഇ​റ​ങ്ങി​യ​ശേ​ഷം ഷാ​ജ് കി​ര​ണ്‍ വീ​ണ്ടും ത​ന്‍റെ അ​ടു​ത്തെ​ത്തി സൗ​ഹൃദം​ പു​തു​ക്കി​യെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. താ​നും ഷാ​ജ് കി​ര​ണും ത​മ്മി​ൽ 60 ദി​വ​സ​ത്തെ പ​രി​ച​യം മാ​ത്ര​മ​ല്ല ഉ​ള്ള​തെ​ന്നും സ്വ​പ്ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

“എ​ന്നി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ച്ചപ്പോൾ എനിക്ക് സ​ഹി​ച്ചി​ല്ല’; അ​വ​ളി​ല്ലാ​തെ​ ജീ​വി​ക്കാ​നാ​വി​ല്ല, അതിനാൽ അവളെ…. നാദാപുരത്തെ പ്രണയ ദുരന്തകഥ‍  ഇങ്ങനെ…

നാ​ദാ​പു​രം: ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണ്. കു​റ​ച്ചാ​യി നഈമ ​എ​ന്നി​ൽ നി​ന്ന് ഒ​ഴി​ഞ്ഞുമാ​റാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​വ​ളി​ല്ലാ​തെ​ ജീ​വി​ക്കാ​നാ​വി​ല്ല-പോ​ലീ​സി​ന് മു​ന്നി​ൽ റ​ഫ്നാ​സ് പ​റ​ഞ്ഞു.​ യു​വ​തി​യെ​വെ​ട്ടി വീ​ഴ്ത്തി​ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഡോ​ക്ട​ർ മു​റി​വ് ഡ്ര​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റ​ഫ്നാ​സ് നാ​ദാ​പു​രം ഡി​വൈ എ​സ്പി ടി.​പി.ജേ​ക്ക​ബി​ന് മു​ന്നി​ൽ മ​ന​സു​തു​റ​ന്ന​ത്. ഉ​ച്ച​യ്ക്ക് 2.20നാ​ണ് വി​ദ്യാ​ര്‍​ഥി​നി അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആ​ക്ര​മ​ണത്തി​നാ​യി മൂ​ർ​ച്ച ഏ​റി​യ വാ​ക്ക​ത്തി​ പ്ര​തി ര​ണ്ടു ദി​വ​സം മു​മ്പ് ക​ക്ക​ട്ടി​ലെ ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ന് ശേ​ഷം മോ​ട്ടോ​ർ ബൈ​ക്കി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളും പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. യു​വ​തി​യെ വെ​ട്ടി കൊ​ല​പെ​ടു​ത്തു​ക​യോ, അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​നോ പ​ദ്ധ​തി​യി​ട്ടി​രി​ക്കാ​മെ​ന്നാ​ണ്പോ​ലീ​സ് നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച​ര ാ​വി​ലെ മു​ത​ൽ യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന ു…

Read More

വിവാഹം വേർപ്പെടുത്തിയിട്ടാണെങ്കിലും നിന്നെ ഞാൻ കെട്ടും; വിവാഹ വാഗ്ദാനത്തിൽ വീഴ്ത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഓട്ടോക്കാരൻ

ക​ഠി​നം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പെ​രു​മാ​തു​റ പി​എ​ച്ച്സി​ക്ക് സ​മീ​പം റാ​ഫി മ​ൻ​സി​ലി​ൽ അ​ഫ്സ​ൽ(31) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി ആ​റു മാ​സം മു​ന്പാ​ണ് പ്ര​തി 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹി​ത​നാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം വേ​ർ​പെ​ടു​ത്തി​ വി​വാ​ഹം ചെ​യ്യാ​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഠി​നം​കു​ളം സി​ഐ അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

സ്വ​പ്ന പോ​ലീ​സ് വ​ല​യ​ത്തി​ൽ! മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നു സ്വ​പ്ന സു​രേ​ഷ്

പാ​ല​ക്കാ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് പോ​ലീ​സ് വ​ല​യ​ത്തി​ൽ. സ്വ​പ്ന​യു​ടെ ഓ​ഫീ​സും ഫ്ളാ​റ്റും ക​ന​ത്ത പോ​ലീ​സ് വ​ല​യ​ത്തി​ലാ​ണ്. സ്വ​പ്ന​യു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സം​ശ​യ​നി​ഴ​ലി​ലാ​ക്കി, ര​ണ്ടാം പ്ര​തിയായ സ്വ​പ്ന സു​രേ​ഷ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് ഇ​ട​യാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും സ്വ​പ്ന സു​രേ​ഷ് ക​ഴി​ഞ്ഞ ദി​വ​സവും വ്യ​ക്ത​മാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ളും അ​വ​രു​ടെ ഭാ​ര്യ​യും മ​ക​ളു​മെ​ല്ലാം സു​ഖ​മാ​യി ജീ​വി​ക്കു​ന്നു. ക​മ​ല​യാ​യാ​ലും വീ​ണ​യാ​യാ​ലും എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും അ​നു​ഭ​വി​ച്ചാ​ണ് ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്. ഞാ​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ബു​ദ്ധി​മു​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 16 മാ​സം ജ​യി​ലി​ൽ കി​ട​ന്നു. വീ​ടും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദൂ​ത​നാ​യി ഷാ​ജി കി​ര​ണ്‍ പാ​ല​ക്കാ​ട്ടെ ത​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യെ​ന്നും കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ല്കി​യ​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ര്‍​ബ​ന്ധ​പ്ര​കാ​ര​മാ​ണെ​ന്നു പ​റ​യാ​നും ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നു പി​ന്മാ​റാ​നും…

Read More

മോ​ളി​ങ്ങ് വാ.. ​എ​ന്തു​പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​ൻ ഞാ​നി​ല്ലേ…! ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ൽ​നി​ന്ന് പെണ്‍കുട്ടിയെ പി​ന്തി​രി​പ്പി​ച്ച എ​സ്ഐക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്‌

അ​ടി​മാ​ലി: പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി​യു​മാ​യി നി​ല​യു​റ​പ്പി​ച്ച യു​വ​തി​യെ അ​നു​ന​യ​ത്തി​ൽ തി​രി​ച്ചു​വി​ളി​ക്കു​ന്ന എ​സ്ഐ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​ടി​മാ​ലി കു​തി​ര​ള കു​ടി​യി​ലെ മ​ല​മു​ക​ളി​ൽ മ​ര​ണം​വ​രി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച പെ​ൺ​കു​ട്ടി​യെ അ​ടി​മാ​ലി എ​സ്ഐ കെ.​എം. സ​ന്തോ​ഷാ​ണ് അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ തി​രി​ച്ചി​റ​ക്കി​യ​ത്. “കൊ​ച്ച് ഇ​ങ്ങ് വാ, ​എ​ന്താ​ണോ നി​ന​ക്ക് വേ​ണ്ട പ​രി​ഹാ​രം അ​ത് ചെ​യ്ത് ത​രും. മു​ക​ളി​ലേ​ക്ക് ക​യ​റി വാ, ​ഇ​വി​ടെ ഇ​രി​ക്ക്, എ​ന്നോ​ട് പ​റ​യ്, പ്ര​ശ്നം എ​ന്താ​ണെ​ന്ന്, എ​ന്ത് പ്ര​ശ്നം ആ​ണെ​ങ്കി​ലും ഞാ​ൻ പ​രി​ഹ​രി​ച്ച് ത​രാം, സൂ​ക്ഷി​ച്ച് കാ​ല് തെ​ന്ന​രു​ത്… പ​റ​ഞ്ഞാ തീ​രാ​ത്ത പ്ര​ശ്ന​മു​ണ്ടോ’- എ​ന്ന് സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചാ​ണ് സ​ന്തോ​ഷ് പെ​ൺ​കു​ട്ടി​യെ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ച്ച​ത്. സ്‌​നേ​ഹി​ച്ചി​രു​ന്ന യു​വാ​വു​മാ​യി ഉ​ണ്ടാ​യ പി​ണ​ക്ക​ത്തി​ലാ​ണ് താ​ൻ ആ​ത്മ​ഹ​ത്യ​ക്ക് മു​തി​ർ​ന്ന​തെ​ന്നും അ​യാ​ളു​ടെ മു​ന്നി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. താ​ഴെ​യെ​ത്തി​ച്ച പെ​ൺ​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കൗ​ൺ​സ​ലിം​ഗ് ന​ൽ​കു​ക​യും ചെ​യ്തു.

Read More