കണ്ടിട്ട് കേറാതെ പോകാനായില്ല; കുട്ടിയെ ബാറിന് പുറത്ത് നിർത്തിയ ശേഷം അച്ഛൻ കത്തുകയറി; ലഹരി മൂത്തപ്പോൾ എല്ലാം മറന്നു; ഒ​ന്ന​ര മ​ണി​ക്കൂ​ർ നീണ്ട തിരച്ചിൽ; ചെങ്ങന്നൂരിലെ ലഹരിക്കഥയിങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: മ​കനുമായി ചെ​ങ്ങ​ന്നൂ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി​യ അ​ച്ഛ​ൻ കു​ട്ടി​യെ പു​റ​ത്തു​പേ​ക്ഷി​ച്ചു ബാ​റി​നു​ള്ളി​ൽ ക​യ​റി. ആ​രെ​യും കാ​ണാ​തെ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് അ​ല​ഞ്ഞ കു​ട്ടി​യെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ ക​ണ്ടെ​ത്തി. അ​ന്യ​സം​സ്ഥാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ പത്തു വ​യ​സു​കാ​ര​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യെ കാ​ണാ​നാ​ണ് ഇ​രു​വ​രു​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​രോ​ടും പ​റ​യാ​തെ അ​ച്ഛ​ൻ കു​ട്ടി​യു​മാ​യി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ബാ​റി​ൽ ക​യ​റി​യ അ​ച്ഛ​ൻ കു​ട്ടി​യു​ണ്ടെ​ന്ന കാ​ര്യം മ​ദ്യ​ല​ഹ​രി​യി​ൽ മ​റ​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.കു​ട്ടി​യെ കാ​ണാ​ത്തതിനെ ത്തുട​ർ​ന്നു അ​മ്മ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. അ​ച്ഛ​നൊ​പ്പം പോ​യ​താ​യും ആ​രും ക​രു​തി​യി​ല്ല. തു​ട​ർ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ഡോ. ​ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​ച്ഛ​നെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ഇ​യാ​ൾ​ക്കൊ​പ്പം കു​ട്ടി​യെ ക​ണ്ട​താ​യി വി​വ​രം…

Read More

യുവാക്കളുടെ വിദേശ ജോലി സ്വപ്നം ഇല്ലാതാക്കിയത് ഇരുപത്തിയെട്ടുകാരനായ യുവാവ്; മുംബൈയ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നത് മലയാളി സംഘം; ഒടുവിൽ പാലോട് പോലീസിന്‍റെ വലയിൽ…

പാ​ലോ​ട് : വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ക​പ്പ​ലി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ . ആ​ല​പ്പു​ഴ കാ​യ​കു​ളം കീ​രി​ക്കാ​ട് ഐ​ക്ക​ണ​യി​ൽ ജെ​യി​ൻ വി​ശ്വം​ഭ​ര​നെ​യാ​ണ് (28 ) മും​ബൈ​യി​ൽ നി​ന്ന് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കൈ​യി​ൽ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല ത​വ​ണ​ക​ളാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യും പാ​സ്പോ​ർ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി. തു​ട​ർ​ന്ന് ട്രെ​യി​നിം​ഗ് എ​ന്ന പേ​രി​ൽ മും​ബൈ​യി​ൽ കൊ​ണ്ടു​പോ​യി ഒ​രു വ​ർ​ഷ​ത്തോ​ളം താ​മ​സി​പ്പി​ച്ച​ശേ​ഷം തി​രി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ക്കി​വി​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലോ​ട് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യാ​തൊ​രു അം​ഗീ​കാ​ര​വു​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള​ള നി​ര​വ​ധി യു​വാ​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മും​ബൈ​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന നി​ര​വ​ധി ബാ​ങ്ക്…

Read More

കരഞ്ഞുകൊണ്ട് ആ പോലീസുകാരൻ പറഞ്ഞു;  അമിത ജോലി ഭാരവും മേലുദ്യോഗസ്ഥന്‍റെ പീഡനവും സഹിക്കാൻ വയ്യ; ക്യാ​മ്പി​ൽ നി​ന്നും കാ​ണാ​താ​യ പോ​ലീ​സുകാരനെ കണ്ടെത്തിയപ്പോൾ… 

മ​ല​പ്പു​റം: അ​രി​ക്കോ​ട് എം​എ​സ്പി ക്യാ​മ്പി​ൽ നി​ന്നും കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി. സ്‌​പെ​ഷ്യ​ൽ ഓ​പ്പ​റേ​റ്റിം​ഗ് ഗ്രൂ​പ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ വ​ട​ക​ര സ്വ​ദേ​ശി പി.​കെ. മു​ബ​ഷീ​റി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ ഭാ​ര്യ​യോ​ടൊ​പ്പം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ജോ​ലി സ​മ്മ​ർ​ദ്ദം കാ​ര​ണ​മാ​ണ് മു​ബ​ഷീ​ർ ക്യാ​മ്പി​ൽ നി​ന്നും ഓ​ടി​പ്പോ​യ​തെന്നാ​ണ് വി​വ​രം. സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​പ്പോ​ഴും ജോ​ലി​യി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ക​ര​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ബ​ഷീ​റി​നെ ക്യാ​മ്പി​ൽ നി​ന്നും കാ​ണാ​താ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ പീ​ഡ​നം സ​ഹി​ച്ച് ഇ​നി​യും ക്യാ​മ്പി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന മു​ബ​ഷീ​റി​ന്‍റെ ക​ത്തും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഭാ​ര്യ ഷാ​ഹി​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മെ​സി​ൽ ക​ട്ട​ൻ​ചാ​യ നി​ർ​ത്ത​ലാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് ത​ന്നെ പാ​ല​ക്കാ​ട് ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യും, കാ​ന​ഡ​യി​ലാ​യി​രു​ന്ന ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യി​ട്ടും കാ​ണാ​ൻ ഒ​രു ദി​വ​സം പോ​ലും ലീ​വ് അ​നു​വ​ധി​ച്ചി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

കാ​വ്യയുടെ സമയം..! ഇന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല; വീട്ടിലേക്ക് വന്നാൽ ചോദ്യം ചെയ്യാമെന്ന് കാവ്യ; ആ ആനുകൂല്യം കിട്ടിയതിന് പിന്നിലെ കാരണം ഇങ്ങനെ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ൻ  ഇന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​ശേ​ഷം ആ​ലു​വ​യി​ലെ വീ​ട്ടി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്യാ​മെ​ന്നാ​ണ് കാ​വ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.   ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കേ​ണ്ട സ്ഥ​ലം തീ​രു​മാ​നി​ക്കാ​ന്‍ കാ​വ്യ​ക്ക് ക്രൈം​ബ്രാ​ഞ്ച് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. സാ​ക്ഷി​യാ​യ സ്ത്രീ​ക്ക് ന​ല്‍​കി​യ ആ​നു​കൂ​ല്യ​മാ​ണി​തെ​ന്നാ​യി​രു​ന്നു ക്രൈ​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും അയാൾ എന്നെ തൂക്കിപിടിച്ചു; ചാഹലിന്‍റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം; ആളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു

  മുംബൈ: മദ്യപിച്ചു ലക്കു കെട്ട സഹകളിക്കാരൻ തന്നെ ബാൽക്കണിയിൽനിന്നു താഴേക്കു തൂക്കിപ്പിടിച്ചു എന്നുള്ള യുസ്‌വേന്ദ്ര ചാഹലിന്‍റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ഞെട്ടലും വൻ ചർച്ചയുമായി മാറുന്നു. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിൽ ആയിരിക്കുന്പോഴാണ് സഹകളിക്കാരൻ തന്നെ ബാൽക്കണിയിൽനിന്നു താഴേക്കു തൂക്കിപ്പിടിച്ചതെന്നു ചാഹൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കളിക്കാരന്‍റെ പേര് അദ്ദേഹം പറഞ്ഞിരുന്നില്ല. വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ ഇത്തരത്തിൽ പ്രവർത്തിച്ച താരത്തിന്‍റെ പേര് വെളിപ്പെടുത്തണമെന്നു ചാഹലിനോട് ആവശ്യപ്പെട്ടു. ഇതു ഞെട്ടിക്കുന്ന സംഭവം ആണെന്നും താരത്തിന്‍റെ പേര് വെളിപ്പെടുത്തുക തന്നെ വേണമെന്നും മുൻ താരം വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു. ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തൽ ആണെന്നും സുബോധമില്ലാതെ ഇത്തരത്തിൽ പെരുമാറിയ താരത്തിന് ആജീവനാന്ത വിലക്ക് നൽകുകയാണ് വേണ്ടെതെന്നും മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി പ്രതികരിച്ചു. ആരുടെയെങ്കിലും ജീവൻ അപകടത്തിൽ ആക്കിയിട്ടു…

Read More

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ മു​സ്ലി​ങ്ങ​ളെ​ന്ന് സി​നി​മ വ​ള​ച്ചൊ​ടി​ക്കു​ന്നു ! വി​ജ​യ്‌​യു​ടെ ‘ബീ​സ്റ്റ്’ നി​രോ​ധി​ക്ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ്…

വി​ജ​യ് ആ​രാ​ധ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബീ​സ്റ്റ്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​ന്റെ റി​ലീ​സ് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ചി​ത്ര​ത്തി​ല്‍ മു​സ്ലീ​മു​ക​ളെ തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ചി​ത്ര​ത്തി​ന്റെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ക്ക​ണം എ​ന്നു​മാ​ണ് മു​സ്ലീം ലീ​ഗി​ന്റെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​സ്ലിം ലീ​ഗ് ത​മി​ഴ്‌​നാ​ട് അ​ധ്യ​ക്ഷ​ന്‍ വി​എം​എ​സ് മു​സ്ത​ഫ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​സ്‌​കെ പ്ര​ഭാ​ക​റി​നു ക​ത്തു ന​ല്‍​കി. ബോം​ബാ​ക്ര​മ​ണ​ത്തി​നും വെ​ടി​വെ​പ്പു​ക​ള്‍​ക്കും പി​ന്നി​ല്‍ മു​സ്ലിം​ക​ള്‍ മാ​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ല്‍ സി​നി​മ​ക​ളി​ല്‍ വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. ‘ബീ​സ്റ്റ്’ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യാ​ല്‍ അ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ല്‍ ബീ​സ്റ്റി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്യ​വും മു​സ്ലീം ലീ​ഗ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഈ ​മാ​സം 13നാ​ണ് ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. വി​ജ​യ്‌​യു​ടെ സി​നി​മാ ക​രി​യ​റി​ലെ 65മ​ത്തെ ചി​ത്ര​മാ​ണ് ബീ​സ്റ്റ്. ചെ​ന്നൈ​യി​ലെ ഒ​രു മാ​ള്‍ ടെ​റ​റി​സ്റ്റു​ക​ള്‍…

Read More

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ യു​വ​തി​യു​ടെ മ​ര​ണം; സ്ത്രീധനപീഡനമെന്ന് മാ​താ​പി​താ​ക്ക​ൾ; ഒന്നും വേണ്ടന്ന് പറഞ്ഞ് വിവാഹം ചെയ്തു കഴിഞ്ഞപ്പോൾ ആവശ്യപ്പെട്ടത് 25 ലക്ഷ രൂപ; കണ്ണീർപൊഴിച്ച് പിതാവിന്‍റെ വെളിപ്പെടുത്തൽ

കോ​ട്ട​യം: മ​ണ​ര്‍​കാ​ട്ട് ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. മ​ണ​ര്‍​കാ​ട് മാ​ലം ചി​റ​യി​ല്‍ അ​ര്‍​ച്ച​ന രാ​ജ്(24)​ആ​ണ് മ​രി​ച്ച​ത്. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​ച്ച​ന​യെ ഭ​ര്‍​ത്താ​വ് ബിനു ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും മ​ക​ളു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. സ്ത്രീ​ധ​ന​മാ​യി 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ളെ, ബിനു മാ​ന​സി​ക​സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്നും മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. മ​ക​ളെ കൊ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. മ​ണ​ർ​കാ​ട് സ്വ​ദേ​ശി ബി​നു​വു​മാ​യി ര​ണ്ട​ര വ​ർ​ഷം മു​ൻ​പാ​ണ് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ർ​ച്ച​ന​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി പ​ണ​മൊ​ന്നും വേ​ണ്ടെ​ന്നും മ​ക​ളെ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു വി​വാ​ഹം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി. ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ച്ചും മ​ക​ളെ മ​ര്‍​ദി​ച്ചി​ട്ടു​ണ്ട്. ഫോൺ വിളിക്കുമ്പോൾ മർദിക്കുന്നതിന്‍റെയും കരയുന്നതിന്‍റെയും ശബ്ദം കേട്ടിട്ടുണ്ട്. അ​ര്‍​ച്ച​ന​യെ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് ത​ങ്ങ​ളോ​ട് ത​ന്‍റേ​ട​ത്തോ​ടെ മ​രു​മ​ക​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു. എല്ലാ…

Read More

17കാ​രി​യാ​യ ദ​ത്തു​പു​ത്രി​യെ അ​ച്ഛ​നും മ​ക്ക​ളും ചേ​ര്‍​ന്ന് ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു ! ഒ​ത്താ​ശ ചെ​യ്ത​ത് വ​ള​ര്‍​ത്ത​മ്മ…

പ​തി​നേ​ഴു​കാ​രി​യാ​യ ദ​ത്തു​പു​ത്രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത കേ​സി​ല്‍ അ​ച്ഛ​നും മ​ക്ക​ളും അ​റ​സ്റ്റി​ല്‍. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 64കാ​ര​നാ​യ അ​ച്ഛ​നും 58 കാ​രി​യാ​യ അ​മ്മ 34, 29 വ​യ​സു​ള്ള ആ​ണ്‍​മ​ക്ക​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 26കാ​ര​നാ​യ ഇ​ള​യ മ​ക​ന്‍ ഒ​ളി​വി​ലാ​ണ്. മ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് 2005ലാ​ണ് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. പ​തി​ന​ഞ്ച് വ​യ​സി​ല്‍ പെ​ണ്‍​കു​ട്ടി ഋ​തു​മ​തി​യാ​യ​തി​ന് പി​ന്നാ​ലെ ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് ആ​ദ്യം വ​ള​ര്‍​ത്ത​ച്ഛ​നാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. പി​ന്നാ​ലെ മ​ക്ക​ളും പെ​ണ്‍​കു​ട്ടി​യോ​ട് ഇ​തേ​രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മു​ള്ള പീ​ഡ​നം തു​ട​ര്‍​ന്ന് സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളോ​ട് ദു​ര​നു​ഭ​വം വി​വ​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ച്ഛ​നും മ​ക്ക​ള്‍​ക്കു​മെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും ഇ​യാ​ളു​ടെ ഭാ​ര്യ​യ്‌​ക്കെ​തി​രെ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​തി​നു​മാ​ണ്…

Read More

മാത്യു കുഴൽ നാടൻ എഴുതി നൽകി ചെക്കുമായി അ​ജേ​ഷി​ന്‍റെ ഭാ​ര്യ മ​ഞ്ജു  അ​ർ​ബ​ൻ ബാ​ങ്കി​ലെത്തി; എം​എ​ൽ​എ​യു​ടെ പേ​രി​ലു​ള്ള ചെ​ക്ക് ഒ​ഴി​വാ​ക്കാൻ മാനേജരുടെ ചില പൊടി തന്ത്രം; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…

മൂ​വാ​റ്റു​പു​ഴ: മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത സ​മ​യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഇ​റ​ക്കി​വി​ട്ട് മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് ജ​പ്തി ചെ​യ്ത അ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ വാ​യ്പാ​ക്കു​ടി​ശി​ക മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ട​ച്ചു​തീ​ർ​ത്തു. എം​എ​ൽ​എ ന​ൽ​കി​യ ചെ​ക്ക് അ​ജേ​ഷി​ന്‍റെ ഭാ​ര്യ മ​ഞ്ജു ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ലെ​ത്തി കൈ​മാ​റി. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി, പ​ഞ്ചാ​യ​ത്തം​ഗം നെ​ജി ഷാ​ന​വാ​സ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ പേ​രി​ലു​ള്ള 1,35,586 രൂ​പ​യു​ടെ ചെ​ക്കാ​ണ് കൈ​മാ​റി​യ​ത്. ബാ​ങ്കി​ലെ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​ര​ത്തെ​ത​ന്നെ കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ത്ത​തി​നാ​ൽ ചെ​ക്ക് വാ​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മാ​നേ​ജ​രു​ടെ ആ​ദ്യ മ​റു​പ​ടി. പി​ന്നീ​ട് അ​ജേ​ഷി​ന്‍റെ മ​റ്റൊ​രു‌‌ അ​ക്കൗ​ണ്ടി​ൽ പ​ണം സ്വീ​ക​രി​ക്കാ​മെ​ന്നാ​യി. എ​ന്നാ​ൽ അ​ജേ​ഷ് വാ​യ്പ എ​ടു​ത്ത അ​ക്കൗ​ണ്ടി​ൽ മാ​ത്ര​മേ പ​ണം അ​ട​യ്ക്കൂ എ​ന്ന നി​ല​പാ​ടി​ൽ ഭാ​ര്യ ഉ​റ​ച്ചു​നി​ന്നു. നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​നേ​ജ​ർ വ​ഴ​ങ്ങി​യെ​ങ്കി​ലും ചെ​ക്കി​നു പ​ക​രം പ​ണം ‌ന​ൽ​ക​ണ​മെ​ന്നാ​യി. എം​എ​ൽ​എ​യു​ടെ പേ​രി​ലു​ള്ള ചെ​ക്ക് ഒ​ഴി​വാ​ക്കാ​നാ​യിരു​ന്നു ഇ​ത്. തു​ക…

Read More

സിപിഎമ്മിന്‍റെ ചുവപ്പുഷാൾ  രസതന്ത്രം;പ​റ​യാ​നു​ള്ള​തെ​ല്ലാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സെ​മി​നാ​റി​ൽ പ​റ​യും; കെ.​വി.​തോ​മ​സി​ന്‍റെ വാ​ക്കു​ക​ൾ​ക്കു കാ​തോ​ര്‍​ത്ത് രാഷ്‌ട്രീ​യ  കേരളം

മ​ട്ട​ന്നൂ​ർ: പ​റ​യാ​നു​ള്ള​തെ​ല്ലാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സെ​മി​നാ​റി​ൽ പ​റ​യാ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്.  സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ അ​ദ്ദേ​ഹം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​പ്പു ഷാ​ള​ണി​യി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.  ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ചു​വ​പ്പാ​യാ​ലും പ​ച്ച​യാ​യാ​ലും ത്രി​വ​ർ​ണ​മാ​യാ​ലും ഷാ​ളാ​ണ​ല്ലോ​യെ​ന്നാ​യി​രു​ന്നു കെ.​വി. തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം. കേ​ന്ദ്ര സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നാ​ണ് മു​ഖ്യാ​തി​ഥി​യെ​ങ്കി​ലും കെ.​വി.​തോ​മ​സി​ന്‍റെ വാ​ക്കു​ക​ള്‍​ക്കാ​ണ് രാഷ്‌ട്രീ​യ കേ​ര​ളം കാ​തോ​ര്‍​ക്കു​ന്ന​ത്. കെ.​വി.​തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും കോ​ണ്‍​ഗ്ര​സും അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല​ട​ക്കം തീ​രു​മാ​നം എ​ടു​ക്കു​ക.  കേ​ന്ദ്ര സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​റി​ല്‍ കെ.​വി.​തോ​മ​സ് പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ രാ​ഷ്‌ട്രീയ മാ​ന​ങ്ങ​ള്‍ ഏ​റെ​യാ​ണ്.

Read More