ആ​ടി​യ നെ​യ്യി​ൽ സു​നി​ൽ​കു​മാ​ർ പോ​റ്റി കൈ​യി​ട്ടു​വാ​രി; വി​ജി​ല​സ് ക​ണ്ടെ​ത്തി​യ​ത് 36 ല​ക്ഷത്തിന്‍റെ ക്ര​മ​ക്കേ​ട്; മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ കേ​സി​ൽ. 2025 വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ, ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി 36 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പു​ന​ലൂ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന ചാ​ലി​യേ​ക്ക​ര ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മു​ൻ ശാ​ന്തി ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ആ​ണ് ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ടി​യ നെ​യ് പാ​യ്ക്ക​റ്റി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നെ​യ് പാ​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ല​ഭി​ച്ച മ​ഴു​വ​ൻ തു​ക​യും ബോ​ർ​ഡി​ൽ അ​ട​യ്ക്കാ​തെ ജീ​വ​ന​ക്കാ​ർ സ്റ്റോ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി ദേ​വ​സ്വം ബോ​ർ​ഡി​ന് 36,24,400 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കി​യ കേ​സി​ലാ​ണ്…

Read More

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി; ഫെ​ബ്രു​വ​രി 12ന് ​ദേ​ശീ​യ പ​ണി​മു​ട​ക്ക്; ആ​വ​ശ്യ​സ​ർ​വീ​സു​കളെ പ​ണി​മു​ട​ക്കി​ൽ നി​ന്നൊ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ഈ ​മാ​സം 12ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി 11ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 12 അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, പാ​ല്‍, പ​ത്ര വി​ത​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ​ണി​മു​ട​ക്കി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More

സു​കു​മാ​ര​ൻ നാ​യ​ർ പി​താ​വി​നെ​പ്പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന​യാ​ൾ; ച​ട്ടി​യും ക​ല​വും ആ​കു​മ്പോ​ൾ ത​ട്ടി​യും മു​ട്ടി​യും ഇ​രി​ക്കും; എ​ൻ​എ​സ്എ​സിന്‍റെ വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് തു​ഷാ​ർ

ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യമല്ലെന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. എ​ൻ​എ​സ്എ​സിന്‍റെ വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​രെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘എ​ന്‍റെ പി​താ​വി​നെ​പ്പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ. ച​ട്ടി​യും ക​ല​വും ആ​കു​മ്പോ​ൾ ത​ട്ടി​യും മു​ട്ടി​യും ഇ​രി​ക്കും. നാ​യ​ർ സ​മു​ദാ​യ​യു​മാ​യി മാ​ത്ര​മ​ല്ല സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മ​റ്റ് സ​മു​ദാ​യ​ങ്ങ​ളു​മാ​യും ഐ​ക്യം ഉ​ണ്ടാ​ക്കും. ബി​ഡി​ജെ​എ​സി​ന്‍റെ സീ​റ്റു​ക​ൾ വി​ട്ട് ന​ൽ​കി​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സീ​റ്റ് നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കും. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് ത​ന്നെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ഹാ​റ്റ്‌​സ് പ​ദ്ധ​തി; കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് 7,193 പോലീസുകാർ; ക​ഴി​ഞ്ഞ വ​ര്‍​ഷം കൗ​ണ്‍​സ​ലിം​ഗ് തേ​ടി​യ​ത് 433 പേ​ര്‍; 9497901070 എ​ന്ന ഹാ​റ്റ്‌​സ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​വും പി​രി​മു​റ​ക്ക​വും കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള ഹാ​റ്റ്‌​സ് (ഹെ​ല്‍​പ് ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ടാ​ക്കി​ള്‍ സ്‌​ട്രെ​സ്) കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ സൗ​ക​ര്യം ഇ​തു​വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് 7,193 പേ​ര്‍. 2017 മു​ത​ല്‍ 2025 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പോ​ലീ​സ് വെ​ല്‍​ഫെ​യ​ര്‍ ബ്യൂ​റോ​യു​ടെ കീ​ഴി​ല്‍ 2017 ലാ​ണ് സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ടാ​ക്കി​ള്‍ സ്‌​ട്രെ​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും ഹാ​റ്റ്‌​സ് പ​ദ്ധ​തി​യി​ലു​ടെ മാ​ന​സി​ക പി​ന്തു​ണ​യും കൗ​ണ്‍​സ​ലിം​ഗും ന​ല്‍​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം 433 കൗ​ണ്‍​സ​ലിം​ഗ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2024 ല്‍ 729, 2023 ​ല്‍ 963, 2022 ല്‍ 986, 2021 ​ല്‍ 875 എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി. 2021 ല്‍ 875 ​പേ​രാ​ണ് കൗ​ണ്‍​സ​ലിം​ഗ് സ​ഹാ​യം തേ​ടി​യ​ത്. 2020 ല്‍ 926 ​പേ​രും 2019 ല്‍…

Read More

കൊ​ല്ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ൽ ഒ​മ്പ​ത് വ​യ​സു​കാ​ര​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; വി​വാ​ഹ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ ക്ലീ​ന​റാ​യ മ​ധ്യ​വ​യ​സ്ക​ൻ കു​ട്ടി​യെ പി​ൻ​സീ​റ്റി​ലെ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം

കൊ​ല്ലം: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ റെ​ജി ആ​ൺ​കു​ട്ടി​യെ ബ​സി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യ​ത്. കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ക​ട​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​ത് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തു​കൊ​ണ്ട് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

രാ​ഹു​ൽ വെ​റും കോ​ഴി​യ​ല്ല, കു​രു​പ്പ് പി​ടി​ച്ച കോ​ഴി; കോ​ഴി​ക​ളെ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്ത് നി​ന്ന് ത​ന്നെ മ​ണ​ക്കും; തു​ട​ർ​ച്ച​യാ​യി അ​യ​ച്ച ചാ​റ്റു​ക​ൾ പു​റ​ത്തു​വി​ട്ട് ജ​സ്‌​ല മാ​ട​ശേ​രി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് ജ​സ്‌​ല മാ​ട​ശേ​രി. രാ​ഹു​ൽ തു​ട​ര്‍​ച്ച​യാ​യി അ​യ​ച്ച മെ​സേ​ജു​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും ജ​സ്‍​ല പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ വെ​റും കോ​ഴി​യ​ല്ലെ​ന്നും കു​രു​പ്പ് പി​ടി​ച്ച കോ​ഴി​യാ​ണെ​ന്നു​മാ​ണ് ജ​സ്‌​ല​യു​ടെ പ​രി​ഹാ​സം. പീ​ഡ​ന​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ രാ​ഹു​ൽ ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖം ക​ണ്ടി​ട്ടാ​ണ് ചാ​റ്റു​ക​ൾ പു​റ​ത്തു​വി​ടാ​ൻ തോ​ന്നി​യ​തെ​ന്ന് ജ​സ്‌​ല പ​റ​ഞ്ഞു. ഒ​രാ​ളു​ടെ പോ​ക്ക് ക​ണ്ടാ​ൽ ഏ​ത​റ്റം വ​രെ എ​ത്തും എ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നും കോ​ഴി​ക​ളെ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്ത് നി​ന്ന് ത​ന്നെ മ​ണ​ക്കു​മെ​ന്നും ജ​സ്‍​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. മാ​ന്യ​ത​യു​ടെ​യും പാ​വ​ത്താ​ന്‍റെ​യും മു​ഖം​മൂ​ടി അ​ണി​ഞ്ഞ് നി​യ​മ​സ​ഭ​യി​ലി​രി​ക്കു​ന്ന മ​ന്ത്രി​പു​ത്ര​ന്മാ​രു​ടെ വ​രെ ത​നി​നി​റം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ത​ന്‍റേ​ട​മു​ള്ള സ്ത്രീ​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്ന് ജ​സ്‌​ല വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ.​ഷ​ഹ​നാ​സും രാ​ഹു​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി പൂ​ജാ​രി; ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വാ​ണ് കു​ട്ടി​ക​ളെ ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്

വ​ട​ക​ര: സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ പൂ​ജാ​രി​യെ വ​ട​ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള​ളി ക​ല്ലേ​രി​ഭാ​ഗം സു​കൃ​ത​ത്തി​ല്‍ സ​മ്പ​ത്തി​നെ​യാ​ണ് (30) വ​ട​ക​ര എ​സ്എ​ച്ച്ഒ കെ. ​മു​ര​ളീ​ധ​ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഞ്ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന സ്ത്രീ​യു​ടെ മ​ക്ക​ളു​ടെ പ​രി​പാ​ല​ന​ചു​മ​ത​ല സ​മ്പ​ത്തി​നെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് സ​മ്പ​ത്തു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്നാ​ണ് കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ലേ​ക്കെ​ത്തി​യ​ത്. ശ​രീ​രം പൊ​ള്ളി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ ന​ട​ത്തി​യ​ത്. വ​ട​ക​ര: സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ പൂ​ജാ​രി​യെ വ​ട​ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള​ളി ക​ല്ലേ​രി​ഭാ​ഗം സു​കൃ​ത​ത്തി​ല്‍ സ​മ്പ​ത്തി​നെ​യാ​ണ് (30) വ​ട​ക​ര എ​സ്എ​ച്ച്ഒ കെ. ​മു​ര​ളീ​ധ​ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഞ്ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന സ്ത്രീ​യു​ടെ മ​ക്ക​ളു​ടെ…

Read More

അ​ഭി​ഭാ​ഷ​ക​യു​ടെ സൗ​ഹൃ​ദം ഗു​മ​സ്ത​നു​മാ​യി; യു​വ​തി​ക്ക് പി​ന്നീ​ട് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം; സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കി യു​വാ​വി​ന്‍റെ പ്ര​തി​കാ​രം

പാ​ല​ക്കാ​ട്: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഗു​മ​സ്ത​ൻ അ​റ​സ്റ്റി​ൽ. വ​ക്കീ​ൽ ഗു​മ​സ്ത​നാ​യ പി​രാ​യി​രി കൃ​ഷ്ണ റോ​ഡി​ൽ ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (24) ആ​ണ് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി ആ​ദ്യ​വാ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ അ​ഭി​ഭാ​ഷ​ക​യും ഗു​മ​സ്ത​നാ​യ ഷ​ഫീ​ക്കും സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​ഭി​ഭാ​ഷ​ക അ​റി​യാ​തെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. യു​വ​തി​യു​ടെ വി​വാ​ഹ​ശേ​ഷം ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ത​ക​ർ​ന്നു. ഈ ​വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു വാ​ട്സാ​പ്പി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ലെ​ത്തി ഏ​ഴു​പ​വ​ന്‍റെ സ്വ​ർ​ണ​ക്ക​ട്ടി ക​വ​ർ​ന്ന കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് ഷ​ഫീ​ഖ്. പ്ര​തി​ക​ളി​ലൊ​രാ​ൾ ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​ക്ക​ട്ടി​യു​മാ​യി പു​റ​ത്തേ​ക്കോ​ടു​ക​യും ബൈ​ക്കി​ൽ കാ​ത്തു​നി​ന്ന…

Read More

ദ​ളി​ത​ൻ കു​തി​പ്പു​റ​ത്ത് സ​ഞ്ച​രി​ക്കു​ന്നോ; ഇ​ങ്ങ​നെ സ​ഞ്ച​രി​ക്കേ​ണ്ട​ത് ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്ക് മാ​ത്രം; വി​വാ​ഹ​ത്തി​നി​ടെ കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ച്ച ദ​ളി​ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​വാ​ഹ​ത്തി​നി​ടെ കു​തി​ര​പ്പു​റ​ത്ത് യാ​ത്ര ചെ​യ്ത ദ​ളി​ത് വ​ര​ന് നേ​രെ ആ​ക്ര​മ​ണം. ഗു​ജ​റാ​ത്തി​ലെ പ​ത്താ​ന്‍ ജി​ല്ല​യി​ലു​ള്ള ച​ന്ദ്രു​മ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഒ​രു സം​ഘ​മാ​ളു​ക​ൾ വ​ര​നാ​യ വി​ശാ​ല്‍ ചാ​വ്ഡ​യെ വാ​ളു​ക​ളു​പ​യോ​ഗി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു . മേ​ൽ​ജാ​തി​ക്കാ​രാ​യ താ​ക്കൂ​ർ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രാ​ണ് ദ​ലി​ത് വ​ര​ന്‍റെ വി​വാ​ഹ​ഘോ​ഷ​യാ​ത്ര ത​ട​ഞ്ഞ​ത്. എ​ന്നാ​ല്‍ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് വ​ര​ന്‍ കു​തി​ര​പ്പു​റ​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ വാ​ള് വീ​ശി. ഉ​യ​ര്‍​ന്ന സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്ക് മാ​ത്ര​മേ കു​തി​ര സ​വാ​രി ചെ​യ്യാ​ന്‍ ക​ഴി​യൂ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വാ​വി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. വ​ര​ന്‍റെ പി​താ​വ് പ​ത്താ​ന്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ര്‍​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള്‍ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ത​ട​ഞ്ഞു​വ​യ്ക്ക​ൽ, ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​വു​മാ​ണ്…

Read More

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം; 10 വ​ര്‍​ഷ​ത്തി​നി​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് 318 പേ​ര്‍​ക്ക്; പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 10,553; വ​ന​ത്തി​നു പു​റ​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് 655 പേ​ർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ മ​നു​ഷ്യ- വ​ന്യ ജീ​വി സം​ഘ​ര്‍​ഷ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് 318 പേ​ര്‍​ക്ക്. 2016 ജ​നു​വ​രി മു​ത​ല്‍ 2026 ജ​നു​വ​രി 23 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. 2025 മു​ത​ല്‍ 2026 ജ​നു​വ​രി 23 വ​രെ 25 പേ​ര്‍​ക്കാ​ണ് വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. 2024-25 കാ​ല​ഘ​ട്ട​ത്തി​ല്‍ 33 പേ​ര്‍​ക്കും, 2023-24 വ​ര്‍​ഷ​ത്തി​ല്‍ 42 പേ​ര്‍​ക്കും 2022-23 ല്‍ 41 ​പേ​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​മാ​യി. 2021-22 ല്‍ 47, 2020-21 ​ല്‍ 37, 2019- 20 ല്‍ 37, 2019-20 ​ല്‍ 19, 2018- 19 ല്‍ 24, 2017 – 18 ​ലും 2016-17 ലും 25 ​പേ​ര്‍​ക്ക് വീ​ത​വു​മാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ വ​ന​ത്തി​നു പു​റ​ത്തു​വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് 655 പേ​രാ​ണ്. 2025-25 ജ​നു​വ​രി വ​രെ 17 പേ​രും…

Read More