ആ​ദ്യാ​ക്ഷ​രം പ​ഠി​പ്പി​ച്ച ടീ​ച്ച​റു​ടെ ദു​രി​തം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​യി​ല്ല; ത​ങ്ക​മ​ണി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്കൈ കോ​ർ​ത്തു; മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത് 2.07 ല​ക്ഷം രൂ​പ

ഹരി​പ്പാ​ട്: നി​രാ​ലം​ബ​യാ​യ വീ​ട്ട​മ്മ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ നാ​ടൊ​ന്നാ​യി കൈ​കോ​ർ​ത്ത​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ​മാ​ഹ​രി​ച്ച​ത് ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ. വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് ത​ള​ർ​ന്ന പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡ് രാ​മ​പു​രം കീ​രി​ക്കാ​ട് സ​ന്തോ​ഷ് ഭ​വ​ന​ത്തി​ൽ ത​ങ്ക​മ​ണി(60)യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യാ​ണ് സാ​ന്ത്വ​ന​സ്പ​ർ​ശ​മാ​യ​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​ങ്ക​മ​ണി​യു​ടെ ര​ണ്ടു വൃ​ക്ക​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.ആ​ഴ്ച​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ഇ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. അങ്കണവാ​ടി അ​ധ്യാ​പി​ക​യാ​യി​രു​ന്ന ത​ങ്ക​മ​ണി​ക്ക് രോ​ഗം ബാ​ധി​ച്ച​തോ​ടെ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഷാ​ജി കെ. ​ഡേ​വി​ഡ് ചെ​യ​ർ​മാ​നാ​യ ഹ​രി​പ്പാ​ട് ക​രു​ത​ൽ കൂ​ട്ടാ​യ്മ സ​ൽ​ക്ക​ർ​മ സ​ൽ​ക്കാ​ര​ത്തി​ലൂ​ടെ വെ​റും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 2,07,000 രൂ​പ​യാ​ണ് സു​മ​ന​സു​ക​ളി​ൽനി​ന്ന് സ​മാ​ഹ​രി​ച്ച​ത്.​ ശം​ഭു പ്ര​സാ​ദ്, ല​ത, ബാ​ബു എ​സ്. പി​ള്ള, ജോ​സ് സാ​മു​വ​ൽ, ജോ​മോ​ൻ, അ​ഷ്റ​ഫ്, വി​ഷ്ണു, ഗോ​പ​ൻ, ക​ണ്ണ​ൻ, അ​ന്ന​മ്മ എ ന്നിവർ…

Read More

ജോ​ലി​ക്ക് പോ​യ മ​ക​ൻ  രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി​യി​ല്ല; ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു;  അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ട​പ്പു​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ; കാ​ൻ​സ​ർ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു

അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വി​നെ ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് മാ​വ​നാ​ടി​യി​ൽ ഉ​ദ​യ​കു​മാ​ർ ശി​വ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ജ്വ​ൽകു​മാ​ർ (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ പു​റ​ക്കാ​ട് ക​ട​ൽ​ത്തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ബ്ര​യി​ൻ ട്യൂ​മ​ർ രോ​ഗ​ബാ​ധ​യെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ജ്വ​ൽ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് പു​റ​ക്കാ​ട് സ്കൂ​ട്ട​റി​ൽ ക​ട​ൽ​ത്തീ​ര​ത്തെ​ത്തി​യ​ത്. ഈ ​സ​മ​യം ഉ​ജ്വ​ൽ ജോ​ലി​ക്കെ​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി സ്റ്റു​ഡി​യോ​യി​ൽനി​ന്ന് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്തു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ വെ​ൺ​മ​ണി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പു​റ​ക്കാ​ട് തീ​ര​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫാ​ക്കി​യ നി​ല​യി​ൽ ഉ​ജ്വ​ലി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്തി. മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.…

Read More

അ​തേ ബ​സി​ൽ അ​തേ സ​മ​യ​ത്ത് വീ​ണ്ടും വീ​ഡി​യോ എ​ടു​ക്കും; ഷിം​ജി​ത​യെ ബ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ പോ​ലീ​സ്; പ്ര​തി സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത് എ​ഡി​റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന ഷിം​ജി​ത മു​സ്ത​ഫ​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ ഷിം​ജി​ത​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ണം, തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഷിം​ജി​ത​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ചാ​ൽ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച സ്വ​കാ​ര്യ ബ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് ഇ​തി​നാ​യി മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച​യാ​ണ് ജി​ല്ലാ കോ​ട​തി പ​രി​ഗ​ണി​ക്കു​ക. നേ​ര​ത്തെ കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഷിം​ജി​ത ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ അ​ച്ഛ​ന്‍റെ വെ​ട്ടേ​റ്റ​ത് മ​ക​ൾ​ക്ക്; ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ മ​ക​ൾക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന്ത്യം; ഒ​പ്പം പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​നും മ​രി​ച്ചു; പി​താ​വ് ഉ​മ്മ​ർ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​വ​ഴ​ക്കി​നി​ടെ പി​താ​വി​ന്‍റെ വെ​ട്ടേ​റ്റ് മ​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ബ​ന്ധു​വും മ​രി​ച്ചു. വെ​ട്ടേ​റ്റ് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി ഷേ​ക്ക് അ​ബ്ബ (55) ആ​ണ് മ​രി​ച്ച​ത്. ഷേ​ക്ക് അ​ബ്ബ​യു​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​മ്മ​ര്‍ ഫ​റൂ​ഖ് ത​ന്‍റെ മ​ക​ളാ​യ 18കാ​രി മ​റി​യം ജു​മൈ​ല​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നി​ടെ ഷേ​ക്ക് അ​ബ്ബ​യെ ആ​ണ് ഉ​മ്മ​ര്‍ ഫാ​റൂ​ഖ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് മ​റി​യം ജു​മൈ​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്. ഷേ​യ്ക്ക് അ​ബ്ബ​യു​ടെ കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​തി​യാ​യ മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ തൂ​മി​നാ​ട് സ്വ​ദേ​ശി ഉ​മ​ര്‍ ഫ​റൂ​ഖി​ന്‍റെ അ​റ​സ്റ്റ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് പു​റ​മേ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് താ​ഹി​റ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​ന് കൊ​ല​പാ​ത​ക ശ്ര​മ​വും അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ വ​കു​പ്പു​ക​ളും പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​ന്ന്…

Read More

ഒ​രു​മി​ച്ചു മ​രി​ക്കാ​നെ​ത്തി​യ കാ​മു​കി​യെ ച​തി​ച്ചു കൊ​ന്നു; മൃ​ത​ദേ​ഹ​ത്തെ മൂ​ന്ന് പ്രാ​വി​ശ്യം ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; വൈ​ശാ​ഖി​ന്‍റെ വ​ർ​ക്‌​ഷോ​പ്പി​ലെ സി​സി​ടി​വി​ൽ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വി​ൽ 26കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. യു​വ​തി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി മൂ​ന്ന് ത​വ​ണ മൃ​ത​ദേ​ഹ​ത്തെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. പ്ര​തി​യു​ടെ വ​ർ​ക്ക് ഷോ​പ്പി​ലെ സി​സി​ടി​വി​യി​ൽ നി​ന്നാ​ണ് മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. യു​വ​തി​യെ എ​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി ഇ​ന്‍റെ​ർ​നെ​റ്റി​ൽ തെ​ര​യാ​നാ​യി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ന്‍റെ ഹാ​ർ​ഡ് ഡി​സ്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഭ​വ​ദി​വ​സം വൈ​ശാ​ഖ​ൻ യു​വ​തി​യെ മാ​ളി​ക്ക​ട​വി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന് ഉ​ത്ത​ര​വാ​ദി വൈ​ശാ​ഖ​ൻ ആ​യി​രി​ക്കു​മെ​ന്ന് യു​വ​തി ഡ​യ​റി​യി​ൽ കു​റി​ച്ചി​രു​ന്നു. മ​ര​ണ​ഭ​യ​ത്താ​ലാ​ണ് താ​ൻ അ​വി​ടെ​പ്പോ​കു​ന്ന​തെ​ന്ന് യു​വ​തി സൂ​ചി​പ്പി​ച്ചി​രു​ന്നു. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​തി​യും യു​വ​തി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വൈ​ശാ​ഖ​ന് മ​റ്റ് സ്ത്രീ​ക​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് യു​വ​തി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഈ…

Read More

ഇ​തൊ​രു വ​ല്ലാത്ത ഇ​ഷ്ട​മാ​യി​പ്പോ​യി; മൊ​മോ​സ് ക​ഴി​ക്കാ​ൻ വീ​ട്ടി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് കൗ​മാ​ര​ക്കാ​ര​ൻ; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ച്ച​വ​ട​ക്കാ​ര​നെ തേ​ടി പോ​ലീ​സ്

കാ​ൺ​പു​ർ: മൊ​മോ​സി​നോ​ട് വ​ല്ലാ​ത്തൊ​രി​ഷ്ടം. കൈ​യി​ൽ പൈ​സ​യു​മി​ല്ല. ഇ​ഷ്ട​മു​ള്ള മൊ​മോ​സ് ക​ഴി​ക്കാ​ൻ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ആ​ഭ​ര​ങ്ങ​ൾ ക​വ​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. മൊ​മോ​സ് ക​ഴി​ക്കു​ന്ന​തി​നാ​യി ഓ​രോ ത​വ​ണ​യും വീ​ട്ടു​കാ​ര​റി​യാ​തെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ക്കാ​ര​ന് ന​ൽ​കി വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ​ര​ണ​ങ്ങ​ളി​ൽ ചി​ല​ത് ന​ഷ്ട​മാ​യെ​ന്ന് വീ​ട്ടു​കാ​ർ ക​ണ്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത് വ​രു​ന്ന​ത്. സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ മൊ​മോ​സ് ക​ച്ച​വ​ട​ക്കാ​ര​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ്

Read More

ശ്ര​ദ്ധ​യു​ടേ​യും അ​ശ്ര​ദ്ധ​യു​ടേ​യും നേ​ർ​ക്കാ​ഴ്ച; ബ​സി​ന് മു​ന്നി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ കു​ഞ്ഞി​ന് ര​ക്ഷ‍​യാ​യി ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ന്നി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട് കു​ഞ്ഞ്. കൊ​ടി​യ​ത്തൂ​രി​ൽ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. പി​താ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ കു​ഞ്ഞ്, പെ​ട്ട​ന്ന് വാ​ഹ​ന​ത്തി​ൽ​നി​ന്നു​മി​റ​ങ്ങി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ബ​സി​ലെ ഡ്രൈ​വ​ർ കു​ഞ്ഞി​നെ ക​ണ്ട് വാ​ഹ​നം വേ​ഗം കു​റ​ച്ച് സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി. ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യി.

Read More

പൂ​ജ​യ്ക്ക് എ​ടു​ക്കാ​ത്ത പൂ​ക്ക​ൾ; ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത പൂ​ജാ​രി അ​റ​സ്റ്റി​ൽ; പി​ടി​ച്ചെ​ടു​ത്ത​ത് 70 ല​ക​ഷം രൂ​പ​യു​ടെ ക​ഞ്ചാ​വ്

ഹൈ​ദ​രാ​ബാ​ദ്: ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ പൂ​ജാ​രി അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് 685 ക​ഞ്ചാ​വ് ചെ​ടി​ക​ൾ പൂ​ജാ​രി​യാ​യ അ​വു​തി നാ​ഗ​യ്യ (48) ന​ട്ടു​പ​രി​പാ​ലി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് പൂ​ജാ​രി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് കൃ​ഷി​ക്കൊ​പ്പം ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് പൂ​ജാ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജ​മ​ന്തി കൃ​ഷി മ​റ​യാ​ക്കി​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു കൃ​ഷി ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. റെ​യ്ഡി​ൽ 685 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 17.741 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, ക​ഞ്ചാ​വ് വി​ത്തു​ക​ൾ, മു​പ്പ​തി​നാ​യി​രം രൂ​പ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ഫോ​ൺ തു​ട​ങ്ങി​യ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ടു​ത്ത​ത്.

Read More

ക​ട​ലോ​ളം പ്ര​തീ​ക്ഷി​ച്ചു, കി​ട്ടി​യ​തോ ക​ട​ലാ​മ; ആ​ശ്വാ​സ​മേ​കാ​ന്‍ അ​പൂ​ർ​വ ധാ​തു ഇ​ട​നാ​ഴി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​നു നി​രാ​ശ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ബ​ജ​റ്റി​ൽ വ​ൻ​പ്ര​തീ​ക്ഷ​ക​ളു​മാ​യി കാ​ത്തി​രു​ന്ന കേ​ര​ള​ത്തി​ന് മ​തി​യാ​യ പ​രി​ഗ​ണ​ന​യി​ല്ല. അ​പൂ​ർ​വ​ധാ​തു ഖ​ന​ന ഇ​ട​നാ​ഴി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ആ​കെ ആ​ശ്വാ​സം. എ​യിം​സ് ഇ​ത്ത​വ​ണ​യെ​ങ്കി​ലും അ​നു​വ​ദി​ക്ക​പ്പെ​ടു​മെ​ന്ന​താ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ. ഇ​തി​നു​വേ​ണ്ടി കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് സ​ജ്ജ​മാ​ക്കി​യി​ട്ടും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്താ​ത്ത​ത് സം​സ്ഥാ​ന​ത്തി​ന് ക​ന​ത്ത നി​രാ​ശ​യാ​യി. കേ​ന്ദ്ര​ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​യ​ത് ഏ​താ​നും ടൂ​റി​സം പ​ദ്ധ​തി​ക​ളാ​ണ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര​വും മു​ൻ​നി​ർ​ത്തി ഒ​ഡീ​ഷ, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ട​ർ​ട്ടി​ൽ ട്ര​യ​ൽ​സ്’ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ക​ട​ലാ​മ​ക​ൾ പ്ര​ധാ​ന​മാ​യും മു​ട്ട​യി​ടാ​ൻ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​സം​ര​ക്ഷ​ണ പാ​ത​ക​ൾ ഒ​രു​ക്കു​ന്ന​ത്. അ​പൂ​ർ​വ​ധാ​തു ഖ​ന​ന ഇ​ട​നാ​ഴി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് മ​റ്റൊ​രു ആ​ശ്വാ​സം. ഇ​ത് കേ​ര​ള​ത്തി​നു മാ​ത്ര​മാ​യു​ള്ള പ​ദ്ധ​തി​യ​ല്ല. പ​ല സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നു മാ​ത്രം. മാ​ത്ര​മ​ല്ല, കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന രീ​തി​യി​ലു​ള്ള ധാ​തു​ഖ​ന​ന പ​ദ്ധ​ത​യ​ല്ല…

Read More

കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല; ‘കേരളം, കേരളം’ എന്ന് മുദ്രാവാക്യം വിളിച്ച് എംപിമാർ

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ. കേരളം… ​കേ​ര​ളം… എ​ന്ന് വി​ളി​ച്ചാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച​ത്. കേ​ര​ള​ത്തെ അ​തി​വേ​ഗ റെ​യി​ൽ​പാ​ത പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​ത്ത​തും 12പു​തി​യ ജ​ല​പാ​ത​ക​ളി​ൽ സം​സ്ഥാ​ന​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​തു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ആ​കെ ധാ​തു ഇ​ട​നാ​ഴി പ​ദ്ധ​തി മാ​ത്ര​മാ​ണ് കേ​ര​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ഒ​ഡീ​ഷ, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റെ​യ​ർ എ​ർ​ത്ത് മൈ​നിം​ഗി​നാ​യി പ്ര​ത്യേ​ക ഇ​ട​നാ​ഴി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ 2.0 സെ​മി​ക​ണ്ട​ക്ട​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ൽ​പ​തി​നാ​യി​രം കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​യ്ക്കു​ന്ന​ത്. അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ഖ​ന​നം, സം​സ്ക​ര​ണം എ​ന്നി​വ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​പ​ദ്ധ​തി. ഇ​ത് ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് വ​ലി​യ ക​രു​ത്താ​കും.‌

Read More