അടി മക്കളേ ലൈക്ക് ! സിപിഎം ജില്ലാ സമ്മേളനം കോവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍ ആയി; നൂറോളം പേര്‍ ‘പോസിറ്റീവ്’

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനംവൈറസിന്റെ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറി. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കോവിഡ് പോസിറ്റിവ് ആയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കുത്തനെ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോസിറ്റിവ് ആയി. ഒരു മുന്‍ മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കല്‍ സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന റെഡ് വോളണ്ടിയര്‍മാരും എസ്എഫ്ഐ പ്രവര്‍ത്തകരുമാണ് രോഗബാധിതര്‍ ആയവരില്‍ നല്ലൊരു പങ്കും. തലസ്ഥാന ജില്ലയില്‍ രോഗത്തിന്റെ തീവ്രവ്യാപനത്തിനു കാരണമായ 35 ക്ലസ്റ്ററുകളില്‍ ഒന്നാണ് പാറശ്ശാലയില്‍ നടന്ന ജില്ലാ സമ്മേളനം.…

Read More

കു​ടും​ബ​ശ്രീ​ നേ​തൃ​ത്വ​ത്തി​ൽ എ​ത്താ​ൻ വ​നി​ത​ക​ളു​ടെ  കൂട്ടയിടി;  ചേ​രി​തി​രി​ഞ്ഞുള്ള മ​ത്സ​രത്തിന് പിന്നിലെ ലക്ഷ്യം അത്ര ചെറുതല്ല…

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ: കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളാ​കാ​ൻ സ്ത്രീ​ക​ൾ മു​ന്നോ​ട്ട് വ​രാ​ൻ ത​യ്യാ​റാ​കാ​ഞ്ഞ കാ​ലം ക​ഴി​ഞ്ഞു. ഭാ​ര​വാ​ഹി​ത്വ​ത്തി​ന് വേ​ണ്ടി പ​ല​യി​ട​ങ്ങ​ളി​ലും ചേ​രി​തി​രി​ഞ്ഞ മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കു​ടും​ബ ശ്രീ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചേ​രി​തി​രി​ഞ്ഞ് മ​ത്സ​രം ന​ട​ന്നു.​ഇ​ത്ത​ര​ത്തി​ൽ ത​ന്നെ എ​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞു. കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്ഇ നി​ര​വ​ധി പ​രാ​തി​ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജി​ല്ലാ മി​ഷ​ന് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ക്കെ ഒ​രു ഭാ​ഗ​ത്ത് ന​ട​ക്കു​മ്പോ​ഴും സി ​ഡി എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​വാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ന്ന് വ​രു​ക​യാ​ണ്.​ സ്ത്രീ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ച് സ്വ​ത​ന്ത്ര​മാ​യി അ​താ​ത് ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ക​ൾ​ക്ക് മേ​ൽ ഇ​പ്പോ​ൾ രാ​ഷ്്ട്രീയ​ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​ക​യാ​ണ്. പിടിച്ചെടുക്കാൻ തന്ത്രങ്ങൾ…എ​ങ്ങ​നെ​യും കു​ടും​ബ​ശ്രീ ക​ൾ വ​ഴി സി ​ഡി എ​സ് പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ കോ​ൺ​ഗ്ര​സി​ൻ്റെ​യും ,ബി ​ജെ…

Read More

ആ അവസരം ആണ് അയാൾ മുതലാക്കി..! വി​വാ​ഹ​ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ ഒളിവിൽ

കൊ​ച്ചി: വി​വാ​ഹ​ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നടനും യു ട്യൂബ​റുമായ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​റി​നെ​തി​രേ പോ​ലീ​സ് അന്വേഷണം തുടങ്ങി. കൊ​ല്ലം സ്വ​ദേ​ശി​നി എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ആണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുന്നത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. കൊ​ച്ചി​യി​ലെ ര​ണ്ടു ഹോ​ട്ട​ലു​ക​ളി​ലും ആ​ലു​വ​യി​ലെ ഫ്ളാ​റ്റി​ലും എ​ത്തി​ച്ചു ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വി​വാ​ഹ ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യൂ​ ട്യൂ​ബ് വ്‌​ളോ​ഗിം​ഗി​ലൂ​ടെ​യും ട്രോ​ള്‍ വീ​ഡി​യോ​ക​ളി​ലൂ​ടെ​യും പ്ര​ശ​സ്ത​നാ​യ ശ്രീ​കാ​ന്തി​നെ​തി​രേ ഒരു ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യി​രു​ന്ന യു​വ​തി മീ ​ടൂ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. തുടർന്നു പ​രാ​തി​യു​മാ​യി നേരിട്ടു പോലീസിനെ സമീപിക്കുകയായിരുന്നു. വിമൺ എഗെയ്ൻസ്റ്റ് സെഷ്വൽ ഹരാസ്മെന്‍റ് എന്ന പേജിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പ്രസക്തഭാഗങ്ങൾ താഴെ: ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ICU…

Read More

അമിതമായി മദ്യപിച്ചയാളെ ബസിൽ നിന്ന് ഇറക്കി വിട്ടു; പിന്നെ കണ്ടത്  ആൾതാമസമില്ലാത്ത വിട്ടുമുറ്റത്ത് മരിച്ച നിലയിൽ; അച്ഛനെ തേടിയെത്തിയ മകൻ പറഞ്ഞത് കേട്ട് അമ്പരന്ന് നാട്ടുകാർ

വെ​മ്പാ​യം: ആ​ൾ താ​മ​സ​മി​ല്ലാ​തെ വീ​ടി​നു പി​ന്നി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് വേ​ങ്ക​വി​ള ആ​ര്യാ​ഭ​വ​നി​ൽ അ​നി​ൽ (50) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. രാ​വി​ലെ ഈ ​വീ​ടി​നു സ​മീ​പ​ത്ത് കൂ​ടി പോ​യ നാ​ട്ടു​കാ​ര​നാ​ണ് ഒ​രാ​ൾ വീ​ണ് കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തേ​ക്ക​ട പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന് പി​റ​കു​വ​ശ​ത്താ​യി ക​മ​ഴ്ന്നു കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ദ്യ​പി​ച്ചു തി​ങ്ക​ൾ രാ​ത്രി ഏ​ഴി​ന് നെ​ടു​മ​ങ്ങാ​ട് നി​ന്നും ബ​സി​ൽ ക​യ​റി​യ അ​നി​ലി​നെ ബ​സി​ൽ നി​ന്നും തേ​ക്ക​ട ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന അ​നി​ൽ ഏ​റെ നേ​രം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ കി​ട​ക്കു​ക​യും രാ​ത്രി 9.30 തോ​ടെ എ​ണീ​റ്റ് അ​ടു​ത്തു​ള്ള ക​ട​ക്കാ​രോ​ട് വേ​ങ്ക​വി​ള പോ​കു​ന്ന വ​ഴി ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​നി​ൽ അ​വി​ടെ നി​ന്നും പോ​കു​ക​യും ചെ​യ്തു.വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴിയാണെന്നു കരുതി മൺ തി​ട്ട​യി​ലേ​ക്ക് ക​യ​റി​യ ഇയാൾ…

Read More

മൂ​ന്നു യു​വാ​ക്ക​ൾ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യെ കൗ​ൺ​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം! മ​ദ്ര​സ അ​ധ്യാ​പ​ക​ൻ കുടുങ്ങി

കാ​സ​ർ​ഗോ​ഡ്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​പ്ര​കാ​രം മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ പ​ര​പ്പ കോ​ളം​കു​ളം സ്വ​ദേ​ശി അ​ഷ്റ​ഫി (41) നെ​യാ​ണ് കാ​സ​ർ​ഗോ​ഡ് വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നു യു​വാ​ക്ക​ൾ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യെ കൗ​ൺ​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മൂ​ന്ന് യു​വാ​ക്ക​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രാ​തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ൽ സം​ശ​യം തോ​ന്നി സ്‌​കൂ​ൾ അ​ധ്യാ​പി​ക ന​ട​ത്തി​യ കൗ​ൺ​സ​ലിം​ഗി​ലൂ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ദ്ര​സ​യി​ൽ അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ഷ്റ​ഫ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. തു​ട​ർ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

പോലീസ് പരിശോധിച്ചു, ഇതൊക്കെ തെറിയാണോ… ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വും; ചുരുളിക്ക് പോലീസിന്‍റെ ക്ലീൻ ചിറ്റ്

തി​രു​വ​ന​ന്ത​പു​രം: ചു​രു​ളി​യി​ൽ ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വു​മാ​ണെ​ന്നും സി​നി​മ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡി​ജി​പി നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യാ​ണ് സി​നി​മ​യ്ക്ക് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​ത്. എ​ഡി​ജി​പി പ​ത്മ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ദി​വ്യ ഗോ​പി​നാ​ഥ്, എ​സി​പി എ.​ന​സീം എ​ന്നി​വ​ർ ചേ​ർ​ന്ന സ​മി​തി​യാ​ണ് സി​നി​മ ക​ണ്ട് വി​ല​യി​രു​ത്തി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ചു​രു​ളി സി​നി​മ​യി​ൽ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ഭി​ഭാ​ഷ​ക സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി സി​നി​മ കാ​ണാ​ൻ പോ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്. സി​നി​മ എ​ന്ന ക​ലാ​രൂ​പം സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​താ​ണെ​ന്നും ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​ന്ത​സ് ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​ക്ഷേ​പം.

Read More

ദി​ലീ​പ്- ശരത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കുറിച്ച് അ​ന്വേ​ഷ​ണം ആരംഭിച്ചു! വി​ചാ​ര​ണ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ര​രു​തെ​ന്ന് ദി​ലീ​പ്; കൂ​ടു​ത​ല്‍ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​ന്‍ അ​നു​മ​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ​ സു​ഹൃ​ത്തും ആ​ലു​വ​യി​ലെ ഹോ​ട്ട​ലു​ട​മ​യു​മാ​യ തോ​ട്ടു​മു​ഖം ക​ല്ലു​ങ്ക​ല്‍ ലെ​യ്‌​നി​ല്‍ ശ​ര​ത്ത് ജി. ​നാ​യ​രു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹോ​ട്ട​ല്‍ ബി​സി​ന​സി​നൊ​പ്പം ശ​ര​ത്തി​ന് 25 ല​ധി​കം ടൂ​റി​സ്റ്റ് ബ​സ് സ​ര്‍​വീ​സു​ക​ളും ഉ​ണ്ട്. ഇ​തി​ല്‍ ദി​ലീ​പും ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നെ​തി​രേ മൊ​ഴി ന​ല്‍​കി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ സൂ​ചി​പ്പി​ച്ച വി​ഐ​പി ശ​ര​ത്താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ശ​ബ്ദ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം ഏ​റെ​ക്കു​റെ ബോ​ധ്യ​മാ​യെ​ന്നു പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ശ​ര​ത് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ത​ന്നെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍…

Read More

കോട്ടയം മെഡിക്കൽ കോളജ്  ഭിക്ഷാടന മാഫിയയുടെ കൈയിൽ? ഭിക്ഷാടനം ഒപിടിക്കറ്റ് കൈക്കലാക്കി രോ​ഗി​യെ​ന്ന പ​രി​വേ​ഷ​ത്തിൽ; സന്ധ്യമയങ്ങിയാൽ മദ്യലഹരിയുള്ള അഴിഞ്ഞാട്ടവും

ഗാ​ന്ധി​ന​ഗ​ർ: മ​ധ്യതി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ആ​തു​രാ​ല​യ​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്.​ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പാ​വ​പ്പെ​ട്ട​വ​രും, സാ​ധാ​ര​ണ​ക്കാ​രു​മാ​യ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്രം. രോ​ഗി​ക​ളോ​ടൊ​പ്പം അ​വ​രു​ടെ സ​ഹാ​യി​ക​ളാ​യി എ​ത്തു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന 5000ത്തി​ല​ധി​കം ജ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ന്നു പോ​കു​ന്ന​ത്.​ കൂ​ടാ​തെ കി​ട​ത്തി ചി​കി​ത്സ വേ​ണ്ടി വ​രു​ന്ന 2500ഓ​ളം ആ​ളു​ക​ൾ വേ​റെ​യും. ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ഭി​ക്ഷാ​ട​ന മാ​ഫി​യ​ക​ളും മെ​ഡി​ക്ക​ൽ കോ​ളജ് പ​രി​സ​രം ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.​പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​നു​ള്ളി​ലും ഇ​വ​ർ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. ​പ​ല​പ്പോ​ഴും ഒപി ടി​ക്ക​റ്റു​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​കും. അ​തുകൊ​ണ്ടു ത​ന്നെ രോ​ഗി​യെ​ന്ന പ​രി​വേ​ഷ​ത്തി​ലാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ഭി​ക്ഷാ​ട​നം ന​ട​ത്തി വ​രു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ല്കി വ​രു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും രാ​ത്രി ഭ​ക്ഷ​ണ​വും ഇ​വ​ർ പ​രാ​മ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ഉ​ച്ച​ ക​ഴി​യു​ന്പോ​ൾ ഭി​ക്ഷ​യെ​ടു​ത്തു കി​ട്ടി​യ…

Read More

ആ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്ത് ? ശബ്ദ സാമ്പിള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു…

നടിയെ ആക്രമിച്ച കേസിലെ വിഐപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വഴിയ്ക്ക് പുരോഗമിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സംശയമുനയില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആളാണ് വിഐപി. ദിലീപുമായി അടുത്ത ബന്ധമുള്ള പലരെയും വിഐപിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറു മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതും സംശയമുന ശരത്തിലേക്ക്…

Read More

നിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

Read More