പുരാവസ്തുക്കളിലേറെയും മോൻസന്‍റെ പ്രായം പോലും ഇല്ലാത്തവ; 350 വർഷം പഴക്കമുള്ള ചെമ്പോലയുടെ ശരിക്കുമുള്ള പഴക്കം ഞെട്ടിക്കുന്നത്…

കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ന്‍​സ​​ൻ മാ​​​വു​​​ങ്ക​​​ലി​​ന്‍റെ പ​​​ക്ക​​​ല്‍ നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത ചെ​​​മ്പോ​​​ല​​​യ്ക്ക് കാ​​​ര്യ​​​മാ​​​യ പ​​​ഴ​​​ക്ക​​​മി​​​ല്ലെ​​​ന്ന് ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഒ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​സ്‌​​​ഐ). ഇ​​​തി​​​നു 350 വ​​​ര്‍​ഷം പ​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു മോ​​​ന്‍​സ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. എ​​​ന്നാ​​​ല്‍ ചെ​​​മ്പോ​​​ല​​​യ്ക്ക് 100 വ​​​ര്‍​ഷ​​​ത്തി​​​ല്‍ താ​​​ഴെ മാ​​​ത്ര​​​മേ പ​​​ഴ​​​ക്ക​​​മു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് എ​​എ​​​സ്‌​​​ഐ​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് കാ​​​ല​​​പ്പ​​​ഴ​​​ക്കം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ എ​​​എ​​​സ്‌​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. മോ​​​ന്‍​സ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​യാ​​ണ് ഇ​​​യാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ചെ​​​മ്പോ​​​ല വ്യാ​​​ജ​​​മാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ദ​​​ങ്ങ​​​ളു​​​യ​​​ര്‍​ന്ന​​​ത്. ഇ​​​തോ​​​ടെ മോ​​​ന്‍​സ​​​ന്‍റെ വീ​​​ട്ടി​​​ല്‍ നേ​​​ര​​​ത്തെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഒ​​​ഫ് ഇ​​​ന്ത്യ കേ​​​ര​​​ള യൂ​​​ണി​​​റ്റ് ചെ​​​മ്പോ​​​ല തി​​​ട്ടൂ​​​ര​​​ത്തി​​ന്‍റെ പ​​​ഴ​​​ക്കം സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​യാ​​​ന്‍ വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് ചൂ​​ണ്ടി​​ക്കാ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. ഇ​​​തു ​പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ചെ​​​മ്പോ​​​ല​​​യ​​​ടക്ക​​​മു​​​ള്ള​​​വ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ചെ​​​ന്നൈ മേ​​​ഖ​​​ലാ ഡ​​​യ​​​റ​​​ക്ട​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ​​​ത്ത് പു​​​രാ​​​വ​​​സ്തു​​​ക്ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ യേ​​​ശു​​​വി​​​നെ…

Read More

ഇവള്‍ ആണല്ല പെണ്ണാ..! ആ​ൺ​വേ​ഷം ധ​രി​ച്ചെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യു​വ​തി അ​റ​സ്റ്റി​ൽ

മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യ​ത്തി​ൽ സ​ന്ധ്യ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കേ​സി​ലാ​ണു പ്ര​തി​യെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ഴ്ച നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ സ​ന്ധ്യ​യു​ടെ പേ​രി​ൽ 2016ല്‍ 14 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നു കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു പോ​ക്‌​സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്.

Read More

വി​വ​സ്ത്ര​നാ​ക്കി മ​ർ​ദി​ച്ചു, ക​ണ്ണി​ല്‍ വി​ര​ലു​ക​ള്‍​കൊ​ണ്ട് കു​ത്തി, ശ​രീ​ര​ത്തി​ൽ മ​ര്‍​ദ​ന​ത്തി​ന്‍റെ 38 അ​ട​യാ​ള​ങ്ങ​ള്‍ ; മ​ര​ണ​ത്തി​ന് മു​ന്‍​പ് ഷാ​ന്‍ നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ

കോ​ട്ട​യം: യു​വാ​വി​നെ ഗു​ണ്ടാ​നേ​താ​വ് ത​ല്ലി​ക്കൊ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലി​ട്ട കേ​സി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. മ​ര​ണ​ത്തി​ന് മു​ന്‍​പ് ഷാ​ന്‍ നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം – ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഷാ​ന്‍ മ​ര്‍​ദ​നം നേ​രി​ട്ടു. ന​ഗ്ന​നാ​ക്കി​യാ​ണ് മ​ര്‍​ദി​ച്ച​ത്. ക​ണ്ണി​ല്‍ വി​ര​ലു​ക​ള്‍​കൊ​ണ്ട് ആ​ഞ്ഞു​കു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഷാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ര്‍​ദ​ന​ത്തി​ന്‍റെ 38 അ​ട​യാ​ള​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഷാ​നെ മ​ർ​ദി​ച്ച​ത് കാ​പ്പി​വ​ടി കൊ​ണ്ടാ​ണെ​ന്നാ​ണ് പ്ര​തി ജോ​മോ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. ഷാ​ന്‍ മ​രി​ച്ച​ത് ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം മൂ​ല​മെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിൽ പറയുന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​യാ​യ ജോ​മോ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഷാ​നി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി​യ​ത്. രാ​ത്രി ഒ​ന്നാ​യി​ട്ടും മ​ക​ൻ വീ​ട്ടി​ലെ​ത്താ​ഞ്ഞ​തി​നാ​ൽ ഷാ​ൻ ബാ​ബു​വി​ന്‍റെ അ​മ്മ രാ​ത്രി​ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യു​മാ​യി എ​ത്തി. എ​ന്നാ​ൽ പു​ല​ർ​ച്ച​യോ​ടെ ഷാ​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി…

Read More

കോവിഡെന്ന പിശാചിനെ അയച്ചത് അള്ളാഹു ! ഖുറാനും നബിവചനവും അംഗീകരിച്ചില്ലെങ്കില്‍ കോവിഡ് പിടികൂടുമെന്ന് സിപിഎം നേതാവ് ടികെ ഹംസ…

കോവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഹംസയുടെ ഈ പരാമര്‍ശം. ഹംസയുടെ വാക്കുകള്‍ ഇങ്ങനെ…എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള്‍ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള്‍ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള്‍ ശ്രമിക്കണം. ടി…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ഐ​പി​മാത്രമല്ല, ഒരു മാ​ഡ​വുംഉണ്ട്; ഒരു സ്ത്രീയെക്കുറിച്ച് ദിലീപ്  സംസാരിച്ചതിനെക്കുറിച്ച്  ബാ​ല​ച​ന്ദ്ര​കു​മാ​ർ പോലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ…

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ വി​ഐ​പി​ക്കൊ​പ്പം മാ​ഡ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു സ്ത്രീ​യാ​ണ് കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന് ദി​ലീ​പ് സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി. ആ​ലു​വ​യി​ലെ വ​സ​തി​യാ​യ പ​ത്മ​സ​രോ​വ​ര​ത്തി​ല്‍ വ​ച്ച് സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ടു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ദി​ലീ​പ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. “ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത് താ​ന​ല്ല. ഒ​രു സ്ത്രീ​യാ​ണ് ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. അ​വ​രെ ര​ക്ഷി​ച്ച് താ​ന്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്നും’ ദി​ലീ​പ് പ​റ​ഞ്ഞ​തു കേ​ട്ടു​വെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​യു​ന്ന​ത്. റെ​ക്കോ​ര്‍​ഡ് ചെ​യ്ത ദി​ലീ​പി​ന്‍റെ ഈ ​ശ​ബ്ദ​രേ​ഖ ക്രൈം​ബ്രാ​ഞ്ചി​നു ന​ല്‍​കി​യെ​ന്നും സം​വി​ധാ​യ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. പ​ള്‍​സ​ര്‍ ആ​ദ്യം പ​റ​ഞ്ഞുമാ​ഡം സി​നി​മാ​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ആ​ളാ​ണെ​ന്ന് കേ​സി​ലെ പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​സി​ല്‍ മാ​ഡ​ത്തി​നു വ​ലി​യ പ​ങ്കി​ല്ലെ​ന്നും പി​ന്നീ​ട് പ​റ​യു​ക​യു​ണ്ടാ​യി. അ​തോ​ടെ അ​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം നി​ല​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. വി​ഐ​പി​യെ​യും…

Read More

വീണ്ടും ലവ് ജിഹാദ് ! 20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; രക്ഷപ്പെട്ടു വന്നപ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി പീഡിപ്പിച്ചു…

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേല്‍ 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.…

Read More

ബാംഗാളിൽ നിന്ന് ഭർത്താവ് അറിയാതെ കൊരട്ടിയിൽ എത്തിയത് ആൺസുഹൃത്തിനെ കാണാൻ; സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നംന​ൽ​കി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; ബാംഗാളി സുന്ദരി പിടിയിൽ

കൊ​ര​ട്ടി: അ​തി​ഥിത്തൊഴി​ലാ​ളി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ര​ട്ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കിക്കൊണ്ടു​പോ​യ വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി സാ​ത്തി ബീ​വി (25)യെ ​കൊ​ര​ട്ടി സിഐ ബി.​കെ. അ​രു​ണ്‍ അ​റ​സ്റ്റു ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ചയാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ സ​മ​യം പെ​ണ്‍​കു​ട്ടി​യു​ടെ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ ക്കൊണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ചാ​ണു പെ​രു​ന്പാ​വൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ല​ക്കു​ടി ഡി​വൈഎ​സ്പി ​സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യേ​യും പ്ര​തി​യേ​യും ശ​നി​യാ​ഴ്ച രാ​ത്രി പെ​രു​ന്പാ​വൂ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. മൂ​ർ​ഷി​ദാ​ബാ​ദി​ലു​ള്ള ഭ​ർ​ത്താ​വ് അ​റി​യാ​തെ പെ​രു​ന്പാ​വൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന പു​രു​ഷ സു​ഹൃ​ത്തി​നെ കാ​ണാ​ൻ വ​ന്ന​താ​ണെ​ന്നും, പെ​ണ്‍​കു​ട്ടി​യേ​യും കൂ​ട്ടി കോൽ​ക്ക​ത്ത​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും സാ​ത്തി ബീ​വി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ട്രെ​യി​ൻ മാ​ർ​ഗം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​കു​ന്പോ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ…

Read More

ശ്രീകാന്ത് വെട്ടിയാര്‍ വീണ്ടും വെട്ടില്‍ ! യൂട്യൂബര്‍ക്കെതിരേ വീണ്ടും മീടു ആരോപണം; ശ്രീകാന്ത് ‘പോളിഗാമിസ്റ്റ്’ എന്ന് യുവതി…

യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിേേരാ വീണ്ടും മീടു ആരോപണം. (വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്) Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പരിചയപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ തന്നോട് പ്രണയമാണെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. തന്നോട് പണം വാങ്ങിയിട്ട് അത് ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മറ്റു സ്ത്രീകള്‍ക്കു വേണ്ടി ചിലവഴിച്ചെന്നും യുവതി പറയുന്നു. യുവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… This post is from a different person who approached us – WASH. ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് . പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കാ​ൻ അ​നു​മ​തി; ഹ​ർ​ജി​യെ ശ​ക്ത​മാ​യി എ​തി​ർ​ത്തു കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കാ​ൻ അ​നു​മ​തി തേ​ടി പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു. 12 സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​നാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. നാ​ല് പേ​രെ വീ​ണ്ടും വി​സ്ത​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​തി​ൽ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചി​ല സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്തി​മ വി​ധി പ്രോ​സി​ക്യൂ​ഷ​മ​ന് അ​നു​കൂ​ല​മാ​കു​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് ഹ​ർ​ജി​യെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ബോ​ധ​പൂ​ർ​വം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ശ്ര​മ​മെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം. കേ​സി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ രാ​ജി​വ​ച്ച​തി​നാ​ൽ 10 ദി​വ​സ​ത്തി​ന​കം പു​തി​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന് 10 ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍…

Read More

സ്റ്റേഷനു മുന്നിലെ കൊലയ്ക്കു കാരണം കഞ്ചാവ് കച്ചവടം ഒറ്റിയതു പക; കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​ ജോമോൻ തിരികെയെത്തിയത് അ​പ്പീ​ൽ ന​ൽ​കിയ ഇളവിലൂടെ;വിറങ്ങലിച്ച് കോട്ടയം നഗരം

  കോട്ടയം: നഗരമധ്യത്തിൽ ഗൂണ്ടാസംഘം യുവാവിനെ കൊലപ്പെടുത്തിയതു കഞ്ചാവ് കച്ചവടം സംബന്ധിച്ചു പോലീസിനു ഒറ്റിയെന്ന കാരണത്താൽ. യുവാവിനെ ഗുണ്ട കല്ലിനും കന്പിനും പട്ടികയ്ക്കും അടിച്ചാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലിൽ പ്രതി ജോ​മോ​ൻ  പോലീസ് പറഞ്ഞു.  സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ പോലീസ് ഉൗർജിതമായി അന്വേഷിച്ചു വരുന്നു. ക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസാണ് (കെ.ഡി ജോമോൻ -40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കീഴുക്കുന്ന് സ്വദേശിയായ ഷാൻ ബാബു(19)വാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.45നായിരുന്നു സംഭവം. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകത്തിനു കാരണമായതായി പോലീസ് സംശയിക്കുന്നുണ്ട്. നിരവധി…

Read More