കെ​എ​എ​സ് ശ​ന്പ​ള​ത്തി​ൽ  മാ​റ്റ​മി​ല്ല;  ഐ​എ​എ​സ്, ഐ​പി​എ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടി​ല്ല; ഉത്തരവ് പുറത്തിറക്കി സർക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് (കെ​എ​എ​സ്) അ​ടി​സ്ഥാ​ന ശ​ന്പ​ളം നി​ശ്ച​യി​ച്ച​തി​ൽ മാ​റ്റം വ​രു​ത്താ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​എ​എ​സ്, ഐ​പി​എ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ‌ ന​ട​പ​ടി. അ​തേ​സ​മ​യം, കെ​എ​എ​സി​നു​ള്ള ഗ്രേ​ഡ് പേ ​ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ, ഗ്രേ​ഡ് പേ​യ്ക്ക് പ​ക​രം പ​രി​ശീ​ല​നം തീ​രു​ന്പോ​ൾ 2000 രൂ​പ വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കും.സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന സ്കെ​യി​ലാ​ണ് കെ​എ​എ​സി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഐ​എ​എ​സ്- ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​ത്. കെ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ശീ​ല​ന കാ​ല​യ​ള​വ് മു​ത​ൽ 81,800 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​വ​ദ​നീ​യ​മാ​യ ഡി​എ, എ​ച്ച്ആ​ർ​എ ആ​നു​കു​ല്യ​ങ്ങ​ളും പ​ത്ത് ശ​ത​മാ​നം ഗ്രേ​ഡ് പേ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.അ​തി​ൽനി​ന്നു ഗ്രേ​ഡ് പേ ​ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ന​ലെ രാ​ത്രി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നി​രു​ന്നാ​ലും കെ​എ​എ​സ് നി​യ​മ​നം ല​ഭി​ക്കു​ന്ന ഒ​രാ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സി​ൽ ക‍​യ​റി ജി​ല്ലാ…

Read More

പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…

തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക്…

Read More

ജയന്തിയുടെ പ്രതികാരം..! കാമുകൻ വേറെ വിവാഹം ചെയ്‌തെന്ന വിവരം അറിഞ്ഞു; മലയാളി യുവാവിനു നേരേ യുവതിയുടെ ഞെട്ടിക്കുന്ന പ്രതികാരം

ചെന്നൈ: കാമുകൻ വേറെ വിവാഹം ചെയ്‌തെന്ന വിവരം അറിഞ്ഞതില്‍ പ്രകോപിതയായി യുവതി യുവാവിനെ ആക്രമിച്ചു. കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ജീവനൊടുക്കാനും അവര്‍ ശ്രമിച്ചു. കോയമ്പത്തൂര്‍ പീളമേട്ടില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്‍റിലാണ് സംഭവം. തിരുവനന്തപുരം കൊടിപുരം ആര്‍.രാഗേഷ് (30) ആണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. കാഞ്ചിപുരം മീനംപാക്കം തരുവള്ളുവര്‍ നഗറിലെ പി.ജയന്തി (27) ആണ് യുവാവിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആസിഡ് ഒഴിക്കുക മാത്രമല്ല കത്തികൊണ്ടു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്. അപ്പാര്‍ട്ട്‌മെന്‍റിലെ സുരക്ഷാ ജീവനക്കാരും ബഹളം കേട്ടെത്തിയ അയല്‍ക്കാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു മസാജ് സെന്‍ററില്‍ ജോലി ചെയ്തു വരവേയാണ്ര രാഗേഷിനെ പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തില്‍ ഒരു കുട്ടിയുള്ള ജയന്തി ദുബായില്‍ രാഗേഷിനൊപ്പമാണ്…

Read More

ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​? ഫോട്ടോഷൂട്ട് പീഡനം; വനിതാ ലോഡ്ജ് ഉടമ തമിഴ്നാട്ടിലേക്കു കടന്നെന്നു സംശയം

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ത്തന്നെ. ഇ​വ​രെ ക​ണ്ടെ​ത്താനാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ന്നാം പ്ര​തി അ​ജ്മ​ല്‍, മൂ​ന്നാം പ്ര​തി ഷ​മീ​ര്‍, ലോ​ഡ്ജ് ഉ​ട​മ ക്രി​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം പ്ര​തി ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന നാ​ട്ടി​ലേ​ക്കു ക​ട​ന്നു​വെ​ന്നോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പരിശോധിക്കും. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷിക്കും. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി…

Read More

ലോൺ പാസായി, പണമെടുക്കാൻ ചെന്നപ്പോൾ ബാങ്ക് കാലുമാറി; സഹോദരിയുടെ വിവാഹത്തിനു പണമില്ലാതെ യുവാവ് ജീവനൊടുക്കി; തൃശൂരിൽ സംഭവിച്ചത്…

  തൃ​ശൂ​ർ: സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ത്താ​നു​ള്ള പ​ണം വാ​യ്പ​യാ​യി ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ര്‍ ഗാ​ന്ധി​ന​ഗ​ര്‍ കു​ണ്ടു​വാ​റ​യി​ല്‍ പ​ച്ചാ​ല​പ്പൂ​ട്ട് വീ​ട്ടി​ല്‍ വി​പി​ന്‍(25) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് വി​പി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ സെ​യി​ല്‍​സ്മാ​നാ​യി​രു​ന്നു വി​പി​ന്‍. വി​പിനു മൂ​ന്നു ​സെ​ന്‍റ് ഭൂ​മി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ എ​വി​ടെ​നി​ന്നും വാ​യ്പ കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്ന്, പു​തു​ത​ല​മു​റ ബാ​ങ്കി​ല്‍​നിന്നു വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ​ദി​വ​സം വാ​യ്പ അ​നു​വ​ദി​ച്ചെ​ന്ന അ​റി​യി​പ്പി​നെ​ത്തു​ട​ര്‍ന്നു വി​വാ​ഹ​ത്തിനു സ്വ​ര്‍​ണ​മെ​ടു​ക്കാ​നാ​യി അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും കൂ​ട്ടി വി​പി​ൻ ജ്വ​ല്ല​റി​യി​ൽ പോ​യി. ഇ​വ​രെ ജ്വ​ല്ല​റി​യി​ൽ ഇ​രു​ത്തി​യ​ശേ​ഷം പ​ണ​വു​മാ​യി ഉ​ട​നെ​ത്താ​മെ​ന്ന​റി​യി​ച്ചു വി​പി​ന്‍ പോ​യി. എ​ന്നാ​ല്‍, വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു ബാ​ങ്കി​ല്‍​നിന്നു പി​ന്നീ​ട് അ​റി​യി​പ്പ് കി​ട്ടി. ജ്വ​ല്ല​റി​യി​ല്‍ ഏ​റെ​നേ​രം കാ​ത്തി​രു​ന്നി​ട്ടും വി​പി​നെ കാ​ണാ​താ​യ​തോ​ടെ അ​മ്മ ബേ​ബി​യും സ​ഹോ​ദ​രി വി​ദ്യ​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​പി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. വി​പി​ന്‍റെ അ​ച്ഛ​ന്‍ വാ​സു അ​ഞ്ചു​കൊ​ല്ലം​മു​മ്പ് മ​രി​ച്ചു. കു​റ​ച്ചു​നാ​ള്‍​മു​ൻ​പാ​ണ് വി​പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം…

Read More

യൂ​ണി​ഫോ​മി​ട്ടാ​ല്‍ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ പോ​ലി​സ് ക​രു​തു​ന്ന​ത്; പ​ര​സ്യ​വി​ചാ​ര​ണകേസിൽ രൂക്ഷ വിമർശനവുമായി കോടതി; പെ​ൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടും ക്ഷ​മ ചോ​ദി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ

  കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​ച്ഛ​നെ​യും മ​ക​ളെ​യും പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. പെ​ൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ഉ​ദ്യോ​ഗ​സ്ഥ അ​റി​യി​ച്ചു. ത​ന്‍റെ പെ​രു​മാ​റ്റം കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ പെ​ണ്‍​കു​ട്ടി​യോ​ടും കു​ടും​ബ​ത്തി​നോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. ത​നി​ക്കും മൂ​ന്നു കു​ട്ടി​ക​ൾ ഉ​ണ്ടെ​ന്നും സം​ര​ക്ഷ​ണ ചു​മ​ത​ല ത​നി​ക്കാ​ണെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മാ​പ്പ​പേ​ക്ഷ​യി​ൽ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ പ​റ​യു​ന്നു. പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ‌​ശ​ന​വും കോ​ട​തി ന​ട​ത്തി. യൂ​ണി​ഫോ​മി​ട്ടാ​ല്‍ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ പോ​ലി​സ് ക​രു​തു​ന്ന​ത്. കാ​ക്കി​യെ സം​ര​ക്ഷി​ക്കാ​ന്‍ കാ​ക്കി​ക്കു​ള്ള വ്യ​ഗ്ര​ത​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ള്ള​പൂ​ശി​യു​ള്ള പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. പ​ല കേ​സി​ലും ഇ​തു കാ​ണു​ന്നു​ണ്ടെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. സം​ഭ​വം കു​ട്ടി​യി​ല്‍ മാ​ന​സി​കാ​ഘാ​തം ഉ​ണ്ടാ​ക്കി​യെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. പെ​ണ്‍​കു​ട്ടി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​യു​ടെ മ​ന​സി​ലു​ണ്ടാ​യ മു​റി​വു​ണ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.…

Read More

കോ​ൺ​ഗ്ര​സി​നു മു​ക​ളി​ൽ ആ​രും പ​റ​ക്കി​ല്ല, ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​യ്ക്കാ​നാ​കൂ; മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ ഒ​ളി​യ​മ്പു​മാ​യി കെ. ​സു​ധാ​ക​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് പാ​ന​ല്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ, മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കു നേ​രെ ഒ​ളി​യ​മ്പു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. കോ​ൺ​ഗ്ര​സി​നു മു​ക​ളി​ൽ ആ​രും പ​റ​ക്കി​ല്ലെ​ന്നും ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​യ്ക്കാ​നാ​കൂ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ, ​ഗ്രൂ​പ്പു​ക​ൾ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം. “കേ​ര​ള​ത്തി​ന്‍റെ തെ​രു​വു​ക​ളി​ലേ​ക്കു നോ​ക്ക​ണം. ഇ​ന്ന​ലെ​ക​ളി​ല്‍ ക​ണ്ട നൈ​രാ​ശ്യം പി​ടി​ച്ച കോ​ണ്‍​ഗ്ര​സ​ല്ല. ഇ​വി​ടെ ആ​ര്‍​ക്കും മാ​റിനി​ല്‍​ക്കാ​നാ​കി​ല്ല. ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​ക്കാ​നാ​കൂ. ഇ​വി​ടെ ചി​ല​രെ​ങ്കി​ലും ഉ​ണ്ട്, പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​യ​ര്‍​പ്പു തു​ള്ളി​യി​ല്‍ കെ​ട്ടി​പ്പ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​രി​ക്ക​ല്‍ ക​യ​റി​യി​രു​ന്നാ​ല്‍ പി​ന്നെ പാ​ര്‍​ട്ടി​യെ മ​റ​ക്കും, പ്ര​വ​ര്‍​ത്ത​ക​രെ മ​റ​ക്കും. എ​ല്ലാം ഞാ​ന്‍ ആ​ണെ​ന്ന തോ​ന്ന​ലും!…

Read More

പോ​ലീ​സുകാരിയുടെ സേ​വ് ദി ​ഡേ​റ്റ് തി​രി​ച്ച​ടി​ക്കു​ന്നു ; യൂ​ണി​ഫോ​മി​ൽ ഫോ​ട്ടോ​ഷൂ​ട്ട്! വ​നി​താ എ​സ്‌​ഐ വി​വാ​ദ​ത്തി​ൽ; സേ​ന​യി​ല്‍ ‘ചൂ​ടേ​റി​യ’ ച​ര്‍​ച്ച

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ “ചൂ​ട​ന്‍’ ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി തു​റ​ക്കു​ന്ന സേ​വ് ദി ​ഡേ​റ്റി​നെ​തി​രേ വി​മ​ര്‍​ശ​ന മു​ന്ന​യി​ച്ച കേ​ര​ള പോ​ലീ​സി​നു തി​രി​ച്ച​ടി​യാ​യി ഔ​ദ്യോ​ഗി​ക യൂ​ണി​ഫോ​മി​ല്‍ എ​സ്‌​ഐ​യു​ടെ ഫോ​ട്ടോ ഷൂ​ട്ട് ! കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ​യാ​ണ് ഔ​ദ്യോ​ഗി​ക യൂ​ണി​ഫോ​മി​ല്‍ പ്ര​തി​ശ്രു​ത വ​ര​നു​മൊ​ത്ത് സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. വി​വാ​ഹ​ത്തി​നു തൊ​ട്ടു മു​മ്പാ​യാ​ണ് സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച​യാ​യി മാ​റി​യ​ത്. യൂ​ണി​ഫോ​മി​ലെ ര​ണ്ട് സ്റ്റാ​റു​ക​ളും പേ​രു​ള്‍​പ്പെ​ടെ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് എ​ന്നെ​ഴു​തി​യ നെ​യിം പ്ലേ​റ്റും എ​സ്‌​ഐ​യാ​യി​രി​ക്കെ ല​ഭി​ച്ച മെ​ഡ​ലും യൂ​ണി​ഫോ​മി​ല​ണി​ഞ്ഞു​കൊ​ണ്ടാ​ണ് എ​സ്‌​ഐ പ്ര​തി​ശ്രു​ത വ​ര​നു​മാ​യി ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ത് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ക്കും വി​ധ​ത്തി​ലാ​ണെ​ന്നും യൂ​ണി​ഫോ​മി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​ണ് സേ​ന​യി​ല്‍ നി​ന്നു​യ​രു​ന്ന ആ​രോ​പ​ണം. ടി.​പി. സെ​ന്‍​കു​മാ​ര്‍ സം​സ്ഥാ​ന…

Read More

സാ​ജു വേ​ലാ​യു​ധ​ൻ നാ​യ​ർ തലസ്ഥാനത്ത് നിന്ന് മോഷണത്തിനെത്തിയത് കോട്ടയം പൊ​ൻ​കു​ന്ന​ത്ത്; മോ​ഷ​ണ​ത്തി​നാ​യി വീടുകൾ തെരഞ്ഞെടുക്കുന്നതിലെ പ്രത്യേകത ഇങ്ങനെ…

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ​പ്പെ​ട്ട​യാ​ൾ ക​ട്ട​പ്പ​ന പോ​ലി​സി​ന്‍റെ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര പാ​റ​ശ്ശാ​ല പൂ​വ​ര​ക്ക് വി​ള വീ​ട്ടി​ൽ സാ​ജു വേ​ലാ​യു​ധ​ൻ നാ​യ​ർ (36)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ പൊ​ൻ​കു​ന്നം 20-ാം മൈ​ൽ പ്ലാ​പ്പ​ള്ളി​ൽ പി ​സി ദി​നേ​ശ് ബാ​ബു​വി​ന്‍റെ വി​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.13 പ​വ​ൻ സ്വ​ർ​ണം, ഒ​ന്ന​ര ല​ക്ഷേ​ത്തോ​ളം രൂ​പ എ​ന്നി​വ​യാ​ണ് ന​ഷ്ട​മാ​യ​ത്. കവർച്ച നടത്തിയ സാജു ഇ​രു​പ​തോ​ളം ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ൽപ്പെ​ട്ട അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വാ​ണ്.ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ ക​റു​പ്പ​സ്വാ​മി ഐ​പി​എ​സി​ന്‍റെ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി. ​എ. നി​ഷാ​ദ് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തിയെ പി​ടി​കൂ​ടി​യ​ത്. അ​ടു​ത്ത കാ​ല​യ​ള​വി​ൽ ന​ട​ന്ന ഇ​രു​പ​തോ​ളം ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ൽപ്പെ​ട്ട പ്ര​തി​ക്ക് തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13 കേ​സു​ക​ളും പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2 കേ​സു​ക​ളും മു​രി​ക്കാ​ശ്ശേ​രി…

Read More

പിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…

പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്‌ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്‌കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ…

Read More