ചിന്തിക്കൂ അണികളെ ചിന്തിക്കൂ..! ചിങ്ങവന ത്ത് രാഷ്ട്രീയ സംഘർഷം; സിപിഎം -ബിജെ പി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു; സ്ഥലത്ത് പോലീസ് ക്യാമ്പ്‌

cpm-bjpപ​രു​ത്തും​പാ​റ: ചോ​ഴി​യ​ക്കാ​ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ആ​റു പേ​ർ​ക്കെ​തി​രെ​യും ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.  ഞാ​യാ​റാ​ഴ്ച വൈ​കു​ന്നേ​രം ചോ​ഴി​യ​ക്കാ​ട്ട് ഡി​വൈ​  എ​ഫ്ഐ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ക​ട​ന​വും, പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് സ്ഥ​ല​ത്ത് ആ​ർ​എ​സ്എ​സും സി​പി​എ​മ്മും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്ന​ത്.

ആ​ർ​എ​സ്എ​സി​ന്‍റെ കൊ​ടി​മ​ര​ങ്ങ​ളും വാ​ർ​ത്ത​ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് തി​ങ്ക​ളാ​ഴ്ച സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു. അ​തി​നു​ശേ​ഷം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി.

തു​ട​ർ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ അ​നീ​ഷ് അ​ന്പ​ല​ക്ക​രോ​ട്ടി​ന്‍റെ വീ​ടി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. വ​ൻ​പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​തി​നാ​ൽ തു​ട​ർ​ന്ന് കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല.

Related posts